മലയാള വ്യാകരണം(പദങ്ങളും അവയുടെ ശരി രൂപങ്ങളും )
തെറ്റായ രൂപത്തിൽ ഉപയോഗിച്ചുവരുന്ന പദങ്ങളും അവയുടെ ശരി രൂപങ്ങളും
തെറ്റ് - ശരി
* അകമ്പിടി - അകമ്പടി
* അകർത്രികം - ആകർത്തൃകം
* അക്രമരാഗിത്യം - അക്രമരാഹിത്യം
* അക്രമാശക്തം - അക്രമാസക്തം
* അക്ഷന്ദവ്യം - അക്ഷന്തവ്യം
* അക്ലിഷ്ഠം - അക്ലിഷ്ടം
* അഘിലം - അഖിലം
* അഘണ്ഡം - അഖണ്ഡം
* അഘണ്ഡത - അഖണ്ഡത
* അംഗശ്ചേദം - അംഗചേ്ഛദം
* അങ്കവൈകല്യം - അംഗവൈകല്യം
* അംഗുശം - അങ്കുശം
* അഗദി - അഗതി
* അഗാതം - അഗാധം
* അങ്ങിനെ - അങ്ങനെ
* അച്ചുതൻ - അച്യുതൻ
* അജന്ത - അജണ്ട
* അജ്ഞലി - അഞ്ജലി
* അഞ്ഞനം - അഞ്ജനം
* അഞ്ജാനം - അജ്ഞാനം
* അഞ്ജാതം - അജ്ഞാതം
* അടിമത്വം - അടിമത്തം
* അടിയന്തരം - അടിയന്തിരം
* അണ്ടം - അണ്ഡം
* അണ്ടകടാഹം - അണ്ഡകടാഹം
* അത്യാവിശ്യം - അത്യാവശ്യം
* അഥമം - അധമം
* അഥിതി - അതിഥി
* അഥിതിമന്തിരം - അതിഥിമന്ദിരം
* അദ്യാപകൻ - അദ്ധ്യാപകൻ
* അദ്യാത്മികം - ആദ്യാത്മികം
* അദിപതി - അതിപധി
* അദ്യുതീയം - അദ്വിതീയം
* അതൃർത്തി - അതിർത്തി
* അതിക്ഷേപം - അധിക്ഷേപം
* അധവാ - അഥവാ
* അധകൃതൻ - അധഃകൃതൻ
* അധപ്പതനം - അധഃപതനം
* അധിഷ്ടിതം - അധിഷ്ഠിതം
* അനന്തിരവൻ - അനന്തരവൻ
* അനാദമന്ദിരം - അനാഥമന്ദിരം
* അനാശ്ചാദനം - അനാച്ഛാദനം
* അനാസ്ത - അനാസ്ഥ
* അന്തസ് - അന്തസ്സ്
* അന്തക്കരണം - അന്തഃകരണം
* അനിർവാര്യം - അനിവാര്യം
* അനിച്ഛിതം - അനിശ്ചിതം
* അനുഗൃഹം - അനുഗ്രഹം
* അനുഗ്രഹീതൻ - അനുഗൃഹീതൻ
* അനുശ്ചേദം - അനുഛേദം
* അനുരജ്ഞനം - അനുരഞ്ജനം
* അനുവാതകൻ - അനുവാദകൻ
* അനുസ്സരിക്കുക - അനുസരിക്കുക
* അനുഷ്ടാനം - അനുഷ്ഠാനം
* അന്തച്ഛിദ്രം - അന്തശ്ഛിദ്രം
* അന്തസത്ത - അന്തഃസത്ത
* അന്തർരാഷ്ട്രം - അന്താരാഷ്ട്രം
* അന്നേഷണം - അന്വേഷണം
* അപകർഷത - അപകർഷം
* അപകൃഷ്ഠം - അപകൃഷ്ടം
* അപഗ്രദനം - അപഗ്രഥനം
* അപാകത - അപാകം
* അഭിവാഞ്ച - അഭിവാഞ്ച്ഛ
* അഭീഷ്ഠം - അഭീഷ്ടം
* അഭ്യസ്ഥവിദ്യൻ - അഭ്യസ്തവിദ്യൻ
* അയ്യമ്പൻ - ഐയമ്പൻ
* അർത്ഥരാത്രി - അർദ്ധരാത്രി
* അർദ്ധന - അർത്ഥന
* അർദ്ധാന്തരം - അർത്ഥാന്തരം
* അല്ലങ്കിൽ - അല്ലെങ്കിൽ
* അല്ലന്ന് - അല്ലെന്ന്
* അവലംമ്പം - അവലംബം
* അവഹാഗം - അവഗ്രഹം
* അവസ്സാനം - അവസാനം
* അവസ്ത - അവസ്ഥ
* അശ - അയ
* അശ്ശേഷം - അശേഷം
* അസ്സഹനീയം - അസഹനീയം
* അസ്തമനം - അസ്തമയം
* അസ്ഥിത്വം - അസ്തിത്വം
* അസ്ഥിവാരം - അസ്തിവാരം
* അസ്ഥപ്രഞ്ജൻ - അസ്തപ്രജ്ഞൻ
* അസ്വസ്തത - അസ്വസ്ഥത
* അസ്വാസ്ത്യം - അസ്വാസ്ഥ്യം
* അസ്തികൂടം - അസ്ഥികൂടം
* അസ്തിപജ്ഞരം - അസ്ഥിപഞ്ചജരം
* അഷ്ഠമി - അഷ്ടമി
* അഷ്ഠകലശം - അഷ്ടകലശം
* അഷ്ഠചൂർണം - അഷ്ടചൂർണം
* അഷ്ഠപതി - അഷ്ടപതി
* അഷ്ഠസിദ്ധി - അഷ്ടസിദ്ധി
* അഷ്ഠമംഗല്യം - അഷ്ടമങ്ഗല്യം
* അഷ്ഠൈശ്വര്യം - അഷ്ടൈശ്വര്യം
* അഴുമതി - അഴിമതി
* ആകാംഷ - ആകാംക്ഷ
* ആഖ്യാദം - ആഖ്യാതം
* ആച്ഛര്യം - ആശ്ചര്യം
* ആജാനബാഹു - ആജാനുബാഹു
* ആഢംബരം - ആഡംബരം
* ആഡ്യത - ആഢ്യത
* ആഢ്യത്തം - ആഢ്യത്വം
* ആണത്ത്വം - ആണത്തം
* ആത്മാഹൂതി - ആത്മാഹുതി
* ആണന്ന് - ആണെന്ന്
* ആധുനീകം - ആധുനികം
* ആദരാജ്ഞലി - ആദരാഞ്ജലി
* ആദിഥേയൻ - ആതിഥേയൻ
* ആദ്ധ്യാത്മീകം - ആദ്ധാത്മികം
* ആഥിത്യം - ആതിഥ്യം
* ആധ്യക്ഷ്യത - ആധ്യക്ഷ്യം
* ആന്തരീകം - ആന്തരികം
* ആപത്ശങ്ക - ആപച്ഛങ്ക
* ആപാദചൂഢം - ആവാദചൂഡം
* ആപാതമധുരം - ആപാദമധുരം
* ആൽമാവ് - ആത്മാവ്
* ആലംമ്പം - ആലംബം
* ആവലാധി - ആവലാതി
* ആവർത്തി - ആവൃത്തി
* ആവൃത്തിക്കുക - ആവർത്തിക്കുക
* ആശ്ചാദനം - ആച്ഛാദനം
* ആച്ഛര്യം - ആശ്ചര്യം
* ആഷാഡം - ആഷാഢം
* ആസ്ഥികൃം - ആസ്തിക്യം
* ഇങ്ങിനെ - ഇങ്ങനെ
* ഇല്ലങ്കിൽ - ഇല്ലെങ്കിൽ
* ഇഛ - ഇച്ഛ
* ഇഷ്ഠം - ഇഷ്ടം
* ഉച്ചിഷ്ടം - ഉച്ഛിഷ്ടം
* ഉച്ച്യംഖലം - ഉച്ഛ്യംഖലം
* ഉത്ഘാടനം - ഉദ്ഘാടനം
* ഉത്ഘോഷം - ഉദ്ഘോഷം
* ഉത്ബോധനം - ഉദ്ബോധനം
* ഉൽഭവം - ഉദ്ഭവം
* ഉദ്ധിഷ്ടം - ഉദ്ദിഷ്ടം
* ഉദ്ധീപനം - ഉദ്ദീപനം
* ഉടമസ്തൻ - ഉടമസ്ഥൻ
* ഉപവിഷ്ഠൻ - ഉപവിഷ്ടൻ
* ഊക്ഷ്മാവ് - ഊഷ്മാവ്
* എതൃർപ്പ് - എതിർപ്പ്
* എണ്ണച്ഛായം - എണ്ണച്ചായം
* ഓഷ്ടം - ഓഷ്ഠം
* കനിഷ്ടൻ - കനിഷ്ഠൻ
* കണ്ഠഷോപം - കണ്ഠ ക്ഷോപം
* കവയത്രി - കവയിത്രി
* കവിത്രയങ്ങൾ - കവിത്രയം
* കൈയ്യെഴുത്ത് - കൈയെഴുത്ത്
* കല്ല്യാണം - കല്യാണം
* കർശ്ശനം - കർശനം
* കാഠിന്യത - കാഠിന്യം
* കാട്ടാളത്വം - കാട്ടാളത്തം
* കാരാഗ്രഹം - കാരാഗൃഹം
* കുട്ടിത്വം - കുട്ടിത്തം
* കുണ്ഢിതം - കുണ്ഠിതം
* കുടിശ്ശിഖ - കുടിശ്ശിക
* കുഡുംബം - കുടുംബം
* കുട്മളം - കുഡ്മളം
* കോപിഷ്ടൻ - കോപിഷ്ഠൻ
* കോമാളിത്വം - കോമാളിത്തം
* ക്രിസ്ത്വബ്ധം - ക്രിസ്ത്വബ്ദം
* കൃത്യനിഷ്ട - കൃത്യനിഷ്ഠ
* കൗടില്യത - കൗടില്യം
* ക്രൗര്യത - ക്രൗര്യം
* ക്ഷണനക്കത്ത് - ക്ഷണക്കത്ത്
* ഖണ്ഢം - ഖണ്ഡം
* ഖണ്ണിക - ഖണ്ഡിക
* ഖാതകൻ - ഘാതകൻ
* ഗഡ്ഗം - ഹഡ്ഗം
* ഗവേക്ഷണം - ഗവേഷണം
* ഗത്ഗദം - ഗദ്ഗദം
* ഗായകി - ഗായിക
* ഗുമസ്ഥൻ - ഗുമസ്തൻ
* ഗീതാഗോവിന്ദം - ഗീതഗോവിന്ദം
* ഗർവിഷ്ടൻ - ഗർവിഷ്ഠൻ
* ഗ്രന്ധം - ഗ്രന്ഥം
* ഗ്രഹനായിക - ഗൃഹനായിക
* ഗ്രഹസ്ഥൻ - ഗൃഹസ്ഥൻ
* ഗ്രഹസ്ഥാശ്രമം - ഗൃഹസ്ഥാശ്രമം
* ഗൗരവതരം - ഗുരുതരം
* ചണ്ഢകിരണൻ - ചണ്ഡകിരണൻ
* ചതുഷ്ഠയം - ചതുഷ്ടയം
* ചുവപ്പ് - ചെമപ്പ്
* ചിലവ് - ചെലവ്
* ചിലാടം - ചിലെടം
* ചേഷ്ഠ - ചേഷ്ട
* ചൂഢാമണി - ചൂഡാമണി
* ഛർദ്ധി - ഛർദി
* ജഗത്ഗുരു - ജഗദ്ഗുരു
* ജനാദിപത്യം - ജനാധിപത്യം
* ജിഞ്ജാസ - ജിജ്ഞാസ
* ജീവശ്ചവം - ജീവച്ഛവം
* ജീവത്ഭാഷ - ജീവാദ്ഭാഷ
* ജേഷ്ഠൻ - ജ്യേഷ്ഠൻ
* ജോത്സ്ന - ജ്യോത്സ്ന
* ഞ്ജാനപീഠം - ജ്ഞാനപീഠം
* ത്സടുതി - ത്സടിതി
* ഡംബ് - ഡംഭ്
* തടസ്സം - തടസം
* തൽഭവം - തദ്ഭവം
* തസ്ഥിക - തസ്തിക
* തർജ്ജിമ - തർജമ
* തെരഞ്ഞെടുപ്പ് - തിരഞ്ഞെടുപ്പ്
* തീഷ്ണം - തീക്ഷ്ണം
* തുച്ചം - തുച്ഛം
* തൃകോണം - ത്രികോണം
* ത്രിക്കണ്ണ് - തൃക്കണ്ണ്
* ദൃഡം - ദൃഢം
* ദാർഡ്യം - ദാർഢ്യം
* ദാരിദ്രം - ദാരിദ്ര്യം
* ദുർചിന്ത - ദുശ്ചിന്ത
* ദുർശീലം - ദുശ്ശീലം
* ദൃഷ്ടാവ് - ദ്രഷ്ടാവ്
* ദൈന്യത - ദൈന്യം
* ദൈവീകം - ദൈവികം
* ദിത്വം - ദ്വിത്വം
* ദ്വന്ദം - ദ്വന്ദ്വം
* ദമിഷ്ട - ദംഷ്ട
* നാവോഡ - നവോഢ
* നായകി - നായിക
* നികൃഷ്ഠം - നികൃഷ്ടം
* നിഖണ്ടു - നിഘണ്ടു
* നിവർത്തി - നിവൃത്തി
* നിഷ്ടൂരം - നിഷ്ഠൂരം
* നീഢം - നീഡം
* പങ്കാളിത്വം - പങ്കാളിത്തം
* പതിവൃത - പതിവ്രത
* പച്ഛാത്താപം - പശ്ചാത്താപം
* പച്ഛാത്തലം - പശ്ചാത്തലം
* പാകത - പാകം
* പാഠവം - പാടവം
* പിന്നോക്കം - പിന്നാക്കം
* പീഢനം - പീഡനം
* പുനച്ഛിന്ത - പുനശ്ചിന്ത
* പുരാതിനം - പുരാതനം
* പുറന്നാൾ - പിറന്നാൾ
* പെട്ടന്ന് - പെട്ടെന്ന്
* പ്രകൃയ - പ്രക്രിയ
* പ്രക്ഷുബ്ദം - പ്രക്ഷുബ്ധം
* പ്രക്ഷോപണം - പ്രക്ഷോഭണം
* പ്രതിഞ്ജാബദ്ധം - പ്രതിജ്ഞാബദ്ധം
* പ്രതിശ്ചായ - പ്രതിച്ഛായ
* പ്രതിക്ഷേധം - പ്രതിഷേധം
* പ്രതിഷ്ട - പ്രതിഷ്ഠ
* പ്രദിക്ഷിണം - പ്രദക്ഷിണം
* പ്രവർത്തി - പ്രവൃത്തി
* പ്രവർത്തനം - പ്രവർത്തനം
* പ്രസ്ഥാവം - പ്രസ്താവം
* പ്രസ്താനം - പ്രസ്ഥാനം
* പ്രശക്തി - പ്രശസ്തി
* പ്രാഗത്ഭ്യം - പ്രാഗല്ഭ്യം
* പ്രാധാന്യത - പ്രാധാന്യം
* പ്രായച്ഛിത്തം - പ്രായശ്ചിത്തം
* പ്രേക്ഷകൻ - പ്രേക്ഷകൻ
* ബിരുധം - ബിരുദം
* ബുദ്ധികൂർമ്മത - ബുദ്ധികൂർമ
* ഭജ്ഞനം - ഭഞ്ജനം
* ഭാഗീകം - ഭാഗികം
* ഭീവൽസം - ബീഭൽസം
* ഭൗതീകം - ഭൗതികം
* മജ്ഞരി - മഞ്ജരി
* മഠയൻ - മടയൻ
* മധ്യാന്നം - മധ്യാഹ്നം
* മസ്തഗം - മസ്തകം
* മസ്തിക്ഷ്കം - മസ്തിഷ്കം
* മഹത്ചരമം - മഹച്ചരമം
* മനപ്പൂർവം - മനഃപൂർവം
* മനഃസ്താപം - മനസ്താപം
* സ്മശാനം - ശ്മശാനം
* മാനസീകം - മാനസികം
* മുഗ്ധകണ്ഠം - മുക്തകണ്ഠം
* മുന്നോക്കം - മുന്നാക്കം
* മൗലീകം - മൗലികം
* മേഘല - മേഖല
* യധേഷ്ടം - യഥേഷ്ടം
* യാദൃശ്ചികം - യാദൃച്ഛികം
* യൗവ്വനം - യൗവനം
* രക്ഷകർത്താവ് - രക്ഷാകർത്താവ്
* രോഗഗ്രസ്ഥൻ - രോഗഗ്രസ്തൻ
* ലബ്ദപ്രതിഷ്ട - ലബ്ധപ്രതിഷ്ഠ
* ലജ്ഞ - ലജ്ജ
* ലഷ്മണൻ - ലക്ഷ്മണൻ
* ലാഗവം - ലാഘവം
* ലാഞ്ചന - ലാഞ്ഛന
* ലുപ്തൻ - ലുബ്ധൻ
* ലൗകീകം - ലൗകികം
* വങ്കത്വം - വങ്കത്തം
* വഷളത്വം - വഷളത്തം
* വസ്തുനിഷ്ടം - വസ്തുനിഷ്ഠം
* വർദ്ധനവ് - വർദ്ധന
* വരിഷ്ടം - വരിഷ്ഠം
* വാഞ്ച - വാഞ്ച്ഛ
* വാത്മീകി - വാല്മീകി
* വായനാശീലം - വായനശീലം
* വാസ്ഥവം - വാസ്തവം
* വാർഷീകം - വാർഷികം
* വിജാരം - വിചാരം
* വിഡ്ഡിത്ത്വം - വിഡ്ഢിത്തം
* വിദ്യുശ്ചക്തി - വിദ്യുച്ഛക്തി
* വിഭലം - വിഫലം
* വിധ്യാർത്ഥി - വിദ്യാർത്ഥി
* വിമർശനം - വിമർശം
* വിമ്മിഷ്ടം - വിമ്മിട്ടം
* വിൽപത്തി - വ്യുത്പത്തി
* വിസ്ഥാരം - വിസ്താരം
* വിശർപ്പ് - വിയർപ്പ്
* വിശ്വസ്ഥൻ - വിശ്വസ്തൻ
* വേഗത - വേഗം
* വൈദീകൻ - വൈദികൻ
* വൈയ്യാകരണൻ - വൈയാകരണൻ
* വിഷണ്ഡൻ - വിഷണ്ണൻ
* വ്യജ്ഞനം - വ്യഞ്ജനം
* വ്യത്യസ്ഥം - വ്യത്യസ്തം
* വ്യവസ്ത - വ്യവസ്ഥ
* വ്യവസ്തിതി - വ്യവസ്ഥിതി
* വൈദീകൻ - വൈദികൻ
* വൈശിഷ്ഠ്യം - വൈശിഷ്ട്യം
* വൃണം - വ്രണം
* വൃതം - വ്രതം
* വൃഷ്ഠി - വൃഷ്ടി
* ശരശ്ചന്ദ്രൻ - ശരച്ചന്ദ്രൻ
* ശുപാർശ - ശിപാർശ
* ശിരച്ഛേദം - ശിരശ്ഛേദം
* ശിശ്രൂഷ - ശുശ്രൂഷ
* ശ്ലാഹനീയം - ശ്ലാഘനീയം
* സന്ദുഷ്ടി - സന്തുഷ്ടി
* സമകാലീനൻ - സമകാലികൻ
* സമസ്ഥം - സമസ്തം
* സമുജ്ജയം - സമുച്ചയം
* സംബ്രാന്തൻ - സംഭ്രാന്തൻ
* സർവസം - സർവസ്വം
* സാമ്രാട്ട് - സമ്രാട്ട്
* സാമൂഹ്യം - സാമൂഹികം
* സാമ്യത - സാമ്യം
* സായൂജ്യം - സായുജ്യം
* സൂഷ്മം - സൂക്ഷ്മം
* സ്വൈര്യം - സ്വൈരം
* സൃഷ്ടാവ് - സ്രഷ്ടാവ്
* സൗഷ്ടവം - സൗഷ്ഠവം
* സതാവരം - സ്ഥാവരം
* സ്തയീഭാവം - സ്ഥായിഭാവം
* സ്തബ്ദം - സ്തബ്ധം
* സ്തോബം - സ്തോഭം
* സ്ഫന്ദം - സ്പന്ദം
* സ്ഫഷ്ടം - സ്പഷ്ടം
* സ്പുലിംഗം - സ്ഫുലിംഗം
* സ്പടികം - സ്ഫടികം
* സ്പുടം - സ്ഫുടം
* സ്പോടനം - സ്ഫോടനം
* സ്വാന്തനം - സാന്ത്വനം
* സൗഹാർദത - സൗഹാർദം
* ഹാർദവം - ഹാർദം
* ഹൃസ്വം - ഹ്രസ്വം
* ഹൃദ്യത - ഹൃദ്യം
Manglish Transcribe ↓
thettaaya roopatthil upayogicchuvarunna padangalum avayude shari roopangalum
thettu - shari
* akampidi - akampadi
* akarthrikam - aakartthrukam
* akramaraagithyam - akramaraahithyam
* akramaashaktham - akramaasaktham
* akshandavyam - akshanthavyam
* aklishdtam - aklishdam
* aghilam - akhilam
* aghandam - akhandam
* aghandatha - akhandatha
* amgashchedam - amgache്chhadam
* ankavykalyam - amgavykalyam
* amgusham - ankusham
* agadi - agathi
* agaatham - agaadham
* angine - angane
* acchuthan - achyuthan
* ajantha - ajanda
* ajnjali - anjjali
* anjanam - anjjanam
* anjjaanam - ajnjaanam
* anjjaatham - ajnjaatham
* adimathvam - adimattham
* adiyantharam - adiyanthiram
* andam - andam
* andakadaaham - andakadaaham
* athyaavishyam - athyaavashyam
* athamam - adhamam
* athithi - athithi
* athithimanthiram - athithimandiram
* adyaapakan - addhyaapakan
* adyaathmikam - aadyaathmikam
* adipathi - athipadhi
* adyutheeyam - advitheeyam
* athrurtthi - athirtthi
* athikshepam - adhikshepam
* adhavaa - athavaa
* adhakruthan - adhakruthan
* adhappathanam - adhapathanam
* adhishditham - adhishdtitham
* ananthiravan - anantharavan
* anaadamandiram - anaathamandiram
* anaashchaadanam - anaachchhaadanam
* anaastha - anaastha
* anthasu - anthasu
* anthakkaranam - anthakaranam
* anirvaaryam - anivaaryam
* anichchhitham - anishchitham
* anugruham - anugraham
* anugraheethan - anugruheethan
* anushchedam - anuchhedam
* anurajnjanam - anuranjjanam
* anuvaathakan - anuvaadakan
* anusarikkuka - anusarikkuka
* anushdaanam - anushdtaanam
* anthachchhidram - anthashchhidram
* anthasattha - anthasattha
* antharraashdram - anthaaraashdram
* anneshanam - anveshanam
* apakarshatha - apakarsham
* apakrushdtam - apakrushdam
* apagradanam - apagrathanam
* apaakatha - apaakam
* abhivaancha - abhivaanchchha
* abheeshdtam - abheeshdam
* abhyasthavidyan - abhyasthavidyan
* ayyampan - aiyampan
* arththaraathri - arddharaathri
* arddhana - arththana
* arddhaantharam - arththaantharam
* allankil - allenkil
* allannu - allennu
* avalammpam - avalambam
* avahaagam - avagraham
* avasaanam - avasaanam
* avastha - avastha
* asha - aya
* ashesham - ashesham
* asahaneeyam - asahaneeyam
* asthamanam - asthamayam
* asthithvam - asthithvam
* asthivaaram - asthivaaram
* asthapranjjan - asthaprajnjan
* asvasthatha - asvasthatha
* asvaasthyam - asvaasthyam
* asthikoodam - asthikoodam
* asthipajnjaram - asthipanchajaram
* ashdtami - ashdami
* ashdtakalasham - ashdakalasham
* ashdtachoornam - ashdachoornam
* ashdtapathi - ashdapathi
* ashdtasiddhi - ashdasiddhi
* ashdtamamgalyam - ashdamanggalyam
* ashdtyshvaryam - ashdyshvaryam
* azhumathi - azhimathi
* aakaamsha - aakaamksha
* aakhyaadam - aakhyaatham
* aachchharyam - aashcharyam
* aajaanabaahu - aajaanubaahu
* aaddambaram - aadambaram
* aadyatha - aaddyatha
* aaddyattham - aaddyathvam
* aanatthvam - aanattham
* aathmaahoothi - aathmaahuthi
* aanannu - aanennu
* aadhuneekam - aadhunikam
* aadaraajnjali - aadaraanjjali
* aaditheyan - aathitheyan
* aaddhyaathmeekam - aaddhaathmikam
* aathithyam - aathithyam
* aadhyakshyatha - aadhyakshyam
* aanthareekam - aantharikam
* aapathshanka - aapachchhanka
* aapaadachooddam - aavaadachoodam
* aapaathamadhuram - aapaadamadhuram
* aalmaavu - aathmaavu
* aalammpam - aalambam
* aavalaadhi - aavalaathi
* aavartthi - aavrutthi
* aavrutthikkuka - aavartthikkuka
* aashchaadanam - aachchhaadanam
* aachchharyam - aashcharyam
* aashaadam - aashaaddam
* aasthikrum - aasthikyam
* ingine - ingane
* illankil - illenkil
* ichha - ichchha
* ishdtam - ishdam
* ucchishdam - uchchhishdam
* ucchyamkhalam - uchchhyamkhalam
* uthghaadanam - udghaadanam
* uthghosham - udghosham
* uthbodhanam - udbodhanam
* ulbhavam - udbhavam
* uddhishdam - uddhishdam
* uddheepanam - uddheepanam
* udamasthan - udamasthan
* upavishdtan - upavishdan
* ookshmaavu - ooshmaavu
* ethrurppu - ethirppu
* ennachchhaayam - ennacchaayam
* oshdam - oshdtam
* kanishdan - kanishdtan
* kandtashopam - kandta kshopam
* kavayathri - kavayithri
* kavithrayangal - kavithrayam
* kyyyezhutthu - kyyezhutthu
* kallyaanam - kalyaanam
* karshanam - karshanam
* kaadtinyatha - kaadtinyam
* kaattaalathvam - kaattaalattham
* kaaraagraham - kaaraagruham
* kuttithvam - kuttittham
* kundditham - kundtitham
* kudishikha - kudishika
* kudumbam - kudumbam
* kudmalam - kudmalam
* kopishdan - kopishdtan
* komaalithvam - komaalittham
* kristhvabdham - kristhvabdam
* kruthyanishda - kruthyanishdta
* kaudilyatha - kaudilyam
* krauryatha - krauryam
* kshananakkatthu - kshanakkatthu
* khanddam - khandam
* khannika - khandika
* khaathakan - ghaathakan
* gadgam - hadgam
* gavekshanam - gaveshanam
* gathgadam - gadgadam
* gaayaki - gaayika
* gumasthan - gumasthan
* geethaagovindam - geethagovindam
* garvishdan - garvishdtan
* grandham - grantham
* grahanaayika - gruhanaayika
* grahasthan - gruhasthan
* grahasthaashramam - gruhasthaashramam
* gauravatharam - gurutharam
* chanddakiranan - chandakiranan
* chathushdtayam - chathushdayam
* chuvappu - chemappu
* chilavu - chelavu
* chilaadam - chiledam
* cheshdta - cheshda
* chooddaamani - choodaamani
* chharddhi - chhardi
* jagathguru - jagadguru
* janaadipathyam - janaadhipathyam
* jinjjaasa - jijnjaasa
* jeevashchavam - jeevachchhavam
* jeevathbhaasha - jeevaadbhaasha
* jeshdtan - jyeshdtan
* jothsna - jyothsna
* njjaanapeedtam - jnjaanapeedtam
* thsaduthi - thsadithi
* dambu - dambhu
* thadasam - thadasam
* thalbhavam - thadbhavam
* thasthika - thasthika
* tharjjima - tharjama
* theranjeduppu - thiranjeduppu
* theeshnam - theekshnam
* thuccham - thuchchham
* thrukonam - thrikonam
* thrikkannu - thrukkannu
* drudam - druddam
* daardyam - daarddyam
* daaridram - daaridryam
* durchintha - dushchintha
* dursheelam - dusheelam
* drushdaavu - drashdaavu
* dynyatha - dynyam
* dyveekam - dyvikam
* dithvam - dvithvam
* dvandam - dvandvam
* damishda - damshda
* naavoda - navodda
* naayaki - naayika
* nikrushdtam - nikrushdam
* nikhandu - nighandu
* nivartthi - nivrutthi
* nishdooram - nishdtooram
* needdam - needam
* pankaalithvam - pankaalittham
* pathivrutha - pathivratha
* pachchhaatthaapam - pashchaatthaapam
* pachchhaatthalam - pashchaatthalam
* paakatha - paakam
* paadtavam - paadavam
* pinnokkam - pinnaakkam
* peeddanam - peedanam
* punachchhintha - punashchintha
* puraathinam - puraathanam
* purannaal - pirannaal
* pettannu - pettennu
* prakruya - prakriya
* prakshubdam - prakshubdham
* prakshopanam - prakshobhanam
* prathinjjaabaddham - prathijnjaabaddham
* prathishchaaya - prathichchhaaya
* prathikshedham - prathishedham
* prathishda - prathishdta
* pradikshinam - pradakshinam
* pravartthi - pravrutthi
* pravartthanam - pravartthanam
* prasthaavam - prasthaavam
* prasthaanam - prasthaanam
* prashakthi - prashasthi
* praagathbhyam - praagalbhyam
* praadhaanyatha - praadhaanyam
* praayachchhittham - praayashchittham
* prekshakan - prekshakan
* birudham - birudam
* buddhikoormmatha - buddhikoorma
* bhajnjanam - bhanjjanam
* bhaageekam - bhaagikam
* bheevalsam - beebhalsam
* bhautheekam - bhauthikam
* majnjari - manjjari
* madtayan - madayan
* madhyaannam - madhyaahnam
* masthagam - masthakam
* masthikshkam - masthishkam
* mahathcharamam - mahaccharamam
* manappoorvam - manapoorvam
* manasthaapam - manasthaapam
* smashaanam - shmashaanam
* maanaseekam - maanasikam
* mugdhakandtam - mukthakandtam
* munnokkam - munnaakkam
* mauleekam - maulikam
* meghala - mekhala
* yadheshdam - yatheshdam
* yaadrushchikam - yaadruchchhikam
* yauvvanam - yauvanam
* rakshakartthaavu - rakshaakartthaavu
* rogagrasthan - rogagrasthan
* labdaprathishda - labdhaprathishdta
* lajnja - lajja
* lashmanan - lakshmanan
* laagavam - laaghavam
* laanchana - laanjchhana
* lupthan - lubdhan
* laukeekam - laukikam
* vankathvam - vankattham
* vashalathvam - vashalattham
* vasthunishdam - vasthunishdtam
* varddhanavu - varddhana
* varishdam - varishdtam
* vaancha - vaanchchha
* vaathmeeki - vaalmeeki
* vaayanaasheelam - vaayanasheelam
* vaasthavam - vaasthavam
* vaarsheekam - vaarshikam
* vijaaram - vichaaram
* vidditthvam - vidddittham
* vidyushchakthi - vidyuchchhakthi
* vibhalam - viphalam
* vidhyaarththi - vidyaarththi
* vimarshanam - vimarsham
* vimmishdam - vimmittam
* vilpatthi - vyuthpatthi
* visthaaram - visthaaram
* visharppu - viyarppu
* vishvasthan - vishvasthan
* vegatha - vegam
* vydeekan - vydikan
* vyyyaakaranan - vyyaakaranan
* vishandan - vishannan
* vyajnjanam - vyanjjanam
* vyathyastham - vyathyastham
* vyavastha - vyavastha
* vyavasthithi - vyavasthithi
* vydeekan - vydikan
* vyshishdtyam - vyshishdyam
* vrunam - vranam
* vrutham - vratham
* vrushdti - vrushdi
* sharashchandran - sharacchandran
* shupaarsha - shipaarsha
* shirachchhedam - shirashchhedam
* shishroosha - shushroosha
* shlaahaneeyam - shlaaghaneeyam
* sandushdi - santhushdi
* samakaaleenan - samakaalikan
* samastham - samastham
* samujjayam - samucchayam
* sambraanthan - sambhraanthan
* sarvasam - sarvasvam
* saamraattu - samraattu
* saamoohyam - saamoohikam
* saamyatha - saamyam
* saayoojyam - saayujyam
* sooshmam - sookshmam
* svyryam - svyram
* srushdaavu - srashdaavu
* saushdavam - saushdtavam
* sathaavaram - sthaavaram
* sthayeebhaavam - sthaayibhaavam
* sthabdam - sthabdham
* sthobam - sthobham
* sphandam - spandam
* sphashdam - spashdam
* spulimgam - sphulimgam
* spadikam - sphadikam
* spudam - sphudam
* spodanam - sphodanam
* svaanthanam - saanthvanam
* sauhaardatha - sauhaardam
* haardavam - haardam
* hrusvam - hrasvam
* hrudyatha - hrudyam