.പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി.(a) ബലരാമൻ കമ്മിറ്റി (b) നരസിംഹം കമ്മിറ്റി (c) ജയകുമാർ കമ്മിറ്റി (d) ഗാഡ്ഗിൽ കമ്മിറ്റി
2
. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ:(a) സുബ്ബറാവു (b) രംഗരാജൻ(c) അഹ്ലുവാലിയ (d) രഘുറാം രാജൻ
3
.കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ ആര്?(a)മൻമോഹൻ സിങ് (b) മൊൺടെക് സിങ് അഹ്ലുവാലിയ(c) പി. ചിദംബരം(d) കപിൽ സിബൽ
.2013-ലെ കണക്കനുസരിച്ച് ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് (a)
4.6 (b)
4.5 (c)
3.8 (d)
4.3
16
.ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര? (a) 5 ലിറ്റർ (b)
4.8 ലിറ്റർ (c)
5.2 ലിറ്റർ (d)
6.3ലിറ്റർ
17
.കാർഷിക മേഖലയിലെ 'നീല വിപ്ലവം" ഏത് ഉത്പ ന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്? (a) മുട്ട (b) രാസവളങ്ങൾ (c) മീൻ (d) പച്ചക്കറി
18
.ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത്?(a) യുറേനിയം 235 (b) യുറേനിയം 238(c) ക്രിപ്റ്റോൺ 96 (d) ക്രിപ്റ്റോൺ 97
19
.ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര? -(a)
11.2 km/sec (b)
13.1 km/sec(c)
11.4km/sec (d)
10.2km/sec
20
.ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെയാണ്?(a) തമിഴ്നാട് (b) മഹാരാഷ്ട്ര (c) ബീഹാർ (d) മധ്യപ്രദേശ്
21
.കേരളത്തിലെ ഏറ്റവും വലിയ കായൽ(a) വേമ്പനാട്ട് കായൽ(b) ശാസ്താംകോട്ട കായൽ(c) ബീയ്യം കായൽ(d) അഷ്ടമുടിക്കായൽ
22
.കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത(a)NH47 (b)NH22(c) NH 10 (d) NH 17
23
.കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പരAD800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു? (a) പോളനാട് (b) ഓടനാട് (c) മഹോദയപുരം (d) വേണാട്
24
.സ്ഫടിക മണലിന്റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ്? (a) മേപ്പാടി വൈത്തിരി മേഖല (b) ആലപ്പുഴ - ചേർത്തല മേഖല (c) തിരുവനന്തപുരം - കൊല്ലം ജില്ലകൾ (d)ചവറ - നീണ്ടകര പ്രദേശം
25
.കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?(a) പള്ളിവാസൽ (b) മൂഴിയാർ (c) ഇടുക്കി (d)കുറ്റ്യാടി
26
.ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി Mt.K2അഥവാ ഗോഡ്വിൻ ആസ്റ്റിൻ ആണ്.ഈ കൊടുമുടിയുടെ ഉയരം എത്രയാണ്?(a) 8666 (b)8660(c) 8664 (d) 8661
27
. ഇന്ത്യയുടെ മാനക രേഖാംശം ഏതാണ്. (a)82035’ പടിഞ്ഞാറ് (b) 82°30 കിഴക്ക് (c) 82°30' വടക്ക് (d)82°30 തെക്ക്
28
. ദാമോദർ നദീതട പദ്ധതിയുടെ സ്ഥാനങ്ങൾ ഏതെല്ലാം? (a) കാർണാടകം - ആന്ധ്രാപ്രദേശ് (b) മധ്യപ്രദേശ്- രാജസ്ഥാൻ (c) ഒറീസ്സ - ബിഹാർ (d) ത്സാർഖണ്ഡ്-പശ്ചിമ ബംഗാൾ
29
. ടാറ്റാ അയേൺ ആൻഡ്സ്റ്റീൽ കമ്പനി ജാംഷഡ്പുരിൽ സ്ഥാപിക്കപ്പെട്ടത് എപ്പോൾ?(a) 1905-06 (b) 1959–ൽ (c) 1907-ൽ (d) 1923-ൽ
30
. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്?(a) ലഡാക്ക് (b) അരുണാചൽ പ്രദേശ്(c) ജമ്മുകാശ്മീർ (d) രാജസ്ഥാൻ
. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്? (a) ആർട്ടിക്കിൾ 22 (b) ആർട്ടിക്കിൾ 21 (c) ആർട്ടിക്കിൾ 17 (d) ആർട്ടിക്കിൾ 24
33
. ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം (a) മുംബൈ ഹൈ (b) കൽക്കത്തെ (c) ഗുജറാത്ത് (d) ഗോവ
34
. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ (a) കൃഷി, വ്യവസായം (b) വ്യവസായ പുരോഗതി (c) ദാരിദ്ര്യനിർമാർജനം (d) കൃഷി, ജലസേചനം
35
. ഇന്ത്യയിലെ കേന്ദ്ര ബാങ്ക് (a) സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ (b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (c) സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവൻകൂർ (d) സൗത്ത് ഇന്ത്യൻ ബാങ്ക്
36
. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ (a) വല്ലഭായ്പട്ടേൽ (b) ഡോ. രാജേന്ദ്രപ്രസാദ് (c) ഗാന്ധിജി (d) ജവഹർലാൽ നെഹ്റു
37
.“സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നാരംഭിക്കണം. ഓരോ ഗ്രാമവും പൂർണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം’’ ഈ വാക്കുകൾ ആരുടേതാണ്? (a) ജവഹർലാൽ നെഹ്റു (b) ഡോ. എസ്. രാധാകൃഷ്ണൻ (c) ഗാന്ധിജി (d) ഡോ: രാജേന്ദ്രപ്രസാദ്
38
. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ? (a) 1948 (b) 1993 (c) 1989 (d) 1979
39
. പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്? (a) വോട്ടവകാശം (b) സ്വത്തവകാശം (c) സമത്വത്തിനുള്ള അവകാശം (d) ജീവിക്കുവാനുള്ള അവകാശം
40
. വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ?(a) 2000 (b) 2001(c) 1999 (d) 2003
41
. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പുവരുത്തുന്ന നിയമം ഏത്?(a) സ്ത്രീധന നിരോധന നിയമം(b) ഗാർഹിക പീഢന സംരക്ഷണ നിയമം(c) സമഗ്ര നിയമം(d) റാങ്കിങ്ങ് നിരോധന നിയമം
42
. വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ?(a) 2002 (b) 2009 (c) 2005 (d) 2008
43
. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി (a) ആനി ബസൻറ് (b) സ്രോജിനി നായിഡു (c) മാഡം കാമ (d) ഇന്ദിരാഗാന്ധി
44
. ‘ഇന്ത്യ ഇന്ത്യാക്കാർക്ക്’ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്? (a) ദാദാഭായ് നവറോജി (b) സ്വാമി വിവേകാനന്ദൻ (c) സ്വാമി ദയാനന്ദസരസ്വതി (d) മഹാദേവ ഗോവിന്ദ റാനഡെ
45
. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം (a) സന്താൾ കലാപം (b) ചമ്പാരൻ (c) ബാർദോളി പ്രക്ഷോഭം (d) അഹമ്മദാബാദ് മിൽ പണിമുടക്ക്
46
. 'വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും' പ്രധാനമന്ത്രി ജവഹർലാൽ നെഹ്റൂ എന്ന് നടത്തിയതാണ് ഈ പ്രസ്താവന? (a) 1955-ൽ ലോകസഭയിൽ (b) 1977-ലെ മന്ത്രി സഭയിൽ (c)1961-ൽ ഗോവ വിമോചന സമയത്ത് (d) 1957-ൽ ലോകസഭയിൽ
47
. ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറ ഏതാണ് ?(a) പഞ്ചശീല തത്വങ്ങൾ (b) ജനാധിപത്യം (c) മതേതരത്വം (d) ചേരിചേരാനയം
48
. 1985-ലാണ് പ്രദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത്? (a) ശ്രീലങ്ക (b) ഇന്ത്യ (c) അമേരിക്ക (d) ചൈന
49
. "തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്? (a) ഹോം റൂൾ പ്രസ്ഥാനം (b) സൈമൺ കമ്മീഷൻ (c) ഖിലാഫത്ത് പ്രസ്ഥാനം (d) ക്രിപ്സ്മിഷൻ
50
. ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് (a).ആചാര്യ വിനോബാ ഭാവെ(b) ദാദാബായ് നവറോജി (c) ഹോമി. ജെ. ഭാഭ (d) സർദാർ വല്ലഭായ് പട്ടേൽ
51
. Find the synonym of the word Manifest (a) Custom (b) Display (c) Humble (d) Soft
52
. The antonym of adapt is. (a) Hate (b) Retreat (c) Misfit (d) Native
53
.Add a prefix to get the opposite meaning of the word "Grace (a) Ungrace (b)Disgrace ( c)Misgrace (d)Ingrace
54
. The meaning of the undelined isdiom is ………."Everything Was at sixex and sevens when I entered the house”(a) Comfortable (b) Surprise ( c)Arranged (d)Confusion
55
………..is the Word Which Means ‘Natural ability.(a) Flare (b)Fare ( c)Flair (d) fair
56
. A place where birds are kept is called (a) Zoo (b) Aviary (c) Orchard (d) Aquarium
57
.The plural of calf is. (a) Calf (b) Calve (c) Calves (d)Cow
58
.The Word with the correct spelling is... (a) Dictionary (b) Dictionery" (c) Dictionairy (d) Dectionery
59
.Replace the word in bold letters with the right phrase given below. "I cannot Recollect that incident".(a) Call off (b) Call for(c) Callup (d) Call in
60
. Pick out the singular form from the given words.(a) Dishes (b) Batches(c) Class (d) Mice
61
."Help me to do this work" is an example of: (a) Declarative sentence (b) Interrogative sentence (c) Imperative sentence (d) Exclamatory sentence
62
.The passive form of "The secretary garlanded thechief guest" is.....(a) The chief guest was garlanded by the secretary.(b) The chief guest is garlanded by the secretary(c) The chief guest has been garlanded by the secretary.(d) The chief guest will be garlanded the secretary
63
. Beggar said to Ramu, "Give somewater The reported form of the above sentence is.........." (a) Beggar asked Ramu water(b) Beggar requested Ramu to give some Water.(c) Beggarwanted Ramu to give Water. to give water.(d) Beggar ordered Ramul
64
. Rewrite sentence using the correct article. I shall finish my work in hour. (a) an (b) the (c) a Somala
65
. അധ്വാനിക്കാതെ നേട്ടമില്ല എന്നർഥം വരുന്ന ഒരു പഴഞ്ചൊല്ല് (a) No pain, no gain. (b) He seeketh, findeth, her(c) Experience is the best (d) Little knowledge is a danger for the sentence
66
. Use the appropriate question 2given below. They Iivein the town (a) didn't us (b) don't they(c) do they(d) did they
67
. There was a big crowd-the market.Use the correct preposition. (a)On (b) at (c) in (d) with
68
.This is the --------- news. Use the correct adjective.(a) late (b) early(c) last (d) latest
69
.The word which means 'innocent' is:(a) Childish (b) Frank(c) Childlike (d) Proud
70
. Pickout tine correct sentence. (a) I am superior than him. (b) I am superior than he, (c) Iam superior to him. (d) I am more superior to him.
71
. അനുപയോഗത്തിന് ഉദാഹരണം താഴെപ്പറയുന്ന വയിൽ ഏതാണ്? (a) അനുഗ്രഹിക്കണേ (b)ചിത്രം വരച്ചുനോക്കി (c) വിലക്കപ്പെടും (d) എടുക്കപ്പെടും
72
. മേയ നാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത് (a) രാമായണം (b) മനുഷ്യൻ (c) ആകാശം (d) വെളുപ്പ്
73
.താഴെപ്പറയുന്നവയിൽ സകർമക രൂപം ഏത്? (a) ലക്ഷ്മി ഉറങ്ങുന്നു (b) ആന നടക്കുന്നു (c) അമ്മ കുട്ടിയെ എടുക്കുന്നു (d) നക്ഷത്രം തിളങ്ങുന്നു
74
.താഴെ കൊടുത്തിട്ടുള്ളവയിൽ 'പൂാരിമാണികം' എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത്? (a) സുഖമായി ഉറങ്ങി (b) തെക്കൻ കാറ്റ് (c) തളർത്തുന്ന വാതം (d) ഒരു കിലോ അരി
75
. ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏതാണ്?(a) അടിച്ചുതളി (b) പ്രഥമധർമം (c) മീൻ പിടിക്കുക (d) ചലച്ചിത്രം
76
. ഇ.എം. കോവൂർ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്? (a) മാത്യു ഐപ്പ് (b) മാമ്മൻ മാത്യു (c) മാത്യു എം. കുഴിവേലി (d) മാത്യു മറ്റും
77
. "നദി നീന്തികടക്കാൻ റെനി എന്നെ വെല്ലുവിളിച്ചു എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:(a) Renidared meto swim across the river (b) Reniwanted meto swim across the river (c) Reniordered me to swim across the river (d) Renichallenged me to swim across the river
78
. Do you have difficulty in speaking over a telephone? (a) ടെലിഫോൺ സംസാരിക്കുന്നതിന് നിങ്ങൾക്ക് പ്രയാസമുണ്ടോ? (b) എനിക്ക് സംസാരിക്കാൻ ഒരു ടെലിഫോൺ നൽകുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ? (c) ടെലിഫോണിൽ കൂടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ? (d) സംസാരിക്കുന്ന ടെലിഫോണിനെപ്പറ്റി നിങ്ങൾക്കറിയാമോ?
79
. സാഹിത്യത്തിനുള്ള 2018-ലെ നൊബേൽ പുരസ്കാരം നേടിയ വ്യക്തി; (a) അഹ്മെദ് ഉസും കൂ(b) ആലീസ് മൺറോ (c) റാൻഡി ഷെക്സ്മാൻ (d) പീറ്റർ ഹിഗ്സ്
80
. സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്ന എഴുതിയ നോവൽ.(a)അറബിപ്പൊന്ന് (b)മിണ്ടാപ്പെണ്ണ് (c)നവഗ്രഹങ്ങളുടെ തടവറ (d)നക്ഷത്രങ്ങളെ കാവൽ
81.
ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും? (a) SGQHIRRTQ (b) UGSHTTVSC (c) SGOHRRTS (d) PGRIHQIQAR
82
. താഴെ പറയുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 3,
12.,
30.,
66............ (a) 264 (b) 90 (c) 138 (d) 300
. താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും? JUVENILE, JOURNEY, JUDGE, JUSTICE, JUDICIAL (a) JUDICIAL (b) JUDGE (c) JUSTICE (d) JUVENILE
85
. Aയ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക്ക് അതേജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്?(a) ¼ (b)1/10 (c)7/15 (d)8/15
86
. ഒരു കാർ ആദ്യത്തെ 2 മണിക്കുറിൽ, ഒരു മണിക്കുറിൽ 80 കി.മീ വേഗതയിലും അതിനുശേഷം മണി ക്കൂറിൽ 40 കി.മീ എന്ന വേഗതയിൽ അടുത്ത 2 മണിക്കുറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ ആകെ സഞ്ചരിച്ച ദൂരമെത്ര? (a) 70 (b) 100 (c) 140 (d)343
87.
Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ Compass എന്നു പറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? (a) സമയം (b) ദിശ(c) വേഗത (d) പ്രവൃത്തി
88
. ഒരു ക്ലോക്കിലെ സമയം
11.80 ആകുമ്പോൾ അതിന്റെ ചെറിയ സൂചിയിൽനിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര? (a) 1658 (b) 1908 (c) 1608 (d) 1958
89
. (1) A,B,C, D, E, F എന്നീ 6 അംഗങ്ങളുള്ള കുടുംബ ത്തിൽ 2 ജോഡി ദമ്പതിമാരുണ്ട് (2)
D.A യുടെ അമ്മുമ്മയും B യുടെ അമ്മയുമാണ്. (3) C,B യുടെ ഭാര്യയും Fന്റെ അമ്മയുമാണ് (4) FE യുടെ മകളുടെ മകളാണ് എങ്കിൽ C.A യുടെ ആരാണ്? (a) അച്ഛൻ (b) അമ്മ (c) അമ്മൂമ്മ (d) മകൾ
90.
ഒരു മനുഷ്യൻ 6 കി.മീ തെക്ക് ദിശയിൽ നടന്നതിനു ശേഷം വലത്തോട്ട് തിരിയുന്നു. 8 കി.മീ നടന്നതിനുശേഷം അയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് കി.മീ യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തു നിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത്? (a) പടിഞ്ഞാറ് (b) വടക്ക്-കിഴക്ക് (c) തെക്ക് (d) തെക്ക്-പടിഞ്ഞാറ്
91
. ഒരു നഗരത്തിലെ വീടുകൾക്ക് 46 മുതൽ 150 വരെ യുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ, ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര?(a) 75 (b) 52 (c) 53 (d) 105
92
. പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40-ഉം അവസാന4 സംഖ്യകളുടെ ശരാശരി 50-ഉം ആണ് നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ?(a) 45 (b)
42.5(c)
47.5 (d) 46
93
. 2014 ഫിബ്രവരി1 ശനിയാഴ്ചയാണെങ്കിൽ മാർച്ച്1 ഏത് ദിവസമായിരിക്കും?(a) ഞായർ (b) തിങ്കൾ(c) ശനി (d) വെള്ളി
94
. ഒരു വൃത്തസ്തംഭത്തിന്റെ വ്യാസം 4 സെ.മീ ഉന്നതി 10 സെ.മീ എങ്കിൽ അതിന്റെ വൃാപ്തം എത്ര?(a) 160pcm3 (b) 40pcm3(c) 40cm3(d) 160cm3
95
. 50 x 13 x 50 / 46 24 ന്റെ വില എത്ര?(a) 65 (b)
10.5(c) 45 (d) 10
96
. രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാ സം കഴിഞ്ഞ് എത്ര രൂപ തിരിച്ചടയ്ക്കണം?(a) 1400 (b) 400 (c) 10,400 (d) 4,800
97.
0.125 നെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്? (a) 125/100(b) 5/40(c) 125/1000(d) 1/8
98.
60ന്റെ 15% വും 80ന്റെ 45%വും തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക എത്ര? (a) 27 (b) 45 (c)39 (d) 48
99
. 44-256 ആണെങ്കിൽ . അതുപോലെ 74-2401 ആണെങ്കിൽ ന്റെ വില എന്താണ് (a)7 (b) 4 (c)2401 (d) 47
100.
ഒരു സമാന്തരശ്രേണിയിലെ 2-ാമത്തെയും 4-ാമ ത്തെയും സംഖ്യകൾ 8, 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?(a) 10 (b) 14 (c) 11 (d) 5
. Find the synonym of the word manifest (a) custom (b) display (c) humble (d) soft
52
. The antonym of adapt is. (a) hate (b) retreat (c) misfit (d) native
53
. Add a prefix to get the opposite meaning of the word "grace (a) ungrace (b)disgrace ( c)misgrace (d)ingrace
54
. The meaning of the undelined isdiom is ………."everything was at sixex and sevens when i entered the house”(a) comfortable (b) surprise ( c)arranged (d)confusion
55
……….. Is the word which means ‘natural ability.(a) flare (b)fare ( c)flair (d) fair
56
. A place where birds are kept is called (a) zoo (b) aviary (c) orchard (d) aquarium
57
. The plural of calf is. (a) calf (b) calve (c) calves (d)cow
58
. The word with the correct spelling is... (a) dictionary (b) dictionery" (c) dictionairy (d) dectionery
59
. Replace the word in bold letters with the right phrase given below. "i cannot recollect that incident".(a) call off (b) call for(c) callup (d) call in
60
. Pick out the singular form from the given words.(a) dishes (b) batches(c) class (d) mice
61
."help me to do this work" is an example of: (a) declarative sentence (b) interrogative sentence (c) imperative sentence (d) exclamatory sentence
62
. The passive form of "the secretary garlanded thechief guest" is.....(a) the chief guest was garlanded by the secretary.(b) the chief guest is garlanded by the secretary(c) the chief guest has been garlanded by the secretary.(d) the chief guest will be garlanded the secretary
63
. Beggar said to ramu, "give somewater the reported form of the above sentence is.........." (a) beggar asked ramu water(b) beggar requested ramu to give some water.(c) beggarwanted ramu to give water. To give water.(d) beggar ordered ramul
64
. Rewrite sentence using the correct article. I shall finish my work in hour. (a) an (b) the (c) a somala
65
. Adhvaanikkaathe nettamilla ennartham varunna oru pazhanchollu (a) no pain, no gain. (b) he seeketh, findeth, her(c) experience is the best (d) little knowledge is a danger for the sentence
66
. Use the appropriate question 2given below. They iivein the town (a) didn't us (b) don't they(c) do they(d) did they
67
. There was a big crowd-the market.use the correct preposition. (a)on (b) at (c) in (d) with
68
. This is the --------- news. Use the correct adjective.(a) late (b) early(c) last (d) latest
69
. The word which means 'innocent' is:(a) childish (b) frank(c) childlike (d) proud
70
. Pickout tine correct sentence. (a) i am superior than him. (b) i am superior than he, (c) iam superior to him. (d) i am more superior to him.
. "nadi neenthikadakkaan reni enne velluvilicchu ennathinu samaanamaaya imgleeshu vaakyam:(a) renidared meto swim across the river (b) reniwanted meto swim across the river (c) reniordered me to swim across the river (d) renichallenged me to swim across the river
78
. Do you have difficulty in speaking over a telephone? (a) deliphon samsaarikkunnathinu ningalkku prayaasamundo? (b) enikku samsaarikkaan oru deliphon nalkunnathil ningalkku prayaasamundo? (c) deliphonil koodi samsaarikkunnathil ningalkku prayaasamundo? (d) samsaarikkunna deliphonineppatti ningalkkariyaamo?
79
. Saahithyatthinulla 2018-le nobel puraskaaram nediya vyakthi; (a) ahmedu usum koo(b) aaleesu manro (c) raandi sheksmaan (d) peettar higsu