ലാഭം നഷ്ടം

ലാഭം നഷ്ടം 


* ലാഭം %= (ലാഭം/വാങ്ങിയ വില) x 100%

* നഷ്ടം %= (നഷ്ടം/വാങ്ങിയ വില) x 100%

* ഡിസ്‌കൗണ്ട്%=(ഡിസ്‌കൗണ്ട് / പരസ്യവില) X100%

*  X സാധനങ്ങളുടെ വാങ്ങിയ വില Y സാധനങ്ങളുടെ
വിറ്റവിലയ്ക്ക് തുല്യമായാൽ (X>Y) ലാഭ% [(X-Y)/Y] x 100%
*  X സാധനങ്ങൾ വാങ്ങുമ്പോൾ Y സാധനങ്ങൾ സൗജന്യമായി ലഭിച്ചാൽ
ഡിസ്സൗണ്ട്% = സൗജന്യമായി ലഭിച്ച സാധനങ്ങളുടെ എണ്ണം X 100%  ആകെ സാധനങ്ങളുടെ എണ്ണം =[Y/(XY)] x 100%
*  X സാധനങ്ങൾ Y വിലയ്ക്ക് വാങ്ങി Y സാധനങ്ങൾ X വിലയ്ക്ക് വിറ്റാൽ (X>Y)
ലാഭം%={[(X)^2-(Y)^2]/[(Y)^2]} x 100%
* ഒരു വ്യാപാരി ഒരു സാധനത്തിന് X % വില കൂട്ടിയിടു കയും പിന്നീട്X % കിഴിവു നല്കുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും [(X)^2/100]% നഷ്ടമായി രിക്കും.

* ഒരേ വിലയ്ക്ക് രണ്ട് സാധനങ്ങൾ വിൽക്കുമ്പോൾ
ഒന്നിൽ X% ലാഭവും അടുത്തതിൽ X% നഷ്ടവും സം ഭവിച്ചാൽ വ്യാപാരിക്ക് എപ്പോഴും [(X)^2/100]% നഷ്ടമായിരിക്കും.
* ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് Y% കിഴിവുനൽകുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും
{X-Y-[(XY)/100]}% നഷ്ടമായിരിക്കും
*  തുടർച്ചയായുള്ള X%ത്തിന്റെയും Y%ത്തിന്റെയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന
 {XY-[(XY)/100]}%  കിഴിവിനു തുല്യമായിരിക്കും
*  ‘X' സാധനങ്ങൾ വിൽക്കുമ്പോൾ 'X' സാധനങ്ങളുടെ വാങ്ങിയവില ലാഭമായി ലഭിച്ചാൽ
ലാഭം%=(X/X) x 100%
* ‘X’സാധനങ്ങൾ വിൽക്കുമ്പോൾ 'X' സാധനങ്ങളുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ
ലാഭം%=[X/(X-X)]x100%

Manglish Transcribe ↓


laabham nashdam 


* laabham %= (laabham/vaangiya vila) x 100%

* nashdam %= (nashdam/vaangiya vila) x 100%

* diskaundu%=(diskaundu / parasyavila) x100%

*  x saadhanangalude vaangiya vila y saadhanangalude
vittavilaykku thulyamaayaal (x>y) laabha% [(x-y)/y] x 100%
*  x saadhanangal vaangumpol y saadhanangal saujanyamaayi labhicchaal
disaundu% = saujanyamaayi labhiccha saadhanangalude ennam x 100%  aake saadhanangalude ennam =[y/(xy)] x 100%
*  x saadhanangal y vilaykku vaangi y saadhanangal x vilaykku vittaal (x>y)
laabham%={[(x)^2-(y)^2]/[(y)^2]} x 100%
* oru vyaapaari oru saadhanatthinu x % vila koottiyidu kayum pinneedx % kizhivu nalkukayum cheythaal vyaapaarikku eppozhum [(x)^2/100]% nashdamaayi rikkum.

* ore vilaykku randu saadhanangal vilkkumpol
onnil x% laabhavum adutthathil x% nashdavum sam bhavicchaal vyaapaarikku eppozhum [(x)^2/100]% nashdamaayirikkum.
* oru saadhanatthinu x% vila koottiyidukayum thudarnnu y% kizhivunalkukayum cheythaal vyaapaarikku eppozhum
{x-y-[(xy)/100]}% nashdamaayirikkum
*  thudarcchayaayulla x%tthinteyum y%tthinteyum kizhivukal ottatthavanayaayi nalkunna
 {xy-[(xy)/100]}%  kizhivinu thulyamaayirikkum
*  ‘x' saadhanangal vilkkumpol 'x' saadhanangalude vaangiyavila laabhamaayi labhicchaal
laabham%=(x/x) x 100%
* ‘x’saadhanangal vilkkumpol 'x' saadhanangalude vitta vila laabhamaayi labhicchaal
laabham%=[x/(x-x)]x100%
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution