1. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാനുപയോഗിക്കുന്ന ഐസോടോപ്പ്?
Ans: കാർബൺ 14
2.ആവർത്തനപ്പെട്ടികയിലെ പിരിയഡുകളുടെ എണ്ണം
Ans: 7
3.പീരിയോഡിക്ടേബിളിന്റെ ഉപജ്ഞാതാവ്
Ans: മെൻഡലേയ്ഫ്
4.ആവർത്തനപ്പട്ടികയിലില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങൾ?
Ans: J,Q
5. ആവർത്തനപ്പട്ടികയിലെ 100-ാമത്തെ മൂലകം?
Ans: ഫെർമിയം
6.ആവർത്തനപ്പട്ടികയിൽ 2016-ൽ പുതുതായി പേരു നൽകപ്പെട്ട മൂലകങ്ങൾ?
Ans: നിഹോണിയം(Nh,113), മോസ്കോവിയം (MC115) ടെന്നിസിൻ(Is,117), ഒഗനേസൺ (Og, 118)
7.ആവർത്തനപ്പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയ ആദ്യമൂലകം?
Ans: നിഹോണിയം(ജപ്പാൻ)
8.ഭൂമിയിലെ ഏറ്റവും വിലയേറിയ ലോഹം?
Ans: കാലിഫോർണിയം
9. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങൾ?
Ans: മെർക്കുറി, ഫ്രാൻഷ്യം,സീസിയം, ഗാലിയം
10.സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലാവുന്ന ഏക അലോഹ മൂലകം?
Ans: ബ്രോമിൻ
11.മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ ?
Ans: സോഡിയം, പൊട്ടാസ്യം
12.പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans: ചെമ്പ്(80 ശതമാനം)
13.ഏറ്റവും സാന്ദ്രതയേറിയം ലോഹം
Ans: ഒസ്മിയം
14.ഏറ്റവും സാന്ദ്രതയേറിയ അലോഹം
Ans: അയഡിൻ
15. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans: ലിഥിയം
16.തുരുമ്പിക്കാത്ത ലോഹം?
Ans: ഇറിഡിയം
17.ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം?
Ans: കാർബൺ ഡയോക്സൈഡ്
18.ചിരിപ്പിക്കുന്ന വാതകം?
Ans: നൈട്രസ് ഓക്സൈഡ്
19.ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം ?
Ans: ഹൈഡ്രജൻ സൾഫൈഡ്
20.ഹൈഡ്രജൻ വാതകത്തെ സസ്യഎണ്ണയിലൂടെ കടത്തിവിട്ടാണ് വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്.
21.അമോണിയ വ്യാവസായികമായി നിർമിക്കുന്നതിനുള്ള പ്രക്രിയ
Ans: ബോഷ്ഹേബർ പ്രകിയ
22.ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്ര അനുഭവപ്പെടുന്നത് ?
Ans: 4 ഡിഗ്രി സെൽഷ്യസിൽ
23.ഏറ്റവും ദുർഗന്ധമുള്ള രാസവസ്തു
Ans: മിത്തെൽ മെർകാപ്റ്റൺ