previous question (പത്തനം തിട്ട)


1.ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമാണത്തിലിരിക്കുന്നത്?
(a) ഗംഗ (b) യമുന (c) കാവേരി  (d) ബ്രഹ്മപുത്ര 
2.വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ' ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
(a) ഇരവികുളം  (b) ബന്ദിപ്പൂർ  (c) അണ്ണാമല  (d) സൈലന്റ് വാലി
3.'മോൾ' ദിനമായി ആചരിക്കുന്ന ദിവസം 
(a) മാർച്ച്10  (b) ജൂൺ 6  (c)ഒക്ടോബർ 23  (d) ജനുവരി 22
4.അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?
(a)അഡ്രിനാലിൻ   (b) കോർട്ടിസോൾ  (c) തെറോക്ലിൻ  (d) ഇൻസുലിൻ 
5.ഡെങ്കിപ്പനി പരത്തുന്ന കൊതുക് 
(a) എയ്ഡിസ് ഈജിപ്റ്റി  (b) എയ്ഡിസ് ആൽബോ പിക്റ്റസ്  (c) ക്യൂലക്സ് (d)അനോഫിലസ്
6.കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ
(a) കെ. ദാമോദരമോനോൻ  (b) ജി. ഭാർഗവൻപിള്ള  (c) സി.എൻ.കരുണാകരൻ (d) എം. രാമവർമരാജ 
7.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം ?
(a) ന്യൂയോർക്ക്  (b) റിയോ ഡി ജനീറോ  (c)ജനീവ  (d) മോസ്‌കോ 
8.ഇടിമിന്നലുണ്ടാകുമ്പോൾ, ജനൽ, കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്? 
(a) ഡോപ്ലർ ഇഫക്ട്  (b) അനുരണനം  (c) പ്രതിധ്വനി  (d) അനുനാദം 
9.2012-ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാസമാഹാരത്തിനാണ് ?
(a) മണിലെഴുത്ത്  (b) ഇരുൾചിറകുകൾ  (c) അമ്പലമണി  (d)രാത്രിമഴ 
10.ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം? 
(a) ഫോട്ടോ ഇലക്ട്രിക് ഇഫക്ട്  (b) മ്യൂച്ചൽ ഇൻഡക്ഷൻ  (c) സെൽഫ് ഇൻഡക്ഷൻ  (d) വൈദ്യുതമോട്ടോർ തത്വം
11.കൊല്ലവർഷം ആരംഭിച്ചത് എന്ന്? 
(a) 825 (b)845 (c)725  (d)925 
12.കേരളത്തിലെ ഏറ്റവും പഴയ രാജവംശം 
(a) പാണ്ഡ്യരാജ വംശം  (b) ചോള രാജവംശം  (c) തിരുവിതാംകൂർ രാജവംശം (d) ആയ് രാജവംശം 
13.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
(a) ശാസ്താംകോട്ട കായൽ  (b) അഷ്ടമുടി കായൽ (c) കനോലി കനാൽ (d) കല്ലട കായൽ 
14.വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു? 
(a) 610  (b) 613 (c) 603  (d) 614
15.കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നില്കുന്നത്. 
(a) കശുവണ്ടി  (b) കയർ (c) റബ്ബർ  (d) കുരുമുളക് 
16.ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?
(a) ഹിമാചൽ  (b) സിവാലിക്  (c) ഹിമാദ്രി  (d) പൂർവ്വാചൽ 
17.ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി നദിയുടെ തീരത്താണ്
(a) വംശധാര  (b) ബ്രാഹ്മണി  (c) ഗോദാവരി  (d) സുവർണരേഖ
18.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ  നദീതടപദ്ധതി? 
(a) ദാമോദർ നദീതടപദ്ധതി  (b) ഭക്രാനാംഗൽ പദ്ധതി  (c) നർമദാ നദീതട പദ്ധതി  (d) കോസി നദീതട പദ്ധതി 
19.ഡൽഹി - കൊൽക്കത്ത ദേശീയപാത 
(a)NH-7  (b)NH-8  (c) NH-2  (d) NH-5 
20.ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
(a) ആസ്സാം  (b) ഗുജറാത്ത്  (c) മഹാരാഷ്ട്ര  (d) ഒറിസ്സ 
21.ദിൻ ഇലാഹി എന്ന മതത്തിന്റെ കർത്താവ് ?D
(a) ഷേർഷ (b) അക്ബർ ചക്രവർത്തി  (c) ഗുരുഗോവിന്ദ്സിംഗ് (d) ഷാജഹാൻ ചക്രവർത്തി
22.റഗുലേറ്റിങ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്?
(a)റോബർട്ട് ക്ലൈവ് (b)വെല്ലസ്ലി (c)റിപ്പൺ പ്രഭു  (d)വാറൻ ഹേസ്റ്റിംഗ്സ്
23.ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ
നേതാവ് ? (a)ജനറൽ ഭക്ത്ഖാൻ  (b)നാനാ സാഹിബ്  (c)ബീഗം ഹസ്രത്ത് മഹൽ  (d)ഖാൻ ബഹദൂർ 
24.‘ആക്ട് ഫോർ ദി ബെറ്റർ ഗവൺമെൻറ് ഓഫ് ഇന്ത്യ’ ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്
(a)മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്‌കാരങ്ങൾ  (b)ഇന്ത്യൻ സ്വാതന്ത്ര്യപ്രമാണം (c)ഇന്ത്യൻ വിഭജനം (d)ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം
25.ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു
(a)സി. രാജഗോപാലാചാരി  (b)സി.ആർ. ദാസ്  (c)സർദാർ വല്ലഭായി പട്ടേൽ  (d)മോത്തിലാൽ നെഹ്രു
26.‘നവഭാരതത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
(a)മഹാത്മാഗാന്ധി  (b)ജവഹർലാൽ നെഹ്രു (c)രാജാറാം  മോഹൻ റോയ്  (d)സ്വാമി വിവേകാനന്ദൻ 
27.‘പുഴുക്കുത്തേറ്റ പാകിസ്താൻ’ ഇതുപറഞ്ഞതാര്?
(a)ലിയാക്കത്ത് അലിഖാൻ  (b)മുഹമ്മദലി ജിന്ന (c)സുൾഫിക്കർ അലി ഭൂട്ടോ  (d)മൗലാനാ അബുൾകലാം ആസാദ്
28.പ്രിവിപഴ്സ് നിർത്തലാക്കിയത് :
(a)ജവഹർലാൽ നെഹ്രു  (b)മൻമോഹൻസിങ്  (c)ഇന്ദിരാഗാന്ധി  (d)നരസിംഹറാവു
29.‘സമ്പൂർണ വിപ്ലവം’ ആരുടെ നേതൃത്വത്തിലായിരുന്നു?
(a)ജയപ്രകാശ് നാരായൺ  (b)ആചാര്യവിനോബാഭാവേ  (c)മൊറാർജി ദേശായി   (d)ബാലഗംഗാധര തിലക്
30.ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകിയത് എവിടെ?
(a)കെയ്റോ  (b)ഡൽഹി (c)കറാച്ചി  (d)ബന്ദൂങ് 
31.ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി. 
(a)4-ാം പഞ്ചവത്സര പദ്ധതി  (b)3-ാം പഞ്ചവത്സര പദ്ധതി  (c) 6-ാം പഞ്ചവത്സര പദ്ധതി  (d)11-ാം പഞ്ചവത്സര പദ്ധതി 
32.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക്:
(a)ഫെഡറൽ ബാങ്ക്   (b)പഞ്ചാബ് നാഷണൽ ബാങ്ക് (c)ഹിന്ദുസ്ഥാൻ ബാങ്ക് (d)സിൻഡിക്കേറ്റ്ബാങ്ക്
33.ഇന്ത്യൻ ഭരണഘടനയുടെ ‘ആമുഖം' എന്ന ആശയത്തിന് ഏതു രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
(a)സോവിയറ്റ് യൂണിയൻ  (b)ബ്രിട്ടൺ (c)ഫ്രാൻസ് (d)അമേരിക്ക
34.ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്: 
(a)നിർമൽ ഗ്രാമ പുരസ്കാർ  (b)ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ  (c)ഗാന്ധിഗ്രാം അവാർഡ് (d) ലളിത്ഗ്രാമ പുരസ്കാർ
35.ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ?
(a)അശോക് മേത്ത (b)എൻ.ഡി. തിവാരി (c)സി.എം. ത്രിവേദി (d)ഗുത്സാരിലാൽ നന്ദ
36.‘ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം, അതാണ് എന്റെ സ്വപ്നം’?- മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര്?
(a)മാർട്ടിൻ ലൂഥർ കിങ്  (b)ജോൺ എഫ് കെന്നഡി  (c)മാർക്വസ് (d)കോഫി അന്നൻ 
37.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽവന്നത് എന്ന്? 
(a)1994  (b)1993  (c)1995  (d)2008
38.വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം?
(a)ഹരിയാന  (b)ജമ്മു-കാശ്മീർ  (c)തമിഴ്നാട്  (d)ഉത്തരാഖണ്ഡ് 
39.ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?
(a)മഹാരാഷ്ട്ര  (b)പശ്ചിമബംഗാൾ (c)കേരളം  (d)ആന്ധാപ്രദേശ് 
40.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരിൽ അറിയപ്പെടുന്നു? 
(a)പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട്  (b)ഹ്യൂമൺ ലൈഫ് പ്രൊട്ടക്ഷൻ ആക്ട്  (c)ക്രൈംസ്പ്രിവെൻഷൻ ആക്ട്  (d)പ്രിവെൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട്
41.He is..... unique politician
(a)An  (b)Some  (c)a  (d)any 
42.Neither of them ... the answer? 
(a)was knowing  (b)know  (c)is knowing  (d)knows 
43.Mumbai is the seaport... to Europe 
(a)nearby  (b)nearest  (c)near  (d)next
44.None of the People arrived in time for the meeting...?
 (a)didn't they  (b)have they  (c)don't  (d)did they
45. The synonym of absurd is 
(a) unconscious  (b) consious  (c) foolish  (d) sensible 
46. Which is correctly spelt?
 (a) pronounciation  (b) lieutenant (c) occured  (d) occurrance 
47. The antonym of "brave is:
(a) timid  (b) courageous (c) bold  (d) daring 
48. A.... of lions
(a) pride  (b) parliament (c) gang  (d) herd 
49. If you had worked hard, you... a first class
(a) will get  (b) may get (c) would have got  (d) might get
50. Seema prefers saree --- churidhar.
(a) than  (b) more than  (c) to  (d) better than  
51. Which of the following is wrongly spelt?
(a) recured  (b) paralleled  (c) budgeted  (d) preferred
52. Plural of Son-in-law is: 
(a) Sons-in-laws  (b) Sons-in-law  (c) Son-in-laws  (d) Sons and laws  
53. That workis ---- for any manto do single-handed.
 (a) more than enough  (b) much more  (c) very much  (d) too much 
54. I hope you will excuse --- early.
(a) my leaving  (b) my leave (c) meleaving  (d) me leave  
55. How long have ---here?
(a) you wait  (b) you been waiting (c) you are waiting  (d) you waited 
56. Opus-magnum me
ans:
(a) a great work  (b) grateful (c) in reality  (d) magnitude  
57. One who compiles dictionaries is called a:
(a) Dictator  (b) Calligrapher (c) Linguist  (d) Lexicographer  
58. You --- ask permission.
(a) will better (b) would better (c) had better  (d) have better  
59. This is the house --- I was born 
(a) were  (b) which (c) when  (d) where   
60. We should always --- the meaning of new words in the dictionary.
(a) look in to  (b) look up (c) look over  (d) look after  
61. സാക്ഷി എന്ന കാരകം അർഥം വരുന്ന വിഭക്തി;
(a) സംയോജിക  (b) ആധാരിക (c) പ്രയോജിക (d) പ്രതിഗ്രാഹിക  
62. ആന  ഭാന്ത്എന്നത് ചേർത്തെഴുതിയാൽ
(a) ആനഭ്രാന്ത്  (b) ആനബായ് . (c) ആനബ്ഭ്രാന്ത്  (d) ആനഭ്ബാന്ത് 
68. നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാകൃത്തിലെ തെറ്റായ പദം 
(a) ക്ഷണം  (b) സ്വാഗതം (c )നമ്മുടെ  (d) ഹാർദവം  
64. 'ആലത്തുർ കാക്ക' എന്ന ശൈലിയുടെ അർഥം:
(a) ശല്യക്കാരൻ (b) ആശിച്ചുകാലം കഴിയുന്നവൻ  (c) വിശ്വസിക്കാൻ കൊള്ളാത്തവൻ  (d) കോമാളി 
65. വനം എന്നർഥം വരാത്ത പദം;
 (a) വിപിനം  (b) ഗഹനം  (c)അടവി   (d)ചത്വരം 
66. എസ്.കെ. പൊറ്റെക്കാട് കഥാപാത്രമായി വരുന്നനോവൽ 
(a) അന്ധകാരനഴി  (b) തമോവേദം  (c) പ്രവാസം  (d) ആരാച്ചാർ
67. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെ ടുന്നത്. 
(a) കെ.ഇ. മത്തായി  (b) വി.വി. അയ്യപ്പൻ (c) പി.സി. ഗോപാലൻ  (d) ഐ.സി. ചാക്കോ
68. കേരളസാഹിത്യ അക്കാദമി അവാർഡു ലഭിച്ച സ ച്ചിദാനന്ദന്റെ നാടകം: - 
(a) പുലിജന്മം  (b) സമതലം  (c) അമരാവതി (d)ഗാന്ധി 
69. One who is driven to the wall ശരിയായ  അർഥം: 
(a) ഓടിപ്പോയവൻ  (b) ഓടിച്ചവൻ  (c) ഗതികെട്ടവൻ  (d) മിടുക്കൻ 
70. To leave no stone unturned-ഈ പ്രയോഗത്തിന്റെ സമാന അർഥം വരുന്നത്;
(a) സമഗ്രമായി അന്വേഷിക്കുക (b) ഒരുവിധം കഴിച്ചുകൂട്ടുക (c) ഒപ്പമെത്തുക (d) സന്ദർഭാനുസരണം പ്രവർത്തിക്കുക  
71. .0121=_
(a)
1.1 
(b) .11 (c).01  (d)
1.01

72. സ്വർണത്തിന് വർഷംതോറും 10% എന്ന തോതിൽ മാത്രം വില വർധിക്കുന്നു. ഇപ്പോഴത്തെ വില
20,000 രൂപ എങ്കിൽ 2 വർഷത്തിനു ശേഷം എത്ര രൂപ ആകും? (a) 24,000  (b) 24,020 (c)24,200  (d) 22,000 
73. (-1)100(-1) 101 -
(a) 0  (b) -1 (c)
1.
 (d) 2
74 .32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസംകൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം?
 (a) 48  (b) 42  (c) 25  (d) 47 
75. 180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത്ര
രൂപയ്ക്ക് വിൽക്കണം?  (a) 200  (b) 198  (c) 220  (d) 240
76. ഒരു കമ്പനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ്സ് 85 ആണ്. മാനേജരുടെ വയസ്സുകൂടി ഉൾപ്പെടുത്തിയപ്പോൾ   ശരാശരി വയസ്സ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ്സ് എത്ര?
(a)36  (b) 40  (c)
37.5 
(d) 60  (a) 16 (b) 12 (c) 10 (d) 15  
77. അടുത്ത പൂർണസംഖ്യയേത്? 
3, 3,4, 4 ,........
1.  4

2. 6

3. 5

4. 7

78. 30 മീറ്റർ വശമുള്ള ഒരു സമഭുജ ത്രികോണാകൃതി  യിലുള്ള ഒരു മൈതാനത്തിനു ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വെക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ ഞൊനത്തിനു ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടുവെക്കേണ്ടി വരും 
(a)150 (b)50 (c )100 (d)120  
79. -
2.4 എത്ര? 
(a)5 (b)
0.1
(c )
0.2
(d)1
80.അർധഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ  വാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര?
(a)72 (b)36 (c )144  (d)288
81. ഒരു കടയിൽ സോപ്പുകൾ അടുക്കിവെച്ചിരിക്കുന്നത് ഏറ്റവും താഴത്തെ വരിയിൽ 25, അതിനു മുകളിലത്തെ  വരിയിൽ 28, അതിനു മുകളിൽ 21 എന്ന ക്രമത്തിലാണ്. ഏറ്റവു മുകളിലത്തെ വരിയിൽ ഒരു 98 സോപ്പു മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്?
(a)15 (b)13 (c )25 (d)12
82. ഒരു ക്ലോക്കിലെ സമയം
9.80 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
(a)80 (b)100 (c )105 (d)110
83. B C C ED G E I F–?
(a)J (b)I (c)G (d)K
84. A-
2.B-3C-
4. എന്നിങ്ങനെ ആയാൽ 6 25 214 സൂചിപ്പിക്കുന്നതെന്ത്?
(a) FYBN (b)EXAM (c) EYAN  (d) EAXM 
85.2,3,5,6 ഇവയിൽ ഉൾപ്പെടാത്തതേത്?
(a)2 (b)3 (c )5  (d)6
86.2013 അവസാനിക്കുന്നത്  ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്തവർഷം  റിപ്പബിക് ദിനം ഏതു ദിവസം ?
(a) തിങ്കൾ (b)ചൊവ്വ  (c )ഞായർ  (d)ബുധൻ 
87.രാജു   8 കി.മീ. തെക്കോട്ട് സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു.വലത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു.എങ്കിൽ അയാൾ യാത്ര തിരിച്ചിടത്തുനിന്നും എത്ര കിലോ മീറ്റർ  അകലത്തിലാണിപ്പോൾ? 
(a)14 കി.മീ (b)8 കി.മീ (c )6 കി.മീ (d)10 കി.മീ
88.ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 240?
(a)16 (b)12 (c )10 (d)15
89.. ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്കും തെറ്റായ ഉത്തരത്തിന് 1/4 മാർക്ക് കുറയുകയും ചെയ്യും ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക്  ഉത്തരം എഴുതിയപ്പോൾ  75 മാർക്ക്  ലഭിച്ചു എങ്കിൽ  എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും 
(a)80 (b)75 (c )90 (d)85
90. അനുവിന് വിനുവിനെക്കാൾ മാർക്കുണ്ട്. മനുവിന് ദീപക്കിനെക്കാൾ മാർക്ക് കുറവാണ്. വിനുവിന് ദീപക്കിനെക്കാൾ മാർക്ക് ഉണ്ട്. കൂടുതൽ മാർക്ക് കിട്ടിയതാർക്ക് ?
(a)വിനു (b)അനു (c )ദീപക്ക് (d) മനു
91.താഴെപ്പറയുന്നവയിൽ റക്ടിഫയറായി ഉപയോഗിക്കുന്നത് ഏത്?
(a) ട്രാൻസിസ്റ്റർ  (b) റസിസ്റ്റർ  (c) ഡയോഡ് (d)കപ്പാസിറ്റർ
92.ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴു ത്തുകാരൻ?
(a) ശ്യാം. നാരായൺ പാണെന്ധ (b)മധുപന്ത്  (C ) മനോജ്ദാസ് (d) ധനപത്റായ്
93.റിസർവ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ.
 (a) എച്ച്.വി.ആർ. അയ്യങ്കാർ  (b) സർ സി.ഡി. ദേശ്മുഖ് (c )സർ ബെനഗൽ രാമറാവു (d)ഡോ. സി. രംഗരാജൻ 
94.ബയോഗ്യാസിലെ പ്രധാന ഘടകം.
(a) മീഥെയ്ൻ (b) ഈഥെയ്ൻ (C ) പ്രൊപ്പെയ്ൻ (d)ബ്യട്ടെയ്ൻ
95.ഇന്ത്യയുടെ റിമോട്ട്സെൻസിങ് ഉപഗ്രഹമായ IRS: ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് 
(a) PSLV-D1 - (b) PSLV-C2 (c) PSLV-D3  (d) PSLV-D4
96.പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് സുപ്രീം കോടതി അയോഗ്യനാക്കിയ പാകപ്രധാനമന്ത്രി?
(a) നവാസ് ഷെരീഫ് (b) പർവേസ് മുഷറഫ്  (c) യൂസഫ് റാസ ഗിലാനി  (d) ബേനസീർ ഭൂട്ടോ
97.മഞ്ഞ പൂവ്,ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും?.
(a)മഞ്ഞ  (b)ഇരുണ്ടത്  (c )ചുവപ്പ്  (d) മജന്ത
98.രണ്ട്ഒളിംപിക്സ് മത്സരങ്ങളിൽ തുടർച്ചയായി ട്രിപ്പിൾ നേടിയ ആദ്യ അത് ലറ്റ്:
(a)ഓസ്കർ പിറ്റോറിയസ് (b)മൈക്കൽ ഫെൽപ്സ് (c ) ഉസൈൻ ബോൾട്ട്  (d) റാഫേൽ നദാൽ
99.ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം? 
(a) കായംകുളം  (b) തൃശ്ശൂർ  (c) തൃപ്പൂണിത്തുറ  (d) കൊല്ലം 
100.കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? 
(a) തൂത്തുക്കുടി (b) തിരുനെൽവേലി (c) തിരുപ്പൂർ  (d) തിരുച്ചിറപ്പള്ളി 

Answer Key


1.(d)
2.(a)
3.(c)
4.(a)
5.(a)
6.(d)
7.(b)
8.(d)
9.(a)
10.(b)
11.(a)
12.(d)
13.(a)
14. (c)
15.(b)
16.(c)
17. (d)
18. (a)
19.(c)
20.(a)
21.(b)
22.(d)
23.(b) 24, (d) 25,
26.(c) 27,
28.(c)
29.
30.(d)
31.(b)
32.(c)
33.(d)
34.(a)
35.(d)
36.(c)
37.(b)
38.(b)
39.(d)
40.(a)
41.(c)
42.(d)  43 (b) 44(a) 45(c) 46(b)
47.(a) 48(a)
49.(c)
50.(c)
51.(a)
52.(b)
53.(d)
54.(a)
55.(b)
56.(a)
57.(d)
58.(c)
59.(d)
60.(b)
61.(a)
62.(c)
63.(d)
64.(b)
65.(d)
66.(c)
67.(a)
68.(d)
69.(c),
70.(a)

71.  
Ans.(b)
72.ഒരു വർഷത്തെ………….
                               20000  10%                          2000                                 22000                                 2250  2 വർഷത്തെ…. 24200  Ans. (c) 
73.(-1)100(-1)101=1-1=0
Ans.(a)
74.32x15 mandays 
10 ദിവസം 32x15/10= 48 persons  Ans.(a)
75.മുതൽ 200 രൂപ
(90 C/100=180,C=200) 10% ലാഭം കിട്ടണമെങ്കിൽ 220 രൂപയ്ക്ക് വിൽക്കണം  Ans.(c)
76.എളുപ്പ വഴി:2436=60
Ans.(d)
77.⅔ വീതം കൂടുന്നു  
ഇനി 4 ⅖ ⅖ =4 ⅘  Ans.(a)
78.ചുറ്റളവ്=30x3=90 മീറ്റർ 
ഒരു ചുവട് 60cm =90x100/60 150 ചുവട് Ans.(a)
79.
5x.2=
1.0
Ans.(d)
80.⅔
=144 Ans.(c)
81.13 വരി
Ans.(b)
82.(H-M)30Oമിനുട്ട്/2
(9-6)3030/2 9015=105o Ans.(c)
83.ഒന്നിടവിട്ട്  B,C,D,E,F
C,E,G,I ഇനി K Ans.(d) 
84.Ans.(b)

85.6 പ്രൈം അല്ല
Ans.(d) 
86.2014 ജനവരി-1 =ബുധൻ  
ജനവരി-29=ബുധൻ 26=ഞായർ Ans.(c) 
87.OBP ഒരു സമകോൺ    
  OP2=6282  OB=10  Ans.(d) 
88.എളുപ്പവഴി 
2(
123.......................n)=240

123....................n=120
n(n1)/2=120 n(n1)=240 15x16=240n=15 Ans.(d)
89.എളുപ്പവഴി 75 എണ്ണം ഏതായാലും ശരി. ബാക്കി 25-ൽ 1:4 
എന്ന തോതിൽ മാത്രം മതി  25x1/5=5  755=80 Ans.(a)
90.കൂടുതൽ മാർക്ക് അനുവിന്ന്
Ans.(b)
91.(c)
92.(d)
93.(b)
94.(a) 

95.തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. ഉത്തരം PSLV-C1 

96.(c)
97.(c)
98.(c)2016ലെ  ട്രിപ്പിൾ കൂടിയായതോടെ ബോൾട്ട് തുടർച്ചയായി മുന്നു തവണ ഒളിമ്പിക് അത്ലറ്റിക്സിൽ ടിപ്പിൾ നേടി.
99.(a)
100. (b)


Manglish Transcribe ↓



1. Inthyayile ettavum neelameriya paalam ethu nadiyilaanu nirmaanatthilirikkunnath?
(a) gamga (b) yamuna (c) kaaveri  (d) brahmaputhra 
2. Vamshanaashabheeshani neridunna 'varayaadukal' ethu vanyajeevi samrakshana kendratthilaanu kaanappedunnath?
(a) iravikulam  (b) bandippoor  (c) annaamala  (d) sylantu vaali
3.'mol' dinamaayi aacharikkunna divasam 
(a) maarcch10  (b) joon 6  (c)okdobar 23  (d) januvari 22
4. Adiyanthara saahacharyangale neridaan shareeratthe sajjamaakkunna hormon?
(a)adrinaalin   (b) korttisol  (c) theroklin  (d) insulin 
5. Denkippani paratthunna kothuku 
(a) eydisu eejiptti  (b) eydisu aalbo pikttasu  (c) kyoolaksu (d)anophilasu
6. Kerala lalithakalaa akkaadamiyude aadya cheyarmaan
(a) ke. Daamodaramonon  (b) ji. Bhaargavanpilla  (c) si. En. Karunaakaran (d) em. Raamavarmaraaja 
7. Onnaam bhauma ucchakodi nadanna sthalam ?
(a) nyooyorkku  (b) riyo di janeero  (c)janeeva  (d) mosko 
8. Idiminnalundaakumpol, janal, kampikal virakollunnathu ethu prathibhaasam moolamaan? 
(a) doplar iphakdu  (b) anurananam  (c) prathidhvani  (d) anunaadam 
9. 2012-le saahithyatthinulla sarasvathi sammaan labhicchathu ethu kavithaasamaahaaratthinaanu ?
(a) manilezhutthu  (b) irulchirakukal  (c) ampalamani  (d)raathrimazha 
10. Draansphormarinte pravartthana thathvam? 
(a) photto ilakdriku iphakdu  (b) myoocchal indakshan  (c) selphu indakshan  (d) vydyuthamottor thathvam
11. Kollavarsham aarambhicchathu ennu? 
(a) 825 (b)845 (c)725  (d)925 
12. Keralatthile ettavum pazhaya raajavamsham 
(a) paandyaraaja vamsham  (b) chola raajavamsham  (c) thiruvithaamkoor raajavamsham (d) aayu raajavamsham 
13. Keralatthile ettavum valiya shuddhajala thadaakam 
(a) shaasthaamkotta kaayal  (b) ashdamudi kaayal (c) kanoli kanaal (d) kallada kaayal 
14. Vykkam sathyaagraham ethra divasam neenduninnu? 
(a) 610  (b) 613 (c) 603  (d) 614
15. Keralatthile paramparaagatha vyavasaayatthil onnaam sthaanatthu nilkunnathu. 
(a) kashuvandi  (b) kayar (c) rabbar  (d) kurumulaku 
16. Himaalayatthile ettavum uyaram koodiya parvvatha nira?
(a) himaachal  (b) sivaaliku  (c) himaadri  (d) poorvvaachal 
17. Jaarkhandinte thalasthaanamaaya raanchi nadiyude theeratthaanu
(a) vamshadhaara  (b) braahmani  (c) godaavari  (d) suvarnarekha
18. Svathanthra inthyayile aadyatthe vividhoddheshya  nadeethadapaddhathi? 
(a) daamodar nadeethadapaddhathi  (b) bhakraanaamgal paddhathi  (c) narmadaa nadeethada paddhathi  (d) kosi nadeethada paddhathi 
19. Dalhi - kolkkattha desheeyapaatha 
(a)nh-7  (b)nh-8  (c) nh-2  (d) nh-5 
20. Eshyayile ettavum valiya nadeejanya dveepaaya maajuli sthithi cheyyunna samsthaanam.
(a) aasaam  (b) gujaraatthu  (c) mahaaraashdra  (d) orisa 
21. Din ilaahi enna mathatthinte kartthaavu ? D
(a) shersha (b) akbar chakravartthi  (c) gurugovindsimgu (d) shaajahaan chakravartthi
22. Ragulettingu aakdu inthyayil nadappilaakkiyathu aarude bharanakaalatthaan?
(a)robarttu klyvu (b)vellasli (c)rippan prabhu  (d)vaaran hesttimgsu
23. Onnaam inthyan svaathanthryasamaratthe nayicchirunna kaanpoorile
nethaavu ? (a)janaral bhakthkhaan  (b)naanaa saahibu  (c)beegam hasratthu mahal  (d)khaan bahadoor 
24.‘aakdu phor di bettar gavanmenru ophu inthya’ inthyayile ee sambhavavumaayi bandhappettathaanu
(a)meaandegu chemsphordu parishkaarangal  (b)inthyan svaathanthryapramaanam (c)inthyan vibhajanam (d)onnaam inthyan svaathanthryasamaram
25. Bardoli sathyaagrahatthinu nethruthvam nalkiyathu iddhehamaayirunnu
(a)si. Raajagopaalaachaari  (b)si. Aar. Daasu  (c)sardaar vallabhaayi pattel  (d)motthilaal nehru
26.‘navabhaarathatthinte pithaav’ ennariyappedunnathu aar?
(a)mahaathmaagaandhi  (b)javaharlaal nehru (c)raajaaraam  mohan royu  (d)svaami vivekaanandan 
27.‘puzhukkutthetta paakisthaan’ ithuparanjathaar?
(a)liyaakkatthu alikhaan  (b)muhammadali jinna (c)sulphikkar ali bhootto  (d)maulaanaa abulkalaam aasaadu
28. Privipazhsu nirtthalaakkiyathu :
(a)javaharlaal nehru  (b)manmohansingu  (c)indiraagaandhi  (d)narasimharaavu
29.‘sampoorna viplavam’ aarude nethruthvatthilaayirunnu?
(a)jayaprakaashu naaraayan  (b)aachaaryavinobaabhaave  (c)moraarji deshaayi   (d)baalagamgaadhara thilaku
30. Chericheraa prasthaanatthinu roopam nalkiyathu evide?
(a)keyro  (b)dalhi (c)karaacchi  (d)bandoongu 
31. Bhakshyavasthukkalude susthirathaykku munganana nalkiya panchavathsara paddhathi. 
(a)4-aam panchavathsara paddhathi  (b)3-aam panchavathsara paddhathi  (c) 6-aam panchavathsara paddhathi  (d)11-aam panchavathsara paddhathi 
32. Inthyayil sthaapithamaaya aadyatthe baanku:
(a)phedaral baanku   (b)panchaabu naashanal baanku (c)hindusthaan baanku (d)sindikkettbaanku
33. Inthyan bharanaghadanayude ‘aamukham' enna aashayatthinu ethu raajyatthodu kadappettirikkunnu?
(a)soviyattu yooniyan  (b)brittan (c)phraansu (d)amerikka
34. Shuchithvatthinu graameena thaddhesha svayambharana sthaapanangalkku nalkunna avaard: 
(a)nirmal graama puraskaar  (b)indiraagaandhi paryaavaran puraskaar  (c)gaandhigraam avaardu (d) lalithgraama puraskaar
35. Inthyan aasoothrana kammeeshante aadyatthe upaadhyakshan?
(a)ashoku mettha (b)en. Di. Thivaari (c)si. Em. Thrivedi (d)guthsaarilaal nanda
36.‘oraal engane marikkanamennu mattoraalkku theerumaanikkaan kazhiyaattha lokam undaakanam, athaanu ente svapnam’?- manushyaavakaashangalekkuricchu ithu paranjathaar?
(a)maarttin loothar kingu  (b)jon ephu kennadi  (c)maarkvasu (d)kophi annan 
37. Desheeya manushyaavakaasha kammeeshan nilavilvannathu ennu? 
(a)1994  (b)1993  (c)1995  (d)2008
38. Vivaraavakaasha niyamam baadhakamallaattha inthyayile eka samsthaanam?
(a)hariyaana  (b)jammu-kaashmeer  (c)thamizhnaadu  (d)uttharaakhandu 
39. Inthyayile sybar sttettu ennariyappedunna samsthaanam?
(a)mahaaraashdra  (b)pashchimabamgaal (c)keralam  (d)aandhaapradeshu 
40. Pattikajaathi-pattikavarga vibhaagangalkkethireyulla athikramam thadayunnathinulla niyamam enthu peril ariyappedunnu? 
(a)privanshan ophu adrositteesu aakdu  (b)hyooman lyphu prottakshan aakdu  (c)krymsprivenshan aakdu  (d)privenshan ophu prottakshan aakdu
41. He is..... Unique politician
(a)an  (b)some  (c)a  (d)any 
42. Neither of them ... The answer? 
(a)was knowing  (b)know  (c)is knowing  (d)knows 
43. Mumbai is the seaport... To europe 
(a)nearby  (b)nearest  (c)near  (d)next
44. None of the people arrived in time for the meeting...?
 (a)didn't they  (b)have they  (c)don't  (d)did they
45. The synonym of absurd is 
(a) unconscious  (b) consious  (c) foolish  (d) sensible 
46. Which is correctly spelt?
 (a) pronounciation  (b) lieutenant (c) occured  (d) occurrance 
47. The antonym of "brave is:
(a) timid  (b) courageous (c) bold  (d) daring 
48. A.... Of lions
(a) pride  (b) parliament (c) gang  (d) herd 
49. If you had worked hard, you... A first class
(a) will get  (b) may get (c) would have got  (d) might get
50. Seema prefers saree --- churidhar.
(a) than  (b) more than  (c) to  (d) better than  
51. Which of the following is wrongly spelt?
(a) recured  (b) paralleled  (c) budgeted  (d) preferred
52. Plural of son-in-law is: 
(a) sons-in-laws  (b) sons-in-law  (c) son-in-laws  (d) sons and laws  
53. That workis ---- for any manto do single-handed.
 (a) more than enough  (b) much more  (c) very much  (d) too much 
54. I hope you will excuse --- early.
(a) my leaving  (b) my leave (c) meleaving  (d) me leave  
55. How long have ---here?
(a) you wait  (b) you been waiting (c) you are waiting  (d) you waited 
56. Opus-magnum me
ans:
(a) a great work  (b) grateful (c) in reality  (d) magnitude  
57. One who compiles dictionaries is called a:
(a) dictator  (b) calligrapher (c) linguist  (d) lexicographer  
58. You --- ask permission.
(a) will better (b) would better (c) had better  (d) have better  
59. This is the house --- i was born 
(a) were  (b) which (c) when  (d) where   
60. We should always --- the meaning of new words in the dictionary.
(a) look in to  (b) look up (c) look over  (d) look after  
61. Saakshi enna kaarakam artham varunna vibhakthi;
(a) samyojika  (b) aadhaarika (c) prayojika (d) prathigraahika  
62. Aana  bhaanthennathu chertthezhuthiyaal
(a) aanabhraanthu  (b) aanabaayu . (c) aanabbhraanthu  (d) aanabhbaanthu 
68. Nammude kshanam sveekaricchetthiya saahithyakaaranu haardavamaaya svaagatham - ee vaakrutthile thettaaya padam 
(a) kshanam  (b) svaagatham (c )nammude  (d) haardavam  
64. 'aalatthur kaakka' enna shyliyude artham:
(a) shalyakkaaran (b) aashicchukaalam kazhiyunnavan  (c) vishvasikkaan kollaatthavan  (d) komaali 
65. Vanam ennartham varaattha padam;
 (a) vipinam  (b) gahanam  (c)adavi   (d)chathvaram 
66. Esu. Ke. Pottekkaadu kathaapaathramaayi varunnanoval 
(a) andhakaaranazhi  (b) thamovedam  (c) pravaasam  (d) aaraacchaar
67. Paarappuratthu enna thoolikaanaamatthil ariyappe dunnathu. 
(a) ke. I. Matthaayi  (b) vi. Vi. Ayyappan (c) pi. Si. Gopaalan  (d) ai. Si. Chaakko
68. Keralasaahithya akkaadami avaardu labhiccha sa cchidaanandante naadakam: - 
(a) pulijanmam  (b) samathalam  (c) amaraavathi (d)gaandhi 
69. One who is driven to the wall shariyaaya  artham: 
(a) odippoyavan  (b) odicchavan  (c) gathikettavan  (d) midukkan 
70. To leave no stone unturned-ee prayogatthinte samaana artham varunnathu;
(a) samagramaayi anveshikkuka (b) oruvidham kazhicchukoottuka (c) oppametthuka (d) sandarbhaanusaranam pravartthikkuka  
71. . 0121=_
(a)
1. 1 
(b) . 11 (c). 01  (d)
1. 01

72. Svarnatthinu varshamthorum 10% enna thothil maathram vila vardhikkunnu. Ippozhatthe vila
20,000 roopa enkil 2 varshatthinu shesham ethra roopa aakum? (a) 24,000  (b) 24,020 (c)24,200  (d) 22,000 
73. (-1)100(-1) 101 -
(a) 0  (b) -1 (c)
1.
 (d) 2
74 . 32 aalukalkku oru joli poortthiyaakkuvaan 15 divasam venamenkil 10 divasamkondu aa joli poorttheekarikkuvaan ethra aalukal venam?
 (a) 48  (b) 42  (c) 25  (d) 47 
75. 180 roopaykku oru saadhanam vittappol 10% nashdam vannu. 10% laabham kittanamenkil aa saadhanam ethra
roopaykku vilkkanam?  (a) 200  (b) 198  (c) 220  (d) 240
76. Oru kampaniyile 24 jolikkaarude sharaashari vayasu 85 aanu. Maanejarude vayasukoodi ulppedutthiyappol   sharaashari vayasu onnu vardhicchu. Enkil maanejarude vayasu ethra?
(a)36  (b) 40  (c)
37. 5 
(d) 60  (a) 16 (b) 12 (c) 10 (d) 15  
77. Aduttha poornasamkhyayeth? 
3, 3,4, 4 ,........
1.  4

2. 6

3. 5

4. 7

78. 30 meettar vashamulla oru samabhuja thrikonaakruthi  yilulla oru mythaanatthinu chuttum oru kutti nadakkukayaanu. Oru chuvadu vekkumpol 60 se. Mee. Pinnidaan kazhiyumenkil njonatthinu chuttum oru praavashyam nadakkuvaan ethra chuvaduvekkendi varum 
(a)150 (b)50 (c )100 (d)120  
79. -
2. 4 ethra? 
(a)5 (b)
0. 1
(c )
0. 2
(d)1
80. Ardhagolaakruthiyilulla oru paathratthinte  vaasaardham 6 se. Mee. Enkil ee paathratthinte vyaaptham ethra?
(a)72 (b)36 (c )144  (d)288
81. Oru kadayil soppukal adukkivecchirikkunnathu ettavum thaazhatthe variyil 25, athinu mukalilatthe  variyil 28, athinu mukalil 21 enna kramatthilaanu. Ettavu mukalilatthe variyil oru 98 soppu maathramaanu ullathenkil aake ethra variyundu?
(a)15 (b)13 (c )25 (d)12
82. Oru klokkile samayam
9. 80 aayirunnaal soochikal thammilulla konalavu ethra?
(a)80 (b)100 (c )105 (d)110
83. B c c ed g e i f–?
(a)j (b)i (c)g (d)k
84. A-
2. B-3c-
4. Enningane aayaal 6 25 214 soochippikkunnathenthu?
(a) fybn (b)exam (c) eyan  (d) eaxm 
85. 2,3,5,6 ivayil ulppedaatthatheth?
(a)2 (b)3 (c )5  (d)6
86. 2013 avasaanikkunnathu  chovvaazhcha divasamenkil adutthavarsham  rippabiku dinam ethu divasam ?
(a) thinkal (b)chovva  (c )njaayar  (d)budhan 
87. Raaju   8 ki. Mee. Thekkottu sanchariccha shesham idatthottu thirinju 8 ki. Mee. Sancharicchu. Valatthottu thirinju 8 ki. Mee. Sancharicchu. Enkil ayaal yaathra thiricchidatthuninnum ethra kilo meettar  akalatthilaanippol? 
(a)14 ki. Mee (b)8 ki. Mee (c )6 ki. Mee (d)10 ki. Mee
88. Aadyatthe ethra iratta samkhyakalude thukayaanu 240?
(a)16 (b)12 (c )10 (d)15
89.. Oru pareekshayil oro shariyuttharatthinum 1 maarkkum thettaaya uttharatthinu 1/4 maarkku kurayukayum cheyyum oru kuttikku aakeyulla 100 chodyangalkku  uttharam ezhuthiyappol  75 maarkku  labhicchu enkil  ethra shariyuttharangal ezhuthikkaanum 
(a)80 (b)75 (c )90 (d)85
90. Anuvinu vinuvinekkaal maarkkundu. Manuvinu deepakkinekkaal maarkku kuravaanu. Vinuvinu deepakkinekkaal maarkku undu. Kooduthal maarkku kittiyathaarkku ?
(a)vinu (b)anu (c )deepakku (d) manu
91. Thaazhepparayunnavayil rakdiphayaraayi upayogikkunnathu eth?
(a) draansisttar  (b) rasisttar  (c) dayodu (d)kappaasittar
92. Hindi saahithyatthile kulapathiyaaya premchandu enna thoolikaanaamatthil ariyappedunna ezhu tthukaaran?
(a) shyaam. Naaraayan paanendha (b)madhupanthu  (c ) manojdaasu (d) dhanapathraayu
93. Risarvu baankinte aadyatthe inthyakkaaranaaya gavarnar.
 (a) ecchu. Vi. Aar. Ayyankaar  (b) sar si. Di. Deshmukhu (c )sar benagal raamaraavu (d)do. Si. Ramgaraajan 
94. Bayogyaasile pradhaana ghadakam.
(a) meetheyn (b) eetheyn (c ) proppeyn (d)byatteyn
95. Inthyayude rimottsensingu upagrahamaaya irs: id bhramanapathatthiletthiccha rokkattu 
(a) pslv-d1 - (b) pslv-c2 (c) pslv-d3  (d) pslv-d4
96. Pradhaanamanthri sthaanatthuninnu supreem kodathi ayogyanaakkiya paakapradhaanamanthri?
(a) navaasu shereephu (b) parvesu musharaphu  (c) yoosaphu raasa gilaani  (d) benaseer bhootto
97. Manja poovu,chuvanna prakaashatthil ethu niratthil kaanappedum?.
(a)manja  (b)irundathu  (c )chuvappu  (d) majantha
98. Randolimpiksu mathsarangalil thudarcchayaayi drippil nediya aadya athu lattu:
(a)oskar pittoriyasu (b)mykkal phelpsu (c ) usyn bolttu  (d) raaphel nadaal
99. Inthyayile aadyatthe kaarttoon myoosiyam sthaapithamaaya sthalam? 
(a) kaayamkulam  (b) thrushoor  (c) thruppoonitthura  (d) kollam 
100. Koodamkulam aanavavydyutha nilayam thamizhnaattile ethu jillayilaanu sthithicheyyunnath? 
(a) thootthukkudi (b) thirunelveli (c) thiruppoor  (d) thirucchirappalli 

answer key


1.(d)
2.(a)
3.(c)
4.(a)
5.(a)
6.(d)
7.(b)
8.(d)
9.(a)
10.(b)
11.(a)
12.(d)
13.(a)
14. (c)
15.(b)
16.(c)
17. (d)
18. (a)
19.(c)
20.(a)
21.(b)
22.(d)
23.(b) 24, (d) 25,
26.(c) 27,
28.(c)
29. 30.(d)
31.(b)
32.(c)
33.(d)
34.(a)
35.(d)
36.(c)
37.(b)
38.(b)
39.(d)
40.(a)
41.(c)
42.(d)  43 (b) 44(a) 45(c) 46(b)
47.(a) 48(a)
49.(c)
50.(c)
51.(a)
52.(b)
53.(d)
54.(a)
55.(b)
56.(a)
57.(d)
58.(c)
59.(d)
60.(b)
61.(a)
62.(c)
63.(d)
64.(b)
65.(d)
66.(c)
67.(a)
68.(d)
69.(c),
70.(a)

71.  
ans.(b)
72. Oru varshatthe………….
                               20000  10%                          2000                                 22000                                 2250  2 varshatthe…. 24200  ans. (c) 
73.(-1)100(-1)101=1-1=0
ans.(a)
74. 32x15 mandays 
10 divasam 32x15/10= 48 persons  ans.(a)
75. Muthal 200 roopa
(90 c/100=180,c=200) 10% laabham kittanamenkil 220 roopaykku vilkkanam  ans.(c)
76. Eluppa vazhi:2436=60
ans.(d)
77.⅔ veetham koodunnu  
ini 4 ⅖ ⅖ =4 ⅘  ans.(a)
78. Chuttalav=30x3=90 meettar 
oru chuvadu 60cm =90x100/60 150 chuvadu ans.(a)
79.
5x. 2=
1. 0
ans.(d)
80.⅔
=144 ans.(c)
81. 13 vari
ans.(b)
82.(h-m)30ominuttu/2
(9-6)3030/2 9015=105o ans.(c)
83. Onnidavittu  b,c,d,e,f
c,e,g,i ini k ans.(d) 
84. Ans.(b)

85. 6 prym alla
ans.(d) 
86. 2014 janavari-1 =budhan  
janavari-29=budhan 26=njaayar ans.(c) 
87. Obp oru samakon    
  op2=6282  ob=10  ans.(d) 
88. Eluppavazhi 
2(
123....................... N)=240

123.................... N=120
n(n1)/2=120 n(n1)=240 15x16=240n=15 ans.(d)
89. Eluppavazhi 75 ennam ethaayaalum shari. Baakki 25-l 1:4 
enna thothil maathram mathi  25x1/5=5  755=80 ans.(a)
90. Kooduthal maarkku anuvinnu
ans.(b)
91.(c)
92.(d)
93.(b)
94.(a) 

95. Thannirikkunnavayil shariyuttharamilla. Uttharam pslv-c1 

96.(c)
97.(c)
98.(c)2016le  drippil koodiyaayathode bolttu thudarcchayaayi munnu thavana olimpiku athlattiksil dippil nedi. 99.(a)
100. (b)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution