കോഡിങ് ഡികോഡിങ്

കോഡിങ് ഡികോഡിങ് 

അക്കങ്ങളുടെയും അക്ഷരങ്ങളുടെയും പ്രത്യേക തരത്തിലുള്ള  ക്രമീകരണങ്ങളിലൂടെ രഹസ്യഭാഷ സൃഷ്ടിക്കുന്നതാണ് കോഡിങ്. രഹസ്യഭാഷയിൽ നിന്ന്കോഡ് ചെയ്ത അതേ രീതിയിൽ വിവരം വേർതിരിച്ചെടുക്കുന്നതാണ് ഡീ കോഡിങ്.  ഇവ പ്രധാനമായും അഞ്ച് തരത്തിലുണ്ട്. 

1. നമ്പർ കോഡിങ് 

2. ലെറ്റർ കോഡിങ് 

3. മിക്സഡ് കോഡിങ് 

4. നമ്പർ ലെറ്റർ കോഡിങ് .

5. സിംബൽ  കോഡിങ്

നമ്പർ കോഡിങ്

 നമ്പർ കോഡിങ്ങിൽ സംഖ്യകൾക്ക് പകരം ഇംഗ്ലീഷ് അക്ഷരങ്ങളോ, ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് പകരം സംഖ്യകളോ ഉപയോഗിച്ച് കോഡ് ചെയ്യുന്നു.  ഉദാ: CHARCOALഎന്ന പദം 45164913 എന്നെഴുതിയാൽ ORACL എന്ന പദം എങ്ങനെ എഴുതാം? (a)96143    (b)
14369. 
(c)34169    (d) 54139  O=9, R=6, A=1, C=4, L=3  ഉത്തരം (a) 

ലെറ്റർ കോഡിങ്

ലെറ്റർ കോഡിങ്ങിൽ ഇംഗ്ലീഷ് അക്ഷരത്തിന് പകരം മറ്റൊരു ഇംഗ്ലീഷ് അക്ഷരം ഉപയോഗിച്ച് കോഡ് ചെയ്യുന്നു.  ഉദാ:BACK എന്ന വാക്ക് ONPX എന്ന് കോഡ് ചെയ്താൽ HAND എന്ന വാക്ക് എങ്ങനെ എഴുതാം. (a) UNAQ   (b) NUAQ  (c) OPNX   (d) QANU  B   A   C    K                                     H    A    N    D   ↓   ↓    ↓    ↓                                      ↓     ↓    ↓     ↓                 O   N   P   X                                      U    N    A    Q                     ഒാരോ അക്ഷരവും13 വീതം മുന്നോട്ട് നീക്കി കോഡ് ചെയ്തിരിക്കുന്നു. ഉത്തരം (a)

മിക്സഡ് കോഡിങ് 

മിക്സഡ് കോഡിങ്ങിൽ രണ്ടോ അതിലധികമോ വാക്യങ്ങൾ പ്രത്യേകരീതിയിൽ കോഡ് ചെയ്തതിൽ  നിന്നും, പ്രത്യേക പദത്തിന്റെ കോഡ് പിടിക്കണം    ഉദാ. ഒരു കോഡുഭാഷയിൽ Oka Peru എന്നാൽ Fine Cloth, metalisa എന്നാൽ clear Water, donalisa peru എന്നാൽ fine clear weather എങ്കിൽ  weather എന്നതിനെ  സൂചിപ്പിക്കുന്ന വാക്ക് ഏത്?  (a) peru   (b) lisa  (c) dona  (d) oka  ഒന്നാം വാചകത്തിലും മൂന്നാം വാചകത്തിലും fine ഉള്ളതിനാൽ അതിന്റെ കോഡ് Peru. രണ്ടാം വാചകത്തിലും മൂന്നാം വാചകത്തിലും clear ഉള്ളതിനാൽ അതിന്റെ കോഡ് lisa. അതിനാൽ മൂന്നാം വാചകത്തിൽ fine എന്നാൽ peru എന്നും clear എന്നാൽ lisa എ ന്നും കണ്ടെത്താം. അതുകൊണ്ട് weather എന്നതിനെ സൂചിപ്പിക്കുന്നത്  dona എന്ന വാക്കാണ്. ഉത്തരം: (c)

നമ്പർ-ലെറ്റർ കോഡിങ്

സംഖ്യകളും അക്ഷരങ്ങളും ഒരുമിച്ച് ഉപയോഗിച്ച് കോഡിങ് നടത്തുന്ന രീതിയാണ് നമ്പർ-ലെറ്റർ കോഡിങ്  ഉദാ : 453 എന്നാൽ  ‘Pens are new’             362 എന്നാൽ 'boys are young’             598 എന്നാൽ ‘buy new clothes'  എങ്കിൽ 'pens' ന്റെ കോഡ് ഏതാണ്?  (a) 8 (b)6 (c)3 (d)4  ഒന്നാമത്തെയും രണ്ടാമത്തെയും വാകൃത്തിൽ ‘are’ എന്ന വാക്ക് പൊതുവായി വരുന്നു. are=3 ഒന്നാമത്തെയും മൂന്നാമത്തെയും വാകൃത്തിൽ new എന്ന വാക്ക് പൊതുവായി വരുന്നു. new = 5, അതുകൊണ്ട് pens എന്ന വാക്കിന്റെ കോഡ്
4. 
ഉത്തരം: (d)

സിംബൽ  കോഡിങ്

സിംബൽ കോഡിങ്ങിൽ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് പകരം വിവിധ ചിഹ്നങ്ങൾ ഉപയോഗിച്ച് കോഡു ചെയ്യുന്നു  ഉദാ:  FIRST എന്നാൽ @
Ans: ?#
SECOND എന്നാൽ x$- ആയാൽ  FIFTEEN എന്ന വാക്ക് എങ്ങനെ എഴുതാം.  (a)@
Ans: # ?# …
(b)@
Ans: @#xx 
(c)@
Ans: ー#××?
(d)@
Ans:  -??x
F, I
Ans: ,T#,Ex,N

മാതൃക ചോദ്യങ്ങൾ 


1. ഒരു പ്രത്യേക കോഡ് ഉപയോഗിച് ENGLISH എന്ന
ത് 2357964 എന്നെഴുതിയാൽ ISHNGELഎങ്ങനെ എഴുതാം?  (a)9643752   (b) 9643257    (c)9647523   (d)9643527
2. ഒരു പ്രത്യേക ഭാഷയിൽ PLAY എന്നത് ‘TPEC’
എന്നെഴുതിയാൽ GAME എന്നത് എങ്ങനെ എഴുതാം (a) KAQI      (b)KEQI  (c) KIQE      (d)KPEA 
3. ഒരു കോഡനുസരിച്ച് 'DANCE’ നെ 89765 എന്നുംSONG നെ 4372 എന്നും എഴുതാമെങ്കിൽ CENSO എന്നതിനെ സൂചിപ്പിക്കുന്ന കോഡ് 
(a)65743    (b) 65437 c)97654    (d) 97437 
4.SECOND=CESDNO, COMMON=MOCNOM
എങ്കിൽ  GOLDEN= C E N S O (a) LONGED   (b) LOENG            (c) LOGNED   (d) LOGDEN         
5.A=
2.D=
8.E=10 ആയാൽ 4 6 12 16 താഴെ കൊടുത്തവയിൽ ഏതിനെ സൂചിപ്പിക്കുന്നു.
(a) ABCD   (b) BCFH  (c) BCHF   (d) ACDB 
6. ഒരു കോഡനുസരിച്ച് A=1,E=5, CAT=24 ആയാൽ 
DOG-നെ എങ്ങനെ എഴുതാം?  (a) 26   (b) 20  (c)30    (d) 35 
7. ഒരു കോഡനുസരിച്ച് WHITE നെ  XYIJJKUVFG എന്നെഴുതാമെങ്കിൽ  അതേ കോഡനുസരിച്ച് BLACK-നെ എങ്ങനെ എഴുതാം? 
(a) CDMNBCMLED    (b)MNCDBCLEDE  (c) MNIEDCDLBM      (d)CDMNBCDELM
8.ഒരു പ്രത്യേക ഭാഷയിൽ 'Mit ju Push" എന്നാൽ'Orange is red' എന്നും ‘JuSa Dum’ എന്നാൽ Red and Black എന്നും’Sa Push Nam’ എന്നാൽ Watch is White  എന്നു മാണെങ്കിൽ Orange എന്നതിനെ സൂചിപ്പി ക്കുന്ന കോഡ് ഏത്?
 (a) Sa      (b) Mit   (c) Push  (d) Ju 
9.ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 965 എന്നാൽ apples are good എന്നും  879 എന്നാൽ eat good food എന്നും 256 എന്നാൽ apples are red എന്നുമാണെങ്കിൽ red എന്ന വാക്കിനെ സൂചിപ്പിക്കുന്ന സംഖ്യ
(a) 5    (c)2 (b)6     (d)9
10. TRUE എന്നാൽ
Ans: Δ0@x FALSE എന്നാൽ #x?@ ആയാൽ ALERT എന്ന വാക്ക് എങ്ങനെ എഴുതാം.
(a) Χ  @Δ
Ans:     (c)Χ
Ans:  Δ?
(b)
Ans: ~ @?#        (d)
Ans:  Δ?ο#

 ഉത്തരങ്ങൾ

 
1. (d)
 E N G L I S H      I  S  H  N G  E   L    2 3  5 7 9 6  4      9  6  4   3  5  2   7
2. (b)
P L A Y G A M E   44444444   T      P     E    C           K      E      Q      I
3. (a)
D  A  N  C  E  S  O  G                     8  9   7   6  5   4  3   2 C E N S O   6  5 7  4  3  
4.(C)
 വാക്കുകളെ രണ്ട് ഭാഗങ്ങളാക്കി ഓരോ ഭാഗത്തിലെയും അക്ഷരങ്ങൾ തിരിച്ചെഴുതുന്നു. SEC/OND    COM/MON     GOL/DEN CES/DNO    MOC/NOM      LOG/NED
5.(b)
4 6 12 16 B C F  H ഇംഗ്ലീഷ് അക്ഷരമാലയിലെ സ്ഥാനത്തിന്റെ ഇരട്ടിയാണ് ഓരോ അക്ഷരത്തിന്റെയും വില
6.(a)
 A=1, B=2, C=3, D=4, T=24,  O=15, G=7   CAT = 3120=24  DOG = 4157=26
7.(d)
 W XY    B   CD  H IJ       L MIN   I JK       A  BC  T  UV    C DE  E  FG    K LM  
8. (b)
Mit Ju Push, Ju Sa Dum എന്നിവയിൽ  ju പൊതുവായവാക്കാണ് . Orange is red, Red and black എന്നിവയിൽ  red പൊതുവായ വാക്കാണ് Therefor  Ju = red Mit Ju Push, Sa push num എന്നിവയിൽ push പൊതുവായ വാക്കാണ് . Orange is red, Watch is white എന്നിവയിൽ is പൊതുവായ വാക്കാണ്  Therefor  push=is Mit Ju push  orange is red Therefor Orange = Mit
9.(c)
Apples are good 965 Apples are red 256  പൊതുവായി apples, are എന്നിവ ഉള്ളതിനാൽ അവയുടെ കോഡ് പൊതുവായുള്ള 5, 6 എന്നിവയാകാം. അതിനാൽ Applesarered എന്നതിൽ നിന്ന് redകോഡ്2 എന്ന്കണ്ടെത്താം.
10. (a)


Manglish Transcribe ↓


kodingu dikodingu 

akkangaludeyum aksharangaludeyum prathyeka tharatthilulla  krameekaranangaliloode rahasyabhaasha srushdikkunnathaanu kodingu. Rahasyabhaashayil ninnkodu cheytha athe reethiyil vivaram verthiricchedukkunnathaanu dee kodingu.  iva pradhaanamaayum anchu tharatthilundu. 

1. Nampar kodingu 

2. Lettar kodingu 

3. Miksadu kodingu 

4. Nampar lettar kodingu .

5. Simbal  kodingu

nampar kodingu

 nampar kodingil samkhyakalkku pakaram imgleeshu aksharangalo, imgleeshu aksharangalkku pakaram samkhyakalo upayogicchu kodu cheyyunnu.  udaa: charcoalenna padam 45164913 ennezhuthiyaal oracl enna padam engane ezhuthaam? (a)96143    (b)
14369. 
(c)34169    (d) 54139  o=9, r=6, a=1, c=4, l=3  uttharam (a) 

lettar kodingu

lettar kodingil imgleeshu aksharatthinu pakaram mattoru imgleeshu aksharam upayogicchu kodu cheyyunnu.  udaa:back enna vaakku onpx ennu kodu cheythaal hand enna vaakku engane ezhuthaam. (a) unaq   (b) nuaq  (c) opnx   (d) qanu  b   a   c    k                                     h    a    n    d   ↓   ↓    ↓    ↓                                      ↓     ↓    ↓     ↓                 o   n   p   x                                      u    n    a    q                     oaaro aksharavum13 veetham munnottu neekki kodu cheythirikkunnu. uttharam (a)

miksadu kodingu 

miksadu kodingil rando athiladhikamo vaakyangal prathyekareethiyil kodu cheythathil  ninnum, prathyeka padatthinte kodu pidikkanam    udaa. Oru kodubhaashayil oka peru ennaal fine cloth, metalisa ennaal clear water, donalisa peru ennaal fine clear weather enkil  weather ennathine  soochippikkunna vaakku eth?  (a) peru   (b) lisa  (c) dona  (d) oka  onnaam vaachakatthilum moonnaam vaachakatthilum fine ullathinaal athinte kodu peru. Randaam vaachakatthilum moonnaam vaachakatthilum clear ullathinaal athinte kodu lisa. Athinaal moonnaam vaachakatthil fine ennaal peru ennum clear ennaal lisa e nnum kandetthaam. Athukondu weather ennathine soochippikkunnathu  dona enna vaakkaanu. uttharam: (c)

nampar-lettar kodingu

samkhyakalum aksharangalum orumicchu upayogicchu kodingu nadatthunna reethiyaanu nampar-lettar kodingu  udaa : 453 ennaal  ‘pens are new’             362 ennaal 'boys are young’             598 ennaal ‘buy new clothes'  enkil 'pens' nte kodu ethaan?  (a) 8 (b)6 (c)3 (d)4  onnaamattheyum randaamattheyum vaakrutthil ‘are’ enna vaakku pothuvaayi varunnu. Are=3 onnaamattheyum moonnaamattheyum vaakrutthil new enna vaakku pothuvaayi varunnu. New = 5, athukondu pens enna vaakkinte kodu
4. 
uttharam: (d)

simbal  kodingu

simbal kodingil imgleeshu aksharangalkku pakaram vividha chihnangal upayogicchu kodu cheyyunnu  udaa:  first ennaal @
ans: ?#
second ennaal x$- aayaal  fifteen enna vaakku engane ezhuthaam.  (a)@
ans: # ?# …
(b)@
ans: @#xx 
(c)@
ans: ー#××?
(d)@
ans:  -?? X
f, i
ans: ,t#,ex,n

maathruka chodyangal 


1. Oru prathyeka kodu upayogichu english enna
thu 2357964 ennezhuthiyaal ishngelengane ezhuthaam?  (a)9643752   (b) 9643257    (c)9647523   (d)9643527
2. Oru prathyeka bhaashayil play ennathu ‘tpec’
ennezhuthiyaal game ennathu engane ezhuthaam (a) kaqi      (b)keqi  (c) kiqe      (d)kpea 
3. Oru kodanusaricchu 'dance’ ne 89765 ennumsong ne 4372 ennum ezhuthaamenkil censo ennathine soochippikkunna kodu 
(a)65743    (b) 65437 c)97654    (d) 97437 
4. Second=cesdno, common=mocnom
enkil  golden= c e n s o (a) longed   (b) loeng            (c) logned   (d) logden         
5. A=
2. D=
8. E=10 aayaal 4 6 12 16 thaazhe kodutthavayil ethine soochippikkunnu.
(a) abcd   (b) bcfh  (c) bchf   (d) acdb 
6. Oru kodanusaricchu a=1,e=5, cat=24 aayaal 
dog-ne engane ezhuthaam?  (a) 26   (b) 20  (c)30    (d) 35 
7. Oru kodanusaricchu white ne  xyijjkuvfg ennezhuthaamenkil  athe kodanusaricchu black-ne engane ezhuthaam? 
(a) cdmnbcmled    (b)mncdbclede  (c) mniedcdlbm      (d)cdmnbcdelm
8. Oru prathyeka bhaashayil 'mit ju push" ennaal'orange is red' ennum ‘jusa dum’ ennaal red and black ennum’sa push nam’ ennaal watch is white  ennu maanenkil orange ennathine soochippi kkunna kodu eth?
 (a) sa      (b) mit   (c) push  (d) ju 
9. Oru prathyeka kodu upayogicchu 965 ennaal apples are good ennum  879 ennaal eat good food ennum 256 ennaal apples are red ennumaanenkil red enna vaakkine soochippikkunna samkhya
(a) 5    (c)2 (b)6     (d)9
10. True ennaal
ans: Δ0@x false ennaal #x?@ aayaal alert enna vaakku engane ezhuthaam.
(a) Χ  @Δ
ans:     (c)Χ
ans:  Δ?
(b)
ans: ~ @?#        (d)
ans:  Δ?ο#

 uttharangal

 
1. (d)
 e n g l i s h      i  s  h  n g  e   l    2 3  5 7 9 6  4      9  6  4   3  5  2   7
2. (b)
p l a y g a m e   44444444   t      p     e    c           k      e      q      i
3. (a)
d  a  n  c  e  s  o  g                     8  9   7   6  5   4  3   2 c e n s o   6  5 7  4  3  
4.(c)
 vaakkukale randu bhaagangalaakki oro bhaagatthileyum aksharangal thiricchezhuthunnu. sec/ond    com/mon     gol/den ces/dno    moc/nom      log/ned
5.(b)
4 6 12 16 b c f  h imgleeshu aksharamaalayile sthaanatthinte irattiyaanu oro aksharatthinteyum vila
6.(a)
 a=1, b=2, c=3, d=4, t=24,  o=15, g=7   cat = 3120=24  dog = 4157=26
7.(d)
 w xy    b   cd  h ij       l min   i jk       a  bc  t  uv    c de  e  fg    k lm  
8. (b)
mit ju push, ju sa dum ennivayil  ju pothuvaayavaakkaanu . Orange is red, red and black ennivayil  red pothuvaaya vaakkaanu therefor  ju = red mit ju push, sa push num ennivayil push pothuvaaya vaakkaanu . orange is red, watch is white ennivayil is pothuvaaya vaakkaanu  therefor  push=is mit ju push  orange is red therefor orange = mit
9.(c)
apples are good 965 apples are red 256  pothuvaayi apples, are enniva ullathinaal avayude kodu pothuvaayulla 5, 6 ennivayaakaam. Athinaal applesarered ennathil ninnu redkod2 ennkandetthaam.
10. (a)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution