.25% ത്തിന്റെ 25% എത്ര ?(a) 625 (b).000625 (c).0625 (d)
6.25
7
.(32)35 x (64) - x (8) -1/3ൻറ വിലയെത്ര? (a) 8 (b)1 (c)16(d)2
8
.ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിന്റെ ചുറ്റളവ് എത്ര? (a) 205 മീ (b) 170 മീ (c)410 മീ (d) 400 മീ
9
.കുട്ടന്റെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടന്റെ ആരാണ് ?(a) മകൾ (b) മരുമകൻ (c) അമ്മായി (d) സഹോദരി
10
. ഒരു ക്ലാസിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ് അധ്യാപികയുടെ പ്രായവും കൂട്ടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര? (a)30 (b)
29. (c) 20 (d)40
.ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി.മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തു നിന്ന് അയാളുടെ ദൂരമെത്ര ?(a)7 കി.മീ. (b) 8 കി.മീ. (c)4 കി.മീ. (d) 5 കി.മീ.
14
.സ്കേറ്റിംഗ് : ഐസ് ::റോവിംഗ്:................(a) പർവതം (b) വായു (c) ജലം (d) മണൽ
15
.രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാമതും പി ന്നിൽ നിന്ന് 8-ാമതും ആണ്. ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്? (a) 21 (b) 20 (c) 19 (d) 22
16
.ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാ ണെങ്കിൽ സംഖ്യ എത് (a) 18 (b) 16 (c) 14 (d) 20
17
.2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്കാകെ കൂടി എത ദിവസങ്ങൾ ഉണ്ട്? (a)92 (b)90(c)89(d)91
.
100.കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത്?(a)25കി.മീ/ മണിക്കൂർ (b) 40 കി.മീ./ മണിക്കുർ (c)20 കി.മീ./ മണിക്കുർ (d)
306.6l./ മണിക്കുർ
20
. ഒരു വസ്തുവിന്റെ വാങ്ങിയ വില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര?(a)6% (b) 10% (c) 12% (d) 20%
21
. താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്? (a) ഫ്യൂസ് (b) എം.സി.ബി. (c) ത്രീ പിൻ പ്ലഗ് (d) ഇ.എൽ.സി.ബി.
22
. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളിക്കാവുന്നത് ഉപകരണത്തിന്റെ ധർമം നിറവേറ്റുന്നവയാണ് ഐ.സി.ചിപ്പുകൾ?(a)റസിസ്റ്റർ (b) കപ്പാസിറ്റർ (c) പ്രോസസ്സർ (d) ട്രാൻസിസ്റ്റർ
23
. തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും? (a) മിഥുനം (b)ചിങ്ങം (c) കന്നി (d) തുലാം
24
. താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്? (a) ബോയിൽ നിയമം (b) ജൂൾ നിയമം 25 (c)ചാൾസ് നിയമം (d) അവഗാഡ്രോ നിയമം
25
.ഏതാനും മൂലകങ്ങളുടെ ബാഹ്യതമ സബ്ഷെൽ ഇലക്രോൺ വിന്യാസം നൽകിയിരിക്കുന്നു (പ്രതീകങ്ങൾ യഥാർഥമല്ല) ഇവയിൽ 'S ബ്ലോക്ക് മൂലകമേതാണ്? P-3S2, Q-3d 14S2, R-2S2 2P5, S-3S2 3P5(a) P (b) Q(c) R (d) S
26
.5ഗ്രാം മോളിക്യുലാർ മാസ്സ് (GMM) ജലത്തിന്റെ മാസ് എത്ര ഗ്രാം ആയിരിക്കും? (a)80 ഗ്രാം (b)85 ഗ്രാം(c)90 ഗ്രാം(d)95 ഗ്രാം
27
. എല്ലാ ഗ്രൂപ്പുകളിൽനിന്നു. രക്തം സ്വീകരിക്കാവുന്നരക്തഗ്രൂപ്പ് ഏത്? (a) A (b) B(c) AB (d) O
28
.ലോക കാഴ്ച ദിനം എന്നാണ്?(a) ഒക്ടോബർ 1 (b)ഒക്ടോബർ 10(c)സപ്തംബർ 5 (d) ഡിസംബർ 1
29
.ഇവ ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്?(a) അഡിനിൻ (b) തൈമിൻ (c) ഗ്വാനിൻ (d) യുറാസിൽ
30
. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്? (a) ജനിറ്റിക് എഞ്ചിനീയറിംഗ്(b) ജീനോം മാപ്പിങ്ങ്(c) ടെലി മെഡിസിൻ(d) നാനോ ടെക്നോളജി
31
.ചൊവ്വയിൽ ജീവന്റെ ഏതെങ്കിലുമൊരു രൂപംകണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്? (a) സൾഫർ ഡയോക്സൈഡ്(b) പെർക്ലോറേറ്റ്(c) ക്ലോറേറ്റ്(d) എഥിലിൻ
.വനിതകളുടെ 100 m, 200m സ്പ്രിൻറ് ഇനങ്ങളിൽ ലോക ഒളിമ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത്? (a) ടിക്കി ഗലേന്ന (b) മറിയൻ ജോൺസ് (c) ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നേർ (d) പോളാ ഇവാൻ
34
.താഴെ കൊടുത്തിട്ടുള്ളവയിൽ നിഷേധവോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്?(a) ഫ്രാൻസ് (b) ബംഗ്ലാദേശ് (c) പാക്കിസ്ഥാൻ (d) കൊളംബിയ
35
. ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ്2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ്? (a) മെഗൻയങ്ങ് (b) മെറിനെ ലോർഫൈലിൽ (c) നെയൊ ഒക്കൈലി ഷൂട്ടർ(d) നവനീത് കോർ ദില്ലോൺ
36
.സിറിയയിൽ ആഭ്യന്തര കലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു ഏതാണാ വാതകം? (a) സെലെനിയം (b)സരിൻ(c) സൾഫർ(d) നിയോൺ
37
. 'ടേയ്‌ൽസ് ഓഫ് അതിരാണിപ്പാടം’ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് (a) കാപ്പിരികളുടെ നാട്ടിൽ (b) ഒരു സങ്കീർത്തനം പോലെ (c) ആൽമരം പറഞ്ഞ കഥ(d) ഒരു ദേശത്തിന്റെ കഥ
38
.കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വെച്ചിട്ടുള്ള എൻഡ്രോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി പേരിലാണറിയപ്പെടുന്നത്?(a) ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്(b) ഓപ്പറേഷൻ ആശ(c) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ(d) ഓപ്പറേഷൻ ഗ്രീൻ ഹൺട്ട്
39
. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?(a) ഉത്തർപ്രദേശ് (b) കേരളം (c) ഹിമാചൽ പ്രദേശ് (d) കർണാടകം
40
.ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക്ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?(a) ത്രിപുര (b) മുംബൈ(c) ഡൽഹി (d) കൊൽക്കത്ത
41
. കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?(a) ഈസ്റ്റ്കോസ്റ്റ് കനാൽ(b) വെസ്റ്റ്കോസ്റ്റ് കനാൽ(c) സൗത്ത്ഈസ്റ്റ് കനാൽ(d) നോർത്ത് കനാൽ
42
.നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്നആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു?(a) ആടുമാടുകളെ മേച്ച്(b) കൃഷി ചെയ്ത്(c) വനവിഭവ ശേഖരണം(d) മത്സ്യബന്ധനം
43
.കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽനിന്നും താഴ്ന്ന് നിൽക്കുന്നത്?(a) ഇടനാട് (b) കുട്ടനാട്(c) മലനാട് (d) തീരദേശം
44
.‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?(a) സ്വാമി വിവേകാനന്ദൻ(b) ശ്രീനാരായണഗുരു(c) ശ്രീശങ്കരാചാര്യർ(d)ചട്ടമ്പി സ്വാമികൾ
45
.കേരളത്തിൽ റബ്ബർ കൃഷിക്കനുയോജ്യമല്ലാത്ത ഒരുവടക്കൻ ജില്ല.(a) കണ്ണൂർ (b) വയനാട് (c) കോഴിക്കോട് (d) കാസർകോട്
46
.ഉത്തരായനരേഖ കടന്നുപോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?(a) മധ്യപ്രദേശ് (b) ത്സാർഖണ്ഡ്(c)ഒറീസ്സ (d) ഛത്തീസ്ഗഡ്
47
.തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത്?(a) ഗോമതി (b) യമുന(c) കോസി (d) നർമ്മദ
48
.വിശേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്?(a) 1923 (b) 1913(c) 1941 (d) 1953
49
.ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്?(a) തിരുവനന്തപുരം (b) തൂത്തുക്കുടി(c) ചെന്നൈ (d) കൊച്ചി
50
.തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത്?(a) ഡൽഹി (b) ഭോപ്പാൽ (c) ശ്രീനഗർ (d) കോയമ്പത്തുർ
51
.ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന്? (a) AD 1757 (b) AD 1600(c) BC 1600 (d) AD 1618
52
. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര്? (a) ടിപ്പുസുൽത്താൻ (b) ഹൈദരാലി (c) വേലുത്തമ്പി ദളവ (d) പഴശ്ശിരാജ
53
. ബ്രഹ്മസമാജം സ്ഥാപിച്ചതാര്? (a) വിവേകാനന്ദൻ (b) രാജാറാംമോഹൻ റോയ് (c) ഗോപാലകൃഷ്ണ ഗോഖലെ (d) ശ്രീരാമകൃഷ്ണപരമഹംസൻ
54
. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805-ൽ മരണം വരിച്ച കോട്ടയം രാജാവ് ആര്? (a) പഴശ്ശിരാജ (b) ടിപ്പുസുൽത്താൻ (c) ധർമരാജ(d) രാജാ ഹരിസിംഗ്
55
. സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ? (a) അലഹബാദ് (b) അഹമ്മദാബാദ് (c) പോർബന്തർ (d) ദണ്ഡി കടപ്പുറം
56
.1942-ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി:(a) നിസ്സഹകരണ പ്രസ്ഥാനം (b) സത്യാഗ്രഹം (c) ക്വിറ്റ് ഇന്ത്യ (d) സ്വരാജ് പ്രസ്ഥാനം
57
, 1961-ൽ വിദേശികളിൽനിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം: (a) മാഹി (b) ചന്ദ്രനഗർ (c) ഗോവ (d) പോണ്ടിച്ചേരി
58
. ഇന്ത്യൻ ഭരണഘടന നിലവിൽവന്ന വർഷം: (a)1950 ജനുവരി 26(b)1956 ജനുവരി 26 (c)1948 ജനവരി 26 (d)1950 ആഗസ്ത് 26
59
. ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു?(a) റാഡ്ക്ലിഫ്ലൈൻ (b) മൻമോഹൻ ലൈൻ (c) പാക്കടലിടുക്ക് (d) ഡുറൻറ് രേഖ
60
. ആരുടെ നിരാഹാര ജീവിത ത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്? (a) സർദാർ പട്ടേൽ (b) ഡോ. അംബേദ്കർ (c) ടി.ടി. കൃഷ്ണമാചാരി (d) പോറ്റി ശ്രീരാമലു
61
."പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?(a) യു.എസ്.എ. (b) യു.എസ്.എസ്.ആർ.(c) യു.കെ. (d) യു.എ.ഇ.
62
. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?(a) ഡിസംബർ 9 (b) ഡിസംബർ 10(c) ഒക്ടോബർ 10 (d) നവംബർ 10
63
. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷനാര്?(a) ജവഹർലാൽ നെഹ്റു(b) ഡോ: രാജേന്ദ്ര പ്രസാദ് (c) സർദാർ പട്ടേൽ(d) ഡോ. രാധാകൃഷ്ണൻ
64
. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നതെന്ന് ? (a) 1979 (b) 1969 (c) 1974 (d) 1967
65
. കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നല്കുന്ന ദേശീയ ബാങ്ക് ഏത്?(a) ലോക ബാങ്ക് (b) ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക് (c) നബാർഡ് (d) സെൻട്രൽ ബാങ്ക്
66
. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം: (a)1949 നവംബർ 26(b)1950 ജനവരി 26 (c)1949 ആഗസ്ത്26 (d)1956 നവംബർ 26
67
. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏത് വർഷം?(a) 1989 (b) 1990(c) 1991 (d) 1992
68
. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാര്?(a) ബാബാ ആംതേ (b) മേധാ പട്കർ(c) കിരൺ ബേദി(d) കെ.ജി. ബാലകൃഷ്ണൻ
69
. ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം നിലവിൽവന്നതെന്ന്?(a) 2005 (b) 2004(c) 2006 (d) 2003
70
. സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വൃക്തിക്ക് എത്ര വർഷം വരെ തടവുശിക്ഷ ലഭിക്കും?(a)2 വർഷം (b)8 വർഷം(c)1 വർഷം (d)4 വർഷം
71
. Choose the correctly spelt word(a) Corrusponding (b) Coresponding(c) Corresponding (d) Correspunding
72
. An Oncologist treats the patients suffering from(a) Tuberculosis (b) AIDS (c) Cancer (d) Diphtheria
73
. If you had ordered it, I...... it(a) Would arrange(b) will arrange(c) Would have arrange(d) Would have arranged
74
. The word opposite in meaning to novice is(a) virtue (b) rigid(c) veteran (d) blunt
75
. The passive voice form of they completed the project is (a) The project is completed (b) The project was being completed (c) The project was completed by them (d) The project will be completed
76
. When I reached there, everybody.(a) left (b) had left(c) was left (d) have left
77
. The phrase magnum opus means(a) in bad faith(b) magnificient(c) method of working(d) a great composition
78
. If DUCKS: QUACK, then HORSES:(a) NEIGH (b) BLEAT (c) LISP (d) GRUNT
79
. Collective noun for guns is (a) covey (b) brace (c) battery (d) bask
80
. The young one of a pigeon is called (a) Squab (b) bunny (c) cygnet (d) foal
81
. Spider is related web. Bee is related to?(a) Aviary (b) Kennel(c) Apiary(d) Stable
82
. The scientific study of interpretation is(a) Hermeneutics(b)semantics(c) Phonetics(d)Morphology
83
.I am elder to you ……………..(a) aren't I? (b) a. m I? (c) amn't I? (d) are not I
84
.I met ......... university player (a)an (b) a (c) the (d)none of these
85
. Fear of anything new is(a) Neophobia (b) Nephophobia (c) Noctiphobia (d)Nebulaphobia
86
.The phrase to give out means (a) to abandon (b) to yield(c) to announce (d) to distribute
87
. A poem in the form of an address is(a) Sonnet(b) Dramatic monologue(c) Ode(d) Lullaby
88
.Are you afraid... him?(a) off (b) of(c) by (d) at
89
.Point out the error part in: He told me that I am an intelligent girl.(a) He told me (b) That(c) I am (d) An intelligent girl
90
. Necessity is the mother of......... (a) discovery (b) invention (c) finding (d) inventory
91
.എഴുതിക്കളഞ്ഞു.അടിവരയിട്ട പദം ഏത് ഭാഷാപ്രയോഗം വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു? (a) നാമവിശേഷണം (b) മുറ്റുവിന (c) അനുപ്രയോഗം (d) പേരെച്ചം
.‘നിലപാട് മാറ്റുക’ എന്നർഥം ശൈലി (a) കാലുപിടിക്കുക (b) കാലുമാറുക(c) കാലുവാരുക (d) കാലുതിരുമ്മുക
95
.താഴെ പറയുന്നവയിൽ ശബ്ദം എന്നർഥം വരുന്ന പദം (a)ആലയം (b)ആമയം(c)ആരവം (d)ആതപം
96
.സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്?(a) എം.ടി.വാസുദേവൻ നായർ (b) ഉറൂബ് (c) തകഴി(d) വൈക്കം മുഹമ്മദ് ബഷീർ
97
. മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ച സാഹിത്യകാരൻ (a).ജി. ശങ്കരക്കുറുപ്പ് (b) സച്ചിദാനന്ദൻ(c) ഒ.എൻ.വി. കുറുപ്പ് (d) വൈലോപ്പിള്ളി
98
.‘Prevention is better than cure’എന്നതിന് സമാനമായ മലയാളത്തിലെ ശൈലി (a) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട(b) മടിയൻമല ചുമക്കും(c) വിത്തുഗുണം പത്തുഗുണം(d) മിന്നുന്നതെല്ലാം പൊന്നല്ല
99
.’താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർഥംവരുന്ന ഇംഗ്ലീഷ് വാക്യം(a) You will join the duty(b) You can join the duty(c) You joined the duty(d) You resume the duty
100
.അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യക്കാരൻ(a) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്(b) ശങ്കരക്കുറുപ്പ്(c) ശ്രീധരമേനോൻ(d) അച്യുതൻ നമ്പൂതിരി
Answer key
1
.(d) 10/2×55=30
2
. (a) ഇടയ്ക്ക് x- x = 0 വരും ഗുണിതത്തിന്റെ വില 0
3
. (b)75 = 12, 12 7 = 19, 19 9 = 28
4
. ( c) A. B C 2 : 3 4:158 :12 :15
5
. (a)a22ab b2 = (ab)2(
7.85
2.15)2 = 102
6
. ( c)25/4=6 ¼ %=25/100X25/100=625/10000=
0.625
7
.(d)(32)3/5 64-1/6×81/323/2x2=
8.(c)2(12085)=205X2=410 മീ
9
.(c)പിതാവ്____ഗീതകുട്ടൻ അമ്മായി
10
.(b)10 കുട്ടികളുടെ വയസ്സിന്റെ തുക = 7011 പേരുടെ തുക =9×11=99അധ്യാപികയുടെ വയസ്സ് = 29
.(32)35 x (64) - x (8) -1/3nra vilayethra? (a) 8 (b)1 (c)16(d)2
8
. Chathuraakruthiyilulla oru mythaanatthinte neelam 120 meettarum veethi 85 meettarumaayaal athinte chuttalavu ethra? (a) 205 mee (b) 170 mee (c)410 mee (d) 400 mee
. Choose the correctly spelt word(a) corrusponding (b) coresponding(c) corresponding (d) correspunding
72
. An oncologist treats the patients suffering from(a) tuberculosis (b) aids (c) cancer (d) diphtheria
73
. If you had ordered it, i...... It(a) would arrange(b) will arrange(c) would have arrange(d) would have arranged
74
. The word opposite in meaning to novice is(a) virtue (b) rigid(c) veteran (d) blunt
75
. The passive voice form of they completed the project is (a) the project is completed (b) the project was being completed (c) the project was completed by them (d) the project will be completed
76
. When i reached there, everybody.(a) left (b) had left(c) was left (d) have left
77
. The phrase magnum opus means(a) in bad faith(b) magnificient(c) method of working(d) a great composition
78
. If ducks: quack, then horses:(a) neigh (b) bleat (c) lisp (d) grunt
79
. Collective noun for guns is (a) covey (b) brace (c) battery (d) bask
80
. The young one of a pigeon is called (a) squab (b) bunny (c) cygnet (d) foal
81
. Spider is related web. Bee is related to?(a) aviary (b) kennel(c) apiary(d) stable
82
. The scientific study of interpretation is(a) hermeneutics(b)semantics(c) phonetics(d)morphology
83
. I am elder to you ……………..(a) aren't i? (b) a. M i? (c) amn't i? (d) are not i
84
. I met ......... University player (a)an (b) a (c) the (d)none of these
85
. Fear of anything new is(a) neophobia (b) nephophobia (c) noctiphobia (d)nebulaphobia
86
. The phrase to give out means (a) to abandon (b) to yield(c) to announce (d) to distribute
87
. A poem in the form of an address is(a) sonnet(b) dramatic monologue(c) ode(d) lullaby
88
. Are you afraid... Him?(a) off (b) of(c) by (d) at
89
. Point out the error part in: he told me that i am an intelligent girl.(a) he told me (b) that(c) i am (d) an intelligent girl
90
. Necessity is the mother of......... (a) discovery (b) invention (c) finding (d) inventory
. Malayaala saahithyatthil ettavum oduvil jnjaanapeedtam puraskaaram labhiccha saahithyakaaran (a). Ji. Shankarakkuruppu (b) sacchidaanandan(c) o. En. Vi. Kuruppu (d) vyloppilli
98
.‘prevention is better than cure’ennathinu samaanamaaya malayaalatthile shyli (a) sookshicchaal duakhikkenda(b) madiyanmala chumakkum(c) vitthugunam patthugunam(d) minnunnathellaam ponnalla
99
.’thaankalkku joliyil praveshikkaam' ennarthamvarunna imgleeshu vaakyam(a) you will join the duty(b) you can join the duty(c) you joined the duty(d) you resume the duty