(i) സിലിൻഡറിന്റെയും വൃത്തസ്തൂപികയുടെയും ഉയരവും ആരവും തുല്യമെങ്കിൽ,സിലിൻഡറിന്റെ ഉള്ളളവിന്റെ മൂന്നിലൊന്ന് (1/3) ഉള്ളളവേ വൃത്തസ്തൂപികയ്ക്കുണ്ടാകൂ അഥവാ, വൃത്തസ്തൂപികയുടെ 3 മടങ്ങ് ഉള്ളളവ് സിലിണ്ടറിന് ഉണ്ടാകും. (ii) അർധഗോളത്തിൽ നിന്ന് മുറിച്ചെടുക്കാവുന്ന പരമാവധി വലുപ്പമുള്ള ഗോളത്തിന്റെ ഉള്ളളവ്, അർധഗോളത്തിന്റെ ഉള്ളളവിന്റെ നാലിലൊന്ന് (¼)മാത്രമാണ് (iii) ഗോളത്തിന്റെ ഉപരിതല പരപ്പളവിനെ ¾ കൊണ്ട്ഗുണിച്ചാൽ, അർധഗോളത്തിന്റെ ഉപരിതല പരപ്പളവ് ലഭിക്കും. (iv) ചതുരപ്പെട്ടിയിൽ വെക്കാൻ കഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം=നീളം ^2 വീതി ^2 ഉയരം ^2 (V) സമചതുരപ്പെട്ടിയിൽ വെക്കാൻകഴിയുന്ന ഏറ്റവും വലിയ ദണ്ഡിന്റെ നീളം= 3 x വശം (Vi) ഒരു ഘനരൂപമുരുക്കി ഉണ്ടാക്കാവുന്ന ചെറിയ ഘനരൂപങ്ങളുടെ എണ്ണംവലിയ ഘനരൂപത്തിന്റെ വ്യാപ്തം/ ചെറിയ ഘന രുപത്തിന്റെ വ്യാപ്തം(Vii) ഒരു സമചതുരക്കട്ടയുടെ ഉപരിതല പരപ്പ ളവും ഉള്ളവും ഒരേ സംഖ്യയായാൽ അതിന്റെ വശം 6 യൂണിറ്റായിരിക്കും.(Viii) ഒരു ഗോളത്തിന്റെ ആരം 'n' മടങ്ങാകുമ്പോൾ വ്യാപ്തം/ഉള്ളവ്'n^3’ മടങ്ങാകും (ix) ഒരു സമചതുരത്തിന്റെ വശം ‘n’ മടങ്ങയാൽ പരപ്പളവ്'n^2’ മടങ്ങാകും.(x) വൃത്തിന്റെ ആരം'n’ മടങ്ങായാൽ, പരപ്പളവ് ‘n^2’ മടങ്ങാകും(xii) ഒരു സമചതുരത്തിന്റെ പരപ്പളവിന്റെ ഇരട്ടിയായിരിക്കും അതിന്റെ വികർണത്തിൽക്കൂടിയുള്ള സമചതുരത്തിന്റെ പരപ്പളവ്
ചോദ്യോത്തരങ്ങൾ
1
. ഒരു സെ.മീ.ആരമുള്ള ലഡുവിന് മൂന്ന് രൂപയായാൽ രണ്ട്.സെ.മീ. ആരമുള്ള ലഡുവിന്റെ വിലയെന്ത്? ആരം രണ്ട് മടങ്ങാവുമ്പോൾ വ്യാപ്തം 2^3 =8 മടങ്ങ് ആവും. അപ്പോൾ വിലയും എട്ട് മടങ്ങാവും. വില =8x Rs.3=24 രൂപ .
2
. ഒരു മീറ്റർ വശമുള്ള സമചതുരക്കടലാസിന് 10 രൂപ വിലയെങ്കിൽ രണ്ട്മീറ്റർ വശമുള്ള സമചതുരക്കടലാസിന് വിലയെന്ത്? വശം രണ്ട് മടങ്ങാവുമ്പോൾ, പരപ്പളവ് 2^2 =4 മട ങ്ങാവും. ആയതുകൊണ്ട് വിലയും നാല് മടങ്ങ്.വില=4xRs.10=40 രൂപ.
3
. 40 ച.സെ.മീ. ഉപരിതല പരപ്പുള്ള മരം കൊണ്ട് നിർമിച്ച ഒരു ഗോളം മുറിച്ച് രണ്ട് അർധഗോളങ്ങളാക്കി മാറ്റിയാൽ അവ ഓരോന്നിന്റേയും ഉപരിതല പരപ്പളവെത്ര? അർധ ഗോള പരപ്പളവ് ,3/4 x ഗോളത്തിനെൻറ പരപ്പളവ് =¾ x 40=30 ച.സെ.മീ.
4
. 85 സെ.മീ. ആരമുള്ള ചക്രം 220 മീ. ദൂരം സഞ്ചരിക്കുമ്പോൾ എത്ര തവണ കറങ്ങും?കറക്കത്തിന്റെ എണ്ണം = സഞ്ചരിച്ച ദൂരം/വൃത്ത ചുറ്റളവ് (220X100 സെ.മീ)/ (2 x x 35 സെ.മീ)=22000 x (2 x (22/7) x 35)=22000 / (22 x 5 x 2)=22000/220=100
5
. ഒരു ചതുരപ്പെട്ടിയുടെ അളവ് 12 cm x 4 cm x 3 cm ആണ്. ഇതിൽ വെക്കാവുന്ന ഏറ്റവും നീളം കൂടിയ ദണ്ഡിന്റെ അളവെത്ര?ദണ്ഡിന്റെ നീളം =നീളം^2വീതി^2ഉയരം^2 =12^2 4^2 3^2= 144169=169 = 13cm
6
. 3 മീ. വശമുള്ള ഒരു സമചതുരപ്പെട്ടിയിൽ വെക്കാവുന്ന കമ്പിയുടെ പരമാവധി നീളമെത്ര?കമ്പിയുടെ നീളം = 3 x വശം=3 x 3 = 3 മീ.
7
. 3 സെ.മീ. ആരമുള്ള ഒരു ഇരുമ്പുഗോളം ഉരുക്കി 2 സെ.മീ. ആരമുള്ള എത്ര ഗോളങ്ങൾ ഉണ്ടാക്കാം?ചെറിയ ഗോളങ്ങളുടെ എണ്ണം=(വലിയ ഗോളത്തിന്റെ ആരം^3)/( ചെറിയ ഗോളത്തിന്റെ ആരം^3)=(8^3)/(2^3)=(8x8x8)/(2x2x2)=64 എണ്ണം
8
. 14 സെ.മീ. നീളവും 9 സെ.മീ. വീതിയുമുള്ള ചതുരക്കടലാസിൽ നിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കടലാസിന്റെ പരപ്പളവെത്ര? ഏറ്റവും വലിയ സമചതുരക്കടലാസിന്റെ വശം = ചതുരക്കടലാസിന്റെ വീതി = 9 സെ.മീ. പരപ്പളവ് = വശം^2=9=81 cm^2
9
. മുടിയുള്ള ഒരു ചതുരപ്പെട്ടിയുടെ അളവ് 17 cmX13 cmX 6 cm ആണ്. ഇതിൽ വെക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിന്റെ ഉള്ളളവെത്ര? ഗോളത്തിന്റെ വ്യാസം=ചതുരപ്പെട്ടിയുടെ ഏറ്റവും ചെറിയ അളവ്= 6 cmഉള്ളവ്=4/3 x ആരം^34/3 x 6^3=(4 x 6 x 6 x 6)/3=288 ഘ.സെ.മീ.
10
. ഒരു സമചതുരത്തിന്റെ വികർണത്തിന്റെ നീളം 50 സെ.മീ. ആയാൽ അതിന്റെ പരപ്പളവെത്ര?പരപ്പളവ് =(വികർണ്ണം^2)/2=(50^2)/2 =(50x50)/2=1250 ച.സെ.മീ.
11
. 10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്തിരിക്കുന്ന സമചതുരത്തിന്റെ പരപ്പളവെത്ര? വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ പരപ്പളവ് =2x ആരം^2 =2x10^2 = 2x100 =200ച.സെ.മീ.
12
. 196 ച.സെ.മീ. പരപ്പളവുള്ള ഒരു സമചതുരത്തിനുള്ളിൽ ഉൾക്കൊള്ളിക്കാവുന്ന ഏറ്റവും വലിയ വൃത്തത്തിന്റെ പരപ്പളവ് സമചതുരത്തിന്റെ വശം =പരപ്പളവ്=196 = 14സമചതുരത്തിനുള്ളിലെ ഏറ്റവും വലിയ വൃത്തത്തിന്റെ വ്യാസം =സമചതുരത്തിന്റെ വശം= 14വൃത്തത്തിന്റെ പരപ്പളവ്=x ആരം^2 ആരം = 14/2= 7 =(22/7) ×7^2 = 154 ച. സെ.മീ
13
. 16 സെ.മീ വശമുള്ള സമചതുരത്തിനെ നാല് സെ. മീ. വശമുള്ള എത്ര ചെറിയ സമചതുരങ്ങളാക്കി മാറ്റാം? ചെറിയ സമചതുരങ്ങളുടെ എണ്ണം = [വലിയ വശം / ചെറിയ വശം]^2 =[16/4]^2 =4^2=16
14
. 16 സെ.മീ. വശമുള്ള ഒര സമചതുരക്കട്ടയെ 4 സെ.മീ വശമുള്ള എത്ര ചെറിയ സമചതുരക്കട്ടകളാക്കാം?എണ്ണം = [വലിയ വശം / ചെറിയ വശം]^3=[16/4]^3=4^3=64
15
. ഒരു പുരയിടത്തിന് 70 മീ. നീളവും 45 മീ. വീതിയുമുണ്ട്. ഈ പുരയിടത്തിന്റെ മധ്യ ഭാഗത്തുകൂടി പരസ്പര ലംബമായി 5 മീ. വീതിയുള്ള രണ്ട് റോഡുകൾ കടന്നുപോവുന്നു. ഒരു ചതുരശ്രമീറ്ററിന് 105 രൂപ നിരക്കിൽ ഈ റോഡുകൾ നിർമിക്കാൻ എത്ര രൂപ ചെലവാകും? റോഡിന്റെ വിസ്തീർണം = നടപ്പാതയുടെ വീതിx(നീളംവീതി-നടപ്പാതയുടെ വീതി) =5[7045-5]=5x110 = 550 ച.സെ.മീ. ചെലവ് = 550 x Rs.105 = 57,750 രൂപ
16
. ചതുരാകൃതിയുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടെയും ഒരു മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം. എന്നാൽ കളിസ്ഥലത്തിന്റെ ചുറ്റളവെത്ര?ചുറ്റളവ്= കമ്പുകളുടെ എണ്ണം x അവ തമ്മിലുള്ള അകലം = 16x1=16മീ
Manglish Transcribe ↓
jyaamithi
ans: chathuram
parappalavu = neelam x veethi chuttalavu =2 (neelam veethi)
. 40 cha. Se. Mee. Uparithala parappulla maram kondu nirmiccha oru golam muricchu randu ardhagolangalaakki maattiyaal ava oronninteyum uparithala parappalavethra? ardha gola parappalavu ,3/4 x golatthinenra parappalavu =¾ x 40=30 cha. Se. Mee.
4
. 85 se. Mee. Aaramulla chakram 220 mee. Dooram sancharikkumpol ethra thavana karangum?karakkatthinte ennam = sanchariccha dooram/vruttha chuttalavu (220x100 se. Mee)/ (2 x x 35 se. Mee)=22000 x (2 x (22/7) x 35)=22000 / (22 x 5 x 2)=22000/220=100
5
. Oru chathurappettiyude alavu 12 cm x 4 cm x 3 cm aanu. Ithil vekkaavunna ettavum neelam koodiya dandinte alavethra?dandinte neelam =neelam^2veethi^2uyaram^2 =12^2 4^2 3^2= 144169=169 = 13cm
6
. 3 mee. Vashamulla oru samachathurappettiyil vekkaavunna kampiyude paramaavadhi neelamethra?kampiyude neelam = 3 x vasham=3 x 3 = 3 mee.