ട്രെയിൻ

ട്രെയിൻ

 
വേഗം= സഞ്ചരിച്ച ദൂരം സഞ്ചരിക്കാനെടുത്ത സമയ സഞ്ചരിച്ച ദൂരം സമയം = സഞ്ചരിച്ച ദൂരം                                 വേഗം =സഞ്ചരിച്ച ദൂരം= വേഗം X സമയം ഒരു ട്രെയിൻ ഒരുപോസ്റ്റ് ആളെ /സിഗ്നൽ ലൈറ്റ് കടന്നു പോകുമ്പോൾ സഞ്ചരിക്കുന്ന ദൂരം ട്രെയി നിന്റെ നീളത്തിന് തുല്യമാണ്. ം ഒരു ട്രെയിൻ ഒരു പ്ലാറ്റ്ഫോം / പാലം / ടണൽ കടന്നുപോകുമ്പോൾ സഞ്ചരിക്കുന്ന ദൂരം = ട്രെയിനിൻറ നീളം  പ്ലാറ്റ്ഫോമിന്റെ / പാലത്തിന്റെ / ടണലിന്റെ നീളം.  
Ans:  L1 മീറ്റർ നീളവും 12 മീറ്റർ നീളവുമുള്ള രണ്ട് ട്രെയിനുകൾ S1 m/s വേഗത്തിലും S2 m/s വേഗത്തിലും സമാന്തര പാതകളിൽ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ അവ പരസ്പരം മറികടക്കാനെടുക്കുന്ന 
സമയം = (L1+L2)/ (S1-S2) സെക്കന്റ് S1>S2
Ans:  L1 മീറ്റർ നീളവും L2 മീറ്റർ നീളവുമുള്ള രണ്ട് ട്രെയിനുകൾ S1 m/s വേഗത്തിലും S2 m/s വേഗത്തിലും സമാന്തര പാതകളിൽ എതിർ ദിശയിലും സഞ്ചരിക്കുമ്പോൾ അവ പരസ്പരം മറികടക്കാനെടുത്ത സമയം 
=(L1+L2)/(S1-S2) സെക്കൻഡ്
Ans:  വേഗതയുടെ യൂണിറ്റായ കി.മീ/മണിക്കൂറിനെ മീറ്റർ/സെക്കന്റിലേക്കു  മാറ്റുന്നതിന് 5/18 കൊണ്ട് ഗുണിക്കുക. 
ഉദാ: 144 Km/hr=144= 144x(5/18)m/s=40 m/s
Ans:  മീറ്റർ/സെക്കന്റിനെ കി.മീ/മണിക്കുറിലേക്ക് മാറ്റുന്നതിന് 18/5 കൊണ്ട് ഗുണിക്കുക
. ഉദാ: 35 m/s =35X(18/5) km/hr  =126km/hr ഉദാ: - (1) 520 മീറ്റർ നീളമുള്ള ട്രെയിൻ മണിക്കുറിൽ 72km വേ ഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. പാതവക്കിലുള്ള ഒരു പോസ്റ്റ് മറികടക്കാൻ എത്ര സെക്കന്റ് സമയമെടുക്കും?  (a)30sec (b)26sec  (c) 28sec (d)32sec സഞ്ചരിച്ച ദൂരം=520 m  വേഗം = 72 km/hr=72x(5/18) m/s=20 m/s സമയം=(ദൂരം / വേഗം ) =520/20=26 sec ഉത്തരം (b)  (2) 500 മീറ്റർ നീളമുള്ള ട്രെയിൻ ഒരാളെ മറികടക്കാൻ 24 സെക്കൻഡ് സമയമെടുക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗമെത്ര? (a)75 km/hr. (b)64 km/hr (c)72 km/hr. (d)68 km/hr. സഞ്ചരിച്ച ദൂരം = 500m സമയം = 24 Sec വേഗം =(ദൂരം /സമയം )=500/24 m/s =(500/24)x(18/5) Km/hr=75 Km/hr ഉത്തരം (a) (3) 220 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 72 കി.മീ. / മണി ക്കൂർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. 260 മീറ്റർ നീളുമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും?  (a)40 sec  (b)45 sec  (c) 28sec  (d) 24 sec സഞ്ചരിച്ച ദുരം=220+260=480m  വേഗം =72km/hr=72x (5/18) m/s=20 m/s സമയം=(ദൂരം / വേഗം )=480/20=24 സെക്കന്റ്  ഉത്തരം (d) (4) 200 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 10 സെക്കൻറ് കൊണ്ട് 600 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നു എങ്കിൽ ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയമെടക്കും?  (a)2 Sec (b)2 1/2 Sec  (c)3 Sec (d)3 1/2 Sec  ദൂരം = 200+600 = 800m  സമയം = 10 Sec  വേഗം =(ദൂരം /സമയം )=800/10= 80 m/s. ടെലിഫോൺ പോസ്റ്റ് മറികടക്കുമ്പോൾ സഞ്ചരിക്കുന്ന ദൂരം = 200m ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എടുക്കുന്ന  സമയം = (ദൂരം / വേഗം )=200/80=
2.5 Sec 
ഉത്തരം (b)  (5) 250 മീറ്ററും 150 മീറ്ററും നീളമുള്ള രണ്ട് ട്രെയിനുകൾ മണിക്കൂറിൽ 55 കി.മി. വേഗത്തിലും 35 കി.മി വേഗത്തിലും സമാന്തരപാതകളിൽ വ്യത്യസ്ത ദിശകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം മറികടക്കാൻ എത്ര സമയമെടുക്കും? (a) 12 Sec  (b) 15 Sec  (c) 16 Sec  (d) 18 Sec L1=250m L2=150m S1+S2=(55+35) km/hr = 90km/hr =90x(5/18) m/s=25 m/s ട്രെയിനുകൾ പരസ്പരം മറികടക്കാൻ എടുക്കുന്ന  സമയം = (L1+L2)/(S1+S2)= (250+150)/25=400/25=16sec ഉത്തരം: (c) 

മാതൃകാ ചോദ്യങ്ങൾ

1
. മണിക്കുറിൽ 60 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ 9 സെക്കൻഡുകൊണ്ട് ഒരു പോസ്റ്റ് മറികടക്കുന്നു. ട്രെയിനിന്റെ നീളമെത്ര? 
(a) 100m (b) 50m  (c) 150m (d) 180m
2
. 300 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 12 സെക്കൻഡു കൊണ്ട് പാതവക്കിലെ ഒരു ലൈറ്റ് കടന്നുപോകുന്നു. എങ്കിൽ 450 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ് ഫോം   കടന്നുപോകാൻ എത്ര സയമെടുക്കും? 
(a) 18 sec (b) 30 sec  (c) 24 sec (d) 20 sec
3
. 300മീറ്റർ നീളമുള്ള ഒരുക്രെയിൻ മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു. 500 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സയമെടുക്കും? 
(a) 24 sec (b) 28 sec  (c) 30 sec (d) 32 sec .
4
. 160 മീറ്റർ, 240 മീറ്റർ വീതം നീളമുള്ള രണ്ടു ട്രെയിനുകൾ  70 കി.മീ/മണിക്കുർ, 50 കി.മീ/ മണിക്കുർ എന്നീ വേഗതകളിൽ സമാന്തര പാതകളിൽ ഒരേ ദിശയിൽ ഓടിക്കൊണ്ടിരിക്കുന്നു. ഇവ പരസ്പരം
മറികടക്കാൻ എത്ര സമയമെടുക്കും (a)72 sec (b) 18 sec  (c) 36 sec (d) 45 sec 
5
. മണിക്കൂറിൽ 80 km വേഗത്തിലോടുന്ന ഒരു ട്രെയിൻ എതിർദിശയിൽ മണിക്കൂറിൽ 10 km വേഗത്തിലോടുന്ന ഒരാളെ കടന്നുപോകാൻ 4 സെക്കൻഡു വേണമെങ്കിൽ ട്രെയിനിന്റെ നീളമെത്ര? 
(a) 125 m (b) 100 m  (c) 150 m (d) 175 m

ഉത്തരങ്ങൾ

1
. (c)
വേഗം = 60 km/hr= 60x(5/18)m/s സമയം =9s  സഞ്ചരിച്ച ദൂരം= വേഗംxസമയം =60x(5/18)x9=150m  ട്രെയിനിന്റെ നീളം=സഞ്ചരിച്ച ദൂരം = 150m
2
. (b)
ദുരം-300m സമയം=12s വേഗം =(ദൂരം /സമയം )=300/12 m/s=25 m/s 450m നീളമുള്ള പ്ലാറ്റ്ഫോം കടന്നുപോകാൻ സഞ്ചരിക്കേണ്ട ദൂരം =300+450=750m സമയം=(ദൂരം / വേഗം ) =750/25 =30 sec

എളുപ്പവഴി

800m സഞ്ചരിക്കാൻ എടുക്കുന്ന സമയം= 12s  600m സഞ്ചരിക്കാൻ എടുക്കുന്ന സമയം = 24s  150m സഞ്ചരിക്കാൻ എടുക്കുന്ന സമയം =6s 750m സഞ്ചരിക്കാൻ എടുക്കുന്ന സമയം=24+6=30sec 
3
.(d)
വേഗം =90km/hr=90x(5/18) m/s=25 m/s ദൂരം=300+500=800m  സമയം=(ദൂരം / വേഗം ) =800/25=32sec
4
.(a)
L1=160 L2=240  S1=70 km/hr  S2=50 km/hr  S1-S2=70-50 =20km/hr=20x(5/18) m/s പരസ്പരം മറികടക്കാൻ എടുക്കുന്ന സമയം  =(L1+L2)/(S1-S2) =[160+240]/[20x(5/18)] =[400]/[20x(5/18)] =(400/20)x(18/5) =72Sec
5
.(b) 
S1= 80 km/hr  S2= 10 km/hr S1+S2=80+10=90 km/hr=90x(5/18) M/S=25 m/s  സമയം = 4 Sec 18 സമയം=(ദൂരം / വേഗം )= (ട്രെയിനിന്റെ നീളം )/( S1+S2)  4=ട്രെയിനിന്റെ നീളം/25  ട്രെയിനിന്റെ നീളം=4X25=100m

Manglish Transcribe ↓


dreyin

 
vegam= sanchariccha dooram sancharikkaaneduttha samaya sanchariccha dooram samayam = sanchariccha dooram                                 vegam =sanchariccha dooram= vegam x samayam oru dreyin oruposttu aale /signal lyttu kadannu pokumpol sancharikkunna dooram dreyi ninte neelatthinu thulyamaanu. m oru dreyin oru plaattphom / paalam / danal kadannupokumpol sancharikkunna dooram = dreyininra neelam  plaattphominte / paalatthinte / danalinte neelam.  
ans:  l1 meettar neelavum 12 meettar neelavumulla randu dreyinukal s1 m/s vegatthilum s2 m/s vegatthilum samaanthara paathakalil ore dishayil sancharikkumpol ava parasparam marikadakkaanedukkunna 
samayam = (l1+l2)/ (s1-s2) sekkantu s1>s2
ans:  l1 meettar neelavum l2 meettar neelavumulla randu dreyinukal s1 m/s vegatthilum s2 m/s vegatthilum samaanthara paathakalil ethir dishayilum sancharikkumpol ava parasparam marikadakkaaneduttha samayam 
=(l1+l2)/(s1-s2) sekkandu
ans:  vegathayude yoonittaaya ki. Mee/manikkoorine meettar/sekkantilekku  maattunnathinu 5/18 kondu gunikkuka. 
udaa: 144 km/hr=144= 144x(5/18)m/s=40 m/s
ans:  meettar/sekkantine ki. Mee/manikkurilekku maattunnathinu 18/5 kondu gunikkuka
. Udaa: 35 m/s =35x(18/5) km/hr  =126km/hr udaa: - (1) 520 meettar neelamulla dreyin manikkuril 72km ve gatthil odikkondirikkunnu. Paathavakkilulla oru posttu marikadakkaan ethra sekkantu samayamedukkum?  (a)30sec (b)26sec  (c) 28sec (d)32sec sanchariccha dooram=520 m  vegam = 72 km/hr=72x(5/18) m/s=20 m/s samayam=(dooram / vegam ) =520/20=26 sec uttharam (b)  (2) 500 meettar neelamulla dreyin oraale marikadakkaan 24 sekkandu samayamedukkunnu. Enkil dreyininte vegamethra? (a)75 km/hr. (b)64 km/hr (c)72 km/hr. (d)68 km/hr. sanchariccha dooram = 500m samayam = 24 sec vegam =(dooram /samayam )=500/24 m/s =(500/24)x(18/5) km/hr=75 km/hr uttharam (a) (3) 220 meettar neelamulla oru dreyin 72 ki. Mee. / mani kkoor vegatthil odikkondirikkunnu. 260 meettar neelumulla oru paalam kadakkaan ethra samayamedukkum?  (a)40 sec  (b)45 sec  (c) 28sec  (d) 24 sec sanchariccha duram=220+260=480m  vegam =72km/hr=72x (5/18) m/s=20 m/s samayam=(dooram / vegam )=480/20=24 sekkantu  uttharam (d) (4) 200 meettar neelamulla oru dreyin 10 sekkanru kondu 600 meettar neelamulla oru paalam kadakkunnu enkil oru deliphon posttu kadannupokaan ethra samayamedakkum?  (a)2 sec (b)2 1/2 sec  (c)3 sec (d)3 1/2 sec  dooram = 200+600 = 800m  samayam = 10 sec  vegam =(dooram /samayam )=800/10= 80 m/s. deliphon posttu marikadakkumpol sancharikkunna dooram = 200m deliphon posttu kadannupokaan edukkunna  samayam = (dooram / vegam )=200/80=
2. 5 sec 
uttharam (b)  (5) 250 meettarum 150 meettarum neelamulla randu dreyinukal manikkooril 55 ki. Mi. Vegatthilum 35 ki. Mi vegatthilum samaantharapaathakalil vyathyastha dishakalil odikkondirikkunnu. Iva parasparam marikadakkaan ethra samayamedukkum? (a) 12 sec  (b) 15 sec  (c) 16 sec  (d) 18 sec l1=250m l2=150m s1+s2=(55+35) km/hr = 90km/hr =90x(5/18) m/s=25 m/s dreyinukal parasparam marikadakkaan edukkunna  samayam = (l1+l2)/(s1+s2)= (250+150)/25=400/25=16sec uttharam: (c) 

maathrukaa chodyangal

1
. Manikkuril 60 kilomeettar vegatthil odunna oru dreyin 9 sekkandukondu oru posttu marikadakkunnu. Dreyininte neelamethra? 
(a) 100m (b) 50m  (c) 150m (d) 180m
2
. 300 meettar neelamulla oru dreyin 12 sekkandu kondu paathavakkile oru lyttu kadannupokunnu. Enkil 450 meettar neelamulla oru plaattu phom   kadannupokaan ethra sayamedukkum? 
(a) 18 sec (b) 30 sec  (c) 24 sec (d) 20 sec
3
. 300meettar neelamulla orukreyin manikkuril 90 kilomeettar vegatthil odikkondirikkunnu. 500 meettar neelamulla oru paalam kadannupokaan ethra sayamedukkum? 
(a) 24 sec (b) 28 sec  (c) 30 sec (d) 32 sec .
4
. 160 meettar, 240 meettar veetham neelamulla randu dreyinukal  70 ki. Mee/manikkur, 50 ki. Mee/ manikkur ennee vegathakalil samaanthara paathakalil ore dishayil odikkondirikkunnu. Iva parasparam
marikadakkaan ethra samayamedukkum (a)72 sec (b) 18 sec  (c) 36 sec (d) 45 sec 
5
. Manikkooril 80 km vegatthilodunna oru dreyin ethirdishayil manikkooril 10 km vegatthilodunna oraale kadannupokaan 4 sekkandu venamenkil dreyininte neelamethra? 
(a) 125 m (b) 100 m  (c) 150 m (d) 175 m

uttharangal

1
. (c)
vegam = 60 km/hr= 60x(5/18)m/s samayam =9s  sanchariccha dooram= vegamxsamayam =60x(5/18)x9=150m  dreyininte neelam=sanchariccha dooram = 150m
2
. (b)
duram-300m samayam=12s vegam =(dooram /samayam )=300/12 m/s=25 m/s 450m neelamulla plaattphom kadannupokaan sancharikkenda dooram =300+450=750m samayam=(dooram / vegam ) =750/25 =30 sec

eluppavazhi

800m sancharikkaan edukkunna samayam= 12s  600m sancharikkaan edukkunna samayam = 24s  150m sancharikkaan edukkunna samayam =6s 750m sancharikkaan edukkunna samayam=24+6=30sec 
3
.(d)
vegam =90km/hr=90x(5/18) m/s=25 m/s dooram=300+500=800m  samayam=(dooram / vegam ) =800/25=32sec
4
.(a)
l1=160 l2=240  s1=70 km/hr  s2=50 km/hr  s1-s2=70-50 =20km/hr=20x(5/18) m/s parasparam marikadakkaan edukkunna samayam  =(l1+l2)/(s1-s2) =[160+240]/[20x(5/18)] =[400]/[20x(5/18)] =(400/20)x(18/5) =72sec
5
.(b) 
s1= 80 km/hr  s2= 10 km/hr s1+s2=80+10=90 km/hr=90x(5/18) m/s=25 m/s  samayam = 4 sec 18 samayam=(dooram / vegam )= (dreyininte neelam )/( s1+s2)  4=dreyininte neelam/25  dreyininte neelam=4x25=100m
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution