മാതൃകാ ചോദ്യങ്ങൾ SET-1,SET-2

മാതൃകാ ചോദ്യങ്ങൾ

SET-1 


1. 6000 രൂപ xy എന്നിവർക്കായി 2:8 എന്ന അംശബന്ധത്തിൽ വിഭജിച്ചാൽ x ന് എത്ര രൂപ ലഭിക്കും? 
 (a) 2000     (b)2400  (c)3000      (d)3600 
2. ഒരു സഞ്ചിയിൽ 5 രൂപ, 2 രൂപ, 1 രൂപ, 50 പൈസ, 25 പൈസ നാണയങ്ങൾ 2:5:8:3:2 എന്ന അംശബന്ധത്തിലാണ്. അവയുടെ ആകെ മൂല്യം 1500 രൂപ. എന്നാൽ 5 രൂപ നാണയങ്ങൾ എത്ര? 
(a) 100     (b) 120 (c)90         (d)80  3,
12.6 മീ. നീളമുള്ള കമ്പിയെ
5.1 അംശബന്ധത്തിൽ  മുറിച്ചാൽ വലിയ ക്ഷണത്തിന്റെ നീളം 
(a)
2.1   മീ    (b)
10.5 മീ
(c)
4.20  മീ       (d)
6.3  മീ 

4. ഭാര്യയുടെയും ഭർത്താവിന്റെയും ശമ്പളം തമ്മിലെ അംശബന്ധം 7:9 ആണ് ഭർത്താവിന്റെ ശമ്പ ളം 4500 രൂപ ആയാൽ രണ്ട് പേർക്കുംകൂടി എത്ര ശമ്പളം ലഭിക്കും? 
(a) 8000     (b) 9000  (c) 10,000  (d) 11,000
5. ഒരു തുക രണ്ട് പേർ ചേർന്ന് വീതിച്ചപ്പോൾ ഒരാൾ ക്ക് കിട്ടിയതിന്റെ രണ്ട് മടങ്ങാണ് മറ്റേയാൾക്ക് ലഭിച്ചത്. എന്നാൽ അവർ തുക വീതിച്ചത് ഏത് അംശബന്ധത്തിലാണ്?
(a) 12:1    (b) 1:3 (c) 1:2     (d) 12:5 
6. a യുടെ 8/2 മടങ്ങാണ്b, എന്നാൽ a:b എത്ര?
(a) 2:5   (b)3:2 (c)5:2    (d) 2:3
7. പാലും വെള്ളവും 5:8 അംശബന്ധത്തിൽ തയ്യാറാ ക്കിയ മിശ്രിതത്തിൽ 875 ml, പാലുണ്ടെങ്കിൽ മിശ്രിതത്തിന്റെ ആകെ അളവ് എത്ര?
(a) 1 ലി         (b)
1.2 ലി  
(c)
1.5 ലി        (d)
1.4 ലി 

8. ഒരു ലിറ്റർ ലായനിയിൽ ആസിഡും ജലവും 2:8 അംശബന്ധത്തിലാണ്. അതിൽ എത്ര മില്ലി ലിറ്റർ ജലംകൂടി ചേർത്താൽ ആസിഡും ജലവും,1:2 എന്ന അംശബന്ധത്തിലാവും? 
(a) 100    (b) 200  (c) 150    (d) 300
9. രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3 ആണ്. ഒാരോ സംഖ്യയോടും 4 കൂട്ടിയാൽ അവ തമ്മിലെ അംശബന്ധം 5:7 ആയാൽ സംഖ്യകൾ?
 (a) 13, 15        (b) 15, 12  (c) 16,24          (d) 18, 16
10. രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 ആണ്. അവയുടെ ലസാഗു  120 ആയാൽ ചെറിയ സംഖ്യ ?
(a)30 (b)20 (C)40 (d)60 ഉത്തരങ്ങൾ 
1. (b) 
6000x(2/23) 6000x(2/5)=2400
2. (a) നാണയങ്ങളുടെ എണ്ണം
2.X,5X,8X,3X,2X ആയാൽ
 2X x 55X x 28X x 13X x
0.52X x
0.25=1500
 10X10X8X
1.5X
0.
5.X=1500 
30X=1500  x=50  5 രൂപ നാണയങ്ങൾ  2×50=100
3.(b)

12.6x(5/6)=
10.5
 
4.(a)
 ആകെ ശമ്പളം x 9/16 =4500  ആകെ ശമ്പളം = 4500 x 16/9= 8000 5, (c) 3 രൂപ വിഭജിച്ചാൽ ഒരാൾക്ക് 1 രൂപയും മറ്റേയാൾക്ക് 2 രൂപയും ലഭിക്കും. 
6. (d)
b=(3/2)a a/b=2/3 a:b=2:3 
7. (d)
മിശ്രിതത്തിൽ 5/8 ഭാഗം പാൽ   മിശ്രിതത്തിൽ അളവ്=875x(8/5)=1400 മി.ലി. =
1.4 ലിറ്റർ ,

8. (b)
ആസിഡിന്റെ അളവ് = 1000x(2/5) =400 മി.ലി. ജലത്തിന്റെ അളവ് = 1000X(3/5)= 600 മി.ലി. 1:2=400:X X=2 x 400=800 800-600=200 മി.ലി. ജലം കൂടി ചേർക്കണം.
9. (c)
സംഖ്യകൾ  (2X4)/(3X4)=5/7 7(2X4)=5(3X4) 14X28=15X20 X=8
10. (a)
സംഖ്യകൾ തമ്മിലുള്ള അംശബന്ധം=3:4 സംഖ്യകൾ 3X,4Xആയാൽ ല.സാ.ഗു.= 12X  12X=120,X=10  ചെറിയ സംഖ്യ=3X=3 x10=30

SET-2

1 ഒരാൾ തന്റെ ശമ്പളം 2:3 എന്ന അനുപാതത്തിൽ ഭാഗിച്ച് ആദ്യ ഭാഗം ബാങ്കിൽ നിക്ഷേപിക്കാനും രണ്ടാമത്തെ ഭാഗം നിത്യച്ചെലവിനും മാറ്റിവെക്കു ന്നു. 5000 രൂപയാണ് അയാൾ ബാങ്കിൽ നിക്ഷേപി ക്കുന്നതെങ്കിൽ ചെലവിലേക്കായി മാറ്റിവച്ച സംഖ്യ എത്ര?  ഉത്തരം  ശമ്പളം X ആണെങ്കിൽ  [2/(23)]X=5000 therefor (2/5)X=5000 implise X=(5000 x 5)/2=12500 ചെലവിലേക്ക് നീക്കി വച്ച സംഖ്യ [3/(23)] x 12500=(3/5) x 12500 =3 x 2500=7500 രൂപ
2.പാലും വെള്ളവും 4:3 എന്ന അനുപാതത്തിൽ ചേർത്ത ഒരു മിശ്രിതം ഒരു പാത്രത്തിൽ വെച്ചിരിക്കുന്നു. പാത്രത്തിലേക്ക് ഒഴിച്ചത്
1.5 ലിറ്റർ പാലാണെങ്കിൽ അതിൽ ചേർത്ത വെള്ളം എത്ര? 
അംശബന്ധം 4 : 3 4 ഭാഗം പാലിന് 3 ഭാഗം വെള്ളം therefor  4:3 =
1.5 : X അല്ലെങ്കിൽ (4/3) x (
1.5/X)
4 x X = 3 x
1.5 
X=(3 x
1.5)/4=
4.5/4=
1.125 ലിറ്റർ 
 മറ്റൊരു വഴി  പാലിന്റെ അളവ്=4/(43)  x  ആകെ അളവ് (x) therefor  (4/7)X =
1.5
X=(
1.5x7)/4=
10.5/4=
2.625 ലിറ്റർ 
therefor    വെള്ളത്തിന്റെ അളവ് =(3/7)x
2.625
=
7.875/7
=
1.125 ലിറ്റർ

Ans: ഒരു നഗരത്തിലെ ജനസംഖ്യയിൽ സ്തീ പുരുഷ അനുപാതം 3:4 ആണ്. ആകെ 7500 പുരുഷന്മാർ ഉണ്ടെങ്കിൽ  സ്ത്രീകളുടെ എണ്ണം എത്ര?
സ്തീകളുടെ എണ്ണം= (3/4) X7500 =3x1875 =5625
Ans:  രണ്ടുസംഖ്യകൾ a:b എന്ന അംശബന്ധത്തിലാണെങ്കിൽ  അവയുടെ തുക abയുടെ ഗുണിതമായിരിക്കും

4. ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും 4:5 എന്ന അംശബന്ധത്തിലാണ്.  ക്ലാസിൽ 30 പെൺകുട്ടികളാണ് ഉള്ളതെങ്കിൽ ആൺകുട്ടികൾ എത്ര?
  ആൺകുട്ടികൾ : പെൺകുട്ടികൾ =4:5  Therefor  X:30 = 4:5  5X=30x4 X=30x(4/5)=24 അംശബന്ധത്തിന്റെ തുക =45=9 ആകെ കുട്ടികളുടെ എണ്ണം =3024=54 54 എന്നത് 9ന്റെ  ഗുണിതം (1/a): (1/b)=b:a

Manglish Transcribe ↓


maathrukaa chodyangal

set-1 


1. 6000 roopa xy ennivarkkaayi 2:8 enna amshabandhatthil vibhajicchaal x nu ethra roopa labhikkum? 
 (a) 2000     (b)2400  (c)3000      (d)3600 
2. Oru sanchiyil 5 roopa, 2 roopa, 1 roopa, 50 pysa, 25 pysa naanayangal 2:5:8:3:2 enna amshabandhatthilaanu. Avayude aake moolyam 1500 roopa. Ennaal 5 roopa naanayangal ethra? 
(a) 100     (b) 120 (c)90         (d)80  3,
12. 6 mee. Neelamulla kampiye
5. 1 amshabandhatthil  muricchaal valiya kshanatthinte neelam 
(a)
2. 1   mee    (b)
10. 5 mee
(c)
4. 20  mee       (d)
6. 3  mee 

4. Bhaaryayudeyum bhartthaavinteyum shampalam thammile amshabandham 7:9 aanu bhartthaavinte shampa lam 4500 roopa aayaal randu perkkumkoodi ethra shampalam labhikkum? 
(a) 8000     (b) 9000  (c) 10,000  (d) 11,000
5. Oru thuka randu per chernnu veethicchappol oraal kku kittiyathinte randu madangaanu matteyaalkku labhicchathu. Ennaal avar thuka veethicchathu ethu amshabandhatthilaan?
(a) 12:1    (b) 1:3 (c) 1:2     (d) 12:5 
6. A yude 8/2 madangaanb, ennaal a:b ethra?
(a) 2:5   (b)3:2 (c)5:2    (d) 2:3
7. Paalum vellavum 5:8 amshabandhatthil thayyaaraa kkiya mishrithatthil 875 ml, paalundenkil mishrithatthinte aake alavu ethra?
(a) 1 li         (b)
1. 2 li  
(c)
1. 5 li        (d)
1. 4 li 

8. Oru littar laayaniyil aasidum jalavum 2:8 amshabandhatthilaanu. Athil ethra milli littar jalamkoodi chertthaal aasidum jalavum,1:2 enna amshabandhatthilaavum? 
(a) 100    (b) 200  (c) 150    (d) 300
9. Randu samkhyakal thammilulla amshabandham 2:3 aanu. Oaaro samkhyayodum 4 koottiyaal ava thammile amshabandham 5:7 aayaal samkhyakal?
 (a) 13, 15        (b) 15, 12  (c) 16,24          (d) 18, 16
10. Randu samkhyakal thammilulla amshabandham 3:4 aanu. Avayude lasaagu  120 aayaal cheriya samkhya ?
(a)30 (b)20 (c)40 (d)60 uttharangal 
1. (b) 
6000x(2/23) 6000x(2/5)=2400
2. (a) naanayangalude ennam
2. X,5x,8x,3x,2x aayaal
 2x x 55x x 28x x 13x x
0. 52x x
0. 25=1500
 10x10x8x
1. 5x
0. 5. X=1500 
30x=1500  x=50  5 roopa naanayangal  2×50=100
3.(b)

12. 6x(5/6)=
10. 5
 
4.(a)
 aake shampalam x 9/16 =4500  aake shampalam = 4500 x 16/9= 8000 5, (c) 3 roopa vibhajicchaal oraalkku 1 roopayum matteyaalkku 2 roopayum labhikkum. 
6. (d)
b=(3/2)a a/b=2/3 a:b=2:3 
7. (d)
mishrithatthil 5/8 bhaagam paal   mishrithatthil alav=875x(8/5)=1400 mi. Li. =
1. 4 littar ,

8. (b)
aasidinte alavu = 1000x(2/5) =400 mi. Li. jalatthinte alavu = 1000x(3/5)= 600 mi. Li. 1:2=400:x x=2 x 400=800 800-600=200 mi. Li. Jalam koodi cherkkanam.
9. (c)
samkhyakal  (2x4)/(3x4)=5/7 7(2x4)=5(3x4) 14x28=15x20 x=8
10. (a)
samkhyakal thammilulla amshabandham=3:4 samkhyakal 3x,4xaayaal la. Saa. Gu.= 12x  12x=120,x=10  cheriya samkhya=3x=3 x10=30

set-2

1 oraal thante shampalam 2:3 enna anupaathatthil bhaagicchu aadya bhaagam baankil nikshepikkaanum randaamatthe bhaagam nithyacchelavinum maattivekku nnu. 5000 roopayaanu ayaal baankil nikshepi kkunnathenkil chelavilekkaayi maattivaccha samkhya ethra?  uttharam  shampalam x aanenkil  [2/(23)]x=5000 therefor (2/5)x=5000 implise x=(5000 x 5)/2=12500 chelavilekku neekki vaccha samkhya [3/(23)] x 12500=(3/5) x 12500 =3 x 2500=7500 roopa
2. Paalum vellavum 4:3 enna anupaathatthil cherttha oru mishritham oru paathratthil vecchirikkunnu. Paathratthilekku ozhicchathu
1. 5 littar paalaanenkil athil cherttha vellam ethra? 
amshabandham 4 : 3 4 bhaagam paalinu 3 bhaagam vellam therefor  4:3 =
1. 5 : x allenkil (4/3) x (
1. 5/x)
4 x x = 3 x
1. 5 
x=(3 x
1. 5)/4=
4. 5/4=
1. 125 littar 
 mattoru vazhi  paalinte alav=4/(43)  x  aake alavu (x) therefor  (4/7)x =
1. 5
x=(
1. 5x7)/4=
10. 5/4=
2. 625 littar 
therefor    vellatthinte alavu =(3/7)x
2. 625
=
7. 875/7
=
1. 125 littar

ans: oru nagaratthile janasamkhyayil sthee purusha anupaatham 3:4 aanu. Aake 7500 purushanmaar undenkil  sthreekalude ennam ethra?
stheekalude ennam= (3/4) x7500 =3x1875 =5625
ans:  randusamkhyakal a:b enna amshabandhatthilaanenkil  avayude thuka abyude gunithamaayirikkum

4. Oru klaasile aankuttikalum penkuttikalum 4:5 enna amshabandhatthilaanu.  klaasil 30 penkuttikalaanu ullathenkil aankuttikal ethra?
  aankuttikal : penkuttikal =4:5  therefor  x:30 = 4:5  5x=30x4 x=30x(4/5)=24 amshabandhatthinte thuka =45=9 aake kuttikalude ennam =3024=54 54 ennathu 9nte  gunitham (1/a): (1/b)=b:a
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution