മലയാള വ്യാകരണം(വിപരീതപദങ്ങൾ)

വിപരീതപദങ്ങൾ


* അഘം Χ അനഘം 

* അച്ഛം X അനച്ഛം 

* അലസം X ഉജ്ജ്വലം

* അപഗ്രഥനം X ഉദ്ഗ്രഥനം

* അപചയം X ഉപചയം 

* അപചാരംX ഉപചാരം

* അപമാനം X അഭിമാനം

* അപരാർധം X പൂർവാർധം

* അപേക്ഷ X ഉപേക്ഷ

* അബദ്ധം X സുബദ്ധം 

* അമരം X അണിയം

* അനാഥം X സനാഥം  

* അനുകൂലം X പ്രതികൂലം

*  അനുഗ്രഹം X നിഗ്രഹം 

* അനുലോമം X പ്രതിലോമം 

* അന്തർഭാഗം X ബഹിർഭാഗം

* അധികം Х ന്യൂനം

* ആച്ഛാദനം X അനാച്ഛാദനം

* ആധുനികം X പൗരാണികം

* ആദാനം X  പ്രദാനം

*  ആവരണം Χ അനാവരണം

* ആവിർഭാവം X തിരോഭാവം

* ആസ്തി X നാസ്തി 

* ആസക്തി X വിരക്തി

* ആന്തരം X ബാഹ്യം 

* ആയം X വ്യയം

* ആയാസം Xഅനായാസം

* ആലംബം Xഅനാലംബം

* ആർജവം X കൗടില്യം

* ആസ്ഥ X അനാസ്ഥ

* ആരോഹണം X അവരോഹണം

* ആർദ്രം X ശുഷ്‌കം

* ഉഗ്രം X ശാന്തം     

* ഉച്ചം X നീചം  

* ഉച്ഛ്വാസം X നിശ്വാസം

* ഉത്തമം X അധമം 

* ഉത്കൃഷ്ടം X അപകൃഷ്ടം 

* ഉന്നതം Χ അവനതം 

* ഉന്മുഖം X പരാങ്മുഖം

* ഉന്മേഷം X നിരുന്മേഷം

* ഉന്മീലിതം X നിമീലിതം

* ഉപായം Χ നിരുപ്രായം 

* ഉപകാരം X അപകാരം

* ഉപക്രമം X ഉപസംഹാരം  

* ഊഷ്മളം X ശീതളം

* ഊഷരം X ഉർവരം

* ഋജു X വക്രം

* ഋതം X അനൃതം

* ഏകം X അനേകം

* ഏകത്വം X നാനാത്വം 

* ഐഹികം X പാരത്രികം  

* ഓജം X യുഗ്മം

* ഓതം X പ്രോതം

* കീർത്തി X അപകീർത്തി 

* കൃതജ്ഞത X കൃതഘ്നത

* കൃത്രിമം X നൈസർഗികം

* കൃശം X സ്ഥൂലം

* ക്രയം X വിക്രയം

* ക്ഷണികം X ശാശ്വതം

* ക്ഷാമം X ക്ഷേമം

* ഖേദം X മോദം

* ഗുരു X ലഘു

* ഗൗരവം X ലാഘവം

* ചരം X അചരം

* ചലം X അചലം

* ചിരം X അചിരം

* ചേതനം  X അചേതനം

* ജനി  X മൃതി

* ജാഗ്രത്X സുഷുപ്തി

* തിക്തം X മധുരം 

* ത്യാജ്യം X ഗ്രാഹ്യം

* ദീർഘം X ഹ്രസ്വം

* ദൃഢം X ശിഥിലം

* ദ്രുതം X  മന്ദം

* ധാരാളംX വിരളം 

* ധീരൻ X ഭീരു

* നക്തം X ദിവം 

* നന്മ  X തിന്മ

* നമ്രം  X ഉന്നമ്രം

* നിന്ദ  X സ്തുതി 

* നിന്ദ്യം X  ശ്ലാഘ്യം

* നിമേഷം X ഉന്മേഷം 

* നിയതം X അനിയതം 

* നിഷേധ്യം X അനിഷേധ്യം

* പരകീയം X സ്വകീയം

* പരുഷംX മൃദുലം

* പാശ്ചാത്യം X പൗരസ്ത്യം

* പുരാതനം X നവീനം

* പുരോഗതി X പശ്ചാത്ഗതി

* പൂർവം X പശ്ചിമം

* പ്രവൃത്തി X നിവൃത്തി

* പ്രഭാതം X പ്രദോഷം

* പ്രക്ഷ്യബ്ധം X പ്രശാന്തം

* പ്രതിപത്തി X വിപ്രതിപത്തി 

* പ്രത്യക്ഷം X പരോക്ഷം 

* പ്രശംസ X അഭിശംസ

* പ്രസാദം X വിഷാദം 

* പ്രസക്തംX അപ്രസക്തം

* പ്രസ്തുതം X അപ്രസ്തുതം

* പ്രവാസം X സംയോഗം 

* പ്രാകൃതം X പരിഷ്കൃതം

* പ്രാക്തനം X അധുനാതനം

* പ്രാചീനം X അർവാചീനം

* പ്രാപ്യം X അപ്രാപ്യം

* ഫലം X നിഷ്ഫലം

* ബദ്ധം X മുക്തം

* ബാധകം X സാധകം 

* ബലിശം Xപ്രൗഢം

* ഭക്തി X വിഭക്തി

* ഭാഗികം X സമഗ്രം

* ഭൂഷണം  X ഭൂഷണം

* ഭൗതികം X ആത്മീയം 

* മന്ദം X ശീഘ‌്രം

* മിഥ്യ X തഥ്യ

* മൂർത്തം X അമൂർത്തം 

* മൗനം X വാചാലം

* രാഗം X ദഷ്വേം

* രൗദ്രം Xശാന്തം

* ലളിതംX കഠിനം 

* ലഘു X ഗുരു

* വാച്യം X വ്യംഗ്യം

* വികാസം X സങ്കോചം 

* വിഭാജ്യം X അവിഭാജ്യം

* വിവൃതം X സംവൃതം 

* വൃദ്ധി  X ക്ഷയം

* വൃഷ്ടി X സമഷ്ടി

* ശാലീനം X ദീപ്രം

* ശാശ്വതംX നശ്വരം

* ശ്രോഷ്ഠം X നികൃഷ്ടം

* സങ്കല്പം X യാഥാർഥ്യം 

* സജീവം X നിർജീവം 

* സമം X  അസമം

* സഫലം X വിഫലം 

* സരസം X വിരസം 

* സഹിതം X  രഹിതം 

* സഭ്യം  X അസഭ്യം

* സദാചാരം X ദുരാചാരം 

* സന്തോഷം X സന്താപം 

*  സന്മാർഗം X ദുർമാർഗം 

* സാക്ഷരം X  നിരക്ഷരം

* സാധർമ്യം Xവൈധർമ്യം

* സാമാന്യം X വിശേഷം 

* സാജാത്യം X വൈജാത്യം

* സാർഥം X നിരർഥം

* സുകരം  X ദുഷ്കരം

* സുകൃതം X ദുഷ്കൃതം

* സുഗ്രഹം X ദുർഗ്രഹം

* സുതാര്യം X  അതാര്യം

* സുലഭം X ദുർലഭം

* സൂക്ഷ്മം X സ്ഥൂലം

* സൃഷ്ടി X സംഹാരം 

* സോപാധികം  X നിരുപാധികം 

* സൗമ്യം  X തീക്ഷണം

* സ്വാതന്ത്ര്യം  X പാരതന്ത്ര്യം

* സ്വാർഥം x പരാർഥം

* സ്വാധീനം x പരാധീനം

* സ്വാശ്രയം  x പരാശ്രയം

* സ്വേച്ഛ  x പരേച്ഛ 

* സ്പൃണീയം x ഗർഹണീയം

* സ്ഥാവരം x ജംഗമം

* സംഘടനം x വിഘടനം 

* സംക്ഷിപ്തം x വിസ്തൃതം 

* സംയോഗം x വിയോഗം 

* ഹിതം x അഹിതം  


Manglish Transcribe ↓


vipareethapadangal


* agham Χ anagham 

* achchham x anachchham 

* alasam x ujjvalam

* apagrathanam x udgrathanam

* apachayam x upachayam 

* apachaaramx upachaaram

* apamaanam x abhimaanam

* aparaardham x poorvaardham

* apeksha x upeksha

* abaddham x subaddham 

* amaram x aniyam

* anaatham x sanaatham  

* anukoolam x prathikoolam

*  anugraham x nigraham 

* anulomam x prathilomam 

* antharbhaagam x bahirbhaagam

* adhikam Х nyoonam

* aachchhaadanam x anaachchhaadanam

* aadhunikam x pauraanikam

* aadaanam x  pradaanam

*  aavaranam Χ anaavaranam

* aavirbhaavam x thirobhaavam

* aasthi x naasthi 

* aasakthi x virakthi

* aantharam x baahyam 

* aayam x vyayam

* aayaasam xanaayaasam

* aalambam xanaalambam

* aarjavam x kaudilyam

* aastha x anaastha

* aarohanam x avarohanam

* aardram x shushkam

* ugram x shaantham     

* uccham x neecham  

* uchchhvaasam x nishvaasam

* utthamam x adhamam 

* uthkrushdam x apakrushdam 

* unnatham Χ avanatham 

* unmukham x paraangmukham

* unmesham x nirunmesham

* unmeelitham x nimeelitham

* upaayam Χ nirupraayam 

* upakaaram x apakaaram

* upakramam x upasamhaaram  

* ooshmalam x sheethalam

* oosharam x urvaram

* ruju x vakram

* rutham x anrutham

* ekam x anekam

* ekathvam x naanaathvam 

* aihikam x paarathrikam  

* ojam x yugmam

* otham x protham

* keertthi x apakeertthi 

* kruthajnjatha x kruthaghnatha

* kruthrimam x nysargikam

* krusham x sthoolam

* krayam x vikrayam

* kshanikam x shaashvatham

* kshaamam x kshemam

* khedam x modam

* guru x laghu

* gauravam x laaghavam

* charam x acharam

* chalam x achalam

* chiram x achiram

* chethanam  x achethanam

* jani  x mruthi

* jaagrathx sushupthi

* thiktham x madhuram 

* thyaajyam x graahyam

* deergham x hrasvam

* druddam x shithilam

* drutham x  mandam

* dhaaraalamx viralam 

* dheeran x bheeru

* naktham x divam 

* nanma  x thinma

* namram  x unnamram

* ninda  x sthuthi 

* nindyam x  shlaaghyam

* nimesham x unmesham 

* niyatham x aniyatham 

* nishedhyam x anishedhyam

* parakeeyam x svakeeyam

* parushamx mrudulam

* paashchaathyam x paurasthyam

* puraathanam x naveenam

* purogathi x pashchaathgathi

* poorvam x pashchimam

* pravrutthi x nivrutthi

* prabhaatham x pradosham

* prakshyabdham x prashaantham

* prathipatthi x viprathipatthi 

* prathyaksham x paroksham 

* prashamsa x abhishamsa

* prasaadam x vishaadam 

* prasakthamx aprasaktham

* prasthutham x aprasthutham

* pravaasam x samyogam 

* praakrutham x parishkrutham

* praakthanam x adhunaathanam

* praacheenam x arvaacheenam

* praapyam x apraapyam

* phalam x nishphalam

* baddham x muktham

* baadhakam x saadhakam 

* balisham xprauddam

* bhakthi x vibhakthi

* bhaagikam x samagram

* bhooshanam  x bhooshanam

* bhauthikam x aathmeeyam 

* mandam x sheeghram

* mithya x thathya

* moorttham x amoorttham 

* maunam x vaachaalam

* raagam x dashvem

* raudram xshaantham

* lalithamx kadtinam 

* laghu x guru

* vaachyam x vyamgyam

* vikaasam x sankocham 

* vibhaajyam x avibhaajyam

* vivrutham x samvrutham 

* vruddhi  x kshayam

* vrushdi x samashdi

* shaaleenam x deepram

* shaashvathamx nashvaram

* shroshdtam x nikrushdam

* sankalpam x yaathaarthyam 

* sajeevam x nirjeevam 

* samam x  asamam

* saphalam x viphalam 

* sarasam x virasam 

* sahitham x  rahitham 

* sabhyam  x asabhyam

* sadaachaaram x duraachaaram 

* santhosham x santhaapam 

*  sanmaargam x durmaargam 

* saaksharam x  niraksharam

* saadharmyam xvydharmyam

* saamaanyam x vishesham 

* saajaathyam x vyjaathyam

* saartham x nirartham

* sukaram  x dushkaram

* sukrutham x dushkrutham

* sugraham x durgraham

* suthaaryam x  athaaryam

* sulabham x durlabham

* sookshmam x sthoolam

* srushdi x samhaaram 

* sopaadhikam  x nirupaadhikam 

* saumyam  x theekshanam

* svaathanthryam  x paarathanthryam

* svaartham x paraartham

* svaadheenam x paraadheenam

* svaashrayam  x paraashrayam

* svechchha  x parechchha 

* spruneeyam x garhaneeyam

* sthaavaram x jamgamam

* samghadanam x vighadanam 

* samkshiptham x visthrutham 

* samyogam x viyogam 

* hitham x ahitham  
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution