ജനിതകശാസ്ത്രം

ജനിതകശാസ്ത്രം


* പാരമ്പര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്  ജനിതകശാസ്ത്രം(Genetics) 

* ഗ്രിഗർ മെൻഡൽ ആണ് ജനിതകശാസ്ത്രത്തിന്റെ  പിതാവ്.

* പാരമ്പര്യനിയമങ്ങൾ ആവിഷ്കരിച്ചത് ഗ്രിഗർ മെൻഡലാണ്

* ന്യൂക്ളിയസുകളിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകളാണ് സ്വഭാവം നിർണയിക്കുന്നത്

* ജനിതക ഘടനയിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ജനിതക എഞ്ചിനിയറിങ്.

* ജീനുകളെ മുറിച്ചുമാറ്റാനുപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ് ഇത് ജനിതക കത്രിക എന്നറിയപ്പെടുന്നു. 

* വിളിച്ചുചേർക്കാനുപയോഗിക്കുന്ന ജനിതക പശ എന്നറിയപ്പെടുന്ന എൻസൈമാണ് ലിഗോസ്.

* 1984 ൽ അലക് ജഫ്രിയാണ് DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത്

* ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്തുവിനെ അതിന്റെ ജിനോം എന്നു വിളിക്കുന്നു.

* ഏകദേശം 30000ജീനുകൾ ഉൾപ്പെട്ടതാണ് മനുഷ്യ ജീനോം.

*  1990 -ൽ  തുടങ്ങി 2003-ലാണ് ഹ്യൂമൻ പദ്ധതി സമാപിച്ചത്. 

*   ഒരു പ്രത്യേക സ്വാഭാവത്തിനു കാരണമായ ജീനിന്റെ സ്ഥാനം    DNA -യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന വിദ്യയാണ് ജീൻ മാപ്പിങ്.

വൈറസ് രോഗങ്ങൾ

 
എബോള, ചിക്കൻ പോക്സ്, വസൂരി, പോളിയോ, ജലദോഷം, ഹെപ്പറ്റൈറ്റിസ്, സാർസ്, റാബീസ്, ജപ്പാൻ ജ്വരം, എയ്ഡ്സ്, മുണ്ടിനീര്, പക്ഷിപ്പനി, ഇൻഫ്ലുവൻസ, പൊങ്ങൻ പനി, പന്നിപ്പനി, ഡെങ്കിപ്പനി. 

ക്ഷയം (Tuberculosis)

 

* മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയത്തിനു കാരണം. 

* ശ്വാസകോശത്തെയാണ് ക്ഷയം മുഖ്യമായും ബാധിക്കുന്നത്. വൃക്ക, അസ്ഥി, തലച്ചോറ് എന്നിവയെയും ക്ഷയം ബാധിക്കാം. 

* ക്ഷയത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിനാണ്  BCG. 

* ക്ഷയരോഗത്തിനെതിരെയുള്ള ചികിത്സാ സംവിധാനമാണ്DOTS (Directly Observed Treatment Short Course)

ഫംഗസ് രോഗങ്ങൾ 


* വട്ടച്ചൊറി, അത്ലറ്റ്സ് ഫൂട്ട്
 

പ്രോട്ടോസോവ രോഗങ്ങൾ


* അനോഫിലിസ് പെൺകൊതുകുകൾ പരത്തുന്ന രോഗമാണ് മലമ്പനി 

* പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയാണ് രോഗകാരണം .

* റൊണാൾഡ് റോസ് ആണ് മലമ്പനി പരത്തുന്നത്  അനോഫിലിസ് പെൺകൊതുകുകാണെന്ന് കണ്ടെത്തിയത്.

* മലമ്പനിക്കെതിരെയുള്ള വാക്‌സിനാണ് മോസ് ക്യാറിക്സ്.
 

ജനിതക രോഗങ്ങൾ 


* രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ .ഇത് റോയൽ ഡിസീസ്,ക്രിസ്മസ് രോഗം എന്നീ പേരുകളിലും അറിയപ്പെടുന്നു 

* സിക്കിൾസെൽ അനീമിയ (അരിവാൾ രോഗം )

* ജീനുകളിലെ വൈകല്യം മൂലം ഹീമോഗ്ലോബിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും ചുവന്ന രക്താണുക്കൾ അരിവാൾ പോലെ വളയുകയും ചെയ്യുന്ന രോഗമാണിത്. 

തൊഴിൽജന്യ രോഗങ്ങൾ 


* കൽക്കരിത്തൊഴിലാളികൾക്കുണ്ടാവുന്ന ന്യൂമോ കോണിയോസിഡ് ഒരു തൊഴിൽജന്യരോഗമാണ്.

* സിലിക്കോസിസ്,ആസ്ബറ്റോസിഡ് എന്നിവയും തൊഴിൽജന്യരോഗങ്ങൾക്ക് ഉദാഹരണങ്ങളാണ് 

വിരകൾ പരത്തുന്ന രോഗം 


* ഫൈലോറിയൽ വിരകൾ ഉണ്ടാക്കുന്ന രോഗമാണ് മന്ത് 

* ക്യൂലക്സ് കൊതുകുകളാണ്  മന്ത് പരത്തുന്നത്.

* ലിംഫ്  വാഹികളിൽ വിരകൾ തങ്ങിനിൽക്കുന്നതാണ് ലിംഫ്  വാഹികൾ വീർക്കുന്നത്. 
 

ആധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങൾ


* .മസ്തിഷ്കത്തിലെ വൈദ്യുതതരംഗങ്ങകളെ രേഖപ്പെടുത്തുന്നതിന് :- ഇലക്ട്രോ എൻഫലോഗ്രാം (EEG)

* ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്നതിന് :- ഇലക്ട്രോ കാർഡിയോഗ്രാം(ECG)

* അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയങ്ങളുടെ ഘടന മനസ്സിലാക്കാൻ :- ആൾട്രാസൗണ്ട്  സ്കാനർ

* ആന്തരാവയങ്ങളുടെ ത്രിമാനരൂപങ്ങൾ ലഭിക്കാൻ എം .ആർ .ഐ  (Magnectic Reasonance Imaging).
 

രോഗങ്ങളും ദിനങ്ങളും

 

* അൽഷിമേഴ്സ് :സപ്തംബർ 21

* പാർക്കിൻസൺസ് :ഏപ്രിൽ 11 

* ഹീമോഫീലിയ ദിനം :ഏപ്രിൽ 17 

* മലേറിയ ദിനം :ഏപ്രിൽ 25 

* പ്രമേഹ ദിനം :നവംബർ 14 

* ലോക എയ്ഡ്‌സ് ദിനം :ഡിസംബർ 1 

* ലോകക്ഷയരോഗ ദിനം:മാർച്ച് 24 

* ലോക ആസ്മ ദിനം :ഡിസംബർ 11 

* ദേശീയ മന്ത് രോഗ ദിനം:നവംബർ 11  

* ലോകവൃക്കദിനം :മാർച്ച് 8 

* ലോക കാൻസർ ദിനം : ഫിബ്രവരി 4

രോഗങ്ങളും  അപരനാമങ്ങൾ 


* വിൽഡിസീസ്‌ :- എലിപ്പനി 

* തൊണ്ടമുള്ള് :- ഡിഫ്ത്തീരിയ

* ചതുപ്പ് രോഗം :- മലേറിയ 

* റോയൽ ഡിസീസ്‌ :- ഹീമോഫീലിയ 

* വൈറ്റ് പ്ലേഗ് :- ക്ഷയം 

* വിഷൂചിക :- കോളറ


Manglish Transcribe ↓


janithakashaasthram


* paaramparyattheyum vyathiyaanangaleyum kuricchu padtikkunna shaasthrashaakhayaanu  janithakashaasthram(genetics) 

* grigar mendal aanu janithakashaasthratthinte  pithaavu.

* paaramparyaniyamangal aavishkaricchathu grigar mendalaanu

* nyookliyasukalile kromasomukalil kaanappedunna jeenukalaanu svabhaavam nirnayikkunnathu

* janithaka ghadanayil maattam varutthi jeevikalude svabhaavatthe niyanthrikkunna saankethika vidyayaanu janithaka enchiniyaringu.

* jeenukale muricchumaattaanupayogikkunna ensymaanu resdrikshan endo nyookliyesu ithu janithaka kathrika ennariyappedunnu. 

* vilicchucherkkaanupayogikkunna janithaka pasha ennariyappedunna ensymaanu ligosu.

* 1984 l alaku japhriyaanu dna phimgar prinringu reethi vikasippicchathu

* oru jeeviyil adangiyittulla mottham janithaka vasthuvine athinte jinom ennu vilikkunnu.

* ekadesham 30000jeenukal ulppettathaanu manushya jeenom.

*  1990 -l  thudangi 2003-laanu hyooman paddhathi samaapicchathu. 

*   oru prathyeka svaabhaavatthinu kaaranamaaya jeeninte sthaanam    dna -yil evideyaanennu kruthyamaayi kandetthunna vidyayaanu jeen maappingu.

vyrasu rogangal

 
ebola, chikkan poksu, vasoori, poliyo, jaladosham, heppattyttisu, saarsu, raabeesu, jappaan jvaram, eydsu, mundineeru, pakshippani, inphluvansa, pongan pani, pannippani, denkippani. 

kshayam (tuberculosis)

 

* mykko baakdeeriyam dyoobarkulosisu enna baakdeeriyayaanu kshayatthinu kaaranam. 

* shvaasakoshattheyaanu kshayam mukhyamaayum baadhikkunnathu. Vrukka, asthi, thalacchoru ennivayeyum kshayam baadhikkaam. 

* kshayatthinethireyulla prathirodha vaaksinaanu  bcg. 

* kshayarogatthinethireyulla chikithsaa samvidhaanamaandots (directly observed treatment short course)

phamgasu rogangal 


* vattacchori, athlattsu phoottu
 

prottosova rogangal


* anophilisu penkothukukal paratthunna rogamaanu malampani 

* plaasmodiyam enna prottosovayaanu rogakaaranam .

* ronaaldu rosu aanu malampani paratthunnathu  anophilisu penkothukukaanennu kandetthiyathu.

* malampanikkethireyulla vaaksinaanu mosu kyaariksu.
 

janithaka rogangal 


* raktham kattapidikkaattha avasthayaanu heemopheeliya . Ithu royal diseesu,krismasu rogam ennee perukalilum ariyappedunnu 

* sikkilsel aneemiya (arivaal rogam )

* jeenukalile vykalyam moolam heemoglobinte ghadanayil maattamundaakukayum chuvanna rakthaanukkal arivaal pole valayukayum cheyyunna rogamaanithu. 

thozhiljanya rogangal 


* kalkkaritthozhilaalikalkkundaavunna nyoomo koniyosidu oru thozhiljanyarogamaanu.

* silikkosisu,aasbattosidu ennivayum thozhiljanyarogangalkku udaaharanangalaanu 

virakal paratthunna rogam 


* phyloriyal virakal undaakkunna rogamaanu manthu 

* kyoolaksu kothukukalaanu  manthu paratthunnathu.

* limphu  vaahikalil virakal thanginilkkunnathaanu limphu  vaahikal veerkkunnathu. 
 

aadhunika vydyashaasthra upakaranangal


* . Masthishkatthile vydyuthatharamgangakale rekhappedutthunnathinu :- ilakdro enphalograam (eeg)

* hrudayapeshiyile vydyutha tharamgangal rekhappedutthunnathinu :- ilakdro kaardiyograam(ecg)

* aldraasoniku shabdatharamgangal upayogicchu aantharaavayangalude ghadana manasilaakkaan :- aaldraasaundu  skaanar

* aantharaavayangalude thrimaanaroopangal labhikkaan em . Aar . Ai  (magnectic reasonance imaging).
 

rogangalum dinangalum

 

* alshimezhsu :sapthambar 21

* paarkkinsansu :epril 11 

* heemopheeliya dinam :epril 17 

* maleriya dinam :epril 25 

* prameha dinam :navambar 14 

* loka eydsu dinam :disambar 1 

* lokakshayaroga dinam:maarcchu 24 

* loka aasma dinam :disambar 11 

* desheeya manthu roga dinam:navambar 11  

* lokavrukkadinam :maarcchu 8 

* loka kaansar dinam : phibravari 4

rogangalum  aparanaamangal 


* vildiseesu :- elippani 

* thondamullu :- diphttheeriya

* chathuppu rogam :- maleriya 

* royal diseesu :- heemopheeliya 

* vyttu plegu :- kshayam 

* vishoochika :- kolara
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution