മലയാളം സാഹിത്യം : കഥാപാത്രങ്ങളും കൃതികളും

കഥാപാത്രങ്ങളും കൃതികളും


* അനന്തപദ്മനാഭൻ, 
ഭ്രാന്തൻചന്നാൻ    - മാർത്താണ്ഡവർമ (സി.വി. രാമൻപിള്ള) 
* ചന്ത്രക്കാരൻ,ത്രിപുരസുന്ദരി കുഞ്ഞമ്മ - ധർമരാജ (സി.വി. രാമൻപിള്ള)

* പെരിഞ്ചക്കോടൻ, പറപ്പാണ്ട,കൊടന്തയാശാൻ - രാമരാജബഹദൂർ (സി.വി. രാമൻപിള്ള)

* പങ്കിപ്പണിക്കർ - പ്രേമാമൃതം (സി.വി. രാമൻപിള്ള) 

* പഞ്ചാമൃതക്കൊച്ചമ്മ-കുറുപ്പില്ലാക്കളരി (സി.വി. രാമൻപിള്ള)

*  കൈതേരിമാക്കം - കേരളസിംഹം (സർദാർ കെ.എം. പണിക്കർ)

* സൂര്യനമ്പൂതിരിപ്പാട് - ഇന്ദുലേഖ (ചന്തുമേനോൻ) 

* വൈത്തിപ്പട്ടർ - ശാരദ (ചന്തുമേനോൻ)

* ചെമ്പൻ.കുഞ്ഞ്, കറുത്തമ്മ - ചെമ്മീൻ (തകഴി)

* തൈരുകാരത്തി എരുമ - ഒരുദേശത്തിന്റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്)

* ഓമഞ്ചി - ഒരുതെരുവിന്റെ കഥ (എസ്.കെ. പൊറ്റെക്കാട്ട്)

* കുഞ്ഞേനാച്ഛൻ -അരനാഴികനേരം (പാറപ്പുറത്ത്) 

* ഫാദർ മാന്തോപ്പൻ - അൽത്താര (പൊൻകുന്നം വർക്കി)

* ക്ലാസിപ്പേർ,കൊടാന്ത്രമൂത്താശാൻ - കയർ (തകഴി) 

* ചുടലമുത്തു - തോട്ടിയുടെ മകൻ (തകഴി)

* ചെല്ലപ്പൻ - അനുഭവങ്ങൾ പാളിച്ചകൾ (തകഴി)

* തങ്കമ്മ-  ഏണിപ്പടികൾ (തകഴി)

* പപ്പു -ഓടയിൽ നിന്ന്(കേശവദേവ്)

* സൈമൺ - സ്വർഗദൂതൻ (പോഞ്ഞിക്കര റാഫി)

* ആവണിമുത്തു - കവിതക്കേസ്(ഇ.വി. കൃഷ്ണപിള്ള)

* പള്ളിബാണൻ - ഭൂതരായർ (അപ്പൻ തമ്പുരാൻ)

* മാധവിക്കുട്ടി - ദൊരശ്ശിണി (കെ.എം. പണിക്കർ)

* മായൻ - ഉമ്മാച്ചു (ഉറുബ്)

* ഇരുമ്പൻ ഗോവിന്ദൻ നായർ - സുന്ദരികളും സുന്ദരന്മാരും (ഉറൂബ്)

* വട്ടനടിമ - ൻറുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു(ബഷീർ)

* സുഹ്റ - ബാല്യകാലസഖി (ബഷീർ) 

* നാരായണി - മതിലുകൾ (ബഷീർ)

* അപ്പുണ്ണി - നാലുകെട്ട് (എം.ടി.)

* അപ്പു - ഓപ്പോൾ (എം.ടി.)

* വിമല - മഞ്ഞ്(എം.ടി.)

* ഗോവിന്ദൻകുട്ടി - അസുരവിത്ത്(എം.ടി.)

* സേതു - കാലം (എം.ടി.)

* ഭ്രാന്തൻ വേലായുധൻ - ഇരുട്ടിന്റെ ആത്മാവ്(എം.ടി.) 

* ദേവി മാനമ്പള്ളി - അഗ്നിസാക്ഷി (ലളിതാംബിക അന്തർജനം)

* ദാസൻ -  മയ്യഴിപുഴയുടെ തീരങ്ങളിൽ (എം. മുകുന്ദൻ) 

* അൽഫോൺസച്ചൻ - ദൈവത്തിന്റെ വികൃതികൾ (എം. മുകുന്ദൻ) 

* രമേശ് പണിക്കർ - ഹരിദ്വാറിൽ മണിമുഴങ്ങുന്നു.(എം. മുകുന്ദൻ)

* അരവിന്ദൻ -ഡൽഹി (എം. മുകുന്ദൻ)

* അപ്പുക്കുട്ടൻ - കേശവന്റെ വിലാപങ്ങൾ (എം. മുകുന്ദൻ) 

* ചിയ്യയ്യിക്കുട്ടി -പുലയപ്പാട്ട് (എം. മുകുന്ദൻ)

* മനു - അജ്ഞതയുടെ താഴ്വര (കാക്കനാടൻ) 

* ശിവൻ - ഉഷ്ണമേഖല (കാക്കനാടൻ)

* ഒറോത - ഒറോത (കാക്കനാടൻ)

* അള്ളാപ്പിച്ച മൊല്ലാക്ക - ഖസാക്കിന്റെ ഇതിഹാസം (ഒ.വി. വിജയൻ) ഗരുസാഗരം (ഒ.വി. വിജയൻ)

* നാരായണൻ - പ്രവാചകന്റെ വഴി (ഒ.വി. വിജയൻ)

* ചാമിയാരപ്പൻ - തലമുറകൾ (ഒ.വി.വിജയൻ)

* വെള്ളായിയപ്പൻ - കടൽത്തീരത്ത്(ഒ.വി.വിജയൻ)

* കുന്ദൻ - മരുഭൂമികൾ ഉണ്ടാകുന്നത് (ആനന്ദ്)   

* ധർമ്മാധികാരി - വ്യാസനും വിഘ്നേശ്വരനും(ആനന്ദ്)

* ഇബ്നുബത്തൂത്ത - ഗോവർദ്ധനന്റെ യാത്രകൾ (ആനന്ദ്)


Manglish Transcribe ↓


kathaapaathrangalum kruthikalum


* ananthapadmanaabhan, 
bhraanthanchannaan    - maartthaandavarma (si. Vi. Raamanpilla) 
* chanthrakkaaran,thripurasundari kunjamma - dharmaraaja (si. Vi. Raamanpilla)

* perinchakkodan, parappaanda,kodanthayaashaan - raamaraajabahadoor (si. Vi. Raamanpilla)

* pankippanikkar - premaamrutham (si. Vi. Raamanpilla) 

* panchaamruthakkocchamma-kuruppillaakkalari (si. Vi. Raamanpilla)

*  kytherimaakkam - keralasimham (sardaar ke. Em. Panikkar)

* sooryanampoothirippaadu - indulekha (chanthumenon) 

* vytthippattar - shaarada (chanthumenon)

* chempan. Kunju, karutthamma - chemmeen (thakazhi)

* thyrukaaratthi eruma - orudeshatthinte katha (esu. Ke. Pottekkaattu)

* omanchi - orutheruvinte katha (esu. Ke. Pottekkaattu)

* kunjenaachchhan -aranaazhikaneram (paarappuratthu) 

* phaadar maanthoppan - altthaara (ponkunnam varkki)

* klaasipper,kodaanthramootthaashaan - kayar (thakazhi) 

* chudalamutthu - thottiyude makan (thakazhi)

* chellappan - anubhavangal paalicchakal (thakazhi)

* thankamma-  enippadikal (thakazhi)

* pappu -odayil ninnu(keshavadevu)

* syman - svargadoothan (ponjikkara raaphi)

* aavanimutthu - kavithakkesu(i. Vi. Krushnapilla)

* pallibaanan - bhootharaayar (appan thampuraan)

* maadhavikkutti - dorashini (ke. Em. Panikkar)

* maayan - ummaacchu (urubu)

* irumpan govindan naayar - sundarikalum sundaranmaarum (uroobu)

* vattanadima - nruppuppaaykkoraanendaarnnu(basheer)

* suhra - baalyakaalasakhi (basheer) 

* naaraayani - mathilukal (basheer)

* appunni - naalukettu (em. Di.)

* appu - oppol (em. Di.)

* vimala - manju(em. Di.)

* govindankutti - asuravitthu(em. Di.)

* sethu - kaalam (em. Di.)

* bhraanthan velaayudhan - iruttinte aathmaavu(em. Di.) 

* devi maanampalli - agnisaakshi (lalithaambika antharjanam)

* daasan -  mayyazhipuzhayude theerangalil (em. Mukundan) 

* alphonsacchan - dyvatthinte vikruthikal (em. Mukundan) 

* rameshu panikkar - haridvaaril manimuzhangunnu.(em. Mukundan)

* aravindan -dalhi (em. Mukundan)

* appukkuttan - keshavante vilaapangal (em. Mukundan) 

* chiyyayyikkutti -pulayappaattu (em. Mukundan)

* manu - ajnjathayude thaazhvara (kaakkanaadan) 

* shivan - ushnamekhala (kaakkanaadan)

* orotha - orotha (kaakkanaadan)

* allaappiccha mollaakka - khasaakkinte ithihaasam (o. Vi. Vijayan) garusaagaram (o. Vi. Vijayan)

* naaraayanan - pravaachakante vazhi (o. Vi. Vijayan)

* chaamiyaarappan - thalamurakal (o. Vi. Vijayan)

* vellaayiyappan - kadalttheeratthu(o. Vi. Vijayan)

* kundan - marubhoomikal undaakunnathu (aanandu)   

* dharmmaadhikaari - vyaasanum vighneshvaranum(aanandu)

* ibnubatthoottha - govarddhanante yaathrakal (aanandu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution