previous question paper (കാസർകോഡ്)


1. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത് ?
(a) ഇന്ത്യാ-ചൈന (b) ഇന്ത്യാ-പാകിസ്താൻ (c) ഇന്ത്യാ-നേപ്പാൾ (d) ഇന്ത്യാ-ബംഗ്ലാദേശ് 
2. അർബുദ ബാധയെത്തുടർന്നു അന്തരിച്ച 'ഹ്യൂഗോ ചാവേസ് ഏത് രാജ്യത്തെ പ്രസിഡൻറായിരുന്നു? 
(a)ക്യൂബ  (b) ചിലി (c) ബ്രസീൽ  (d) വെനസ്വേല 
3. സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്? 
(a) രവീന്ദ്രനാഥ ടാഗോർ  (b) ആർ.പി. ദത്ത് (c) അമർത്യസെൻ (d) ഹർഗോവിന്ദ് ബൊരാന 
4. ഹിഗ്വിറ്റ' എന്ന കൃതിയുടെ രചയിതാവ് ആര്? 
(a) നന്ദനാർ (b) എൻ.എസ്. മാധവൻ  (c) പി.സി. കുട്ടികൃഷ്ണൻ (d) ഇവരാരുമല്ല 
5. 2012-ലെ വള്ളത്തോൾ, പുരസ്കാരം ലഭിച്ചതാർക്ക്?
(a) അക്കിത്തം (b) ശ്രീകുമാരൻ തമ്പി (c) ആറ്റൂർ രവിവർമ്മ (d) യൂസഫലി കേച്ചേരി
6. ക്ലോറോ അസറ്റോ ഫീനോൺ  ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ബ്ലീച്ചിങ് പൗഡർ (b) കണ്ണീർവാതകം (c) പാരസൈറ്റമോൾ (d) ആസ്പിരിൻ 
7. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?
(a) 2013 ജൂൺ 15 (b) 2013 ജൂലായ് 25 (c) 2013 ജൂലായ് 15 (d) 2013 ജൂലായ് 27 
8. പ്രശസ്തമായ ‘കേദാർനാഥ്’ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
(a) മഹാരാഷ്ട്ര (b) ബീഹാർ (c) ഛത്തീസ്ഗഢ് (d) ഉത്തരാഖണ്ഡ് 
9. ഹിരർ അംഗടി, ഉന്നിഫെക്ഷ ഏപ്രിൽ, അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര്?
(a) സത്യജിത്ത് റേ (b) റോയ് ചൗധരി  (c) അമിതാഭ് ബച്ചൻ (d) ഋതുപർണ ഘോഷ് 
10. കായികതാരം ‘യെലേന ഇസിബയേവ’ ഏത് ഇനത്തിലാണ് പ്രശസ്തയായത്?
(a) നീന്തൽ  (b) ടെന്നീസ്  (c) പോൾവാൾട്ട് (d) ടേബിൾ ടെന്നീസ്
11.A,B,O രക്ത ഗ്രൂപ്പ്  കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
(a)കാൾ ലൂയിസ്  (b)വില്യം ഹാർവി  (c)കാൾലാന്റ് സ്റ്റെയ്നർ (d) കാൾ പിയേഴ്‌സൺ 
12.മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്?
(a)ലൈസോസാം (b)റൈബോസാം (c)ലൈസോസൈം  (d)സെൻട്രോസോമം
13.താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നത് ഏത് ?
(a)റൈബോഫ്ളാവിൻ (b)തയാമിൻ  (c)അസ്‌കോർബിക് ആസിഡ്  (d)സിട്രിക് ആസിഡ് 
14.താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത് ?
(a)കൻഹ (b)കാശിരംഗ  (c)ഹസാരിബാഗ്  (d)ബന്ദിപ്പൂർ 
15.'പിസികൾച്ചർ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
(a) തേനീച്ച വളർത്തൽ (b) പട്ടുനൂൽ കൃഷി (c) കൂൺ കൃഷി (d) മത്സ്യകൃഷി 
16.താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത്?
(a)മെയ് 31  (b) ജൂൺ 25  (c) ജൂലായ് 26  (d) ജൂലായ് 25 
17.കൂടങ്കുളം ആണവനിലയം ഏതു ജില്ലയിലാണ്?
(a) തിരുപ്പൂർ (b) തിരുനെൽവേലി (c) കന്യാകുമാരി (d) കോയമ്പത്തൂർ
18.പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
(a)ജൊഹാൻസൺ   (b) ലൂയി പാസ്ചർ  (c) ആൽബർട്ട് സാബിൻ (d) എഡ്വേർഡ് ജെന്നർ
19.'വേൾഡ് വൈഡ് വെബ്ബ്' ആവിഷ്കരിച്ചത് ആര് ?
(a)റേ ടോംലിൻസൺ (b) ലിനസ് ടൊർവാൾഡ്സ് (c) ടി.ബെർണേഴ്‌സ് ലീ (d) ബിൽ ഗേറ്റ്സ് 
20.ഇപ്പോൾ ഭൂമിയിൽനിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മനുഷ്യനിർമിതമായ വസ്തു ഏതാണ് ?
(a)എജ്യുസാറ്റ് (b)വോയേജർ ഒന്ന് (c)മിറാൻഡ (d)ടൈറ്റൻ
21. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു.പർവതപ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത് ?
(a)മുല്ലൈ  (b)പാലൈ (c)കുറുഞ്ചി (d)മരുതം 
22.സിക്കിമിന്റെ തലസ്ഥാനം ഏത് ?
(a)ഇറ്റാനഗർ   (b)ഇംഫാൽ  (c)സിംല  (d)ഗാങ്ടോക് 
23.തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്?
(a) വാസ്കോഡഗാമ  (b) കേണൽ മെക്കാളെ  (c) കേണൽ മൺറോ  (d) മാർ സ്പീർ ഈശോ
24.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പർവതനിര ഏത് ?
(a) മൗണ്ട് എവറസ്റ്റ്  (b) കാഞ്ചൻജംഗ (c) മൗണ്ട്  K.2  (d) നംഗപർവതം
25.റൂർക്കല ഉരുക്കുനിർമാണശാല സ്ഥാപിക്കുവാൻ 
ഇന്ത്യയെ സഹായിച്ച രാജ്യം ഏത്? (a) പാകിസ്താൻ  (b) റഷ്യ (c) ഇംഗ്ലണ്ട്  (d) ജർമനി 
26.കൊടുങ്ങല്ലൂർ പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്? 
(a)തിണ്ടിസ്  (b) മുസിരിസ് (c) കൊച്ചി  (d) കോഴിക്കോട്
27.ശബരിനദി ഏതു നദിയുടെ പോഷകനദിയാണ്? 
(a) പമ്പ  (b) കൃഷ്ണ (c) ഭാരതപ്പുഴ  (d) ഗോദാവരി 
28.ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിച്ചതാര്?
(a) ബ്രിട്ടീഷുകാർ  (b) പോർച്ചുഗീസുകാർ  (c) ഡച്ചുകാർ  (d) ഫ്രഞ്ചുകാർ 
29.ഉത്തര-മധ്യ റെയിൽവെയുടെ ആസ്ഥാനം ഏത്? 
(a) അലഹബാദ്  (b) ന്യൂഡൽഹി  (c) മുംബൈ  (d) ജയ്പൂർ 
30. അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്? 
(a) മൻസബ്  (b) ഷാഹ്ന  (c) ഷിക്‌ദാർ (d) സുബേദാർ 
31.ഇന്നത്തെ അയോധ്യ, ഗുപ്തഭരണകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ്? 
(a)സാകേതം  (b) പ്രയാഗ് (c) പാടലീപുത്രം  (d) ഗംഗാതടം 
32.ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്? 
(a)ഡൽഹൗസി  (b) കോൺവാലിസ് (c)വെല്ലസ്ലി (d)കാഴ്‌സൺ  
33.1890-ലെ കൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളനേതാവാര്?
(a)സരോജിനി നായിഡു  (b)റാണി ലക്ഷ്മിഭായി (c)ഇന്ദിരാഗാന്ധി (d)കാദംബരി ഗാംഗുലി
34.ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയുടെ അദ്ധ്യക്ഷനാര് ?
(a)ഡോ.ബി.ആർ. അംബേദ്കർ (b)ഡോ.എസ്. രാധാകൃഷ്ണൻ (c)ഡോ. രാജേന്ദ്രപ്രസാദ്  (d)ജവഹർലാൽ നെഹ്രു
35.എത്രാമത്തെ ഭേദഗതിയിലൂടെയാണ് 'സോഷ്യലിസം' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ  ആമുഖത്തിൽ ചേർത്തത്?
(a) 42–-ാം ഭേദഗതി  (b) 41-ാം ഭേദഗതി  (c) 40-ാം ഭേദഗതി  (d) 48-ാം ഭേദഗതി 
36. നാഗാർജുന സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?
(a)കാവേരി (b)നർമദാ  (c)ഗോദാവരി (d)കൃഷ്ണ
37. 'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊലമരം കയറുന്ന ആദ്യത്തെ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ - എനിക്ക് അഭിമാനം തോന്നുന്നു." ഇങ്ങനെ പറഞ്ഞതാര്? 
(a) മുഹമ്മദ് ഇക്ബാൽ  (b) അശ്ഫാഖ്'ഉല്ലാഖാൻ  (c) മൗലാനാ ആസാദ്  (d) മുഹമ്മദാലി ജിന്ന 
38. 1896-ൽ ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത്? 
(a) ഈസ്റ്റിന്ത്യാ അസോസിയേഷൻ  (b) ഇന്ത്യൻ അസോസിയേഷൻ  (c) മദ്രാസ് മഹാജനസഭ  (d) പൂനെ സാർവ്വജനിക സഭ 
39. ഡൽഹി-അമൃത്സർ ദേശീയപാത ഏത്? 
(a) N.H.47  (b)N.H.7  (c) N.H.8  (d) N.H. 1 
40. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്? 
(a)1  (b)4  (c)2  (d)3 
41. സുപ്രീംകോടതിയുടെ ഒരു വിധി പുനഃപരിശോധിക്കുവാനുള്ള അധികാരം ആർക്കാണ് ഉള്ളത്? 
(a) പ്രധാനമന്ത്രി  (b) ഹൈക്കോടതി  (c) ഗവർണർ  (d) സുപ്രീംകോടതി 
42. 1921 ഏപ്രിൽ മാസത്തിൽ അഖില കേരളാ കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം ഏത്? 
(a) കോഴിക്കോട്  (b) ഒറ്റപ്പാലം  (c) പയ്യന്നൂർ  (d) പാലക്കാട് 
43. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യമുൻഗണന നൽകിയത് ഏതിനായിരുന്നു? 
(a) വ്യവസായം  (b) ഗതാഗതം  (c) കൃഷി  (d) പാർപ്പിട നിർമാണം 
44. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
(a) ന്യൂഡൽഹി  (b) മുംബൈ  (c) ചെന്നെ  (d) കൊൽക്കത്ത
45. പ്രതിഫലം നൽകാതെ നിർബന്ധമായി ജോലി ചെയ്യിക്കുന്ന സമ്പ്രദായം ഇന്ത്യയിൽ പഴയകാലത്ത് നിലനിന്നിരുന്നു. അതിന്റെ പേരെന്ത്? 
(a) ജഗീർദാരി (b) സെമിന്ദാരി  (c) കോർവി  (d) വിഷ്ടി 
46. ബുദ്ധൻ ചിരിക്കുന്നു. ഇത് ഏതിനെ സൂചിപ്പി ക്കുന്ന രഹസ്യ നാമമാണ്? 
(a) ഇന്ത്യാ-പാകിസ്താൻ യുദ്ധം  (b) ഇന്ത്യയുടെ അണുസ്ഫോടനം  (c) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം  (d) ഇന്ത്യാ-ചൈനായുദ്ധം 
47. ബ്രിട്ടീഷുകാരോട് പോരാടി പഴശ്ശി രാജാവ് വീരമൃത്യു വരിച്ചതെന്ന്?
(a).1805 നവംബർ 30 (b) 1805 നവംബർ 28 (c)1806 നവംബർ 30 (d) 1806 നവംബർ 28 
48. 1857-ലെ വിപ്ലവത്തിൽ, ബിഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച നേതാവാര്? 
(a) നാനാസാഹിബ് (b) തഡാൻസിറാണി (c) കൺവർസിംഗ് (d) താന്തിയോതോപ്പി 
49. ബ്രിട്ടീഷുകാരുടെ നികുതിനയത്തിനെതിരായി ചോട്ടാനാഗ്പ്പൂരിൽ കലാപം ഉണ്ടാക്കിയ ഗോത്ര വർഗം ഏത്?
(a) മുണ്ട  (b) കുറിച്ചിയർ (c) സാന്താൾ (d) കോൾ
50. “ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമെമ്മത്തന്നെയാണ് പഴി പറയേണ്ടത്”. ഇത് ആരുടെ വാക്കുകളാണ്? 
(a) ജവാഹർലാൽ നെഹ്റു b) ബി.ആർ.അംബേദ്കർ (ര) മഹാത്മാ ഗാന്ധിജി (ല) സർദാർ പട്ടേൽ 
51. The Science of meanings and effects of words is called
(a) Verbology (b) Semantics (c) Phonetics  (d) Correlative science 
52. “banafide” means……..
(a) in good condition  (b) not true (c) in good faith  (d) good natured 
53. Correctly spelt wordis…………..
(a) nocturnal (b) vociferuos (c) benafactor (d) clamarous 
54. The opposite of stagnant is
(a) stable (b) straight (c) mobile (d) not strong 
55. ‘to show white feathers’ means
(a) to show fear  (b) to show the attractive side  (c) be on the winning side  (d) you are welcome
56. It was a nice idea of you……….that house
(a) buying you. (b) to buying  (c ) to buy  (d) bought
57. The guard….. by the loud noise of the burgler's alarm
(a) woke up   (b) woken up  (c ) Wakeup  (d) was  woken up
58. The Prime Minister……….the president to clarify the 
(a) called at (b) called on  (c ) call by (d) call with 
59. Oh!She was treating the strange boy…….he was her own son
(a)as if  (b)as (c )as good as (d)whatever
60. ……..we were very busy with the rehersal, we didn't have enough time to meet you. 
(a) when  (b) while   (c ) as (d) because
61. This year’s monsoon has been……….in the last two decades
(a)the good  (b)the worst (c )the better (d)best 
62. ……….the Panchayath President nor the members attended the meeting
(a)Neither (b)Either (c )Both (d)Neither of 
63. Which part of the sentence ‘she has just completed a five years integrated PG course’, is incorrect ?
(a)She has just completed (b)a (c )five years (d)integrated PG course
64. They……..the same mistake four times this month 
(a)made  (b)have made (c )had made (d)are making
65. Drivers must conform…..traffic rules to avoid accidents.
(a)with (b)for (c )to (d)in
66. If you had gone there ,you…..the clear picture of the incident .
(a)Should get (b)Should have got (c )have got (d)get
67. When was……..Radio invented ?
(a)the  (b)a (c )an (d)one
68. The news-really going to shake the Government to the roots .
(a)were  (b)was (c )are (d)do
69. The project was highly rewarding to the rural people, 
(a) was it?  (b) were it? (c ) wasn't it?  (d) will it? 
70. The rider swirled the whip and the horse jumped up…………..a white cloud of dust.
(a)rising (b)rose up  (c )raising (d)riasing
71. വെളുത്ത പശു പച്ചപ്പുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത്? 
(a) വെളുത്ത  (b) പശു  (c ) വേഗത്തിൽ  (d) തിന്നുന്നു 
72. ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്? 
(a) കാറ്റുണ്ട്  (b) തിരുവോണം  (c ) കടൽത്തീരം (d) വാഴയില 
73. പകൽ വന്നു പോയി, രാത്രി വന്നു പോയി, അവൾ ഉറങ്ങിയില്ല  ഒറ്റപ്പദമാകുമ്പോൾ?
(a) പകൽ വന്നുപോയിട്ടും രാത്രി വന്നുപോയിട്ടും അവൾ ഉറങ്ങിയില്ല.  (b) പകലും വന്നു പോയി രാത്രിയും വന്നു പോയി അവൾ ഉറങ്ങിയതേയില്ല (c ) പകലും രാത്രിയും വന്നുപോയിട്ടും അവൾ ഉറങ്ങിയതേയില്ല (d) പകലും രാത്രിയും വന്നുപോയിട്ടും അവൾ ഉറങ്ങിയില്ല. 
74. ശരിയായ പദമേത്? 
(a) അപ്പോഴപോൾ (b) അപ്പൊഴപ്പോൾ (c ) അപ്പോഴപ്പോൾ  (d) അപ്പോഴപോൾ
75. ദൗഹിത്രി - അർഥമെന്ത്? 
(a) മകളുടെ മകൾ (b) മകന്റെ മകൻ  (c ) മകന്റെ മകൾ  (d) മകളുടെ മകൻ 
76. 2012-ൽ സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ?
(a)ഒരു കുരുവിയുടെ പതനം  (b)മരുഭൂമികൾ ഉണ്ടാകുന്നത്   (c )മറന്നു വെച്ച വസ്തുക്കൾ  (d)കണ്ണുനീർത്തുള്ളി
77. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം. 
(a) ഉറൂബ്  (b) മാലി  (c ) തിക്കോടിയൻ  (d) ശ്രീ 
78. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി. 
(a) ഹോം കമിങ്  (b) ഗീതാഞ്ജലി  (c ) കാബൂളിവാലാ (d)പുഷ്പാഞ്ജലി 
79. Best seller അർത്ഥമാക്കുന്നത് : 
(a) ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം  (b) നല്ല കച്ചവടക്കാരൻ  (c ) മെചമായ സ്ഥിതി  (d) പരമാവധി ശ്രമിക്കുക 
80. Storm in a tea cup:ശരിയായ മലയാളപദം ഏത്? 
(a) ചായക്കോപ്പയിലെ കാറ്റ്  (b) ചായക്കോപ്പയിലെ കൊടുങ്കാറ്റ്  (c ) ചായക്കോപ്പകളിലെ കാറ്റ്  (d) ചായക്കോപ്പകളിലെ കൊടുങ്കാറ്റ് 
81.  82124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും? 
(a) 321207875  (b)
32.1207876 
(c ) 321207856  (d) 321207866 
82. 12/15,12/21,12/28,12,117 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്? 
(a) 12/15, 12/17, 12/21, 12/28  (b) 12/28, 12/21, 12/17, 12/15  (c ) 12/15, 12/17, 12/28, 12/21  (d) 12/15, 12/21, 12/17, 12/28 
83.  3x8:2x3=5:3 എങ്കിൽ x-ന്റെ വില എത്ര? 
(a) 11  (b) 5  (c )3  (d) 9 
84. ഒരു പരീക്ഷയിൽ മീനുവിന് 848 മാർക്കും സീമയ്ക്ക് 484 മാർക്കും ലഭിച്ചു. സീമയ്ക്ക്62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു. 
(a) 38%  (b)39%  (c ) 49%  (d) 48%
85. ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 80% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?
(a) 260 (b) 160 (c ) 180 (d) 205
86. ഒരാൾ A-യിൽ നിന്ന്B-യിലേക്ക് സ്കൂട്ടറിൽ 40 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർകൊണ്ട്B-യിൽ എത്തിച്ചേർന്നു . എങ്കിൽ Aയിൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര? 
(a) 15 കി.മീ. (b) 20 കി.മീ. (c ) 30 കി.മീ.  (d) 40 കി.മീ. 
87. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 8000 രുവ നിക്ഷേപിച്ചു. 2  വർഷംകൊണ്ട് 9680 രൂപ ആയാൽ പലിശനിരക്ക് എത്ര? 
(a) 5%  (b)6%  (c )8%  (d) 10% 
88. 85 കുട്ടികളുടെ ശരാശരി ഭാരം
47.5 കി.ഗ്രാം. ഒരു അധ്യാപികയുടെ ഭാരം കൂടി ചേർന്നപ്പോൾ ശരാശരി 500 ഗ്രാം കൂടി കൂടുതലായി. എങ്കിൽ അധ്യാപിക യുടെ ഭാരം എത്ര? 
(a)
60.5 കി.ഗ്രാം 
(b)
68.5 കി.ഗ്രാം 
(c )
65.5 കി.ഗ്രാം 
(d)
64.5 കി.ഗ്രാം

89. 41, 50,
59....... എന്ന ശ്രേണിയിലെ എത്രാം പദമാണ് 230 ? 
(a) 22  (b) 21  (c ) 20  (d) 23 
90. ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും? (a)2 
(b) 4  (c )6  (d)8 
91. പൂരിപ്പിക്കുക.199, 195, 186, 170,.. 
(a) 144  (b) 145  (c ) 146  (d) 150 
92. 82X48-8428, 54X28=8245, 29X46-6492 ഇങ്ങനെ തുടർന്നാൽ 45x28 എത്ര? 
(a) 5248  (b) 5482  (c )8254  (d) 4852 
93. ഒറ്റയാനെ കണ്ടെത്തുക 68, 77,78, 86 
(a) 68  (b)77  (c )78  (d)86 
94.  ഗുണനത്തേയും - ഹരണത്തേയും X സങ്കലനത്തെയും    വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ [(35x20)  (2515)]-5 എത്ര? 
(a) 110  (b) 220  (c ) 330  (d) 550 
95.B-യുടെ മകനാണ്.A, C-യുടെ അമ്മയാണ്B.D യു ടെ മകളാണ് C.A യുടെ ആരാണ്D? 
(a) അമ്മ  (b) മകൾ  (c ) മകൻ   (d) അച്ഛൻ
96. സമചതുരം: സമചതുരക്കട്ട :: വൃത്തം:............
(a) രേഖ  (b) ഗോളം  (c ) വട്ടം  (d) ത്രികോണം
97.S.Narayanan
59298. ഇതിന്റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.
(a) S. Narayenan 59298  (b)S. Narayanen 59298 (c) S. Narayanan 59298  (d) S. Narayanan 59928
98.1991 ജൂൺ 1 ശനിയാഴ്ച ആയാൽ ജൂലായ് 1 ഏതുദിവസമാണ്
(a) തിങ്കൾ (b) ശനി (c) ചൊവ്വ  (d) വെള്ളി 
99.ക്ലോക്കിലെ സമയം രണ്ടര മണിയാകുമ്പോൾ സൂചികൾക്കിടയിലുള്ള കോണളവ് എത്ര?
(a) 90°  (b)105° (c)120°  (d)110°
100.ഒരു ടൈംപീസിൽ  
6.pm ആയപ്പോൾ മണിക്കൂർ സൂചി വടക്ക് വരത്തക്കവിധം താഴെ വെച്ചു.എങ്കിൽ
9.15p.m. ആകുമ്പോൾ മിനുട്ടുസൂചി ഏതു ദിശയിലായിരിക്കും?
(a) വടക്ക്  (b) തെക്ക്  (c) കിഴക്ക് (d) പടിഞ്ഞാറ് Answer key
1. (b)
2. (d)
3. (c)
4. (b)
5. (d)
6. (b)
7. (c)
8. (d)
9. (d)
10. (c)
11. (c)
12. (b)
13.(c)
14.(b)
15.(d)
16.(a)
17.(b)
18.(c)
19.(c)
20.(b)
21.(c) 22(d) 23, (d)
24. (c )( കൊടുമുടി എന്നാണ് ചോദ്യം വേണ്ടത്)
25. (d)
26.(b)
27. (a)
28. (b) 29, (a) 30, (b) 31, (a)
32. (b)
33. (d) (കാദംബിനി ഗാംഗുലി)    
34. (c)
35. (a)
36. (d)
37. (b)
38. (a)
39.(d)
40. (c)
41. (d)
42. (b)
43. (c) 44 (b)
45. (d)
46.(b)
47.(a)
48. (c)
49. (d)
50. (b)
51. (b)
52.(c)  
53. (a)
54. (c)
55. (a)
56.(c)
57.(d)
58. (b)
59. (a)
60. (c)
61.(b)
62.(a)
63.(c)
64. (b)
65. (c) 66, (b)
67. (a)
68.(b)
69. (c) 70, (c)
71.(c)
72.(c)
73.(d) ചോദ്യത്തിൽ പിശകുണ്ട്. ഒറ്റവാക്യമാക്കിയാൽ എന്നാണെങ്കിൽ ഉത്തരം
74. (c)
75. (a)
76. (c)
77. (c)
78. (b)
79. (a)
80.(b)
81.(b)
32124x10000-32124= 321240000- 32124 321207876
82.(a)
12/5,12/17,12/21,12/28 ഛേദം ആരോഹണക്രമത്തിലാവണം
83.(d)
3x8/2x3=5/3 9x24=10x15 x=24-15=9 എളുപ്പവഴി:
84.(c)
43462% അപ്പോൾ  343=62x343/434=49% എളുപ്പവഴി
85.(a)
75% = 150  130%=150/75×130=260 
86.(b) 20 കി.മീ. 
87 (d)   A= P(1r/100)2  9680=8000(1r/100)2  (1r/100)2  =
1.21 =
1.12
r=10%
88.(c) 
35×
47.5 =
1662.5
36×48 = 1728
89.(a) a= 41, d =9
a(n-1)d = nohi denon 41(n-1) 9 = 230  (n-1) 9 = 230-41 = 189 (n-1)=21 n=22
90.(d) 23 = 8 ഇരട്ടിയാവും

91.(b)
199-195=4 195-186=9 196-170=7 ഇനി 25 കുറയ്ക്കണം 170-25=145
92.(c)
32x48=തിരിച്ച് 8423 അങ്ങനെ 45x28=8254
93.(b)77

94.(a)(3520)x(25-15)/5
55x10/5=110
95.(d)
A യുടെ അച്ഛനാണ് B
96.(b)ഗോളം 

97.(c)മാത്രം കൃത്യമായി ശരി

98.(a)
ജൂൺ 29 ശനി  ജൂലായ് 1 തിങ്കൾ
99.(b)
(NH)30-മിനുട്ട് /2 (6-2)30-30/2=120-15=105
100.(d) മിനുട്ടുസൂചി പടിഞ്ഞാറ്


Manglish Transcribe ↓1. Ethu raajyangal thammilaanu simlaa karaar undaakkiyathu ?
(a) inthyaa-chyna (b) inthyaa-paakisthaan (c) inthyaa-neppaal (d) inthyaa-bamglaadeshu 
2. Arbuda baadhayetthudarnnu anthariccha 'hyoogo chaavesu ethu raajyatthe prasidanraayirunnu? 
(a)kyooba  (b) chili (c) braseel  (d) venasvela 
3. Saampatthikashaasthratthil nobal sammaanatthinu arhanaaya inthyakkaaran aar? 
(a) raveendranaatha daagor  (b) aar. Pi. Datthu (c) amarthyasen (d) hargovindu boraana 
4. Higvitta' enna kruthiyude rachayithaavu aar? 
(a) nandanaar (b) en. Esu. Maadhavan  (c) pi. Si. Kuttikrushnan (d) ivaraarumalla 
5. 2012-le vallatthol, puraskaaram labhicchathaarkku?
(a) akkittham (b) shreekumaaran thampi (c) aattoor ravivarmma (d) yoosaphali keccheri
6. Kloro asatto pheenon  ethumaayi bandhappettirikkunnu?
(a) bleecchingu paudar (b) kanneervaathakam (c) paarasyttamol (d) aaspirin 
7. Inthyayil delagraaphu samvidhaanam nirtthalaakkiyathu ennu muthal?
(a) 2013 joon 15 (b) 2013 joolaayu 25 (c) 2013 joolaayu 15 (d) 2013 joolaayu 27 
8. Prashasthamaaya ‘kedaarnaath’ kshethram ethu samsthaanatthaan?
(a) mahaaraashdra (b) beehaar (c) chhattheesgaddu (d) uttharaakhandu 
9. Hirar amgadi, unnipheksha epril, anthar mahal thudangiya bamgaali sinimakalumaayi bandhappetta vyakthi aar?
(a) sathyajitthu re (b) royu chaudhari  (c) amithaabhu bacchan (d) ruthuparna ghoshu 
10. Kaayikathaaram ‘yelena isibayeva’ ethu inatthilaanu prashasthayaayath?
(a) neenthal  (b) denneesu  (c) polvaalttu (d) debil denneesu
11. A,b,o raktha grooppu  kandetthiya shaasthrajnjan aar?
(a)kaal looyisu  (b)vilyam haarvi  (c)kaallaantu stteynar (d) kaal piyezhsan 
12. Maamsya samshleshanavumaayi bandhappetta koshaamgameth?
(a)lysosaam (b)rybosaam (c)lysosym  (d)sendrosomam
13. Thaazhe parayunnavayil vittaamin si ennariyappedunnathu ethu ?
(a)rybophlaavin (b)thayaamin  (c)askorbiku aasidu  (d)sidriku aasidu 
14. Thaazhe parayunnavayil aasaamile naashanal paarkku ethu ?
(a)kanha (b)kaashiramga  (c)hasaaribaagu  (d)bandippoor 
15.'pisikalcchar' ethu mekhalayumaayi bandhappettirikkunnu
(a) theneeccha valartthal (b) pattunool krushi (c) koon krushi (d) mathsyakrushi 
16. Thaazhe parayunnavayil loka pukayila viruddha dinam eth?
(a)meyu 31  (b) joon 25  (c) joolaayu 26  (d) joolaayu 25 
17. Koodankulam aanavanilayam ethu jillayilaan?
(a) thiruppoor (b) thirunelveli (c) kanyaakumaari (d) koyampatthoor
18. Poliyo thullimarunnu kandupidiccha shaasthrajnjan aar?
(a)jeaahaansan   (b) looyi paaschar  (c) aalbarttu saabin (d) edverdu jennar
19.'veldu vydu vebbu' aavishkaricchathu aaru ?
(a)re domlinsan (b) linasu deaarvaaldsu (c) di. Bernezhsu lee (d) bil gettsu 
20. Ippol bhoomiyilninnu ettavum akale sthithicheyyunna manushyanirmithamaaya vasthu ethaanu ?
(a)ejyusaattu (b)voyejar onnu (c)miraanda (d)dyttan
21. Praacheena keralatthil vividha thinakal nilaninnirunnu. Parvathapradesham ulppetta thinayude peru ethu ?
(a)mully  (b)paaly (c)kurunchi (d)marutham 
22. Sikkiminte thalasthaanam ethu ?
(a)ittaanagar   (b)imphaal  (c)simla  (d)gaangdoku 
23. Tharisaappalli pattayavumaayi bandhappetta siriyan kristhyan nethaavu aar?
(a) vaaskodagaama  (b) kenal mekkaale  (c) kenal manro  (d) maar speer eesho
24. Inthyayile ettavum uyaram koodiya parvathanira ethu ?
(a) maundu evarasttu  (b) kaanchanjamga (c) maundu  k. 2  (d) namgaparvatham
25. Roorkkala urukkunirmaanashaala sthaapikkuvaan 
inthyaye sahaayiccha raajyam eth? (a) paakisthaan  (b) rashya (c) imglandu  (d) jarmani 
26. Kodungalloor praacheenakaalatthu oru thuramukha nagaram aayirunnu. Athinte peru enthu? 
(a)thindisu  (b) musirisu (c) kocchi  (d) kozhikkodu
27. Shabarinadi ethu nadiyude poshakanadiyaan? 
(a) pampa  (b) krushna (c) bhaarathappuzha  (d) godaavari 
28. Chavittunaadakam enna kalaaroopam keralatthil etthicchathaar?
(a) britteeshukaar  (b) porcchugeesukaar  (c) dacchukaar  (d) phranchukaar 
29. Utthara-madhya reyilveyude aasthaanam eth? 
(a) alahabaadu  (b) nyoodalhi  (c) mumby  (d) jaypoor 
30. Alaavuddheen khilji, kampolatthile dynamdina kaaryangal niyanthrikkuvaan niyamiccha udyogasthan aar? 
(a) mansabu  (b) shaahna  (c) shikdaar (d) subedaar 
31. Innatthe ayodhya, gupthabharanakaalatthu ariyappettirunnathu ethu perilaan? 
(a)saaketham  (b) prayaagu (c) paadaleeputhram  (d) gamgaathadam 
32. Shaashvathabhoonikuthi vyavastha nadappilaakkiya gavarnar janaral aar? 
(a)dalhausi  (b) konvaalisu (c)vellasli (d)kaazhsan  
33. 1890-le kalkkattha kongrasu sammelanatthil prasamgiccha mahilanethaavaar?
(a)sarojini naayidu  (b)raani lakshmibhaayi (c)indiraagaandhi (d)kaadambari gaamguli
34. Inthyayude bharanaghadanaa nirmaanasabhayude addhyakshanaaru ?
(a)do. Bi. Aar. Ambedkar (b)do. Esu. Raadhaakrushnan (c)do. Raajendraprasaadu  (d)javaharlaal nehru
35. Ethraamatthe bhedagathiyiloodeyaanu 'soshyalisam' enna vaakku inthyan bharanaghadanayude  aamukhatthil chertthath?
(a) 42–-aam bhedagathi  (b) 41-aam bhedagathi  (c) 40-aam bhedagathi  (d) 48-aam bhedagathi 
36. Naagaarjuna saagar paddhathi ethu nadiyilaanu nadappilaakkiyirikkunnath?
(a)kaaveri (b)narmadaa  (c)godaavari (d)krushna
37. 'raajyatthinte svaathanthryatthinu vendi kolamaram kayarunna aadyatthe musalmaan njaanaanennorkkumpol - enikku abhimaanam thonnunnu." ingane paranjathaar? 
(a) muhammadu ikbaal  (b) ashphaakhu'ullaakhaan  (c) maulaanaa aasaadu  (d) muhammadaali jinna 
38. 1896-l daadaabhaayi navaroji roopeekariccha samghadana eth? 
(a) eesttinthyaa asosiyeshan  (b) inthyan asosiyeshan  (c) madraasu mahaajanasabha  (d) poone saarvvajanika sabha 
39. Dalhi-amruthsar desheeyapaatha eth? 
(a) n. H. 47  (b)n. H. 7  (c) n. H. 8  (d) n. H. 1 
40. Samsthaana manushyaavakaasha kammeeshanil, cheyarmaane koodaathe, ethra amgangal undu? 
(a)1  (b)4  (c)2  (d)3 
41. Supreemkodathiyude oru vidhi punaparishodhikkuvaanulla adhikaaram aarkkaanu ullath? 
(a) pradhaanamanthri  (b) hykkodathi  (c) gavarnar  (d) supreemkodathi 
42. 1921 epril maasatthil akhila keralaa kongrasu sammelanam nadanna sthalam eth? 
(a) kozhikkodu  (b) ottappaalam  (c) payyannoor  (d) paalakkaadu 
43. Onnaam panchavathsara paddhathiyil inthyamunganana nalkiyathu ethinaayirunnu? 
(a) vyavasaayam  (b) gathaagatham  (c) krushi  (d) paarppida nirmaanam 
44. Risarvu baanku ophu inthyayude aasthaanam evide?
(a) nyoodalhi  (b) mumby  (c) chenne  (d) kolkkattha
45. Prathiphalam nalkaathe nirbandhamaayi joli cheyyikkunna sampradaayam inthyayil pazhayakaalatthu nilaninnirunnu. Athinte perenthu? 
(a) jageerdaari (b) semindaari  (c) korvi  (d) vishdi 
46. Buddhan chirikkunnu. Ithu ethine soochippi kkunna rahasya naamamaan? 
(a) inthyaa-paakisthaan yuddham  (b) inthyayude anusphodanam  (c) inthyayude upagraha vikshepanam  (d) inthyaa-chynaayuddham 
47. Britteeshukaarodu poraadi pazhashi raajaavu veeramruthyu varicchathennu?
(a). 1805 navambar 30 (b) 1805 navambar 28 (c)1806 navambar 30 (d) 1806 navambar 28 
48. 1857-le viplavatthil, bihaaril britteeshukaarkkethire samaram nayiccha nethaavaar? 
(a) naanaasaahibu (b) thadaansiraani (c) kanvarsimgu (d) thaanthiyothoppi 
49. Britteeshukaarude nikuthinayatthinethiraayi chottaanaagppooril kalaapam undaakkiya gothra vargam eth?
(a) munda  (b) kuricchiyar (c) saanthaal (d) kol
50. “innale vare inthyayude kuttangalkkum kuravukalkkum namukku pazhi parayuvaan britteeshukaarundaayirunnu. Ini muthal nammude kuttangalkkum kuravukalkkum naam namemmatthanneyaanu pazhi parayendath”. Ithu aarude vaakkukalaan? 
(a) javaaharlaal nehru b) bi. Aar. Ambedkar (ra) mahaathmaa gaandhiji (la) sardaar pattel 
51. The science of meanings and effects of words is called
(a) verbology (b) semantics (c) phonetics  (d) correlative science 
52. “banafide” means……..
(a) in good condition  (b) not true (c) in good faith  (d) good natured 
53. Correctly spelt wordis…………..
(a) nocturnal (b) vociferuos (c) benafactor (d) clamarous 
54. The opposite of stagnant is
(a) stable (b) straight (c) mobile (d) not strong 
55. ‘to show white feathers’ means
(a) to show fear  (b) to show the attractive side  (c) be on the winning side  (d) you are welcome
56. It was a nice idea of you………. That house
(a) buying you. (b) to buying  (c ) to buy  (d) bought
57. The guard….. By the loud noise of the burgler's alarm
(a) woke up   (b) woken up  (c ) wakeup  (d) was  woken up
58. The prime minister………. The president to clarify the 
(a) called at (b) called on  (c ) call by (d) call with 
59. Oh! She was treating the strange boy……. He was her own son
(a)as if  (b)as (c )as good as (d)whatever
60. …….. We were very busy with the rehersal, we didn't have enough time to meet you. 
(a) when  (b) while   (c ) as (d) because
61. This year’s monsoon has been………. In the last two decades
(a)the good  (b)the worst (c )the better (d)best 
62. ………. The panchayath president nor the members attended the meeting
(a)neither (b)either (c )both (d)neither of 
63. Which part of the sentence ‘she has just completed a five years integrated pg course’, is incorrect ?
(a)she has just completed (b)a (c )five years (d)integrated pg course
64. They…….. The same mistake four times this month 
(a)made  (b)have made (c )had made (d)are making
65. Drivers must conform….. Traffic rules to avoid accidents.
(a)with (b)for (c )to (d)in
66. If you had gone there ,you….. The clear picture of the incident .
(a)should get (b)should have got (c )have got (d)get
67. When was…….. Radio invented ?
(a)the  (b)a (c )an (d)one
68. The news-really going to shake the government to the roots .
(a)were  (b)was (c )are (d)do
69. The project was highly rewarding to the rural people, 
(a) was it?  (b) were it? (c ) wasn't it?  (d) will it? 
70. The rider swirled the whip and the horse jumped up………….. A white cloud of dust.
(a)rising (b)rose up  (c )raising (d)riasing
71. Veluttha pashu pacchappullu vegatthil thinnunnu. Kriyaavisheshanam eth? 
(a) veluttha  (b) pashu  (c ) vegatthil  (d) thinnunnu 
72. Dithvasandhiykku udaaharanam eth? 
(a) kaattundu  (b) thiruvonam  (c ) kadalttheeram (d) vaazhayila 
73. Pakal vannu poyi, raathri vannu poyi, aval urangiyilla  ottappadamaakumpol?
(a) pakal vannupoyittum raathri vannupoyittum aval urangiyilla.  (b) pakalum vannu poyi raathriyum vannu poyi aval urangiyatheyilla (c ) pakalum raathriyum vannupoyittum aval urangiyatheyilla (d) pakalum raathriyum vannupoyittum aval urangiyilla. 
74. Shariyaaya padameth? 
(a) appozhapol (b) appozhappol (c ) appozhappol  (d) appozhapol
75. Dauhithri - arthamenthu? 
(a) makalude makal (b) makante makan  (c ) makante makal  (d) makalude makan 
76. 2012-l sacchidaanandanu kendra saahithya akkaadami avaardu labhiccha kruthi ?
(a)oru kuruviyude pathanam  (b)marubhoomikal undaakunnathu   (c )marannu veccha vasthukkal  (d)kannuneertthulli
77. Kunjananthan naayarude thoolikaanaamam. 
(a) uroobu  (b) maali  (c ) thikkodiyan  (d) shree 
78. Raveendranaatha daagorinu nobal sammaanam labhiccha kruthi. 
(a) hom kamingu  (b) geethaanjjali  (c ) kaaboolivaalaa (d)pushpaanjjali 
79. Best seller arththamaakkunnathu : 
(a) ettavum kooduthal vittazhikkappedunna pusthakam  (b) nalla kacchavadakkaaran  (c ) mechamaaya sthithi  (d) paramaavadhi shramikkuka 
80. Storm in a tea cup:shariyaaya malayaalapadam eth? 
(a) chaayakkoppayile kaattu  (b) chaayakkoppayile kodunkaattu  (c ) chaayakkoppakalile kaattu  (d) chaayakkoppakalile kodunkaattu 
81.  82124 enna samkhyaye 9999 enna samkhyakondu gunicchaal ethra kittum? 
(a) 321207875  (b)
32. 1207876 
(c ) 321207856  (d) 321207866 
82. 12/15,12/21,12/28,12,117 ee bhinnangalude avarohanakramam eth? 
(a) 12/15, 12/17, 12/21, 12/28  (b) 12/28, 12/21, 12/17, 12/15  (c ) 12/15, 12/17, 12/28, 12/21  (d) 12/15, 12/21, 12/17, 12/28 
83.  3x8:2x3=5:3 enkil x-nte vila ethra? 
(a) 11  (b) 5  (c )3  (d) 9 
84. Oru pareekshayil meenuvinu 848 maarkkum seemaykku 484 maarkkum labhicchu. Seemaykk62% maarkkaanu labhicchathu enkil meenuvinu ethra shathamaanam maarkku labhicchu. 
(a) 38%  (b)39%  (c ) 49%  (d) 48%
85. Oraal 150 roopaykku oru saadhanam vittappol 25% nashdam undaayi. 80% laabham kittanamenkil ayaal athu ethra roopaykku vilkkanamaayirunnu?
(a) 260 (b) 160 (c ) 180 (d) 205
86. Oraal a-yil ninnb-yilekku skoottaril 40 ki. Mee/manikkur vegathayil sancharicchu aramanikkoorkondb-yil etthicchernnu . Enkil ayil ninnum b-yilekkulla dooram ethra? 
(a) 15 ki. Mee. (b) 20 ki. Mee. (c ) 30 ki. Mee.  (d) 40 ki. Mee. 
87. Koottupalisha kanakkaakkunna baankil 8000 ruva nikshepicchu. 2  varshamkondu 9680 roopa aayaal palishanirakku ethra? 
(a) 5%  (b)6%  (c )8%  (d) 10% 
88. 85 kuttikalude sharaashari bhaaram
47. 5 ki. Graam. Oru adhyaapikayude bhaaram koodi chernnappol sharaashari 500 graam koodi kooduthalaayi. Enkil adhyaapika yude bhaaram ethra? 
(a)
60. 5 ki. Graam 
(b)
68. 5 ki. Graam 
(c )
65. 5 ki. Graam 
(d)
64. 5 ki. Graam

89. 41, 50,
59....... Enna shreniyile ethraam padamaanu 230 ? 
(a) 22  (b) 21  (c ) 20  (d) 23 
90. Oru golatthinte vyaasam iratticchaal vyaaptham ethra madangaakum? (a)2 
(b) 4  (c )6  (d)8 
91. Poorippikkuka. 199, 195, 186, 170,.. 
(a) 144  (b) 145  (c ) 146  (d) 150 
92. 82x48-8428, 54x28=8245, 29x46-6492 ingane thudarnnaal 45x28 ethra? 
(a) 5248  (b) 5482  (c )8254  (d) 4852 
93. Ottayaane kandetthuka 68, 77,78, 86 
(a) 68  (b)77  (c )78  (d)86 
94. Gunanattheyum - haranattheyum x sankalanattheyum    vyavakalanattheyum soochippikkunnuvenkil [(35x20)  (2515)]-5 ethra? 
(a) 110  (b) 220  (c ) 330  (d) 550 
95. B-yude makanaanu. A, c-yude ammayaanb. D yu de makalaanu c. A yude aaraand? 
(a) amma  (b) makal  (c ) makan   (d) achchhan
96. Samachathuram: samachathurakkatta :: vruttham:............
(a) rekha  (b) golam  (c ) vattam  (d) thrikonam
97. S. Narayanan
59298. Ithinte pala roopangal thannirikkunnu. Shariyaayathu maathram ezhuthuka.
(a) s. Narayenan 59298  (b)s. Narayanen 59298 (c) s. Narayanan 59298  (d) s. Narayanan 59928
98. 1991 joon 1 shaniyaazhcha aayaal joolaayu 1 ethudivasamaanu
(a) thinkal (b) shani (c) chovva  (d) velli 
99. Klokkile samayam randara maniyaakumpol soochikalkkidayilulla konalavu ethra?
(a) 90°  (b)105° (c)120°  (d)110°
100. Oru dympeesil  
6. Pm aayappol manikkoor soochi vadakku varatthakkavidham thaazhe vecchu. Enkil
9. 15p. M. Aakumpol minuttusoochi ethu dishayilaayirikkum?
(a) vadakku  (b) thekku  (c) kizhakku (d) padinjaaru answer key
1. (b)
2. (d)
3. (c)
4. (b)
5. (d)
6. (b)
7. (c)
8. (d)
9. (d)
10. (c)
11. (c)
12. (b)
13.(c)
14.(b)
15.(d)
16.(a)
17.(b)
18.(c)
19.(c)
20.(b)
21.(c) 22(d) 23, (d)
24. (c )( kodumudi ennaanu chodyam vendathu)
25. (d)
26.(b)
27. (a)
28. (b) 29, (a) 30, (b) 31, (a)
32. (b)
33. (d) (kaadambini gaamguli)    
34. (c)
35. (a)
36. (d)
37. (b)
38. (a)
39.(d)
40. (c)
41. (d)
42. (b)
43. (c) 44 (b)
45. (d)
46.(b)
47.(a)
48. (c)
49. (d)
50. (b)
51. (b)
52.(c)  
53. (a)
54. (c)
55. (a)
56.(c)
57.(d)
58. (b)
59. (a)
60. (c)
61.(b)
62.(a)
63.(c)
64. (b)
65. (c) 66, (b)
67. (a)
68.(b)
69. (c) 70, (c)
71.(c)
72.(c)
73.(d) chodyatthil pishakundu. Ottavaakyamaakkiyaal ennaanenkil uttharam
74. (c)
75. (a)
76. (c)
77. (c)
78. (b)
79. (a)
80.(b)
81.(b)
32124x10000-32124= 321240000- 32124 321207876
82.(a)
12/5,12/17,12/21,12/28 chhedam aarohanakramatthilaavanam
83.(d)
3x8/2x3=5/3 9x24=10x15 x=24-15=9 eluppavazhi:
84.(c)
43462% appol  343=62x343/434=49% eluppavazhi
85.(a)
75% = 150  130%=150/75×130=260 
86.(b) 20 ki. Mee. 
87 (d)   a= p(1r/100)2  9680=8000(1r/100)2  (1r/100)2  =
1. 21 =
1. 12
r=10%
88.(c) 
35×
47. 5 =
1662. 5
36×48 = 1728
89.(a) a= 41, d =9
a(n-1)d = nohi denon 41(n-1) 9 = 230  (n-1) 9 = 230-41 = 189 (n-1)=21 n=22
90.(d) 23 = 8 irattiyaavum

91.(b)
199-195=4 195-186=9 196-170=7 ini 25 kuraykkanam 170-25=145
92.(c)
32x48=thiricchu 8423 angane 45x28=8254
93.(b)77

94.(a)(3520)x(25-15)/5
55x10/5=110
95.(d)
a yude achchhanaanu b
96.(b)golam 

97.(c)maathram kruthyamaayi shari

98.(a)
joon 29 shani  joolaayu 1 thinkal
99.(b)
(nh)30-minuttu /2 (6-2)30-30/2=120-15=105
100.(d) minuttusoochi padinjaaru
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution