മലയാള വ്യാകരണം (പ്രയോഗം)

പ്രയോഗം

തെറ്റായ രീതിയിൽ ഉപയോഗിച്ചുവരുന്ന പ്രയോഗങ്ങളും/വാചകങ്ങളും അവയുടെ ശരിരൂപങ്ങളും.
* അകാല സമയത്തിൽ    - അകാലത്തിൽ 

* അങ്ങോട്ടേയ്ക്ക്  -  അങ്ങോട്ട്

* അതേ ആൾ തന്നെ    - അതേ ആൾ / അയാൾ തന്നെ 

* അതേ സമയത്തു തന്നെ   -  അതേ സമയത്ത് / ആ സമയത്തു തന്നെ 

* അന്യോനം തമ്മിൽത്തല്ലുക  -  അന്യോനം തല്ലുക / തമ്മിൽ തല്ലുക 

* അപകർഷതാബോധം    -   അപകർഷബോധം 

* അപാകതകൾ   -  അപാകങ്ങൾ 

* അറിയുവാനുള്ള ജിജ്ഞാസ   - അറിയുവാനുള്ള ആഗ്രഹം ജിജ്ഞാസ 

* അസാദ്യമായ തണുപ്പ് - അസഹ്യമായ തണുപ്പ് 

* അഴിമതി അധികരിച്ചു -   അഴിമതി വർദ്ധിച്ചു

* ആധുനികവത്കരണം    - ആധുനികീകരണം 

* ഇല്ലെങ്കിലും കൂടി   -  ഇല്ലെങ്കിലും / ഇല്ലെങ്കിൽ കൂടി 

* ഈരണ്ടുവീതം   - ഈരണ്ടു / രണ്ടു വീതം 

* ഉപയോഗിക്കാറുണ്ടായിരുന്നു -   ഉപയോഗിക്കാറുണ്ട് / ഉപയോഗിച്ചിരുന്നു 

* ഏകനൊരുത്തൻ -  ഏകൻ / ഒരുത്തൻ 

* ഏകദേശം ആയിരത്തിൽപ്പരം പേർ    -   ഏകദേശം ആയിരം പേർ / ആയിരത്തിൽപ്പരം പേർ 

* ഏതാണ്ടു ആയിരത്തോളം   - ആയിരത്തോളം / ഏതാണ്ട് ആയിരം

* ഏതാണ്ടു  അസ്തമിത പ്രായമായി    - അസ്തമിത പ്രായമായി 

* എല്ലാമാസം തോറും  - എല്ലാ മാസവും / മാസം തോറും

* ഏറ്റവും വിലയേറിയ - ഏറ്റവും വിലയുള്ള / വിലയേറിയ 

* ഏറ്റവും കൃപയേറിയ - ഏറ്റവും കൃപയുള്ള / കൃപയേറിയ 

* ഒരേ കാര്യം തന്നെ   - ഒരേ കാര്യം / കാര്യം തന്നെ

* ഓടിപ്പിക്കുക - ഓടിക്കുക 

* ഓരോരോ ജോലികൾ -  ഓരോ ജോലികൾ / ഓരോരോ ജോലി  

* ഓരോ വീടുതോറും  -  ഓരോ വീടിലും / വീടു തോറും 

* ഓരോ വിദ്യാർത്ഥികളും -   ഓരോ വിദ്യാർത്ഥിയും 

* കളങ്കം ചാർത്തുക  - കളങ്കം ഉണ്ടാകുക 

* കണ്ണിണകൾ -  കണ്ണിനെ / കണ്ണുകൾ 

* കണ്ടതായ സിനിമ  - കണ്ട സിനിമ 

* കാണിപ്പിക്കുക  -  കാണിക്കുക 

* കാണാറു പതിവുണ്ട്  -   കാണാറുണ്ട് / കാണുക പതിവാണ് 

* കാലക്ഷേപം കഴിക്കുക   - കാലക്ഷേപം / കാലം കഴിക്കുക 

* കിഴക്കോട്ടേക്ക് - കിഴക്കോട്ട് 

* കുറഞ്ഞത് നൂറുരൂപയെങ്കിലും - കുറഞ്ഞത് നൂറുരൂപ / നൂറുരൂപ എങ്കിലും 

* കുറേ വർഷങ്ങളായി -   കുറേ വർഷമായി / വർഷങ്ങളായി

* കുട്ടികൾക്കുംകൂടി അറിയാം - കുട്ടികൾക്കും അറിയാം / കുട്ടികൾക്കുകൂടി  അറിയാം

* കേവലം ജലപാനം മാത്രം   -  കേവലം ജലപാനം / ജലപാനം മാത്രം  

* കൊമ്പനായ ആന  -    കൊമ്പനാന 

* ക്രമപ്രവൃദ്ധമായ വളർച്ച - ക്രമമായ വളർച്ച / ക്രമപ്രവൃദ്ധം ചെയ്യിക്കുക        

* ജയിൽവാസം അനുഷ്ഠിക്കുക  - ജയിൽവാസം അനുഭവിക്കുക 

* ജോലി ചെയ്യുന്നതിലുള്ള കൃത്യനിഷ്ഠ -  കൃത്യനിഷ്ഠ / ജോലിയിലെ നിഷ്ഠ 

* ഞാൻ ഏകനൊരുത്തൻ   -  ഞാൻ ഏകൻ  / ഞാൻ ഒരുത്തൻ 

* ഞെട്ടിപ്പിക്കുന്ന വാർത്ത  -   ഞെട്ടിക്കുന്ന വാർത്ത 

* തക്കതായ കാരണം   -  തക്കകാരണം

* തമ്മിൽ പരസ്പര സംസർഗ്ഗം -  തമ്മിൽ സംസർഗം / പരസ്പര സംസർഗം 

* തന്റെ സർവസ്വം  -  സർവസ്വം / തന്റെ എല്ലാം  

* തന്റെ സ്വദേശം   - സ്വദേശം  / തന്റെ ദേശം 

* തിരിച്ചു മടങ്ങുക  -  തിരിച്ചു വരുക / മടങ്ങുക 

* തെറ്റു തിരുത്തുക  - തിരുത്തുക 

* ദശകകാലമായി  - ദശകമായി 

* ദേശീയവത്കരണം  -ദേശസാത്കരണം 

* നടത്തിപ്പിക്കുക   -  നടത്തുക 

* നാളെയോ അഥവാ മറ്റെന്നാളോ   -  നാളെയോ മറ്റെന്നാളോ 

* നാലുമാസങ്ങൾ - നാലുമാസം 

* നാസികാചൂർണപ്പൊടി  - നാസികാചൂർണം / നാസികപൊടി 

* നിരവധി ജീവജാലങ്ങൾ  -  നിരവധി ജീവികൾ / ജീവജാലങ്ങൾ 

* നീതീകരണം  -   നീതിമത്കരണം 

* നൂറു തേങ്ങകൾ - നൂറുതേങ്ങ

* ന്യായീകരണം  - ന്യായവത്കരണം

* പകൽസമയത്ത്  - പകൽ 

* പണ്ട് കാലത്ത്  - പണ്ട് 

* പതിപ്പത്തു വീതം   -   പത്തുവീതം / പതിപ്പത്ത്

* പത്തുരൂപകൾ  - പത്തുരൂപ 

* പറഞ്ഞതായ കാര്യം - പറഞ്ഞ കാര്യം

* പറഞ്ഞിട്ടുള്ളതായ കാര്യം  -  പറഞ്ഞിട്ടുള്ള കാര്യം  

* പറഞ്ഞുവന്നിരുന്നു   -   പറഞ്ഞുവന്നു / പറഞ്ഞിരുന്നു 

* പറയേണ്ടത് ആവശ്യമാണ്  -    പറയേണ്ടതാണ് / പറയുക ആവശ്യമാണ് 

* പിന്നീട് പശ്ചാത്തപിക്കുക  -  പിന്നീട് തപിക്കുക / പശ്ചാത്തപിക്കുക 

* പാണിയുഗങ്ങൾ   -    പാണിയുഗം 

* പിന്നോക്കാവസ്ഥ   -    പിന്നാക്കാവസ്ഥ 

* പോകുമായിരുന്നേനെ  -    പോകുമായിരുന്നു / പോയേനെ

* പ്രതിനിധീകരിക്കുക  -  പ്രതിനിധാനംചെയ്യുക

* പ്രായപൂർത്തിതികഞ്ഞ    - പ്രായപൂർത്തിയായ /പ്രായംതികഞ്ഞ

* ഫലസിദ്ധി കിട്ടുക -ഫലസിദ്ധി ഫലംകിട്ടുക

* ബാക്കിയുള്ള കാര്യങ്ങൾ - ബാക്കികാര്യങ്ങൾ 

* ബാക്കി ശേഷിച്ചിരുന്നത് - ബാക്കിയുള്ളത് /ശേഷിച്ചിരുന്നത്

* ബോധീകരണം - ബോധവത്കരണം

* ഭരിച്ചുപോന്നിരുന്നു - ഭരിച്ചുപോന്നു/ഭരിച്ചിരുന്നു

* ഭാഗ്യംചെയ്യുക - ഭാഗ്യമുണ്ടാവുക

* മറ്റുള്ള  ജനങ്ങൾ -   മറ്റു ജനങ്ങൾ 

* മറ്റു ഗത്യന്തരമില്ലാതെ - മറ്റു ഗതിയില്ലാതെ/ഗത്യന്തരമില്ലാതെ

* മാലിന്യം കൊണ്ടു പൂർണ്ണമായി - നിറഞ്ഞ മാലിന്യം/മാലിന്യപൂർണമായ 

* മുന്നോക്കാവസ്ഥ - മുന്നാക്കാവസ്ഥ

* മേല്പ്പോട്ടേയ്ക്ക് - മേലോട്ട് 

* മേല്പ്പോട്ട് ഉയർന്നു പോയി - മേല്പ്പോട്ടുപോയി/ഉയർന്നു പോയി

* യഥേഷ്ടം പോലെ - യഥേഷ്ടം/ഇഷ്ടം പോലെ

* യാതൊരു കാരണങ്ങളാലും - യാതൊരു കാരണത്താലും

* രാഷ്ട്രീയപരം - രാഷ്ട്രീയം

* രാത്രിസമയത്ത് -രാത്രി 

* രൂപീകരണം - രൂപവത്കരണം

* രേഖാമൂലം എഴുതി നൽകി - എഴുതി നല്കി/രേഖാമൂലം നല്കി

* ലളിതവത്കരണം - ലളിതീകരണം 

* ലബ്ദപ്രതിഷ്ട നേടിയ - ലബ്ദപ്രതിഷ്ഠനായ/പ്രതിഷ്ഠ നേടിയ

*  വലുതായ ആന - വലിയ ആന 

* വാഗ്ദത്തം ചെയ്തു  - വാഗ്ദാനം ചെയ്തു

* വില്പന നടത്തി - വിറ്റു

* വെള്ളം നനച്ചു - നനച്ചു /വെള്ളം ഒഴിച്ചു

* വേറെ ഗത്യന്തരമില്ലാതെ - വേറെ ഗതിയില്ലാതെ/ ഗത്യന്തരമില്ലാതെ

* വ്യവസായീകരണം - വ്യവസായവത്കരണം

* വ്രതം അനുഭവിക്കുക - വ്രതം അനുഷ്ഠിക്കുക 

* സമയം പാതിരാത്രിയായി - പാതിരാത്രിയായി

* സഹജമായുള്ള ബുദ്ധി - സഹജബുദ്ധി

* സന്തോഷപ്രദാകരം - സന്തോഷപ്രദം

* സന്തോഷപ്രദായകം - സന്തോഷപ്രദം

* സവിശേഷകരമായി - സവിശേഷം

* സാധാരണയായി - സാധാരണമായി 

* സാമൂഹ്യപരം - സാമൂഹികം 

* സാമൂഹ്യാവസ്ഥ - സാമൂഹികാവസ്ഥ 

* സാമൂഹ്യദ്രോഹി - സാമൂഹദ്രോഹി

* സുലഭമായിക്കിട്ടുക - സുലഭമായ/ധാരാളം കിട്ടുന്ന 

* സ്വപ്രയ്തനം കൊണ്ടുമാത്രം തന്നെ - സ്വപ്രയ്തനം കൊണ്ടുമാത്രം/സ്വപ്രയ്തനം കൊണ്ടു തന്നെ

* സ്വയം ആത്മഹത്യ ചെയ്തു - സ്വയം മരിച്ചു/ആത്മഹത്യചെയ്തു

* സ്വീകാര്യയോഗ്യകരം - സ്വീകാര്യം 

* സ്വീകാര്യകരമായ - സ്വീകാര്യമായ 

* സ്വീകാര്യപരം - സ്വീകാര്യം

* ഹേതുഭുതമായിത്തീരുക - ഹേതുഭുതമാവുക/ഹേതുവായിത്തീരുക


Manglish Transcribe ↓


prayogam

thettaaya reethiyil upayogicchuvarunna prayogangalum/vaachakangalum avayude shariroopangalum.
* akaala samayatthil    - akaalatthil 

* angotteykku  -  angottu

* athe aal thanne    - athe aal / ayaal thanne 

* athe samayatthu thanne   -  athe samayatthu / aa samayatthu thanne 

* anyonam thammiltthalluka  -  anyonam thalluka / thammil thalluka 

* apakarshathaabodham    -   apakarshabodham 

* apaakathakal   -  apaakangal 

* ariyuvaanulla jijnjaasa   - ariyuvaanulla aagraham jijnjaasa 

* asaadyamaaya thanuppu - asahyamaaya thanuppu 

* azhimathi adhikaricchu -   azhimathi varddhicchu

* aadhunikavathkaranam    - aadhunikeekaranam 

* illenkilum koodi   -  illenkilum / illenkil koodi 

* eeranduveetham   - eerandu / randu veetham 

* upayogikkaarundaayirunnu -   upayogikkaarundu / upayogicchirunnu 

* ekanorutthan -  ekan / orutthan 

* ekadesham aayiratthilpparam per    -   ekadesham aayiram per / aayiratthilpparam per 

* ethaandu aayirattholam   - aayirattholam / ethaandu aayiram

* ethaandu  asthamitha praayamaayi    - asthamitha praayamaayi 

* ellaamaasam thorum  - ellaa maasavum / maasam thorum

* ettavum vilayeriya - ettavum vilayulla / vilayeriya 

* ettavum krupayeriya - ettavum krupayulla / krupayeriya 

* ore kaaryam thanne   - ore kaaryam / kaaryam thanne

* odippikkuka - odikkuka 

* ororo jolikal -  oro jolikal / ororo joli  

* oro veeduthorum  -  oro veedilum / veedu thorum 

* oro vidyaarththikalum -   oro vidyaarththiyum 

* kalankam chaartthuka  - kalankam undaakuka 

* kanninakal -  kannine / kannukal 

* kandathaaya sinima  - kanda sinima 

* kaanippikkuka  -  kaanikkuka 

* kaanaaru pathivundu  -   kaanaarundu / kaanuka pathivaanu 

* kaalakshepam kazhikkuka   - kaalakshepam / kaalam kazhikkuka 

* kizhakkottekku - kizhakkottu 

* kuranjathu nooruroopayenkilum - kuranjathu nooruroopa / nooruroopa enkilum 

* kure varshangalaayi -   kure varshamaayi / varshangalaayi

* kuttikalkkumkoodi ariyaam - kuttikalkkum ariyaam / kuttikalkkukoodi  ariyaam

* kevalam jalapaanam maathram   -  kevalam jalapaanam / jalapaanam maathram  

* kompanaaya aana  -    kompanaana 

* kramapravruddhamaaya valarccha - kramamaaya valarccha / kramapravruddham cheyyikkuka        

* jayilvaasam anushdtikkuka  - jayilvaasam anubhavikkuka 

* joli cheyyunnathilulla kruthyanishdta -  kruthyanishdta / joliyile nishdta 

* njaan ekanorutthan   -  njaan ekan  / njaan orutthan 

* njettippikkunna vaarttha  -   njettikkunna vaarttha 

* thakkathaaya kaaranam   -  thakkakaaranam

* thammil paraspara samsarggam -  thammil samsargam / paraspara samsargam 

* thante sarvasvam  -  sarvasvam / thante ellaam  

* thante svadesham   - svadesham  / thante desham 

* thiricchu madanguka  -  thiricchu varuka / madanguka 

* thettu thirutthuka  - thirutthuka 

* dashakakaalamaayi  - dashakamaayi 

* desheeyavathkaranam  -deshasaathkaranam 

* nadatthippikkuka   -  nadatthuka 

* naaleyo athavaa mattennaalo   -  naaleyo mattennaalo 

* naalumaasangal - naalumaasam 

* naasikaachoornappodi  - naasikaachoornam / naasikapodi 

* niravadhi jeevajaalangal  -  niravadhi jeevikal / jeevajaalangal 

* neetheekaranam  -   neethimathkaranam 

* nooru thengakal - nooruthenga

* nyaayeekaranam  - nyaayavathkaranam

* pakalsamayatthu  - pakal 

* pandu kaalatthu  - pandu 

* pathippatthu veetham   -   patthuveetham / pathippatthu

* patthuroopakal  - patthuroopa 

* paranjathaaya kaaryam - paranja kaaryam

* paranjittullathaaya kaaryam  -  paranjittulla kaaryam  

* paranjuvannirunnu   -   paranjuvannu / paranjirunnu 

* parayendathu aavashyamaanu  -    parayendathaanu / parayuka aavashyamaanu 

* pinneedu pashchaatthapikkuka  -  pinneedu thapikkuka / pashchaatthapikkuka 

* paaniyugangal   -    paaniyugam 

* pinnokkaavastha   -    pinnaakkaavastha 

* pokumaayirunnene  -    pokumaayirunnu / poyene

* prathinidheekarikkuka  -  prathinidhaanamcheyyuka

* praayapoortthithikanja    - praayapoortthiyaaya /praayamthikanja

* phalasiddhi kittuka -phalasiddhi phalamkittuka

* baakkiyulla kaaryangal - baakkikaaryangal 

* baakki sheshicchirunnathu - baakkiyullathu /sheshicchirunnathu

* bodheekaranam - bodhavathkaranam

* bharicchuponnirunnu - bharicchuponnu/bharicchirunnu

* bhaagyamcheyyuka - bhaagyamundaavuka

* mattulla  janangal -   mattu janangal 

* mattu gathyantharamillaathe - mattu gathiyillaathe/gathyantharamillaathe

* maalinyam kondu poornnamaayi - niranja maalinyam/maalinyapoornamaaya 

* munnokkaavastha - munnaakkaavastha

* melppotteykku - melottu 

* melppottu uyarnnu poyi - melppottupoyi/uyarnnu poyi

* yatheshdam pole - yatheshdam/ishdam pole

* yaathoru kaaranangalaalum - yaathoru kaaranatthaalum

* raashdreeyaparam - raashdreeyam

* raathrisamayatthu -raathri 

* roopeekaranam - roopavathkaranam

* rekhaamoolam ezhuthi nalki - ezhuthi nalki/rekhaamoolam nalki

* lalithavathkaranam - lalitheekaranam 

* labdaprathishda nediya - labdaprathishdtanaaya/prathishdta nediya

*  valuthaaya aana - valiya aana 

* vaagdattham cheythu  - vaagdaanam cheythu

* vilpana nadatthi - vittu

* vellam nanacchu - nanacchu /vellam ozhicchu

* vere gathyantharamillaathe - vere gathiyillaathe/ gathyantharamillaathe

* vyavasaayeekaranam - vyavasaayavathkaranam

* vratham anubhavikkuka - vratham anushdtikkuka 

* samayam paathiraathriyaayi - paathiraathriyaayi

* sahajamaayulla buddhi - sahajabuddhi

* santhoshapradaakaram - santhoshapradam

* santhoshapradaayakam - santhoshapradam

* savisheshakaramaayi - savishesham

* saadhaaranayaayi - saadhaaranamaayi 

* saamoohyaparam - saamoohikam 

* saamoohyaavastha - saamoohikaavastha 

* saamoohyadrohi - saamoohadrohi

* sulabhamaayikkittuka - sulabhamaaya/dhaaraalam kittunna 

* svapraythanam kondumaathram thanne - svapraythanam kondumaathram/svapraythanam kondu thanne

* svayam aathmahathya cheythu - svayam maricchu/aathmahathyacheythu

* sveekaaryayogyakaram - sveekaaryam 

* sveekaaryakaramaaya - sveekaaryamaaya 

* sveekaaryaparam - sveekaaryam

* hethubhuthamaayittheeruka - hethubhuthamaavuka/hethuvaayittheeruka
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution