ശരാശരി

ശരാശരി

സംഖ്യകളുടെ തുകയെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ് അവയുടെ ശരാശരി. ശരാശരി=സംഖ്യകളുടെ തുക /സംഖ്യകളുടെ എണ്ണം സംഖ്യകളുടെ തുക= ശരാശരിXസംഖ്യകളുടെ എണ്ണം  സംഖ്യകളുടെ എണ്ണം=സംഖ്യകളുടെ തുക/ശരാശരി ഉദാ:  (1). 1 മുതൽ 8 വരെയുള്ള എണ്ണൽസംഖ്യകളുടെ ശരാശരി എത്ര?  (a)
4.5     (b)
2.5 
(c)
5.5     (d)
6.5 
ഉത്തരം (a)  (12345678) /8 =36/8 =
4.5
 (2) 10 പേരുടെ വയസ്സിന്റെ ശരാശരി 30 ആയാൽ അവരുടെ ആകെ വയസ്സ്  (a) 330        (b)320  (c) 280        (d) 300  ഉത്തരം(d) 30x10=300 (3) ഒരു ബാറ്റ്സ്മാന്റെ ശരാശരി റൺസ്
38. അദ്ദേ ഹം നേടിയ ആകെ റൺസ്
228. എന്നാൽ എത്ര മത്സരത്തിൽ നിന്നാണ് അത്രയും റൺസ് നേടിയത്?
(a) 8     (b)6 (c)7      (d) 9 ഉത്തരം (b) 228/38=6
Ans:  ഒരു സംഘത്തിലേക്ക് പുതുതായി കടന്നുവന്ന ആളിന്റെ പ്രായം/ഭാരം
= പുതിയ ശരാശരി  (പഴയ ആളുകളുടെ എണ്ണം X ശരാശരിയിലെ വ്യത്യാസം) ഉദാ:  (1) 30 വിദ്യാർഥികളുടെ ശരാശരി പ്രായം
14. അധ്യാപ കന്റെ പ്രായം കൂടി ചേർത്തപ്പോൾ ശരാശരി 15 ആയാൽ അധ്യാപകന്റെ പ്രായം എത്ര?
(a)42        (b)40  (c) 45      (d)48  ഉത്തരം (c)  1530 (15-14) = 1530 x 1=45
Ans:  പുതുതായി ഉൾപ്പെടുത്തിയ സംഖ്യ
 = പുതിയ ശരാശരി  (പഴയ സംഖ്യകളുടെഎണ്ണം  x ശരാശരിയിലെ വ്യത്യാസം)  ശരാശരിയിലെ വ്യത്യാസം പോസിറ്റീവ് സംഖ്യയൊ നെഗറ്റീവ് സംഖ്യയൊ ആകാം.  ഉദാ:  (1) 12 സംഖ്യകളുടെ ശരാശരി
30. ഒരു സംഖ്യകൂടി ചേർത്തപ്പോൾ ശരാശരി 1 കുറഞ്ഞാൽ പുതിയ സംഖ്യ
(a) 17   (b) 16  (c) 12    (d) 15  ഉത്തരം (a)  പുതിയ സംഖ്യ = 2912 (-1) =29-12=17
Ans: പകരം വന്ന ആളിന്റെ വയസ്സ് 
= പോയ ആളിന്റെ വയസ്   (ആകെ ആളുകളുടെ എണ്ണം X ശരാശരിയിലെ വ്യത്യാസം) ഉദാ:  (1) 34 പേരുള്ള സംഘത്തിന്റെ ശരാശരി വയസ്സ് 26 ഈ സംഘത്തിൽ നിന്നും 40 വയസ്സുള്ള ഒരാൾ പോയി പകരം മറ്റൊരാൾ വന്നപ്പോൾ ശരാശരി 1 വർധിച്ചാൽ പുതുതായി വന്ന ആളിന്റെ വയസ്സ് എത്ര? (a)74   (b)68 (c)69   (c)70 ഉത്തരം(a)  = 40(34x1)  = 4034=74 
Ans: ഒരാൾ നിശ്ചിത ദൂരം മണിക്കൂറിൽ X  കി.മീ. വേഗ ത്തിലും തുടർന്ന് ഈ ദൂരം Y കി.മീ. വേഗത്തിലും സഞ്ചരിക്കുന്നുവെങ്കിൽ ആകെ യാത്രയിൽ അയാളുടെ ശരാശരി വേഗം മണിക്കൂറിൽ (2XY)/XY കി.മീ. ആയിരിക്കും.

Ans: ഒരാൾ A യിൽ നിന്നും B യിലേക്ക് 36 km/hr   വേഗത്തിലും ലും Bയിൽ നിന്ന്.A യിലേക്ക് 24km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര?
(a)
28.8 km      (b)
29.8 km 
(c)
31.4km        (d)
29.7 km 
ഉത്തരം (a)  (2x36x24)/(3624) =(2x36x24)/60=
28.8km

Ans: ഒരാൾ മൂന്ന് പ്രാവശ്യം തുല്യ ദൂരത്തിൽ യഥാക്രമം മണിക്കൂറിൽ X, Y, Z കി.മീ വേഗത്തിൽ സഞ്ചരിക്കുന്നുവെങ്കിൽ ഈ യാത്രയിൽ ശരാശരി(3XYZ)/(XYYZZX)കി.മീ. ആയിരിക്കും.
 ഉദാ:  ഒരാൾA യിൽ നിന്നും B യിലേക്ക് 50km/hr വേഗത്തിലും, B യിൽ നിന്ന് C യിലേക്ക് 40km/hr വേഗത്തിലും,C യിൽ നിന്നും D യിലേക്ക്30 km/hr വേഗത്തിലും സഞ്ചരിച്ചു. സ്ഥലങ്ങളെല്ലാം തുല്യഅകലത്തിലായാൽ ശരാശരി വേഗം എത്ര?  (a)
48.29    (b)
38.30
(c)
38.75     (d)
35.65 
ഉത്തരം: (b)  =(3x50x40x30) / (50×4040×3030x50) = 180000/( 200012001500) =18000/4700=
38.297=
38.30km


Manglish Transcribe ↓


sharaashari

samkhyakalude thukaye ennamkondu harikkumpol labhikkunna samkhyayaanu avayude sharaashari. sharaashari=samkhyakalude thuka /samkhyakalude ennam samkhyakalude thuka= sharaasharixsamkhyakalude ennam  samkhyakalude ennam=samkhyakalude thuka/sharaashari udaa:  (1). 1 muthal 8 vareyulla ennalsamkhyakalude sharaashari ethra?  (a)
4. 5     (b)
2. 5 
(c)
5. 5     (d)
6. 5 
uttharam (a)  (12345678) /8 =36/8 =
4. 5
 (2) 10 perude vayasinte sharaashari 30 aayaal avarude aake vayasu  (a) 330        (b)320  (c) 280        (d) 300  uttharam(d) 30x10=300 (3) oru baattsmaante sharaashari ransu
38. Addhe ham nediya aake ransu
228. Ennaal ethra mathsaratthil ninnaanu athrayum ransu nediyath?
(a) 8     (b)6 (c)7      (d) 9 uttharam (b) 228/38=6
ans:  oru samghatthilekku puthuthaayi kadannuvanna aalinte praayam/bhaaram
= puthiya sharaashari  (pazhaya aalukalude ennam x sharaashariyile vyathyaasam) udaa:  (1) 30 vidyaarthikalude sharaashari praayam
14. Adhyaapa kante praayam koodi chertthappol sharaashari 15 aayaal adhyaapakante praayam ethra?
(a)42        (b)40  (c) 45      (d)48  uttharam (c)  1530 (15-14) = 1530 x 1=45
ans:  puthuthaayi ulppedutthiya samkhya
 = puthiya sharaashari  (pazhaya samkhyakaludeennam  x sharaashariyile vyathyaasam)  sharaashariyile vyathyaasam positteevu samkhyayo negatteevu samkhyayo aakaam.  udaa:  (1) 12 samkhyakalude sharaashari
30. Oru samkhyakoodi chertthappol sharaashari 1 kuranjaal puthiya samkhya
(a) 17   (b) 16  (c) 12    (d) 15  uttharam (a)  puthiya samkhya = 2912 (-1) =29-12=17
ans: pakaram vanna aalinte vayasu 
= poya aalinte vayasu   (aake aalukalude ennam x sharaashariyile vyathyaasam) udaa:  (1) 34 perulla samghatthinte sharaashari vayasu 26 ee samghatthil ninnum 40 vayasulla oraal poyi pakaram mattoraal vannappol sharaashari 1 vardhicchaal puthuthaayi vanna aalinte vayasu ethra? (a)74   (b)68 (c)69   (c)70 uttharam(a)  = 40(34x1)  = 4034=74 
ans: oraal nishchitha dooram manikkooril x  ki. Mee. Vega tthilum thudarnnu ee dooram y ki. Mee. Vegatthilum sancharikkunnuvenkil aake yaathrayil ayaalude sharaashari vegam manikkooril (2xy)/xy ki. Mee. Aayirikkum.

ans: oraal a yil ninnum b yilekku 36 km/hr   vegatthilum lum byil ninnu. A yilekku 24km/hr vegatthilum sancharicchaal sharaashari vegam ethra?
(a)
28. 8 km      (b)
29. 8 km 
(c)
31. 4km        (d)
29. 7 km 
uttharam (a)  (2x36x24)/(3624) =(2x36x24)/60=
28. 8km

ans: oraal moonnu praavashyam thulya dooratthil yathaakramam manikkooril x, y, z ki. Mee vegatthil sancharikkunnuvenkil ee yaathrayil sharaashari(3xyz)/(xyyzzx)ki. Mee. Aayirikkum.
 udaa:  oraala yil ninnum b yilekku 50km/hr vegatthilum, b yil ninnu c yilekku 40km/hr vegatthilum,c yil ninnum d yilekk30 km/hr vegatthilum sancharicchu. Sthalangalellaam thulyaakalatthilaayaal sharaashari vegam ethra?  (a)
48. 29    (b)
38. 30
(c)
38. 75     (d)
35. 65 
uttharam: (b)  =(3x50x40x30) / (50×4040×3030x50) = 180000/( 200012001500) =18000/4700=
38. 297=
38. 30km
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions