മലയാളം : സാഹിത്യം

എഴുത്തുകാരുടെ നാമവിശേഷണങ്ങൾ 

ആദികവി - വാല്‌മീകി അരക്കവി - പുനം നമ്പൂതിരി  ഋതുക്കളുടെ  കവി - ചെറുശ്ശേരി നമ്പൂതിരി  പുതുമലയാണ്മതൻ - മഹേശ്വരൻ  എഴുത്തച്ഛൻ  ജനകീയ കവി - കുഞ്ചൻ നമ്പ്യാർ  ഫലിതസമ്രാട്ട് - കുഞ്ചൻ നമ്പ്യാർ  കവിത ചാട്ടവാറാക്കിയ  കവി - കുഞ്ചൻ നമ്പ്യാർ  വാക്ദേവിയുടെ വീരഭടൻ - സി .വി. രാമൻപിള്ള   സാഹിത്യപഞ്ചാനൻ - പി.കെ. നാരായണപിള്ള സരസകവി മൂലൂർ - എസ്. പദ്മനാഭപ്പണിക്കർ ഭക്തകവി -
പൂന്താനം
ശക്തിയുടെ കവി - ഇടശ്ശേരി ഗോവിന്ദൻനായർ തൊഴിലാളി കവി - കെടാമംഗലം പപ്പുക്കുട്ടി  മാതൃത്വത്തിന്റെ കവി - ബാലാമണിയമ്മ  ഗീതകങ്ങളുടെ കവി - എം.പി. അപ്പൻ ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ  സരസ ഗായകൻ - കെ.സി. കേശവപിള്ള വിപ്ലവത്തിന്റെ   ശുക്രനക്ഷത്രം - കുമാരനാശാൻ  സ്നേഹഗായകൻ - കുമാരനാശാൻ ആശയഗംഭീരൻ - കുമാരനാശാൻ  ശബ്ദസുന്ദരൻ - 
വള്ളത്തോൾ
 ഉജ്ജ്വല ശബ്ദാഢ്യൻ - ഉള്ളൂർ ഗാന ഗന്ധർവൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള  വാക്കുകളുടെ മഹബലി - പി.കുഞ്ഞിരാമൻ നായർ   പ്രകൃതിഗായകൻ - ജി. ശങ്കരക്കുറുപ്പ് നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചങ്ങമ്പുഴ കൃഷ്ണപിള്ള തുലിക പടവാളാക്കിയ  കവി - വയലാർ രാമവർമ  കാച്ചിക്കുറുക്കിയ കവിതകളുടെ  കവി - വൈലോപ്പിള്ളി ശ്രീധര മേനോൻ  സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി - സുഗതകുമാരി  ദ്രാവിഡപാരമ്പര്യത്തിന്റെ കവി - കടമ്മനിട്ട രാമകൃഷ്ണൻ ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ്ബഷീർ കുട്ടനാടിന്റെ ഇതിഹാസകാരൻ - തകഴി  കുടല്ലൂരിന്റ്റെ കഥാകാരൻ - എം.ടി.വാസുദേവൻനായർ തൃക്കോട്ടൂരിന്റെ കഥാകാരൻ - യു .എ . ഖാദർ   മയ്യഴിയുടെ കഥാകാരൻ - എം. മുകുന്ദൻ

തൂലികാനാമങ്ങൾ 


* അക്കിത്തം - അക്കിത്തം അച്യുതൻ നമ്പൂതിരി

* അഭയ ദേവ്-അയ്യപ്പൻ പിള്ള 

* അയ്യാ നേത്ത്- എ.പി. പത്രാേസ്

* ഉറൂബ് - പി.സി. കുട്ടികൃഷ്ണൻ 

* കാക്കനാടൻ - ജോർജ് വർഗീസ്

* കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായർ 

* കേസരി - എ. ബാലകൃഷ്ണപ്പിള്ള

* കോവിലൻ - വി.വി. അയ്യപ്പൻ

* ചെറുകാട് - സി. ഗോവിന്ദപ്പിഷാരടി

* തിക്കോടിയൻ - പി.കുഞ്ഞനന്തൻ നായർ

* ആനന്ദ് - പി. സച്ചിദാനന്ദൻ

* ആഷാ മേനോൻ -കെ. ശ്രീകുമാർ

* ആറ്റൂർ - ആറ്റൂർ കൃഷ്ണപ്പിഷാരടി

* ആർസു - ആർ. സുരേന്ദ്രൻ 

* ഇടമറുക് - ടി.സി. ജോസഫ് ഇടമറുക് 

* ഇന്ദുചൂഡൻ - കെ.കെ. നീലകണ്ഠൻ

* ഇ.വി.-ഇ.വി. കൃഷണ പിള്ള 

* ഇ.എം. കോവൂ - കെ .മാത്യു

* കളയ്ക്കാട് - അയ്യപ്പൻപിള്ള

* എം.പി. അപ്പൻ - എം. പൊന്നപ്പൻ

* എം.എൻ. പാലൂര് - മാധവൻ നമ്പൂതിരി 

* എം.ആർ.ബി. - എം.ആർ. ഭട്ടതിരിപ്പാട്

* എം.ആർ.കെ.സി. - ചെങ്കുളത്ത് ചെറിയകുഞ്ഞിരാമൻ മേനോൻ

* എൻ.വി. - എൻ.വി. കൃഷണ വാര്യർ 

* എൻ.കെ.ദേശം - എൻ. കട്ടികൃഷ്ണ പിള്ള

* എൻ.എൻ. കക്കാട - കെ. നാരായണൻ നമ്പൂതിരി 

* എസ്.കെ   പൊറ്റെക്കാട്ട് - ശങ്കരൻകുട്ടി പൊറ്റെക്കാട്ട്

* ഓളപ്പമണ്ണ -സുബ്രമണ്യൻ നമ്പൂതിരി 

* ഓം ചേരി  - എൻ . നാരായണപിള്ള 

* ഒ.എൻ.വി. - ഒ.എൻ. വേലുക്കുറുപ്പ്

* കടമ്മനിട്ട -  കടമ്മനിട്ട രാമകൃഷ്ണൻ 

* കട്ടക്കയം - കട്ടക്കയത്ത് ചെറിയാൻ മാപ്പിള 

* കപിലൻ-കെ. പദ്മനാഭൻ നായർ 

* കൽക്കി - ആർ. കൃഷ്ണമൂർത്തി 

* കാനം.കാനം - ഇ.ജെ. ഫിലിപ്പ് 

* കാവാലം - കാവാലം നാരായണപ്പണിക്കർ

* കാരൂർ- കാരൂർ നീലകണ്ഠപിള്ള

* കുഞ്ഞുണ്ണി - അതിയാരത്ത് കുഞ്ഞുണ്ണി നായർ 

* കുട്ടമത്ത്-കുട്ടമത്ത് കുന്നിയൂര് കുഞ്ഞുകൃഷ്ണ കുറുപ്പ് 

* കൃഷണ ചൈതന്യ -കെ.കെ.നായർ 

* എൻ . കെ .എഴുത്തച്ഛൻ -കെ.നാരായണൻ 

* കെ.ജി.പി. നമ്പൂതിരി - കെ.പി.ഗോവിന്ദൻ നമ്പൂതിരി

* കേരള പുത്രൻ -എ . മാധവൻ 

* കോഴിക്കോടൻ -കെ .അപ്പുകുട്ടൻ നായർ 

* കർമ്മ  സാക്ഷി - എ.പി. ഉദയഭാനു

* ചാണക്യൻ - വി.ടി. ഇന്ദുചൂഢൻ

* ജയദേവൻ -പി . ജനാർദന മേനോൻ

* ജി  - ജി.ശങ്കരക്കുറിപ്പ് 

* ജി.കെ.എൻ  - ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ 

* ഡി.സി. കിഴക്കേമുറി - ഡൊമനിക്സ്ചാക്കോ കിഴക്കേമുറി
*

* തകഴി- തകഴി ശിവശങ്കരപ്പിള്ള 

* തിക്കുറിശ്ശി - തിക്കുറിശ്ശി സുകുമാരൻ നായർ. 

* തിരുമുമ്പ് - സുബ്രഹ്മണ്യൻ തിരുമുമ്പ് 

* തുളസീവനം - ആർ. രാമചന്ദ്രൻ നായർ 

* തോപ്പിൽ ഭാസി - ഭാസ്കരൻ പിള്ള 

* നകുലൻ - ടി.കെ. ദ്വരൈ സ്വാമി 

* നന്തനാർ – പി.സി.ഗോപാലൻ

* നാലപ്പാടൻ - നാലപ്പാട്ട് നാരായണമോനോൻ 

* നാലാങ്കൽ - നാലാങ്കൽ കൃഷ്ണപിള്ള 

* നാഗവള്ളി - നാഗവള്ളി ആർ. ശ്രീധരിക്കുറുപ്പ് 

* നരേന്ദ്രൻ -വി.എൻ. നായർ 

* നിർമുക്തൻ - വി.പി. ഷൺമുഖം 

* പി. - പി. കുഞ്ഞിരാമൻ നായർ 

* പമ്മൻ - ആർ.പി. പരമേശ്വരമേനോൻ 

* പവനൻ  - പി.വി. നാരായണൻ നായർ 

* പാലാ  - പാലാ  നാരായണൻ നായർ 

* പാറപ്പുറത്ത് - പാറപ്പുറത്ത് കെ.ഇ. മത്തായി 

* പെരുമ്പടവം - പെരുമ്പടവം ശ്രീധരൻ 

* പൊൻകുന്നം - പൊൻകുന്നം വർക്കി 

* പ്രശാന്തൻ - കെ.എം. റോയ് 

* പ്രഹ്ളാദൻ - എൻ.ആർ. നായർ 

* പുളിമാന - പുളിമാന പരമേശ്വരൻപിള്ള 

* പ്രേംജി - എം.പി. ഭട്ടതിരിപ്പാട്

* ബാറ്റൺബോസ് -കെ.എം. ചാക്കോ

* പൂന്താനം  - ബ്രഹ്മദത്തൻ

* മാധവിക്കുട്ടി -- കമലാസുരയ്യ

* മാലി  -- മാധവൻ നായർ

* മീശാൻ -- കെ.എസ്. കൃഷ്ണപ്പിള്ള 

* മുല്ലനേഴി- നീലകണ്ഠൻ

* മൂലൂർ-- മൂലൂർ എസ്. പദ്മനാഭപിള്ള

* വി.ടി - വി.ടി. ഭട്ടതിരിപ്പാട്

* വി.സി -വി.സി.ബാലകൃഷ്ണപ്പണിക്കർ

* വിലാസിനി-- എം.കെ. മേനോൻ

* വി.കെ.എൻ.-വടക്കേകൂട്ടാല  നാരായണൻകുട്ടി നായർ

* വീരൻ-- പി.കെ. വീരരാഘവൻ 

* വൈശാഖൻ - എം.കെ. ഗോപിനാഥൻ നായർ

* ശത്രുഘ്നൻ-വി.ഗോവിന്ദൻകുട്ടിമേനോൻ

* ശ്രീ-വൈലോപ്പിള്ളി ശ്രീധരമേനോൻ

* ശ്രീരേഖ -- കെ.ആർ. ശ്രീധരൻ 

* സഞ്ജയൻ - എം.ആർ. നായർ

* സിനിക്-എം. വാസുദേവൻ നായർ

* സിദ്ധാർത്ഥൻ-എം.എസ്. ചന്ദ്രശേഖര വാരിയർ 

* സീതാരാമൻ -പി. ശ്രീധരൻ പിള്ള 

* സീരി-രവിവർമ തമ്പുരാൻ

* സുകുമാരൻ-സുകുമാരൻ പോറ്റി

* സുമംഗല -- ലീലാ നമ്പൂതിരിപ്പാട്

* സുരാസു  -ബാലഗോപാലൻ 

* സേതു-എ. സേതുമാധവൻ

* സോമൻ - തോപ്പിൽ ഭാസി

* സ്വദേശാഭിമാനി - സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

കഥാപാത്രങ്ങൾ

     

കൃതികൾ


* അമ്മാഞ്ചി       - വേരുകൾ (മലയാറ്റൂർ)
* ഗുരു                 -1128-ൽ ക്രൈം 27(സി.ജെ. തോമസ്) 
* ഇ.എം.എസ്. നമ്പൂതിരിപ്പാട് - കേശവന്റെ വിലാപങ്ങൾ (എം. മുകുന്ദൻ)
*  പൂയില്യൻ,ടോമി - പരിണാമം (എം.പി. നാരായണപിള്ള)
* ദാസ് - പ്രകൃതിനിയമം (സി.ആർ. പരമേശ്വരൻ)
* സേതുലക്ഷി - അഭയം (പെരുമ്പടവം ശ്രീധരൻ) 
* ജൈവരപ്പെരുമാൾ - മാവേലി മൻറം (കെ. ജെ. ബേബി) 
* കാർത്തി - സൂഫി പറഞ്ഞ കഥ (കെ.പി. രാമനുണ്ണി) 
* സിസ്റ്റർന്റെ - ഇഷ്ടികയും ആശാരിയും (സക്കറിയ)
* ഹാത്തിംസൺ - മുനമ്പ്(ടി.എൻ. ഗോപകുമാർ)
* ഗോപാലൻ - ശൂദ്രൻ (ടി.എൻ. ഗോപകുമാർ)
* അയ്യപ്പൻ - ശേഷക്രിയ (എം. സുകുമാരൻ) 
* ഗോകുലൻ - ജനിതകം (എം. സുകുമാരൻ) 
* വേണുകുമാരൻ നായർ - പിതൃതർപ്പണം (എം. സുകുമാരൻ) 
* കുട്ടിപ്പാപ്പൻ - അലാഹയുടെ പെൺമക്കൾ (സാറാ ജോസഫ്)
* വടക്കനച്ചൻ - ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ (എൻ. എസ്. മാധവൻ) 
* ഹാബേലച്ചൻ - ഗ്രീഷ്മജ്വാലകൾ (പെരുമ്പടവം ശ്രീധരൻ) 
* നജീബ് - ആടുജീവിതം (ബെന്യാമിൻ) 
* ചേതന - ആരാച്ചാർ (കെ.ആർ. മീര)

Manglish Transcribe ↓


ezhutthukaarude naamavisheshanangal 

aadikavi - vaalmeeki arakkavi - punam nampoothiri  ruthukkalude  kavi - cherusheri nampoothiri  puthumalayaanmathan - maheshvaran  ezhutthachchhan  janakeeya kavi - kunchan nampyaar  phalithasamraattu - kunchan nampyaar  kavitha chaattavaaraakkiya  kavi - kunchan nampyaar  vaakdeviyude veerabhadan - si . Vi. Raamanpilla   saahithyapanchaanan - pi. Ke. Naaraayanapilla sarasakavi mooloor - esu. Padmanaabhappanikkar bhakthakavi -
poonthaanam
shakthiyude kavi - idasheri govindannaayar thozhilaali kavi - kedaamamgalam pappukkutti  maathruthvatthinte kavi - baalaamaniyamma  geethakangalude kavi - em. Pi. Appan drutha kavi keeridamani -kunjikkuttan thampuraan  sarasa gaayakan - ke. Si. Keshavapilla viplavatthinte   shukranakshathram - kumaaranaashaan  snehagaayakan - kumaaranaashaan aashayagambheeran - kumaaranaashaan  shabdasundaran - 
vallatthol
 ujjvala shabdaaddyan - ulloor gaana gandharvan - changampuzha krushnapilla  vaakkukalude mahabali - pi. Kunjiraaman naayar   prakruthigaayakan - ji. Shankarakkuruppu nakshathrangalude snehabhaajanam - changampuzha krushnapilla thulika padavaalaakkiya  kavi - vayalaar raamavarma  kaacchikkurukkiya kavithakalude  kavi - vyloppilli shreedhara menon  sparshicchaasvadikkaavunna kavithakalude kavi - sugathakumaari  draavidapaaramparyatthinte kavi - kadammanitta raamakrushnan beppoor sultthaan - vykkam muhammadbasheer kuttanaadinte ithihaasakaaran - thakazhi  kudalloorintte kathaakaaran - em. Di. Vaasudevannaayar thrukkottoorinte kathaakaaran - yu . E . Khaadar   mayyazhiyude kathaakaaran - em. Mukundan

thoolikaanaamangal 


* akkittham - akkittham achyuthan nampoothiri

* abhaya dev-ayyappan pilla 

* ayyaa netthu- e. Pi. Pathraaesu

* uroobu - pi. Si. Kuttikrushnan 

* kaakkanaadan - jorju vargeesu

* kesari - vengayil kunjiraaman naayar 

* kesari - e. Baalakrushnappilla

* kovilan - vi. Vi. Ayyappan

* cherukaadu - si. Govindappishaaradi

* thikkodiyan - pi. Kunjananthan naayar

* aanandu - pi. Sacchidaanandan

* aashaa menon -ke. Shreekumaar

* aattoor - aattoor krushnappishaaradi

* aarsu - aar. Surendran 

* idamaruku - di. Si. Josaphu idamaruku 

* induchoodan - ke. Ke. Neelakandtan

* i. Vi.-i. Vi. Krushana pilla 

* i. Em. Kovoo - ke . Maathyu

* kalaykkaadu - ayyappanpilla

* em. Pi. Appan - em. Ponnappan

* em. En. Paalooru - maadhavan nampoothiri 

* em. Aar. Bi. - em. Aar. Bhattathirippaadu

* em. Aar. Ke. Si. - chenkulatthu cheriyakunjiraaman menon

* en. Vi. - en. Vi. Krushana vaaryar 

* en. Ke. Desham - en. Kattikrushna pilla

* en. En. Kakkaada - ke. Naaraayanan nampoothiri 

* esu. Ke   pottekkaattu - shankarankutti pottekkaattu

* olappamanna -subramanyan nampoothiri 

* om cheri  - en . Naaraayanapilla 

* o. En. Vi. - o. En. Velukkuruppu

* kadammanitta -  kadammanitta raamakrushnan 

* kattakkayam - kattakkayatthu cheriyaan maappila 

* kapilan-ke. Padmanaabhan naayar 

* kalkki - aar. Krushnamoortthi 

* kaanam. Kaanam - i. Je. Philippu 

* kaavaalam - kaavaalam naaraayanappanikkar

* kaaroor- kaaroor neelakandtapilla

* kunjunni - athiyaaratthu kunjunni naayar 

* kuttamatthu-kuttamatthu kunniyooru kunjukrushna kuruppu 

* krushana chythanya -ke. Ke. Naayar 

* en . Ke . Ezhutthachchhan -ke. Naaraayanan 

* ke. Ji. Pi. Nampoothiri - ke. Pi. Govindan nampoothiri

* kerala puthran -e . Maadhavan 

* kozhikkodan -ke . Appukuttan naayar 

* karmma  saakshi - e. Pi. Udayabhaanu

* chaanakyan - vi. Di. Induchooddan

* jayadevan -pi . Janaardana menon

* ji  - ji. Shankarakkurippu 

* ji. Ke. En  - ullaattil govindankutti naayar 

* di. Si. Kizhakkemuri - domanikschaakko kizhakkemuri
*

* thakazhi- thakazhi shivashankarappilla 

* thikkurishi - thikkurishi sukumaaran naayar. 

* thirumumpu - subrahmanyan thirumumpu 

* thulaseevanam - aar. Raamachandran naayar 

* thoppil bhaasi - bhaaskaran pilla 

* nakulan - di. Ke. Dvary svaami 

* nanthanaar – pi. Si. Gopaalan

* naalappaadan - naalappaattu naaraayanamonon 

* naalaankal - naalaankal krushnapilla 

* naagavalli - naagavalli aar. Shreedharikkuruppu 

* narendran -vi. En. Naayar 

* nirmukthan - vi. Pi. Shanmukham 

* pi. - pi. Kunjiraaman naayar 

* pamman - aar. Pi. Parameshvaramenon 

* pavanan  - pi. Vi. Naaraayanan naayar 

* paalaa  - paalaa  naaraayanan naayar 

* paarappuratthu - paarappuratthu ke. I. Matthaayi 

* perumpadavam - perumpadavam shreedharan 

* ponkunnam - ponkunnam varkki 

* prashaanthan - ke. Em. Royu 

* prahlaadan - en. Aar. Naayar 

* pulimaana - pulimaana parameshvaranpilla 

* premji - em. Pi. Bhattathirippaadu

* baattanbosu -ke. Em. Chaakko

* poonthaanam  - brahmadatthan

* maadhavikkutti -- kamalaasurayya

* maali  -- maadhavan naayar

* meeshaan -- ke. Esu. Krushnappilla 

* mullanezhi- neelakandtan

* mooloor-- mooloor esu. Padmanaabhapilla

* vi. Di - vi. Di. Bhattathirippaadu

* vi. Si -vi. Si. Baalakrushnappanikkar

* vilaasini-- em. Ke. Menon

* vi. Ke. En.-vadakkekoottaala  naaraayanankutti naayar

* veeran-- pi. Ke. Veeraraaghavan 

* vyshaakhan - em. Ke. Gopinaathan naayar

* shathrughnan-vi. Govindankuttimenon

* shree-vyloppilli shreedharamenon

* shreerekha -- ke. Aar. Shreedharan 

* sanjjayan - em. Aar. Naayar

* sinik-em. Vaasudevan naayar

* siddhaarththan-em. Esu. Chandrashekhara vaariyar 

* seethaaraaman -pi. Shreedharan pilla 

* seeri-ravivarma thampuraan

* sukumaaran-sukumaaran potti

* sumamgala -- leelaa nampoothirippaadu

* suraasu  -baalagopaalan 

* sethu-e. Sethumaadhavan

* soman - thoppil bhaasi

* svadeshaabhimaani - svadeshaabhimaani raamakrushnappilla

kathaapaathrangal

     

kruthikal


* ammaanchi       - verukal (malayaattoor)
* guru                 -1128-l krym 27(si. Je. Thomasu) 
* i. Em. Esu. Nampoothirippaadu - keshavante vilaapangal (em. Mukundan)
*  pooyilyan,domi - parinaamam (em. Pi. Naaraayanapilla)
* daasu - prakruthiniyamam (si. Aar. Parameshvaran)
* sethulakshi - abhayam (perumpadavam shreedharan) 
* jyvarapperumaal - maaveli manram (ke. Je. Bebi) 
* kaartthi - soophi paranja katha (ke. Pi. Raamanunni) 
* sisttarnte - ishdikayum aashaariyum (sakkariya)
* haatthimsan - munampu(di. En. Gopakumaar)
* gopaalan - shoodran (di. En. Gopakumaar)
* ayyappan - sheshakriya (em. Sukumaaran) 
* gokulan - janithakam (em. Sukumaaran) 
* venukumaaran naayar - pithrutharppanam (em. Sukumaaran) 
* kuttippaappan - alaahayude penmakkal (saaraa josaphu)
* vadakkanacchan - lanthan battheriyile lutthiniyakal (en. Esu. Maadhavan) 
* haabelacchan - greeshmajvaalakal (perumpadavam shreedharan) 
* najeebu - aadujeevitham (benyaamin) 
* chethana - aaraacchaar (ke. Aar. Meera)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution