മലയാള വ്യാകരണം മാതൃക ചോദ്യോത്തരങ്ങൾ 2

മാതൃകാചോദ്യങ്ങൾ -1


1.പതിവല്ല -എന്ന അർഥം വരുന്ന അനുപ്രയോഗം ഏത്?

Ans: എ) വന്നിരുന്നു ബി) വരുമായിരുന്നു സി)വരാമായിരുന്നു ഡി) വരണമായിരുന്നു

2.ക്രിയകളെ സകർമകം,അകർമകം എന്ന് വിഭജിക്കുന്നതിന്റെ അടിസ്ഥാനം?

Ans: എ)പ്രകൃതി ബി)അർഥം സി)പ്രാധാന്യം ഡി) രൂപം 

3.സകർമകക്രിയ ഏത്?

Ans: എ)ഉറങ്ങുക ബി)എടുക്കുക സി)കുളിയ്ക്കുക ഡി)നില്ക്കുക

4.അകർമകക്രിയ ഏത്?

Ans: എ)ഓടിച്ചു  ബി)പഠിച്ചു സി) ചലിച്ചു ഡി)അടിച്ചു

5.പ്രകൃതി അനുസരിച്ച് ക്രിയകളെ വിഭജിക്കുന്നത്? 

Ans: എ) കേവലം, പ്രയോജകം  
ബി) പേരെച്ചം, വിനയെച്ചം  സി)സകർമകം, അകർമകം  ഡി) മുറ്റുവിന, പറ്റുവിന
6.പരപ്രേരണയോടെ നടക്കുന്ന ക്രിയ ?

Ans: എ).കേവലം ബി) പ്രയോജകം സി) കാലം ഡി)പറ്റുവിന

7.കേവലക്രിയ ഏത്?

Ans:  എ) എരിക്കുക ബി) പായിക്കുക  സി) വായിക്കുക ഡി) പോകുക

8.പ്രയോജക ക്രിയ ഏത്?

Ans: എ)ഉണ്ണുക  ബി)നടത്തുക  സി)വായിക്കുക ഡി)പോകുക 

9. കാരിതം എന്നാൽ?

Ans: എ) പൂർണക്രിയ   ബി) കർമം ഉള്ള ക്രിയ   സി) കർമം ഇല്ലാത്ത ക്രിയ  
ഡി)'ക്കു’ എന്ന ഇടനിലയുള്ള കേവലക്രിയ
10.കാരിതം ഏത്?

Ans: എ) ചെയ്യുക ബി) ഓടിക്കുക  സി) നടക്കുക ഡി) പറയുക

11.ഉറങ്ങുക എന്ന ക്രിയയുടെ പ്രയോജകരൂപം?

Ans: എ) ഉറക്കം ബി) ഉറങ്ങുന്നു സി) ഉറങ്ങി ഡി) ഉറക്കുന്നു 

12.മറ്റുപദങ്ങളെ ആശ്രയിച്ചു നിൽക്കുന്ന ക്രിയ? 

Ans: എ) കേവലം ബി) പ്രയോജകം സി) പറ്റുവിന ഡി) മുറ്റുവിന

13. വിനയെച്ചം ഏത്?

Ans: എ) തുറന്ന് വിട്ടു ബി) ഉണ്ട ചോറ്  സി) കുടിച്ച വെള്ളം ഡി) മറിഞ്ഞ വണ്ടി

14.പേരെച്ചം ഏത്? 

Ans: എ) ഉണ്ണാൻ ഇരുന്നു  ബി) കാണാൻ വന്നു   സി) കരഞ്ഞ് പറഞ്ഞു   ഡി) പഠിച്ച വിദ്യ

15.സൂര്യൻ ഉദിച്ചപ്പോൾ താമരപ്പുക്കൾ വിരിയുവാൻ  തുടങ്ങി ഈ വാക്യത്തിലെ വിനയെച്ചം ഏത്?

Ans: എ)ഉദിച്ചപ്പോൾ ബി) താമരപ്പൂക്കൾ സി) വിരിയുവാൻ ഡി) തുടങ്ങി 

16.കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം ഈ വാക്യത്തിലെ തിളപ്പിച്ച എന്ന പദം?

Ans: എ) പേരെച്ചം ബി)വിനയെച്ചം സി)പ്രയോജകക്രിയ ഡി) പൂർണക്രിയ

17.മുൻ വിനയെച്ചം ഏത്?

Ans: എ)തൊഴാൻ പോയി  ബി)എഴുതി വായിച്ചു  സി)വിതച്ചാൽ കൊയ്യാം  ഡി) നോക്കി നടന്നു 

18.ഉറങ്ങാൻ കിടന്നു എന്നത്? 

Ans: എ) മുൻവിനയെച്ചം   ബി)പിൻവിനയെച്ചം സി) തൻവിനയെച്ചം ഡി) നടുവിനയെച്ചം 

19. ക്രമസമാധാനം പോലീസിനാൽ പരിപാലിക്കപ്പെടണം ഈ വാക്യം?

Ans: എ)അനുപ്രയോഗം  ബി) കർത്തരിപ്രയോഗം സി) കർമണിപ്രയോഗം ഡി)ഭാവപ്രയോഗം 

20.ഭൂതകാല ക്രിയ ഏത്? 

Ans: എ) തിളക്കം ബി) ഇരിക്കും സി) ഉണരു ഡി) മറഞ്ഞു

21.കിയാധാതു അർഥം പ്രകടമാക്കുന്ന രീതിയാണ്?

Ans: എ)പ്രകാരം ബി)പ്രയോഗം സി) കാലം ഡി) ഭാവം

22. എഴുതുക എന്ന ക്രിയയുടെ നിയോജകപ്രകാര രു പം ഏത്?

Ans: എ) എഴുത്ത് ബി) എഴുതാം സി) എഴുതുവിൻ ഡി) എഴുതണേ 

23. സത്യം പറയണം. ഇതിലെ ക്രിയയുടെ പ്രകാരംഏത്? 

Ans: എ) നിയോജകം ബി) നിർദേശകം സി) വിധായകം ഡി) അനുജ്ഞായകം 

24.അനുജ്ഞായകപ്രകാരത്തിന് ഉദാഹരണം ? 

Ans: എ) പഠിക്കാം ബി) പഠിച്ചേക്കു സി) പഠിച്ചാലും ഡി) പഠിക്കണം 

25.അനുപ്രയോഗം ഏത്? 

Ans: എ) ഭരിക്കപ്പെടുന്നു ബി) മാലകോർത്തു സി) നന്മവരട്ടെ ഡി) പറഞ്ഞുപോയി
 
26.അപേക്ഷ സമർപ്പിച്ചുകൊള്ളുന്നു അടിവരയിട്ട ഭാഗം?  

Ans: എ) അനുപ്രയോഗം ബി) കർത്തരിപ്രയോഗം സി) വിനയപ്രയോഗം ഡി) ഭാവപ്രയോഗം 

27.ദർശനം എന്ന പദം ഏതു വിഭാഗത്തിൽപെടുന്നു? 

Ans: എ) തദ്ധിതം ബി) ധാതു സി.) കൃത്ത് ഡി) കാരകം 

28.ചുവടെ കൊടുത്തിരിക്കുന്നവയിൽ കൃത്ത് ഏത്? 

Ans: എ) അടിമത്തം ബി) കയറ്റം സി) മിടുക്കൻ ഡി) തനിമ 

29.നിങ്ങൾ പരീക്ഷ എഴുതണം. ഈ വാക്യം ഏതു പ്രകാരത്തെ കുറിക്കുന്നു? 

Ans: എ) അനുജ്ഞായകം ബി) നിയോജകം സി) വിധായകം ഡി) ആശംസകം. 

30.നിങ്ങൾക്ക് ഇവിടെ സന്തോഷത്തോടെ കഴിയാം. ഈ ക്രിയ? 

Ans: എ) അനുജ്ഞായകം ബി) നിർദേശകം സി) നിയോജകം ഡി) ആശംസകം

31.വിധായക പ്രകാരത്തിന് ഉദാഹരണം? 

Ans: എ) വരുന്നു ബി) വരണം സി) വരട്ടെ ഡി) വരാം 

32. തൊഴ് എന്ന ധാതുവിന്റെ അനുജ്ഞായക പ്രകാര രൂപം? 

Ans: എ) തൊഴുവിൻ ബി) തൊഴാം സി) തൊഴണം ഡി) തൊഴുതാലും 

33.സ്വാതന്ത്ര്യം പുലരട്ടെ ഇതിലെ ക്രിയയുടെ പ്രകാരം? 

Ans: എ) ആശംസകം ബി) പ്രാർഥകം സി) നിയോജകം ഡി) അനുജ്ഞായകം 

ഉത്തരങ്ങൾ 


1.ബി
2.ബി
8.ബി
4.സി
5.എ
6.ബി
7.ഡി
8.ബി
9.ഡി
10.സി
11.ഡി
12.സി
13.എ
14.ഡി
15.സി
16.എ
17.ബി
18.ബി
19. സി
20. ഡി  
21. എ
22.സി  
23.സി
24.എ
25.ഡി
26.എ
27.സി
28.ബി
29.സി.
30.എ
31.ബി
32.ബി
33.എ

മാതൃകാചോദ്യങ്ങൾ -2


1.ഈരേഴ്സ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തിൽപെടുന്നു
എ) സാംഖ്യം                 ബി) ശുദ്ധം സി) പാരിമാണികം       ഡി) വിഭാവകം 
2.ഭംഗിയുള്ള വീട് അടിവരയിട്ട പദം
എ) വാചകം   ബി) ദ്യോതകം സി) ഭേദകം      ഡി) ഘടകം 
3.താഴെ പറയുന്നവയിൽ വിശേഷണപദം ഏത്
എ) ആന     ബി) കറുത്ത സി) പാൽ   ഡി) ഒാടി
4.വളരെ മധുരമായ ഗാനം ഈ വാകൃത്തിലെ വിശേ
ഷ്യം ഏത്? എ) വളരെ            ബി) മധുരം സി) ആയ              ഡി)ഗാനം  
5.അവിടം എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദ
കം ഏതുവിഭാഗമാണ്? എ) ശുദ്ധം                  ബി) വിഭാവകം സി) സാംഖ്യം             ഡി) സാർവനാമികം

ഉത്തരങ്ങൾ 


1.എ
2.സി.
3.ബി
4.ഡി
5.ഡി

മാതൃകാചോദ്യങ്ങൾ -3 


1.പദങ്ങളും വാക്യങ്ങളും തമ്മിലുള്ള ബന്ധം കാണി
ക്കുന്ന ശബ്ദം? എ) പ്രത്യയം ബി) ഭേദകം സി) ദ്യോതകം ഡി) കാരകം 
2.ചുവടെ കൊടുത്തിരിക്കുന്നവയിൽ ദ്യോതകം ഏത്?
എ) നദി ബി) വീഴ്ച സി) നിന്ന് ഡി) തിന്മ 
3.ഉപ്പ് തൊട്ട് കർപ്പൂരം വരെ അടിവരയിട്ട ശബ്ദങ്ങൾ?
എ) സമുച്ചയം ബി) ഗതി സി) ഘടകം  ഡി) വ്യാക്ഷേപകം
4.മാവ് തളിർത്തു. കുയിൽ വന്നുചേർന്നു ഈ വാക്യ ങ്ങളെ ബന്ധിപ്പിക്കുവാൻ ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ ഘടകം?
എ) അതിനാൽ ബി) കൊണ്ട് സി) അപ്പോൾ ഡി) ശേഷം
5.പൂക്കൾ കൊണ്ട് മാലകോർത്തു ഈ വാകൃത്തിലെ കൊണ്ട് എന്നത്? 
എ) അനുപ്രയോഗം ബി) ഗതി ഡി) വ്യാക്ഷേപകം
6.ചുവടെ കൊടുത്തിരിക്കുന്നവയിൽ വ്യാക്ഷേപകം ഏത്?
എ) ഉൗടെ ബി) വെച്ച് സി) ഭേഷ് ഡി) എന്നിട്ടും

ഉത്തരങ്ങൾ 


1.സി
2.സി
8.ബി
4.സി
5.ബി
6.സി

മാതൃകാചോദ്യങ്ങൾ - 4


1.കണ്ണീർ എന്ന പദം പിരിച്ചാൽ 
എ)കണ്ണ് നീർ ബി)കൺ  നിർ സി)കൺ  നീർ ഡി)കണ് നീർ 
2.പണിപുര= പണിപ്പുര ഏത് സന്ധി? 
എ)ആദേശം ബി)ദ്വിത്വം  സി)ആഗമം  ഡി)ലോപം 
3.താർ എന്ന പദം പിരിച്ചാൽ? 
എ)തൺ  ടാർ  ബി)തൺ  അർ  സി)ത ആർ  ഡി) തൺ  താർ 
4.ആയിരത്താണ്ട് - സന്ധി ഏത്? 
എ)ലോപം  ബി)ദിത്വം  സി)ആഗമം  ഡി)ആദേശം 
5.തണുപ്പുണ്ട് - സന്ധി ഏത്? 
എ)ലോപസന്ധി  ബി)ദ്വിതസന്ധി  സി)ആഗമസന്ധി ഡി)ആദേശസന്ധി 
6.ആഗമസന്ധിക്ക് ഉദാഹരണമേത്? 
എ)വഴിയമ്പലം  ബി)കണ്ണീർ  സി)അല്ലെങ്കിൽ  ഡി)വെള്ളില 
7.നെന്മണി - ഏത് സന്ധി വിഭാഗം ? 
എ)ദിത്വം  ബി)ആദേശം  സി)ആഗമം  ഡി)ലോപം 
8.ആഗമസന്ധിക്ക് ഉദാഹരണം ഏത്? 
എ) നെന്മണി  ബി) പടക്കുളം  സി) നിറപറ  ഡി) തിരുവോണം 
9.കലവറ - എന്ന പദം പിരിച്ചാൽ? 
എ) കല  വറ  ബി) കലം  അറ  സി) കലം വറ  ഡി) കല  അറ 
10.പന  ഓല = പനയോല. സന്ധി ഏത്? 
എ) ആദേശം  ബി)ലോപം  സി) ദിത്വം  ഡി) ആഗമം
11.കരി കൂവളം =കരിങ്കുവളം. ഇവിടെ ആഗമിച്ച വർണമേത്?
എ)ക  ബി)ക്ക സി)ങ്ക  ഡി)ങ് 
12.ആദേശസന്ധിക്ക് ഉദാഹരണം ഏത്? 
എ)പെണ്ണാന  ബി)എണ്ണായിരം  സി)തൊണ്ണൂറ്  ഡി)വിണ്ണാറ്
13.കറുത്ത ഈയം= കറുത്തിയം. ഇവിടെ ഉണ്ടായ മാറ്റം ?
എ)ആഗമം  ബി) ആദേശം  സി) ലോപം  ഡി) വർണമാറ്റമില്ല 
14.നന്മ - എന്ന പദം പിരിച്ചെഴുതുന്നത്? 
എ) നല്ല  മ  ബി)നല്മ  സി) നന് മ  ഡി)നിന്ന്മ 
15.ദിത്വസന്ധി അല്ലാത്തത് ഏത്? 
എ) കാട്ടുമരം  ബി) നെയ്യാറ്  സി) എണ്ണറ്  ഡി) നൂറ്റാണ്ട്

ഉത്തരങ്ങൾ 


1. സി  
2.ബി  
3.ഡി  
4.ഡി  
5.എ  
6.എ  
7.ബി  
8.ഡി  
9.ബി
10.ഡി
11.ഡി
12.സി  
13.സി  
14.ബി  
15.സി

മാതൃകാ ചോദ്യങ്ങൾ -5


1.രാപകലുകൾ, മാതാപിതാക്കൾ എന്നിങ്ങനെ  ,  ഘടക പദങ്ങൾക്ക് തുല്യപ്രാധാന്യമുള്ള സമാസമാണ് . 
എ) ദ്വന്ദ്വൻ  ബി) ദിത്വം സി) അവ്യയീഭാവൻ  ഡി.) ബഹുവ്രീഹി 
2. ചരാചരം - സമാസം ഏത് 
എ) ബഹുവ്രീഹി ബി) കർമധാരയൻ സി) രൂപക തൽപുരുഷൻ ഡി)ദ്വന്ദ്വൻ 
3.മാതാപിതാക്കൾ- സമാസം ഏത് 
എ) ദ്വന്ദ്വസമാസം  ബി) ബഹുവ്രീഹി അണ്ടം  സി) തൽപുരുഷൻ  ഡി) ദ്വിഗു സമാസം 
4.ഭാഷാസ്നേഹം - ഏത് സമാസത്തിന് ഉദാഹരണമാണ്?
എ) ദ്വന്ദ്വൻ  ബി) തൽപുരുഷൻ സി) ബഹുവ്രീഹി  ഡി) അവ്യയീഭാവൻ 
5. പഞ്ചവേദം - എന്നവാക്കിന്റെ ശരിയായ സമാസം
എ)ദ്വിഗു  ബി) അവ്യയീഭാവൻ  സി) തൽപുരുഷൻ  ഡി) ബഹുവ്രീഹി
6. നാലഞ്ച് ഫയലുകൾ കിട്ടാനുണ്ട്- എന്ന വാക്യത്തിൽ 'നാലഞ്ച്’ എന്നത് ഏത് സമാസത്തെ കുറിക്കുന്നു ?
എ) തൽപുരുഷൻ  ബി) ദിഗു സി) ബഹുവ്രീഹി  ഡി) ദ്വന്ദ്വൻ
7. ദ്വന്ദ്വസമാസം അല്ലാത്ത രൂപം 
എ) പഞ്ചചാമരം  ബി) അച്ഛനമ്മമാർ സി) രാപകൽ  ഡി) കൈകാലുകൾ
8. ഇടിനാദം - സമാസം ഏത്?
എ) ബഹുവ്രീഹി  ബി) തൽപുരുഷൻ സി) അവ്യയീഭാവൻ  ഡി) ദ്വന്ദ്വൻ 
9. ജരാനര - എന്ന സമസ്തപദത്തിന്റെ ശരിയായ വിഗ്രഹാർഥം
എ) ജരയുടെ നര  ബി) ജരയാകുന്ന നര  സി) ജരയും നരയും  ഡി) ജരയോ നരയോ
10. കർമധാരയസമാസം ഏത്? 
എ)നീലമേഘം  ബി) തോൾവള  സി) ശരീരപ്രകൃതി ഡി) കർപ്പൂരമഴ

ഉത്തരങ്ങൾ


1.എ  
2.ഡി  
3.എ  
4.ബി  
5.എ  
6.ഡി  
7.എ  
8.ബി  
9.സി  
10.എ


Manglish Transcribe ↓


maathrukaachodyangal -1


1. Pathivalla -enna artham varunna anuprayogam eth?

ans: e) vannirunnu bi) varumaayirunnu si)varaamaayirunnu di) varanamaayirunnu

2. Kriyakale sakarmakam,akarmakam ennu vibhajikkunnathinte adisthaanam?

ans: e)prakruthi bi)artham si)praadhaanyam di) roopam 

3. Sakarmakakriya eth?

ans: e)uranguka bi)edukkuka si)kuliykkuka di)nilkkuka

4. Akarmakakriya eth?

ans: e)odicchu  bi)padticchu si) chalicchu di)adicchu

5. Prakruthi anusaricchu kriyakale vibhajikkunnath? 

ans: e) kevalam, prayojakam  
bi) pereccham, vinayeccham  si)sakarmakam, akarmakam  di) muttuvina, pattuvina
6. Parapreranayode nadakkunna kriya ?

ans: e). Kevalam bi) prayojakam si) kaalam di)pattuvina

7. Kevalakriya eth?

ans:  e) erikkuka bi) paayikkuka  si) vaayikkuka di) pokuka

8. Prayojaka kriya eth?

ans: e)unnuka  bi)nadatthuka  si)vaayikkuka di)pokuka 

9. Kaaritham ennaal?

ans: e) poornakriya   bi) karmam ulla kriya   si) karmam illaattha kriya  
di)'kku’ enna idanilayulla kevalakriya
10. Kaaritham eth?

ans: e) cheyyuka bi) odikkuka  si) nadakkuka di) parayuka

11. Uranguka enna kriyayude prayojakaroopam?

ans: e) urakkam bi) urangunnu si) urangi di) urakkunnu 

12. Mattupadangale aashrayicchu nilkkunna kriya? 

ans: e) kevalam bi) prayojakam si) pattuvina di) muttuvina

13. Vinayeccham eth?

ans: e) thurannu vittu bi) unda choru  si) kudiccha vellam di) marinja vandi

14. Pereccham eth? 

ans: e) unnaan irunnu  bi) kaanaan vannu   si) karanju paranju   di) padticcha vidya

15. Sooryan udicchappol thaamarappukkal viriyuvaan  thudangi ee vaakyatthile vinayeccham eth?

ans: e)udicchappol bi) thaamarappookkal si) viriyuvaan di) thudangi 

16. Karingaali ittu thilappiccha vellam ee vaakyatthile thilappiccha enna padam?

ans: e) pereccham bi)vinayeccham si)prayojakakriya di) poornakriya

17. Mun vinayeccham eth?

ans: e)thozhaan poyi  bi)ezhuthi vaayicchu  si)vithacchaal koyyaam  di) nokki nadannu 

18. Urangaan kidannu ennath? 

ans: e) munvinayeccham   bi)pinvinayeccham si) thanvinayeccham di) naduvinayeccham 

19. Kramasamaadhaanam poleesinaal paripaalikkappedanam ee vaakyam?

ans: e)anuprayogam  bi) kartthariprayogam si) karmaniprayogam di)bhaavaprayogam 

20. Bhoothakaala kriya eth? 

ans: e) thilakkam bi) irikkum si) unaru di) maranju

21. Kiyaadhaathu artham prakadamaakkunna reethiyaan?

ans: e)prakaaram bi)prayogam si) kaalam di) bhaavam

22. Ezhuthuka enna kriyayude niyojakaprakaara ru pam eth?

ans: e) ezhutthu bi) ezhuthaam si) ezhuthuvin di) ezhuthane 

23. Sathyam parayanam. Ithile kriyayude prakaarameth? 

ans: e) niyojakam bi) nirdeshakam si) vidhaayakam di) anujnjaayakam 

24. Anujnjaayakaprakaaratthinu udaaharanam ? 

ans: e) padtikkaam bi) padticchekku si) padticchaalum di) padtikkanam 

25. Anuprayogam eth? 

ans: e) bharikkappedunnu bi) maalakortthu si) nanmavaratte di) paranjupoyi
 
26. Apeksha samarppicchukollunnu adivarayitta bhaagam?  

ans: e) anuprayogam bi) kartthariprayogam si) vinayaprayogam di) bhaavaprayogam 

27. Darshanam enna padam ethu vibhaagatthilpedunnu? 

ans: e) thaddhitham bi) dhaathu si.) krutthu di) kaarakam 

28. Chuvade kodutthirikkunnavayil krutthu eth? 

ans: e) adimattham bi) kayattam si) midukkan di) thanima 

29. Ningal pareeksha ezhuthanam. Ee vaakyam ethu prakaaratthe kurikkunnu? 

ans: e) anujnjaayakam bi) niyojakam si) vidhaayakam di) aashamsakam. 

30. Ningalkku ivide santhoshatthode kazhiyaam. Ee kriya? 

ans: e) anujnjaayakam bi) nirdeshakam si) niyojakam di) aashamsakam

31. Vidhaayaka prakaaratthinu udaaharanam? 

ans: e) varunnu bi) varanam si) varatte di) varaam 

32. Thozhu enna dhaathuvinte anujnjaayaka prakaara roopam? 

ans: e) thozhuvin bi) thozhaam si) thozhanam di) thozhuthaalum 

33. Svaathanthryam pularatte ithile kriyayude prakaaram? 

ans: e) aashamsakam bi) praarthakam si) niyojakam di) anujnjaayakam 

uttharangal 


1. Bi
2. Bi
8. Bi
4. Si
5. E
6. Bi
7. Di
8. Bi
9. Di
10. Si
11. Di
12. Si
13. E
14. Di
15. Si
16. E
17. Bi
18. Bi
19. Si
20. Di  
21. E
22. Si  
23. Si
24. E
25. Di
26. E
27. Si
28. Bi
29. Si. 30. E
31. Bi
32. Bi
33. E

maathrukaachodyangal -2


1. Eerezhsu enna padatthil ulcchernnirikkunna bhedakam ethuvibhaagatthilpedunnu
e) saamkhyam                 bi) shuddham si) paarimaanikam       di) vibhaavakam 
2. Bhamgiyulla veedu adivarayitta padam
e) vaachakam   bi) dyothakam si) bhedakam      di) ghadakam 
3. Thaazhe parayunnavayil visheshanapadam ethu
e) aana     bi) karuttha si) paal   di) oaadi
4. Valare madhuramaaya gaanam ee vaakrutthile vishe
shyam eth? e) valare            bi) madhuram si) aaya              di)gaanam  
5. Avidam enna padatthil ulcchernnirikkunna bheda
kam ethuvibhaagamaan? e) shuddham                  bi) vibhaavakam si) saamkhyam             di) saarvanaamikam

uttharangal 


1. E
2. Si. 3. Bi
4. Di
5. Di

maathrukaachodyangal -3 


1. Padangalum vaakyangalum thammilulla bandham kaani
kkunna shabdam? e) prathyayam bi) bhedakam si) dyothakam di) kaarakam 
2. Chuvade kodutthirikkunnavayil dyothakam eth?
e) nadi bi) veezhcha si) ninnu di) thinma 
3. Uppu thottu karppooram vare adivarayitta shabdangal?
e) samucchayam bi) gathi si) ghadakam  di) vyaakshepakam
4. Maavu thalirtthu. Kuyil vannuchernnu ee vaakya ngale bandhippikkuvaan upayogikkaavunna ettavum uchithamaaya ghadakam?
e) athinaal bi) kondu si) appol di) shesham
5. Pookkal kondu maalakortthu ee vaakrutthile kondu ennath? 
e) anuprayogam bi) gathi di) vyaakshepakam
6. Chuvade kodutthirikkunnavayil vyaakshepakam eth?
e) uaude bi) vecchu si) bheshu di) ennittum

uttharangal 


1. Si
2. Si
8. Bi
4. Si
5. Bi
6. Si

maathrukaachodyangal - 4


1. Kanneer enna padam piricchaal 
e)kannu neer bi)kan  nir si)kan  neer di)kanu neer 
2. Panipura= panippura ethu sandhi? 
e)aadesham bi)dvithvam  si)aagamam  di)lopam 
3. Thaar enna padam piricchaal? 
e)than  daar  bi)than  ar  si)tha aar  di) than  thaar 
4. Aayiratthaandu - sandhi eth? 
e)lopam  bi)dithvam  si)aagamam  di)aadesham 
5. Thanuppundu - sandhi eth? 
e)lopasandhi  bi)dvithasandhi  si)aagamasandhi di)aadeshasandhi 
6. Aagamasandhikku udaaharanameth? 
e)vazhiyampalam  bi)kanneer  si)allenkil  di)vellila 
7. Nenmani - ethu sandhi vibhaagam ? 
e)dithvam  bi)aadesham  si)aagamam  di)lopam 
8. Aagamasandhikku udaaharanam eth? 
e) nenmani  bi) padakkulam  si) nirapara  di) thiruvonam 
9. Kalavara - enna padam piricchaal? 
e) kala  vara  bi) kalam  ara  si) kalam vara  di) kala  ara 
10. Pana  ola = panayola. Sandhi eth? 
e) aadesham  bi)lopam  si) dithvam  di) aagamam
11. Kari koovalam =karinkuvalam. Ivide aagamiccha varnameth?
e)ka  bi)kka si)nka  di)ngu 
12. Aadeshasandhikku udaaharanam eth? 
e)pennaana  bi)ennaayiram  si)thonnooru  di)vinnaaru
13. Karuttha eeyam= karutthiyam. Ivide undaaya maattam ?
e)aagamam  bi) aadesham  si) lopam  di) varnamaattamilla 
14. Nanma - enna padam piricchezhuthunnath? 
e) nalla  ma  bi)nalma  si) nanu ma  di)ninnma 
15. Dithvasandhi allaatthathu eth? 
e) kaattumaram  bi) neyyaaru  si) ennaru  di) noottaandu

uttharangal 


1. Si  
2. Bi  
3. Di  
4. Di  
5. E  
6. E  
7. Bi  
8. Di  
9. Bi
10. Di
11. Di
12. Si  
13. Si  
14. Bi  
15. Si

maathrukaa chodyangal -5


1. Raapakalukal, maathaapithaakkal enningane  ,  ghadaka padangalkku thulyapraadhaanyamulla samaasamaanu . 
e) dvandvan  bi) dithvam si) avyayeebhaavan  di.) bahuvreehi 
2. Charaacharam - samaasam ethu 
e) bahuvreehi bi) karmadhaarayan si) roopaka thalpurushan di)dvandvan 
3. Maathaapithaakkal- samaasam ethu 
e) dvandvasamaasam  bi) bahuvreehi andam  si) thalpurushan  di) dvigu samaasam 
4. Bhaashaasneham - ethu samaasatthinu udaaharanamaan?
e) dvandvan  bi) thalpurushan si) bahuvreehi  di) avyayeebhaavan 
5. Panchavedam - ennavaakkinte shariyaaya samaasam
e)dvigu  bi) avyayeebhaavan  si) thalpurushan  di) bahuvreehi
6. Naalanchu phayalukal kittaanundu- enna vaakyatthil 'naalanchu’ ennathu ethu samaasatthe kurikkunnu ?
e) thalpurushan  bi) digu si) bahuvreehi  di) dvandvan
7. Dvandvasamaasam allaattha roopam 
e) panchachaamaram  bi) achchhanammamaar si) raapakal  di) kykaalukal
8. Idinaadam - samaasam eth?
e) bahuvreehi  bi) thalpurushan si) avyayeebhaavan  di) dvandvan 
9. Jaraanara - enna samasthapadatthinte shariyaaya vigrahaartham
e) jarayude nara  bi) jarayaakunna nara  si) jarayum narayum  di) jarayo narayo
10. Karmadhaarayasamaasam eth? 
e)neelamegham  bi) tholvala  si) shareeraprakruthi di) karppooramazha

uttharangal


1. E  
2. Di  
3. E  
4. Bi  
5. E  
6. Di  
7. E  
8. Bi  
9. Si  
10. E
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution