മാതൃകാ ചോദ്യങ്ങൾ

മാതൃകാ ചോദ്യങ്ങൾ

1). 12 സംഖ്യകളുടെ ശരാശരി 30 ആയാൽ 17 എന്ന സംഖ്യകൂടി ചേർത്താൽ പുതിയ ശരാശരി  (a) 28    (b)31  (c) 29    (d)32 2). 30 പേരുള്ള ഒരു സംഘത്തിന്റെ ശരാശരി 42 kg, പുതുതായി ഒരാൾ വന്നപ്പോൾ ശരാശരി 1 ½ kg കൂടി. പുതിയ ആളിന്റെ ഭാരം എത്ര?   (a)78kg    (b)68kg   (c)75kg    (d)
88.5kg
3). 24 പേരുള്ള ഒരു ക്ലാസ്സിലെ കുട്ടികളുടെ ശരാശ രി ഭാരം 32 kg ആകുന്നു. 38kg ഭാരമുള്ള കുട്ടി ആ ക്ലാസ്സിൽ നിന്നും പിരിഞ്ഞുപോയി പകരം വേറൊരു കുട്ടി വന്നപ്പോൾ ശരാശരി ഭാരത്തിൽ ½  kg കുറഞ്ഞു. എന്നാൽ പകരം വന്ന കുട്ടിയുടെ ഭാരം എത്ര?  (a) 26kg      (b) 25kg  (c) 22kg      (d) 23kg 4). ഒരു ക്ലാസ്സിലെ കുട്ടികൾക്ക് കണക്കിൽ ലഭിച്ച ശരാശരി മാർക്ക് 57 ആണ്. എന്നാൽ ഒരു കുട്ടിയുടെ മാർക്ക് പുനപ്പരിശോധനയിൽ 10 മാർക്ക് വർധി ച്ചപ്പോൾ ശരാശരിയിൽ
0.4 മാർക്കിന്റെ വർധനവുണ്ടായി. ആ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം 
(a) 27     (b) 25  (c)32      (d) 22 5). ഒരു ബാറ്റ്സ്മാൻ 5 ഇന്നിങ്സിൽ നിന്ന് ശരാശരി  48 റൺസ് നേടി. ശരാശരി 61 ആകാൻ അടുത്ത 3 ഇന്നിങ്സിൽ നിന്ന് എത്രറൺ നേടണം.  (a) 248    (b) 260  (c) 281     (d) 215   6).ഒരാൾ ഒരു കടയിൽ നിന്ന് 5 പുസ്തകങ്ങൾ 180 രൂപക്കും  മറ്റൊരു കടയിൽ നിന്ന് 4 പുസ്തകങ്ങൾ 126 രൂപക്കും  വാങ്ങിയാൽ ഒരു പുസ്തകത്തിന്റെ ശരാശരിവില  (a) 32രൂപ     (b)34രൂപ  (c)39 രൂപ   (d)27രൂപ 7). ഒരാൾ A എന്ന  സ്ഥലത്തുനിന്ന് 60km/hr വേഗത്തിൽ B യിലേക്ക് സഞ്ചരിച്ചു. B യിൽ നിന്ന് 90 km/hr വേഗത്തിൽ A യിലേക്ക് സഞ്ചരിച്ചാൽ ആകെ യാത്രയിലെ  ശരാശരി വേഗം എത്ര   (a)65    (b)70   (c)75    (d)72  8). 5 കുട്ടികളുടെ ശരാശരി വയസ്സ് 9 ആണ്. ഇതിൽ രണ്ട് കുട്ടികളുടെ ശരാശരി വയസ്സ് 12 ആയാൽ ശേഷിക്കുന്ന മൂന്ന് കുട്ടികളുടെ  ശരാശരി വയസ്സ് എത്ര?  (a) 10        (b)8   (c)   7         (d)9  9). 11 സംഖ്യകളുടെ ശരാശരി
63. ഇതിൽ ആദ്യത്തെ 6 സംഖ്യകളുടെ ശരാശരി 60 ഉം അവസാനത്തെ 6 സംഖ്യകളുടെ ശരാശരി 65 ആയാൽ ആറാമത്തെ സംഖ്യ എത്ര?
(a)37     (b)47  (c)57     (d)52 10).10 സാധനങ്ങളുടെ വിലകളുടെ ശരാശരി 17 ആണ്. ഓരോ സാധനവിലയും 5 വീതം കൂടിയാൽ ശരാശരി എത്ര?  (a) 22    (b) 17  (c)85     (d)67 

ഉത്തരം

 
1. (c)
12 സംഖ്യകളുടെ തുക = 12x30=360 13 സംഖ്യകളുടെ തുക =36017=377  പുതിയ ശരാശരി 377/13= 29
2. (d)
 (421 ½ )(30x1 ½ )  43 ½   45=
88.5

3. (a)
 3824(-1/2 )=38-12=
26.kg

4. (b) 
10/
0.4=100/4=25

5.(a)
5 കളിയിൽ ആകെ എടുത്ത റൺസ്  = 48x5=240  8 കളിയിൽനിന്ന് ശരാശരി 61 ആകാൻ വേണ്ട റൺസ്=61X8 =488  3 കളിയിൽ നിന്നും എടുക്കേണ്ട റൺസ് = 488-240=248
6. (b
 ആകെ വില = 180126=306 രൂപ  പുസ്തകങ്ങളുടെ എണ്ണം =54= 9 ശരാശരി=306/9=34രൂപ 
7. (d) 
(2ab)/(48)=(2x60x90)/(6090) =10800/150 =72 കി.മീ.
8. (c) 
5 കുട്ടികളുടെ ആകെ വയസ്സ് =5x9=45  2 കുട്ടികളുടെ ആകെ വയസ്സ്=2X12=24  8 കുട്ടികളുടെ ആകെ വയസ്സ്= 45-24=21 3 കുട്ടികളുടെ ശരാശരി വയസ്സ്= 21/3=7 
9. (c) 
11 സംഖ്യകളുടെ തുക = 63×11=693 ആദ്യ6 സംഖ്യകളുടെ തുക =6x60=360 അവസാന 6 സംഖ്യകളുടെ തുക = 6×65=390 6-ാമത്തെ സംഖ്യ= (360390)-693 =750-693=57
10. (a) 
ഓരോ സാധനവിലയും 5 വീതം കൂടിയാൽ ശരാശരി 175 = 22 ആകും.

Manglish Transcribe ↓


maathrukaa chodyangal

1). 12 samkhyakalude sharaashari 30 aayaal 17 enna samkhyakoodi chertthaal puthiya sharaashari  (a) 28    (b)31  (c) 29    (d)32 2). 30 perulla oru samghatthinte sharaashari 42 kg, puthuthaayi oraal vannappol sharaashari 1 ½ kg koodi. Puthiya aalinte bhaaram ethra?   (a)78kg    (b)68kg   (c)75kg    (d)
88. 5kg
3). 24 perulla oru klaasile kuttikalude sharaasha ri bhaaram 32 kg aakunnu. 38kg bhaaramulla kutti aa klaasil ninnum pirinjupoyi pakaram veroru kutti vannappol sharaashari bhaaratthil ½  kg kuranju. Ennaal pakaram vanna kuttiyude bhaaram ethra?  (a) 26kg      (b) 25kg  (c) 22kg      (d) 23kg 4). Oru klaasile kuttikalkku kanakkil labhiccha sharaashari maarkku 57 aanu. Ennaal oru kuttiyude maarkku punapparishodhanayil 10 maarkku vardhi cchappol sharaashariyil
0. 4 maarkkinte vardhanavundaayi. Aa klaasile kuttikalude ennam 
(a) 27     (b) 25  (c)32      (d) 22 5). Oru baattsmaan 5 inningsil ninnu sharaashari  48 ransu nedi. Sharaashari 61 aakaan aduttha 3 inningsil ninnu ethraran nedanam.  (a) 248    (b) 260  (c) 281     (d) 215   6). Oraal oru kadayil ninnu 5 pusthakangal 180 roopakkum  mattoru kadayil ninnu 4 pusthakangal 126 roopakkum  vaangiyaal oru pusthakatthinte sharaasharivila  (a) 32roopa     (b)34roopa  (c)39 roopa   (d)27roopa 7). Oraal a enna  sthalatthuninnu 60km/hr vegatthil b yilekku sancharicchu. B yil ninnu 90 km/hr vegatthil a yilekku sancharicchaal aake yaathrayile  sharaashari vegam ethra   (a)65    (b)70   (c)75    (d)72  8). 5 kuttikalude sharaashari vayasu 9 aanu. Ithil randu kuttikalude sharaashari vayasu 12 aayaal sheshikkunna moonnu kuttikalude  sharaashari vayasu ethra?  (a) 10        (b)8   (c)   7         (d)9  9). 11 samkhyakalude sharaashari
63. Ithil aadyatthe 6 samkhyakalude sharaashari 60 um avasaanatthe 6 samkhyakalude sharaashari 65 aayaal aaraamatthe samkhya ethra?
(a)37     (b)47  (c)57     (d)52 10). 10 saadhanangalude vilakalude sharaashari 17 aanu. Oro saadhanavilayum 5 veetham koodiyaal sharaashari ethra?  (a) 22    (b) 17  (c)85     (d)67 

uttharam

 
1. (c)
12 samkhyakalude thuka = 12x30=360 13 samkhyakalude thuka =36017=377  puthiya sharaashari 377/13= 29
2. (d)
 (421 ½ )(30x1 ½ )  43 ½   45=
88. 5

3. (a)
 3824(-1/2 )=38-12=
26. Kg

4. (b) 
10/
0. 4=100/4=25

5.(a)
5 kaliyil aake eduttha ransu  = 48x5=240  8 kaliyilninnu sharaashari 61 aakaan venda rans=61x8 =488  3 kaliyil ninnum edukkenda ransu = 488-240=248
6. (b
 aake vila = 180126=306 roopa  pusthakangalude ennam =54= 9 sharaashari=306/9=34roopa 
7. (d) 
(2ab)/(48)=(2x60x90)/(6090) =10800/150 =72 ki. Mee.
8. (c) 
5 kuttikalude aake vayasu =5x9=45  2 kuttikalude aake vayasu=2x12=24  8 kuttikalude aake vayasu= 45-24=21 3 kuttikalude sharaashari vayasu= 21/3=7 
9. (c) 
11 samkhyakalude thuka = 63×11=693 aadya6 samkhyakalude thuka =6x60=360 avasaana 6 samkhyakalude thuka = 6×65=390 6-aamatthe samkhya= (360390)-693 =750-693=57
10. (a) 
oro saadhanavilayum 5 veetham koodiyaal sharaashari 175 = 22 aakum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution