മലയാള വ്യാകരണം മാതൃക ചോദ്യോത്തരങ്ങൾ

മാതൃകാചോദ്യങ്ങൾ 


1. ഭാഷയിലെ ഏറ്റവും ചെറിയ ധ്വനിയേത് ?
എ) വർണം ബി) അക്ഷരം സി) ശബ്ദം ഡി) പ്രത്യയം 
2. ചുട്ടെഴുത്ത് എന്നാൽ ?
എ) ചുവടെ എഴുത്ത് ബി)ചൂണ്ടുന്ന എഴുത്ത് സി) ചുരുക്കിയ എഴുത്ത് ഡി)ചിട്ടയായ എഴുത്ത് 
3.ഉച്ചാരണത്തിൽ അനുസ്വാരത്തിന് എന്തിനോടാണ് സാദൃശ്യം 
എ.) അകാരത്തോട് ബി) മകാരത്തോട് സി) ഹകാരത്തോട് ഡി) ഉകാരത്തോട്  4 ഏതൊക്കെ സ്വരങ്ങൾ ചേർന്നാണ് 'എ' ഉണ്ടായത് ? എ) അ, ഇ   ബി) അ,ഉ   സി) അ, ഒ   ഡി) അ, ഔ 
5.ചുവടെ കൊടുത്തിരിക്കുന്നവയിൽ സന്ധ്യക്ഷരം ഏത് ?
എ) അ ബി) ഇ സി) ഉ ഡി) എ 
6.അകലെ ഉള്ളതിനെ സൂചിപ്പിക്കുന്ന ചുട്ടെഴുത്ത് ഏത് ?
എ) എ ബി) ഇ സി) അ ഡി)ഉ    
7.ഉച്ചാരണസ്ഥാനം അനുസരിച്ച് തവർഗത്തിനുള്ള പേര്? 
എ) താലവ്യം ബി) മൂർധന്യം സി) ദന്ത്യം ഡി)ഓഷ്ഠ്യം 
8.ചുവടെ  കൊടുത്തിരിക്കുന്നവയിൽ ദൃഢവ്യഞ്ജനം അല്ലാത്തത് 
എ) ക ബി) ഷ സി) ത  ഡി)യ
9.കവർഗത്തിലെ മൃദു ഏത് ?
എ) ഖ ബി)ഗ സി)ഘ ഡി)ങ
10. വർഗാക്ഷരങ്ങളിൽ താലവ്യം ഏത് ?
എ)ച ഞ ബി)ട ണ  സി) ത ന ഡി)പ മ
11. പവർഗത്തിലെ അനുനാസികം ഏത്?
എ) ഫ ബി)ഭ   സി) മ   ഡി)ഷ
12.ചുവടെ  കൊടുത്തിരിക്കുന്നവയിൽ ’ഘോഷി’  ഏത് ?
എ)ഘ ബി) ഝ സി) ഹ ഡി)ഷ
13.മഹാപ്രാണീകരണത്തിന് ഉപയോഗിക്കുന്ന വ്യഞ്ജനം?
എ) ഹ ബി) ഘ സി)ഖ ഡി)ഷ
14. സ്വിരീകൃതവ്യഞ്ജനം എന്നറിയുന്നത്?
എ)ചില്ല് ബി) സംവൃതോകാരം സി) അനുസ്വാരം ഡി) വിസർഗം
15.സന്ധ്യക്ഷരം എന്നാലെന്ത്
എ) ഒരേ സ്വരങ്ങൾ ചേരുന്നത്  ബി) രണ്ടു വ്യത്യസ്ത സ്വരങ്ങൾ ചേരുന്നത് സി) രണ്ടു വ്യഞ്ജനങ്ങൾ ചേരുന്നത് ഡി) രണ്ട് അക്ഷരങ്ങൾ ചേരുന്നത്
16.ചുട്ടെഴുത്ത് എന്നറിയപ്പെടുന്ന സ്വരങ്ങൾ ഏതെല്ലാം?
എ) അ, ഇ, ഉ ബി) അ, ഇ, ഒ സി) അ, ഇ, എ ഡി) അ,ഉ, ഒ
17.പഞ്ചമം എന്നറിയപ്പെടുന്ന വ്യഞ്ജനങ്ങൾ ഏവ?
എ) അതിഖരം ബി) ഘോഷം സി) അനുനാസികം ഡി) മൃദു
18.ചുവടെ കൊടുത്തിരിക്കുന്നവയിൽ വർണമേത്?

Ans: എ) ക്ക ബി)ന്മ സി)ൽ ഡി)ക്

19.അനുനാസികാക്ഷരം തിരഞ്ഞെടുക്കുക?

Ans: എ)ണ ബി)ച സി)ക ഡി)ത

20.ശരിയായ സംസർഗം ഏത്?
എ) ക്ക=ഖ ബി)ക്ഹ=ഖ സി)ക്ഗ=ഖ ഡി)ക്ഘ=ഖ
21.ചുവടെ കൊടുത്തിരിക്കുന്നവയിൽ സ്വരീകൃത വ്യഞ്ജനം ഏത് ?

Ans: എ)ങ്ങ   ബി)മ് സി)ൾ ഡി)അം

22.അക്ഷരം എഴുതുവാൻ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ്?

Ans: എ)വർണം ബി)ധ്വനി സി)ലിപി ഡി)ആര്യഎഴുത്ത്

23.പഠിച്ചു എന്ന പദത്തിന്റെ അവസാനമുള്ള  ഉ കാരം?

Ans: എ)സംവൃതോകാരം   ബി) വിവൃതോകാരം 
സി) അനുസ്വാരം     ഡി) ഉയിരെഴുത്ത്
24.സ്വയം ഉച്ചാരണക്ഷമമായ അക്ഷരമാണ്?

Ans: എ) സ്വരം ബി) ചില്ല് സി) വ്യഞ്ജനം ഡി) വർണം

25.ചുവടെ കൊടുത്തിരിക്കുന്നവയിൽ ‘ഊഷ്മാവ് ‘ഏത് ?

Ans: എ) ഹ ബി) ല  സി) ഴ    ഡി) ഷ

26.അർഥയുക്തമായ അക്ഷരമോ അക്ഷരക്കൂട്ടമോ ആണ്? 

Ans: എ)പദം ബി)ശബ്ദം സി)വാചകം ഡി)ഭ്യോതകം 

27.ശബ്ദത്തിന്റെ മറ്റൊരു പേര്? 

Ans: എ)പ്രകൃതി ബി)പദം സി)ഉച്ചാരണം ഡി)അംഗം 

28.പദത്തിന്റെ കേന്ദ്രാശയം ഉൾക്കൊള്ളുന്നത്? 

Ans: എ)പ്രത്യയം ബി)പ്രകൃതി സി)ഇടനില ഡി) വർണം 

29.ശബ്ദത്തിന്റെ രണ്ടു പ്രധാന വിഭാഗങ്ങൾ?

Ans: എ)വാചകം,ദ്യോതകം ബി) നാമം, ക്രിയ
സി)അക്ഷരം, പദം ഡി)ദ്യോതകം,ഭേദകം
30.വാച്യമായ (സ്വാതന്ത്രമായ) അർഥമുള്ള ശബ്‌ദമാണ് ?
എ)വാചകം ബി) ദ്യോതകം സി)പ്രകൃതി  ഡി)പ്രത്യയം
31.വാചക ശബ്ദമേത്? 

Ans: എ)കൊണ്ട് ബി) കേട്ടു സി)കൂടെ ഡി)കുറിച്ച്

32.ദ്രവൃനാമം  അല്ലാത്തത് ഏത് ?

Ans: എ) ഇന്ത്യ ബി) ഹിമവാൻ സി) മണ്ണ് ഡി) വെണ്മ

33. ക്രിയാനാമം ഏത്?

Ans: എ)ഉഴുതു ബി) വന്നു സി) ഉറക്കം ഡി) തിളങ്ങുന്നു

34.ഉയർച്ച- എന്ന പദം ഏതുവിഭാഗത്തിൽ പെടുന്നു?

Ans: എ) ദ്രവൃനാമം ബി) ക്രിയാനാമം
സി) ഗുണനാമം  ഡി) സർവനാമം 
35.വ്യാകരണ പരമായി വേറിട്ടു നില്ക്കുന്ന നാമം? 

Ans: എ) ചെരിപ്പ് ബി) വേപ്പ് സി)  പരിപ്പ്   ഡി) നടപ്പ് 

36.സാമാന്യനാമം ഏത്?

Ans: എ)ആകാശം ബി)നക്ഷത്രം സി) സൂര്യൻ ഡി) നിലാവ് 

37.പ്രകൃതിപ്രതിഭാസങ്ങളെ കുറിക്കുന്ന നാമം? 

Ans: എ)സംജ്ഞ ബി) സമൂഹം   സി) സാമാന്യം ഡി)മേയം 

38.മേയനാമം അല്ലാത്തത് ഏത്? 

Ans: എ) വെളിച്ചം ബി)ജലം സി)മഞ്ഞ് ഡി)ഭംഗി

39.എല്ലാ നാമത്തിനും പകരമായി ഉപയോഗിക്കാവുന്ന നാമം? 

Ans: എ) സർവനാമം ബി) സാമാന്യനാമം സി) ദ്രവൃനാമം ഡി)സമൂഹനാമം

40.ചുവടെ കൊടുത്തിരിക്കുന്നവയിൽ സർവനാമം ഏത്? 

Ans: എ) പ്രകൃതി ബി) മനുഷ്യർ സി) ദേവൻ ഡി) അവൻ 

41.താങ്കൾ - എന്ന പദം ഏതു നാമവിഭാഗത്തിൽ പെടുന്നു ? 
എ) സംജ്ഞാനാമം ബി) സാമാന്യനാമം സി) സമൂഹനാമം ഡി) സർവനാമം. 
42.വക്താവിനെ കുറിക്കുന്ന സർവനാമം? 

Ans: എ) പ്രഥമപുരുഷൻ ബി) ഉത്തമപുരുഷൻ സി) മധ്യമപുരുഷൻ ഡി) സാമാന്യവാചി . 

43.ഉത്തമപുരുഷ സർവനാമം ഏത്?

Ans: എ)ഞാൻ ബി) നീ സി) അവൻ ഡി) അത്

44.അദ്ദേഹം - എന്നത് ഏതു സർവനാമമാണ്? 

Ans: എ) പ്രഥമപുരുഷൻ ബി) മധ്യമപുരുഷൻ സി) ഉത്തമപുരുഷൻ ഡി.) സ്വവാചി 

45.വെള്ളം കുടിച്ചു-ഇതിൽ വെള്ളം എന്ന പദം ഏതു വിഭക്തിയാണ്? 

Ans: എ) നിർദേശിക ബി) പ്രതിഗ്രാഹിക സി) സംബന്ധിക ഡി) ഉദ്ദേശിക 

46.സംയോജികാ വിഭക്തിക്ക് ഉദാഹരണമേത് ?

Ans: എ) അമ്മയ്ക്ക് ബി) അമ്മയോട് സി) അമ്മയുടെ ഡി) അമ്മയിൽ

47.കേരളീയർ - എന്നപദം ഏതു വിഭാഗത്തിൽ പെടുന്നു ?

Ans: എ) അലിംഗം ബി) പുല്ലിംഗം സി) നപുംസകലിഗം ഡി) മുന്നുവിഭാഗത്തിലുംപെടും 

48. സ്ത്രീലിംഗ പ്രത്യയം അല്ലാത്തത് ഏത്?

Ans: എ)ഇ ബി)തു സി)ആൾ ഡി)അൾ 

49. മലയാളത്തിലെ ഏകവചന പ്രത്യയം ഏത്

Ans: എ)അർ    ബി)മാർ    സി)കൾ  ഡി)ഏകവചനത്തിന് പ്രത്യയം ഇല്ല 

50. ബഹുവചനരൂപം അല്ലാത്ത പദം ഏത്?

Ans: എ) മക്കൾ ബി)കുഞ്ഞുങ്ങൾ സി)ആണുങ്ങൾ ഡി)പെങ്ങൾ 
ഉത്തരങ്ങൾ
1.എ  
2.ബി  
3.ബി  
4.എ  
5.ഡി  
6.സി  
7.സി  
8.ഡി  
9.ബി  
10.എ  
11.സി  
12.സി  
13.എ  
14.എ  
15.ബി  
16.സി  
17.സി  
18.ഡി  
19.എ  
20.ബി
21. ബി  
22. സി.  
28.ബി  
24.എ  
25.ഡി 
26.ബി  
27.എ  
28.ബി
29.എ  
30.എ  
31.ബി  
32.ഡി  
33.സി  
34.ബി  
35.ഡി
36.ബി  
37.ഡി  
38.ഡി  
39.എ  
40.ഡി  
41.ഡി  
42.ബി  
43.എ  
44.എ
45.ബി  
46.ബി  
47.എ  
48.ബി
49.ഡി  
50.ഡി


Manglish Transcribe ↓


maathrukaachodyangal 


1. Bhaashayile ettavum cheriya dhvaniyethu ?
e) varnam bi) aksharam si) shabdam di) prathyayam 
2. Chuttezhutthu ennaal ?
e) chuvade ezhutthu bi)choondunna ezhutthu si) churukkiya ezhutthu di)chittayaaya ezhutthu 
3. Ucchaaranatthil anusvaaratthinu enthinodaanu saadrushyam 
e.) akaaratthodu bi) makaaratthodu si) hakaaratthodu di) ukaaratthodu  4 ethokke svarangal chernnaanu 'e' undaayathu ? e) a, i   bi) a,u   si) a, o   di) a, au 
5. Chuvade kodutthirikkunnavayil sandhyaksharam ethu ?
e) a bi) i si) u di) e 
6. Akale ullathine soochippikkunna chuttezhutthu ethu ?
e) e bi) i si) a di)u    
7. Ucchaaranasthaanam anusaricchu thavargatthinulla per? 
e) thaalavyam bi) moordhanyam si) danthyam di)oshdtyam 
8. Chuvade  kodutthirikkunnavayil druddavyanjjanam allaatthathu 
e) ka bi) sha si) tha  di)ya
9. Kavargatthile mrudu ethu ?
e) kha bi)ga si)gha di)nga
10. Vargaaksharangalil thaalavyam ethu ?
e)cha nja bi)da na  si) tha na di)pa ma
11. Pavargatthile anunaasikam eth?
e) pha bi)bha   si) ma   di)sha
12. Chuvade  kodutthirikkunnavayil ’ghoshi’  ethu ?
e)gha bi) jha si) ha di)sha
13. Mahaapraaneekaranatthinu upayogikkunna vyanjjanam?
e) ha bi) gha si)kha di)sha
14. Svireekruthavyanjjanam ennariyunnath?
e)chillu bi) samvruthokaaram si) anusvaaram di) visargam
15. Sandhyaksharam ennaalenthu
e) ore svarangal cherunnathu  bi) randu vyathyastha svarangal cherunnathu si) randu vyanjjanangal cherunnathu di) randu aksharangal cherunnathu
16. Chuttezhutthu ennariyappedunna svarangal ethellaam?
e) a, i, u bi) a, i, o si) a, i, e di) a,u, o
17. Panchamam ennariyappedunna vyanjjanangal eva?
e) athikharam bi) ghosham si) anunaasikam di) mrudu
18. Chuvade kodutthirikkunnavayil varnameth?

ans: e) kka bi)nma si)l di)ku

19. Anunaasikaaksharam thiranjedukkuka?

ans: e)na bi)cha si)ka di)tha

20. Shariyaaya samsargam eth?
e) kka=kha bi)kha=kha si)kga=kha di)kgha=kha
21. Chuvade kodutthirikkunnavayil svareekrutha vyanjjanam ethu ?

ans: e)nga   bi)mu si)l di)am

22. Aksharam ezhuthuvaan upayogikkunna saankethika roopamaan?

ans: e)varnam bi)dhvani si)lipi di)aaryaezhutthu

23. Padticchu enna padatthinte avasaanamulla  u kaaram?

ans: e)samvruthokaaram   bi) vivruthokaaram 
si) anusvaaram     di) uyirezhutthu
24. Svayam ucchaaranakshamamaaya aksharamaan?

ans: e) svaram bi) chillu si) vyanjjanam di) varnam

25. Chuvade kodutthirikkunnavayil ‘ooshmaavu ‘ethu ?

ans: e) ha bi) la  si) zha    di) sha

26. Arthayukthamaaya aksharamo aksharakkoottamo aan? 

ans: e)padam bi)shabdam si)vaachakam di)bhyothakam 

27. Shabdatthinte mattoru per? 

ans: e)prakruthi bi)padam si)ucchaaranam di)amgam 

28. Padatthinte kendraashayam ulkkollunnath? 

ans: e)prathyayam bi)prakruthi si)idanila di) varnam 

29. Shabdatthinte randu pradhaana vibhaagangal?

ans: e)vaachakam,dyothakam bi) naamam, kriya
si)aksharam, padam di)dyothakam,bhedakam
30. Vaachyamaaya (svaathanthramaaya) arthamulla shabdamaanu ?
e)vaachakam bi) dyothakam si)prakruthi  di)prathyayam
31. Vaachaka shabdameth? 

ans: e)kondu bi) kettu si)koode di)kuricchu

32. Dravrunaamam  allaatthathu ethu ?

ans: e) inthya bi) himavaan si) mannu di) venma

33. Kriyaanaamam eth?

ans: e)uzhuthu bi) vannu si) urakkam di) thilangunnu

34. Uyarccha- enna padam ethuvibhaagatthil pedunnu?

ans: e) dravrunaamam bi) kriyaanaamam
si) gunanaamam  di) sarvanaamam 
35. Vyaakarana paramaayi verittu nilkkunna naamam? 

ans: e) cherippu bi) veppu si)  parippu   di) nadappu 

36. Saamaanyanaamam eth?

ans: e)aakaasham bi)nakshathram si) sooryan di) nilaavu 

37. Prakruthiprathibhaasangale kurikkunna naamam? 

ans: e)samjnja bi) samooham   si) saamaanyam di)meyam 

38. Meyanaamam allaatthathu eth? 

ans: e) veliccham bi)jalam si)manju di)bhamgi

39. Ellaa naamatthinum pakaramaayi upayogikkaavunna naamam? 

ans: e) sarvanaamam bi) saamaanyanaamam si) dravrunaamam di)samoohanaamam

40. Chuvade kodutthirikkunnavayil sarvanaamam eth? 

ans: e) prakruthi bi) manushyar si) devan di) avan 

41. Thaankal - enna padam ethu naamavibhaagatthil pedunnu ? 
e) samjnjaanaamam bi) saamaanyanaamam si) samoohanaamam di) sarvanaamam. 
42. Vakthaavine kurikkunna sarvanaamam? 

ans: e) prathamapurushan bi) utthamapurushan si) madhyamapurushan di) saamaanyavaachi . 

43. Utthamapurusha sarvanaamam eth?

ans: e)njaan bi) nee si) avan di) athu

44. Addheham - ennathu ethu sarvanaamamaan? 

ans: e) prathamapurushan bi) madhyamapurushan si) utthamapurushan di.) svavaachi 

45. Vellam kudicchu-ithil vellam enna padam ethu vibhakthiyaan? 

ans: e) nirdeshika bi) prathigraahika si) sambandhika di) uddheshika 

46. Samyojikaa vibhakthikku udaaharanamethu ?

ans: e) ammaykku bi) ammayodu si) ammayude di) ammayil

47. Keraleeyar - ennapadam ethu vibhaagatthil pedunnu ?

ans: e) alimgam bi) pullimgam si) napumsakaligam di) munnuvibhaagatthilumpedum 

48. Sthreelimga prathyayam allaatthathu eth?

ans: e)i bi)thu si)aal di)al 

49. Malayaalatthile ekavachana prathyayam ethu

ans: e)ar    bi)maar    si)kal  di)ekavachanatthinu prathyayam illa 

50. Bahuvachanaroopam allaattha padam eth?

ans: e) makkal bi)kunjungal si)aanungal di)pengal 
uttharangal
1. E  
2. Bi  
3. Bi  
4. E  
5. Di  
6. Si  
7. Si  
8. Di  
9. Bi  
10. E  
11. Si  
12. Si  
13. E  
14. E  
15. Bi  
16. Si  
17. Si  
18. Di  
19. E  
20. Bi
21. Bi  
22. Si.  
28. Bi  
24. E  
25. Di 
26. Bi  
27. E  
28. Bi
29. E  
30. E  
31. Bi  
32. Di  
33. Si  
34. Bi  
35. Di
36. Bi  
37. Di  
38. Di  
39. E  
40. Di  
41. Di  
42. Bi  
43. E  
44. E
45. Bi  
46. Bi  
47. E  
48. Bi
49. Di  
50. Di
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution