previous question (വയനാട് )


1.12000 രൂപയ്ക്ക് 12% സാധാരണ  പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര ?
(a) 1,440  (b)4,320 (c)3,240  (d)3,600
2.18 ആളുകൾ 80 ദിവസംകൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തുതീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
(a) 12  (b) 10 (c) 8  (d) 9 
3.3x=729 ആയാൽ x ന്റെ വിലയെന്ത്?
(a)6  (b) 5 (c)7  (d) 4
4.ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്രശതമാനം വർധിക്കും ?
(a) 30  (b) 200  (c ) 32  (d) 132
5.രാമുവും ബാബുവും ഒരു തുക എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് രൂപ അധികം കിട്ടി.എങ്കിൽ എത്ര രൂപയാണ് വീതിച്ചത് ?
(a) 4,000  (b) 3,500  (c) 4,500  (d)7,500
6.2,3,5,7,11,...........
(a)13  (b)15  (c)17  (d)14
7.84-27/3x
27.5x2=
(a) 53  (b) 91  (c)81  (d) 64
8.ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്ര്യദിനം ബുധനാഴ്ചയായിരുന്നു എങ്കിൽ ആ വർഷം ഗാന്ധിജയത്തി ഏതു ദിവസമായിരിക്കും ?
(a)ബുധൻ  (b)വ്യാഴം  (c)തിങ്കൾ  (d)ചൊവ്വ 
9.താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യയേത്? 
(a) 64  (b) 25  (c) 8  (d) 27
10.ഒരു ക്ലോക്കിൽ  സമയം 12:15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര? 
(a) 87 ½O  (b)90o  (c) 80o  (d) 82 ½o
11. ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു.‘എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ’  ആ സ്ത്രീ ബാബുവിന്റെ ആരാണ് ? 
(a) സഹോദരി  (b) മരുമകൻ  (c) അമ്മായി  (d)അമ്മ 
12.SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം:
(a) 7612  (b)7162  (c) 2617  (d) 1867 
13.65872-4117-3218=?16218 
(a) 58537  (b) 45537  (c) 42319  (d) 46436
14.ലീന മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കിഴക്കോട്ടും ഇന്ദു  മണിക്കൂറിൽ 30 കി.മീ വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്ന് രാവിലെ 8മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും  ചുരുങ്ങിയ അകലം എത്രയായിരിക്കും?
(a) 100 കി.മീ  (b) 70 കി.മീ  (c)110 കി.മീ  (d) 60 കി.മീ 
15.തീയതി:കലണ്ടർ; സമയം:...... 
(a) മണിക്കൂർ  (b) ദിവസം  (c) സൂര്യൻ  (d) ക്ലോക്ക്
16.ഒരു സംഖ്യയുടെ 66 ⅔ %, 96 ആയാൽ അതിന്റെ 25% എത്ര? (a) 45 
(b)36 (c) 44  (d)38
17.ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്.പുതുതായി 2  ആളുകൾകൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർധനവുണ്ടായി പുതുതായി വന്ന 2ആളുകളുടെ ആകെ വയസ്സെത്ര ?
(a)76  (b) 66  (c) 60  (d) 72
18.
0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാരൂപം
(a)10/9 (b)5/9 (c)9/10 (d)9/5
19.മണിക്കൂറിൽ 72 കി.മീ വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒര തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും?
(a)12 സെക്കൻഡ്  (b) 10 സെക്കൻഡ്  (c)8 സെക്കൻഡ് (d) 15 സെക്കൻഡ് 
20.ഒരു സാധനം 1980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്റെ യഥാർഥവിലയെന്ത്
(a) 2,178  (b)2,100 (c) 2,400  (d) 2,200 
21.ആൻറിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന്:
(a) ആസ്പിരിൻ  (b) അമോക്സിലിൻ  (c) പാരസെറ്റമോൾ  (d) ഡെറ്റോൾ
22.ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്:
(a) കെപ്ലർ  (b) ഗലീലിയോ   (c) കോപ്പർ നിക്കസ്  (d)ടോളമി 
23.‘റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ് 
(a) ഓം (b) ഓം മീറ്റർ  (c) ഫാരഡ്  (d) ഹെൻറി
24.ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല. കാരണം: 
(a) ഉയർന്ന കലോറിഫിക് മൂല്യം  (b) സ്ഫോടന സാധ്യത (c) ഏറ്റവും ചെറിയ ആറ്റം (d) ലഭ്യതക്കുറവ് 
25.STP യിൽ 10 മോൾ അമോണിയ വാതകത്തിന്റെ വ്യാപ്തം:
(a)
22.4 ലിറ്റർ 
(b) 224 ലിറ്റർ (c)112 ലിറ്റർ  (d)
2.24 ലിറ്റർ
26, ‘പാർസെക്സ് എന്നത് എത്ര പ്രകാശവർഷമാണ് (a)
4.36
(b)
2.92 
(c)
3.26 
(d)
2.23 27, 

27.റാഫേൽ നദാൽ ഏത് രാജ്യത്തെ ടെന്നീസ്താരമാണ്? 
(a) ഇറ്റലി  (b) സ്പെയിൻ  (c) അർജൻറീന  (d) ഫ്രാൻസ് 
28. വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ: 
(a) കോട്ടക്കൽ ശിവരാമൻ  (b) മാണിമാധവചാക്യാർ  (c) പി.കെ. നാരായണൻ നമ്പ്യാർ  (d) കലാമണ്ഡലം ഈശ്വരനുണ്ണി  
29. "ക്രിസ്റ്റീന, ഫെർണാണ്ടസ് ഏത് രാജ്യത്തിന്റെ പ്രെസിഡൻറാണ് 
(a) സ്പെയിൻ  (b) അർജന്റീന   (c) ബ്രസീൽ  (d) മെക്സസിക്കോ 
30. 2012-ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത്
 (a) വള്ളിക്കുന്ന്  (b)മാങ്ങാട്ടിടം  (c) ചെട്ടിനാട് ,  (d) നെടുമ്പന 
31. ചെനയിലെ ഇന്ത്യൻ അംബാസിഡർ: 
(a) നിരുപമറാവു  (b) സി. രാജശേഖർ  (c) അമിതദാസ്ഗുപ്ത (d) ഡോ. എസ്. ജയശങ്കർ 32, 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത്. (a) ആറ്റൂർ രവിവർമ (b) ടി. പത്മനാഭൻ (c) എം.ടി. വാസുദേവൻ നായർ (d) സി .രാധാകൃഷ്ണൻ  33: 'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരിചന്ദ്രനിൽ ഇറങ്ങിയ വാഹനം;  (a) അപ്പോളോ-11  (b) അപ്പോളോ-15  (C) അപ്പോളോ-11  (d) അപ്പോളോ-12 
34.മേജർ ധ്യാൻചന്ദ് ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്? 
(a) വോളിബോൾ  (b) ഹോക്കി  (C) ഫുട്ബോൾ  (d) ക്രിക്കറ്റ് 
35. മുല്ലപ്പെരിയാർ ഡാം നിർമിച്ച വർഷം? 
(a) 1895  (b) 1898  (c) 1900  (d) 1905 
86. വായുവിൽ ശബ്ദത്തിന്റെ വേഗത:
 (a)340M/S  (b)3x108M/S  (c) 1200M/S  (d)350M/S 
37. 2011-ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം: 
(a)ബീജിങ്  (b) ന്യൂയോർക്ക്  (c) ഡർബൻ  (d)ടോക്കിയോ 
38. പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ, പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണക പ്രോട്ടീൻ.
(a) ഫൈറ്റോക്രോം ,  (b) ഓക്സിൻ  (C) മാനിറ്റോൾ  (d) എറിത്രിൻ
89. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് 
(a) ബേക്കലൈറ്റ്  (b) പോളിത്തീൻ  (c)ടെറിലിൻ  (d) പോളിയെസ്റ്റർ
40. 'കൈഗ് ആണവനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
 (a) തമിഴ്നാട്   (b) മഹാരാഷ്ട  (C) ഗുജറാത്ത്  (d) കർണാടക
41. അൺ ടു ദ ലാസ്സ് എന്ന കൃതിയുടെ കർത്താവ്?
(a) ടോൾസ്റ്റോയ്  (b) മേരി റോയ്  (C) എബ്രഹാം ലിങ്കൻ  (d) ജോൺ റസ്കിൻ
42.ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ. 
(a) ത്രിശൂൽ  (b) (ബഫോസ്  (c) അസ്ത്ര   (d) ആകാശ് 
43.ഇന്ത്യയുടെ ചുവന്ന നദി:
(a) ബ്രഹ്മപുത്ര  (b) ദാമോദർ നദി  (c) സത് ലജ്  (d) ഗംഗാനദി 
44.കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം:
(a) സൈലൻറ്വാലി  (b) ഇരവികുളം  (c) ആനമുടിച്ചോല  (d) മതികെട്ടാൻചോല
45.കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി;
(a) ഗൗരിയമ്മ  (b) അച്യുതമേനോൻ  (c) ആർ. ശങ്കർ  (d) പട്ടം താണുപിള്ള
46.837 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ നദി: 
(a) മഹാനദി  (b) ഗോദാവരി (c) കൃഷ്ണാനദി  (d) നർമദാനദി ഇന്ത്യൻ 
47.ദേശീയപതാക രൂപകല്പന ചെയ്തത്. 
(a) പങ്കളി വെങ്കയ്യ  (b) മോത്തിലാൽ നെഹ്റു (c) സി. കൃഷ്ണനാചാരി (d) ഡബ്ല്യ.സി. ബാനർജി
48.കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേ
ക്ക് സുഭാഷ് ചന്ദ്ര ബോസിനോട് മത്സരിച്ച് പരാജയ പ്പെട്ട വ്യക്തി; (a) ഗാന്ധിജി  (b) പട്ടാബി സീതാരാമയ്യ  (c) സി. രാജഗോപാലാചാരി  (d) ജവഹർലാൽ നെഹ്റു
49.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം.
(a)ഫ്യൂജിയാമ (b) വെസൂവിയസ് (c)ബാരൻ  (d) ക്രാക്കത്തുവ
50. ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്
(a) മലബാർ മാന്വൽ  (b) ഹോർത്തുസ് മലബാറിക്കസ്  (c) പെരിപ്ലസ് ഓഫ് എറിത്രിയൻ സീ  (d) മാമാങ്കം
51. ഇൽത്തുമിഷ് ഏതു വംശത്തിൽപ്പെട്ട ഭരണാധികാ രിയാണ്.
(a) മുഗൾ വംശം  (b) സുർ വംശം  (c) അടിമ വംശം  (d) ലോദി വംശം 
52.ബംഗാൾ വിഭജനം നടത്തിയ ഗവർണർ ജനറൽ? 
(a) ഡഫ്രിൻ പ്രഭു  (b) റിപ്പൺ പ്രഭു  (c) കഴ്സൺ പ്രഭു  (d) വെല്ലസ്സി പ്രഭു
53.മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗമാക്കിയി രുന്ന പ്രാചീന കേരളത്തിലെ തിണ.
(a) നെയ്തൽ  (b) കുറിഞ്ചി (c) മുലൈ  (d) മരുതം
54.ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന
ഉപയോക്താവായ സംസ്ഥാനം;  (a) മഹാരാഷ്ട  (b) മധ്യപ്രദേശ്  (c) ബിഹാർ  (d) രാജസ്ഥാൻ
55.ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?
(a) കൊച്ചി രാജ്യം  (b) മറാത്ത  (c) ജനഗഢ  (d) പഞ്ചാബ് 
56.ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്? 
(a) കർണാടക  (b) ആന്ധ്രാപ്രദേശ്  (c) മധ്യപ്രദേശ്  (d) മഹാരാഷ്ട്ര 57, പൂർവതീര റെയിൽവെയുടെ ആസ്ഥാനം. (a) ഭുവനേശ്വർ  (b) ബിലാസ്പൂർ  (c) കൊൽക്കത്തെ  (d) മാലിഗാവ്   58, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?  (a) 1990  (b) 1992  (c)1993  (d) 1994 
59. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി
(a) ബാബർ  (b) അക്ബർ (c) ഷാജഹാൻ  (d) ഔറംഗസീബ്
60.ചൊവ്വാഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം :
(a) മാരിനർ-4 (b)മാഴ്‌സ് -3 (c )വൈക്കിങ് (d)മാഴ്‌സ് പാത്ത് ഫൈൻഡർ 
61.ലോകത്തിലെ ആദ്യകാലാവസ്ഥാ ഉപഗ്രഹം
(a) ടൈറോസ് (b) എക്കോ  (c) എക്സ്പ്ലേറ്റർ (d) ഏർലിബേർഡ്
62.ചൈനീസ് ഓഹരി വിപണിയുടെ പേര്?
 (a) മെർവിൽ (b) നീക്കെ 225  (c) എസ്.എസ്.ഇ. കോമ്പസിറ്റ്  (d) കാക്40
63.കൂട്ടത്തിൽ പെടാത്ത തുറമുഖം.
 (a) മംഗലാപുരം (b) തൂത്തുക്കുടി  (c) കൊച്ചി (d)കാണ്ട് ല 
64. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്
(a)ചിൽക  (b) നർമദാ ബച്ചാവോ ആന്തോളൻ (c) ആപ്പിക്കോ (d)ചിപ്കോ
65.സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?
(a)ഡാക്ക (b) ഡൽഹി  (c) കാഠ്മണ്ഡു (d) ഇസ്ലാമാബാദ്
66.സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമവ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ?
(a) രണ്ടാംഷെഡ്യൂൾ,  (b) മൂന്നാം ഷെഡ്യൾ (c) നാലാം ഷെഡ്യൂൾ  (d) ആറാം ഷെഡ്യൾ
67.അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗ സ്ഥന് എതിരെ നല്കാവുന്ന റിട്ട്
(b)മാൻഡമസ്     (b)പ്രൊഹിബിഷാൻ  (c )ഹേബിയസ് കോർപ്പസ് (d)ഇതൊന്നുമല്ല
68.ഭരണഘടനയുടെ 330 മുതൽ 842 വരെ വകുപ്പു കൾ പ്രതിപാദിക്കുന്ന വിഷയം.
(a) കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ (b) പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെക്കുറിച്ച്   (c) പ്രസിഡൻറിന്റെ അധികാരങ്ങൾ (d) പ്രധാനമന്ത്രിയുടെ അധികാരങ്ങൾ
69.ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവെച്ച പഞ്ചവത്സര പദ്ധതി.
 (a) അഞ്ചാം പദ്ധതി (b) ആറാം പദ്ധതി   (c) ഏഴാം പദ്ധതി  (d) എട്ടാം പദ്ധതി 
70.ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
(a)ചട്ടമ്പി സ്വാമികൾ (b) ശ്രീനാരായണഗുരു (c) വാഗ്ഭടാനന്ദ ഗുരു  (d) സ്വാമി ദയാനന്ദ സരസ്വതി
71.Have you --- money on you?
 (a) sure  (b) any  (c) such  (d) their 
72.When I arrived at the school, the bell…...
 (a) rang  (b) ring  (c) had rung  (d) running
73. If it rains, we --- the game. 
(a) should postpone  (b) shall postpone  (c) could postpone  (d) had postponed
74.She had a passion --- dance.
(a) to  (b) with  (c) of  (d) for
75.My mother asked me--- I had not finished the work 
(a) whether  (b) when (c) how  (d) why 
76.Choose the correctone word for the underlined part. He is in debts because of his habit of spending money wastefully
(a) exonerated  (b) extravagance  (c) exaltation  (d) extraction 
77.The umbrella is --
(a) your (b) my (c )yours (d)them
78. The opposite of borrow is:
 (a) give  (b) lend  (c) grant  (d) forgive
79.The word which has the same meaning of prominence is: 
(a) polonaise  (b) greatness  (c) progress  (d) importance. 
80. --- cricket is my favourite past time. 
(a) play  (b) played  (c) playing  (d) plays
81. Which one has the correct spelling?
 (a) pneumonia  (b) neumonia  (c) pumonia  (d) pnuemonia 
82.They neglected the teacher's
 (a) advise  (b) advize  (c) advice  (d) advaise
83.Criticism of other religions..... hatred and violence among Indians.
 (a) dead end to  (b) bear fruit to   (c) ones conscience pricks one (d) fan the flame of
84. A dukes wife is known as
 (a) duchess  (b) queen  (c) lady duke  (d) lass 
85.I cannot · what he is saying
(a) make in  (b) put off  (c) make out  (d) put up
87. One of his two sons Reghu is the………..
(a) taller (b) tallest (c) tall (d) taller than 
88. .......... novel that you gave me is Very interesting. 
(a) An (b) A (c) Those (d) The 
89. ........ he borrow the money yesterday? 
(a) Did (b) Does (c) Can (d) Would 
90.I am not late,.......... I ? 
(a) Was (b) is (c) are (d) am 
91.'അളവ് എന്നർഥം വരുന്ന പദമേത്? 
(a) പരിണാമം (b) പരിമാണം (c) പരിണതം (d) പരിമളം 
92.താഴെ കൊടുത്തവയിൽ തെറ്റായ വാകൃപയോഗമേത്? 
(a) ഇംഗ്ലീഷിനെന്ന പോലെ മലയാളത്തിലും തെറ്റു കൾ വരാം (b) ഇംഗ്ലീഷിലും മലയാളത്തിലും തെറ്റുകൾ വരാം  (c) ഇംഗ്ലീഷിലെ പോലെ മലയാളത്തിലും തെറ്റുകൾ വരാം  (d) ഇംഗ്ലീഷിലെ പോലെ മലയാളത്തിനും തെറ്റുകൾ വരാം.
93.'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?
(a) തീകൊണ്ടുള്ള വണ്ടി (b)തീയാൽ ഓടിക്കപ്പെടുന്ന വണ്ടി (c) തീ ഉള്ള വണ്ടി  (d) തീയും കൊണ്ട് ഓടുന്ന വണ്ടി
94.'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്? 
(a) Glittering all are not gold (b) All glitterings are not gold (c)Not gold all are glitterings (d) All glitters are not gold
95.What a dirty city എന്ന  വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്? 
(a) എന്തൊരു വൃത്തികെട്ട നഗരം  (b) എത്ര വൃത്തികെട്ട നഗരം  (c) എന്തു വൃത്തികെട്ട നഗരം  (d) എങ്ങനെ വൃത്തികെട്ട നഗരം
96.കോവിലൻ ആരുടെ തൂലികാനാമമാണ്? 
(a) വി.വി. അയ്യപ്പൻ (b) പി. അയ്യനേത്ത് (c) എ. അയ്യപ്പൻ (d) അയ്യപ്പപ്പണിക്കർ
97.'പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?
(a) ഒരു ദേശത്തിന്റെ കഥ  (b) ഒരു തെരുവിന്റെ കഥ  (c) ഏണിപ്പടികൾ  (d) ഓടയിൽനിന്ന്
98.താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരമേത്?
(a) വള്ളത്തോൾ അവാർഡ് (b) എഴുത്തച്ഛൻ പുരസ്കാരം (c) സരസ്വതി സമ്മാൻ (d) ജ്ഞാനപീഠം
99. 'രാവിലെ' എന്ന പദം പിരിച്ചെഴുതുക. 
(a) രാവിൽ,  എ (b) രാവ് ലെ (c) രാവ് എ  (d) രാവിൽ  ലെ
100.താഴെ കൊടുത്തവയിൽ ശരിയായ പദമേത്?
(a) പുനർചിന്ത (b) പുനർച്ചിന്ത (c) പുനശ്ചിന്ത (d) പുനച്ചിന്ത

Answer key


1. 1200x12x3/100 1440x3 = 4320
ഉത്തരം (b) 
2.ആകെ ജോലി 18 പേർ
=27പേർ.ഇനി 9 പേർ കൂടി വേണം.  ഉത്തരം (d) 
3.=2727x27=729 
അപ്പോൾ  =729x=6  ഉത്തരം (a) 
4.നീളം = a, വീതി=b, 
വിസ്തീർണം=ab നീളം=110a100 വീതി=120b100 വിസ്തീർണം=110=132ab =32%കൂടും  ഉത്തരം (c )
5.രാമു ബാബു 
2:5 വ്യത്യാസം 3  മൂന്ന് ആനുപാതികമായാൽ 1500 രൂപ അപ്പോൾ 25, 7ന് ആനുപാതികമായാൽ 1500 രൂപ ഉത്തരം(b)
6. തുടർച്ചയായ Prime സംഖ്യകൾ
അടുത്തത്.13 ഉത്തരം (a)
7.84-27/3
=84-1815 = 81  ഉത്തരം (c) 
8.ആഗസ്ത്15 =ബുധൻ 
ആഗസ്ത്29 =ബുധൻ  സപ്തംബർ 1 = ശനി സപ്തംബർ 29=ശനി  ഒക്ടോബർ 1= തിങ്കൾ  ഒക്ടോബർ 2=ചൊവ ഉത്തരം (d) 
9.(b)
25. മറ്റെല്ലാം ക്യൂബുകൾ 

10.(d) 82 1/
2. 90–7 1/2=82 1/2 

11.(c) അമ്മായി 

12. HEAR=H=7E=1, A = 6, R=2
(b)7162 
13. 4117           
      3218      16218     23553 ?=65872-     23553     42319 ഉത്തരം (c)
14.മട്ടത്രികോണം
കർണ്ണം=  100 km  ഉത്തരം (a)
15. (d) ക്ലോക്കിൽ നോക്കി സമയം കാണുന്നു

16.⅔ a=96a=96
¼ a=96=36 ഉത്തരം (b)
17.20 പേരുടെ വയസ്സിന്റെ തുക27X20=540
22 പേർ തുക 28X22=716  2 പേരുടെ വയസ്സിന്റെ തുക 616-546=76 ഉത്തരം(a)
18.45/100=9/20 ശരിയുത്തരമല്ല

19.72km/h 72=20m/sec
240m/20m=12sec ഉത്തരം(a)
20.90%a=1980
a=1980/90 ഉത്തരം(d)
21.(b)
22.(b)
23.(b)
24.(b)
25.(b)
26.(c)
27.(b)
28.(c)
29.(b) 2015 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞു
30.(d)  
31.ശരിയുത്തരമല്ല
32.(a)  
33.(a)  
34.(b)  
35.(a )
36.(a)
37.(c)
38.(a)
39.(b)
40.(d)
41.(d)
42. (b)
43.(a)
44. (b)
45.(b)  
46.(a)  
47.(a)  
48.(b)  
49.(c)  
50. (b)
51.(c)
52.(c)  
53.(a)  
54.(d)  
55.(c)
56.(b)  
57.(a)
58.(c)  
59.(b)  
60.(a)  
61.(a)
62.(c)
63.(b)  
64.(b)  
65.(c)
66.(a)
67.(d)
68.(b)  
69.(a)
70.(c)
71.(b)  
72.(c)
73.(b)
74.(d)
75.(a)
76.(b)
77.(c)
78.(b)  
79.(d)
80.(c)
81.(a)
82.(c)
83.(d)
84.(a)
85.(c)
86.(c)
87.(b)
89.(a)
90.(d0
91. (b)
92.രണ്ട്.ഉത്തരമുണ്ട്
93.(b)  
94.(d)
95.(a)
96.(a)
97.(d)
98.(d)
99.(a)
100.(a)


Manglish Transcribe ↓



1. 12000 roopaykku 12% saadhaarana  palisha nirakkil 3 varshatthe palishayethra ?
(a) 1,440  (b)4,320 (c)3,240  (d)3,600
2. 18 aalukal 80 divasamkondu cheyyunna oru joli 20 divasam kondu cheythutheerkkanamenkil ini ethra aalukal koodi venam?
(a) 12  (b) 10 (c) 8  (d) 9 
3. 3x=729 aayaal x nte vilayenthu?
(a)6  (b) 5 (c)7  (d) 4
4. Chathuratthinte neelam 10% vum veethi 20% vum vardhippicchaal parappalavu ethrashathamaanam vardhikkum ?
(a) 30  (b) 200  (c ) 32  (d) 132
5. Raamuvum baabuvum oru thuka enna amshabandhatthil veethicchappol baabuvinu roopa adhikam kitti. Enkil ethra roopayaanu veethicchathu ?
(a) 4,000  (b) 3,500  (c) 4,500  (d)7,500
6. 2,3,5,7,11,...........
(a)13  (b)15  (c)17  (d)14
7. 84-27/3x
27. 5x2=
(a) 53  (b) 91  (c)81  (d) 64
8. Oru varsham inthyayil svaathanthryadinam budhanaazhchayaayirunnu enkil aa varsham gaandhijayatthi ethu divasamaayirikkum ?
(a)budhan  (b)vyaazham  (c)thinkal  (d)chovva 
9. Thaazhe kodutthirikkunnavayil koottatthil pedaattha samkhyayeth? 
(a) 64  (b) 25  (c) 8  (d) 27
10. Oru klokkil  samayam 12:15 aakumpol manikkoor soochikkum minittu soochikkum idayilulla konalavu ethra? 
(a) 87 ½o  (b)90o  (c) 80o  (d) 82 ½o
11. Oru sthreeye choondikkaanicchukondu baabu paranju.‘ente ammayude makalude achchhante sahodariyaanu avar’  aa sthree baabuvinte aaraanu ? 
(a) sahodari  (b) marumakan  (c) ammaayi  (d)amma 
12. Shame ennathu 37681 ennum road ennathu 2465 ennum kodu cheythaal athe bhaashayil hear engane kodu cheyyaam:
(a) 7612  (b)7162  (c) 2617  (d) 1867 
13. 65872-4117-3218=? 16218 
(a) 58537  (b) 45537  (c) 42319  (d) 46436
14. Leena manikkooril 40 ki. Mee vegatthil kizhakkottum indu  manikkooril 30 ki. Mee vegatthil vadakkottum oru sthalatthuninnu raavile 8manikku kaarodicchu poyi. 2 manikkoor kazhiyumpol avar thammilulla ettavum  churungiya akalam ethrayaayirikkum?
(a) 100 ki. Mee  (b) 70 ki. Mee  (c)110 ki. Mee  (d) 60 ki. Mee 
15. Theeyathi:kalandar; samayam:...... 
(a) manikkoor  (b) divasam  (c) sooryan  (d) klokku
16. Oru samkhyayude 66 ⅔ %, 96 aayaal athinte 25% ethra? (a) 45 
(b)36 (c) 44  (d)38
17. Oru grooppile 20 perude sharaashari vayasu 27 aanu. Puthuthaayi 2  aalukalkoodi chernnathode sharaashariyil oru varshatthinte vardhanavundaayi puthuthaayi vanna 2aalukalude aake vayasethra ?
(a)76  (b) 66  (c) 60  (d) 72
18. 0. 45 enna dashaamshasamkhyayude bhinnasamkhyaaroopam
(a)10/9 (b)5/9 (c)9/10 (d)9/5
19. Manikkooril 72 ki. Mee vegatthil odunna 240 meettar neelamulla ora theevandi oru deliphon posttu kadannupokaan ethra samayam edukkum?
(a)12 sekkandu  (b) 10 sekkandu  (c)8 sekkandu (d) 15 sekkandu 
20. Oru saadhanam 1980 roopaykku vittappol 10% nashdamundaayaal athinte yathaarthavilayenthu
(a) 2,178  (b)2,100 (c) 2,400  (d) 2,200 
21. Aanribayottiku aayi upayogikkunna marunnu:
(a) aaspirin  (b) amoksilin  (c) paarasettamol  (d) dettol
22. Aadyamaayi shukrasamtharanam pravachicchath:
(a) keplar  (b) galeeliyo   (c) koppar nikkasu  (d)dolami 
23.‘resisttivitti' alakkunna yoonittu 
(a) om (b) om meettar  (c) phaaradu  (d) henri
24. Hydrajane gaarhika indhanamaayi upayogikkunnilla. Kaaranam: 
(a) uyarnna kaloriphiku moolyam  (b) sphodana saadhyatha (c) ettavum cheriya aattam (d) labhyathakkuravu 
25. Stp yil 10 mol amoniya vaathakatthinte vyaaptham:
(a)
22. 4 littar 
(b) 224 littar (c)112 littar  (d)
2. 24 littar
26, ‘paarseksu ennathu ethra prakaashavarshamaanu (a)
4. 36
(b)
2. 92 
(c)
3. 26 
(d)
2. 23 27, 

27. Raaphel nadaal ethu raajyatthe denneesthaaramaan? 
(a) ittali  (b) speyin  (c) arjanreena  (d) phraansu 
28. Vaadyakalaakaaranulla aadyatthe pathmashree bahumathi nediya kalaakaaran: 
(a) kottakkal shivaraaman  (b) maanimaadhavachaakyaar  (c) pi. Ke. Naaraayanan nampyaar  (d) kalaamandalam eeshvaranunni  
29. "kristteena, phernaandasu ethu raajyatthinte presidanraanu 
(a) speyin  (b) arjanteena   (c) braseel  (d) meksasikko 
30. 2012-le svaraaju avaardu nediya panchaayatthu
 (a) vallikkunnu  (b)maangaattidam  (c) chettinaadu ,  (d) nedumpana 
31. Chenayile inthyan ambaasidar: 
(a) nirupamaraavu  (b) si. Raajashekhar  (c) amithadaasguptha (d) do. Esu. Jayashankar 32, 2012-le ezhutthachchhan puraskaaram nediyathu. (a) aattoor ravivarma (b) di. Pathmanaabhan (c) em. Di. Vaasudevan naayar (d) si . Raadhaakrushnan  33: 'yoojin sernaan' enna bahiraakaasha sanchaarichandranil irangiya vaahanam;  (a) appolo-11  (b) appolo-15  (c) appolo-11  (d) appolo-12 
34. Mejar dhyaanchandu ethu kaliyilaanu prashasthanaayirunnath? 
(a) volibol  (b) hokki  (c) phudbol  (d) krikkattu 
35. Mullapperiyaar daam nirmiccha varsham? 
(a) 1895  (b) 1898  (c) 1900  (d) 1905 
86. Vaayuvil shabdatthinte vegatha:
 (a)340m/s  (b)3x108m/s  (c) 1200m/s  (d)350m/s 
37. 2011-l kaalaavasthaa ucchakodi nadanna sthalam: 
(a)beejingu  (b) nyooyorkku  (c) darban  (d)dokkiyo 
38. Prakaashatthinanusaricchu sasyangale, prathikaranangalkku sajjamaakkunna varnaka protteen.
(a) phyttokrom ,  (b) oksin  (c) maanittol  (d) erithrin
89. Reesykkil cheyyaavunna plaasttiku 
(a) bekkalyttu  (b) polittheen  (c)derilin  (d) poliyesttar
40. 'kygu aanavanilayam sthithicheyyunna samsthaanam 
 (a) thamizhnaadu   (b) mahaaraashda  (c) gujaraatthu  (d) karnaadaka
41. An du da laasu enna kruthiyude kartthaav?
(a) dolsttoyu  (b) meri royu  (c) ebrahaam linkan  (d) jon raskin
42. Ettavum vegathayeriya krooyisu misyl. 
(a) thrishool  (b) (baphosu  (c) asthra   (d) aakaashu 
43. Inthyayude chuvanna nadi:
(a) brahmaputhra  (b) daamodar nadi  (c) sathu laju  (d) gamgaanadi 
44. Keralatthile ettavum valiya desheeya udyaanam:
(a) sylanrvaali  (b) iravikulam  (c) aanamudicchola  (d) mathikettaanchola
45. Kerala samsthaanatthinte aadya dhanakaaryamanthri;
(a) gauriyamma  (b) achyuthamenon  (c) aar. Shankar  (d) pattam thaanupilla
46. 837 kilomeettar dyrghyamulla inthyan nadi: 
(a) mahaanadi  (b) godaavari (c) krushnaanadi  (d) narmadaanadi inthyan 
47. Desheeyapathaaka roopakalpana cheythathu. 
(a) pankali venkayya  (b) motthilaal nehru (c) si. Krushnanaachaari (d) dablya. Si. Baanarji
48. Kongrasinte desheeya adhyaksha sthaanatthe
kku subhaashu chandra bosinodu mathsaricchu paraajaya ppetta vyakthi; (a) gaandhiji  (b) pattaabi seethaaraamayya  (c) si. Raajagopaalaachaari  (d) javaharlaal nehru
49. Inthyayile eka sajeeva agniparvatham.
(a)phyoojiyaama (b) vesooviyasu (c)baaran  (d) kraakkatthuva
50. Itti acchuvumaayi bandhappettathu
(a) malabaar maanval  (b) hortthusu malabaarikkasu  (c) periplasu ophu erithriyan see  (d) maamaankam
51. Iltthumishu ethu vamshatthilppetta bharanaadhikaa riyaanu.
(a) mugal vamsham  (b) sur vamsham  (c) adima vamsham  (d) lodi vamsham 
52. Bamgaal vibhajanam nadatthiya gavarnar janaral? 
(a) daphrin prabhu  (b) rippan prabhu  (c) kazhsan prabhu  (d) vellasi prabhu
53. Mathsyabandhanam pradhaana upajeevanamaargamaakkiyi runna praacheena keralatthile thina.
(a) neythal  (b) kurinchi (c) muly  (d) marutham
54. Indiraagaandhi kanaal paddhathiyude pradhaana
upayokthaavaaya samsthaanam;  (a) mahaaraashda  (b) madhyapradeshu  (c) bihaar  (d) raajasthaan
55. Inthyan yooniyanil layikkaan visammathiccha naatturaajyam?
(a) kocchi raajyam  (b) maraattha  (c) janagadda  (d) panchaabu 
56. Boraa guha ethu samsthaanatthilaan? 
(a) karnaadaka  (b) aandhraapradeshu  (c) madhyapradeshu  (d) mahaaraashdra 57, poorvatheera reyilveyude aasthaanam. (a) bhuvaneshvar  (b) bilaaspoor  (c) kolkkatthe  (d) maaligaavu   58, desheeya manushyaavakaasha kammeeshan nilavil vanna varsham?  (a) 1990  (b) 1992  (c)1993  (d) 1994 
59. Byraamkhaanumaayi bandhamulla mugal bharanaadhikaari
(a) baabar  (b) akbar (c) shaajahaan  (d) auramgaseebu
60. Chovvaagrahatthe chuttiya aadya bahiraakaasha vaahanam :
(a) maarinar-4 (b)maazhsu -3 (c )vykkingu (d)maazhsu paatthu phyndar 
61. Lokatthile aadyakaalaavasthaa upagraham
(a) dyrosu (b) ekko  (c) eksplettar (d) erliberdu
62. Chyneesu ohari vipaniyude per?
 (a) mervil (b) neekke 225  (c) esu. Esu. I. Kompasittu  (d) kaak40
63. Koottatthil pedaattha thuramukham.
 (a) mamgalaapuram (b) thootthukkudi  (c) kocchi (d)kaandu la 
64. Inthyayile paristhithi prasthaanangalude maathaavu
(a)chilka  (b) narmadaa bacchaavo aantholan (c) aappikko (d)chipko
65. Saarkkinte sthiram sekratteriyattu sthithicheyyunnath?
(a)daakka (b) dalhi  (c) kaadtmandu (d) islaamaabaadu
66. Supreemkodathi, hykkodathi ennivayile jadjimaarude niyamavyavasthakal prathipaadikkunna bharanaghadanaa vyavastha prathipaadikkunna shedyool?
(a) randaamshedyool,  (b) moonnaam shedyal (c) naalaam shedyool  (d) aaraam shedyal
67. Arhathayillaathe padaviyilirikkunna udyoga sthanu ethire nalkaavunna rittu
(b)maandamasu     (b)prohibishaan  (c )hebiyasu korppasu (d)ithonnumalla
68. Bharanaghadanayude 330 muthal 842 vare vakuppu kal prathipaadikkunna vishayam.
(a) kendra samsthaana bandhangal (b) pattikajaathi pattikavarga vibhaagangalekkuricchu   (c) prasidanrinte adhikaarangal (d) pradhaanamanthriyude adhikaarangal
69. Gareebi hadtaavo enna lakshyam munnottuveccha panchavathsara paddhathi.
 (a) anchaam paddhathi (b) aaraam paddhathi   (c) ezhaam paddhathi  (d) ettaam paddhathi 
70. Aathmavidyaasamgham sthaapicchath?
(a)chattampi svaamikal (b) shreenaaraayanaguru (c) vaagbhadaananda guru  (d) svaami dayaananda sarasvathi
71. Have you --- money on you?
 (a) sure  (b) any  (c) such  (d) their 
72. When i arrived at the school, the bell…...
 (a) rang  (b) ring  (c) had rung  (d) running
73. If it rains, we --- the game. 
(a) should postpone  (b) shall postpone  (c) could postpone  (d) had postponed
74. She had a passion --- dance.
(a) to  (b) with  (c) of  (d) for
75. My mother asked me--- i had not finished the work 
(a) whether  (b) when (c) how  (d) why 
76. Choose the correctone word for the underlined part. He is in debts because of his habit of spending money wastefully
(a) exonerated  (b) extravagance  (c) exaltation  (d) extraction 
77. The umbrella is --
(a) your (b) my (c )yours (d)them
78. The opposite of borrow is:
 (a) give  (b) lend  (c) grant  (d) forgive
79. The word which has the same meaning of prominence is: 
(a) polonaise  (b) greatness  (c) progress  (d) importance. 
80. --- cricket is my favourite past time. 
(a) play  (b) played  (c) playing  (d) plays
81. Which one has the correct spelling?
 (a) pneumonia  (b) neumonia  (c) pumonia  (d) pnuemonia 
82. They neglected the teacher's
 (a) advise  (b) advize  (c) advice  (d) advaise
83. Criticism of other religions..... Hatred and violence among indians.
 (a) dead end to  (b) bear fruit to   (c) ones conscience pricks one (d) fan the flame of
84. A dukes wife is known as
 (a) duchess  (b) queen  (c) lady duke  (d) lass 
85. I cannot · what he is saying
(a) make in  (b) put off  (c) make out  (d) put up
87. One of his two sons reghu is the………..
(a) taller (b) tallest (c) tall (d) taller than 
88. .......... Novel that you gave me is very interesting. 
(a) an (b) a (c) those (d) the 
89. ........ He borrow the money yesterday? 
(a) did (b) does (c) can (d) would 
90. I am not late,.......... I ? 
(a) was (b) is (c) are (d) am 
91.'alavu ennartham varunna padameth? 
(a) parinaamam (b) parimaanam (c) parinatham (d) parimalam 
92. Thaazhe kodutthavayil thettaaya vaakrupayogameth? 
(a) imgleeshinenna pole malayaalatthilum thettu kal varaam (b) imgleeshilum malayaalatthilum thettukal varaam  (c) imgleeshile pole malayaalatthilum thettukal varaam  (d) imgleeshile pole malayaalatthinum thettukal varaam.
93.'theevandi' enna naamatthe vigrahicchezhuthunnathengane?
(a) theekondulla vandi (b)theeyaal odikkappedunna vandi (c) thee ulla vandi  (d) theeyum kondu odunna vandi
94.'minnunnathellaam ponnalla' enna malayaalashyliyude imgleeshu prayogameth? 
(a) glittering all are not gold (b) all glitterings are not gold (c)not gold all are glitterings (d) all glitters are not gold
95. What a dirty city enna  vaakyatthinte ettavum uchithamaaya malayaala vaakyameth? 
(a) enthoru vrutthiketta nagaram  (b) ethra vrutthiketta nagaram  (c) enthu vrutthiketta nagaram  (d) engane vrutthiketta nagaram
96. Kovilan aarude thoolikaanaamamaan? 
(a) vi. Vi. Ayyappan (b) pi. Ayyanetthu (c) e. Ayyappan (d) ayyappappanikkar
97.'pappu’ ethu kruthiyile kathaapaathramaan?
(a) oru deshatthinte katha  (b) oru theruvinte katha  (c) enippadikal  (d) odayilninnu
98. Thaazhe kodutthavayil ettavum uyarnna thukayulla saahithya puraskaarameth?
(a) vallatthol avaardu (b) ezhutthachchhan puraskaaram (c) sarasvathi sammaan (d) jnjaanapeedtam
99. 'raavile' enna padam piricchezhuthuka. 
(a) raavil,  e (b) raavu le (c) raavu e  (d) raavil  le
100. Thaazhe kodutthavayil shariyaaya padameth?
(a) punarchintha (b) punarcchintha (c) punashchintha (d) punacchintha

answer key


1. 1200x12x3/100 1440x3 = 4320
uttharam (b) 
2. Aake joli 18 per
=27per. Ini 9 per koodi venam.  uttharam (d) 
3.=2727x27=729 
appol  =729x=6  uttharam (a) 
4. Neelam = a, veethi=b, 
vistheernam=ab neelam=110a100 veethi=120b100 vistheernam=110=132ab =32%koodum  uttharam (c )
5. Raamu baabu 
2:5 vyathyaasam 3  moonnu aanupaathikamaayaal 1500 roopa appol 25, 7nu aanupaathikamaayaal 1500 roopa uttharam(b)
6. Thudarcchayaaya prime samkhyakal
adutthathu. 13 uttharam (a)
7. 84-27/3
=84-1815 = 81  uttharam (c) 
8. Aagasth15 =budhan 
aagasth29 =budhan  sapthambar 1 = shani sapthambar 29=shani  okdobar 1= thinkal  okdobar 2=chova uttharam (d) 
9.(b)
25. Mattellaam kyoobukal 

10.(d) 82 1/
2. 90–7 1/2=82 1/2 

11.(c) ammaayi 

12. Hear=h=7e=1, a = 6, r=2
(b)7162 
13. 4117           
      3218      16218     23553 ?=65872-     23553     42319 uttharam (c)
14. Mattathrikonam
karnnam=  100 km  uttharam (a)
15. (d) klokkil nokki samayam kaanunnu

16.⅔ a=96a=96
¼ a=96=36 uttharam (b)
17. 20 perude vayasinte thuka27x20=540
22 per thuka 28x22=716  2 perude vayasinte thuka 616-546=76 uttharam(a)
18. 45/100=9/20 shariyuttharamalla

19. 72km/h 72=20m/sec
240m/20m=12sec uttharam(a)
20. 90%a=1980
a=1980/90 uttharam(d)
21.(b)
22.(b)
23.(b)
24.(b)
25.(b)
26.(c)
27.(b)
28.(c)
29.(b) 2015 disambaril sthaanamozhinju
30.(d)  
31. Shariyuttharamalla
32.(a)  
33.(a)  
34.(b)  
35.(a )
36.(a)
37.(c)
38.(a)
39.(b)
40.(d)
41.(d)
42. (b)
43.(a)
44. (b)
45.(b)  
46.(a)  
47.(a)  
48.(b)  
49.(c)  
50. (b)
51.(c)
52.(c)  
53.(a)  
54.(d)  
55.(c)
56.(b)  
57.(a)
58.(c)  
59.(b)  
60.(a)  
61.(a)
62.(c)
63.(b)  
64.(b)  
65.(c)
66.(a)
67.(d)
68.(b)  
69.(a)
70.(c)
71.(b)  
72.(c)
73.(b)
74.(d)
75.(a)
76.(b)
77.(c)
78.(b)  
79.(d)
80.(c)
81.(a)
82.(c)
83.(d)
84.(a)
85.(c)
86.(c)
87.(b)
89.(a)
90.(d0
91. (b)
92. Randu. Uttharamundu
93.(b)  
94.(d)
95.(a)
96.(a)
97.(d)
98.(d)
99.(a)
100.(a)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution