previous question (എറണാകുളം )

1
.5, 9, 4,8, 3,7,.. എന്ന ശ്രേണിയിലെ അടുത്ത സംഖ്യഏത്? 
(a) 5 (b)2 (c)4 (d)3
2
.ഒരു ക്ലോക്കിൽ സമയം
12.15 ആയാൽ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ  അളവ് എത്ര ഡിഗ്രി? 
(a) (b)72 ½ (c) (d) 
3
.ക്ലോക്കിലെ സമയം
9.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
(a)
2.40 (b)
3.50 (c)
11.60 (d)
6.20
4
.2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ്. എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും? 
(a) ചൊവ്വ (b) ബുധൻ (c) വ്യാഴം (d) വെള്ളി 
5
.അർധഗോളാകൃതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി ആരമുള്ള അർധഗോളാകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
(a)9 (b)12 (c) 18 (d) 24 
6
.ആയാൽxഎത്ര? 
(a)8 (b) 21 (c) 4 (d)3
7
.6-ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
(a)12 (b)5/6 (c) 2 (d) 1
8
.½¼⅛1/161/321/641/128x=1
എങ്കിൽ x-ന്റെ വിലയെത്ര?  (a)½ (b)⅛ (c)1/32 (d)1/128
9
.തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യകളുടെ തുകയാണ് 100?
(a) 9 (b) 10 (c)8 (d) 11 
10
.5-ന്റെ 80 ശതമാനമാണ്
4. എന്നാൻ 4-ന്റെ എ ത്ര ശതമാനമാണ്'5'
(a) 125% (b) 80% (c) 100% (d) 150% 
11
.ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ടീച്ചറെയും കണക്കിലെടുത്താൽ ക്ലാസിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര? 
(a) 50  (b) 55 (c) 54  (d)
51. 
12
.രാമു ഒരു ജോലി 6 ദിവസംകൊണ്ടും രാജു അതേ ജോലി 18 ദിവസംകൊണ്ടും ചെയ്യും. രണ്ടുപേരും ചേർന്ന് ജോലിചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം ?
(a)4  (b)5  (c)
4.5  (d)
5.5
13
.4,8,xഇവ അനുപാതത്തിലായാൽ -ന്റെ വില എത്ര ?
(a)12 (b)10 (c)16  (d)11
14
.
42.
031.
072.
56.432=
(a)
54.132 (b)
52.032 (c)
52.132  (d)
52.232
15
.താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത്? 
(a)8/9་ (b)8/10 (c) 8/15 (d)8/8
16
.സംഖ്യകളിൽ ഒന്നു മാത്രം വ്യത്യസ്തം അതേത് ?
(a) 732 (b) 543 (c) 606 (d) 605
17
.1, 22, 333, 4444, 55555, ... എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര? 
(a)36 (b) 48 (c) 144 (d) 120 
18
.അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തി നുശേഷമുള്ള വയസ്സിന്റെയും 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസത്തിന്റെ 3 മടങ്ങാണ്. അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
(a) 15 (b) 16 (c) 18 (d) 12 
19
.3X3-33 X33 -3 എത്ര? 
(a)6 (b)3 (c) 9 (d) 5
20
. a=1 ആയാൽ a=
(a)6 (b)3  (c) 7 (d)4
21
.ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരുന്ന  ജയിൽ ഏത്? 
(a) യർവാദാ ജയിൽ (b) തിഹാർ ജയിൽ (c) ബിർസാമുണ്ടാ സെൻട്രൽ ജയിൽ (d) വിയ്യൂർജയിൽ
22
."സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല. എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്' -ആരുടെ വാക്കുകളാണിത് ?
(a) ജോർജ് വാഷിങ്ടൺ (b) ഡോ. ബി.ആർ.അംബേദ്കർ (c) മലാലാ യൂസഫ്സായ് (d) കെ.ആർ. നാരായണൻ
23
. അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏതു രാജ്യത്തെ വിപ്ലവ നേതാവായിരുന്നു?
(a) ചൈന (b) ബംഗ്ലാദേശ്  (c) വിയറ്റ്നാം (d)സൊമാലിയ 
24
. 'കൗച്ചിനങ് ടൈഗർ ആൻറ് സേക്രഡ് കൗസ്  എന്ന
പുസ്തകം ആരുടേതാണ്? (a) പാബ്ലോ നെരൂദ (b) അനിതാ ദേശായ് (c) തസ്ലീമ നസ്രീൻ (d) അരുൺകുമാർ
25
.2013-ലെ വൈദ്യശാസ്ത്ര നൊബേലിന്  അർഹമായത്   എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
(a) എയ്ഡ്സിന് ഔഷധം (b) സസ്യപോഷണ രഹസ്യം (c) കോശങ്ങളിലെ കാർഗോ സംവിധാനം (d) കൃതിമ ജീനുകൾ ഉപയോഗിച്ച് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കൽ 
26
.4cm2 വിസ്തീർണമുള്ള ഒരു സോളാർ സെല്ലിന് നൽകാൻ കഴിയുന്ന കറൻറ് എത്ര? 
(a) 20 മില്ലി ആമ്പിയർ (b) 60 മില്ലി ആമ്പിയർ (C) 120 മില്ലി ആമ്പിയർ (d)150 മില്ലി ആമ്പിയർ 
27
.സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ വ്യാ പ്തവും മർദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്നു? 
(a) ബോയിൽ നിയമം (b) ചാൾസ് നിയമം (c) ഗേലുസാക്കിന്റെ വ്യാപ്ത സംയോജന നിയമം (d) അവഗാഡ്രോ നിയമം 
28
.താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത്? 
(a) ക്ലോറോംഫെനിക്കോൾ (b) ആംപിസിലിൻ (c) പാരസെറ്റമോൾ (d) നൊവാൾജിൻ 
29
.എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്? 
(a) ഓർഗാനോ ഫോസ്ഫേറ്റ് (b) ഓർഗാനോ നൈട്രേറ്റ്  (c) ഓർഗാനോ സൾഫേറ്റ്  (d) ഓർഗാനോ ക്ലോറൈഡ് 
30
.ഏറ്റവും പൊക്കംകൂടിയ സപുഷ്പിയായ സസ്യം ഏത്?
(a) സെക്വയ (b) യുക്കാലിപ്റ്റസ് (c) മുള(d) പൈൻ മരം 
31
.ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്. 
(a) മ്യൂച്വൽ ഇൻഡക്ഷൻ  (b) സെൽഫ് ഇൻഡക്ഷൻ (c) തോംസൺ ഇഫക്ട് (d) ഇവയൊന്നുമല്ല 
32
.എം.എസ്. സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
(a)ഗിരിജ  (b)സോന (c) സൊണാലിക (d) സർബതി സൊണോറ 
33
.താഴെ പറയുന്നവയിൽ സങ്കരവർഗം പശു ഏത്? 
(a) സുനന്ദിനി (b) വെച്ചൂർ പശു (c) കാസർകോഡ് ഡ്വാർഫ് (d) സിന്ധി പശു 
34
.ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപ്പതി? 
(a) മാനസിക വിഭ്രാന്തി (b) പക്ഷിപ്പനി (c) പന്നിപ്പനി  (d) ഭ്രാന്തിപ്പശു രോഗം 
35
.ബി.ടി. വഴുതനയിലെ ബി.ടി.യുടെ പൂർണരൂപം: 
(a) ബെയ്സിലസ് ടെൻഡേർഡ് ടെക്സനോളജി  (b) ബയോ ടെക്നോളജി  (c) ബ്ലെൻഡിങ് ടെക്നോളജി  (d) ബെയ്സിലസ്  തൃറിൻജിയൻസിസ് 
36
.ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ? 
(a) എൻ.ശ്രീനിവാസൻ (b) ടി.സി. മാത്യു (c)ജയേഷ് ജോർജ്   (d) കെ. ജയറാം 
37
.യു.എൻ. ആഭിമുഖ്യത്തിലുള്ള രാസായുധ
നിരോധന സംഘടന ഏത്?  (a)OPCW (b) CWBTO (c) OPEC (d) IUCN
38
. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻവേണ്ടി അമേരിക്ക വിക്ഷേപിച്ച് വിജ യിച്ച മനുഷ്യനില്ലാത്ത പേടകം ഏത്?
(a) സൈഗ്നസ് (b) മറീനർ-10 (c) എസ്കവേറ്റർ (d) ഒഡീസി 
39
.അറേബ്യടെറയെന്ന ഗർത്തം എവിടെ കാണപ്പെടുന്നു? 
(a) ചന്ദ്രനിൽ (b) ചൊവ്വയിൽ (c) ബുധനിൽ (d) യുറാനസിൽ 
40
.2013-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്.? 
(a) മേഗൻ യങ് (b) സോണി ആൻഡ്രൂസ് (c) സിലീന മരിയ (d) ജിമുഖിൻ ദിമിത്രി 
41
.ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
(a) വി.പി.മേനോൻ  (b) സർദാർ വല്ലഭഭായ് പട്ടേൽ (c) ഡോ. ബി.ആർ.അംബേദ്കർ (d) ജവഹർലാൽ നെഹ്റു 
42
.താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏതു നദിയുടെ തീരത്താണ്?
(a) സിന്ധു  (b) യമുന്ന (c) മഹാനദി (d) കാവേരി 
43
."അഷ്ടപ്രധാൻ' എന്നറിയപ്പെടുന്നത് ആരുടെ മ
ന്ത്രിസഭയായിരുന്നു? (a) ശിവജി (b) അക്ബർ (c) കൃഷ്ണദേവരായർ (d) ബാബർ 
44
.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്
(a)NH10 (b)NH5 (c) NH 17 (d) NH7 
45
.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചത് എവിടെനിന്നാണ്?
(a) കാൺപൂർ (b) ഗ്വാളിയർ (c) മീററ്റ്  (d) ഭരത്പൂർ 
46
.ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്.
(a) രാഷ്ട്രപതി (b) മൗലികാവകാശങ്ങൾ (c) സുപ്രീം കോടതി (d) പ്രധാനമന്ത്രി 
47
.ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള
റിട്ടുകളുടെ എണ്ണം: (a) 5 (b)6 (c)3 (d) 4 
48
.ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?
(a) 1954 (b) 1951 (c) 1953 (d) 1950 

49.
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ്?
(a) കേന്ദ്ര ധനകാര്യമന്ത്രി (b) പ്രധാനമന്ത്രി (c) രാഷ്ട്രപതി (d) റിസർവ് ബാങ്ക് ഗവർണർ 

50.
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? 
(a) ഡൽഹി (b) ചെന്നൈ(c) ജംഷഡ്പൂർ (d) മുംബൈ 

51.
എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്?
(a) 10 (b)8 (c) 7 (d) 9 

52.
കേരളത്തിന്റെ വനിതാ കമ്മീഷന്റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു? 
(a)ലിസി ജോസ്  (b) സുഗതകുമാരി (c) എം. കമലം (d) എം. ലീലാവതി 
53
.മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്? 
(a) ലീഗ് ഓഫ് നേഷൻസ് (b) ലോക സോഷ്യൽ ഫോറം  (c) ലോബയാൻ                   (d) ഐക്യരാഷ്ട്ര സംഘടന 
54
.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷൻ ആരായിരിക്കും?
(a) രാഷ്ട്രപതി  (b) ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി  (c) സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന വ്യക്തി  (d) ഗവർണർ 
55
.വിവരാവകാശവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്? 
(a) അപേക്ഷാഫീസ് 10 രൂപയാണ്  (b) അപേക്ഷ സമർപ്പിച്ചാൽ 15 ദിവസത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കും  (c) ഈ നിയമം നിലവിൽ വന്നത്.2005-ൽ ആണ് (d) രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് ഹാനികരമാകുന്ന നിയമങ്ങൾ ഒഴികെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് വിവരം ലഭിക്കും 
56
.കുടികിടപ്പുകാർക്ക് പത്ത് സെൻറ് വരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പതിച്ചുകൊടുക്കാൻ ലക്ഷ്യമിട്ട ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം ഏത്? 
(a) 1970 (b) 1969 (c) 1972 (d) 1973 
57
.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്? 
(a) തിരുവനന്തപുരം (b) എറണാകുളം (c) തൃശ്ശൂർ (d) കോട്ടയം 
58
.സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന ഈ പ്രദേശം കേരളത്തിലാണ് സ്ഥിതിചെയ്യുന്നത്. ഏതാണ് ഈ പ്രദേശം? 
(a) വൈക്കം (b) കുട്ടനാട് (c) കോടനാട് (d) കൊച്ചി 
59
.കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
(a)വയനാട്  (b) പത്തനംതിട്ട (c) ആലപ്പുഴ (d) കൊല്ലം 
60
.നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്? 
(a) വേമ്പനാട്ടുകായൽ  (b) പുന്നമട കായൽ  (C) ശാസ്താംകോട്ട കായൽ  (d) അഷ്ടമുടി കായൽ 
61
.റൂർക്കല ഇരുമ്പുരുക്ക് നിർമാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്? 
(a) ഒറീസ്സ (b) ബീഹാർ (c) മധ്യപ്രദേശ് (d) ഉത്തർപ്രദേശ് 
62
.ഇന്ത്യയുടെ ഏറ്റവും കിഴക്കെ അറ്റത്തുള്ള സംസ്ഥാനം ഏത്? 
(a) അസം (c) ബീഹാർ (b) ജാർഖണ്ഡ് (d) അരുണാചൽപ്രദേശ്
63
. ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്? 
(a) കൃഷ്ണ (b) ഗോദാവരി  (c) മഹാനദി (d) കാവേരി
64
. ഇന്ത്യയിലുടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?
(a) ഉത്തരായനരേഖ (b) ഭൂമധ്യരേഖ  (c) ദക്ഷിണായന രേഖ  (d) ആർട്ടികവൃത്ത
65
. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്? 
(a) കേരളം  (b) തമിഴ്‌നാട്  (c) ആന്ധാപ്രദേശ്  (d) ഒഡിഷ
66
. ഗാന്ധി-ഇർവിൻ സന്ധി ഒപ്പുവെക്കപ്പെട്ട വർഷ ഏത്? 
(a) 1934  (b) 1930  (c) 1931 (d) 1932
67
. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത്
പത്മനാഭന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്?  (a) ചമ്പാരൻ സത്യാഗ്രഹം  (b) ഉപ്പു സത്യാഗ്രഹം  (c) ഗുരുവായൂർ സത്യാഗ്രഹം  (d) വൈക്കം സത്യാഗ്രഹം 
68
. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്? 
(a) ഹോമി ജെ. ഭാഭ  (b) വിക്രം സാരാഭായ്  (c) എ.പി.ജെ. അബ്ദുൾകലാം (d) അരുൺ തിവാരി 
69
. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യ പൂർണസ്വരാജ് എന്ന് പ്രഖ്യാപിച്ച 1929- ലെ സമ്മേളനം നടന്ന സ്ഥലം ഏത്? 
(a) ലാഹോർ  (b) ഡൽഹി  (c) കാൺപൂർ  (d) ആഗ്ര 
70
. സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആരായിരു ന്നു? 
(a) ഡി.എസ്. കോത്താരി  (b) ജോൺ സാർജന്റ്  (c) ഡോ: എസ് .രാധാകൃഷ്ണൻ  (d) ലക്ഷ്മണസ്വാമി മുതലിയാർ
71
. Would you mind this letter? 
(a) post  (b) posts  (c) posted  (d) posting 
72
. I Wish it wasn't raining means
(a) It is raining  (b) It isn't raining  (c) It will rain  (d) It wasn’t raining 
73
. He did not eat the cake; she did not eat it…………
(a) neither  (b) either  (c) or  (d) nor 

74.
The market is at the………………..end of the city
(a) farther (b) further (c) farthest  (d) feather
75
. The boy had finished his homework when……. 
(a) I called him  (b) I had called him  (c) I have called him (d) I call him 
76
. She lives in Mumbai………..
(a)isn’t she ? (b) doesn’t she?  (c) don't she?  (d) is she 
77
. You can telephone me………..you like
(a) however  (b) whatever (c) whenever  d) whichever 
78
. If my father were there.
(a) he has helped you  (b) he will help you (c) he would hlep you  (d) he would have helped you
79,
It is impossible to separate belief…………..emotion.
(a) with  (b) to (c) for  (d) from 
80
. I appreciate her........ in her studies.
(a) regular  (b) regularly (c) regularity  (d) regularize 

81.
The opposite of extravagance is
(a) miserliness  (b) incorporeal (c) misfeasance  (d) intravagance 

82.
"All that...is not gold"
(a) shines  (b) glitters (c) sparkles  (d) clatters
83
. Many people....... the poor.
(a) looked ahead to  (b) looked forward to (c) looked onto  (d) looked down on 

84.
The announcement of the result………...awaited
(a) are  (b) is (c) were  (d) am 

85.
He works eight hours......day
(a) the  (b) one (c) an  (d) a 

86.
Nothing...... disturbs his sleep.
(a) never  (b) everytime (c) sometimes  (d)ever 
87
............. is a synonym of hostile 
(a) Unfriendly  (b) Credible (c) Unhappiness  (d) Disobedient 
88
. One who knows everything
(a) Omniscient  (b) Master (c) Scholar  (d) Omnipotent 
89
. Find correct spelling
(a) Buraucrcy  (b) Bureaucracy (c) Buroucracy  (d) Burocracy 

90.
The older he got.......he became
(a) more happier  (b) happier (c) the happier  (d) the happy 
91
. 'നിണം' എന്ന് അർഥം വരുന്ന പദം
(a) സലിലം   (b) ഏണം (c) ധര  (d) രുധിരം 
92
. ശരിയായ പദം എഴുതുക.
(a) പാദസരം  (b) പാദസ്സരം (c) പാദസൊരം  (d) പാദസ്വരം
93
. I didn't see any reason to disbelieve his statement. ഈ വാകൃത്തിന്റെ ഉചിതമായ തർജമ ഏത്? 
(a) അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല  (b) അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല  (c) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല  (d) അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല. 
94
. പെട്രോൾ വേഗത്തിൽ കത്തുന്നതാണ് ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യ 
(a) Petrol is inflammatory (b) Petrol is highly inflammable  (c) Petrol is not inflammable (d) Petrol causes inflammation
95
.'അമ്മ കട്ടിലിൽ ഇരുന്നു’ - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത് ?
(a)പ്രയോജിക (b)ആധാരിക (c)സംയോജിക (d)പ്രതിഗ്രാഹിക
96
.'ദീപാളി കുളിക്കുക' എന്ന് അർഥം വരുന്ന ശൈലി  ?
(a)പിശുക്കു കാണിക്കുക (b)ധൂർത്തു കാണിക്കുക (c)മിതമായി ചെലവാക്കുക (d)ആർത്തി കാണിക്കുക 
97
.'കണ്ടുവെങ്കിൽ'- ഇതിലെ സന്ധി ?
(a)ആദേശസന്ധി (b)ലോപസന്ധി (c)ആഗമസന്ധി (d)ദ്വിത്വസന്ധി
98
. 'ചന്ത്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ് ?
(a)രാമരാജ ബഹദൂർ  (b)ഇന്ദുലേഖ  (c)ശാരദ  (d)ധർമരാജ
99
.2012 - ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ നോവൽ 
(a)ശ്യാമമേഘം  (b)അന്ധകാരനഴി (c)കുട്ടിപട്ടാളത്തിന്റെ കേരളപര്യടനം  (d)ഉപ്പന്റെ കൂവൽ വരക്കുന്നു 
100
.’'കേരളപാണിനി' - ആരുടെ തൂലികാനാമമാണ് ?
(a)കേരളവർമ വലിയകോയിത്തമ്പുരാൻ  (b)കുഞ്ഞിക്കുട്ടൻ തമ്പുരാൻ  (c)സി. വി. രാമൻപിള്ള  (d)എ. ആർ. രാജരാജവർമ്മ

Answer key

1
.ഒന്നിടവിട്ട സീരീസ് 
5, 4, 3 ഇനി 2 Ans. (b)
2
.90-15/2=90–7 ½ =82 ½ o
(ഒരുമിനുട്ടിൽ മണിക്കൂർ സൂചി ½ o നീങ്ങും  Ans. (c)
3
.  
11.50-
9.20=
2.40 
Ans. (a)
4
.ഒക്ടോബർ 1= തിങ്കൾ 
എങ്കിൽ ഒക്ടോബർ 29 തിങ്കൾ നവംബർ 1 വ്യാഴം.  Ans. (c)
5
. r3, (2r)3 = 8r3 
8 ഇരട്ടി വെള്ളം കൊള്ളും 8X3=24 ലിറ്റർ  Ans. (d)
6
.37(111)=37x3 =38 
X=8  Ans. (a) 
7
.ശ്രേണികളിൽ 1, 6,2,
3.
വ്യൽ ക്രമം 1,⅙½⅓  =6132/6=12/6=2 Ans. (c) 
8
.D=1/128
എളുപ്പവഴി =1/128(6432168421 127/128x=1x=1/128
9
.തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക n2
 n2=100 n=10 Ans.(b)
10
.5/4 100=125%
Ans.(a)
11
.എളുപ്പവഴി 1540=55
Ans. (b)
12
.ab/ab=6ദിവസം 
Ans.  (c )
13
.4:8::8:x   x=16
 Ans.  (c )
14
.
42.
0301.
0702.
5006.432=
52.032
Ans. (b)
15
.എളുപ്പ വഴി: അംശം ഒരേ സംഖ്യയായാൽ ഏറ്റവും ചെറിയ ഭിന്നം ഏറ്റവും വലിയ ചേരദമുള്ളതായിരിക്കും
8/15  Ans.  (c )
16
.605, 3ന്റെ ഗുണിതമല്ല. മാത്രമല്ല, അക്കത്തുക 12 അല്ല  
Ans. (d) 
17
. 3×12=36 
Ans. (a)
18
.വ്യത്യാസം 6, 6x3=18 
Ans. (c) 
19
.3x3-33x33-3
9=333-3=9-4=5 Ans. (d) 
20
.a3=83=6
Ans. (a)
21. (a) 22, (c)
23. (c)
24. (d)
25. (c)
26.ഉത്തരമില്ല 

27. (a)
28. (c)
29. (d)
30. (b)
31. (b)
32. (d)
33. (a)
34. (d)
35. (d)
36. അനിൽ കുംബ്ലെ
37. (a)
38. (a)
39. (b)
40. (a)
41. (d)
42. (b)
43. (a)
44. (d)
45. (c)
46. (c)
47. (a)
48. (b)
49. (b) (2015 ജനവരി 1-ന് ആസൂത്രണകമ്മീഷന് പ കരം നിതി ആയോഗ് വന്നു. ഇതിന്റെ ചെയർമാനും പ്രധാനമന്ത്രിയാണ്) 50, (d)
51. (a)
52. (b)
53. (d)
54. (c)
55. (b)
56. (a) 57 (c)
58. (b)
59. (d)
60. (b)
61. (a)
62. (d) 63, (c) 64 (a)
65. (b)
66. (c) 67 (d)
68. (b)
69. (a)
70. (c)
71. (d)
72. (a)
73. (b)
74. (c)
75. (a)
76. (b)
77. (c)
78. (c)
79. (d)
80. (c)
81. (a)
82. (b)
83. (d) 84, (b)
85. (d)
86. (d)
87. (a)
88. (a)
89. (b)
90. (c) 91, (d)
92. (a)
93. (c) 94 (b)
95. (b)
96. (b)
97. (c)
98. (d)
99. (b)
100. (d).


Manglish Transcribe ↓


1
. 5, 9, 4,8, 3,7,.. Enna shreniyile aduttha samkhyaeth? 
(a) 5 (b)2 (c)4 (d)3
2
. Oru klokkil samayam
12. 15 aayaal manikkoor soochiyum minuttu soochiyum undaakkunna koninte  alavu ethra digri? 
(a) (b)72 ½ (c) (d) 
3
. Klokkile samayam
9. 20 aanu. Oru kannaadiyil athinte prathibimbam kaanikkunna samayam ethra?
(a)
2. 40 (b)
3. 50 (c)
11. 60 (d)
6. 20
4
. 2012 okdobar onnu thinkalaazhchayaanu. Ennaal 2012 navambar onnu ethu aazhcha aayirikkum? 
(a) chovva (b) budhan (c) vyaazham (d) velli 
5
. Ardhagolaakruthiyilulla oru paathratthil 3 littar vellam kollum. Athinte iratti aaramulla ardhagolaakruthiyilulla mattoru paathratthil ethra littar vellam kollum?
(a)9 (b)12 (c) 18 (d) 24 
6
. Aayaalxethra? 
(a)8 (b) 21 (c) 4 (d)3
7
. 6-nte ghadakangalude vyulkramangalude thukayethra?
(a)12 (b)5/6 (c) 2 (d) 1
8
.½¼⅛1/161/321/641/128x=1
enkil x-nte vilayethra?  (a)½ (b)⅛ (c)1/32 (d)1/128
9
. Thudarcchayaaya aadyatthe ethra ottasamkhyakalude thukayaanu 100?
(a) 9 (b) 10 (c)8 (d) 11 
10
. 5-nte 80 shathamaanamaanu
4. Ennaan 4-nte e thra shathamaanamaanu'5'
(a) 125% (b) 80% (c) 100% (d) 150% 
11
. Oru klaasile 40 kuttikalude sharaashari vayasu 14 deecchareyum kanakkiledutthaal klaasile sharaashari onnu koodunnu. Enkil deeccharude vayasu ethra? 
(a) 50  (b) 55 (c) 54  (d)
51. 
12
. Raamu oru joli 6 divasamkondum raaju athe joli 18 divasamkondum cheyyum. Randuperum chernnu jolicheythaal muzhumikkaan ethra divasam venam ?
(a)4  (b)5  (c)
4. 5  (d)
5. 5
13
. 4,8,xiva anupaathatthilaayaal -nte vila ethra ?
(a)12 (b)10 (c)16  (d)11
14
. 42. 031. 072. 56. 432=
(a)
54. 132 (b)
52. 032 (c)
52. 132  (d)
52. 232
15
. Thaazhe kodutthavayil cheriya bhinnam eth? 
(a)8/9་ (b)8/10 (c) 8/15 (d)8/8
16
. Samkhyakalil onnu maathram vyathyastham athethu ?
(a) 732 (b) 543 (c) 606 (d) 605
17
. 1, 22, 333, 4444, 55555, ... Enna shreniyile 12-aam padatthile akkangalude thuka ethra? 
(a)36 (b) 48 (c) 144 (d) 120 
18
. Anuvinte ippozhatthe vayasu 3 varshatthi nusheshamulla vayasinteyum 3 varshatthinu mumpulla vayasinteyum vyathyaasatthinte 3 madangaanu. Anuvinte ippozhatthe vayasu ethra?
(a) 15 (b) 16 (c) 18 (d) 12 
19
. 3x3-33 x33 -3 ethra? 
(a)6 (b)3 (c) 9 (d) 5
20
. A=1 aayaal a=
(a)6 (b)3  (c) 7 (d)4
21
. Bolivudu thaaram sanjjaydatthine paarppicchirunna  jayil eth? 
(a) yarvaadaa jayil (b) thihaar jayil (c) birsaamundaa sendral jayil (d) viyyoorjayil
22
."skoolile tharayil irunnu padtikkunnathonnum enikku prashnamalla. Enikku vendathu vidyaabhyaasamaanu' -aarude vaakkukalaanithu ?
(a) jorju vaashingdan (b) do. Bi. Aar. Ambedkar (c) malaalaa yoosaphsaayu (d) ke. Aar. Naaraayanan
23
. Anthariccha janaral vo yenyooyen giyaappu ethu raajyatthe viplava nethaavaayirunnu?
(a) chyna (b) bamglaadeshu  (c) viyattnaam (d)seaamaaliya 
24
. 'kaucchinangu dygar aanru sekradu kausu  enna
pusthakam aarudethaan? (a) paablo nerooda (b) anithaa deshaayu (c) thasleema nasreen (d) arunkumaar
25
. 2013-le vydyashaasthra nobelinu  arhamaayathu   enthinte kandupidutthatthinaan?
(a) eydsinu aushadham (b) sasyaposhana rahasyam (c) koshangalile kaargo samvidhaanam (d) kruthima jeenukal upayogicchu vamshanaasham nerittukondirikkunna jeevikale samrakshikkal 
26
. 4cm2 vistheernamulla oru solaar sellinu nalkaan kazhiyunna karanru ethra? 
(a) 20 milli aampiyar (b) 60 milli aampiyar (c) 120 milli aampiyar (d)150 milli aampiyar 
27
. Sthiramaaya ooshmaavil oru vaathakatthinte vyaa pthavum mardavum vipareethaanupaathatthilaanu. Ee niyamam ethu peril ariyappedunnu? 
(a) boyil niyamam (b) chaalsu niyamam (c) gelusaakkinte vyaaptha samyojana niyamam (d) avagaadro niyamam 
28
. Thaazhe parayunnavayil aanripyrattikkukal enna vibhaagatthil pedunnathu eth? 
(a) kloromphenikkol (b) aampisilin (c) paarasettamol (d) novaaljin 
29
. Endosalphaante pradhaana ghadakam eth? 
(a) orgaano phosphettu (b) orgaano nydrettu  (c) orgaano salphettu  (d) orgaano klorydu 
30
. Ettavum pokkamkoodiya sapushpiyaaya sasyam eth?
(a) sekvaya (b) yukkaalipttasu (c) mula(d) pyn maram 
31
. Oru chaalakatthilo churulilo baaykku i. Em. Ephu. Prerithamaakunna prathibhaasamaanu. 
(a) myoochval indakshan  (b) selphu indakshan (c) thomsan iphakdu (d) ivayonnumalla 
32
. Em. Esu. Svaaminaathan vikasippiccha gothampinam eth?
(a)girija  (b)sona (c) sonaalika (d) sarbathi sonora 
33
. Thaazhe parayunnavayil sankaravargam pashu eth? 
(a) sunandini (b) vecchoor pashu (c) kaasarkodu dvaarphu (d) sindhi pashu 
34
. Ethu rogatthinte shaasthreeya naamamaanu bovyn sponchiphom ensaphaloppathi? 
(a) maanasika vibhraanthi (b) pakshippani (c) pannippani  (d) bhraanthippashu rogam 
35
. Bi. Di. Vazhuthanayile bi. Di. Yude poornaroopam: 
(a) beysilasu denderdu deksanolaji  (b) bayo deknolaji  (c) blendingu deknolaji  (d) beysilasu  thrurinjiyansisu 
36
. Desheeya krikkattu akkaadami cheyarmaan? 
(a) en. Shreenivaasan (b) di. Si. Maathyu (c)jayeshu jorju   (d) ke. Jayaraam 
37
. Yu. En. Aabhimukhyatthilulla raasaayudha
nirodhana samghadana eth?  (a)opcw (b) cwbto (c) opec (d) iucn
38
. Bahiraakaasha nilayatthilekku charakkukal etthikkaanvendi amerikka vikshepicchu vija yiccha manushyanillaattha pedakam eth?
(a) sygnasu (b) mareenar-10 (c) eskavettar (d) odeesi 
39
. Arebyaderayenna garttham evide kaanappedunnu? 
(a) chandranil (b) chovvayil (c) budhanil (d) yuraanasil 
40
. 2013-le lokasundarippattam karasthamaakkiyathu.? 
(a) megan yangu (b) soni aandroosu (c) sileena mariya (d) jimukhin dimithri 
41
. Inthyayude videshanayatthinu vyakthamaaya rooparekha thayyaaraakkiyathu aaraan?
(a) vi. Pi. Menon  (b) sardaar vallabhabhaayu pattel (c) do. Bi. Aar. Ambedkar (d) javaharlaal nehru 
42
. Thaajmahal sthithicheyyunnathu ethu nadiyude theeratthaan?
(a) sindhu  (b) yamunna (c) mahaanadi (d) kaaveri 
43
."ashdapradhaan' ennariyappedunnathu aarude ma
nthrisabhayaayirunnu? (a) shivaji (b) akbar (c) krushnadevaraayar (d) baabar 
44
. Inthyayile ettavum neelam koodiya desheeyapaatha ethaanu
(a)nh10 (b)nh5 (c) nh 17 (d) nh7 
45
. 1857-le onnaam svaathanthryasamaram aarambhicchathu evideninnaan?
(a) kaanpoor (b) gvaaliyar (c) meerattu  (d) bharathpoor 
46
. Inthyan phedaral samvidhaanatthinte samrakshakan ennariyappedunnathu.
(a) raashdrapathi (b) maulikaavakaashangal (c) supreem kodathi (d) pradhaanamanthri 
47
. Inthyan bharanaghadanayil vyavastha cheythittulla
rittukalude ennam: (a) 5 (b)6 (c)3 (d) 4 
48
. Inthyayude onnaam panchavathsara paddhathi pravartthanam aarambhiccha varsham eth?
(a) 1954 (b) 1951 (c) 1953 (d) 1950 

49.
inthyayude aasoothrana kammeeshante cheyarmaan aaraan?
(a) kendra dhanakaaryamanthri (b) pradhaanamanthri (c) raashdrapathi (d) risarvu baanku gavarnar 

50.
inthyayude kendrabaankaaya risarvu baanku ophu inthyayude aasthaanam evideyaan? 
(a) dalhi (b) chenny(c) jamshadpoor (d) mumby 

51.
ethraam panchavathsara paddhathiyilaanu sthreeshaaktheekaranam mukhya inamaakkiyirunnath?
(a) 10 (b)8 (c) 7 (d) 9 

52.
keralatthinte vanithaa kammeeshante prathama cheyarpezhsan aaraayirunnu? 
(a)lisi josu  (b) sugathakumaari (c) em. Kamalam (d) em. Leelaavathi 
53
. Manushyaavakaasha sankalpatthinu utthejanam nalkiya samghadana eth? 
(a) leegu ophu neshansu (b) loka soshyal phoram  (c) leaabayaan                   (d) aikyaraashdra samghadana 
54
. Desheeya manushyaavakaasha kammeeshante adhyakshan aaraayirikkum?
(a) raashdrapathi  (b) hykkodathi cheephu jasttisaayirunna vyakthi  (c) suprimkodathi cheephjasttisaayirunna vyakthi  (d) gavarnar 
55
. Vivaraavakaashavumaayi bandhamillaattha prasthaavana eth? 
(a) apekshaapheesu 10 roopayaanu  (b) apeksha samarppicchaal 15 divasatthinullil vivarangal labhikkum  (c) ee niyamam nilavil vannathu. 2005-l aanu (d) raajyatthinte pothuthaathparyatthinu haanikaramaakunna niyamangal ozhike kendra-samsthaana sarkkaarukalude udamasthathayilo niyanthranatthilo ulla sthaapanangalil ninnu vivaram labhikkum 
56
. Kudikidappukaarkku patthu senru vare sthalatthinte udamasthaavakaasham pathicchukodukkaan lakshyamitta bhooparishkarana niyamam nilavil vanna varsham eth? 
(a) 1970 (b) 1969 (c) 1972 (d) 1973 
57
. Keralatthinte saamskaarika thalasthaanam eth? 
(a) thiruvananthapuram (b) eranaakulam (c) thrushoor (d) kottayam 
58
. Samudranirappil ninnu thaazhnna ee pradesham keralatthilaanu sthithicheyyunnathu. Ethaanu ee pradesham? 
(a) vykkam (b) kuttanaadu (c) kodanaadu (d) kocchi 
59
. Kashuvandi vyavasaayatthinu prasiddhamaaya jilla eth?
(a)vayanaadu  (b) patthanamthitta (c) aalappuzha (d) kollam 
60
. Nehrudrophi vallamkali nadakkunna kaayal ethaan? 
(a) vempanaattukaayal  (b) punnamada kaayal  (c) shaasthaamkotta kaayal  (d) ashdamudi kaayal 
61
. Roorkkala irumpurukku nirmaanashaala sthithicheyyunna samsthaanam eth? 
(a) oreesa (b) beehaar (c) madhyapradeshu (d) uttharpradeshu 
62
. Inthyayude ettavum kizhakke attatthulla samsthaanam eth? 
(a) asam (c) beehaar (b) jaarkhandu (d) arunaachalpradeshu
63
. Hiraakkudu nadeethada paddhathiyumaayi bandhappetta nadi ethaan? 
(a) krushna (b) godaavari  (c) mahaanadi (d) kaaveri
64
. Inthyayilude kadannupokunna pradhaana akshaamsha rekha ethaanu ?
(a) uttharaayanarekha (b) bhoomadhyarekha  (c) dakshinaayana rekha  (d) aarttikavruttha
65
. Inthyayil ettavum kooduthal mejar thuramukhangal ulla samsthaanam eth? 
(a) keralam  (b) thamizhnaadu  (c) aandhaapradeshu  (d) odisha
66
. Gaandhi-irvin sandhi oppuvekkappetta varsha eth? 
(a) 1934  (b) 1930  (c) 1931 (d) 1932
67
. Ethu sathyaagrahavumaayi bandhappettaanu mannatthu
pathmanaabhante nethruthvatthil savarnajaatha samghadippikkappettath?  (a) champaaran sathyaagraham  (b) uppu sathyaagraham  (c) guruvaayoor sathyaagraham  (d) vykkam sathyaagraham 
68
. Inthyan bahiraakaasha paddhathiyude pithaavaayi karuthunnathu aareyaan? 
(a) homi je. Bhaabha  (b) vikram saaraabhaayu  (c) e. Pi. Je. Abdulkalaam (d) arun thivaari 
69
. Inthyan naashanal kongrasinte lakshya poornasvaraaju ennu prakhyaapiccha 1929- le sammelanam nadanna sthalam eth? 
(a) laahor  (b) dalhi  (c) kaanpoor  (d) aagra 
70
. Svathanthra bhaaratha sarkkaar aadyamaayi niyamiccha unnatha vidyaabhyaasa kammeeshante adhyakshan aaraayiru nnu? 
(a) di. Esu. Kotthaari  (b) jon saarjantu  (c) do: esu . Raadhaakrushnan  (d) lakshmanasvaami muthaliyaar
71
. Would you mind this letter? 
(a) post  (b) posts  (c) posted  (d) posting 
72
. I wish it wasn't raining means
(a) it is raining  (b) it isn't raining  (c) it will rain  (d) it wasn’t raining 
73
. He did not eat the cake; she did not eat it…………
(a) neither  (b) either  (c) or  (d) nor 

74.
the market is at the……………….. End of the city
(a) farther (b) further (c) farthest  (d) feather
75
. The boy had finished his homework when……. 
(a) i called him  (b) i had called him  (c) i have called him (d) i call him 
76
. She lives in mumbai………..
(a)isn’t she ? (b) doesn’t she?  (c) don't she?  (d) is she 
77
. You can telephone me……….. You like
(a) however  (b) whatever (c) whenever  d) whichever 
78
. If my father were there.
(a) he has helped you  (b) he will help you (c) he would hlep you  (d) he would have helped you
79,
it is impossible to separate belief………….. Emotion.
(a) with  (b) to (c) for  (d) from 
80
. I appreciate her........ In her studies.
(a) regular  (b) regularly (c) regularity  (d) regularize 

81.
the opposite of extravagance is
(a) miserliness  (b) incorporeal (c) misfeasance  (d) intravagance 

82.
"all that... Is not gold"
(a) shines  (b) glitters (c) sparkles  (d) clatters
83
. Many people....... The poor.
(a) looked ahead to  (b) looked forward to (c) looked onto  (d) looked down on 

84.
the announcement of the result………... Awaited
(a) are  (b) is (c) were  (d) am 

85.
he works eight hours...... Day
(a) the  (b) one (c) an  (d) a 

86.
nothing...... Disturbs his sleep.
(a) never  (b) everytime (c) sometimes  (d)ever 
87
............. Is a synonym of hostile 
(a) unfriendly  (b) credible (c) unhappiness  (d) disobedient 
88
. One who knows everything
(a) omniscient  (b) master (c) scholar  (d) omnipotent 
89
. Find correct spelling
(a) buraucrcy  (b) bureaucracy (c) buroucracy  (d) burocracy 

90.
the older he got....... He became
(a) more happier  (b) happier (c) the happier  (d) the happy 
91
. 'ninam' ennu artham varunna padam
(a) salilam   (b) enam (c) dhara  (d) rudhiram 
92
. Shariyaaya padam ezhuthuka.
(a) paadasaram  (b) paadasaram (c) paadasoram  (d) paadasvaram
93
. I didn't see any reason to disbelieve his statement. Ee vaakrutthinte uchithamaaya tharjama eth? 
(a) ayaalude prasthaavana vishvasikkaan njaan kaaranam kaanunnilla  (b) ayaalude prasthaavana njaan vishvasikkunnilla  (c) ayaalude prasthaavana vishvasikkaathirikkaan njaan kaaranamonnum kaanunnilla  (d) ayaalude prasthaavanayil vishvasaneeyamaaya kaaranamonnum njaan kaanunnilla. 
94
. Pedrol vegatthil katthunnathaanu ithinu samaanamaaya imgleeshu vaakya 
(a) petrol is inflammatory (b) petrol is highly inflammable  (c) petrol is not inflammable (d) petrol causes inflammation
95
.'amma kattilil irunnu’ - ee vaakyatthil vannirikkunna vibhakthi ethu ?
(a)prayojika (b)aadhaarika (c)samyojika (d)prathigraahika
96
.'deepaali kulikkuka' ennu artham varunna shyli  ?
(a)pishukku kaanikkuka (b)dhoortthu kaanikkuka (c)mithamaayi chelavaakkuka (d)aartthi kaanikkuka 
97
.'kanduvenkil'- ithile sandhi ?
(a)aadeshasandhi (b)lopasandhi (c)aagamasandhi (d)dvithvasandhi
98
. 'chanthrakkaaran' ethu kruthiyile kathaapaathramaanu ?
(a)raamaraaja bahadoor  (b)indulekha  (c)shaarada  (d)dharmaraaja
99
. 2012 - le kerala saahithya akkaadami avaardu nediya noval 
(a)shyaamamegham  (b)andhakaaranazhi (c)kuttipattaalatthinte keralaparyadanam  (d)uppante kooval varakkunnu 
100
.’'keralapaanini' - aarude thoolikaanaamamaanu ?
(a)keralavarma valiyakoyitthampuraan  (b)kunjikkuttan thampuraan  (c)si. Vi. Raamanpilla  (d)e. Aar. Raajaraajavarmma

answer key

1
. Onnidavitta seereesu 
5, 4, 3 ini 2 ans. (b)
2
. 90-15/2=90–7 ½ =82 ½ o
(oruminuttil manikkoor soochi ½ o neengum  ans. (c)
3
.  
11. 50-
9. 20=
2. 40 
ans. (a)
4
. Okdobar 1= thinkal 
enkil okdobar 29 thinkal navambar 1 vyaazham.  ans. (c)
5
. R3, (2r)3 = 8r3 
8 iratti vellam kollum 8x3=24 littar  ans. (d)
6
. 37(111)=37x3 =38 
x=8  ans. (a) 
7
. Shrenikalil 1, 6,2,
3.
vyal kramam 1,⅙½⅓  =6132/6=12/6=2 ans. (c) 
8
. D=1/128
eluppavazhi =1/128(6432168421 127/128x=1x=1/128
9
. Thudarcchayaaya otta samkhyakalude thuka n2
 n2=100 n=10 ans.(b)
10
. 5/4 100=125%
ans.(a)
11
. Eluppavazhi 1540=55
ans. (b)
12
. Ab/ab=6divasam 
ans.  (c )
13
. 4:8::8:x   x=16
 ans.  (c )
14
. 42. 0301. 0702. 5006. 432=
52. 032
ans. (b)
15
. Eluppa vazhi: amsham ore samkhyayaayaal ettavum cheriya bhinnam ettavum valiya cheradamullathaayirikkum
8/15  ans.  (c )
16
. 605, 3nte gunithamalla. Maathramalla, akkatthuka 12 alla  
ans. (d) 
17
. 3×12=36 
ans. (a)
18
. Vyathyaasam 6, 6x3=18 
ans. (c) 
19
. 3x3-33x33-3
9=333-3=9-4=5 ans. (d) 
20
. A3=83=6
ans. (a)
21. (a) 22, (c)
23. (c)
24. (d)
25. (c)
26. Uttharamilla 

27. (a)
28. (c)
29. (d)
30. (b)
31. (b)
32. (d)
33. (a)
34. (d)
35. (d)
36. Anil kumble
37. (a)
38. (a)
39. (b)
40. (a)
41. (d)
42. (b)
43. (a)
44. (d)
45. (c)
46. (c)
47. (a)
48. (b)
49. (b) (2015 janavari 1-nu aasoothranakammeeshanu pa karam nithi aayogu vannu. Ithinte cheyarmaanum pradhaanamanthriyaanu) 50, (d)
51. (a)
52. (b)
53. (d)
54. (c)
55. (b)
56. (a) 57 (c)
58. (b)
59. (d)
60. (b)
61. (a)
62. (d) 63, (c) 64 (a)
65. (b)
66. (c) 67 (d)
68. (b)
69. (a)
70. (c)
71. (d)
72. (a)
73. (b)
74. (c)
75. (a)
76. (b)
77. (c)
78. (c)
79. (d)
80. (c)
81. (a)
82. (b)
83. (d) 84, (b)
85. (d)
86. (d)
87. (a)
88. (a)
89. (b)
90. (c) 91, (d)
92. (a)
93. (c) 94 (b)
95. (b)
96. (b)
97. (c)
98. (d)
99. (b)
100. (d).
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution