മാതൃകാ ചോദ്യങ്ങൾ 1

മാതൃകാ ചോദ്യങ്ങൾ


1. ഒരു വ്യാപാരി ഒരു സാരി 800 രൂപയ്ക്ക് വാങ്ങി 920 രൂപക്ക്  വിൽക്കുന്നു. ലാഭശതമാനം എത്ര ? 
(a) 10%    (b) 15%  (c) 18%    (d) 20%  ലാഭം %= (ലാഭം/വാങ്ങിയ വില) x 100% =(120/800) x 100% =120/8%=15% ഉത്തരം: (b)
2. 4200 രൂപയ്ക്ക് വാങ്ങിയ ഒരു മേശ ഒരു വ്യാപാരി 30 ശതമാനം നഷ്ടത്തിന് വിൽക്കുന്നു. മേശയുടെ വിറ്റവില എത്ര?
(a) Rs.3200     (b) Rs. 2800  (c) Rs. 2940    (d) Rs..3180  വാങ്ങിയവില - 4200 രൂപ 30% നഷ്ടം നേരിടുമ്പോൾ ബാക്കി വരുന്നത് വാങ്ങിയ വിലയുടെ 70% വിറ്റ  വില =4200x(70/ 100) =2940 രൂപ ഉത്തരം: (c)
3. 900 രൂപ  പരസ്യ വിലയിട്ട ഒരു റേഡിയോ വ്യാപാരി 675 രൂപയ്ക്ക് വിൽക്കുന്നു. ഡിസ്‌കൗണ്ട് എത്ര ശതമാനം? 
(a) 15%      (b) 20%  (c) 35%      (d) 25%  ഡിസ്‌കൗണ്ട്%=(ഡിസ്‌കൗണ്ട് / പരസ്യവില) X100% =[(900-675)/900]x100% =(225/900)x100% =225/9% =25% ഉത്തരം (d)
4.ഒരു കുട100 രൂപയ്ക്ക് വിൽക്കുമ്പോൾ ഒരു വ്യാപാരിക്ക് 10 രൂപ ലാഭം കിട്ടുന്നു. അയാളുടെ ലാഭ ശതമാനമെത്ര?
(a)9%              (b) 10%  (c) 11 1/9%     (d) 12 ½ %  വിറ്റ വില - 100 രൂപ ലാഭം- 10 രൂപ വാങ്ങിയ വില =100-10= 90  ലാഭം %= (ലാഭം/വാങ്ങിയ വില) x 100% =(10/90)x100% =100/9% =11 1/9% ഉത്തരം: (c)  
5. തുടർച്ചയായുള്ള 30% ത്തിന്റേയും 20% ത്തി ന്റേയും കിഴിവുകൾ ഒറ്റത്തവണയായി നൽകുന്ന എത്ര ശതമാനം കിഴിവിനു തുല്യമാണ് ? 
(a) 50%   (b)48%  (c) 44%   (d) 56%  [XY-{(XY)/100}]%=[3020-{(30X20)/100}]% =[50-6]% =44%  ഉത്തരം: (c) 
6. ഒരു മൊത്ത വ്യാപാരി ചില്ലറ വ്യാപാരിക്ക് 4 കുടകൾ വിൽക്കുമ്പോൾ ഒരു കുട സൗജന്യമായി നൽകു ന്നു. ഡിസ്കൗണ്ട് ശതമാനം എത്ര?
(a) 20             (b) 25%  (c)
12.5%      (d) 40%
ഡിസ്കൗണ്ട്%=(സൗജന്യമായി ലഭിച്ച സാധനങ്ങളുടെ എണ്ണം)/(ആകെ സാധനങ്ങൾ ) x 100% =1/(14) x 100% =1/5 x 100% =20%  ഉത്തരം:(a)
7. ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്
(a)1% ലാഭം    (b) 1% നഷ്ടം   (c)2% ലാഭം   (d) ലാഭമോ നഷ്ടമോ ഇല്ല ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് X% വില കിഴിവുനൽകുകയും ചെയ്താൽ   വ്യാപാരിക്ക് എപ്പോഴും  (X^2/100)%നഷ്ടം=(10^2/100) നഷ്ടം  =(100/100)%നഷ്ടം =1% നഷ്ടം ഉത്തരം: (b) 
8.ഒരു കച്ചവടക്കാരൻ 2 ടെലിവിഷൻ സെറ്റുകൾ ഒരേ വിലക്ക് വിറ്റപ്പോൾ ഒന്നിൽ അയാൾക്കു 20% ലാഭവും നേരിട്ടു.  അടുത്തതിൽ അയാൾക്കു  20% നഷ്ടവും നേരിട്ടു. അയാൾക്കു മൊത്തം കച്ചവടത്തിൽ 
(a) 10%ലാഭം  (b) 10% നഷ്ടം (c) 4% ലാഭം   (d)4% നഷ്ടം ഒരേ വിലക്ക് 2 സാധനങ്ങൾ വിൽക്കുമ്പോൾ ഒന്നിൽ X %ലാഭവും  അടുത്തതിൽ X % നഷ്ടവും നേരിട്ടാൽ വ്യാപാരിക്കു എപ്പോഴും (X^2/100)% നഷ്ട്ടമായിരിക്കും. (X^2/100)% =(20^2/100)%=(400/100)% =4% നഷ്ടം ഉത്തരം: (c) 
9. ഒരു കച്ചവടക്കാരൻ ഒരു പുസ്തകത്തിന് 20% വില കൂട്ടിയിട്ടു. പിന്നീട് 10% വില കുറച്ചിട്ടു. ഇപ്പോൾ കച്ചവടക്കാരന് 
(a) 10% ലാഭം  (b) 10% നഷ്ടം (c)  8% ലാഭം    (d)  8% നഷ്ടം [X-Y-{(XY)/100}]%=20-10-{(20X10)/100}]% =[10-2]% =8% ലാഭം ഉത്തരം: (c) 
10. 10 പേനകളുടെ വാങ്ങിയ വില 8 പേനകളുടെ വിറ്റ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം എത്ര?
(a) 10%   (b) 20% (c) 25%   (d)30% X സാധനങ്ങളുടെ വാങ്ങിയ വില Y സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമായാൽ ലാഭശതമാനം =(X-Y)/Yx100% =(10-8)/8 x 100% =2/8 x 100% =100/4%=25% ഉത്തരം: (c)
11. ഒരു സാരി 400 രൂപയ്ക്ക് വിൽക്കുമ്പോൾ കച്ചവടക്കാരന് 20% നഷ്ടം നേരിടും.10%  ലാഭം കിട്ടാൻ സാരി എത്ര രൂപയ്ക്ക് വിൽക്കണം. 
(a) 525 രൂപ  (b) 550 രൂപ (c) 600 രൂപ  (d) 750 രൂപ വാങ്ങിയ വിലx(80/100)=400 വാങ്ങിയ വില=400x(100/80)=500 രൂപ   10% ലാഭം കിട്ടാൻ500x(110/100)=550രൂപ 
12.ഒരു വ്യാപാരി പഴങ്ങൾ വാങ്ങിയ വിലക്കാണ് വിൽക്കുന്നത് എന്ന് അവകാശപ്പെടുന്നു . പക്ഷെ അയാൾ ഒരു കിലോഗ്രാമിന് പകരം 900 ഗ്രാമിന്റെ തൂക്കക്കട്ടി  ഉപയോഗിക്കന്നു. അയാളുടെ ലാഭശതമാനമെത്ര?
(a) 10%          (b) 9 1/11%  (C) 11 1/9%   (d)5%   ഇവിടെ വ്യാപാരിക്ക് ഓരോ 900 ഗ്രാം വില്കുമ്പോഴും 100 ഗ്രാം ലഭിക്കുന്നു.  ലാഭം%=(ലാഭം)/(വാങ്ങിയ വില) x 100% =(100/900)x100%=(100/9)% =11 1/9 % ഉത്തരം: (c)
13. ഒരു മൊബൈൽഫോൺ 20% ലാഭത്തിനു വിൽക്കുന്നു. 25% ലാഭത്തിന് വിറ്റാൽ 800 രൂപ കൂടുതൽ ലഭിക്കുമായിരുന്നു. മൊബൈൽ ഫോണിന്റെ വാങ്ങിയവില എത്ര?
(a) 18000 രൂപ    (b) 12000 രൂപ (c) 14000 രൂപ    (d)16000 രൂപ ഇവിടെ 25% ത്തിന്റെയും 20% ത്തിന്റെയും വ്യത്യാ സമാണ് 800 രൂപ 25%-20%=800 5% implies  800 x20     100% implies 800x20=16000 രൂപ [വാങ്ങിയ വില=100%] ഉത്തരം: (d)
14. 11 പേനകൾ 10 രൂപയ്ക്ക് വാങ്ങി 10 പേനകൾ 11 രൂപയ്ക്കു  വിറ്റാൽ ലാഭശതമാനം എത്ര?
 (a) 1%       (b) 10%   (c) 21%     (d) 20% X സാധനങ്ങൾ Y വിലയ്ക്കു വാങ്ങി Y സാധനങ്ങൾ X വിലക്ക് വിറ്റാൽ  ലാഭം%={[(X)^2-(Y)^2]/(Y)^2]}x 100% ={[(11)^2-(10)^2]/(10)^2}x100% =[(121-100)/100]x100% =21% ഉത്തരം: (c)
15. 1500 രൂപ വിലയുള്ള ഒരു ബാഗ് 8% ഡിസ്‌കൗണ്ടിനു   വിറ്റപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടി.ബാഗിന്റെ വാങ്ങിയ വില എത്ര ? 
 (a) 1050  രൂപ     (b) 1000  രൂപ  (c).1150 രൂപ       (d)ഇവയൊന്നുമല്ല  പരസ്യ വില -1500  ഡിസ്‌കൗണ്ട് -8%  വിറ്റ വില=1500x(92/100) =1380 രൂപ  ലാഭം- 20%  വാങ്ങിയ വില x (120/100) = 1380 വാങ്ങിയ വില=1380 x (100/120) =1150 രൂപ ഉത്തരം: (c)
16. A ഒരുപേന,200 രൂപയ്ക്ക് വാങ്ങി.Bയ്ക്ക് അത് 10%ലാ ഭത്തിന് വിറ്റു. B അത് C യ്ക്ക് 20% നഷ്ടത്തിന് വിറ്റു. C അത് D യ്ക്ക് 25% ലാഭത്തിനു വിറ്റു. എങ്കിൽ D  പേനയ്ക്ക് എത്ര രൂപ നൽകിയിട്ടുണ്ടാകും?
(a) 175 രൂപ           (b) 225 രൂപ   (c) 180 രൂപ           (d) 220 രൂപ നൽകേണ്ട തുക = 200×(110/100)x(80/100)x(125/100) = 220 രൂപ ഉത്തരം (d)
17.ഒരു കച്ചവടക്കാരന് 33  ബാഗുകൾ വിറ്റപ്പോൾ 11 ബാഗിന്റെ വാങ്ങിയ വില ലാഭമായി കിട്ടി. ലാഭശതമാനം എത്ര?
 (a) 22%      (b)33 ⅓ %   (c)30%       (d)11 1/9 % X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വാങ്ങിയ വില ലാഭമായി കിട്ടിയാൽ, ലാഭം%=(Y/X) x 100% =(11/33)x100% =(100%/3) =33 ⅓ % ഉത്തരം : (b) 
18.ഒരു കച്ചവടക്കാരൻ 66 സാരി വിറ്റപ്പോൾ 22 സാരികളുടെ വിറ്റ വില ലാഭമായി ലഭിച്ചു. ലാഭശതമാനമെത്ര? 
 (a) 25%     (b) 33 ⅓ %   (c) 50%      (c)12 ½ % X സാധനങ്ങൾ വിൽക്കുമ്പോൾ Y സാധനങ്ങളുടെ വിറ്റ വില ലാഭമായി ലഭിച്ചാൽ ലാഭ % =Y/(X-Y) x 100% =[22/(66-22)] x 100% =(22/44)x100% =100/2% =50% ഉത്തരം: (c)

Manglish Transcribe ↓


maathrukaa chodyangal


1. Oru vyaapaari oru saari 800 roopaykku vaangi 920 roopakku  vilkkunnu. Laabhashathamaanam ethra ? 
(a) 10%    (b) 15%  (c) 18%    (d) 20%  laabham %= (laabham/vaangiya vila) x 100% =(120/800) x 100% =120/8%=15% uttharam: (b)
2. 4200 roopaykku vaangiya oru mesha oru vyaapaari 30 shathamaanam nashdatthinu vilkkunnu. Meshayude vittavila ethra?
(a) rs. 3200     (b) rs. 2800  (c) rs. 2940    (d) rs.. 3180  vaangiyavila - 4200 roopa 30% nashdam neridumpol baakki varunnathu vaangiya vilayude 70% vitta  vila =4200x(70/ 100) =2940 roopa uttharam: (c)
3. 900 roopa  parasya vilayitta oru rediyo vyaapaari 675 roopaykku vilkkunnu. Diskaundu ethra shathamaanam? 
(a) 15%      (b) 20%  (c) 35%      (d) 25%  diskaundu%=(diskaundu / parasyavila) x100% =[(900-675)/900]x100% =(225/900)x100% =225/9% =25% uttharam (d)
4. Oru kuda100 roopaykku vilkkumpol oru vyaapaarikku 10 roopa laabham kittunnu. Ayaalude laabha shathamaanamethra?
(a)9%              (b) 10%  (c) 11 1/9%     (d) 12 ½ %  vitta vila - 100 roopa laabham- 10 roopa vaangiya vila =100-10= 90  laabham %= (laabham/vaangiya vila) x 100% =(10/90)x100% =100/9% =11 1/9% uttharam: (c)  
5. Thudarcchayaayulla 30% tthinteyum 20% tthi nteyum kizhivukal ottatthavanayaayi nalkunna ethra shathamaanam kizhivinu thulyamaanu ? 
(a) 50%   (b)48%  (c) 44%   (d) 56%  [xy-{(xy)/100}]%=[3020-{(30x20)/100}]% =[50-6]% =44%  uttharam: (c) 
6. Oru mottha vyaapaari chillara vyaapaarikku 4 kudakal vilkkumpol oru kuda saujanyamaayi nalku nnu. Diskaundu shathamaanam ethra?
(a) 20             (b) 25%  (c)
12. 5%      (d) 40%
diskaundu%=(saujanyamaayi labhiccha saadhanangalude ennam)/(aake saadhanangal ) x 100% =1/(14) x 100% =1/5 x 100% =20%  uttharam:(a)
7. Oru vyaapaari oru sharttinu 10% vilakoottiyittu. Thudarnnu 10% kizhivu nalki. Vyaapaarikku
(a)1% laabham    (b) 1% nashdam   (c)2% laabham   (d) laabhamo nashdamo illa oru saadhanatthinu x% vila koottiyidukayum thudarnnu x% vila kizhivunalkukayum cheythaal   vyaapaarikku eppozhum  (x^2/100)%nashdam=(10^2/100) nashdam  =(100/100)%nashdam =1% nashdam uttharam: (b) 
8. Oru kacchavadakkaaran 2 delivishan settukal ore vilakku vittappol onnil ayaalkku 20% laabhavum nerittu.  adutthathil ayaalkku  20% nashdavum nerittu. Ayaalkku mottham kacchavadatthil 
(a) 10%laabham  (b) 10% nashdam (c) 4% laabham   (d)4% nashdam ore vilakku 2 saadhanangal vilkkumpol onnil x %laabhavum  adutthathil x % nashdavum nerittaal vyaapaarikku eppozhum (x^2/100)% nashttamaayirikkum. (x^2/100)% =(20^2/100)%=(400/100)% =4% nashdam uttharam: (c) 
9. Oru kacchavadakkaaran oru pusthakatthinu 20% vila koottiyittu. Pinneedu 10% vila kuracchittu. Ippol kacchavadakkaaranu 
(a) 10% laabham  (b) 10% nashdam (c)  8% laabham    (d)  8% nashdam [x-y-{(xy)/100}]%=20-10-{(20x10)/100}]% =[10-2]% =8% laabham uttharam: (c) 
10. 10 penakalude vaangiya vila 8 penakalude vitta vilaykku thulyamaayaal laabhashathamaanam ethra?
(a) 10%   (b) 20% (c) 25%   (d)30% x saadhanangalude vaangiya vila y saadhanangalude vittavilaykku thulyamaayaal laabhashathamaanam =(x-y)/yx100% =(10-8)/8 x 100% =2/8 x 100% =100/4%=25% uttharam: (c)
11. Oru saari 400 roopaykku vilkkumpol kacchavadakkaaranu 20% nashdam neridum. 10%  laabham kittaan saari ethra roopaykku vilkkanam. 
(a) 525 roopa  (b) 550 roopa (c) 600 roopa  (d) 750 roopa vaangiya vilax(80/100)=400 vaangiya vila=400x(100/80)=500 roopa   10% laabham kittaan500x(110/100)=550roopa 
12. Oru vyaapaari pazhangal vaangiya vilakkaanu vilkkunnathu ennu avakaashappedunnu . Pakshe ayaal oru kilograaminu pakaram 900 graaminte thookkakkatti  upayogikkannu. Ayaalude laabhashathamaanamethra?
(a) 10%          (b) 9 1/11%  (c) 11 1/9%   (d)5%   ivide vyaapaarikku oro 900 graam vilkumpozhum 100 graam labhikkunnu.  laabham%=(laabham)/(vaangiya vila) x 100% =(100/900)x100%=(100/9)% =11 1/9 % uttharam: (c)
13. Oru mobylphon 20% laabhatthinu vilkkunnu. 25% laabhatthinu vittaal 800 roopa kooduthal labhikkumaayirunnu. Mobyl phoninte vaangiyavila ethra?
(a) 18000 roopa    (b) 12000 roopa (c) 14000 roopa    (d)16000 roopa ivide 25% tthinteyum 20% tthinteyum vyathyaa samaanu 800 roopa 25%-20%=800 5% implies  800 x20     100% implies 800x20=16000 roopa [vaangiya vila=100%] uttharam: (d)
14. 11 penakal 10 roopaykku vaangi 10 penakal 11 roopaykku  vittaal laabhashathamaanam ethra?
 (a) 1%       (b) 10%   (c) 21%     (d) 20% x saadhanangal y vilaykku vaangi y saadhanangal x vilakku vittaal  laabham%={[(x)^2-(y)^2]/(y)^2]}x 100% ={[(11)^2-(10)^2]/(10)^2}x100% =[(121-100)/100]x100% =21% uttharam: (c)
15. 1500 roopa vilayulla oru baagu 8% diskaundinu   vittappol kacchavadakkaaranu 20% laabham kitti. Baaginte vaangiya vila ethra ? 
 (a) 1050  roopa     (b) 1000  roopa  (c). 1150 roopa       (d)ivayonnumalla  parasya vila -1500  diskaundu -8%  vitta vila=1500x(92/100) =1380 roopa  laabham- 20%  vaangiya vila x (120/100) = 1380 vaangiya vila=1380 x (100/120) =1150 roopa uttharam: (c)
16. A orupena,200 roopaykku vaangi. Bykku athu 10%laa bhatthinu vittu. B athu c ykku 20% nashdatthinu vittu. C athu d ykku 25% laabhatthinu vittu. Enkil d  penaykku ethra roopa nalkiyittundaakum?
(a) 175 roopa           (b) 225 roopa   (c) 180 roopa           (d) 220 roopa nalkenda thuka = 200×(110/100)x(80/100)x(125/100) = 220 roopa uttharam (d)
17. Oru kacchavadakkaaranu 33  baagukal vittappol 11 baaginte vaangiya vila laabhamaayi kitti. Laabhashathamaanam ethra?
 (a) 22%      (b)33 ⅓ %   (c)30%       (d)11 1/9 % x saadhanangal vilkkumpol y saadhanangalude vaangiya vila laabhamaayi kittiyaal, laabham%=(y/x) x 100% =(11/33)x100% =(100%/3) =33 ⅓ % uttharam : (b) 
18. Oru kacchavadakkaaran 66 saari vittappol 22 saarikalude vitta vila laabhamaayi labhicchu. Laabhashathamaanamethra? 
 (a) 25%     (b) 33 ⅓ %   (c) 50%      (c)12 ½ % x saadhanangal vilkkumpol y saadhanangalude vitta vila laabhamaayi labhicchaal laabha % =y/(x-y) x 100% =[22/(66-22)] x 100% =(22/44)x100% =100/2% =50% uttharam: (c)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution