* ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ്
* സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ്
* യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്സൈഡ്
* നീല സ്വർണം :- ജലം
* വിഡ്ഢികളുടെ സ്വർണം :- അയേൺ പൈറൈറ്റ്
* രാസസൂര്യൻ :- മഗ്നീഷ്യം
* ഫിലോസഫോഴ്സ് വൂൾ
* ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
* എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്
* സ്ലേക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ്
* ക്വിക്ക് ലൈം :- കാൽസ്യം ഒാക്സൈഡ്
* ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്
* ഓയൽ ഓഫ് വിട്രിയോൾ :- സൾഫ്യൂറിക് ആസിഡ്
* ഓയിൽ ഓഫ് വിൻ്റർ ഗ്രീൻ :- മീഥൈൽ സാലിസിലിക്കേറ്റ്
* ഭാവിയുടെ ലോഹം :- ടൈറ്റാനിയം
* ക്വിക്ക് സിൽവർ :- മെർക്കുറി
* ലിറ്റിൽ സിൽവർ :- പ്ലാറ്റിനം
* വെളുത്ത സ്വർണം :- പ്ലാറ്റിനം
* കറുത്ത സ്വർണം :- പെട്രോളിയം
* മഴവിൽ ലോഹം :- ഇറിഡിയം
* രാജകീയ ദ്രവം :- അക്വാറീജിയ
അയിരുകൾ
* മെർക്കുറി :- സിന്നബർ
* അലൂമിനിയം :- ബോക്സൈറ്റ്
* യുറേനിയം :- പിച്ച് ബ്ലെൻഡ്
* ഇരുമ്പ് :- മാഗ്നറ്റെറ്റ്,ഹേമറ്റെറ്റ്
* ടൈറ്റാനിയം :- റൂടൈൽ,ഇൽമനൈറ്റ്
* തോറിയം :- മോണോസൈറ്റ്
* ലെഡ് :- ഗലീന
* സിങ്ക് :- കലാമൈൻ
രാസനാമങ്ങൾ
* ചുണ്ണാമ്പുവെള്ളം :- കാൽസ്യം ഹൈഡ്രോക്സൈഡ്
* അലക്കുകാരം :- സോഡിയം കാർബണേറ്റ്
* തുരശ് :- കോപ്പർ സൾഫേറ്റ്
* കാസ്റ്റിക്സോഡ :- സോഡിയം ഹൈഡ്രോക്സൈഡ്
* കാസ്റ്റിക് പൊട്ടാഷ് :- പൊട്ടാഷ്യം ഹൈഡ്രോക്സൈഡ്
* ചിലി സാൽട്ട്പീറ്റർ :- സോഡിയം നൈട്രേറ്റ്
* കക്ക/ചിപ്പി/മാർബിൾ :- കാത്സ്യം കാർബണേറ്റ്
* നീറ്റുകക്ക :- കാത്സ്യം ഒാക്സൈഡ്
* കുമ്മായം :- കാത്സ്യം ഹൈഡ്രോക്സൈഡ്
* ജിപ്സം :- ഹൈഡ്രേറ്റഡ്
* അപ്പക്കാരം /റൊട്ടിക്കാരം :- സോഡിയം ബൈകാർബണേറ്റ്
* അജിനോമോട്ടോ :- മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
പി.എച്ച്.സ്കെയിൽ
* പൊട്ടൻസ് ഹൈഡ്രജൻ എന്നതിന്റെ ചുരുക്കമാണ് PH
* PH സ്കെയിലിൽ 1 മുതൽ 14 വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
* നിർവീര്യലായനികളുടെ PH ഏഴാണ്.
* PH മൂല്യം 7ൽ കുറവായവ ആസിഡുകളും 7ൽ കൂടിയവ ആൽക്കലികളുമാണ്.
* PH സ്കെയിൽ കണ്ടുപിടിച്ചത് സോറൻ സോറൻസാണ്
* ജലത്തിന്റെ PH7 ആണ്
* രക്തത്തിന്റെ PH
7.4
* പാലിന്റേത്
6.5
ആസിഡുകൾ
* വിനാഗിരി :- അസറ്റിക് ആസിഡ്
* മുന്തിരി,പുളി :- ടാർടാറിക്സ് ആസിഡ്
* പാൽ :- ലാക്ട്രിക് ആസിഡ്
* കാർബാറ്ററി :- സൾഫ്യൂരിക് ആസിഡ്
* ആസ്പിരിൻ :- അസറ്റൈൽ സാലിസിലിക്കാസിഡ്
* സോഡാ വെള്ളം :- കാർബോണിക്ക് ആസിഡ്
* ആപ്പിൾ :- മാലിക് ആസിഡ്
* വാഴപ്പഴം, ചോക്ലേലേറ്റ് ,തക്കാളി :- ഓക്‌സലിക്കാസിഡ്
* മൂത്രം :- യൂറിക് ആസിഡ്
* ആമാശയ രസം :- ഹൈഡ്രോ ക്ലോറിക് ആസിഡ്