മലയാള വ്യാകരണം (ഒറ്റപ്പദങ്ങൾ,പരകീയ പദങ്ങൾ )

ഒറ്റപ്പദങ്ങൾ 


* അഭിമുഖം-മുഖത്തിനു നേരെ

* അധുനാതനം-ഇപ്പോൾ ഉള്ളത് 

* അനിയന്ത്രിതം-നിയന്ത്രിക്കാൻ കഴിയാത്തത്

* അവിഭാജ്യം - വിഭജിക്കാൻ കഴിയാത്ത് 

* ആർഷം - ഋഷിയെ സംബന്ധിച്ചത് 

* ആത്മീയം - ആത്മാവിനെ സംബന്ധിച്ചത് 

* ആവാദചൂഡം - പാദം മുതൽ ശിരസ്സുവരെ 

* ആബാലവൃദ്ധം - ബാലൻ മുതൽ വൃദ്ധൻ വരെ 

* ആമൂലാഗ്രം - വേരുമുതൽ തലപ്പുവരെ 

* ആനുകാലികം - കാലം അനുസരിച്ചുള്ളത് 

* ഉത്കർഷേച്ഛു - ഉയർച്ച ആഗ്രഹിക്കുന്ന ആൾ 

* ഉത്പതിഷ്ണു - മാറ്റം ആഗ്രഹിക്കുന്ന ആൾ 

* ഐഹികം - ഇഹലോകത്തെ സംബന്ധിച്ചത് 

* കാർഷികം  - കൃഷിയെ സംബന്ധിച്ചത് 

* ക്രാന്തദർശി - കടന്നുകാണാൻ കഴിവുള്ളവൻ 

* ഗാർഹികം  - ഗൃഹത്തെ സംബന്ധിച്ചത് 

* ഗർണണീയം - ഉപേക്ഷിക്കത്തക്കത് 

* ജിജ്ഞാസു - അറിയുവാൻ ആഗ്രഹിക്കുന്ന  ആൾ

* തിതീർഷു - കടക്കാൻ ആഗ്രഹിക്കുന്ന ആൾ 

* ദിദൃക്ഷു - കാണാൻ ആഗ്രഹിക്കുന്ന ആൾ 

* ദീർഘദർശനി  - മുൻകൂട്ടി കാണാൻ കഴിവുള്ള ആൾ 

* നാഗരികൻ - നഗരത്തിൽ വസിക്കുന്ന ആൾ 

* നിസ്സഹായത - സഹായിക്കുവാൻ കഴിയാത്ത അവസ്ഥ. 

* പാരത്രികം - പരലോകത്തെ സംബന്ധിച്ചത് 

* പരസ്പര്യം - പരസ്പര സഹകരണത്തിന്റെ ഭാവം 

* പിപഠിഷു - പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ 

* പിപാസു - കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ 

* പൗരാണികം  - പുരാണത്തെ സംബന്ധിച്ചത് 

* പൈതൃകം - പിതാവിനെ സംബന്ധിച്ചത് 

* പൈശാചികം - പിശാചിനെ സംബന്ധിച്ചത്

* പ്രത്യുത്പന്നമതിത്വം - സന്ദർഭാനുസരണം പ്രവർത്തിക്കുവാനുള്ള ബുദ്ധി 

* പ്രത്യുദ്ഗമനീയം - എഴുന്നേറ്റ് ബഹുമാനിക്കുവാൻ അർഹമായത്
* പ്രേഷകൻ - പറഞ്ഞയക്കുന്ന ആൾ 

* പ്രേക്ഷകൻ - കാണുന്ന ആൾ 

* ബുഭുക്ഷു - ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 

* ബൗദ്ധികം - ബുദ്ധിയെ സംബന്ധിച്ചത് 

* ഭൗമം - ഭൂമിയെ സംബന്ധിച്ചത് 

* ഭൗതികം - ഭൂലോകത്തെ സംബന്ധിച്ചത് 

* മാനസികം - മനസ്സിനെ സംബന്ധിച്ചത്

* മാർഗദർശനി  - മാർഗം കാണിച്ചുതരുന്ന ആൾ 

* മുമുക്ഷു - മോക്ഷം ആഗ്രഹിക്കുന്ന ആൾ 

* യാഥാസ്ഥിതികൻ - നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ 

* രാഷ്ട്രീയം - രാഷ്ടത്തെ സംബന്ധിച്ചത് 

* വക്താവ് - വചിക്കുന്ന ആൾ 

* വാഗ്മി - മിതവും സാരവുമായി സംസാരി ക്കുന്ന ആൾ 

* വാചാലൻ - അർഥശൂന്യമായി അധികം സംസാരിക്കുന്ന ആൾ
* വിവക്ഷ - പറയുവാനുള്ള ആഗ്രഹം 

* വിവക്ഷിതം - പറയുവാൻ ആഗ്രഹിച്ചത് 

* ശാരീരികം - ശരീരത്തെ സംബന്ധിച്ചത് 

* ശാസ്ത്രീയം - ശാസ്ത്രത്തെ സംബന്ധിച്ചത് 

* ശ്രോതാവ് - ശ്രവിക്കുന്ന ആൾ

* സർവംസഹ - സർവവും സഹിക്കുന്നവൾ 

* സാരഗ്രാഹി - സാരം ഗ്രഹിച്ചവൻ 

* സാത്വികൻ - സത്വഗുണം ഉള്ള ആൾ 

* സത്ത്വം - സഹജ സ്വഭാവം 

പരകീയ പദങ്ങൾ

മലയാളം മറ്റു ഭാഷകളിൽ നിന്നു തത്സമമായും തദ്ഭവമായും സ്വീകരിച്ചിട്ടുള്ള ചില പദങ്ങൾ. 
പ്രാകൃതം 
 
അച്ഛൻ, അച്ചാരം, അമ്പലം, പള്ളി, പാളയം, അങ്ങാടി, ചന്ത, കച്ചവടം, ചുങ്കം, കുത്തക, ചൂത് ,പത്തായം, കട്ടിൽ, കഞ്ഞി, പിട്ട് 
സംസ്കൃതം 
കളഭം, കല്പന, വിളംബരം, സുഖം, ദുഃഖം, മുഖം, നഖം, ഉദ്യോഗം, ജീവനക്കാരൻ, അവധി, നമസ്കാരം, ആഘോഷം, പലഹാരം, ആധാരം, പ്രമാണം, ഭരണം, പ്രവൃത്തി, വാടക, പായസം, പിതാവ്, മാതാവ്, പുത്രൻ, ദ്രാതാവ്, ഭർത്താവ്, ജാമാതാവ്, സഖാവ്, ക്ഷേത്രം, ഉൽസവം, സൗജന്യം, ചാരായം
ഹിന്ദി 
ജോഡി, കച്ചേരി, പഞ്ചായത്ത്, പടക്കം, ലാത്തി, ഹൈസ്, ഖദർ, ഹർത്താൽ, ധർണ, ബന്ദ്. റവ. റൊട്ടി, ജവാൻ, സെമിന്ദാർ, ബത്ത, കമ്മി, പങ്ക. 
അറബി 
ബാക്കി. ജില്ല, തഹസീൽദാർ. മുൻസിപ്പ് മുൻഷി, മഹസർ, മാപ്പ്, ഹർജി, ഹാജർ, ഖജാൻജി, താലൂക്ക്, നികുതി, ജാമ്യം, ജപ്തി, മരാമത്ത്, ഖജനാവ്, ബദൽ, തസ്തിക, കത്ത്, വക്കീൽ, അദാലത്ത്, വക്കാലത്ത്, താക്കീത്, സലാം, നക്കൽ, കബർ, ഫക്കീർ, ജിന്ന്, റദ്ദ്, റാക്ക്, അലുവ, ഹവാല, രാജി, ത്രാസ്, താരിപ്പ്, തകരാർ 
മറാത്തി

 

ബിനാമി, തപാൽ, ജിലേബി, പപ്പടം 
പേർഷ്യൻ 
കാനേഷുമാരി, ഓഹരി, ഗുമസ്തൻ, ദിവാൻ, സർദാർ, ഡർബാർ, ഹവിൽദാർ, ശിരസ്താർ, ഡഫേദാർ, ശിപായി, സിൽബന്തി, ബസാർ, സർക്കാർ, ശരാശരി, സുമാർ, അച്ചാർ, അബ്കാരി, ദർഘാസ്, ചെല്ലാൻ പോർത്തുഗീസ്  കടലാസ്, പട്ടാളം, പപ്പായ, അലമാര, കസേര, മേശ, തൂവാല, ആയ, കപ്പിത്താൻ, ലേലം, ഇസ്തിരി, മേസ്തിരി, റോന്ത്, കുമ്പസാരം, കുരിശ്, കൊന്ത, വീഞ്ഞ് 
ഇംഗ്ലീഷ്
 
സ്കൂൾ, നോട്ടീസ്, പേപ്പർ, പെൻസിൽ, ബുക്ക്, ബസ്, പോലീസ്, കേസ്, സ്റ്റാമ്പ്, സിനിമ, ഫോൺ, സോപ്പ്, ടേബിൾ, ബാങ്ക്, റബ്ബർ, റാന്തൽ, റാലി, റീത്ത്, രജിസ്റ്റർ, വരാന്ത, സെമിനാരി, കോറം, ബോണസ് അഫിഡവിറ്റ്, മാനിഫെസ്റ്റോ 
ഫ്രഞ്ച്
 
കഫേ, ബുർഷ്വാ, ടാബ്ളോ, ഡീലക്സ് 
സുറിയാനി
 
മാലാഖ, കപ്യാർ. കാസ, സാത്താൻ, കുർബാന, കൂദാശ, പറുദീസ ലത്തീൻ  കരിക്കുലം, സിലബസ് 
ഗ്രീക്ക്
സെമിത്തേരി, ഹൈരാർക്കി

Manglish Transcribe ↓


ottappadangal 


* abhimukham-mukhatthinu nere

* adhunaathanam-ippol ullathu 

* aniyanthritham-niyanthrikkaan kazhiyaatthathu

* avibhaajyam - vibhajikkaan kazhiyaatthu 

* aarsham - rushiye sambandhicchathu 

* aathmeeyam - aathmaavine sambandhicchathu 

* aavaadachoodam - paadam muthal shirasuvare 

* aabaalavruddham - baalan muthal vruddhan vare 

* aamoolaagram - verumuthal thalappuvare 

* aanukaalikam - kaalam anusaricchullathu 

* uthkarshechchhu - uyarccha aagrahikkunna aal 

* uthpathishnu - maattam aagrahikkunna aal 

* aihikam - ihalokatthe sambandhicchathu 

* kaarshikam  - krushiye sambandhicchathu 

* kraanthadarshi - kadannukaanaan kazhivullavan 

* gaarhikam  - gruhatthe sambandhicchathu 

* garnaneeyam - upekshikkatthakkathu 

* jijnjaasu - ariyuvaan aagrahikkunna  aal

* thitheershu - kadakkaan aagrahikkunna aal 

* didrukshu - kaanaan aagrahikkunna aal 

* deerghadarshani  - munkootti kaanaan kazhivulla aal 

* naagarikan - nagaratthil vasikkunna aal 

* nisahaayatha - sahaayikkuvaan kazhiyaattha avastha. 

* paarathrikam - paralokatthe sambandhicchathu 

* parasparyam - paraspara sahakaranatthinte bhaavam 

* pipadtishu - padtikkuvaan aagrahikkunna aal 

* pipaasu - kudikkuvaan aagrahikkunna aal 

* pauraanikam  - puraanatthe sambandhicchathu 

* pythrukam - pithaavine sambandhicchathu 

* pyshaachikam - pishaachine sambandhicchathu

* prathyuthpannamathithvam - sandarbhaanusaranam pravartthikkuvaanulla buddhi 

* prathyudgamaneeyam - ezhunnettu bahumaanikkuvaan arhamaayathu
* preshakan - paranjayakkunna aal 

* prekshakan - kaanunna aal 

* bubhukshu - bhakshikkaan aagrahikkunna aal 

* bauddhikam - buddhiye sambandhicchathu 

* bhaumam - bhoomiye sambandhicchathu 

* bhauthikam - bhoolokatthe sambandhicchathu 

* maanasikam - manasine sambandhicchathu

* maargadarshani  - maargam kaanicchutharunna aal 

* mumukshu - moksham aagrahikkunna aal 

* yaathaasthithikan - nilavilulla sthithi nilanirtthuvaan aagrahikkunna aal 

* raashdreeyam - raashdatthe sambandhicchathu 

* vakthaavu - vachikkunna aal 

* vaagmi - mithavum saaravumaayi samsaari kkunna aal 

* vaachaalan - arthashoonyamaayi adhikam samsaarikkunna aal
* vivaksha - parayuvaanulla aagraham 

* vivakshitham - parayuvaan aagrahicchathu 

* shaareerikam - shareeratthe sambandhicchathu 

* shaasthreeyam - shaasthratthe sambandhicchathu 

* shrothaavu - shravikkunna aal

* sarvamsaha - sarvavum sahikkunnaval 

* saaragraahi - saaram grahicchavan 

* saathvikan - sathvagunam ulla aal 

* satthvam - sahaja svabhaavam 

parakeeya padangal

malayaalam mattu bhaashakalil ninnu thathsamamaayum thadbhavamaayum sveekaricchittulla chila padangal. 
praakrutham 
 
achchhan, acchaaram, ampalam, palli, paalayam, angaadi, chantha, kacchavadam, chunkam, kutthaka, choothu ,patthaayam, kattil, kanji, pittu 
samskrutham 
kalabham, kalpana, vilambaram, sukham, duakham, mukham, nakham, udyogam, jeevanakkaaran, avadhi, namaskaaram, aaghosham, palahaaram, aadhaaram, pramaanam, bharanam, pravrutthi, vaadaka, paayasam, pithaavu, maathaavu, puthran, draathaavu, bhartthaavu, jaamaathaavu, sakhaavu, kshethram, ulsavam, saujanyam, chaaraayam
hindi 
jodi, kaccheri, panchaayatthu, padakkam, laatthi, hysu, khadar, hartthaal, dharna, bandu. Rava. Rotti, javaan, semindaar, battha, kammi, panka. 
arabi 
baakki. Jilla, thahaseeldaar. Munsippu munshi, mahasar, maappu, harji, haajar, khajaanji, thaalookku, nikuthi, jaamyam, japthi, maraamatthu, khajanaavu, badal, thasthika, katthu, vakkeel, adaalatthu, vakkaalatthu, thaakkeethu, salaam, nakkal, kabar, phakkeer, jinnu, raddhu, raakku, aluva, havaala, raaji, thraasu, thaarippu, thakaraar 
maraatthi

 

binaami, thapaal, jilebi, pappadam 
pershyan 
kaaneshumaari, ohari, gumasthan, divaan, sardaar, darbaar, havildaar, shirasthaar, daphedaar, shipaayi, silbanthi, basaar, sarkkaar, sharaashari, sumaar, acchaar, abkaari, darghaasu, chellaan portthugeesu  kadalaasu, pattaalam, pappaaya, alamaara, kasera, mesha, thoovaala, aaya, kappitthaan, lelam, isthiri, mesthiri, ronthu, kumpasaaram, kurishu, kontha, veenju 
imgleeshu
 
skool, notteesu, peppar, pensil, bukku, basu, poleesu, kesu, sttaampu, sinima, phon, soppu, debil, baanku, rabbar, raanthal, raali, reetthu, rajisttar, varaantha, seminaari, koram, bonasu aphidavittu, maaniphestto 
phranchu
 
kaphe, burshvaa, daablo, deelaksu 
suriyaani
 
maalaakha, kapyaar. Kaasa, saatthaan, kurbaana, koodaasha, parudeesa lattheen  karikkulam, silabasu 
greekku
semittheri, hyraarkki
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution