previous question (ത്യശ്ശൂർ )

l. ഇപ്പോഴത്തെ   കേരള ഗവർണർ  (a)എം.ഒ. എച്ച് ഫാറുക്ക്  (b) ആർ.എൽ.ഭാട്യ  (c) എച്ച് ഭരദ്വാജ് (d) നിഖിൽ കുമാർ 
2.ഇന്ത്യൻ രൂപയുടെ കറൻസി ചിഹ്നം ( ₹) രൂപപ്പെടുത്തിയത് ആര്? 
(a) സി. രംഗരാജൻ  (b) ഡി. സുബ്റാവു (c) ഉദയകുമാർ  (d) രഘുറാം  രാജൻ 
3. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്
 (a) ആറ്റൂർ രവിവർമ  (b) സുഗതകുമാരി '  (c)എം.ടി. വാസുദേവൻ നായർ  (d) ഒ. എൻ. വി. കുറുപ്പ് 
4. കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ്
സ്ഥിതി ചെയ്യുന്നത്? (a) കേരളം  (b) തമിഴ്നാട്  (c) കർണാടക  (d) പോണ്ടിച്ചേരി  
5. ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു
വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്? (a) രാജീവ്ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി  (b) ഇന്ദിരാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പ ദ്ധതി  (c) ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി  (d) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു  പദ്ധതി 
6.കേരളത്തിൽ പുതിയതായി സ്ഥാപിതമായ വെറ്റിനറി ആൻഡ്  അനിമൽ  സയൻസ്  സർവകലാശാലയുടെ ആസ്ഥാനം. 
(a) മണ്ണത്തി  (b) വെള്ളായണി  (c) പൂക്കോട്  (d) മാട്ടുപ്പെട്ടി 
7.ഈജിപ്റ്റിലെ മുസ്ലിം ബ്രദർഹുഡ് നേതാവിനെ നീക്കി താത്കാലിക പ്രസിഡൻറായ സുപ്രീം കോടതി ജഡ്ജി
 (a) മുഹമ്മദ് മുർസി  (b) മുഹമ്മദ് അൽ ബറാദി  (c) ഹുസ്നി മുബാറക്ക്  (d) ആദ്ലി മൺസൂർ  
8. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ?
 (a) ബിൽ ഗേറ്റ്സ്   (b) ഏഡ്വോഡ് സ്നോഡൻ  (c) അസാൻ ജോ  (d) ജോൺ വോൺ നൊയ്മാൻ  
9. കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്? 
(a) വിഷ്വൽ ബേസിക്  (b) യൂണിക്സ്  (c)ലിനക്സ്  (d) വിൻഡോസ് 
10. 2014-ലെ ദേശീയ ഗെയിംസ് നടന്നത് എവിടെ വെച്ച്? 
(a) മണിപ്പൂർ  (b) കേരളം  (c) മഹാരാഷ്രട (d) ന്യൂഡൽഹി  11 ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം  (a) യാന്ത്രികോർജം - വൈദ്യുതോർജം  (b) വൈദ്യുതോർജം - യാന്ത്രികോർജം  (c) യാന്ത്രികോർജം -കാന്തികോർജം   (d) വൈദ്യുതോർജം -രാസോർജം   
12. കേരളത്തിൽ ഏറ്റവും  കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല.
(a)വയനാട്  (b)ഇടുക്കി  (c)തിരുവനന്തപുരം   (d) പാലക്കാട് 13 എലിപ്പനിക്ക് കാരണമായ സൂക്ഷ്മജീവി ഏത്? (a) ആൾഗ (b) ബാക്ടീരിയ  (c) ഫംഗസ്  (d) വൈറസ് 
14. ദേശീയ കർഷകദിനം ഡിസംബർ 28-ന് ആചരിക്കുന്നു. ആരുടെ ജന്മദിനമാണ് ഇത്?
 (a) ചൗധരി ചരൺസിങ്ങ്  (b) ലാൽ ബഹാദൂർ ശാസ്ത്രി  (c)ദേവെ ഗൗഡ   (d) ശരത് പവാർ 
15. ബ്രഹ്മപുരം താപ വൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്? 
(a) നാഫ്ത (b) ലിഗെെ്നറ്റ്  (c) കൽക്കരി (d) ഡീസൽ  16, 'Bt വഴുതന’ങ്ങയിലെ Btയുടെ പൂർണ രൂപം (a) ബയോടെക്നോളജി (b) ബാക്ടീരിയ ടൈപ്പ് (c) ബാസില്ലസ് തുറിഞ്ചിയൻസ് (d) ബയോളജിക്കലി ട്രാൻസ്മിറ്റഡ്
17. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്.
(a) ഹോമി ഭാഭാ (b) ഡോ. വിക്രം സാരാഭായ് () എ. പി. ജെ. അബ്ദുൾകലാം (d) സതീഷ് ധവാൻ  18, സൂര്യപ്രകാശം ഏഴു വർണങ്ങളായി മാറുന്ന പ്രതിഭാസം  (a) പ്രകീർണനം  (b) വികിരണം (c) പ്രതിഫലനം  (d) അപവർത്തനം
19. ആഗോളതാപനത്തിന് കാരണമായ പ്രധാന വാതകം. 
(a) ഹൈഡ്രജൻ  (b) ഓക്സിജൻ (c) നൈട്രജൻ  (d) കാർബൺ ഡൈ ഓക്രൈസ്ഡ്
20. പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായ ബന്ധപ്പെട്ടിരിക്കുന്നു?
(a) ആണ വോർജം   (b) വിവരസാങ്കേതികവിദ്യ  (c) പരിസ്ഥിതി ശാസ്ത്രം  (d) വൈദ്യശാസ്ത്രം
21. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത്?
(a) കുട്ടനാട്  (b) പാലക്കാട്  (c) ഇരവികുളം  (d)കല്ലായി 
22. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്ദീപ്
(a) ആലുംകടവ്  (b) പാതിരാമണൽ (c) കാപ്പിൽ  (d) പൂവാർ 
28. ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി
(a) പട്ടം താണുപിള്ള (b) പി.കെ. വാസുദേവൻ നായർ (c) ഇ.എം. എസ്. നമ്പൂതിരിപ്പാട് (d) സി. അച്യുതമേനോൻ
24. കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
(a) ഫാത്തിമാബീവി (b) എ. നബീസത്ത് ബീവി (c) പത്മാരാമചന്ദ്രൻ (d) ജ്യോതി വെങ്കിടാചെല്ലം 
25. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ദീപാവലി  (b) നവരാത്രി (c) ഓണം  (d)വിഷു  26, മൈക്കലാനിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദി: (а) കാവേരി  (b) നർമദ (c) ഗോദാവരി  (d) മഹാനദി  27 ജർമനിയുടെ സാമ്പത്തിക സഹായത്തോടെ 1956-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല (a) ഭിലായ് ഇരുമ്പുരുക്കുശാല (b) റൂർക്കേല ഇരുമ്പുരുക്കുശാല (c )ടാറ്റ  ഇരുമ്പുരുക്കുശാല (d)വിശ്വേശരയ്യ ഇരുമ്പുരുക്കുശാല
28. ഇന്ത്യയിലെ നാലു മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത? 
(a) എൻ.എച്ച് - 2  (b) എൻ.എച്ച് - 3 (C) എൻ.എച്ച് - 213 (d) സുവർണ ചതുഷേകാണം 
29.ജുമ്മിങ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? 
(a) ജമ്മു കാശ്മീർ  (b) ഹരിയാന  (c) ബീഹാർ   (d) അരുണാചൽ പ്രദേശ് 
30.ഇന്ത്യയിലെ ഏക അഗ്നിപർവതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്.
(a) നിക്കോബാർ  (b) അഗത്തി  (c) നാർക്കോൻഡം  (d) കൽപ്പേനി 
31.ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം 
(a) ചാന്നാർ കലാപം  (b) കുറിച്യർ കലാപം  (c) മലബാർ കലാപം  (d) മേൽചാർത്ത് കലാപം 
32.ഖാസി വിപ്ലവം നടന്നതെവിടെ? 
(a) മേഘാലയ  (b) ത്രിപുര (c) ആസ്സാം  (d) മിസോറാം 
33. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനിക വ്യവസ്ഥ ഏത്?
(a) മാൻസബ്ദാരി  (b) ഷഹ്ന (c)തങ്കജിറ്റാൾ (d) ഇക്ത
34.ചേരിചേരാപ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് എവിടെവെച്ച് നടന്ന സമ്മേളന തീരുമാനപ്രകാരമാണ്? 
(a)ബ്രിയോൺ (b)ബൽഗ്രേഡ്‌ (c) യുഗോസ്ലാവിയ (d) ഈജിപ്ത്
35.ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നെണീക്കുന്നു - ഇതാരുടെ വാക്കുകളാണ്? 
(a) മഹാത്മാഗാന്ധി  (b) ലൂയി മൗണ്ട് ബാറ്റൺ  (c) ജവഹർലാൽ നെഹ്രു  (d) സി. രാജഗോപാലാചാരി 
36.ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 
(a), അൽത്താമസ് കബീർ  (b) മഞ്ജുള ചെല്ലൂർ  (c) ആർ.എസ്. ഗവായ്  (d) പി.സദാശിവം
37.പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവെച രാജ്യമേത്? 
(a) ഇൻഡൊനീഷ്യ  (b) ചൈന  (c) ഈജിപ്ത്  (d) ശ്രീലങ്ക 
38. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി: 
(a) ബചേന്ദ്രിപാൽ  (b) ആനന്ദമാർഗ്  (c) രാകേഷ് ശർമ  (d) സൂര്യസെൻ 
39.ഇന്ത്യൻ ദേശീയപതാക രൂപകല്പന ചെയ്തതാര്? 
(a), കെ. സുബ്ബറാവു  (b) സി.ആർ. ദാസ്  (c) എം.എസ്. സിക്രി  (d) പിങ്കളി വെങ്കയ്യ 
40.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി: 
(a) ക്ലമൻറ് ആറ്റ്ലി  (b) റോബർട്ട് ക്ലൈവ്  (c) കഴ്സൺ പ്രഭു  (d) റോബർട്ട് പിയറി 
41.നമ്മുടെ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് ? 
(a) ഭരണഘടന  (b) മനുഷ്യാവകാശം  (c)നിർദേശതത്വം (d)മൗലിക കടമ 
42.ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച ചിഹ്നം ഉണ്ടായതേതു വർഷം? 
(a) 2009  (b) 2011 (c) 2008  (d) 2010 
43.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെട്ടുന്നത് ?  
(a) എം. വിശ്വേശ്വരയ്യ  (b) മധു ദന്തവതെ  (c) നരേഷ് ഗോയൽ  (d) കെ.സി. നിയോഗി
44.ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണത്തലവന്മാർ ഏത് പേരിലറിയപ്പെടുന്നു? 
(a) ഗവർണർ  (b) ലഫ്റ്റനൻറ് ഗവർണർ  (c) പ്രാമുഖ്യൻ  (d) മുഖ്യമന്ത്രി
45.ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര്?
(a) സുപ്രീം കോടതി  (b) പ്രസിഡൻറ് (c) പാർലമെൻറ്  (d) ഹൈക്കോടതി 
46.സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന് ? 
(a) നവംബർ 23 (b) ഡിസംബർ 21  (c) ഡിസംബർ 10  (d) മാർച്ച് 20
47.മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത്? 
(a) ഹ്യൂമൻറൈറ്റ്സ് വാച്ച്  (b) സിറ്റിസൺ ഫോർ ഡമോക്രസി  (c) ആംനസ്റ്റി ഇൻറർനാഷണൽ  (d) ഏഷ്യാവാച്ച് 
48.ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതുപേരിലറിയപ്പെടുന്നു?
(a) മാൻഡമസ് റിട്ട് (b) സെർഷ്യോറ്റി (c) ക്വോവാറൻ്റോ റിട്ട് (d) പ്രൊഹിബിഷൻ റിട്ട്
49.സ്ത്രീധന നിരോധന നിലവിൽവന്നതെന്ന് ?
(a) 1961  (b) 1960 (c) 1963  (d) 1958 
50.കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ
വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെന്ത്? (a) ഇനിയാക്ക്  (b) വിഞ്ചസ്റ്റർ (c) ഹാക്കർ  (d) സൈബർ പേസ് Choose the correct answer from the option given below: 
51.Rahul is senior........ all other colleagues in his office.
(a) to  (b) than (c) of  (d) none of these 
52. I got......... opportunity to go to London.
(a) a  (b) an (c) the  (d) none of these 
53.She invited me........her son's birthday.
(a) for  (b) to (c) of  (d) in
54.The lady said, "I saw the culprit." Change into reported speech. 
(a) The lady said that she had saw the culprit.  (b) The lady said that she had seen the culprit.  (c) The lady said that she saw the culprit.  (d) None of these
55.Students should obey the rules of the school. Change the sentence into passive voice. 
(a) The rules of the school should be obeyed.  (b) The rules of the school shall be obeyed.  (c) The rules of the school has to be obeyed.  (d) None of these
56.None of the players came in time. Find out the correct tag from the following: 
(a) did they?  (b) didn't they?  (c) do they  (d) don't they?
57.I........ Shimla last week. Fill in the blank with correct form of the verb. 
(a) have visited  (b) visited  (c) had visited  (d) none of these
58. Spot the error in the sentence
The office (a) / With its furniture (b)Were set on fire  (c ) /  No error (d).   
59. Hardly had he finished the exam... the bell  rang  Fill in the blank using correct adverb.
(a) son  (b) when (c) after  (d) before  
60. Rahul is fond of eating chocolates.
  find out the gerund in the sentence  (a) fond  (b) is   (c) eating  (d) of  
61. Most of the bananas in the basket... ripen
 (a) are  (b) is   (c) was  (d) has 
62.synonym of "Plethora' is....... 
(a)Rare (b)Abundance (c) Cheap (d)Scarce
63.Antonyum of Zenit’ is …...
 (a) Nadir  (b) Null  (c) Recede (d) Trance
64.The idiom "A white elephant' means ...... 
 (a) A useless one  (b) A strong person  (c) Intelligent  (d) Noneof these 
65.The phrase "Take in means..........
(a) begin  (b) raise  (c) endure  (d) deceive
66. Study of faces and skulls:
 (a) Phrenology  (b) Entomology  (c) Pathology  (d) Philology
67. Find the word that is rightly spelt
(a) Posthumously (b) Postumously  (c) Posthumusly  (d) Postumusly
68.The appropriate meaing of "Fello de se' is ....... 
 (a) Absent minded  (b) Beloved (c) progress  (d) Suicide
69.The tiller was standing……..in the field.
(a) Stationary  (b) Stationery  (c) Stantionery  (d) Stationory
70.Translate into Malayalam
Genius is ninety nine percent prespiration and one precent inspiration.  (a) പ്രതിഭയെന്നത് 99 ശതമാനം കഠിനാധ്വാനവും ഒരു  ശതമാനം   പ്രചോദനവും (b) പ്രതിഭയെന്നത് 99 ശതമാനം പ്രചോദനവും  ഒരു  ശതമാനം   കഠിനാധ്വാനവും ആണ് .  (c) പ്രതിഭയെന്നത് 99 ശതമാനം ആവേശവും   1  ശതമാനം   പ്രചോദനവും മാണ്  (d) പ്രതിഭയെന്നത് 99 ശതമാനം ഇച്ഛാശക്തിയും 1 ശതമാനം കഠിനാധ്വാനവും ആണ്.
71. "നന്മ' എന്ന പദം പിരിച്ചാൽ:
(a) നൽമ   (b) നൻമ  (c) നന്മ  (d) നന്മ  72 സിനിക്' എന്നത് ആരുടെ തൂലികാനാമമാണ്? (a) പി. സി. കുട്ടികൃഷ്ണൻ  (b) എ. അയ്യപ്പൻ (c) എം. ടി. വാസുദേവൻനായർ  (d) ഒ. വി. വിജയൻ 
73. നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?
 (a) ബാല്യകാലസഖി  (b) ഉമ്മാച്ചു  (c) ആടുജീവിതം  (d) പാത്തുമ്മയുടെ ആട്
74. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് 
 (a) എം. ലീലാവതി  (b) സുഗതകുമാരി (c)ആറ്റൂർ രവിവർമ   (d) അക്കിത്തം
75.  'അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്? 
(a)അനഘം (b) അമരം (c)മണിയം (d)അന്യൂനം
76. He had a heart of rock'  ഈ വാക്യത്തിന്റെ ഉചിതമായ തർജമയേത് 
(a)അവൻ പാറയുടെ ഹൃദയമുള്ളവനായിരുന്നു (b)അവൻ ഹൃദയ ശക്തിയുള്ളവനായിരുന്നു  (c)അവൻ കഠിനഹൃദയനായിരുന്നു (d) അവൻ ഹൃദ്രോഗിയായിരുന്നു
77. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' ഇതിന് സമാന മായ ഇംഗ്ലീഷ്
വാക്യമേത്  (a) Religion is the black of people  (b) Religion is the false of people  (c) Religion is the devil of people  (d) Religion is the opium of people
78.ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം ഏത്?
(a) ഋഷിത്രേപോക്തം  (b)ആർഷം  (c)ഋഷീ വലം (d) ഋഷീശ്വരം
79.മേയനാമത്തിന് ഉദാഹരണമേത്?
(a) മണ്ണ്  (b) ഭാര്യ (c )പോത്ത്     (d) പശു 
80.പരീക്ഷാർദ്ധികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു -ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത് ?
(a) എത്തിച്ചേർന്നു  (b) ഹാളിലേക്ക് (c )പരീക്ഷാർദ്ധികൾ  (d) കൃത്യമായി
81.2m=16 ആയാൽ 3m-1 എത്ര ?
(a) 81  (b) 27  (c) 9  (d) 15
82.രവിയുടെയും രാജുവിന്റെയുംകൈയിലുള്ള രൂപയുടെ 2:5 ആണ്. രാജുവിന്റെ കൈയിൽ രവിയുടെ  കെെയിലുള്ളതിനേക്കാൾ  3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ   രാജുവിന്റെ കൈയിൽ എത്ര രൂപയുണ്ട് 
(a)7000  (b) 3,000 ( C) 5000  (d) 2,000 
83.
                                                        എത്ര? (a) 20  (b) 9   (c) -1  (d)6
86.15 ആളുകൾ ചേർന്ന്  ഒരു ജോലി 18  ദിവസംകൊണ്ട് തീർക്കും.എന്നാൽ അതേ  ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട്  തീർക്കും?
(a) 27  (b) 25  (c) 26 (d)28
87. =1  ആയാൽ X എത്ര?
(a) (b) (c ) (d)
88.  =.........?
(a) (b) (c ) (d)
89. ആദ്യത്തെ 20 ഒറ്റസംഖ്യകളുടെ തുകയെക്കാൾ എത്ര കുടുതലാണ്  തൊട്ടടുത്ത 20 ഒറ്റസംഖ്യകളുടെ തുക?
(a) 800  (b) 1,600 (c )1,200 (d)400
90.ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാൽ പരപ്പളവ് എത്ര മടങ്ങ് വർധിക്കും?

1. 2 മടങ്ങ്

2. 4 മടങ്ങ്

3. 8 മടങ്ങ്

4.  വ്യത്യാസമില്ല
 
91. രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധിപൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്?
(a)1,000   (b)5,000 (c)10,000 (d)15,000
92.a4xa8/a12=---
(a) a20 (b) 1  (c) 12  (d) a-12
93.ഒരു പാർട്ടിയിൽ 10 പേർ പങ്കെടുത്തു. പാർട്ടിയുടെ  തുടക്കത്തിൽ ഓരോരുത്തരം പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി? 
(a)45 (b)20 (c)18 (d)25
94.111 x 112 = 111 x  x2  ആയാൽ x എത്ര? 
(a) 100  (b) 101  (c) 111 (d) 112
95. (-1)25  (-1)50  (-1)75 =--------- 
(a) 75  (b) 150  (c)-1  (d) -2 
96.22 വശങ്ങളുള്ള ഒരു ബഹുഭുജത്തിന്റെ കോണളവുകളുടെ തുക എത്ര?
(a) 3,960  (b) 360  (c) 4,320  (d) 3,600 
97.രണ്ടു സംഖ്യകളുടെ തുക
99.അവയുടെ വ്യത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്? 
(a) 74  (b) 47  (c) 148  (d) 50
98.1, 3, 7, 15,-------- ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
(a) 25  (b) 31  (c) 30  (d)
33.

99.1-ന്റെ 50%-ന്റെ 50% എത്ര? 
(a) 4  (b)2  (c) 1/2 (d)¼]
100.അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്ത മകൻ ജനിച്ചു. മൂത്ത മകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു.രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര? 
(a) 43  (b) 51  (c) 38  (d) 50 

Answer key 


1.(d)2014 മാർച്ചിൽ സ്ഥാനമൊഴിഞ്ഞു. പി. സദാശിവമാണ് ഇപ്പോഴത്തെ ഗവർണർ.
2.(c)
3. (a)
4.(b)
5. (d)
6.(c)
7. (d)
8. (b)
9.(a)
10.(b)
11.(a)
12.(b)
13.(c)
14.(a)
15.(d)
16.(c)
17.(b)
18. (a)
19. (d)
20.(c)
21.(a)
22.(b) 20 (c)
21.(a)
22.(b)
23.(c)
24.(d)
25.(d)
26.ഉത്തരമില്ല  
27.(b)
28.(d)
29.(d)
30. (a)
31.(b)
32.(a)
33. (a)
34.(b)
35.(c)
36.(d) ടി.എസ്. താക്കുറാണ് നിലവിൽ ചീഫ് ജസ്റ്റിസ്
37.(b) 38(c)
39.() 40(a)
41. (a)
42. (d)
43.(a)
44.(b)
45. (a)
46. (c)
47.(b)
48. (a)
49.(a)
50.(c)
51.(a)
52.(b) 53(b) 54(b)
55.(a)
56.(a)
57.(b)
58.(c)
59.(b)
60.(c)
61.(a)
62.(b)
63.(a)
64. (d)
91. (c) 68 (d)
69. (a)
70. (a)  
71.(a)തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. ഉത്തരം എം.വാസുദേവൻ നായർ

73. (c) 74(c.
75.(b)
76.(c) 77(d)  
78.(b)
79.(a)
80.(c) 81 (b) 
2m=16 എങ്കിൽ  24=16 m=4 m-1=3 33=27
82.(c)
എളുപ്പവഴി  2:5 ലെ വ്യത്യാസം 3സമം 3000 എങ്കിൽ 5 സമം 5000
83.(d)
=5
84.(a)
A    B    C 5  :  3        7  : 4 A:B:C=35 :21:12     A:C=35:12
85.(b)
216/2x4-5 BODMAS എന്ന ക്രമത്തിൽ  28X4-5 232-5=29
86.(a)
 ആകെ 15 x 18 Monday, ജോലി 10 പേർ ചെയ്യുമ്പോൾ  15x8/10=27 ദിവസം
87.(b)
1/x1/2x1/4x=1 421/4x=1 7/4x=1,x=7/4
88.(d)
⅛2/7=716/56=23/56
89.(a)
ആദ്യ 20 ഒറ്റസംഖ്യകളുടെ തുക = 135 202=400 ആദ്യ 40 സംഖ്യകളുടെ തുക =402=1600 20 മുതൽ 40 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക  1600-400=1200 വ്യത്യാസം=1200-400=800
90.(b)
,(2R)2 =4R2 4 ഇരട്ടിയാവും
91.(c)
p(R/100)2=P(10/100)=100 P=10X10/100X100=100 P=100X100=10000
92.(b)
a48/a12=a12/a12=1
93.(a)10x9/2=45

94.(c)
111x 112 12432 x2=12432-           111   12321 =1112 x=111  
95. (c )
(-1)25  (-1)50(-1)75 -11-1=-1  
96.(d) (22-2)180o
=20x180o=3600o  
97.(a)
എളുപ്പവഴി   97-49/249=2549=74 74o  
98.(b)
2,4,8, ഇനി 16 = 31  
99.(d)
1x50/100x50/50=¼  
100.(b)
രണ്ടാമത്തെ മകന് 13 മൂത്തമകന് 13  8 = 21 അച്ഛന് 30  21 = 51

Manglish Transcribe ↓


l. Ippozhatthe   kerala gavarnar  (a)em. O. Ecchu phaarukku  (b) aar. El. Bhaadya  (c) ecchu bharadvaaju (d) nikhil kumaar 
2. Inthyan roopayude karansi chihnam ( ₹) roopappedutthiyathu aar? 
(a) si. Ramgaraajan  (b) di. Subraavu (c) udayakumaar  (d) raghuraam  raajan 
3. 2012-le ezhutthachchhan puraskaaram nediyathu
 (a) aattoor ravivarma  (b) sugathakumaari '  (c)em. Di. Vaasudevan naayar  (d) o. En. Vi. Kuruppu 
4. Koodamkulam aanava nilayam ethu samsthaanatthaanu
sthithi cheyyunnath? (a) keralam  (b) thamizhnaadu  (c) karnaadaka  (d) pondiccheri  
5. Inthyayile janangalkku thozhil labhyatha urappu
varutthunnathinaayi nadappilaakkiya paddhathi eth? (a) raajeevgaandhi desheeya graameena thozhilurappu paddhathi  (b) indiraagaandhi desheeya graameena thozhilurappu pa ddhathi  (c) desheeya bhakshya surakshaa paddhathi  (d) mahaathmaagaandhi desheeya graameena thozhilurappu  paddhathi 
6. Keralatthil puthiyathaayi sthaapithamaaya vettinari aandu  animal  sayansu  sarvakalaashaalayude aasthaanam. 
(a) mannatthi  (b) vellaayani  (c) pookkodu  (d) maattuppetti 
7. Eejipttile muslim bradarhudu nethaavine neekki thaathkaalika prasidanraaya supreem kodathi jadji
 (a) muhammadu mursi  (b) muhammadu al baraadi  (c) husni mubaarakku  (d) aadli mansoor  
8. Pramukha raashdreeya nethaakkalude i-meyil chortthiya amerikkan chaaran?
 (a) bil gettsu   (b) edveaadu snodan  (c) asaan jo  (d) jon von noymaan  
9. Kampyoottar opparettingu sisttam allaatthathu eth? 
(a) vishval besiku  (b) yooniksu  (c)linaksu  (d) vindosu 
10. 2014-le desheeya geyimsu nadannathu evide vecchu? 
(a) manippoor  (b) keralam  (c) mahaaraashrada (d) nyoodalhi  11 janarettaril nadakkunna oorja parivartthanam  (a) yaanthrikorjam - vydyuthorjam  (b) vydyuthorjam - yaanthrikorjam  (c) yaanthrikorjam -kaanthikorjam   (d) vydyuthorjam -raasorjam   
12. Keralatthil ettavum  kooduthal desheeya udyaanangal sthithi cheyyunna jilla.
(a)vayanaadu  (b)idukki  (c)thiruvananthapuram   (d) paalakkaadu 13 elippanikku kaaranamaaya sookshmajeevi eth? (a) aalga (b) baakdeeriya  (c) phamgasu  (d) vyrasu 
14. Desheeya karshakadinam disambar 28-nu aacharikkunnu. Aarude janmadinamaanu ith?
 (a) chaudhari charansingu  (b) laal bahaadoor shaasthri  (c)deve gauda   (d) sharathu pavaar 
15. Brahmapuram thaapa vydyutha nilayatthil upayogikkunna indhanam eth? 
(a) naaphtha (b) ligee്nattu  (c) kalkkari (d) deesal  16, 'bt vazhuthana’ngayile btyude poorna roopam (a) bayodeknolaji (b) baakdeeriya dyppu (c) baasillasu thurinchiyansu (d) bayolajikkali draansmittadu
17. Inthyayude bahiraakaasha gaveshana paddhathiyude pithaavu.
(a) homi bhaabhaa (b) do. Vikram saaraabhaayu () e. Pi. Je. Abdulkalaam (d) satheeshu dhavaan  18, sooryaprakaasham ezhu varnangalaayi maarunna prathibhaasam  (a) prakeernanam  (b) vikiranam (c) prathiphalanam  (d) apavartthanam
19. Aagolathaapanatthinu kaaranamaaya pradhaana vaathakam. 
(a) hydrajan  (b) oksijan (c) nydrajan  (d) kaarban dy okrysdu
20. Prophasar maadhavu gaadgil ethu mekhalayumaaya bandhappettirikkunnu?
(a) aana vorjam   (b) vivarasaankethikavidya  (c) paristhithi shaasthram  (d) vydyashaasthram
21. Keralatthile holandu ennariyappedunna pradesham eth?
(a) kuttanaadu  (b) paalakkaadu  (c) iravikulam  (d)kallaayi 
22. Kumarakatthinum thanneermukkatthinum madhye sthithicheyyunna cheruddheepu
(a) aalumkadavu  (b) paathiraamanal (c) kaappil  (d) poovaar 
28. Onnekaalkodi malayaalikal enna kruthiyude kartthaavaaya keralamukhyamanthri
(a) pattam thaanupilla (b) pi. Ke. Vaasudevan naayar (c) i. Em. Esu. Nampoothirippaadu (d) si. Achyuthamenon
24. Keralatthile aadya vanithaa gavarnar?
(a) phaatthimaabeevi (b) e. Nabeesatthu beevi (c) pathmaaraamachandran (d) jyothi venkidaachellam 
25. Desham ariyikkal enna chadangu keralatthile ethu uthsavavumaayi bandhappettirikkunnu?
(a) deepaavali  (b) navaraathri (c) onam  (d)vishu  26, mykkalaanirakalil uthbhavicchu bamgaal ulkkadalil pathikkunna nadi: (а) kaaveri  (b) narmada (c) godaavari  (d) mahaanadi  27 jarmaniyude saampatthika sahaayatthode 1956-l sthaapikkappetta irumpurukkushaala (a) bhilaayu irumpurukkushaala (b) roorkkela irumpurukkushaala (c )daatta  irumpurukkushaala (d)vishvesharayya irumpurukkushaala
28. Inthyayile naalu mahaanagarangale thammil bandhippikkunna athivega paatha? 
(a) en. Ecchu - 2  (b) en. Ecchu - 3 (c) en. Ecchu - 213 (d) suvarna chathushekaanam 
29. Jummingu ennariyappedunna krushireethi nilanilkkunna inthyan samsthaanam? 
(a) jammu kaashmeer  (b) hariyaana  (c) beehaar   (d) arunaachal pradeshu 
30. Inthyayile eka agniparvathamaaya baaran sthithi cheyyunna dveepu.
(a) nikkobaar  (b) agatthi  (c) naarkkondam  (d) kalppeni 
31. Britteeshukaar nadappilaakkiya nikuthi parishkaarangalkkethire vayanaattil nadanna kalaapam 
(a) chaannaar kalaapam  (b) kurichyar kalaapam  (c) malabaar kalaapam  (d) melchaartthu kalaapam 
32. Khaasi viplavam nadannathevide? 
(a) meghaalaya  (b) thripura (c) aasaam  (d) misoraam 
33. Akbar chakravartthi erppedutthiya synika vyavastha eth?
(a) maansabdaari  (b) shahna (c)thankajittaal (d) iktha
34. Chericheraaprasthaanam aupachaarikamaayi nilavil vannathu evidevecchu nadanna sammelana theerumaanaprakaaramaan? 
(a)briyon (b)balgredu (c) yugoslaaviya (d) eejipthu
35. Lokam muzhuvan urangikkidakkumpol oru raajyam svaathanthryatthilekku unarnneneekkunnu - ithaarude vaakkukalaan? 
(a) mahaathmaagaandhi  (b) looyi maundu baattan  (c) javaharlaal nehru  (d) si. Raajagopaalaachaari 
36. Ippozhatthe supreemkodathi cheephu jasttisu 
(a), altthaamasu kabeer  (b) manjjula chelloor  (c) aar. Esu. Gavaayu  (d) pi. Sadaashivam
37. Panchasheela karaaril inthyayodoppam oppuvecha raajyameth? 
(a) indoneeshya  (b) chyna  (c) eejipthu  (d) shreelanka 
38. Inthyayude aadyatthe bahiraakaasha sanchaari: 
(a) bachendripaal  (b) aanandamaargu  (c) raakeshu sharma  (d) sooryasen 
39. Inthyan desheeyapathaaka roopakalpana cheythathaar? 
(a), ke. Subbaraavu  (b) si. Aar. Daasu  (c) em. Esu. Sikri  (d) pinkali venkayya 
40. Inthyaykku svaathanthryam nalkiya britteeshu pradhaanamanthri: 
(a) klamanru aattli  (b) robarttu klyvu  (c) kazhsan prabhu  (d) robarttu piyari 
41. Nammude raashdratthinte maaniphestto ennariyappedunnathu ? 
(a) bharanaghadana  (b) manushyaavakaasham  (c)nirdeshathathvam (d)maulika kadama 
42. Inthyan roopaykku anthaaraashdrathalatthil amgeekaaram labhicha chihnam undaayathethu varsham? 
(a) 2009  (b) 2011 (c) 2008  (d) 2010 
43. Inthyan aasoothranatthinte pithaavennariyappettunnathu ?  
(a) em. Vishveshvarayya  (b) madhu danthavathe  (c) nareshu goyal  (d) ke. Si. Niyogi
44. Inthyayile kendrabharana pradeshangalile bharanatthalavanmaar ethu perilariyappedunnu? 
(a) gavarnar  (b) laphttananru gavarnar  (c) praamukhyan  (d) mukhyamanthri
45. Inthyan bharanaghadanayude samrakshakan aar?
(a) supreem kodathi  (b) prasidanru (c) paarlamenru  (d) hykkodathi 
46. Saarvadesheeya manushyaavakaasha dinamaayi aacharikkunnathennu ? 
(a) navambar 23 (b) disambar 21  (c) disambar 10  (d) maarcchu 20
47. Manushyaavakaasha samrakshanatthinaayi desheeyathalatthil pravartthikkunna samghadana eth? 
(a) hyoomanryttsu vaacchu  (b) sittisan phor damokrasi  (c) aamnastti inrarnaashanal  (d) eshyaavaacchu 
48. Chumathalakal niravettaan aajnjaapikkunna niyamaanusrutha pramaanam ethuperilariyappedunnu?
(a) maandamasu rittu (b) sershyotti (c) kvovaaran്ro rittu (d) prohibishan rittu
49. Sthreedhana nirodhana nilavilvannathennu ?
(a) 1961  (b) 1960 (c) 1963  (d) 1958 
50. Kampyoottar rahasyangal thakartthu mattullavarude
vivarangal kandupidikkunnavare ariyappedunnathenthu? (a) iniyaakku  (b) vinchasttar (c) haakkar  (d) sybar pesu choose the correct answer from the option given below: 
51. Rahul is senior........ All other colleagues in his office.
(a) to  (b) than (c) of  (d) none of these 
52. I got......... Opportunity to go to london.
(a) a  (b) an (c) the  (d) none of these 
53. She invited me........ Her son's birthday.
(a) for  (b) to (c) of  (d) in
54. The lady said, "i saw the culprit." change into reported speech. 
(a) the lady said that she had saw the culprit.  (b) the lady said that she had seen the culprit.  (c) the lady said that she saw the culprit.  (d) none of these
55. Students should obey the rules of the school. Change the sentence into passive voice. 
(a) the rules of the school should be obeyed.  (b) the rules of the school shall be obeyed.  (c) the rules of the school has to be obeyed.  (d) none of these
56. None of the players came in time. Find out the correct tag from the following: 
(a) did they?  (b) didn't they?  (c) do they  (d) don't they?
57. I........ Shimla last week. Fill in the blank with correct form of the verb. 
(a) have visited  (b) visited  (c) had visited  (d) none of these
58. Spot the error in the sentence
the office (a) / with its furniture (b)were set on fire  (c ) /  no error (d).   
59. Hardly had he finished the exam... The bell  rang  fill in the blank using correct adverb.
(a) son  (b) when (c) after  (d) before  
60. Rahul is fond of eating chocolates.
  find out the gerund in the sentence  (a) fond  (b) is   (c) eating  (d) of  
61. Most of the bananas in the basket... Ripen
 (a) are  (b) is   (c) was  (d) has 
62. Synonym of "plethora' is....... 
(a)rare (b)abundance (c) cheap (d)scarce
63. Antonyum of zenit’ is …...
 (a) nadir  (b) null  (c) recede (d) trance
64. The idiom "a white elephant' means ...... 
 (a) a useless one  (b) a strong person  (c) intelligent  (d) noneof these 
65. The phrase "take in means..........
(a) begin  (b) raise  (c) endure  (d) deceive
66. Study of faces and skulls:
 (a) phrenology  (b) entomology  (c) pathology  (d) philology
67. Find the word that is rightly spelt
(a) posthumously (b) postumously  (c) posthumusly  (d) postumusly
68. The appropriate meaing of "fello de se' is ....... 
 (a) absent minded  (b) beloved (c) progress  (d) suicide
69. The tiller was standing…….. In the field.
(a) stationary  (b) stationery  (c) stantionery  (d) stationory
70. Translate into malayalam
genius is ninety nine percent prespiration and one precent inspiration.  (a) prathibhayennathu 99 shathamaanam kadtinaadhvaanavum oru  shathamaanam   prachodanavum (b) prathibhayennathu 99 shathamaanam prachodanavum  oru  shathamaanam   kadtinaadhvaanavum aanu .  (c) prathibhayennathu 99 shathamaanam aaveshavum   1  shathamaanam   prachodanavum maanu  (d) prathibhayennathu 99 shathamaanam ichchhaashakthiyum 1 shathamaanam kadtinaadhvaanavum aanu.
71. "nanma' enna padam piricchaal:
(a) nalma   (b) nanma  (c) nanma  (d) nanma  72 siniku' ennathu aarude thoolikaanaamamaan? (a) pi. Si. Kuttikrushnan  (b) e. Ayyappan (c) em. Di. Vaasudevannaayar  (d) o. Vi. Vijayan 
73. Najeebu ethu kruthiyile kathaapaathramaan?
 (a) baalyakaalasakhi  (b) ummaacchu  (c) aadujeevitham  (d) paatthummayude aadu
74. 2012-le ezhutthachchhan puraskaaram labhicchathaarkku 
 (a) em. Leelaavathi  (b) sugathakumaari (c)aattoor ravivarma   (d) akkittham
75.  'aniyam' enna padatthinte vipareetham eth? 
(a)anagham (b) amaram (c)maniyam (d)anyoonam
76. He had a heart of rock'  ee vaakyatthinte uchithamaaya tharjamayethu 
(a)avan paarayude hrudayamullavanaayirunnu (b)avan hrudaya shakthiyullavanaayirunnu  (c)avan kadtinahrudayanaayirunnu (d) avan hrudrogiyaayirunnu
77. 'matham manushyane mayakkunna karuppaanu' ithinu samaana maaya imgleeshu
vaakyamethu  (a) religion is the black of people  (b) religion is the false of people  (c) religion is the devil of people  (d) religion is the opium of people
78. Rushiye sambandhicchathu ennathinte ottappadam eth?
(a) rushithrepoktham  (b)aarsham  (c)rushee valam (d) rusheeshvaram
79. Meyanaamatthinu udaaharanameth?
(a) mannu  (b) bhaarya (c )potthu     (d) pashu 
80. Pareekshaarddhikal kruthyamaayi haalilekku etthicchernnu -ee vaakrutthile thettaaya prayogam ethu ?
(a) etthicchernnu  (b) haalilekku (c )pareekshaarddhikal  (d) kruthyamaayi
81. 2m=16 aayaal 3m-1 ethra ?
(a) 81  (b) 27  (c) 9  (d) 15
82. Raviyudeyum raajuvinteyumkyyilulla roopayude 2:5 aanu. Raajuvinte kyyil raviyude  keeyilullathinekkaal  3000 roopa kooduthal undenkil   raajuvinte kyyil ethra roopayundu 
(a)7000  (b) 3,000 ( c) 5000  (d) 2,000 
83.
                                                        ethra? (a) 20  (b) 9   (c) -1  (d)6
86. 15 aalukal chernnu  oru joli 18  divasamkondu theerkkum. Ennaal athe  joli 10 aalukal ethra divasam kondu  theerkkum?
(a) 27  (b) 25  (c) 26 (d)28
87. =1  aayaal x ethra?
(a) (b) (c ) (d)
88.  =.........?
(a) (b) (c ) (d)
89. Aadyatthe 20 ottasamkhyakalude thukayekkaal ethra kuduthalaanu  thottaduttha 20 ottasamkhyakalude thuka?
(a) 800  (b) 1,600 (c )1,200 (d)400
90. Oru vrutthatthinte vyaasam irattiyaakkiyaal parappalavu ethra madangu vardhikkum?

1. 2 madangu

2. 4 madangu

3. 8 madangu

4.  vyathyaasamilla
 
91. Ramayum leelayum ore thuka 2 varshatthekku baankil nikshepicchu. Rama 10% saadhaarana palishaykkum leela 10% vaarshika koottupalishaykkum. Kaalaavadhipoortthiyaayappol leelaykku 100 roopa kooduthal kittiyenkil ethra roopa veethamaanu avar nikshepicchath?
(a)1,000   (b)5,000 (c)10,000 (d)15,000
92. A4xa8/a12=---
(a) a20 (b) 1  (c) 12  (d) a-12
93. Oru paarttiyil 10 per pankedutthu. Paarttiyude  thudakkatthil ororuttharam parasparam hasthadaanam cheythu. Aake ethra hasthadaanangal undaayi? 
(a)45 (b)20 (c)18 (d)25
94. 111 x 112 = 111 x  x2  aayaal x ethra? 
(a) 100  (b) 101  (c) 111 (d) 112
95. (-1)25  (-1)50  (-1)75 =--------- 
(a) 75  (b) 150  (c)-1  (d) -2 
96. 22 vashangalulla oru bahubhujatthinte konalavukalude thuka ethra?
(a) 3,960  (b) 360  (c) 4,320  (d) 3,600 
97. Randu samkhyakalude thuka
99. Avayude vyathyaasam 49 aayaal athile valiya samkhya eth? 
(a) 74  (b) 47  (c) 148  (d) 50
98. 1, 3, 7, 15,-------- ee shreniyile aduttha samkhya eth?
(a) 25  (b) 31  (c) 30  (d)
33.

99. 1-nte 50%-nte 50% ethra? 
(a) 4  (b)2  (c) 1/2 (d)¼]
100. Achchhanu 30 vayasullappol moottha makan janicchu. Moottha makanu 8 vayasullappol randaamatthe makan janicchu. Randaamatthe makanu ippol 13 vayasundenkil achchhante vayasu ethra? 
(a) 43  (b) 51  (c) 38  (d) 50 

answer key 


1.(d)2014 maarcchil sthaanamozhinju. Pi. Sadaashivamaanu ippozhatthe gavarnar. 2.(c)
3. (a)
4.(b)
5. (d)
6.(c)
7. (d)
8. (b)
9.(a)
10.(b)
11.(a)
12.(b)
13.(c)
14.(a)
15.(d)
16.(c)
17.(b)
18. (a)
19. (d)
20.(c)
21.(a)
22.(b) 20 (c)
21.(a)
22.(b)
23.(c)
24.(d)
25.(d)
26. Uttharamilla  
27.(b)
28.(d)
29.(d)
30. (a)
31.(b)
32.(a)
33. (a)
34.(b)
35.(c)
36.(d) di. Esu. Thaakkuraanu nilavil cheephu jasttisu
37.(b) 38(c)
39.() 40(a)
41. (a)
42. (d)
43.(a)
44.(b)
45. (a)
46. (c)
47.(b)
48. (a)
49.(a)
50.(c)
51.(a)
52.(b) 53(b) 54(b)
55.(a)
56.(a)
57.(b)
58.(c)
59.(b)
60.(c)
61.(a)
62.(b)
63.(a)
64. (d)
91. (c) 68 (d)
69. (a)
70. (a)  
71.(a)thannirikkunnavayil shariyuttharamilla. Uttharam em. Vaasudevan naayar

73. (c) 74(c. 75.(b)
76.(c) 77(d)  
78.(b)
79.(a)
80.(c) 81 (b) 
2m=16 enkil  24=16 m=4 m-1=3 33=27
82.(c)
eluppavazhi  2:5 le vyathyaasam 3samam 3000 enkil 5 samam 5000
83.(d)
=5
84.(a)
a    b    c 5  :  3        7  : 4 a:b:c=35 :21:12     a:c=35:12
85.(b)
216/2x4-5 bodmas enna kramatthil  28x4-5 232-5=29
86.(a)
 aake 15 x 18 monday, joli 10 per cheyyumpol  15x8/10=27 divasam
87.(b)
1/x1/2x1/4x=1 421/4x=1 7/4x=1,x=7/4
88.(d)
⅛2/7=716/56=23/56
89.(a)
aadya 20 ottasamkhyakalude thuka = 135 202=400 aadya 40 samkhyakalude thuka =402=1600 20 muthal 40 vareyulla otta samkhyakalude thuka  1600-400=1200 vyathyaasam=1200-400=800
90.(b)
,(2r)2 =4r2 4 irattiyaavum
91.(c)
p(r/100)2=p(10/100)=100 p=10x10/100x100=100 p=100x100=10000
92.(b)
a48/a12=a12/a12=1
93.(a)10x9/2=45

94.(c)
111x 112 12432 x2=12432-           111   12321 =1112 x=111  
95. (c )
(-1)25  (-1)50(-1)75 -11-1=-1  
96.(d) (22-2)180o
=20x180o=3600o  
97.(a)
eluppavazhi   97-49/249=2549=74 74o  
98.(b)
2,4,8, ini 16 = 31  
99.(d)
1x50/100x50/50=¼  
100.(b)
randaamatthe makanu 13 mootthamakanu 13  8 = 21 achchhanu 30  21 = 51
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution