previous question (മലപ്പുറം )

1
.(1-½)(1-⅓)(1-¼).......(1-1/10)ന്റെ വിലയെത്ര?
(a) 5/10 (b)92(c)1/10 (d)½
2
.ആനന്ദിന് 100 മീറ്റർ ഓടുന്നതിന്
11 .5 സെക്കൻഡ് സമയം വേണം. അജിത്തിന്
12 .5 സെക്കൻഡും വേണം.ആനന്ദ് ഫിനിഷ് ചെയ്യുമ്പോൾ അജിത്ത് എത്ര പിന്നിലായിരിക്കും ?
(a)
1.മീ (b)8മീ (c)4മീ (d)5മീ 
3
.19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും.എന്നാൽ കിഴിവ് എത്ര ശതമാനമാണ് ?
(a)20% (b)15% (c)10%(d)5%
4
.
810.2x
810.3  ന്റെ വിലയെത്ര?
(a) 9 (b)1 (c) 81 (d)2
5
.കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ  കി. ഗ്രാമിന് 55 രൂപ
വിലയുള്ള വെളിച്ചെണ്ണ കിട്ടും?  (a)
2.3 (b) 1:3 (c)3:2 (d)3:1
6
.ഒരു മാസം 17-ാം തീയതി ഞായറാഴ്ചയാണ്.എങ്കിൽ ആ മാസം 5-ാം തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ് ?
 (a) ചൊവ്വ (b) തിങ്കൾ (c)ശനി (d)വ്യാഴം
7
.ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ് പേനയ്ക്ക് പെൻസിലിനേക്കാൾ 1 20% രൂപ കൂടുതലാണ്. എന്നാൽ പേനയുടെ വിലയെത്ര?
(a)9 രൂപ 50 പൈസ (b)9 രൂപ (c) 10 രൂപ (d)10 രൂപ50 പൈസ
8
.300-നും 500-നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്?
(a) 29 (b) 28 (c)30 (d) 27 
9
.ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർധിച്ചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും?
(a) 300% (b) 900% (c) 800% (d) 700% 
10
.60 / (123X6-20/2)ന്റെ വിലയെത്ര?
(a)
2.5 (b)3
(c) 2 (d) 4
11
.ഒരു ബാങ്കിൽ 4 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പ ലിശ നിരക്ക് എത്ര ശതമാനമാണ്? 
(a) 40% (b) 25% (c) 20% (d) 10% 
12
.JANUARY യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBERനെ എങ്ങനെ മാറ്റി എഴുതാം?
(a) DCMEEEBR (b) RBEEEMCD (c) DECBEREM (d) ഇതൊന്നുമല്ല 
13
.കൂട്ടത്തിൽ പെടാത്തത് എഴുതുക.
(a)ലംബകം  (b) ഗോളം (c) ക്യൂബ് (d) സിലിണ്ടർ 
14
.അടുത്ത സംഖ്യ ഏത്?
64,49, 36,
25.......
(a) 10 (b) 15 (c) 18 (d) 16 

15.
ശില്പി: പ്രതിമ :: അദ്ധ്യാപകൻ:
(a) ക്ലാസ്  (b) പുസ്തകം (c) വിദ്യാർത്ഥി (d) ബ്ലാക്ക്ബോർഡ്
16
.ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ്? 
(a) 10 മീ. (b) 14 മീ. (c) 2 മീ (d) 7 മീ.
17
.ക്ലോക്കിൽ സമയം 6-pm എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
(a) 60 ഡിഗ്രി (b) 90 ഡിഗ്രി  (c) 0 ഡിഗ്രി  (d) 180ഡിഗ്രി  
18
.'' എന്നത് '' നേയും '-' എന്നത് 'X' നേയും
'' എന്നത് '-' നേയും 'X' എന്നത് '' നേയും സൂചിപ്പിച്ചാൽ 3-4x1266 ന്റെ വിലയെത്ര? (a) 10 (b)-44 (c)-3 (d)8 
19
.56=31, 67=43, 78=57 ആയാൽ 89=__________
(a) 69 (b)73 (c)-80 (d) 65
20
.ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം
12.15 ആണ്. എന്നാൽ യഥാർഥ സമയം എത്ര? 
(a)
9.45 (b) 11:45 (c)
11.50 (d)
9.50
21
.ലോകജലദിനമായിആചരിക്കപ്പെടുന്നതെന്നാണ്?
(a) ഫിബ്രവരി 8 (b) മാർച്ച് 22 (c) ജൂൺ 5 (d) മെയ് 8
22
.നാലുതവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ രാജ്യം? 
(a) അർജൻറീന (b) ജർമനി (c) ഇറ്റലി  (d) ഉറുഗ്വേ 
23
. ഒളിമ്പിക്സ് 2016-ന് വേദിയാകാനുള്ള സ്ഥലം? 
(a) ലണ്ടൻ (b) ലോസ് ഏഞ്ചലസ് (c) ഫ്രാൻസ് (d) റിയോ ഡി ജനീറോ 
24
.ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത്? 
(a) ബരാക്ക് ഒബാമ (b) നെൽസൺ മണ്ടേല (c) മദർ തെരേസ (d) കോഫി അന്നൻ 
25
.ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് 'റൈറ്റേഴ്സ് ബിൽഡിംഗ് എന്ന പേരിൽ അറിയപ്പെടുന്നത്?
(a) വെസ്റ്റ് ബംഗാൾ (b) ആസ്സാം (c) മഹാരാഷ്ട്ര (d) കർണ്ണാടക
26
.ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?
(a) Article 25 (b) Article 26 (c) Article 28 (d) Article 29 

27.
2013-ലെ G20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ?
(a) സെൻറ് പീറ്റേഴ്സ്  ബർഗ് (b) ബ്രിട്ടൻ (c) സൗദി അറേബ്യ (d) ഫ്രാൻസ് 
28
.മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
(a) ശാസ്ത്രം (b) പരിസ്ഥിതി (c) കല  (d) സാഹിത്യം 
29
.ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം
ഉത്പാദിപ്പിക്കുന്ന രാജ്യം? (a) റഷ്യ  (b) അമേരിക്ക (c) ജപ്പാൻ (d)ജർമ്മനി 
30
.’ആപ്പിൾ കാർട്ട്’ എന്ന കൃതി ആരുടെ രചനയാണ്?
(a)ലിയോ ടോൾസ്റ്റോയ് (b) അമൃതാ പ്രീതം (c) ജോർജ്ജ് ബർണാഡ്ഷാ (d) മിൽട്ടൻ
31
.സൗരയൂഥം പിന്നിട്ട ആദ്യമനുഷ്യനിർമ്മിത പേടകം. 
(a) വൊയേജർ(b) ഇൻസാറ്റ്-1 (c) സ്ഫുട്നിക്ക് (d) GSLV-7 
32
.പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ഏതിലാണ്? 
(a) ജലത്തിൽ (b) വായുവിൽ (c) ഗ്ലാസ്സിൽ (d) ശൂന്യതയിൽ 

33.
'വിഡ്ഢികളുടെ സ്വർണ്ണം' എന്നറിയപ്പെടുന്ന അയിര് ഏത്? 
(a) അയൺ ക്ലോറൈഡ് (b) ഹേമറ്റൈറ്റ് (c) അയൺ  പൈറൈറ്റ്സ് (d) മാഗ്നറ്റൈറ്റ് 
34
.എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്? 
(a) 100 ഡിഗ്രി സെൽഷ്യസ് (b) 50 ഡിഗ്രി സെൽഷ്യസ് (c)-273 ഡിഗ്രി സെൽഷ്യസ് (d)-50  ഡിഗ്രി സെൽഷ്യസ്
35
. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? 
(a) എഥനോൾ (b) നാഫ്ത്തലിൻ (c) ഈഥൈൽ ആൽക്കഹോൾ   (d) ബെൻസീൻ 
36
.മനുഷ്യനിൽ AIDS രോഗത്തിന് കാരണമായ രോഗാണു:
(a) ബാക്ടീരിയ  (b) ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്  (c) ഫംഗസ്  (d) പ്രോട്ടോസോവ 
37
.ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത് ?
(a)സൂക്ഷ്മ ജീവികൾ  (b)ഹരിത സസ്യങ്ങൾ  (c)പ്രാണികൾ  (d)കടുവകൾ 
38
.ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത് ?
(a)അമോണിയയും ഓസോണും  (b)കാർബൺ മോണോക്‌സൈഡും സൾഫർ ഡയോക്‌സൈഡും  (c)കാർബൺ ടെട്രാഫ്ലൂറൈഡും നൈട്രസ് ഓക്‌സൈഡും  (d)കാർബൺ ഡയോക്‌സൈഡും മീഥേനും
39
. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതി
കോർജം എത്രയായിരിക്കും? (a) പൂജ്യം  (b)
9.8 ജൂൾ
(c) 10 ജൂൾ  (d) 39 ജൂൾ
40
. ഏത് ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്? 
(a) തെറോക്സിൻ  (b) ഫിറമോൺ  (c) ഇൻസുലിൻ  (d) സൈറ്റോ കൈനിൻ
41
. ‘ഫെലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം:
(a) ശ്രീകാകുളം  (b) വിശാഖപട്ടണം  (c) ഗോപാൽ പുർ  (d)'ഭുവനേശ്വർ 

42.
'ചീയ്യപ്പാറ വെള്ളച്ചാട്ടം' ഏത് ജില്ലയിലാണ് 
(a) കോഴിക്കോട്  (b) ഇടുക്കി  (c) വയനാട്  (d) കൊല്ലം 
43
. കണ്ണൂർ ജില്ലയിലെ മണൽവാരലിനെതിരെ ഒറ്റയാൾസമരം നടത്തുന്ന വനിത?
(a) ജസീറ (b) ജസീല  (c) ജമീല  (d) സജീറ 
44
. പുർവതര റെയിൽവേയുടെ  ആസ്ഥാനം എവിടെയാണ് ? 
(a) കൊൽക്കത്ത  (b) ഗോരഖ്‌പൂർ  (c) വിശാഖപട്ടണം  (d) ഭുവനേശ്വർ 
45
. 163 ലോക രാജ്യങ്ങൾ ഒപ്പു വെച്ച 'റാംസർ' (Ramsar) ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിലൊന്നാണ്. 
(a) പൂക്കോട് തടാകം  (b) ശാസ്താംകോട്ട കായൽ  (c) സൈലന്റ് വാലി  (d) മൂന്നാർ 
46
.ഗാര്ഹികപീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന  നിയമം പാസ്സാക്കിയ വർഷം?
(a)2005 (b)2004 (c)2006 (d)2007
47
.റൂർക്കേല ഉരുക്കു നിർമാണശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ് ?
(a)ബ്രിട്ടൻ  (b)റഷ്യ  (c)ജർമനി  (d)ഫ്രാൻസ് 
48
.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളം സർക്കാർ നടപ്പിലാക്കിയ പദ്ധതി ?
(a)സാന്ത്വനം  (b)അഭയ  (c)തണൽ  (d)നിർഭയ 
49
.കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പണി കഴിപ്പിച്ചതാര് ?
(a)ഫ്രാൻസിസ്‌കോ ഡി അൽമേഡ  (b)അൽബുക്കർക്ക്  (c)വാസ്കോ ഡ ഗാമ  (d)കബ്രാൾ 
50
.കേരള ബാംബൂ കോർപറേഷൻ ആസ്ഥാനം ?
(a)മാനന്തവാടി (b)അങ്കമാലി  (c)നിലമ്പൂർ  (d)കട്ടപ്പന 
51
.ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
(a)മധ്യപ്രദേശ്  (b)ആന്ധ്രാപ്രദേശ്  (c)രാജസ്ഥാൻ  (d)ഉത്തർപ്രദേശ് 
52
.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?
(a)ജെ.എസ്.വർമ്മ  (b)രംഗനാഥ് മിശ്ര  (c)എ.എസ്.ആനന്ദ്  (d)എം.ണ്.വെങ്കിടചെല്ലയ്യ 
53
.പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
(a)1മുതൽ 5 വരെ   (b)12 മുതൽ 17 വരെ  (c)5 മുതൽ 11 വരെ (d)17 മുതൽ 23 വരെ
54
.ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ ആര് ?
(a)ഡോ: ബിമൽ ജലാൻ (b)ഡോ:വൈ.വി .റെഡ്‌ഡി  (c)ഡി.സുബറാവു (d)രാജുറാം രാജൻ
55
.തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ് ?
(a)രാജരാജ ചോളൻ ഒന്നാമൻ  (b)രാജേന്ദ്ര ചോളൻ  (c)രാജാധിരാജ ചോളൻ  (d)കാരികാല ചോളൻ 
56
.സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ' ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാൻ നിബോധാതാ ' എന്ന വാജകം ഏതു ഉപനിഷത്തിലേതാണ്?
(a)മുണ്ഡകോപനിഷത്ത്  (b)ബ്രിഹദാരണ്യകോപനിഷത്ത്   (c)കഠോപനിഷത്ത് (d)തയ്ത്തരീയോപനിഷത്ത് 
57
.2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ് :
(a)ഐ.ആർ.എസ്. I എ  (b)ഐ.ആർ.എൻ.എസ് .എസ് . I A (c)ഐ.ആർ.എൻ.എസ് .എസ് . I B (d)ഐ.ആർ.എസ് .എസ്. IA 
58
.ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി.രൂപീകരിക്കപ്പെട്ടത് ?
(a)ഡോ:എസ്.രാധാകൃഷ്ണൻ കമ്മീഷൻ  (b)എൽ.എസ്.മുതലിയാർ കമ്മീഷൻ (c)കോത്താരി കമ്മീഷൻ  (d)യശ്പാൽ കമ്മീഷൻ
59
.ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം?
(a) ബന്ദുങ്ങ് സമ്മേളനം (b) ബ്രിയോൺ സമ്മേളനം (c) ബൽഗ്രേഡ്സമ്മേളനം (d) ജക്കാർത്താ സമ്മേളനം 
60
.ഇന്ത്യയിൽ പഞ്ചായത്തീ രാജ് നിലവിൽ വന്ന ഭരണഘടനാ  ഭേദഗതി
(a) 73-ാം ഭേദഗതി (b)70-ാം ഭേദഗതി (c)71-ാം ഭേദഗതി (d)76--ാം (ഭേദഗതി
61
.'നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
(a) ഗ്രാമീണ ജനതയുടെ (b) പട്ടിക ജാതിക്കാരുടെ (c) വനിതകളുടെ (d) അഭയാർഥികളുടെ 
62
.കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ?
(a) കെ.സി. റോസക്കുട്ടി(b) സുഗതകുമാരി (c)എം. കമലം  (d) ജസ്റ്റിസ്.ഡി. ശ്രീദേവി 
63
.ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം:
(a) പഞ്ചാബ്  (b) ഹിമാചൽ പ്രദേശ് (c) ഹരിയാന (d) ഗുജറാത്ത് 
64
.റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർസോണിക്കൂയിസ് മിസൈൽ.
(a) പൃഥ്വി (b) അഗ്നി (c)തൃശൂൽ (d) ബഫേമാസ് 
65
.കൂട്ടത്തിൽപ്പെടാത്തത് ഏത്? 
(a) ജുനഗഢ് (b) തിരുവിതാംകൂർ (c) ഹൈദരാബാദ് (d) കാശ്മീർ
66
.പോർച്ചുഗലിനെ ഇന്ത്യയിൽനിന്നും പുറത്താക്കുന്നതിനനുകൂലമായി യു.എൻ. രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം:
(a) ഫ്രാൻസ് (b) ചൈന (c) സോവിയറ്റ് റഷ്യ (d) ബ്രിട്ടൺ 
67
.'താൽചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്?
(a) ആന്ധാപ്രദേശ് (b) മഹാരാഷ്ട്ര (c) പശ്ചിമബംഗാൾ (d) ഒഡീഷ 

68.
ദേശീയ പട്ടികജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ?
(a) പി.എൽ. പുനിയ (b) എം.എസ്. ദീപക് സന്ധു (c) ഡോ. കൻവർ സിങ് (d) മമ്ത ശർമ്മ 
69
.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി: 
(a) ജനശ്രീ ബീമ യോജന (b) ആം ആദമി ബീമ യോജന (c) ജീവൻ വിശ്വാസ് (d) ജീവൻ അനുരാഗ് 
70
.ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി: 
(a) ഒന്നാം പഞ്ചവത്സര പദ്ധതി (b) രണ്ടാം പഞ്ചവത്സര പദ്ധതി (c) മൂന്നാം പഞ്ചവത്സര പദ്ധതി (d) നാലാം പഞ്ചവത്സര പദ്ധതി 

71.
Choose the correct spelt word:
(a) Bureaucrasy (b) bureoucracy (c) buroaucracy (d) bureaucracy 
72
.Fill in the blanks with suitable preposition:
I have been staying here ------- 2005 (a) since (b) in (c) for (d) about 
73
.Fill in the blanks with suitable article............. college
has........ new look. (a) an, the (b) a, the (c) the, a (d) an, a 
74
.Choose the correct meaning of the following word:
Celebrity (a) honesty (b) charity (c) grace (d) fame 
75
.Write the synonym of the word 'fragrance'
(a) plant (b) scent (c) flower (d) sea 
76
.Choose the antonym of the word 'rigid'
(a) arrogant (b) flexible (c) strong (d) cruel 

77.
Choose the opposite of the word given below: ‘guest’
(a) ghost (b) host (c) friend (d) parent
78
.Select the word or phrase which is nearest in meaning to the following word: 'Agenda' 
(a) programme (b) topic (c) schedule (d) assignment 
79
.Choose the correct word to replace the phrase given below: Having the power to know everything 
(a) omniscient (b) omnipresent (c) omnipotent (d) noble 
80
.Fill in the blanks with the correct forms of verbs.
Raju enjoys ------- the dramas of Shakespeare.  (a) read (b) reading (c) to read (d) to be reading 
81
.Some accidents ----------- by rash driving 
(a) caused (b) are caused (c) are causing (d) causing
82
.Fill in the blanks with suitable tense forms of the verbs. The managing director is away on tour. He- - - - - - to London 
(a) went (b) has been (c) has gone (d) is gone
83
.The earth......... around the sun 
(a) revolve (b) revolves (c) revolving (d) revolved 
84
.Children......... afraid of snakes
(a) am (b) are (c) were (d) is
85
. Fill in the blanks with correct reported speach Rani asked the girl….. 
(a) what was she doing (b) what she was doing (c) what she would done (d) what did she 
86
.Fill in the blanks with suitable question tags Children play football...?
(a) did they (b) do they (c) don't they (d) didn't they 
87
.Meena danced well...?
(a) does she (b) did she (c) didn't she (d) doesn't she
88
.Find out suitable one word for the following  One who believes in gord
(a) Ethist (b) Secularist  (c)theist (d)Devotee

89.
Person having profound knowledge
 (a) Clever (b)Hero (c)Scholar (d)Intelligent
90
.A child whose father is dead: 
(a) Spinster (b) Orphan (c) Widow (d) Prince
91
.അവന്റെ സാമർത്ഥ്യം ഏവരെയും അതിശയിപ്പിച്ചു.സാമർത്ഥ്യം എന്ന പദം
ഏത് വിഭാഗത്തിൽപെടുന്നു? (a)നാമം (b)ക്രിയ  (c) കൃത്ത് (d) തദ്ധിതം  

92.
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
(a)ജലദം (b)അംബുജം (c)വാരിജം (d) ജലജം 
93
.‘ആനമക്കാർ' ഏത് കൃതിയിലെ കഥാപാത്രമാണ്? 
(a)ബാല്യകാലസഖി  (b) പാത്തുമ്മയുടെ ആട്  (c) ന്റെപ്പൂപ്പായയ്ക്കൊരാനേണ്ടാർന്നു  (d) മതിലുകൾ
94
.ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?
  (a)തകഴി ശിവശങ്കരപിള്ള (b) മലയാറ്റൂർ രാമകൃഷ്ണൻ  (c) എസ്.കെ. പൊറ്റേക്കാട്  (d) എം.ടി. വാസുദേവൻ നായർ
95
.'സ്വർണ്ണവർണ്ണമരയന്നം" - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത്? 
(a)സ്വർണത്തിന്റെ വർണമുള്ള അരയന്നം  (b) സ്വർണമാകുന്ന വർണമുള്ള അരയന്നം  (c) സ്വർണവും വർണവുമുള്ള അരയന്നം (d) സ്വർണത്തേക്കാൾ വർണമുള്ള അരയന്നം
96
."Girls eat ice cream” ഈ   വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
(a)പെൺകുട്ടികൾ ഐസ്കീം തിന്നു  (b) പെൺകുട്ടികൾ ഐസ്കീം തിന്നും   (c) പെൺകുട്ടികൾ ഐസ്കീം തിന്നുന്നു (d) പെൺകുട്ടികളാണ്   ഐസ്കീം തിന്നുന്നത്
97
.മഹാഭാരതം എന്ന ഇതിഹാസഗ്രന്ഥത്തിൻ്റെ  രചയിതാവ് വ്യാസനാണ് വാക്യത്തിലെ തെറ്റായ പദം ഏത് ?
(a)വ്യാസൻ (b)ഗ്രന്ഥം (c)രചയിതാവ് (d)മഹാഭാരതം

98.
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
(a)ആനന്ദ് (b)വി.കെ.എൻ (c)കോവിലൻ (d)എം.മുകുന്ദൻ 

99.
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം ?
(a)smoking is the bad for health (b)smoking is injurious to health (c)smoking is good for health (d)smoking is not good for health
100
.അത്യന്തം എന്ന പദം പിരിച്ചാൽ ?
(a) അത്യഅന്തം  (b)അതിഅന്തം (c) അതിയന്തം  (d) അത്യയന്തം

Answer key

1
.(c) 1/2x2/3x3/4x…….8/9x9/10=1/10
2
. (b) അജിത് സെക്കൻഡ് പിറകിലാണ്.
അജിത് 1 സെക്കൻഡിൽ 100/
12.5 =8 മീറ്റർ പിറകിലായിരിക്കും.
3
. (d) 20 എണ്ണം കൈയിൽ വരുമ്പോൾ 19ന് വില
നൽകണം. 20ൽ 1 സൗജന്യം. 1/20=5% കിഴിവ്
4
.(a)
810.2x
810.3=
810.5=811/2=

5.
(d)അലിഗേഷൻ വഴി
 15:5 അതായത് 3:1

6.
(c)ഏത് മാസവും 29, 30, 31 തീയതികളിലാണ് ആഴ്ചകൾ 5 തവണ വരിക. 
17 ഞായർ, 177 = 247 =31 ഞായർ. 30 ശനി. 5-ാം തവണ. 

7.
(d)20-1/2=
9.5 ആണ് പെൻസിലിന്റെ വില. പെന്നിന്  
10.5 

8.
(a)300/7 =42 തവണ.500/7=71 തവണ.300നും 500നും  ഇടയ്ക്ക്71-42 = 29 തവണ
9
.(c) വിസ്തീർണം സ്ക്വയറിൽ കൂടും. 9 മടങ്ങാവും. 900% ആവും. പക്ഷേ, വർധിക്കുന്നത് 800%
10
.(b)BODMAS പ്രകാരം  60/(128-10)
60/20=3
11
.(b)സാധാരണ പലിശനിരക്കിൽ  ആണെങ്കിൽ 100 രൂപ4 വർഷം കൊണ്ട് 200 രൂപയാവും. വർഷ ത്തിൽ -100/4=25%
(SIയോ Clയോ എന്ന് പറയേണ്ടതായിരുന്നു)
12
.(a)J A N U A R Y
        1  2 3  4  5 6  7       ഒന്നിടവിട്ട്        1  3  5  7  2  4  6        J N  A  Y  A  U  R  അതേപോലെ DECEMBER ഒന്നിടവിട്ട്           1  2 3  4  5 6  7 8         D  E C E  M  B E R 
13
.(a)ലംബകം.ഘനരൂപമല്ല

14.
(d)82,72,62,52 ഇനി 42

15.
(c) വിദ്യാർഥി.
ശില്പി പ്രതിമ രൂപപ്പെടുത്തുന്നു. അധ്യാപകൻ വിദ്യാർഥിയേയും

16.
(a)
OQ=6282=10          O P  Q
17
.(d)180o

18.
(d)ശരിയായ ചിഹ്നത്തിൽ 
34126-6 122-6=8

19.
(b)526=31,627=43,728=57
829=649=73
20
.(b)

11.60-
   
0.15

11.45

21.(b)
22.(c)
23.(d)
24.(b)
25.(a) പുതിയ പേര് ബംഗാൾ
26.(d)
27.(a)
28.(b)
29.(d)
30.(c)
31.(a)
32.(d)
33.(c)
34.(c)
35.(b)
36.(b)
37.(b)
38.(d)
39.(a)
40.(b)
41.(c)
42.(b)
43.(a)
44.(d)
45.(b)
46.(a)
47.(c)  48(d) 49(a) 50(b) 51(d) 52(b) 53(c)
54.(d) ഇപ്പോൾ ഉർജിത് പട്ടേൽ
55.(a)
56.(c)
57.(b)
58.(a)
59.(a)
60.(a)
61.(d)
62.(b)
63.(b)
64.(d)
65.(b)
66.(c)
67.(d)
68.(a) 69(a) 70(b) 71 (d) 73 8 74(d)75(b) 76(b) 77 (b) 78 (c) 79 (a) 80(b)
81.(b)
82.(c)
83.(b)
84.(b)
85.(b)
86.(c) 87(c)
88.(c)
89.(c)
90.(b)
91.(d)
92.(d)
93.(c) (c)
94.(b)
95. (a)
96.(c)
97.(b)
98.(d)
99.(b)
100.(b)


Manglish Transcribe ↓


1
.(1-½)(1-⅓)(1-¼).......(1-1/10)nte vilayethra?
(a) 5/10 (b)92(c)1/10 (d)½
2
. Aanandinu 100 meettar odunnathinu
11 . 5 sekkandu samayam venam. Ajitthinu
12 . 5 sekkandum venam. Aanandu phinishu cheyyumpol ajitthu ethra pinnilaayirikkum ?
(a)
1. Mee (b)8mee (c)4mee (d)5mee 
3
. 19 pena vaangiyaal oru pena veruthe labhikkum. Ennaal kizhivu ethra shathamaanamaanu ?
(a)20% (b)15% (c)10%(d)5%
4
. 810. 2x
810. 3  nte vilayethra?
(a) 9 (b)1 (c) 81 (d)2
5
. Ki. Graaminu 50 roopa vilayulla velicchennayum 70 roopa vilayulla velicchennayum ethu amshabandhatthil chertthaal  ki. Graaminu 55 roopa
vilayulla velicchenna kittum?  (a)
2. 3 (b) 1:3 (c)3:2 (d)3:1
6
. Oru maasam 17-aam theeyathi njaayaraazhchayaanu. Enkil aa maasam 5-aam thavana varaan saadhyathayullathu ethaazhchayaanu ?
 (a) chovva (b) thinkal (c)shani (d)vyaazham
7
. Oru penaykkum oru pensilinum koodi 20 roopayaanu penaykku pensilinekkaal 1 20% roopa kooduthalaanu. Ennaal penayude vilayethra?
(a)9 roopa 50 pysa (b)9 roopa (c) 10 roopa (d)10 roopa50 pysa
8
. 300-num 500-num idayil 7 kondu nishesham harikkaavunna ethra samkhyakalundu?
(a) 29 (b) 28 (c)30 (d) 27 
9
. Oru samachathuratthinte oru vasham 3 madangaayi vardhicchaal athinte vistheernam ethra shathamaanam vardhikkum?
(a) 300% (b) 900% (c) 800% (d) 700% 
10
. 60 / (123x6-20/2)nte vilayethra?
(a)
2. 5 (b)3
(c) 2 (d) 4
11
. Oru baankil 4 varshatthekku oru nishchitha thuka nikshepicchappol thuka irattiyaayi. Enkil pa lisha nirakku ethra shathamaanamaan? 
(a) 40% (b) 25% (c) 20% (d) 10% 
12
. January ye jnayaur ennezhuthaamenkil decemberne engane maatti ezhuthaam?
(a) dcmeeebr (b) rbeeemcd (c) decberem (d) ithonnumalla 
13
. Koottatthil pedaatthathu ezhuthuka.
(a)lambakam  (b) golam (c) kyoobu (d) silindar 
14
. Aduttha samkhya eth?
64,49, 36,
25.......
(a) 10 (b) 15 (c) 18 (d) 16 

15.
shilpi: prathima :: addhyaapakan:
(a) klaasu  (b) pusthakam (c) vidyaarththi (d) blaakkbordu
16
. Oraal aaru meettar thekkottu sancharicchashesham 8 meettar kizhakkottu sancharikkunnu. Ennaal ayaal ippol yaathra aarambhiccha sthalatthuninnum enthakalatthilaan? 
(a) 10 mee. (b) 14 mee. (c) 2 mee (d) 7 mee.
17
. Klokkil samayam 6-pm ennu kaanikkumpol minuttu soochiyum manikkoor soochiyum thammilulla konalavu ethra?
(a) 60 digri (b) 90 digri  (c) 0 digri  (d) 180digri  
18
.'' ennathu '' neyum '-' ennathu 'x' neyum
'' ennathu '-' neyum 'x' ennathu '' neyum soochippicchaal 3-4x1266 nte vilayethra? (a) 10 (b)-44 (c)-3 (d)8 
19
. 56=31, 67=43, 78=57 aayaal 89=__________
(a) 69 (b)73 (c)-80 (d) 65
20
. Klokkinte prathibimbam oru kannaadiyiloode nokkumpol samayam
12. 15 aanu. Ennaal yathaartha samayam ethra? 
(a)
9. 45 (b) 11:45 (c)
11. 50 (d)
9. 50
21
. Lokajaladinamaayiaacharikkappedunnathennaan?
(a) phibravari 8 (b) maarcchu 22 (c) joon 5 (d) meyu 8
22
. Naaluthavana lokakappu phudbol chaampyanmaaraaya raajyam? 
(a) arjanreena (b) jarmani (c) ittali  (d) urugve 
23
. Olimpiksu 2016-nu vediyaakaanulla sthalam? 
(a) landan (b) losu enchalasu (c) phraansu (d) riyo di janeero 
24
. Loka samaadhaanatthinulla prathama maahaathir avaardu aarkkaanu labhicchath? 
(a) baraakku obaama (b) nelsan mandela (c) madar theresa (d) kophi annan 
25
. Ethu samsthaanatthinte sekrattariyettu mandiramaanu 'ryttezhsu bildimgu enna peril ariyappedunnath?
(a) vesttu bamgaal (b) aasaam (c) mahaaraashdra (d) karnnaadaka
26
. Inthyan bharanaghadanayude ethu aarttikkililaanu minority enna vaakku prathyakshappedunnath?
(a) article 25 (b) article 26 (c) article 28 (d) article 29 

27.
2013-le g20 raajyangalude ucchakodi nadannathu evide?
(a) senru peettezhsu  bargu (b) brittan (c) saudi arebya (d) phraansu 
28
. Medini puraskaaram ethu ramgavumaayi bandhappettathaan?
(a) shaasthram (b) paristhithi (c) kala  (d) saahithyam 
29
. Lokatthil ettavum kooduthal saurorjjam
uthpaadippikkunna raajyam? (a) rashya  (b) amerikka (c) jappaan (d)jarmmani 
30
.’aappil kaarttu’ enna kruthi aarude rachanayaan?
(a)liyo dolsttoyu (b) amruthaa preetham (c) jorjju barnaadshaa (d) milttan
31
. Saurayootham pinnitta aadyamanushyanirmmitha pedakam. 
(a) veaayejar(b) insaattu-1 (c) sphudnikku (d) gslv-7 
32
. Prakaashatthinu ettavum kooduthal vegathayullathu ethilaan? 
(a) jalatthil (b) vaayuvil (c) glaasil (d) shoonyathayil 

33.
'vidddikalude svarnnam' ennariyappedunna ayiru eth? 
(a) ayan klorydu (b) hemattyttu (c) ayan  pyryttsu (d) maagnattyttu 
34
. Ethra digri selshyasu aanu poojyam kelvin (0 kelvin) ennu parayunnath? 
(a) 100 digri selshyasu (b) 50 digri selshyasu (c)-273 digri selshyasu (d)-50  digri selshyasu
35
. Paattaa gulikayaayi upayogikkunna raasavasthu? 
(a) ethanol (b) naaphtthalin (c) eethyl aalkkahol   (d) benseen 
36
. Manushyanil aids rogatthinu kaaranamaaya rogaanu:
(a) baakdeeriya  (b) hyooman immyoono vyrasu  (c) phamgasu  (d) prottosova 
37
. Oru aavaasavyavasthayile uthpaadakar ennariyappedunnava ethu ?
(a)sookshma jeevikal  (b)haritha sasyangal  (c)praanikal  (d)kaduvakal 
38
. Ethu vaathakangalaanu green hausu iphakdinu kaaranamaayittullathu ?
(a)amoniyayum osonum  (b)kaarban monoksydum salphar dayoksydum  (c)kaarban dedraaphloorydum nydrasu oksydum  (d)kaarban dayoksydum meethenum
39
. Tharayil irikkunna oru vasthuvinte sthithi
korjam ethrayaayirikkum? (a) poojyam  (b)
9. 8 jool
(c) 10 jool  (d) 39 jool
40
. Ethu hormon aanu jeevikalkku baahyamaaya chuttupaadil aashayavinimayam nadatthaan sahaayikkunnath? 
(a) theroksin  (b) phiramon  (c) insulin  (d) sytto kynin
41
. ‘phelin chuzhalikkaattu aadyamaayi etthicchernna inthyan pradesham:
(a) shreekaakulam  (b) vishaakhapattanam  (c) gopaal pur  (d)'bhuvaneshvar 

42.
'cheeyyappaara vellacchaattam' ethu jillayilaanu 
(a) kozhikkodu  (b) idukki  (c) vayanaadu  (d) kollam 
43
. Kannoor jillayile manalvaaralinethire ottayaalsamaram nadatthunna vanitha?
(a) jaseera (b) jaseela  (c) jameela  (d) sajeera 
44
. Purvathara reyilveyude  aasthaanam evideyaanu ? 
(a) kolkkattha  (b) gorakhpoor  (c) vishaakhapattanam  (d) bhuvaneshvar 
45
. 163 loka raajyangal oppu veccha 'raamsar' (ramsar) udampadi prakaaram prathyeka pariganana arhikkunna keralatthile pradeshangalilonnaanu. 
(a) pookkodu thadaakam  (b) shaasthaamkotta kaayal  (c) sylantu vaali  (d) moonnaar 
46
. Gaarhikapeedanatthil ninnum sthreekalkku samrakshanam nalkunna  niyamam paasaakkiya varsham?
(a)2005 (b)2004 (c)2006 (d)2007
47
. Roorkkela urukku nirmaanashaala ethu raajyatthinte sahakaranatthode nirmicchathaanu ?
(a)brittan  (b)rashya  (c)jarmani  (d)phraansu 
48
. Sthreekalkkum kuttikalkkumethireyulla athikramam thadayaan keralam sarkkaar nadappilaakkiya paddhathi ?
(a)saanthvanam  (b)abhaya  (c)thanal  (d)nirbhaya 
49
. Kannoorile sentu aanchalo kotta pani kazhippicchathaaru ?
(a)phraansisko di almeda  (b)albukkarkku  (c)vaasko da gaama  (d)kabraal 
50
. Kerala baamboo korpareshan aasthaanam ?
(a)maananthavaadi (b)ankamaali  (c)nilampoor  (d)kattappana 
51
. Ettavum kooduthal desheeyapaathakal kadannu pokunna inthyan samsthaanam ethu ?
(a)madhyapradeshu  (b)aandhraapradeshu  (c)raajasthaan  (d)uttharpradeshu 
52
. Desheeya manushyaavakaasha kammeeshante aadya cheyarmaan aaru ?
(a)je. Esu. Varmma  (b)ramganaathu mishra  (c)e. Esu. Aanandu  (d)em. Nu. Venkidachellayya 
53
. Paurathvatthe kuricchu prathipaadikkunna bharanaghadanaa aarttikkil ethu ?
(a)1muthal 5 vare   (b)12 muthal 17 vare  (c)5 muthal 11 vare (d)17 muthal 23 vare
54
. Ippozhatthe risarvu baanku gavarnar aaru ?
(a)do: bimal jalaan (b)do:vy. Vi . Reddi  (c)di. Subaraavu (d)raajuraam raajan
55
. Thanchaavoor bruhadeshvara kshethram panikazhippiccha raajaavu ?
(a)raajaraaja cholan onnaaman  (b)raajendra cholan  (c)raajaadhiraaja cholan  (d)kaarikaala cholan 
56
. Svaami vivekaanandane valare aakarshiccha, ' utthishdtathaa jaagrathaa praapyavaraan nibodhaathaa ' enna vaajakam ethu upanishatthilethaan?
(a)mundakopanishatthu  (b)brihadaaranyakopanishatthu   (c)kadtopanishatthu (d)thaytthareeyopanishatthu 
57
. 2013 jooly onninu inthya vijayakaramaayi vikshepiccha naavigeshan saattalyttu :
(a)ai. Aar. Esu. I e  (b)ai. Aar. En. Esu . Esu . I a (c)ai. Aar. En. Esu . Esu . I b (d)ai. Aar. Esu . Esu. Ia 
58
. Ethu vidyaabhyaasa kammeeshante shupaarsha prakaaramaanu yu. Ji. Si. Roopeekarikkappettathu ?
(a)do:esu. Raadhaakrushnan kammeeshan  (b)el. Esu. Muthaliyaar kammeeshan (c)kotthaari kammeeshan  (d)yashpaal kammeeshan
59
. Chericheraa prasthaanam audyogikamaayi nilavil vanna sammelanam?
(a) bandungu sammelanam (b) briyon sammelanam (c) balgredsammelanam (d) jakkaartthaa sammelanam 
60
. Inthyayil panchaayatthee raaju nilavil vanna bharanaghadanaa  bhedagathi
(a) 73-aam bhedagathi (b)70-aam bhedagathi (c)71-aam bhedagathi (d)76--aam (bhedagathi
61
.'nilokkeri' pareekshana paddhathi aarude unnamanam lakshyam vecchullathaayirunnu?
(a) graameena janathayude (b) pattika jaathikkaarude (c) vanithakalude (d) abhayaarthikalude 
62
. Kerala samsthaana vanithaa kammeeshante aadya adhyaksha ?
(a) ke. Si. Rosakkutti(b) sugathakumaari (c)em. Kamalam  (d) jasttisu. Di. Shreedevi 
63
. Aadyamaayi plaasttiku nirodhiccha samsthaanam:
(a) panchaabu  (b) himaachal pradeshu (c) hariyaana (d) gujaraatthu 
64
. Rashyayude sahakaranatthode inthya vikasippiccha soopparsonikkooyisu misyl.
(a) pruthvi (b) agni (c)thrushool (d) baphemaasu 
65
. Koottatthilppedaatthathu eth? 
(a) junagaddu (b) thiruvithaamkoor (c) hydaraabaadu (d) kaashmeer
66
. Porcchugaline inthyayilninnum puratthaakkunnathinanukoolamaayi yu. En. Rakshaasamithiyil veetto adhikaaram prayogiccha raajyam:
(a) phraansu (b) chyna (c) soviyattu rashya (d) brittan 
67
.'thaalchar' thaapavydyutha nilayam ethu samsthaanatthaan?
(a) aandhaapradeshu (b) mahaaraashdra (c) pashchimabamgaal (d) odeesha 

68.
desheeya pattikajaathi kammeeshante ippozhatthe cheyarmaan ?
(a) pi. El. Puniya (b) em. Esu. Deepaku sandhu (c) do. Kanvar singu (d) mamtha sharmma 
69
. Daaridryarekhaykku thaazheyullavarude pariraksha urappaakkunna inshuransu paddhathi: 
(a) janashree beema yojana (b) aam aadami beema yojana (c) jeevan vishvaasu (d) jeevan anuraagu 
70
. Khanavyavasaaya mekhalayude purogathikku oonnal nalkiya panchavathsara paddhathi: 
(a) onnaam panchavathsara paddhathi (b) randaam panchavathsara paddhathi (c) moonnaam panchavathsara paddhathi (d) naalaam panchavathsara paddhathi 

71.
choose the correct spelt word:
(a) bureaucrasy (b) bureoucracy (c) buroaucracy (d) bureaucracy 
72
. Fill in the blanks with suitable preposition:
i have been staying here ------- 2005 (a) since (b) in (c) for (d) about 
73
. Fill in the blanks with suitable article............. College
has........ New look. (a) an, the (b) a, the (c) the, a (d) an, a 
74
. Choose the correct meaning of the following word:
celebrity (a) honesty (b) charity (c) grace (d) fame 
75
. Write the synonym of the word 'fragrance'
(a) plant (b) scent (c) flower (d) sea 
76
. Choose the antonym of the word 'rigid'
(a) arrogant (b) flexible (c) strong (d) cruel 

77.
choose the opposite of the word given below: ‘guest’
(a) ghost (b) host (c) friend (d) parent
78
. Select the word or phrase which is nearest in meaning to the following word: 'agenda' 
(a) programme (b) topic (c) schedule (d) assignment 
79
. Choose the correct word to replace the phrase given below: having the power to know everything 
(a) omniscient (b) omnipresent (c) omnipotent (d) noble 
80
. Fill in the blanks with the correct forms of verbs.
raju enjoys ------- the dramas of shakespeare.  (a) read (b) reading (c) to read (d) to be reading 
81
. Some accidents ----------- by rash driving 
(a) caused (b) are caused (c) are causing (d) causing
82
. Fill in the blanks with suitable tense forms of the verbs. The managing director is away on tour. He- - - - - - to london 
(a) went (b) has been (c) has gone (d) is gone
83
. The earth......... Around the sun 
(a) revolve (b) revolves (c) revolving (d) revolved 
84
. Children......... Afraid of snakes
(a) am (b) are (c) were (d) is
85
. Fill in the blanks with correct reported speach rani asked the girl….. 
(a) what was she doing (b) what she was doing (c) what she would done (d) what did she 
86
. Fill in the blanks with suitable question tags children play football...?
(a) did they (b) do they (c) don't they (d) didn't they 
87
. Meena danced well...?
(a) does she (b) did she (c) didn't she (d) doesn't she
88
. Find out suitable one word for the following  one who believes in gord
(a) ethist (b) secularist  (c)theist (d)devotee

89.
person having profound knowledge
 (a) clever (b)hero (c)scholar (d)intelligent
90
. A child whose father is dead: 
(a) spinster (b) orphan (c) widow (d) prince
91
. Avante saamarththyam evareyum athishayippicchu. Saamarththyam enna padam
ethu vibhaagatthilpedunnu? (a)naamam (b)kriya  (c) krutthu (d) thaddhitham  

92.
thaazhe kodutthirikkunnavayil thaamara ennu arththam varaattha padam ethu ?
(a)jaladam (b)ambujam (c)vaarijam (d) jalajam 
93
.‘aanamakkaar' ethu kruthiyile kathaapaathramaan? 
(a)baalyakaalasakhi  (b) paatthummayude aadu  (c) nteppooppaayaykkoraanendaarnnu  (d) mathilukal
94
. Jnjaanapeedtam puraskaaram labhikkaattha saahithyakaaran aar?
  (a)thakazhi shivashankarapilla (b) malayaattoor raamakrushnan  (c) esu. Ke. Pottekkaadu  (d) em. Di. Vaasudevan naayar
95
.'svarnnavarnnamarayannam" - ee padatthinte shariyaaya vigraha roopam eth? 
(a)svarnatthinte varnamulla arayannam  (b) svarnamaakunna varnamulla arayannam  (c) svarnavum varnavumulla arayannam (d) svarnatthekkaal varnamulla arayannam
96
."girls eat ice cream” ee   vaakyatthinte ettavum uchithamaaya tharjjama eth?
(a)penkuttikal aiskeem thinnu  (b) penkuttikal aiskeem thinnum   (c) penkuttikal aiskeem thinnunnu (d) penkuttikalaanu   aiskeem thinnunnathu
97
. Mahaabhaaratham enna ithihaasagranthatthin്re  rachayithaavu vyaasanaanu vaakyatthile thettaaya padam ethu ?
(a)vyaasan (b)grantham (c)rachayithaavu (d)mahaabhaaratham

98.
mayyazhiyude kathaakaaran ennariyappedunna saahithyakaaran aaraanu ?
(a)aanandu (b)vi. Ke. En (c)kovilan (d)em. Mukundan 

99.
pukavali aarogyatthinu haanikaramaanu ennathinu samaanamaaya imgleeshu vaakyam ?
(a)smoking is the bad for health (b)smoking is injurious to health (c)smoking is good for health (d)smoking is not good for health
100
. Athyantham enna padam piricchaal ?
(a) athyaantham  (b)athiantham (c) athiyantham  (d) athyayantham

answer key

1
.(c) 1/2x2/3x3/4x……. 8/9x9/10=1/10
2
. (b) ajithu sekkandu pirakilaanu.
ajithu 1 sekkandil 100/
12. 5 =8 meettar pirakilaayirikkum.
3
. (d) 20 ennam kyyil varumpol 19nu vila
nalkanam. 20l 1 saujanyam. 1/20=5% kizhivu
4
.(a)
810. 2x
810. 3=
810. 5=811/2=

5.
(d)aligeshan vazhi
 15:5 athaayathu 3:1

6.
(c)ethu maasavum 29, 30, 31 theeyathikalilaanu aazhchakal 5 thavana varika. 
17 njaayar, 177 = 247 =31 njaayar. 30 shani. 5-aam thavana. 

7.
(d)20-1/2=
9. 5 aanu pensilinte vila. Penninu  
10. 5 

8.
(a)300/7 =42 thavana. 500/7=71 thavana. 300num 500num  idaykk71-42 = 29 thavana
9
.(c) vistheernam skvayaril koodum. 9 madangaavum. 900% aavum. Pakshe, vardhikkunnathu 800%
10
.(b)bodmas prakaaram  60/(128-10)
60/20=3
11
.(b)saadhaarana palishanirakkil  aanenkil 100 roopa4 varsham kondu 200 roopayaavum. Varsha tthil -100/4=25%
(siyo clyo ennu parayendathaayirunnu)
12
.(a)j a n u a r y
        1  2 3  4  5 6  7       onnidavittu        1  3  5  7  2  4  6        j n  a  y  a  u  r  athepole december onnidavittu           1  2 3  4  5 6  7 8         d  e c e  m  b e r 
13
.(a)lambakam. Ghanaroopamalla

14.
(d)82,72,62,52 ini 42

15.
(c) vidyaarthi.
shilpi prathima roopappedutthunnu. Adhyaapakan vidyaarthiyeyum

16.
(a)
oq=6282=10          o p  q
17
.(d)180o

18.
(d)shariyaaya chihnatthil 
34126-6 122-6=8

19.
(b)526=31,627=43,728=57
829=649=73
20
.(b)

11. 60-
   
0. 15

11. 45

21.(b)
22.(c)
23.(d)
24.(b)
25.(a) puthiya peru bamgaal
26.(d)
27.(a)
28.(b)
29.(d)
30.(c)
31.(a)
32.(d)
33.(c)
34.(c)
35.(b)
36.(b)
37.(b)
38.(d)
39.(a)
40.(b)
41.(c)
42.(b)
43.(a)
44.(d)
45.(b)
46.(a)
47.(c)  48(d) 49(a) 50(b) 51(d) 52(b) 53(c)
54.(d) ippol urjithu pattel
55.(a)
56.(c)
57.(b)
58.(a)
59.(a)
60.(a)
61.(d)
62.(b)
63.(b)
64.(d)
65.(b)
66.(c)
67.(d)
68.(a) 69(a) 70(b) 71 (d) 73 8 74(d)75(b) 76(b) 77 (b) 78 (c) 79 (a) 80(b)
81.(b)
82.(c)
83.(b)
84.(b)
85.(b)
86.(c) 87(c)
88.(c)
89.(c)
90.(b)
91.(d)
92.(d)
93.(c) (c)
94.(b)
95. (a)
96.(c)
97.(b)
98.(d)
99.(b)
100.(b)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution