previous question paper (തിരുവനന്തപുരം)


1.⅓⅕⅘=എത്ര ?  
(a) 9/15 (b)1 (c)1/15 (d)9/23
2.ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 3 സെ.മീ. കൂടുതലാണ്. അതിന്റെ ചുറ്റളവ് 26 സെ.മീ. ആയാൽ നീളം എത്ര?
(a) 5 സെ.മീ.  (b) 8 സെ.മീ. (c) 6 സെ.മീ.  (d) 7 സെ.മീ. 
3.4n=1024 ആയാൽ 4n-2 എത്ര?
(a)4  (b) 16 (c) 64  (d) 256
4.ഒരു ത്രികോണത്തിലെ കോണുകൾ 1:3:5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവെത്രെ?
(a) 10  (b) 20  (c) 15 (d)30
5.25 പദങ്ങളുള്ള ഒരു സമാന്തര ശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ാം പദം എത്ര? 
(a) 10  (b) 16  (c) 15  (d) 1 
6.ഒരു ബസ് മണിക്കുറിൽ 56 കി.മീ. വേഗതയിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർ കൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ ബസിന്റെ വേഗത എത്ര വർധിപ്പിക്കണം? 
(a) 10 കി.മീ./മണിക്കൂർ  (b) 20 കി.മീ./മണിക്കൂർ  (c) 14 കി.മീ./മണിക്കൂർ  (d)15 കി.മീ/മണിക്കൂർ 
7.ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത്?
(a) 135  (b) 9/15 (c) 15/9 (d) 60
8.ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്? 
(a)9  (b)6  (c)8  (d)7
9.രാഹുലിന് തുടർച്ചയായ 5 കണക്കുപരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ാമത്തെ കണക്കുപരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ രാഹുലിന്റെ ശരാശരി മാർക്ക് 50 ആകും? 
(a) 50  (b)30  (c)70  (d)60 
10.30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തുതീർക്കും?
(a)4  (b)5 (c)6  (d)7 
11.അടുത്തത് ഏത്?
ZA, YB, XC,------- (a)DW  (b) WE (c) EW  (d) WD
12. അടുത്ത സംഖ്യ ഏത്? 
4,25,64,----------  (a)39  (b) 121  (c)81 (d) 100
13.=×,-=,x=-,= ആയാൽ 
86-23X4 എത്ര? (a) 16  (b) 12 (c) 10  (d) 24 
14.കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക
(a) (b)  (c) (d)
15.5x6=103,7x8=144,8X10=165 ആയാൽ9X4എത്ര? 
(a) 188  (b) 182 (c) 184  (d) 180 
16.A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ.ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ.ഉം നടന്നു. Aയിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ്?
(a) 150 കി.മീ (b) 60 കി.മീ. (c)70 കി.മീ.  (d) 50 കി.മീ.
17.ഒരു സമാപർശ്വത്രികോണത്തിന്റെ തുല്യമല്ലാത്ത
വശം 4/3 സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ് 4 2/15 സെ.മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര?  (a) 25/2 സെ.മീ. (b)15/2 സെ.മീ. (c)22/5 സെ.മീ.  (d)12/5 സെ.മീ.
18.ഒരു സംഖ്യയിൽനിന്നും 1/2 കുറച്ച് കിട്ടിയതിനെ ½
കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്? (a)2  (b)4/3 (c) 3/4 (d)1/4
19.ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4:40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർഥ സമയം എത്ര? 
(a) 2:20  (b) 8:20  (c)7:20  (d)3:20 
20.1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ
31.
12.1984 ഏത് ദിവസമാകുമായിരുന്നു.
(a) ഞായർ  (b) തിങ്കൾ (c) ശനി (d) ചൊവ്വ  
21.താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദി ഏത്?
(a) പെരിയാർ  (b) പമ്പാനദി (c) കുന്തിപ്പുഴ  (d) മഹാനദി
22.'രാസവസ്തുക്കളുടെ രാജാവ്'- ഈ പേരിൽ  അറിയപ്പെടുന്നത് ഏത്? 
(a) സൾഫ്യൂരിക് ആസിഡ്  (b) ഹൈഡ്രോക്ലോറിക്  ആസിഡ്  (c) അസറ്റിക് ആസിഡ് (d)സിട്രിക് ആസിഡ്   
23. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത്? 
(a) കാർട്ടോസാറ്റ്-1  (b) മെറ്റ്സാറ്റ്-1  (c ) റിസാറ്റ്-1 d) ഓഷൻസാറ്റ്-1
24. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
(a) 2009  (b) 2008  (c ) 2011 (d) 2010 
25. ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ"? 
(a) റൂസ്സോ  (b) ലെനിൻ  (c ) കെന്നഡി  (D) കാറൽമാക്സ് 
26. ചരിത്രപ്രസിദ്ധമായ കയ്യുർ സമരം ഏതു വർഷമായിരുന്നു? 
(a) 1921  (b) 1941  (c ) 1931  (d) 1951
27. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകൾ ഒരു കടുവസംരക്ഷണകേന്ദ്രം കൂടിയാണ്. ഇത് ഏത് സംസ്ഥാനത്താണ് കാണപ്പെടുന്നത്? 
(a) ഒറീസ്സ  (b) തമിഴ്നാട്  (c ) രാജസ്ഥാൻ  (d) പശ്ചിമബംഗാൾ 
28. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? 
(a) ഓസ്ട്രേലിയ  (b) യൂറോപ്പ്  (c ) അമേരിക്ക  (d) ഏഷ്യ 
29. ബംഗ്ലാദേശിന്റെ ദേശീയ കായികവിനോദം ഏത്? 
(a) ഹോക്കി  (b) ക്രിക്കറ്റ്  (c ) കബഡി  (d) അമ്പെയ്ത്ത് 
30. ‘ബ്ലാക്ക് പഗോഡ’ എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? 
(a) കർണാടകം  (b) ഒറീസ്സ  (c ) മധ്യപ്രദേശ്  (d) ഉത്തർപ്രദേശ് 
31.1986 നവംബർ 12-ന് ചരിത്രപ്രസിദ്ധമായ ക്ഷേത്രപവേശനവിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്? 
(a) ശ്രീചിത്തിരതിരുനാൾ  (b) ശ്രീമൂലം തിരുനാൾ  (c ) സ്വാതിതിരുനാൾ  (d) ആയില്യം തിരുനാൾ 
32.പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
(a) വിറ്റാമിൻ A  (b) വിറ്റാമിൻ D (c ) വിറ്റാമിൻ K  (d) വിറ്റാമിൻ E 
33. "കാനിസ് ഫമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്?
(a) നായ  (b) പൂച്ച (c ) സിംഹം  (d) കടുവ
34. 2007-ൽ അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്? 
(a) മതിലുകൾ  (b) അനന്തരം  (c ) നാലുപെണ്ണുങ്ങൾ  (d) മുഖാമുബ
35. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര് 
(a) ഡി. സുബ്ബറാവു  (b) ബിമൽ ജലാൻ (c ) ആർ.എൻ. മൽഹോത്ര (d) പി. ചിദംബരം 
36.2012-ൽ ജപ്പാൻകാരനായ ഷിനിയമനാകക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത്? 
(a) സാമ്പത്തികശാസ്ത്രം  (b) രസതന്ത്രം  (c ) സാഹിത്യം  (d) വൈദ്യശാസ്ത്രം 37 കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതു മൂലമോ സെറിബ്രൽ കോർട്ടക്സസിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്.  (a) പേവിഷബാധ  (b) പാർക്കിൻസൺ രോഗം  (c ) അൽഷിമേഴ്സ്  (d) അപസ്മാരം 
38. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്? 
(a) രാകേഷ് ശർമ്മ  (b) യൂറി ഗഗാറിൻ  (c ) ഗലീലിയോ  (d) നീൽ ആംസ്ട്രോങ് 
39.'ഷെന്തുരുണി വന്യജീവിസങ്കേതം" ഏതു ജില്ലയിലാണ്സ്ഥിതിചെയ്യുന്നത്? (a) വയനാട് 
(b) പാലക്കാട്  (c ) ഇടുക്കി  (d) കൊല്ലം 
40. ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?
(a) ലണ്ടൻ  (b) ബാങ്കോക്ക്  (c ) ക്വാലാലംപുർ (d) ന്യൂഡൽഹി 
41.'ജയ ജയ കോമള കേരള ധരണി 
ജയ ജയ മാമക പൂജിത ജനനി  ജയ ജയ പാവന ഭാരത ഹിരിണി……..' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്.  (a) ബോധേശ്വരൻ  (b) ചങ്ങമ്പുഴ  (c ) പി.കുഞ്ഞിരാമൻ നായർ  (d) വള്ളത്തോൾ 
42. ചിങ്ങം ഒന്ന് ആചരിക്കുന്നത്. 
(a) വനിതാദിനം  (b) നേവി ദിനം  (c ) രക്തസാക്ഷിദിനം  (d) കർഷകദിനം 
43. മലബാറിലെ വിദ്യാഭ്യാസ വ്യാവസായിക പുരോഗ തിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന: 
(a) എൽ.എം.എസ്.  (b) ബി.ഇ.എം.  (c ) സി.എം.എസ്.  (d) ഈശോസഭ 
44. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ആദ്യ മലയാളി? 
(a) കെ. മാധവൻനായർ  (b) കെ.പി. കേശവമേനോൻ  (c ) സർ. സി. ശങ്കരൻനായർ  (d) കെ. കേളപ്പൻ
45. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടു കൾ കാണപ്പെടുന്ന സ്ഥലം:
(a) മറയൂർ  (b) പറമ്പിക്കുളം (c ) ഇരവികുളം  (d) സൈലൻറ്വാലി 
46. ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
(a) കർണാടക  (b) തമിഴ്നാട് (c ) കേരളം  (d) പശ്ചിമബംഗാൾ 
47. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്.
(a) ഇന്ദിരാകോൾ  (b) ഇന്ദിരാപോയിൻറ് (c ) റാൻ ഓഫ് കച്ച്  (d) കോറിഗ്രീക്ക് 
48. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന സംസ്ഥാനം :
(a) പഞ്ചാബ്  (b) ഒറീസ്സ (c ) ബീഹാർ  (d) മധ്യപ്രദേശ്
49.എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
(a) ഗുജറാത്ത്  (b) മഹാരാഷ്ട്ര  (c) ആന്ധപ്രദേശ്  (d) തമിഴ്നാട് 
50.ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 
(a) ഝാർഖണ്ട്  (b) ഒറീസ്സ  (c) മധ്യപ്രദേശ്  (d)ചത്തീസ്ഗഢ് 
51.ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം 
(a) വിജയനഗർ  (b) ബീദാർ  (c) ബീജാപുർ  (d) ഗുൽബർഗ
52.വിജയനഗര സാമ്രാജ്യം സന്ദർശിച്ച വെനിഷ്യൻ സഞ്ചാരി?
(a) നിക്കോളോ കോണ്ടി  (b) അബ്ദുൾ റസാക്ക്  (c) മാർക്കോ പോളോ  (d) ഇബ്നുബത്തുത്ത
53.രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ച ധീരദേശാഭിമാനി?
(a) ബാലഗംഗാധരതിലകൻ (b) മാഡം കാമ (c) ശ്രീമതി ആനിബസൻറ് (d) ജവാഹർലാൽ നെഹ്റു 
54. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത്'ചുവന്നകുപ്പായക്കാർ' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത്?
(a) സിക്കുകാർ  (b) സന്താളുകൾ (c) ജാട്ടുകൾ  (d) പത്താൻകാർ 
55.1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
(a) ലാഹോർ   (b) സൂറത്ത്  (c)കൽക്കത്ത (d) ലഖ്നൗ 
56.ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി ?
(a) കാനിംഗ്  (b) കോൺവാലീസ്  (c) വെല്ലസ്ലി (d) ഡൽഹൗസി 
57.ആനന്ദമഠം രചിച്ചത്?
(a) സുബ്രഹ്മണ്യഭാരതി (b) രവീന്ദ്രനാഥടാഗോർ (c) രാജാറാംമോഹൻറായ് (e) ബങ്കിംചന്ദ്രചാറ്റർജി 
58.ഇന്ത്യൻ മിസൈലുകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ
(a)ഹോമി.ജെ.ഭാഭ (b) വിക്രം സാരാഭായ് (c) എ.പി.ജെ. അബ്ദുൾകലാം (e) സി.വി. രാമൻ 
59.1961-ൽ പ്രഥമചേരിചേരാ സമ്മേളനം നടന്ന സ്ഥലം?
(a) ബന്ദൂങ്  (b) ബെൽഗ്രേഡ് (c) ഹവാന (d) കെയ്റോ
60.താഷ്കൻറ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?
(a) ലാൽബഹദൂർശാസ്ത്രി (b) വാജ്പേയി (c) ഇന്ദിരാഗാന്ധി (e) മൻമോഹൻസിങ്
61.സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ?
(a) പ്രധാനമന്ത്രി   (b) ധനകാര്യമന്ത്രി  (c) മുഖ്യമന്ത്രി  (d) രാഷ്ട്രപതി 
62.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം 
(a) മുംബൈ  (b) ചെന്നൈ  (c) ഡൽഹി  (d) തിരുവനന്തപുരം
63.ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി? 
(a) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  (b) ദേശീയഗ്രാമീണ ആരോഗ്യമിഷൻ  (c) പ്രാഥമികാരോഗ്യകേന്ദ്രം  (d) ആരോഗ്യ ഉപകേന്ദ്രങ്ങൾ
64.രാഷ്ട്രീയമാധ്യമിക്ശിക്ഷാഅഭിയാൻലക്ഷ്യമിടുന്നത്? (a)ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ 
(b) സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ  (c) സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ  (d) മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്തൽ
65.ഇന്ത്യൻ ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണവിഷയം:
(a) വിദ്യാഭ്യാസം  (b) രാജ്യരക്ഷ  (c) വിദേശകാര്യം  (d) കൃഷി 
66.അഫ്സ്പാ കരിനിയമത്തിനെതിരെ പോരാട്ടം തുടരുന്ന മനുഷ്യാവകാശ പ്രവർത്തക: 
(a) മേധാപട്കർ  (b) ആങ്സാൻ സൂചി  (c) സുഗതകുമാരി  (d) ഇറോംഷാനു ഷർമിള 
67.'ഇന്ത്യൻ സ്ടഗിൾസ് എന്ന കൃതിയുടെ കർത്താവ്: 
(a) ഡോ. രാജേന്ദ്രപ്രസാദ്  (b) സുഭാഷ്ചന്ദ്രബോസ്  (c)ഗാന്ധിജി  (d) നെഹ്റു 
68.കേരള സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണർ?
(a) ഡോ. കുര്യക്കോസ്  (b) ഡോ. സി.എസ്. ശശികുമാർ  (c) എം.എൻ. ഗുണവർധനൻ  (d) ഡോ. സിബി മാത്യൂസ് 
69.താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത്? 
(a) സിറ്റിസൺ ഫോർ ഡമോക്രസി  (b) ഏഷ്യാ വാച്ച്  (c) അമേരിക്കാ വാച്ച്  (d) ഹ്യൂമൺ റൈറ്റ് വാച്ച് 
70.താഴെ പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളി ലെ ഉപകരണങ്ങളിൽ പെടാത്തത്.
(a) കമ്പ്യൂട്ടർ  (b) മൊബൈൽ ഫോൺ (c) ഡിജിറ്റൽ ക്യാമറ  (d) പ്രസ്സ് 
71.Iam familiar......... this locality.
(a) of  (b) in (c) with  (d) at 
72.Vishnu is the......... boy in his class.
(a) tall  (b) tallest (c) taller  (d) long 
73.‘Don't play at night is a/an………….. Sentence.
(a) affirmative  (b) negative (c) imperative  (d) interrogative 
74. Nothing was known about him,....... ?
(a) was it  (b) wasn't it (c) isn't it  (d) is it 
75. He is……………. honestman.
(a) a  (b)an (c) the  (d) none of these
76. You can trust her. She......... not cheat you. 
(a) will  (b) would  (c) ought  (d) could
77. We.......... each other for five years. 
(a) knew  (b) known  (c) knows  (d) have known
78. She......... succeeded if she had worked hard.
(a) will have  (b) will be (c) would have  (d) would 
79. The match......by their team.
(a) win  (b) has been won (c) has won  (d) won
80. Of the two sisters, Gayathr iand Theertha, Gayathri is....... attractive.
(a) more  (b) most  (c) much  (d) very 
81.The feminine gender of nephew is..... 
(a) nephrite  (b) nephritic  (c) niece  (d) nephritis 
82. The adjective of please' is........... 
(a) pleasure  (b) pleasant  (c) pleasantly  (d) pleasantness 
83. The synonym of curiosity is........ 
(a) anxiety  (b) clarity  (c) desire  (d) inquisitiveness 
84. The antonym of barbarian' is......... 
(a) civilized  (b) uncultured  (c) foreigner  (d) fool 
85. The authority turned down the proposal. The italicized phrase means.......... 
(a) proceed  (b) stopped  (c) rejected  (d) continued 
86. A person who undertakes a commercial venture is a /an………….
(a) Entrepreneur  (b) Businessman  (c) Shopkeeper  (d) Manager 
87. Translate the proverb "Pride goes before a fall" into malayalam
(a) പതിരില്ലാത്ത കതിരില്ല  (b) അഹങ്കാരം ആപത്താണ്  (c) നിധി കാക്കുന്ന ഭൂതം  (d) നാടോടുമ്പോൾ നടുവേ ഓടണം 
88. Identify the word correctly spelt 
(a)Setlement  (b) Settlemeant  (c) Settlement  (d) Settilment 
89. Abinitioneans………..
(a) from the beginning  (b) till the end  (c) expansion of initials  (d) first alphabet  
90. Arts college is alan word 
(a) simple  (b) complex  (c) compound  (d) attributive 
91. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ് 
(a) സർവനാമം  (b) മേയനാമം  (c) സാമാന്യനാമം (d) ക്രിയാനാമം 
92. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.
(a) കാടെരിഞ്ഞ  (b) നെന്മണി (c) പച്ചത്ത  (d) തിരുവോണം 
93. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം
(a) അംഗവൈകല്യ  (b) അങ്കേകല്യം (c) അംങ്കബൈകല്യം  (d) അംഗവൈഗല്യം 
94. 'അരവൈദ്യൻ ആളെക്കൊല്ലും' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്. 
(a) ആധിതന്നെ വ്യാധി  (b) അല്പജ്ഞാനം ആപത്ത്  (c) അത്താഴം, അരവയർ  (d) ഐക്യമത്യം മഹാബലം 
95. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം: 
(a) വീണ  (b) മണ്ണ്  (c) കാരക്ക  (d) കാക്ക 
96. കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: 
(a) വി.വി. അയ്യപ്പൻ  (b) വി. അയ്യപ്പൻ  (c) ഗോവിന്ദപ്പിഷാരടി  (d) ജോർജ് വർഗീസ് 
97. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം? 
(a) എം.മുകുന്ദൻ  (b) സക്കറിയ  (c) ബെന്യാമിൻ (d) എസ്.കെ.പൊറ്റക്കാട് 
98. ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്.
(a) ബാലാമണിയമ്മ  (b) സുഗതകുമാരി (c) കമലാ സുരയ്യ  (d) ലളിതാംബിക അന്തർജനം 
99.'Living death" എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം:
(a) മരിച്ചു ജീവിക്കുക (b)ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും (c) ജീവിച്ചു മരിക്കുക (d) ജീവിതവും മരണവും 
100. "Token strike' nqoropo6m?
(a) സൂചനാപണിമുടക്ക് (b) പണിമുടക്കിക്കാത്തിരിപ്പ് (c) രാപ്പകൽ സമരം (d) ഊഴമനുസരിച്ചുള്ള സമരം Answer Key 
1. ⅓  8/5 - 524/15 = 29/15
ശരിയുത്തരമില്ല 
2. (b) 2(aa3)=26
2a3=13        a=5        നീളം 53=8
3. (c)4n=1024 = 4n-2 = 4n/42=1024/16 = 64 

4. (b)1800 x 1 / 135 = 180/9 = 200

5. (b)ഒരു സമാന്തരശ്രേണിയിലെ ശരാശരി നടുക്കുള്ള പദമായിരിക്കും 
=400/25=16
6. (c)ആകെ സഞ്ചരിക്കുന്ന ദൂരം 56 x 5 കി.മീ 
        4 മണിക്കൂർ കൊണ്ട് എത്താൻ 56 x 5 /4 =70         70-56 = 14 കി.മീ വർധിപ്പിക്കണം 
7. (d) സംഖ്യ = 9/15 x 100= 60

8. (c) സംഖ്യ a
        4a - 5 =3a 3                a = 8
9. 5 പരീക്ഷയിലെ ആകെ = 45 x 5 =225 
6 എണ്ണത്തിൽ 50 ആവാൻ = 300 വേണം 6 ൽ 75 മാർക്ക് വേണം  ശരിയുത്തരമില്ല
10. (c ) 30 x8/40 = 6 ദിവസം 

11.(d) WD

12.(b)22  ,52 ,82  ഇനി 112=121

13.8 x 6 2 3 - 4
=243-4=23 ശരിയുത്തരമില്ല 
14.(d) 567 പൂർണ്ണ സംഖ്യയല്ല 

15.(b) 5 x6=5 x2x6/2
7x8=7x2,8/2=4 ഇതേപോലെ 9x4=9x2,4/2=182 ഉത്തരം (b)
16.(c)
70.കി .മി .കിഴക്ക് 

17.(d)തുല്യമായ ഉത്തരം (a)
294/3=4 215 2a=4  2/15-4/3=62/15-4/3=62-20/15 =4 2/15 a=21/15=7/5=1  ⅖ സെ.മി 
18.(c) (a-½)½=⅛       a-½ =¼    a=¼ ½ =¾

11.60-

19.(c)
4,40/7,20

Manglish Transcribe ↓



1.⅓⅕⅘=ethra ?  
(a) 9/15 (b)1 (c)1/15 (d)9/23
2. Oru chathuratthinte neelam veethiyekkaal 3 se. Mee. Kooduthalaanu. Athinte chuttalavu 26 se. Mee. Aayaal neelam ethra?
(a) 5 se. Mee.  (b) 8 se. Mee. (c) 6 se. Mee.  (d) 7 se. Mee. 
3. 4n=1024 aayaal 4n-2 ethra?
(a)4  (b) 16 (c) 64  (d) 256
4. Oru thrikonatthile konukal 1:3:5 enna amshabandhatthil aayaal ettavum cheriya koninte alavethre?
(a) 10  (b) 20  (c) 15 (d)30
5. 25 padangalulla oru samaanthara shreniyile padangalude thuka 400 aayaal ee shreniyude 13-aam padam ethra? 
(a) 10  (b) 16  (c) 15  (d) 1 
6. Oru basu manikkuril 56 ki. Mee. Vegathayil sancharicchu 5 manikkoor kondu oru sthalatthetthunnu. 4 manikkoor kondu athe sthalatthetthanamenkil basinte vegatha ethra vardhippikkanam? 
(a) 10 ki. Mee./manikkoor  (b) 20 ki. Mee./manikkoor  (c) 14 ki. Mee./manikkoor  (d)15 ki. Mee/manikkoor 
7. Oru samkhyayude 15%, 9 aayaal samkhya eth?
(a) 135  (b) 9/15 (c) 15/9 (d) 60
8. Oru samkhyayude 4 madanginekkaal 5 kuravu, aa samkhyayude 3 madanginekkaal 3 kooduthalaanu. Ennaal samkhya eth? 
(a)9  (b)6  (c)8  (d)7
9. Raahulinu thudarcchayaaya 5 kanakkupareekshayil kittiya sharaashari maarkku 45 aanu. 6-aamatthe kanakkupareekshayil ethra maarkku labhicchaal raahulinte sharaashari maarkku 50 aakum? 
(a) 50  (b)30  (c)70  (d)60 
10. 30 per chernnu 8 divasam kondu cheythu theerkkunna oru joli 40 per chernnu ethra divasam kondu cheythutheerkkum?
(a)4  (b)5 (c)6  (d)7 
11. Adutthathu eth?
za, yb, xc,------- (a)dw  (b) we (c) ew  (d) wd
12. Aduttha samkhya eth? 
4,25,64,----------  (a)39  (b) 121  (c)81 (d) 100
13.=×,-=,x=-,= aayaal 
86-23x4 ethra? (a) 16  (b) 12 (c) 10  (d) 24 
14. Koottatthil bandhamillaattha samkhya kandetthuka
(a) (b)  (c) (d)
15. 5x6=103,7x8=144,8x10=165 aayaal9x4ethra? 
(a) 188  (b) 182 (c) 184  (d) 180 
16. A enna binduvil ninnum oraal 40 ki. Mee. Kizhakkottum avide ninnum nere valatthottu 40 ki. Mee. Um avide ninnum nere idatthottu 20 ki. Mee. Um avide ninnum nere idatthottu 40 ki. Mee. Um veendum avide ninnu valatthottu 10 ki. Mee. Um nadannu. Ayil ninnum ippol ayaal ethra akaleyaan?
(a) 150 ki. Mee (b) 60 ki. Mee. (c)70 ki. Mee.  (d) 50 ki. Mee.
17. Oru samaaparshvathrikonatthinte thulyamallaattha
vasham 4/3 se. Mee. Aanu. Ithinte chuttalavu 4 2/15 se. Mee. Aayaal thulyamaaya vashatthinte neelam ethra?  (a) 25/2 se. Mee. (b)15/2 se. Mee. (c)22/5 se. Mee.  (d)12/5 se. Mee.
18. Oru samkhyayilninnum 1/2 kuracchu kittiyathine ½
kondu gunicchappol 1/8 kittiyenkil samkhya eth? (a)2  (b)4/3 (c) 3/4 (d)1/4
19. Oru klokkile samayam athinte ethirvashatthirikkunna kannaadiyil 4:40 aayi thonnunnuvenkil klokkinte yathaartha samayam ethra? 
(a) 2:20  (b) 8:20  (c)7:20  (d)3:20 
20. 1984 januvari 1 njaayaraazhcha aayirunnenkil
31. 12. 1984 ethu divasamaakumaayirunnu.
(a) njaayar  (b) thinkal (c) shani (d) chovva  
21. Thaazhepparayunnavayil sylanru vaaliyiloode ozhukunna nadi eth?
(a) periyaar  (b) pampaanadi (c) kunthippuzha  (d) mahaanadi
22.'raasavasthukkalude raajaavu'- ee peril  ariyappedunnathu eth? 
(a) salphyooriku aasidu  (b) hydrokloriku  aasidu  (c) asattiku aasidu (d)sidriku aasidu   
23. Inthyayude aadya thaddhesheeya radaar imejimgu upagraham eth? 
(a) kaarttosaattu-1  (b) mettsaattu-1  (c ) risaattu-1 d) oshansaattu-1
24. Ethu varshamaanu inthyan roopayude puthiya chihnam audyogikamaayi amgeekarikkappettath?
(a) 2009  (b) 2008  (c ) 2011 (d) 2010 
25. Aarude aathmakathayaanu 'kumpasaarangal"? 
(a) rooso  (b) lenin  (c ) kennadi  (d) kaaralmaaksu 
26. Charithraprasiddhamaaya kayyur samaram ethu varshamaayirunnu? 
(a) 1921  (b) 1941  (c ) 1931  (d) 1951
27. Inthyayile ettavum valiya kandalkkaadukal oru kaduvasamrakshanakendram koodiyaanu. Ithu ethu samsthaanatthaanu kaanappedunnath? 
(a) oreesa  (b) thamizhnaadu  (c ) raajasthaan  (d) pashchimabamgaal 
28. Olimpiksinte chihnatthile anchuvalayangalil neela valayam ethu bhookhandatthe soochippikkunnu? 
(a) osdreliya  (b) yooroppu  (c ) amerikka  (d) eshya 
29. Bamglaadeshinte desheeya kaayikavinodam eth? 
(a) hokki  (b) krikkattu  (c ) kabadi  (d) ampeytthu 
30. ‘blaakku pagoda’ ennariyappedunna sooryakshethram sthithicheyyunnathevide? 
(a) karnaadakam  (b) oreesa  (c ) madhyapradeshu  (d) uttharpradeshu 
31. 1986 navambar 12-nu charithraprasiddhamaaya kshethrapaveshanavilambaram purappeduviccha bharanaadhikaari aar? 
(a) shreechitthirathirunaal  (b) shreemoolam thirunaal  (c ) svaathithirunaal  (d) aayilyam thirunaal 
32. Prathyulppaadana vyavasthayude shariyaaya pravartthanatthinu aavashyamaaya vittaamin eth?
(a) vittaamin a  (b) vittaamin d (c ) vittaamin k  (d) vittaamin e 
33. "kaanisu phamiliyaarisu ethu jeeviyude shaasthreeyanaamamaan?
(a) naaya  (b) pooccha (c ) simham  (d) kaduva
34. 2007-l adoor gopaalakrushnanu mikaccha samvidhaayakanulla desheeya avaardu nedikkoduttha chithram eth? 
(a) mathilukal  (b) anantharam  (c ) naalupennungal  (d) mukhaamuba
35. Risarvu baanku ophu inthyayude gavarnar aaru 
(a) di. Subbaraavu  (b) bimal jalaan (c ) aar. En. Malhothra (d) pi. Chidambaram 
36. 2012-l jappaankaaranaaya shiniyamanaakakku ethu vibhaagatthilaanu nobel puraskaaram labhicchath? 
(a) saampatthikashaasthram  (b) rasathanthram  (c ) saahithyam  (d) vydyashaasthram 37 kendranaadeevyavasthayile nyooronukal nashikkunnathu moolamo seribral korttaksasile pravartthanam thakaraarilaakunnathinaalo undaakunna rogamaanu.  (a) pevishabaadha  (b) paarkkinsan rogam  (c ) alshimezhsu  (d) apasmaaram 
38. Prapanchatthinte kolambasu ennariyappedunna bahiraakaasha sanchaari aar? 
(a) raakeshu sharmma  (b) yoori gagaarin  (c ) galeeliyo  (d) neel aamsdrongu 
39.'shenthuruni vanyajeevisanketham" ethu jillayilaansthithicheyyunnath? (a) vayanaadu 
(b) paalakkaadu  (c ) idukki  (d) kollam 
40. Ettavum adhikam thavana eshyan geyimsinu vediyaaya nagaramethu ?
(a) landan  (b) baankokku  (c ) kvaalaalampur (d) nyoodalhi 
41.'jaya jaya komala kerala dharani 
jaya jaya maamaka poojitha janani  jaya jaya paavana bhaaratha hirini……..' ennu thudangunna gaanam rachicchathu.  (a) bodheshvaran  (b) changampuzha  (c ) pi. Kunjiraaman naayar  (d) vallatthol 
42. Chingam onnu aacharikkunnathu. 
(a) vanithaadinam  (b) nevi dinam  (c ) rakthasaakshidinam  (d) karshakadinam 
43. Malabaarile vidyaabhyaasa vyaavasaayika puroga thikku nethruthvam koduttha mishanari samghadana: 
(a) el. Em. Esu.  (b) bi. I. Em.  (c ) si. Em. Esu.  (d) eeshosabha 
44. Inthyan naashanal kongrasinte adhyakshanaaya aadya malayaali? 
(a) ke. Maadhavannaayar  (b) ke. Pi. Keshavamenon  (c ) sar. Si. Shankarannaayar  (d) ke. Kelappan
45. Keralatthil prakruthyaathanne valarunna chandanakkaadu kal kaanappedunna sthalam:
(a) marayoor  (b) parampikkulam (c ) iravikulam  (d) sylanrvaali 
46. Inthyayil ettavumadhikam rabbar ulpaadippikkunna samsthaanam ?
(a) karnaadaka  (b) thamizhnaadu (c ) keralam  (d) pashchimabamgaal 
47. Inthyayude vadakke attam ariyappedunnathu.
(a) indiraakol  (b) indiraapoyinru (c ) raan ophu kacchu  (d) korigreekku 
48. Hiraakkudu anakkettu sthithicheyyunna samsthaanam :
(a) panchaabu  (b) oreesa (c ) beehaar  (d) madhyapradeshu
49. Ennoor thuramukham sthithi cheyyunna samsthaanam?
(a) gujaraatthu  (b) mahaaraashdra  (c) aandhapradeshu  (d) thamizhnaadu 
50. Inthyayil kalkkari nikshepatthil munnil nilkkunna samsthaanam. 
(a) jhaarkhandu  (b) oreesa  (c) madhyapradeshu  (d)chattheesgaddu 
51. Baahmini saamraajyatthinte thalasthaanam 
(a) vijayanagar  (b) beedaar  (c) beejaapur  (d) gulbarga
52. Vijayanagara saamraajyam sandarshiccha venishyan sanchaari?
(a) nikkolo kondi  (b) abdul rasaakku  (c) maarkko polo  (d) ibnubatthuttha
53. Raajyatthinu svayambharanam venamenna aavashyam aadyam munnottu veccha dheeradeshaabhimaani?
(a) baalagamgaadharathilakan (b) maadam kaama (c) shreemathi aanibasanru (d) javaaharlaal nehru 
54. Svaathanthryasamara kaalaghattatthil inthyayude vadakku padinjaaru bhaagatthu'chuvannakuppaayakkaar' enna samghadanaykku roopam kodutthath?
(a) sikkukaar  (b) santhaalukal (c) jaattukal  (d) patthaankaar 
55. 1930 muthal janavari 26 inthyan svaathanthrya dinamaayi aacharikkaan theerumaaniccha kongrasu sammelanam?
(a) laahor   (b) sooratthu  (c)kalkkattha (d) lakhnau 
56. Shaashvathabhoonikuthi vyavastha nadappilaakkiya vysroyi ?
(a) kaanimgu  (b) konvaaleesu  (c) vellasli (d) dalhausi 
57. Aanandamadtam rachicchath?
(a) subrahmanyabhaarathi (b) raveendranaathadaagor (c) raajaaraammohanraayu (e) bankimchandrachaattarji 
58. Inthyan misylukalude pithaavu ennariyappedunna shaasthrajnjan
(a)homi. Je. Bhaabha (b) vikram saaraabhaayu (c) e. Pi. Je. Abdulkalaam (e) si. Vi. Raaman 
59. 1961-l prathamachericheraa sammelanam nadanna sthalam?
(a) bandoongu  (b) belgredu (c) havaana (d) keyro
60. Thaashkanru prakhyaapanatthil oppuveccha inthyan pradhaanamanthri?
(a) laalbahadoorshaasthri (b) vaajpeyi (c) indiraagaandhi (e) manmohansingu
61. Samsthaana aasoothrana kammeeshan cheyarmaan?
(a) pradhaanamanthri   (b) dhanakaaryamanthri  (c) mukhyamanthri  (d) raashdrapathi 
62. Risarvu baanku ophu inthyayude aasthaanam 
(a) mumby  (b) chenny  (c) dalhi  (d) thiruvananthapuram
63. Graamathala aarogya pravartthanangal mecchappedutthaan roopam koduttha paddhathi? 
(a) desheeya graameena thozhilurappu paddhathi  (b) desheeyagraameena aarogyamishan  (c) praathamikaarogyakendram  (d) aarogya upakendrangal
64. Raashdreeyamaadhyamikshikshaaabhiyaanlakshyamidunnath? (a)unnathavidyaabhyaasatthinte gunanilavaaramuyartthal 
(b) saankethika vidyaabhyaasatthinte gunanilavaaramuyartthal  (c) sekkandari vidyaabhyaasatthinte gunanilavaaramuyartthal  (d) medikkal vidyaabhyaasatthinte gunanilavaaramuyartthal
65. Inthyan bharanaghadanayude kankaranru listtil ulppetta bharanavishayam:
(a) vidyaabhyaasam  (b) raajyaraksha  (c) videshakaaryam  (d) krushi 
66. Aphspaa kariniyamatthinethire poraattam thudarunna manushyaavakaasha pravartthaka: 
(a) medhaapadkar  (b) aangsaan soochi  (c) sugathakumaari  (d) iromshaanu sharmila 
67.'inthyan sdagilsu enna kruthiyude kartthaav: 
(a) do. Raajendraprasaadu  (b) subhaashchandrabosu  (c)gaandhiji  (d) nehru 
68. Kerala samsthaana mukhyavivaraavakaasha kammeeshanar?
(a) do. Kuryakkosu  (b) do. Si. Esu. Shashikumaar  (c) em. En. Gunavardhanan  (d) do. Sibi maathyoosu 
69. Thaazhe parayunnavayil desheeyathalatthil pravartthikkunna manushyaavakaasha samghadana eth? 
(a) sittisan phor damokrasi  (b) eshyaa vaacchu  (c) amerikkaa vaacchu  (d) hyooman ryttu vaacchu 
70. Thaazhe parayunnavayil sybar kuttakruthyangali le upakaranangalil pedaatthathu.
(a) kampyoottar  (b) mobyl phon (c) dijittal kyaamara  (d) prasu 
71. Iam familiar......... This locality.
(a) of  (b) in (c) with  (d) at 
72. Vishnu is the......... Boy in his class.
(a) tall  (b) tallest (c) taller  (d) long 
73.‘don't play at night is a/an………….. Sentence.
(a) affirmative  (b) negative (c) imperative  (d) interrogative 
74. Nothing was known about him,....... ?
(a) was it  (b) wasn't it (c) isn't it  (d) is it 
75. He is……………. Honestman.
(a) a  (b)an (c) the  (d) none of these
76. You can trust her. She......... Not cheat you. 
(a) will  (b) would  (c) ought  (d) could
77. We.......... Each other for five years. 
(a) knew  (b) known  (c) knows  (d) have known
78. She......... Succeeded if she had worked hard.
(a) will have  (b) will be (c) would have  (d) would 
79. The match...... By their team.
(a) win  (b) has been won (c) has won  (d) won
80. Of the two sisters, gayathr iand theertha, gayathri is....... Attractive.
(a) more  (b) most  (c) much  (d) very 
81. The feminine gender of nephew is..... 
(a) nephrite  (b) nephritic  (c) niece  (d) nephritis 
82. The adjective of please' is........... 
(a) pleasure  (b) pleasant  (c) pleasantly  (d) pleasantness 
83. The synonym of curiosity is........ 
(a) anxiety  (b) clarity  (c) desire  (d) inquisitiveness 
84. The antonym of barbarian' is......... 
(a) civilized  (b) uncultured  (c) foreigner  (d) fool 
85. The authority turned down the proposal. The italicized phrase means.......... 
(a) proceed  (b) stopped  (c) rejected  (d) continued 
86. A person who undertakes a commercial venture is a /an………….
(a) entrepreneur  (b) businessman  (c) shopkeeper  (d) manager 
87. Translate the proverb "pride goes before a fall" into malayalam
(a) pathirillaattha kathirilla  (b) ahankaaram aapatthaanu  (c) nidhi kaakkunna bhootham  (d) naadodumpol naduve odanam 
88. Identify the word correctly spelt 
(a)setlement  (b) settlemeant  (c) settlement  (d) settilment 
89. Abinitioneans………..
(a) from the beginning  (b) till the end  (c) expansion of initials  (d) first alphabet  
90. Arts college is alan word 
(a) simple  (b) complex  (c) compound  (d) attributive 
91. Jaathi vyakthi bhedamillaattha naamamaanu 
(a) sarvanaamam  (b) meyanaamam  (c) saamaanyanaamam (d) kriyaanaamam 
92. Thannittullavayil aagamasandhikkudaaharanamaayi varunnathu.
(a) kaaderinja  (b) nenmani (c) pacchattha  (d) thiruvonam 
93. Thaazhe thannirikkunnavayil shariyaaya padam
(a) amgavykalya  (b) ankekalyam (c) amnkabykalyam  (d) amgavygalyam 
94. 'aravydyan aalekkollum' enna chollinte aashayavumaayi bandhamullathu. 
(a) aadhithanne vyaadhi  (b) alpajnjaanam aapatthu  (c) atthaazham, aravayar  (d) aikyamathyam mahaabalam 
95. Kaaravam enna padatthinte shariyaaya arththam: 
(a) veena  (b) mannu  (c) kaarakka  (d) kaakka 
96. Kovilan enna thoolikaanaamatthil ariyappedunna saahithyakaaran: 
(a) vi. Vi. Ayyappan  (b) vi. Ayyappan  (c) govindappishaaradi  (d) jorju vargeesu 
97. Pravaasikalude ekkaalattheyum nomparamaayi maariya najeebu aarude kathaapaathram? 
(a) em. Mukundan  (b) sakkariya  (c) benyaamin (d) esu. Ke. Pottakkaadu 
98. Aadya vayalaar avaardinu arhatha nediyathu.
(a) baalaamaniyamma  (b) sugathakumaari (c) kamalaa surayya  (d) lalithaambika antharjanam 
99.'living death" enna shyliyude shariyaaya malayaala vivartthanam:
(a) maricchu jeevikkuka (b)chatthathinokkume jeevicchirikkilum (c) jeevicchu marikkuka (d) jeevithavum maranavum 
100. "token strike' nqoropo6m?
(a) soochanaapanimudakku (b) panimudakkikkaatthirippu (c) raappakal samaram (d) oozhamanusaricchulla samaram answer key 
1. ⅓  8/5 - 524/15 = 29/15
shariyuttharamilla 
2. (b) 2(aa3)=26
2a3=13        a=5        neelam 53=8
3. (c)4n=1024 = 4n-2 = 4n/42=1024/16 = 64 

4. (b)1800 x 1 / 135 = 180/9 = 200

5. (b)oru samaantharashreniyile sharaashari nadukkulla padamaayirikkum 
=400/25=16
6. (c)aake sancharikkunna dooram 56 x 5 ki. Mee 
        4 manikkoor kondu etthaan 56 x 5 /4 =70         70-56 = 14 ki. Mee vardhippikkanam 
7. (d) samkhya = 9/15 x 100= 60

8. (c) samkhya a
        4a - 5 =3a 3                a = 8
9. 5 pareekshayile aake = 45 x 5 =225 
6 ennatthil 50 aavaan = 300 venam 6 l 75 maarkku venam  shariyuttharamilla
10. (c ) 30 x8/40 = 6 divasam 

11.(d) wd

12.(b)22  ,52 ,82  ini 112=121

13. 8 x 6 2 3 - 4
=243-4=23 shariyuttharamilla 
14.(d) 567 poornna samkhyayalla 

15.(b) 5 x6=5 x2x6/2
7x8=7x2,8/2=4 ithepole 9x4=9x2,4/2=182 uttharam (b)
16.(c)
70. Ki . Mi . Kizhakku 

17.(d)thulyamaaya uttharam (a)
294/3=4 215 2a=4  2/15-4/3=62/15-4/3=62-20/15 =4 2/15 a=21/15=7/5=1  ⅖ se. Mi 
18.(c) (a-½)½=⅛       a-½ =¼    a=¼ ½ =¾

11. 60-

19.(c)
4,40/7,20
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution