previous question (വയനാട് )

 1
ചതുരാകൃതിയുള്ള ഒരു കളിസ്ഥലത്തിന്റെ മൂലകളിലൂടെയും വശങ്ങളിലൂടെയും 1 മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം. എന്നാൽ കളിസ്ഥലത്തിന്റെ ചുറ്റളവ് എത്ര? 
(a) 12  (b) 8  (c) 11  (d) 16 
2
.ഒരു ശാസ്ത്രവിദ്യാർഥിക്ക് പാസാവാൻ 45 ശതമാനം മാർക്ക് വേണം. 
45 മാർക്കിന്റെ കുറവിന് അയാൾ തോറ്റു. എന്നാൽ ആ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര ?  (a) 100  (b) 200  (c) 160 (d) 80
3
.ഒരു  ഗൃഹോപകരണം 1,230 രൂപയ്ക്ക് വിറ്റപ്പോൾ 18% നഷ്ടമായിരുന്നു അത് 1,600 രൂപയ്ക്കാണ് വിറ്റിരുന്നതെങ്കിൽ എത്ര ശതമാനമാണ് നഷ്ടം /ലാഭം?
(a) 18%  (b)6 ⅔ % (c) 8%  (d)7 %
4
.സംഖ്യയുടെ 15-ാം കൃതി  32768 ആണെങ്കിൽ സംഖ്യ ഏത്?
(a) 8 (b)4 (c)2 (d)16
5
.ഒരു ഇലട്രോണിക്ബെൽ ഓരോ മിനുട്ടിലും മണിയടിക്കുന്നു.മറ്റൊരു ബെൽ ഓരോ 62 സെക്കൻഡിലും മണിയടിക്കുന്നു രണ്ടും ഒരുമിച്ച് രാവിലെ 11 മണിക്ക് മുഴങ്ങിയാൽ വീണ്ടും ഒരുമിച്ച് മണി മുഴങ്ങുന്ന ഏറ്റവും അടുത്ത സമയം ഏത് ?
(a)
10.31
(b)
11.30
(c)11 (d)
11.31
6
.ഒരു ഫുട്‍ബോൾ ടീമിലെ 10 അംഗങ്ങളുടെ ശരാശരി വയസ്സ് 30 ആണ്.ക്യാപ്റ്റന്റെ വയസ്സുകൂടി കുട്ടിയാൽ ശരാശരി വയസ്സിൽ ഒരു വർഷത്തെ വർധനവ് ഉണ്ടാകുന്നു. ക്യാപ്റ്റന്റെ വയസ്സെത്ര?
 (а) 31  (b) 41  (c) 51  (d) 40
7
.ഒരു തുക സാധാരണപലിശയ്ക്ക് 8  വർഷം കൊണ്ട് ഇരട്ടിയായാൽ വാർഷിക പലിശനിരക്ക് എത്ര?
(а) 8 ¼  (b) 12 (c)
12.1 
(d) 8 
8
.അടുത്ത സംഖ്യ എത്ര?
125, 64, 27, 8, -- (a)
2. 
(b) 3 (c) 0  (d)
1. 
9
. അടുത്ത അക്ഷരം ഏത് ?
B, E, I, L., P - (a) S  (b) E (c) 0  (d) T 

10.
തിരുവനന്തപുരത്തിന് തൃശ്ശൂർ പോലെയാണ് ഇന്ത്യയ്ക്ക്
(a) ഏഷ്യ  (b) ആസ്ത്രേലിയ (c) അമേരിക്ക (d) റഷ്യ
11
.വടക്കോട്ട് നടക്കുന്ന അശോക്  ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട്  ഇടത്തോട്ടും തിരിഞ്ഞ് നടക്കുന്നു. എങ്കിൽ ഇപ്പോൾ അയാൾ ഏത് ദിശയിലേക്കാണ് പോകുന്നത് ?
(а) തെക്കോട്ട്  (b) വടക്കോട്ട് (c)കിഴക്കോട്ട്  (d)പടിഞ്ഞാറോട്ട്
12
.51 ഉദ്യോഗാർഥികൾ ഉയരത്തിന്റെ ക്രമത്തിൽ നിന്നപ്പോൾ അജയൻ ഇരുപതാമത്തെയാളാണ്. എന്നാൽ വരിയുടെ മറ്റേ അറ്റത്തുനിന്ന് അ യാളുടെ സ്ഥാനം എത്രയാണ്? 
(a) 32  (b) 31  (c) 30  (d) 29 
13
. രാഹുലിന്റെ അമ്മ മോനിക്കയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോനിക്കയുടെ ഭർത്താവിന് രാഹുലുമായുള്ള ബന്ധം എന്ത്? 
(a) അമ്മാവനാണ്  (b) അച്ഛനാണ്  (c) അമ്മയാണ്  (d) സഹോദരിയാണ് 
14
. ഒരു കോഡ് ഭാഷയിൽ '1291282025' എന്ന് കോഡ് ചെയ്യുന്നു. ഇതിൽ 'CAPABLE എന്നത് എങ്ങനെ കോഡ് ചെയ്യാം? 
(a) 311612125  (b) 11415231  (c) 125475  (d) 15231254 
15
. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ ,-) x,  എന്നിവയ്ക്ക് പകരം യഥാക്രമം =, i, '$', ! എന്നീ ചി ഹ്നങ്ങൾ കൊടുത്തിരിക്കുന്നു. എങ്കിൽ താഴെ കൊടുത്തവയ്ക്ക് ഉത്തരം കാണുക. (12=4)8(52) 
(a) 48  (b) 38  (c) 40  (d) 9 
16
. തന്റെ അച്ഛന്റെ പിറന്നാൾ 2011 ഫിബ്രവരി 27-നു ശേഷമാണെന്ന് ഹരി ഓർക്കുന്നു. അച്ഛ ന്റെ പിറന്നാൾ ഫിബ്രവരി 28-നും മാർച്ച് 2നും ഇടയിലാണ് എന്ന് അവന്റെ സഹോദരി യും ഓർക്കുന്നു. അവരുടെ അച്ഛന്റെ പിറ ന്നാൾ ഏതു ദിവസമാണ്? 
(a) 28  (b) 29  (c) 30  (d) 1
17
. ഉച്ചയ്ക്ക്
12.5-ന് ഒരു ടൈംപീസിൽ മണിക്കുർ സൂചിയും മിനുട്ട് സൂചിയും നിർണയിക്കുന്ന കോ ണിന്റെ അളവ് എത്ര?
(а) 15  (b) 90 (c) 83  (d) 82 
18
. കൂട്ടത്തിൽ പെടാത്തത് ഏത്?
(а) 8  (b) 64 (c) 125  (d) 625 
19
.ക്രിയചെയ്ത് വില കാണുക 
(8/9-10/18)2 (a)8 (b)64 (c)125 (d)625
20
. 18 സെ.മീ. വശമുള്ള ഒരു സമചതുരാകൃതിയായ കടലാസിന്റെ ഒരു മൂലയിൽ നിന്ന് 8 സെ.മീ. വീ തമുള്ള ഒരു സമചതുരം മുറിച്ചുമാറ്റി. എന്നാൽ ബാക്കി ഭാഗത്തിൽനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണം എത്രയായിരിക്കും?
606 (a) 152 (b) (18-5)2 (c) 200  (d) 125 
21
. ബാരൺ ദ്വീപിന്റെ സവിശേഷത.
(a) ലക്ഷദ്വീപിന്റെ തലസ്ഥാനം (b) പവിഴദ്വീപ്  (c) ഇന്ത്യയിലെ സജീവ അഗ്നിപർവതം (d) യു.എസ്. നാവികത്താവളം 
22
. 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ ആസ്ഥാനം.
(a) ഡൽഹി  (b) മുംബൈ (c) കൊൽക്കത്ത (d) ബാംഗ്ലൂർ 
23
. ഇന്ത്യൻ വിപണിയിലെ 'നാനോ' കാർ നിർമാതാവ്:
(a) മാരുതി  (b) മഹീന്ദ്ര (c) ടാറ്റ  (d) ഫോർഡ് 
24
സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ എന്നറിയപ്പെടുന്നത്.
(a) ഗാനിമീഡ്  (b) യൂറോപ്പ (c) അയോ  (d) കാലിസ്റ്റോ 
25
. 'വന്ദേമാതരം' ഇന്ത്യയുടെ ദേശീയഗീതമായി
അംഗീകരിച്ച വർഷം: (a) 1950  (b) 1947 (c) 1951  (d) 1956 
26
. കൂടുകൂട്ടി മുട്ടയിടുന്ന ഒരേയൊരു പാമ്പ്
(a) അണലി  (b) രാജവെമ്പാല (c) മൂർഖൻ (d) ശംഖുവരയൻ 
27
. ബരാക് ഒബാമ ഇന്ത്യ സന്ദർശിച്ച എത്രാമത്തെ
അമേരിക്കൻ പ്രസിഡണ്ടാണ്? (a) 7  (b) 5 (c) 6  (d) 9 

28.
ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ:
(a) ഇംഗ്ലീഷ്  (b) റഷ്യൻ (c) nojlors  (d) മാൻഡ്രിൻ 

29.
കാലാവസ്ഥാപ്രവചനം, സമുദ്രനിരീക്ഷണം എന്നിവയ്ക്കായി 2009-ൽ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?
(a) എഡ്യൂസാറ്  (b) ഓഷ്യൻ സാറ്റ്-II (c) റിസാറ്റ് (d) ചന്ദ്രായൻ 
30
. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പ്രൊജക്ട് അഡ്വൈസറായി സ്ഥാനമേറ്റ ആദ്യ വനിത.
(a) കൽപ്പന ചൗള (b) സുനിത വില്യംസ് (c) കിരൺബേദി (d) ടെസി തോമസ് 

31.
സുനാമി ദുരന്തം നടന്ന ദിവസം:
(a) 2005 ഡിസംബർ 25 (b) 2004 ഡിസംബർ 24 (c) 2004 ഡിസംബർ 26 (d) 2003 ഡിസംബർ 21 
32
. കൂറുമാറ്റത്തിനുള്ള അയോഗ്യതാവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനാ ഷെഡ്യൾ (പട്ടിക);
(а) 10  (b) 12 (c) 9  (d) 8 

33.
യൂറോപ്യൻ രാജ്യങ്ങളിലെ പൊതു നാണയം
(a)ഡോളർ  (b)പൗണ്ട്  (c)യൂറോ  (d)മാർക്ക്
34
.ബി.ടി വഴുതനവിത്ത് വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി :
(a)കെന്റകി (b)മൊൺസാന്റോ  (c)യൂണിലിവർ  (d)ഐ.ടി.സി 
35
.മുല്ലപ്പെരിയാർ തർക്കപരിഹാരത്തിനുള്ള അഞ്ചംഗസമിതി ചെയർമാൻ :
(a)ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ  (b)ജസ്റ്റിസ്.കെ.ടി.തോമസ്  (c)ജസ്റ്റിസ് ചെലമേശ്വർ  (d)ജസ്റ്റിസ് എ.എസ്.ആനന്ദ് 
36
.കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?
(a)പീരുമേട്  (b)വയനാട്  (c)പാലക്കാട്  (d)പത്തനംതിട്ട 
37
.’റാൻ ഓഫ് കച്ചു’മായി ബന്ധപ്പെട്ടത് :
(a)ദേശീയ സമുദ്ര ഉദ്യാനം  (b)ഇക്കോ ടൂറിസം പദ്ധതി  (c)കണ്ടൽക്കാട്  (d)ശുദ്ധജല തടാകം 
38
.ബഹിരാകാശത്ത് ജീവന്റെ അംശമുണ്ടോ എന്നതിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ:
(a)ബയോഇൻഫർമാറ്റിക്സ് (b)മൈക്രോബയോളജി  (c)എക്സോബയോളജി  (d)പാലിയന്റോളജി 
39
.2010 -ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് :
(a)എം.ടി.വാസുദേവൻ നായർ  (b)ഒ.എൻ.വി.കുറുപ്പ്  (c)മഹാശ്വേതാദേവി  (d)ഡി.ജയകാന്തൻ 
40
.ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കിയ സംസ്ഥാനം ?
(a)കേരളം  (b)പശ്ചിമ ബംഗാൾ  (c)ഗുജറാത്ത്  (d)രാജസ്ഥാൻ 
41
.പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2017)ലക്ഷ്യമിടുന്ന വളർച്ചാനിരക്ക് :
(a)9% (b)10% (c)8% (d)11%
42
.ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?
(a)യൂണിയൻ ലിസ്റ്റ്  (b)സംസ്ഥാന ലിസ്റ്റ്  (c)കൺകറൻറ് ലിസ്റ്റ്  (d)ഇവയൊന്നുമല്ല 
43
.സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :
(a)തിയോഡർ ഷ്വാൻ (b)റോബർട്ട് ബ്രൗൺ  (c)സ്റ്റെയ്നർ  (d)ജെ.സി.ബോസ് 
44
.ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി :
(a)ട്രോപ്പോസ്ഫിയർ  (b)മിസോസ്ഫിയർ  (c)സ്ട്രാറ്റോസ്ഫിയർ  (d)തെർമോസ്ഫിയർ 

45.
അൻറാർട്ടിക്കയിലെ ആദ്യ ഇന്ത്യൻ ഗവേഷണ കേന്ദ്രം 
(a) ഹിമാദ്രി  (b) ദക്ഷിൺ ഗംഗോത്രി  (c)മൈത്രി  (d)ഭാരതി 
46
. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2011-ൽ അധികാരഭ്രഷ്ടനായ ഈജിപ്ഷ്യൻ ഭരണാധികാരി? 
(a) ഹോസ്നി മുബാറക്  (b) കേണൽ ഗദ്ദാഫി  (c) അഹമ്മദ് നെജാദ്  (d) സദ്ധാം ഹുസ്സൈൻ 

47.
ബ്രഹ്മോസ് മിസൈൽ ഏതു രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്? 
(a) ഇന്ത്യ-യു.എസ്.എ  (b) ഇന്ത്യ-ഇസ്രായേൽ  (c) ഇന്ത്യ-ഫ്രാൻസ്  (d) ഇന്ത്യ-റഷ്യ 
48
. ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട വിദേശി ?
(a)വാറൻ ആൻഡേഴ്‌സൺ  (b)ക്വത്‌റോച്ചി (c)ക്ലോസ് ട്രെൻഡൽ (d)ഇവരാരുമല്ല 
49
.ടൂ.ജി.സ്പെക്ട്രം ഇടപാടിനെ കുറിച്ച് അന്ന്വേഷിക്കുന്ന ജെ.പി.സി.അധ്യക്ഷൻ :
(a)മനീഷ് തിവാരി  (b)പി.സി.ചാക്കോ  (c)അരുൺ ജെയ്റ്റ്ലി  (d)സീതാറാം യെച്ചൂരി 
50
.കേരളത്തിലെ നിർദിഷ്ട സ്മാർട്സിറ്റി പദ്ധതിയുടെ പാട്ടക്കരാറിൽ ഒപ്പു വെച്ച ടീകോം സി.ഇ.ഒ.:
(a)എം.എ.യൂസഫലി (b)ഫരീദ് അബ്ദുൽ റഹിമാൻ  (c)അബ്ദുൽ ലത്തീഫ് അൽമുള്ള  (d)മുഹമ്മദ് താരീഖ് 
51
.2011 മുതൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ പ്രതിദിന വേതനം ?
(a)100രൂപ  (b)125രൂപ  (c)140രൂപ  (d)150രൂപ
52
.'ആഗോള താപനത്തെ പ്രതിരോധിക്കുക 'എന്ന സന്ദേശവുമായി 2009-ൽ എവറസ്റ്റിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം ?
(a)മ്യാൻമാർ (b)നേപ്പാൾ  (c)ഭൂട്ടാൻ  (d)ചൈന 
53
.ദേശീയ വനിതാകമ്മീഷൻ ചെയർപേഴ്‌സൺ (2011-ൽ):
(a)ഗിരിജാ വ്യാസ്  (b)സുഷമാ സ്വരാജ്  (c)മീര കുമാർ  (d)ഷീല ദീക്ഷിത് 
54
.ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ?
(a)പാകിസ്ഥാൻ  (b)ചൈന  (c)ബംഗ്ലാദേശ് (d)നേപ്പാൾ 
55
.കേരളത്തിലെ ആദ്യ സമ്പൂർണ കമ്പ്യൂട്ടർവൽകൃത ജില്ലാകളക്ടറേറ്റ് 
(a)കണ്ണൂർ  (b)എറണാകുളം   (c)തിരുവനന്തപുരം  (d)പാലക്കാട്
56
.'ബോർലോഗ് അവാർഡ് നൽകപ്പെടുന്ന മേഖല:
(a) കാർഷികം  (b) സാഹിത്യം  (c) ശാസ്ത്രം  (d) സാമൂഹ്യസേവനം 
57
.2008-ലെ മുംബൈ ഭീകരാക്രമണക്കേസിൽ സുപ്രീംകോടതി വധശിക്ഷ ശരിവെച്ച പാക് ഭീകരൻ: 
(a) സബാബുദ്ദീൻ അഹമ്മദ്  (b) ഫാഹിം അൻസാരി  (c) അജ്മൽ കസബ്  (d) അബു ഇസ്മയിൽ 
58
.'കിഴക്കനേഷ്യൻ കടുവകൾ' എന്നറിയപ്പെടുന്നത്: 
(a) ജപ്പാൻ, തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്  (b) തായ്വാൻ, സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ (c)സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പൈൻസ്, ഉത്തര കൊറിയ  (d) ഇവയൊന്നുമല്ല 
59
.വാർത്തകളിൽ സ്ഥാനം നേടിയ ബുർജ് ഖലീഫ എന്നത്:
(a) ഏറ്റവും വലിയ വിമാനത്താവളം  (b) തുർക്കി ഭരണാധികാരി  (c) ആഡംബര കപ്പൽ  (d) ഏറ്റവും ഉയരം കൂടിയ കെട്ടിടം 

60.
ഇന്ത്യയിൽ ആദ്യമായി ക്ലാസ്സിക്കൽ പദവി ലഭിച്ച ഭാഷ ? 
(а) സംസ്കൃതം  (b) തമിഴ്  (c) കന്നഡ (d)ബംഗാളി
61
.വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്നത്. 
(a) 2010 ഏപ്രിൽ   1  (b) 2010 സപ്തംബർ 5  (c) 2009 ആഗസ്ത് 15  (d) 2010 ജനവരി 1 
62
.ആണവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ: 
(a) വിക്രമാദിത്യ  (b) വിരാട്  (c) അരിഹിന്ത്  (d) നിഷാന്ത് 

63.
കടലിൽ എണ്ണ കലർന്നുണ്ടാകുന്ന മലിനീകരണം തടയാൻ ഉപയോഗിക്കുന്ന ജനിതക ബാക്ടീരിയ 
(a) ലെപ്റ്റോ സൈപ്റ (b) H1N1  (c) ക്രോസ്ട്രിഡിയം ടെറ്റനി  (d) സൂപ്പർബഗ് 
64
.ലോക തണ്ണീർത്തട ദിനം 
(a) ഫിബ്രവരി 2  (b) ജൂൺ 5  (c) മെയ് 1  (d) മാർച്ച് 21 

65.
2010-ൽ സ്ഥാനമേറ്റ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ?
(a) നവീൻ ചൗള (b) വി.എസ്. സമ്പത്ത് (c) എസ്.വൈ ഖുറേഷി (d) ടി.എൻ. ശേഷൻ 

66.
ഇന്ത്യയിലെ ആദ്യ ബയോ-ഡീസൽ  പ്ലാൻ്റ് സ്ഥാപിക്കുന്ന സംസ്ഥാനം?
(a) തമിഴ്നാട് (b) ഹരിയാന (c) ഗുജറാത്ത് (d) ആന്ധ്രാപ്രദേശ് 

67.
ഏറ്റവും കൂടുതൽ അണുപ്രസരണം ഉള്ളതായി BARC കണ്ടെത്തിയ സ്ഥലം?
(a) പൊക്രാൻ (b) കരുനാഗപ്പള്ളി (0) കൽപാക്കം (d) ട്രോംബെ 
68
.'തിരുവിതാംകൂറിലെ ആധുനികാദ്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?
(a) വൈക്കം സത്യാഗ്രഹം (b) ക്ഷേത്രപ്രവേശന വിളംബരം (c) അരുവിപ്പുറം പ്രതിഷ്ഠ (d) നിവർത്തന പ്രക്ഷോഭം 

69.
കേരളത്തിൽ കർഷകദിനമായി ആഘോഷിക്കുന്ന ദിവസം?
(a) ചിങ്ങം 1 (b) നവംബർ 1 (c) ജനവരി 26 (d) ഒക്ടോബർ 2 
70
.ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗവർണർ ജനറൽ
(a) മൗണ്ട് ബാറ്റൻ (b) റോബർട്ട് ക്ലൈവ് (c) വെല്ലസ്ലി (d) ഡൽഹൗസി  
71
. I look forward to.... you again
(a) see  (b) saw  (c) have seen  (d) seeing
72
.They made the car in Germany………... 
(a) did they?  (b) do they  (c) didn't any?  (d) didn't they? 

73.
His father advised Raj... use soft drinks 
(a) not to  (b) do not  (c) not  (d) should not 
74
.I took a shower........ and got into the car 
(a) quick  (b) quickly  (c) double quick  (d) none of these 

75.
It is one of the most popular bikes…………... the World 
(a) of  (b) in  (c) among  (d) on
76
.I........the film in Bangalore last month 
(a) have seen  (b) have been seeing  (c) had seen  (d) saw

77.
‘Be in the red’ means 
(a) found guilty  (b) caught in a sex scandal  (c) making a financial loss  (d) in leftist politics
78
. Having found nothing to eat, I made an 
(a) omelette  (b) Omlett  (c) omelete  (d) omlete 
79
. Opposite of the word "infeasible' is 
(a) unfeasible  (b) practicable  (c) nonfeasible  (d) impossible 
80
. The meaning of "proscribe' is. 
(a) write  (b) list medicine  (c) allow  (d) banish 
81
. An expert in the choice of food 
(a) gourmand  (b) gourmet  (c) glutton  (d) garrulous
82
. The chairman ..... when the members brought the evidence 
(a) backed out  (b) backed away  (c) backed down  (d) backed up 

83.
One who pursue pleasure as a way of life is a 
(a) hedonic  (b) stoic  (c) valetudinarian  (d) egotist 

84.
"Horse' is to "mare' as 'ram' is to...... 
(a) ewe  (b) hen  (c) cow  (d) bitch 
85
. I had met him ...... year ago 
(а)
2. 
(b) a  (c) the  (d) no article 
86
. He is an avowed....... 
(a) bird watcher  (b) bird-watcher  (c) bird watcher  (d) none of the above 
87
. The ... lost interest in the subject. 
(a) media have (b) media has  (c) all the above  (d) none of the above 
88
. Cheap products are often ....... 
(a) more inferior (b) inferior  (c) much inferior  (d) very inferior 
89
. The company’s workforce is gradually…..
(a) reduced  (b) been reduced  (c) being reduced  (d) reducing 

90.
If I find your passport, I………it to you 
(a) send  (b) would send  (c) will send  (d) would have send

91.
"പതുക്കെയാവുക" എന്നർഥംവരുന്ന ശൈലി
(a) താളം മാറുക (b) താളം പിഴയ്ക്കുക (c) താളം മറിയുക (d) താളത്തിലാവുക 

92.
താഴെ തന്നിരിക്കുന്ന പദത്തിൽ 'നാവ് എന്നർഥം വരാത്ത പദമേത്?
(a) ജിഹ്വ  (b) രസന (c) വാചി  (d) രസജ്ഞ 

93.
'സൂരിനമ്പൂതിരിപ്പാട് ഏതു കൃതിയിലെ കഥാപാത്രമാണ്?
(a) കുന്ദലത (b) ശാരദ (c) മാർത്താണ്ഡവർമ (d) ഇന്ദുലേഖ 
94
. 'വിലാസിനി' ആരുടെ തൂലികാനാമമാണ്?
(a) എം.കെ. മേനോൻ (b) കെ.പി.എസ്. മേനോൻ (c) എം.എസ്. മേനോൻ (d) വി.എൻ. മേനോൻ 

95.
2010-ലെ വയലാർ അവാർഡ് ലഭിച്ച ആൾ
(a) ഡോ. എം. ലീലാവതി (b) എം.പി. വീരേന്ദ്രകുമാർ (c) കെ. സച്ചിദാനന്ദൻ (d) വിഷ്ണുനാരായണൻ നമ്പൂതിരി

96.
'തങ്ങളുടെ അപേക്ഷ നിരസിക്കുന്നു' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യം
(a) Your application is accepted (b) Your application is rejected (c) Your application is relieved (d) Your application is expected 

97.
‘The cow is hoofed animal’ ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജമയേത്?
വും ഉചിതമായ തർജമയേത്? (a) പശു ഒരു കുളമ്പുള്ള മൃഗമാണ് (b) ഈ പശുവിന് ഒരു കുളമ്പേയുള്ളൂ (c) പശു കുളമ്പുള്ള മൃഗമാണ് (d) പശുവാണ് കുളമ്പുള്ള മൃഗം 
98
. 'കലവറ' -പദം പിരിച്ചാൽ
(a) കല  വറ (b) കലം  അറ (0) കലം  വറ (d) കല  അറ 

99.
കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം" വാകൃത്തിൽ വിനയെച്ചരൂപമേത്?
(a) കരിങ്ങാലി (b) ഇട്ടു  (c) തിളപ്പിച്ച (d) വെള്ളം 

100.
അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല' വാകൃത്തിൽ തെറ്റായ പ്രയോഗമേത്?
(а) അവനവന്റെ (b) പ്രവർത്തിയുടെ (c) ഫലം അനുഭവിക്കാതെ (d) നിവൃത്തിയില്ല Answers 
1.(d),
2. ശരിയുത്തരമില്ല ,
3. (b) ,
4. (c) ,
5. (d),
6. (b),
7.ശരിയുത്തരമില്ല ,
8. (d),
9. (a),
10. (d),
11. (c),
12. (a),
13. (b),
14. (a),
15. (a),

16. (d),
17. ശരിയുത്തരമില്ല ,
18. (d),
19.(c),
20. (a),
21. (c),
22. (b),
23. (c),
24. (a),
25. (a),
26. (b),
27. (c),
28. (d),
29. (b),
30. (d),

31. (c),
32. (a),
33. (c),
34. (b),
35. (d),
36. (b),
37. (a),
38. (c),
39. ശരിയുത്തരം ചന്ദ്രശേഖർ കാമ്പാർ (കന്നഡ),
40. (d),
41. (a),

42. (c),
43. (d),
44. (c),
45. (b),
46. (a),
47. (d),
48. (a),
49. (b),
50. (c),
51. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വേതനമാണ് നിലവിലുള്ളത് ?,
52. (b),
53. (a),
54. (c),
55. (d),
56. (a),
57. (c),
58. (b),
59. (d),
60. (b),
61. (a),
62. (c),
63. (d),
64. (a),
65. (c),
66. (d),
67. (b),
68. (b),
69. (a),
70. (d),
71. (d),
72. (d),
73. (a),
74. (b),
75. (b),
76. (d),
77. (c),
78. (a),
79. (b)
80. (d),
81. (b),
82. (c),83(a),
84. (a),
85. (b),
86. (b),
87. (c),
88. (b),
89. (c),
90. (c),
91. (d),
92. (c),
93. (d),
94. (a),
95. (d),
96. (b),
97. (c),
98. (b),
99. (b),
100. (b),
വിശദീകരണം 
1
. (d). 
2
.പരമാവധി മാർക്ക് 100-ഓ അതിലും കൂടുതലോ : ആവാം.100 ആയാൽ 0 മാർക്ക് കിട്ടിയ ഒരു കുട്ടി  45 മാർക്കിന് തോല്ക്കുന്നു.
3
.(b)
1230 രൂപയ്ക്ക് വിറ്റാൽ നഷ്ടം 18% .’.വാങ്ങിയ വില  =1230100/82=1500 രൂപ വിറ്റ വില 1600 ആണ്ടെങ്കിൽ ലാഭം 100 രൂപ.  .’.ലാഭശതമാനം  =100/1500100=6 ⅔ %
4
.(c)
32768=222222222222222=(2)15
5
.(d) '60-ന്റെയും 62-ന്റെയും ലാ.സാ.ഗു. =1860
അതായത് 1860 സെക്കൻഡ് = 31 മിനുട്ട് കഴിഞ്ഞാൽ അവ വീണ്ടും ഒന്നിക്കും.
6
.(b)
10 അംഗങ്ങളുടെ വയസ്സിന്റെ ശരാശരി
30.ക്യാപ്റ്റൻകൂടി കൂടിയാൽ 11 അംഗങ്ങൾ. ശരാശരി 1 കൂടി. 
.’.പുതിയ അംഗത്തിന്റെ വയസ്സ്=31x11-30x10  =341-300=
41. 
7
.ശരിയുത്തരമില്ല.
 I=PNR.  8 വർഷംകൊണ്ട് തുക ഇരട്ടിയാവുന്നു. .’.I=P .’.P=P8R/100R=P100/P8=12 ½ 
8
.(d)
53,43,33,23,..........എന്നിങ്ങനെ.അടുത്തത് 13=1
9
.(a)2,3,2,3 എന്നീ ക്രമത്തിൽ ഇടവിട്ട് കൂടുന്നു 

10.
(d)
11
.(c)

12.
(a)
 അജയൻ ഇരുപതാമത്തെ ആൾ ആണ്  .'.അജയനുശേഷം ആൾക്കാർ ഉണ്ട്  അതിനാൽ മറ്റേ അറ്റത്തുനിന്ന് -മത്തെ ആൾ ആണ് 
13
.(b)
  അതായത് രാഹുലിന്റെ അമ്മയാണ് മോനിക്ക  .’.മോനിക്കയുടെ  ഭർത്താവ് രാഹുലിന്റെ അച്ഛൻ

14.
(a)
ABILITY - 1 2 9 12 9 20 25  ഒരോ അക്കങ്ങൾക്കുമുള്ള സ്ഥാനവിലകൾ A=1,B=2,C=3 എന്ന ക്രമത്തിൽ CAPABLE=3 1 16 1 2 12 5
15
.(a)
(12=4)$(5 I 2)=(124)(5-2) 163=48
16
.(d)
ഫിബ്രവരി 28-നും മാർച്ച് 2-നും ഇടയിലുള്ള  ദിവസം മാർച്ച് 1 മാത്രം. 

17.
ഉത്തരമില്ല. 

12.5- മിനുട്ട്സൂചി 1-ൽ എത്തുന്നു. അത് സഞ്ചരിച്ച കോൺ 30° മണിക്കൂർസൂചി 12 മണിക്കൂർകൊണ്ട് 360O ചുറ്റുന്നു.
1 മണിക്കൂറിൽ30O .’. 5 മിനുട്ടിൽ 30/605=2 ½ O .’.അവ തമ്മിലുള്ള കോണളവ് =27 ½ O
18
.(d)
ബാക്കി എല്ലാം ക്യൂബുകളാണ്
19
.(c)
(8/9-10/18)2=(8/9 -5/9)2=(3/9)2 =9/81

20.
(a)
3 സെ.മീ മാറ്റിയാൽ ബാക്കി 15 സെ.മീ നീളം കിട്ടും  .'.സമചതുരത്തിന്റെ വിസ്തീർണം =152

Manglish Transcribe ↓


 1
chathuraakruthiyulla oru kalisthalatthinte moolakaliloodeyum vashangaliloodeyum 1 meettar idavittu 16 kampukal nadaam. Ennaal kalisthalatthinte chuttalavu ethra? 
(a) 12  (b) 8  (c) 11  (d) 16 
2
. Oru shaasthravidyaarthikku paasaavaan 45 shathamaanam maarkku venam. 
45 maarkkinte kuravinu ayaal thottu. Ennaal aa pareekshayude paramaavadhi maarkku ethra ?  (a) 100  (b) 200  (c) 160 (d) 80
3
. Oru  gruhopakaranam 1,230 roopaykku vittappol 18% nashdamaayirunnu athu 1,600 roopaykkaanu vittirunnathenkil ethra shathamaanamaanu nashdam /laabham?
(a) 18%  (b)6 ⅔ % (c) 8%  (d)7 %
4
. Samkhyayude 15-aam kruthi  32768 aanenkil samkhya eth?
(a) 8 (b)4 (c)2 (d)16
5
. Oru iladronikbel oro minuttilum maniyadikkunnu. Mattoru bel oro 62 sekkandilum maniyadikkunnu randum orumicchu raavile 11 manikku muzhangiyaal veendum orumicchu mani muzhangunna ettavum aduttha samayam ethu ?
(a)
10. 31
(b)
11. 30
(c)11 (d)
11. 31
6
. Oru phud‍bol deemile 10 amgangalude sharaashari vayasu 30 aanu. Kyaapttante vayasukoodi kuttiyaal sharaashari vayasil oru varshatthe vardhanavu undaakunnu. Kyaapttante vayasethra?
 (а) 31  (b) 41  (c) 51  (d) 40
7
. Oru thuka saadhaaranapalishaykku 8  varsham kondu irattiyaayaal vaarshika palishanirakku ethra?
(а) 8 ¼  (b) 12 (c)
12. 1 
(d) 8 
8
. Aduttha samkhya ethra?
125, 64, 27, 8, -- (a)
2. 
(b) 3 (c) 0  (d)
1. 
9
. Aduttha aksharam ethu ?
b, e, i, l., p - (a) s  (b) e (c) 0  (d) t 

10.
thiruvananthapuratthinu thrushoor poleyaanu inthyaykku
(a) eshya  (b) aasthreliya (c) amerikka (d) rashya
11
. Vadakkottu nadakkunna ashoku  aadyam valatthottum veendum valatthottum pinneedu  idatthottum thirinju nadakkunnu. Enkil ippol ayaal ethu dishayilekkaanu pokunnathu ?
(а) thekkottu  (b) vadakkottu (c)kizhakkottu  (d)padinjaarottu
12
. 51 udyogaarthikal uyaratthinte kramatthil ninnappol ajayan irupathaamattheyaalaanu. Ennaal variyude matte attatthuninnu a yaalude sthaanam ethrayaan? 
(a) 32  (b) 31  (c) 30  (d) 29 
13
. Raahulinte amma monikkayude achchhante oreyoru makalaanu. Ennaal monikkayude bhartthaavinu raahulumaayulla bandham enthu? 
(a) ammaavanaanu  (b) achchhanaanu  (c) ammayaanu  (d) sahodariyaanu 
14
. Oru kodu bhaashayil '1291282025' ennu kodu cheyyunnu. Ithil 'capable ennathu engane kodu cheyyaam? 
(a) 311612125  (b) 11415231  (c) 125475  (d) 15231254 
15
. Thaazhe kodutthirikkunna chodyangalil ,-) x,  ennivaykku pakaram yathaakramam =, i, '$', ! Ennee chi hnangal kodutthirikkunnu. Enkil thaazhe kodutthavaykku uttharam kaanuka. (12=4)8(52) 
(a) 48  (b) 38  (c) 40  (d) 9 
16
. Thante achchhante pirannaal 2011 phibravari 27-nu sheshamaanennu hari orkkunnu. Achchha nte pirannaal phibravari 28-num maarcchu 2num idayilaanu ennu avante sahodari yum orkkunnu. Avarude achchhante pira nnaal ethu divasamaan? 
(a) 28  (b) 29  (c) 30  (d) 1
17
. Ucchaykku
12. 5-nu oru dympeesil manikkur soochiyum minuttu soochiyum nirnayikkunna ko ninte alavu ethra?
(а) 15  (b) 90 (c) 83  (d) 82 
18
. Koottatthil pedaatthathu eth?
(а) 8  (b) 64 (c) 125  (d) 625 
19
. Kriyacheythu vila kaanuka 
(8/9-10/18)2 (a)8 (b)64 (c)125 (d)625
20
. 18 se. Mee. Vashamulla oru samachathuraakruthiyaaya kadalaasinte oru moolayil ninnu 8 se. Mee. Vee thamulla oru samachathuram muricchumaatti. Ennaal baakki bhaagatthilninnu labhikkunna ettavum valiya samachathuratthinte vistheernam ethrayaayirikkum?
606 (a) 152 (b) (18-5)2 (c) 200  (d) 125 
21
. Baaran dveepinte savisheshatha.
(a) lakshadveepinte thalasthaanam (b) pavizhadveepu  (c) inthyayile sajeeva agniparvatham (d) yu. Esu. Naavikatthaavalam 
22
. 'risarvu baanku ophu inthya'yude aasthaanam.
(a) dalhi  (b) mumby (c) kolkkattha (d) baamgloor 
23
. Inthyan vipaniyile 'naano' kaar nirmaathaav:
(a) maaruthi  (b) maheendra (c) daatta  (d) phordu 
24
saurayoothatthile ettavum valiya chandran ennariyappedunnathu.
(a) gaanimeedu  (b) yooroppa (c) ayo  (d) kaalistto 
25
. 'vandemaatharam' inthyayude desheeyageethamaayi
amgeekariccha varsham: (a) 1950  (b) 1947 (c) 1951  (d) 1956 
26
. Koodukootti muttayidunna oreyoru paampu
(a) anali  (b) raajavempaala (c) moorkhan (d) shamkhuvarayan 
27
. Baraaku obaama inthya sandarshiccha ethraamatthe
amerikkan prasidandaan? (a) 7  (b) 5 (c) 6  (d) 9 

28.
lokatthil ettavumadhikam samsaarikkappedunna bhaasha:
(a) imgleeshu  (b) rashyan (c) nojlors  (d) maandrin 

29.
kaalaavasthaapravachanam, samudranireekshanam ennivaykkaayi 2009-l inthya vikshepiccha upagraham ?
(a) edyoosaaru  (b) oshyan saattu-ii (c) risaattu (d) chandraayan 
30
. Inthyan misyl paddhathiyude projakdu advysaraayi sthaanametta aadya vanitha.
(a) kalppana chaula (b) sunitha vilyamsu (c) kiranbedi (d) desi thomasu 

31.
sunaami durantham nadanna divasam:
(a) 2005 disambar 25 (b) 2004 disambar 24 (c) 2004 disambar 26 (d) 2003 disambar 21 
32
. Koorumaattatthinulla ayogyathaavyavasthakal ulkkollunna inthyan bharanaghadanaa shedyal (pattika);
(а) 10  (b) 12 (c) 9  (d) 8 

33.
yooropyan raajyangalile pothu naanayam
(a)dolar  (b)paundu  (c)yooro  (d)maarkku
34
. Bi. Di vazhuthanavitthu vikasippiccheduttha bahuraashdra kampani :
(a)kentaki (b)monsaanto  (c)yoonilivar  (d)ai. Di. Si 
35
. Mullapperiyaar tharkkaparihaaratthinulla anchamgasamithi cheyarmaan :
(a)jasttisu ke. Ji. Baalakrushnan  (b)jasttisu. Ke. Di. Thomasu  (c)jasttisu chelameshvar  (d)jasttisu e. Esu. Aanandu 
36
. Keralatthile ettavum valiya peedtabhoomi ?
(a)peerumedu  (b)vayanaadu  (c)paalakkaadu  (d)patthanamthitta 
37
.’raan ophu kacchu’maayi bandhappettathu :
(a)desheeya samudra udyaanam  (b)ikko doorisam paddhathi  (c)kandalkkaadu  (d)shuddhajala thadaakam 
38
. Bahiraakaashatthu jeevante amshamundo ennathine kuricchu padtikkunna shaasthrashaakha:
(a)bayoinpharmaattiksu (b)mykrobayolaji  (c)eksobayolaji  (d)paaliyantolaji 
39
. 2010 -le jnjaanapeedta puraskaara jethaavu :
(a)em. Di. Vaasudevan naayar  (b)o. En. Vi. Kuruppu  (c)mahaashvethaadevi  (d)di. Jayakaanthan 
40
. Inthyayil aadyamaayi panchaayatthu raaju samvidhaanam nadappaakkiya samsthaanam ?
(a)keralam  (b)pashchima bamgaal  (c)gujaraatthu  (d)raajasthaan 
41
. Pathinonnaam panchavathsara paddhathi (2007-2017)lakshyamidunna valarcchaanirakku :
(a)9% (b)10% (c)8% (d)11%
42
. Inthyan bharanaghadanayil vidyaabhyaasam ulppedunna listtu ?
(a)yooniyan listtu  (b)samsthaana listtu  (c)kankaranru listtu  (d)ivayonnumalla 
43
. Sasyangalkku vikaaramundennu theliyiccha shaasthrajnjan :
(a)thiyodar shvaan (b)robarttu braun  (c)stteynar  (d)je. Si. Bosu 
44
. Oson kavacham sthithicheyyunna anthareekshapaali :
(a)dropposphiyar  (b)misosphiyar  (c)sdraattosphiyar  (d)thermosphiyar 

45.
anraarttikkayile aadya inthyan gaveshana kendram 
(a) himaadri  (b) dakshin gamgothri  (c)mythri  (d)bhaarathi 
46
. Janakeeya prakshobhatthe thudarnnu 2011-l adhikaarabhrashdanaaya eejipshyan bharanaadhikaari? 
(a) hosni mubaaraku  (b) kenal gaddhaaphi  (c) ahammadu nejaadu  (d) saddhaam husyn 

47.
brahmosu misyl ethu raajyangalude samyuktha samrambhamaan? 
(a) inthya-yu. Esu. E  (b) inthya-israayel  (c) inthya-phraansu  (d) inthya-rashya 
48
. Bhoppaal duranthavumaayi bandhappetta videshi ?
(a)vaaran aandezhsan  (b)kvathrocchi (c)klosu drendal (d)ivaraarumalla 
49
. Doo. Ji. Spekdram idapaadine kuricchu annveshikkunna je. Pi. Si. Adhyakshan :
(a)maneeshu thivaari  (b)pi. Si. Chaakko  (c)arun jeyttli  (d)seethaaraam yecchoori 
50
. Keralatthile nirdishda smaardsitti paddhathiyude paattakkaraaril oppu veccha deekom si. I. O.:
(a)em. E. Yoosaphali (b)phareedu abdul rahimaan  (c)abdul lattheephu almulla  (d)muhammadu thaareekhu 
51
. 2011 muthal mahaathmaagaandhi thozhilurappu paddhathiyile prathidina vethanam ?
(a)100roopa  (b)125roopa  (c)140roopa  (d)150roopa
52
.'aagola thaapanatthe prathirodhikkuka 'enna sandeshavumaayi 2009-l evarasttil manthrisabhaayogam chernna raajyam ?
(a)myaanmaar (b)neppaal  (c)bhoottaan  (d)chyna 
53
. Desheeya vanithaakammeeshan cheyarpezhsan (2011-l):
(a)girijaa vyaasu  (b)sushamaa svaraaju  (c)meera kumaar  (d)sheela deekshithu 
54
. Inthyayumaayi kooduthal athirtthi pankidunna raajyam ?
(a)paakisthaan  (b)chyna  (c)bamglaadeshu (d)neppaal 
55
. Keralatthile aadya sampoorna kampyoottarvalkrutha jillaakalakdarettu 
(a)kannoor  (b)eranaakulam   (c)thiruvananthapuram  (d)paalakkaadu
56
.'borlogu avaardu nalkappedunna mekhala:
(a) kaarshikam  (b) saahithyam  (c) shaasthram  (d) saamoohyasevanam 
57
. 2008-le mumby bheekaraakramanakkesil supreemkodathi vadhashiksha shariveccha paaku bheekaran: 
(a) sabaabuddheen ahammadu  (b) phaahim ansaari  (c) ajmal kasabu  (d) abu ismayil 
58
.'kizhakkaneshyan kaduvakal' ennariyappedunnath: 
(a) jappaan, thaayvaan, simgappoor, honkongu  (b) thaayvaan, simgappoor, honkongu, dakshina koriya (c)simgappoor, honkongu, philippynsu, utthara koriya  (d) ivayonnumalla 
59
. Vaartthakalil sthaanam nediya burju khaleepha ennath:
(a) ettavum valiya vimaanatthaavalam  (b) thurkki bharanaadhikaari  (c) aadambara kappal  (d) ettavum uyaram koodiya kettidam 

60.
inthyayil aadyamaayi klaasikkal padavi labhiccha bhaasha ? 
(а) samskrutham  (b) thamizhu  (c) kannada (d)bamgaali
61
. Vidyaabhyaasa avakaashaniyamam nilavil vannathu. 
(a) 2010 epril   1  (b) 2010 sapthambar 5  (c) 2009 aagasthu 15  (d) 2010 janavari 1 
62
. Aanavasheshiyulla aadya inthyan mungikkappal: 
(a) vikramaadithya  (b) viraadu  (c) arihinthu  (d) nishaanthu 

63.
kadalil enna kalarnnundaakunna malineekaranam thadayaan upayogikkunna janithaka baakdeeriya 
(a) leptto sypra (b) h1n1  (c) krosdridiyam dettani  (d) soopparbagu 
64
. Loka thanneertthada dinam 
(a) phibravari 2  (b) joon 5  (c) meyu 1  (d) maarcchu 21 

65.
2010-l sthaanametta inthyayude mukhya thiranjeduppu kammeeshanar?
(a) naveen chaula (b) vi. Esu. Sampatthu (c) esu. Vy khureshi (d) di. En. Sheshan 

66.
inthyayile aadya bayo-deesal  plaan്ru sthaapikkunna samsthaanam?
(a) thamizhnaadu (b) hariyaana (c) gujaraatthu (d) aandhraapradeshu 

67.
ettavum kooduthal anuprasaranam ullathaayi barc kandetthiya sthalam?
(a) pokraan (b) karunaagappalli (0) kalpaakkam (d) drombe 
68
.'thiruvithaamkoorile aadhunikaadbhutham’ ennu gaandhiji visheshippiccha sambhavam?
(a) vykkam sathyaagraham (b) kshethrapraveshana vilambaram (c) aruvippuram prathishdta (d) nivartthana prakshobham 

69.
keralatthil karshakadinamaayi aaghoshikkunna divasam?
(a) chingam 1 (b) navambar 1 (c) janavari 26 (d) okdobar 2 
70
. Aadhunika inthyayude shilpi ennu visheshippikkappedunna gavarnar janaral
(a) maundu baattan (b) robarttu klyvu (c) vellasli (d) dalhausi  
71
. I look forward to.... You again
(a) see  (b) saw  (c) have seen  (d) seeing
72
. They made the car in germany………... 
(a) did they?  (b) do they  (c) didn't any?  (d) didn't they? 

73.
his father advised raj... Use soft drinks 
(a) not to  (b) do not  (c) not  (d) should not 
74
. I took a shower........ And got into the car 
(a) quick  (b) quickly  (c) double quick  (d) none of these 

75.
it is one of the most popular bikes…………... The world 
(a) of  (b) in  (c) among  (d) on
76
. I........ The film in bangalore last month 
(a) have seen  (b) have been seeing  (c) had seen  (d) saw

77.
‘be in the red’ means 
(a) found guilty  (b) caught in a sex scandal  (c) making a financial loss  (d) in leftist politics
78
. Having found nothing to eat, i made an 
(a) omelette  (b) omlett  (c) omelete  (d) omlete 
79
. Opposite of the word "infeasible' is 
(a) unfeasible  (b) practicable  (c) nonfeasible  (d) impossible 
80
. The meaning of "proscribe' is. 
(a) write  (b) list medicine  (c) allow  (d) banish 
81
. An expert in the choice of food 
(a) gourmand  (b) gourmet  (c) glutton  (d) garrulous
82
. The chairman ..... When the members brought the evidence 
(a) backed out  (b) backed away  (c) backed down  (d) backed up 

83.
one who pursue pleasure as a way of life is a 
(a) hedonic  (b) stoic  (c) valetudinarian  (d) egotist 

84.
"horse' is to "mare' as 'ram' is to...... 
(a) ewe  (b) hen  (c) cow  (d) bitch 
85
. I had met him ...... Year ago 
(а)
2. 
(b) a  (c) the  (d) no article 
86
. He is an avowed....... 
(a) bird watcher  (b) bird-watcher  (c) bird watcher  (d) none of the above 
87
. The ... Lost interest in the subject. 
(a) media have (b) media has  (c) all the above  (d) none of the above 
88
. Cheap products are often ....... 
(a) more inferior (b) inferior  (c) much inferior  (d) very inferior 
89
. The company’s workforce is gradually…..
(a) reduced  (b) been reduced  (c) being reduced  (d) reducing 

90.
if i find your passport, i………it to you 
(a) send  (b) would send  (c) will send  (d) would have send

91.
"pathukkeyaavuka" ennarthamvarunna shyli
(a) thaalam maaruka (b) thaalam pizhaykkuka (c) thaalam mariyuka (d) thaalatthilaavuka 

92.
thaazhe thannirikkunna padatthil 'naavu ennartham varaattha padameth?
(a) jihva  (b) rasana (c) vaachi  (d) rasajnja 

93.
'soorinampoothirippaadu ethu kruthiyile kathaapaathramaan?
(a) kundalatha (b) shaarada (c) maartthaandavarma (d) indulekha 
94
. 'vilaasini' aarude thoolikaanaamamaan?
(a) em. Ke. Menon (b) ke. Pi. Esu. Menon (c) em. Esu. Menon (d) vi. En. Menon 

95.
2010-le vayalaar avaardu labhiccha aal
(a) do. Em. Leelaavathi (b) em. Pi. Veerendrakumaar (c) ke. Sacchidaanandan (d) vishnunaaraayanan nampoothiri

96.
'thangalude apeksha nirasikkunnu' ennathinu samaanamaaya imgleeshu vaakyam
(a) your application is accepted (b) your application is rejected (c) your application is relieved (d) your application is expected 

97.
‘the cow is hoofed animal’ ee vaakyatthinte ettavum uchithamaaya tharjamayeth?
vum uchithamaaya tharjamayeth? (a) pashu oru kulampulla mrugamaanu (b) ee pashuvinu oru kulampeyulloo (c) pashu kulampulla mrugamaanu (d) pashuvaanu kulampulla mrugam 
98
. 'kalavara' -padam piricchaal
(a) kala  vara (b) kalam  ara (0) kalam  vara (d) kala  ara 

99.
karingaali ittu thilappiccha vellam" vaakrutthil vinayeccharoopameth?
(a) karingaali (b) ittu  (c) thilappiccha (d) vellam 

100.
avanavante pravartthiyude phalam anubhavikkaathe nivrutthiyilla' vaakrutthil thettaaya prayogameth?
(а) avanavante (b) pravartthiyude (c) phalam anubhavikkaathe (d) nivrutthiyilla answers 
1.(d),
2. Shariyuttharamilla ,
3. (b) ,
4. (c) ,
5. (d),
6. (b),
7. Shariyuttharamilla ,
8. (d),
9. (a),
10. (d),
11. (c),
12. (a),
13. (b),
14. (a),
15. (a),

16. (d),
17. Shariyuttharamilla ,
18. (d),
19.(c),
20. (a),
21. (c),
22. (b),
23. (c),
24. (a),
25. (a),
26. (b),
27. (c),
28. (d),
29. (b),
30. (d),

31. (c),
32. (a),
33. (c),
34. (b),
35. (d),
36. (b),
37. (a),
38. (c),
39. Shariyuttharam chandrashekhar kaampaar (kannada),
40. (d),
41. (a),

42. (c),
43. (d),
44. (c),
45. (b),
46. (a),
47. (d),
48. (a),
49. (b),
50. (c),
51. Vividha samsthaanangalil vyathyastha vethanamaanu nilavilullathu ?,
52. (b),
53. (a),
54. (c),
55. (d),
56. (a),
57. (c),
58. (b),
59. (d),
60. (b),
61. (a),
62. (c),
63. (d),
64. (a),
65. (c),
66. (d),
67. (b),
68. (b),
69. (a),
70. (d),
71. (d),
72. (d),
73. (a),
74. (b),
75. (b),
76. (d),
77. (c),
78. (a),
79. (b)
80. (d),
81. (b),
82. (c),83(a),
84. (a),
85. (b),
86. (b),
87. (c),
88. (b),
89. (c),
90. (c),
91. (d),
92. (c),
93. (d),
94. (a),
95. (d),
96. (b),
97. (c),
98. (b),
99. (b),
100. (b),
vishadeekaranam 
1
. (d). 
2
. Paramaavadhi maarkku 100-o athilum kooduthalo : aavaam. 100 aayaal 0 maarkku kittiya oru kutti  45 maarkkinu tholkkunnu.
3
.(b)
1230 roopaykku vittaal nashdam 18% .’. Vaangiya vila  =1230100/82=1500 roopa vitta vila 1600 aandenkil laabham 100 roopa.  .’. Laabhashathamaanam  =100/1500100=6 ⅔ %
4
.(c)
32768=222222222222222=(2)15
5
.(d) '60-nteyum 62-nteyum laa. Saa. Gu. =1860
athaayathu 1860 sekkandu = 31 minuttu kazhinjaal ava veendum onnikkum.
6
.(b)
10 amgangalude vayasinte sharaashari
30. Kyaapttankoodi koodiyaal 11 amgangal. Sharaashari 1 koodi. 
.’. Puthiya amgatthinte vayasu=31x11-30x10  =341-300=
41. 
7
. Shariyuttharamilla.
 i=pnr.  8 varshamkondu thuka irattiyaavunnu. .’. I=p .’. P=p8r/100r=p100/p8=12 ½ 
8
.(d)
53,43,33,23,.......... Enningane. Adutthathu 13=1
9
.(a)2,3,2,3 ennee kramatthil idavittu koodunnu 

10.
(d)
11
.(c)

12.
(a)
 ajayan irupathaamatthe aal aanu  .'. Ajayanushesham aalkkaar undu  athinaal matte attatthuninnu -matthe aal aanu 
13
.(b)
  athaayathu raahulinte ammayaanu meaanikka  .’. Meaanikkayude  bhartthaavu raahulinte achchhan

14.
(a)
ability - 1 2 9 12 9 20 25  oro akkangalkkumulla sthaanavilakal a=1,b=2,c=3 enna kramatthil capable=3 1 16 1 2 12 5
15
.(a)
(12=4)$(5 i 2)=(124)(5-2) 163=48
16
.(d)
phibravari 28-num maarcchu 2-num idayilulla  divasam maarcchu 1 maathram. 

17.
uttharamilla. 

12. 5- minuttsoochi 1-l etthunnu. Athu sanchariccha kon 30° manikkoorsoochi 12 manikkoorkondu 360o chuttunnu.
1 manikkooril30o .’. 5 minuttil 30/605=2 ½ o .’. Ava thammilulla konalavu =27 ½ o
18
.(d)
baakki ellaam kyoobukalaanu
19
.(c)
(8/9-10/18)2=(8/9 -5/9)2=(3/9)2 =9/81

20.
(a)
3 se. Mee maattiyaal baakki 15 se. Mee neelam kittum  .'. Samachathuratthinte vistheernam =152
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution