സസ്യ ശാസ്ത്രം ചോദ്യോത്തരങ്ങൾ


1.കോശങ്ങളെക്കുറിച്ചുള്ള പഠനം?

Ans: സൈറ്റോളജി 

2.സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans: എം.ജെ.ഷ്ളീഡൻ

3.സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

Ans: ക്രെസ്കോഗ്രാഫ്

4.സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans: ജെ.സി.ബോസ്

5.ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Ans: ജെ.സി.ബോസ്

6.കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്?

Ans: മൈറ്റോകോൺട്രിയ

7.സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു?

Ans: സെല്ലുലോസ്  

8.കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?

Ans: എൻഡോപ്ലാസ്മിക് റെറ്റിക്കുലം 

9.കോശത്തിലെ മാംസ്യനിർമാണകേന്ദ്രം?

Ans: റൈബോസോം

10.സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ?

Ans: ജൈവകണങ്ങൾ 

11.ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്?

Ans: സെൻട്രോസോം

12.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ഏറ്റവും  വൈവിധ്യമാർന്നതുമായ കലകൾ?

Ans: യോജകകലകൾ

13.സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ?

Ans: മെരിസ്റ്റമിക കലകൾ

14.വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത്?

Ans: സൈലം

15.ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ
വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്?
Ans: ഫ്ളോയം

16.സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവകണം?

Ans: ഹരിതകം

17.ഹരിതകത്തിലടങ്ങിയ മൂലകം?

Ans: മഗ്നീഷ്യം

18.സസ്യവർഗീകരണത്തിന്റെ പിതാവ്?

Ans: കാർലേസ് ലിനസ്

19.ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിൽ  ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗം?

Ans: ലൈക്കനുകൾ

20.കരിമുണ്ട ഏതിനം കാർഷിക വിളയാണ്?

Ans: കുരുമുളക്

21.റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം?

Ans: ഫംഗസ്

22.പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്?  

Ans: മാംസ്യം

23.മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?

Ans: അസറ്റോബാക്ടർ

24.ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം?

Ans: 33%

25.ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ  എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്?

Ans: 1%

26.പയർ വർഗത്തിൽപ്പെട്ട  ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ?

Ans: റൈസോബിയം 

27.രകതർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ?

Ans:  ശവന്നാറി

28.കരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്?

Ans: ചിങ്ങം ഒന്ന്

29.മണ്ണിൻെറ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു?

Ans: അമ്ലഗുണവും  ക്ഷാരഗുണവും  

30. ഗോതമ്പിന്റെ ശാസ്ത്രനാമം? 

Ans: ട്രൈറ്റിക്കം  ഏസ്റ്റെവം

31.ഗോതമ്പ് ഏത് സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു?

Ans: പുൽവർഗത്തിൽ  

32.ഗ്രാമ്പുവിന്റെ ദ്വിപ്  എന്നറിയപ്പെടുന്ന രാജ്യമേത്?

Ans: മഡഗാസ്‌ക്കർ 

33.ലോകത്തിന്റെ പഞ്ചസാര.കിണ്ണം?

Ans: ക്യൂബ

34.ഉള്ളിച്ചെടിയിൽ സസ്യത്തിന്റെ ഏത് ഭാഗമാണ് ഉള്ളിയായി മാറുന്നത്?

Ans: കാണ്ഡം

35. ഒരില മാത്രമുള്ള ചെടി?

Ans: ചേന

36. ഏത് സസ്യപോഷകമടങ്ങിയ വളമാണ് യൂറിയ? 

Ans: നൈട്രജൻ  

37. പഴകിയ പച്ചക്കറികളിൽ കാണുന്ന പൂപ്പലിന്റെ പേര്?

Ans: സാൽമൊണല്ല 

38.കറുപ്പ് ലഭിക്കുന്ന ചെടി? 

Ans: പോപ്പി 

39.ഒരു സസ്യത്തിന്റെ ഏത് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ചേനയായി പരിണമിച്ചിരിക്കുന്നത്?

Ans: കാണ്ഡം

40. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്നത്?

Ans: കാണ്ഡത്തിൽ

41.ലോകത്തിന്റ്റെ ശ്വാസകോശം  എന്നറിയപ്പെടുന്നത് ?

Ans: ആമസോൺ മഴക്കാടുകൾ

42.കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്?

Ans: കോശാംഗങ്ങൾ 

43.ഭുമുഖത്തെ   ഏറ്റവും പഴക്കമുള്ള ജെെവവസ്തു ?

Ans: വൃക്ഷങ്ങൾ 

44.മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത്  മരത്തിൽനിന്നാണ്?

Ans: സിങ്കോണ

45.ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത്  ഏത്  മരത്തിൽനിന്നാണ് ?

Ans: പെെൻ 

46.കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്?

Ans: ഓക്ക്

47.കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?

Ans: നാളികേരം

48.ഏറ്റവും  കൂടുതൽ  മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം?

Ans: സോയാബീൻ 

49.ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം?

Ans: കുങ്കുമപ്പൂവ്

50.തെങ്ങിന്റെ കൂമ്പുചീയലിന് കാരണമാകുന്നത്?

Ans: ഫംഗസ്

51.പ്രാ-വൈറ്റമിൻ എന്നറിയപ്പെടുന്ന വർണ വസ്തു?

Ans: കരോട്ടിൻ 

52.മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യഞ്ജനം?

Ans: കുരുമുളക്  

53.സ്വയം പരാഗണം സാധ്യമല്ലാത്തതിനാൽ കൃത്രിമ  പരാഗണം നടത്തുന്ന സുഗന്ധവ്യഞ്ജനം?

Ans: വാനില

54.എള്ളുകൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം?

Ans: ഓണ‍‍‍ാട്ടുകര   

55. കേരളത്തിൽ പ്രകൃത്യാചന്ദനമരം വളരുന്ന പ്രദേശം'

Ans: മറയൂർ (ഇടുക്കി)  

56.ദേശീയ വാഴ ഗവേഷണ കേന്ദ്ര സ്ഥിതിചെയ്യുന്നത്?

Ans: തൃശിനാപ്പള്ളി (തമിഴ്നാട്)

57.പുകയിലചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെ ?

Ans: വേരിൽ
 
58.ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണി ഏതാണ് ?

Ans: ഹരിതസസ്യങ്ങൾ 

59.ഏറ്റവും കൂടുതൽ ഊർജം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം? 

Ans: ജാതിക്ക 

60.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗ ന്ധവ്യഞ്ജനം? 

Ans: ഉലുവ 

61.ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? 

Ans: ആഞ്ഞിലി

62.പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? 

Ans: ഫംഗസുകൾ 

63.സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ?

Ans: ലീവെൻ ഹുക്ക്

64.മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു? 

Ans: സീറോഫൈറ്റുകൾ 

65.ജലസസ്യങ്ങളെ വിളിക്കുന്നത്? 

Ans: ഹൈഡ്രോഫൈറ്റുകൾ 

66.പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ?

Ans: ഹീലിയോഫൈറ്റുകൾ 

67.കാരറ്റിന്റെ നിറത്തിന് കാരണം? 

Ans: കരോട്ടിൻ

68.ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ?

Ans: ആക്സിൻ 

69.സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം?

Ans: ഹെംലോക്ക്

70.വിത്തുകളെക്കുറിച്ചുള്ള പഠനം? 

Ans: കാർപ്പോളജി

71.സസ്യത്തിന്റെ പച്ചനിറത്തിന് കാരണമായ വർണവസ്തു? 

72.താങ്ങുവേരുകൾക്ക് പ്രസിദ്ധമായ സസ്യം?

Ans: പേരാൽ

73.ഹരിതവിപ്ലവം ആരംഭിച്ചതെന്ന്? 

Ans: 1944 

74.ഇന്ത്യയിൽ ഹരിതവിപ്ലവകാലത്ത് കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? 

Ans: സി. സുബ്രഹ്മണ്യം 

75.ഇന്ത്യയിലെ ആദ്യത്തെ ബൊട്ടാനിക്കൽ ഗാർഡൻ സ്ഥാപിച്ചതെവിടെ? 

Ans: കൊൽക്കത്ത

76.ലിനൻ നാരുകളുടെ നിർമാണത്തിന് ഉപയോഗിപ്പെടുത്തുന്ന ചണവിഭാഗത്തിൽപ്പെട്ട സസ്യം? 

Ans: ഫ്ളാക്സ് 

77.മണ്ഡരിരോഗം ബാധിക്കുന്നത്? 

Ans: തെങ്ങിനെ

78.സ്വപോഷിയായ ബാക്ടീരിയ? 

Ans: സൾഫർ ബാക്ടീരിയ

79.പുഷ്ടാലങ്കാര കലയ്ക്ക് പേരുകേട്ട രാജ്യം? 

Ans: ജപ്പാൻ

80.കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു?

Ans:  കഫീൻ 

81.പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് സ്വീകരിക്കുകയും ഓക്‌സിജൻ പുറത്തുവിടുകയും ചെയ്യുന്നു. 

82.പ്രകാശസംശ്ലേഷണത്തിന്റെ ഫലമായി ഓക്‌സിജൻ ഉണ്ടാകുന്നു എന്ന് തെളിയിച്ചത് ജോസഫ്  പ്രീസ്റ്റിലിയാണ്.

83.ഈ ഓക്‌സിജന്റെ ഉറവിടം ജലമാണ് എന്ന് തെളിയിച്ചത് വാൻനീൽ ആണ്

84.പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ഗ്ലൂക്കോസ് രൂപപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചത് മെൽവിൻ കാൽവിൻ ആണ്.

85.സസ്യങ്ങൾ  ഗ്ലൂക്കോസിനെ അന്നജമാക്കി ഇലകളിൽ സംഭരിക്കുന്നു. ഈ അന്നജം പിന്നീട് സുക്രോസായി മാറുകയും മറ്റ് സസ്യഭാഗങ്ങളിൽ വിവിധ രൂപങ്ങളിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു.

86.പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്? 

Ans: വാഴപ്പഴം 

87.ബഹിരാകാശ പേടകത്തിൽ കരുതുന്ന സസ്യം?

Ans:  ക്ലോറെല്ലാ

88.ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയർവർഗത്തിൽപ്പെട്ട സസ്യം?

Ans: സോയാബീൻ 

89.റബ്ബറിന്റെ കറയ്ക്ക് പറയുന്ന പേര് ?

Ans: ലാറ്റക്സ്

90.ക്രിക്കറ്റ് ബാറ്റിന്റെ നിർമാണത്തിനുപയോഗിക്കുന്ന തടി ?

Ans: വില്ലോ 

91.പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

Ans: കറുത്ത മണ്ണ്

92.പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന വർണകം? 

Ans: ഹരിതകം 

93.പ്രകാശസംശ്ലേഷണ സമയത്ത് സ്വീകരിക്കപ്പെടുന്ന വാതകം?

Ans: കാർബൺ ഡൈ ഓക്സൈഡ് 

94.പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം? 

Ans: തുളസി 

95.പ്രകാശസംശ്ലേഷണത്തിൽ എത്ര ഘട്ടം ഉണ്ട്? 

Ans: രണ്ട്(പ്രകാശഘട്ടം, ഇരുണ്ടഘട്ടം) 

96.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവ് നടക്കുന്നത്? 

Ans: മത്തെ പ്രകാശത്തിൽ 

97.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ? 

Ans: ചുവപ്പ് പ്രകാശത്തിൽ 

98.വേനൽക്കാലവിള രീതി? 

Ans:  സയ്ദ് 

99.സയ്ദ് കാലത്തെ മുഖ്യ കൃഷി? 

Ans: പച്ചക്കറി, പഴവർഗങ്ങൾ 

100.ഖാരിഫ് വിളകൾക്ക് ഉദാഹരണം? 

Ans: നെല്ല്, ചോളം, പരുത്തി, ജോവർ

101.മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിയാണ്? 

Ans: റാബി

102.ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത്? 

Ans: ഡോ. എം.എസ്.സ്വാമിനാഥൻ

103.ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Ans: ഡോ. വർഗീസ് കുര്യൻ

104.സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവമുള്ള ജീവി ?

Ans: യൂഗ്ലിന


Manglish Transcribe ↓



1. Koshangalekkuricchulla padtanam?

ans: syttolaji 

2. Sasyakosham kandetthiya shaasthrajnjan?

ans: em. Je. Shleedan

3. Sasyachalanangal rekhappedutthaan upayogikkunna upakaranam?

ans: kreskograaphu

4. Sasyangalkku jeevanundennu kandetthiya shaasthrajnjan?

ans: je. Si. Bosu

5. Kreskograaphu kandetthiya inthyan shaasthrajnjan?

ans: je. Si. Bosu

6. Koshatthile pavarhausu ennariyappedunnath?

ans: myttokondriya

7. Sasyangalude koshabhitthi nirmicchirikkunna vasthu?

ans: sellulosu  

8. Koshatthinu druddathayum aakruthiyum nalkunnathinaal koshaasthikoodam ennariyappedunnath?

ans: endoplaasmiku rettikkulam 

9. Koshatthile maamsyanirmaanakendram?

ans: rybosom

10. Sasyakoshangalil maathram kaanappedunna koshaamgangal?

ans: jyvakanangal 

11. Janthukoshangalil maathram kaanappedunna koshaamgamaan?

ans: sendrosom

12. Manushyashareeratthil ettavum kooduthal kaanappedunnathum ettavum  vyvidhyamaarnnathumaaya kalakal?

ans: yojakakalakal

13. Sasyangalil kaandatthinteyum verinteyum agrasthaanangalil kaanappedunna prathyeka koshangal?

ans: meristtamika kalakal

14. Veru aagiranam cheyyunna jalavum lavanangalum ilakaliletthikkunnath?

ans: sylam

15. Ilakal thayyaaraakkiya aahaaram sasyatthinte
vividha bhaagangaliletthikkunnath?
ans: phloyam

16. Sasyakoshangalil kaanappedunna pacchaniramulla jyvakanam?

ans: harithakam

17. Harithakatthiladangiya moolakam?

ans: magneeshyam

18. Sasyavargeekaranatthinte pithaav?

ans: kaarlesu linasu

19. Oru phamgasum oru aalgayum sahajeevithatthil  erppettundaakunna sasyavargam?

ans: lykkanukal

20. Karimunda ethinam kaarshika vilayaan?

ans: kurumulaku

21. Rabbarine baadhikkunna cheekku rogatthinu kaaranam?

ans: phamgasu

22. Payarvargangalil ettavum kooduthal adangiyittullath?  

ans: maamsyam

23. Mannil svaathanthramaayi kaanunna oru nydrajan sthireekarana baakdeeriya?

ans: asattobaakdar

24. Bhoomiyude nilanilpinu kuranjathu ethra shathamaanam vanam venam?

ans: 33%

25. Bhoomiyiletthunnu sooryaprakaashatthinte  ethra shathamaanamaanu harithasasyangal aagiranam cheyyunnath?

ans: 1%

26. Payar vargatthilppetta  chedikalude mulaarbudangalil vasikkunna orinam baakdeeriya?

ans: rysobiyam 

27. Rakatharbudatthinethire upayogikkunna aushadhasasyam ?

ans:  shavannaari

28. Karalatthil karshakadinamaayi aacharikkunnath?

ans: chingam onnu

29. Manninera ph moolyam enthine soochippikkunnu?

ans: amlagunavum  kshaaragunavum  

30. Gothampinte shaasthranaamam? 

ans: dryttikkam  esttevam

31. Gothampu ethu sasyakudumbatthil ulppedunnu?

ans: pulvargatthil  

32. Graampuvinte dvipu  ennariyappedunna raajyameth?

ans: madagaaskkar 

33. Lokatthinte panchasaara. Kinnam?

ans: kyooba

34. Ullicchediyil sasyatthinte ethu bhaagamaanu ulliyaayi maarunnath?

ans: kaandam

35. Orila maathramulla chedi?

ans: chena

36. Ethu sasyaposhakamadangiya valamaanu yooriya? 

ans: nydrajan  

37. Pazhakiya pacchakkarikalil kaanunna pooppalinte per?

ans: saalmonalla 

38. Karuppu labhikkunna chedi? 

ans: poppi 

39. Oru sasyatthinte ethu bhaagamaanu bhakshyayogyamaaya chenayaayi parinamicchirikkunnath?

ans: kaandam

40. Sasyangalil vaarshika valayangal kaanappedunnath?

ans: kaandatthil

41. Lokatthintte shvaasakosham  ennariyappedunnathu ?

ans: aamason mazhakkaadukal

42. Koshatthile sajeeva ghadakangalkku pothuve parayunna per?

ans: koshaamgangal 

43. Bhumukhatthe   ettavum pazhakkamulla jeevavasthu ?

ans: vrukshangal 

44. Maleriyayude chikithsaykkupayogikkunna kvanin labhikkunnathu ethu  maratthilninnaan?

ans: sinkona

45. Darppanrayin thylam undaakkaanulla resin labhikkunnathu  ethu  maratthilninnaanu ?

ans: peen 

46. Korkku labhikkunnathu ethu maratthil ninnaan?

ans: okku

47. Keralatthil ettavum kooduthal krushi cheyyunna naanyavila?

ans: naalikeram

48. Ettavum  kooduthal  maamsyam adangiyirikkunna dhaanyakam?

ans: soyaabeen 

49. Ettavum vilayeriya sugandhavyanjjanam?

ans: kunkumappoovu

50. Thenginte koompucheeyalinu kaaranamaakunnath?

ans: phamgasu

51. Praa-vyttamin ennariyappedunna varna vasthu?

ans: karottin 

52. Mazhayiloode paraaganam nadakkunna sugandhavyanjjanam?

ans: kurumulaku  

53. Svayam paraaganam saadhyamallaatthathinaal kruthrima  paraaganam nadatthunna sugandhavyanjjanam?

ans: vaanila

54. Ellukrushikku prasiddhamaaya keralatthile pradesham?

ans: ona‍‍‍aattukara   

55. Keralatthil prakruthyaachandanamaram valarunna pradesham'

ans: marayoor (idukki)  

56. Desheeya vaazha gaveshana kendra sthithicheyyunnath?

ans: thrushinaappalli (thamizhnaadu)

57. Pukayilachediyil nikkottin kaanappedunnathu evide ?

ans: veril
 
58. Bhakshyashrumkhalayile aadyakanni ethaanu ?

ans: harithasasyangal 

59. Ettavum kooduthal oorjam adangiyittulla suga ndhavyanjjanam? 

ans: jaathikka 

60. Ettavum kooduthal maamsyam adangiyittulla suga ndhavyanjjanam? 

ans: uluva 

61. Chundanvallangalude nirmaanatthinupayogikkunna thadi? 

ans: aanjili

62. Prakruthiyile shucheekarana jolikkaar ennariyappedunnath? 

ans: phamgasukal 

63. Sookshmajeevikalude athbhathalokam mykrosu koppiloode darshiccha aadyashaasthrajnjan?

ans: leeven hukku

64. Manalaaranyatthil valarunna sasyangal engane ariyappedunnu? 

ans: seerophyttukal 

65. Jalasasyangale vilikkunnath? 

ans: hydrophyttukal 

66. Poornamaayum sooryaprakaashatthil valarunna sasyangal?

ans: heeliyophyttukal 

67. Kaarattinte niratthinu kaaranam? 

ans: karottin

68. Oru sasyatthinte valarcchaykku kaaranamaaya hormon?

ans: aaksin 

69. Sokratteesine vadhikkaanaayi nalkiya vishasasyam?

ans: hemlokku

70. Vitthukalekkuricchulla padtanam? 

ans: kaarppolaji

71. Sasyatthinte pacchaniratthinu kaaranamaaya varnavasthu? 

72. Thaanguverukalkku prasiddhamaaya sasyam?

ans: peraal

73. Harithaviplavam aarambhicchathennu? 

ans: 1944 

74. Inthyayil harithaviplavakaalatthu kendra krushimanthri aaraayirunnu? 

ans: si. Subrahmanyam 

75. Inthyayile aadyatthe bottaanikkal gaardan sthaapicchathevide? 

ans: kolkkattha

76. Linan naarukalude nirmaanatthinu upayogippedutthunna chanavibhaagatthilppetta sasyam? 

ans: phlaaksu 

77. Mandarirogam baadhikkunnath? 

ans: thengine

78. Svaposhiyaaya baakdeeriya? 

ans: salphar baakdeeriya

79. Pushdaalankaara kalaykku peruketta raajyam? 

ans: jappaan

80. Kaappiyil adangiyirikkunna utthejaka vasthu?

ans:  kapheen 

81. Prakaashasamshleshanatthinte bhaagamaayi sasyangal kaarban dayoksydu sveekarikkukayum oksijan puratthuvidukayum cheyyunnu. 

82. Prakaashasamshleshanatthinte phalamaayi oksijan undaakunnu ennu theliyicchathu josaphu  preesttiliyaanu.

83. Ee oksijante uravidam jalamaanu ennu theliyicchathu vaanneel aanu

84. Prakaashasamshleshanatthinte bhaagamaayi glookkosu roopappedunnathinte vividha ghattangal vishadeekaricchathu melvin kaalvin aanu.

85. Sasyangal  glookkosine annajamaakki ilakalil sambharikkunnu. Ee annajam pinneedu sukrosaayi maarukayum mattu sasyabhaagangalil vividha roopangalil sambharikkappedukayum cheyyunnu.

86. Prakruthiyude donikku ennariyappedunnath? 

ans: vaazhappazham 

87. Bahiraakaasha pedakatthil karuthunna sasyam?

ans:  klorellaa

88. Lokatthu ettavum kooduthal krushi cheyyunna payarvargatthilppetta sasyam?

ans: soyaabeen 

89. Rabbarinte karaykku parayunna peru ?

ans: laattaksu

90. Krikkattu baattinte nirmaanatthinupayogikkunna thadi ?

ans: villo 

91. Parutthi krushikku ettavum anuyojyamaaya mannu?

ans: karuttha mannu

92. Prakaashasamshleshanatthinu sahaayikkunna varnakam? 

ans: harithakam 

93. Prakaashasamshleshana samayatthu sveekarikkappedunna vaathakam?

ans: kaarban dy oksydu 

94. Prakaashasamshleshana samayatthu oson puranthallunna sasyam? 

ans: thulasi 

95. Prakaashasamshleshanatthil ethra ghattam undu? 

ans: randu(prakaashaghattam, irundaghattam) 

96. Prakaashasamshleshana nirakku ettavum kuravu nadakkunnath? 

ans: matthe prakaashatthil 

97. Prakaashasamshleshana nirakku ettavum kooduthal? 

ans: chuvappu prakaashatthil 

98. Venalkkaalavila reethi? 

ans:  saydu 

99. Saydu kaalatthe mukhya krushi? 

ans: pacchakkari, pazhavargangal 

100. Khaariphu vilakalkku udaaharanam? 

ans: nellu, cholam, parutthi, jovar

101. Manjukaalatthe aashrayicchulla krushiyaan? 

ans: raabi

102. Inthyan harithaviplavatthinte pithaavu ennariya ppedunnath? 

ans: do. Em. Esu. Svaaminaathan

103. Dhavalaviplavatthinte pithaavu ennariyappedunnathu ?

ans: do. Vargeesu kuryan

104. Sasyatthinteyum janthuvinteyum svabhaavamulla jeevi ?

ans: yooglina
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution