. ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം 2:3 എന്ന അംശബന്ധത്തിലാണ് 2 ആൺകുട്ടികളും 2 പെൺകുട്ടികളും സ്കൂളിൽ നിന്ന് മാറിപ്പോയി. ഇപ്പോൾ അവർ തമ്മിലുള്ള അംശബന്ധം 3:5 ആണ്. എങ്കിൽ ഇപ്പോൾ ക്ലാസ്സിലുള്ള പെൺകുട്ടികളുടെ എണ്ണം എത്ര? (a) 8 (b) 10 (c) 16 (d) 20
. 40cm 2 ഉപരിതല വിസ്‌തീർണമുള്ള മരംകൊണ്ട് നിർമിച്ച ഒരു ഗോളം മുറിച്ചു രണ്ട് അർധഗോളങ്ങളാക്കി മാറ്റിയാൽ അവ ഓരോന്നിന്റെയും ഉപരിതലവിസ്തീർണം എത്ര ?(a) 50 cm 2 (b)40cm 2(c)30cm 2(d) 20cm 2
6
. 24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്‌താൽ 10 ദിവസം കൊണ്ട് ഒരു ജോലി തീരും. ദിവസേന 10 മണിക്കൂർ ജോലി ചെയ്ത് 6 ദിവസം കൊണ്ട് ആ ജോലി തീർക്കാൻ ആളുകൾ വേണം ?(a)(
26. (b)
28. (c)
30. (d).32
7
.ഒരാളുടെ ശമ്പളം 10% കുറയ്ക്കുകയും പിന്നീട് 10% കൂട്ടുകയും ചെയ്തു? അയാളുടെ ലാഭം/നഷ്ടം എത്ര ശതമാനം ?(a)1% ലാഭം (b)1% നഷ്ടം (c)2% ലാഭം (d)ഇവയൊന്നുമല്ല
8
.-⅔ ന്റെ ഗുണന വിപരീതം: (a)-3/2 (b)3/2 (c)⅔ (d)-⅔
9
.ഒരു കുടുംബത്തിലെ 6 പേരുടെ ശരാശരി വയസ്സ് 21 ആണ്. അതിൽ ഇളയ കുട്ടിയുടെ പ്രായം 6 വയസ്സ് ആണെങ്കിൽ ആ കുട്ടി ജനിക്കുന്നതിനു തൊട്ടു മുൻപ് പ്രസ്തുത കുടുംബത്തിന്റെ ശരാശരി വയസ്സെത്ര ? (а) 24 (b) 22 (c) 20 (d) 18
10
. 86 km/hr വേഗതയിലോടുന്ന 100m നീളമുള്ള ഒരു ട്രെയിനിന് 80m നീളമുള്ള ഒരുപാലം കടക്കുന്നതിന് എത്ര സമയം വേണം?(a)30sec(b) 24 sec(c) 18sec(d) 10 sec
11.
ആകെ 18 ആളുകളുള്ള ഒരു ക്യൂവിൽ അരുൺ മുൻപിൽ നിന്ന് ഏഴാമത്തെ ആളും ഗീത പിറകിൽ നിന്ന് പതിനാലാമത്തെ ആളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട്?(a) 1(b) 3(c) 5(d)7
12
. ഒരു കോഡ്ഭാഷയിൽ 0AI-നെ SAC എന്നും LION നെMIONLഎന്നും സൂചിപ്പിക്കുന്നു. എങ്കിൽTIGER നെ സൂചിപ്പിക്കുന്ന കോഡ് ഏത്?(a) MRTIGE(b) TREGIT(c) SIGERT(d)SREGIT
13
. കൂട്ടത്തിൽപ്പെടാത്തത് എഴുതുക:(a) ചാപം (b) വൃത്തം (c) ത്രികോണം (d) ചതുരം
14.
രഘുA-യിൽ നിന്ന് യാത്ര ആരംഭിച്ച് 60m നടന്ന് വലത്തോട്ട് തിരിഞ്ഞ് 30m നടന്ന് വലത്തോട്ട് തിരിഞ്ഞ് 20m നടന്ന ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് 60m നടന്ന് B-യിലെത്തി .A-യിൽ നിന്ന് B -യിലേക്കുള്ള അകലം എത്ര ?(a)180m(b)50m(c)70m(d)80m
15.
2011 Feb1 ചൊവ്വാഴ്ചയാണ് എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?(a) 52(b) 53(c) 54(d) 51
.1-നും 50-നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതും അക്കങ്ങളുടെ തുക 6 ആയിവരുന്നതുമായ എത്ര രണ്ടക്ക സംഖ്യകളുണ്ട്?(a)2 (b)3(c)4(d)ഇവയൊന്നുമല്ല
18
.ഒരു പരീക്ഷയിൽ ഹീരയ്ക്ക് പ്രീതിയെക്കാളും മാർക്കുണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല. സീമയ്ക്ക്മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?(a)ഹീര(b) റീന(c)സീമ(d) മോഹിനി
19
.x ഒരു ഒറ്റസംഖ്യയാണ്. x-നു താഴെയുള്ള എല്ലാ ഒറ്റസംഖ്യകളും കൂട്ടിയപ്പോൾ 169 കിട്ടി.xഎത്ര?(а) 13 (b)27 (c) 25(d)83
20.
16842=(а)1(b)16(c)½ (d)¼
21
.കേരളത്തിന്റെ ദേശീയ മത്സ്യം?(a) കരിമീൻ(b) മത്തി(c) ചെമ്മീൻ(d) അയല
22.
2010-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?(a) സുഗതകുമാരി(b)സാറാ ജോസഫ് (c)പി.വത്സല (d) ഡോ.എം.ലീലാവതി
23
.ഇന്ത്യയുടെ സമ്പൂർണ വിദ്യാഭ്യാസ ഉപഗ്രഹം?(a) കൽപന(b) ഇൻസാറ്റ്(c) എഡ്യുസാറ്റ്(d)അനുസാറ്റ്
24
.2010-ൽ ആഫ്രിക്കയിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിൽ കീരിടമണിഞ്ഞ രാജ്യം ?(a)ഇറ്റലി(b) സെപയിൻ(c) ജർമനി (d) ബ്രസീൽ
25.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചതെന്ന്? (a) 1945 (b) 1942(c) 1947 (d) 1940
26
.കേസരി പത്രം ആരുടേതാണ്? (a)ബാലഗംഗാധര തിലകൻ (b) ഗോപാലകൃഷ്ണ ഗോഖലെ(c) എം.ജി. റാനഡെ(d) അരവിന്ദഘോഷ്
27
.ഇന്ത്യയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ സത്യാഗ്രഹം എവിടെവെച്ചായിരുന്നു?(a)ഖേദ (b)അഹമ്മദാബാദ്(c)ചമ്പാരൻ(d)വൈക്കം
28.‘
നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പ്രഖ്യാപിച്ച നേതാവ്? (a) ഭഗത്സിങ് (b) ചന്ദ്രശേഖർ ആസാദ് (c) സി.ആർ. ദാസ് (d) സുഭാഷ് ചന്ദ്രബോസ്
29
.ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം? (a) ആന്ധ്രാപ്രദേശ് (b) കേരളം (c) കർണാടകം(d) പഞ്ചാബ്
30
.ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ? (a) 1981(b) 1980(c)1974 (d)1975
31
.ഇന്ത്യൻ വ്യോമസേനയുടെ ‘ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ' പദവി ലഭിച്ച കായികതാരം?(a) വിശ്വനാഥൻ ആനന്ദ് (b) സച്ചിൻ തെണ്ടുൽക്കർ(c)ലിയാണ്ടർ പേസ്(d)ശ്രീശാന്ത്
32
.ചോള രാജാക്കന്മാരുടെ രാജകീയ മുദ്ര?(a) സിംഹം(b) ആന(c)കടുവ (d)കുതിര
33
.ദത്തവകാശ നിരോധന നയം നടപ്പാക്കിയതാര് ?(a)ഡൽഹൗസി (b) കാനിങ്(c) കഴ്സൺ(d) റിപ്പൺ
34
.ഇന്ത്യയുടെ വന്ദ്യവ്യോധികൻ എന്നറിയപ്പെടുന്നത് ?(a) മോത്തിലാൽ നെഹ്റു(b) അബ്ദുൾ ഖാദർ മൗലവി(c)ലാലാ ലജ്പത് റായി(d)ദാദാബായ് നവറോജി
35.
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം ?(a)കേരളം (b)ഗുജറാത്ത് (c)ആന്ധ്രാപ്രദേശ്(d)തമിഴ്‌നാട്
36
.അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതിൽ 2009- 10 വർഷത്തെ മികച്ച സംസ്ഥാനത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത് ?(a)തമിഴ്നാട് (b)കർണാടകം (c)കേരളം (d)പശ്ചിമബംഗാൾ
37.
ദേശീയ ഗ്രാമീണ ആരോഗ്യ പരിപാടിയുടെ ഭാഗമായി ഓരോ ജില്ലയും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകൻ ?(a)കുടുംബശ്രീ (b)ആശ(c)സാന്ത്വനം (d)സമഗ്ര
38
.കേരളത്തിലെ ആദ്യത്തെ ബാല ഗ്രാമപഞ്ചായത്ത് (a)നെടുമ്പാശ്ശേരി (b)പനങ്ങാട് (c)അടാട്ട് (d)വള്ളിക്കുന്ന്
39.
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നതാര് ?(a)ഇന്ദിരാഗാന്ധി (b)ചരൺസിംഗ് (c)ജവാഹർലാൽ നെഹ്‌റു (d)മൊറാർജി ദേശായി
40.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി ?(a)പി.ഗോവിന്ദമേനോൻ (b)കെ.കെ.മാത്യു (c)വി.ആർ.കൃഷ്ണയ്യർ (d)കെ.ജി.ബാലകൃഷ്ണൻ
41
.കേരളം സർക്കാർ 2004-ൽ ആരംഭിച്ച ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്നതെവിടെ ?(a)തിരുവനന്തപുരം (b)കൊച്ചി (c)എറണാകുളം (d)കോഴിക്കോട്
42
.ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗം ?(a)ആസ്സാം റൈഫിൾസ് (b)രാഷ്ട്രീയ റൈഫിൾസ് (c)ഇൻഡോ - തിബറ്റൻ ബോർഡർ പോലീസ് (d)സി.ആർ.പി.എഫ്
43
.ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നതാര് ?(a)രാജാറാം മോഹൻറോയ് (b)ബങ്കിം ചന്ദ ചാറ്റർജി (c)വിവേകാനന്ദൻ (d)ദയാനന്ദ സരസ്വതി
44.
ഡൽഹി സിംഹാസനത്തിലിരുന്ന ആദ്യ വനിത സുൽത്താന റസിയ ഏത് രാജവംശത്തിൽ പെട്ടതാണ് ?(a)തുഗ്ലക്ക് വംശം (b)ലോദി വംശം (c)അടിമ വംശം (d)ഖിൽജി വംശം
45.
പ്രാചീന കാലത്ത് കേരളം ഉൾപ്പെടുന്ന പ്രദേശങ്ങൾ ഭരിച്ചിരുന്ന രാജവംശം ?(a)പാണ്ഢ്യന്മാർ(b)ചേരന്മാർ(c)ചോളന്മാർ (d)പല്ലവന്മാർ
46
.ഹോർത്തൂസ് മലബാറിക്കസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥം ആരുടെ സംഭാവനയാണ് ?(a)പോർച്ചുഗീസുകാർ (b)ഇംഗ്ലീഷുകാർ (c)ഫ്രഞ്ചുകാർ (d)ഡച്ചുകാർ
47
.’പ്രൊജക്റ്റ് ആരോ’ എന്ന സംരംഭം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?(a)തപാൽ (b)ടെലികമ്മ്യൂണിക്കേഷൻ (c)റെയിൽവേ (d)പത്രം
.'രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ 'ഏതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതാണ് ?(a)പ്രൈമറി വിദ്യാഭ്യാസം (b)സെക്കൻഡറി വിദ്യാഭ്യാസം (c)തൊഴിലധിഷ്ഠിത വിദ്യാഭ്യാസം (d)സാങ്കേതിക വിദ്യാഭ്യാസം
50.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?(a)കരിപ്പൂർ (b)ആലുവ (c)വല്ലാർപാടം (d)നെടുമ്പാശ്ശേരി
51
.ലോകത്തിലെ ഏക ജൂതരാഷ്ട്രം :(a)ലബനൻ(b)ഇസ്രായേൽ (c)സിറിയ (d)ഇന്തോനേഷ്യ
52.
മനുഷ്യനിർമിതമായ ഏറ്റവും വലിയ കെട്ടിടമെന്ന് അവകാശപ്പെടുന്ന ബുർജ് ഖലീഫ എവിടെയാണ് സ്ഥിതിചെയ്യുന്നത് ?(a)ദുബായ് (b)സൗദി അറേബ്യ (c)കുവൈറ്റ്(d)അബുദാബി
53.
'ഹിമാദ്രി' എന്ന പര്യവേക്ഷണ കേന്ദ്രം ഭൂമിയുടെ ഏതു മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്?(a)അന്റാർട്ടിക്ക (b)മിതോഷ്ണമേഖല (c)ആർട്ടിക്ക് പ്രദേശം (d)ഉഷ്ണമേഖല
54
.മത്സ്യസമുദ്രശാസ്ത്ര പഠനത്തിനായി കേരളത്തിൽ ആരംഭിച്ച സർവകലാശാലയുടെ ആസ്ഥാനം :(a)തിരുവനന്തപുരം (b)കൊച്ചി (c)കോഴിക്കോട് (d)കണ്ണൂർ
55
. അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നായി 2010-ൽ UN0 പ്രഖ്യാപിച്ചത്. (a) പാർപ്പിടത്തിനുള്ള അവകാശം (b) വിദ്യാഭ്യാസാവകാശം (c) സമത്വത്തിനുള്ള അവകാശം (d) ശുദ്ധജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം
56
. അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്ലെഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കുമേൽ ചുമത്തുന്ന കാർബൺ നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം: (a) കാനഡ (b) അമേരിക്ക (c) റഷ്യ (d) ന്യൂസിലാൻറ്
57
. ഇന്ത്യയുടെ ദേശീയ വിനോദം: (a) ഹോക്കി (b) ക്രിക്കറ്റ് (c) ടെന്നീസ് (d) ഫുട്ബോൾ
58
. സൈറ്റ്ഹൗസ് ആരുടെ ഔദ്യോഗിക വസതിയാണ്?(a) ബ്രിട്ടീഷ് പ്രധാനമന്ത്രി (b) ഇന്ത്യൻ പ്രസിഡൻറ് (c) അമേരിക്കൻ പ്രസിഡൻറ് (d) പാകിസ്താൻ പ്രസിഡൻറ്
59.
ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വർഷം: (a) 2007 (b) 2008 (c) 2009 (d) 2010
60.
മലയാള ഭാഷയിൽ ആദ്യമായി ജ്ഞാനപീഠം അ വാർഡ് നേടിയ എഴുത്തുകാരൻ:(a) ജി. ശങ്കരക്കുറുപ്പ് (b) എം.ടി. വാസുദേവൻനായർ (e) എസ്.കെ. പൊറ്റെക്കാട് (d) ഒ.എൻ.വി. കുറുപ്പ്
61.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ നാനോ കാറിബൻറ് നിർമാതാക്കൾ: (a) മാരുതി(b) റ്റാറ്റാ (tata)(c) ഹുണ്ടായ് (d) ഹോണ്ട
.തെറ്റായ പ്രയോഗം കണ്ടെത്തുക ?(а) ഒിക്കൽക്കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും (b) വീണ്ടും ഞാൻ അദ്ദേഹത്തെ കാണാൻ പോകും (c) ഞാൻ അദ്ദേഹത്തെ കാണാൻ ഒരിക്കൽ കൂടി പോകും(d)വീണ്ടും ഒിക്കൽ കൂടി ഞാൻ അദ്ദേഹത്തെ കാണാൻ പോകും
93.
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?(a) പ്രാരബ്ദം (b) പ്രാരബ്ധം(c) പ്രാരാബ്ധം (d) പ്രാരാബ്ദം
'ആകാശം' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?(a) വാനം (b) കുമുദം (c) ഗഗനം(d) വ്യോമം
96
. 'കേശവീയം' എന്ന മഹാകാവ്യത്തിന്റെ കർത്താവ് ആരാണ്?(a)കെ.സി. കേശവപിള്ള (b) കുറ്റിപ്പുറത്ത് കേശവൻ നായർ (c)വള്ളത്തോൾ നാരായണമേനോൻ (d) ഉള്ളൂർ എസ്. പരമേശ്വരയ്യർ
97.‘
ഉറൂബ്’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :(a) പി.സി. ഗോപാലൻ (b)എൻ. കൃഷ്ണപിള്ള (c) കുറ്റിപ്പുഴ കൃഷ്ണപിള്ള (d) പി.സി. കുട്ടികൃഷ്ണൻ
98
.‘To go on’ പ്രയോഗത്തിന്റെ അർഥമെന്ത്? (a) തുടരുക(b)കടന്നുപോവുക(c)യാത്രയാവുക(d) നടന്നുപോവുക
99
.‘Where there is a will,there is a way’ -സമാനമായ പഴഞ്ചൊല്ല് ഏത് ?(a) ഐക്യബലം മഹാബലം (b)പലതുള്ളി പെരുവെള്ളം(c)വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും (d)പയ്യെത്തിന്നാൽ പനയും തിന്നാം
100
.2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ ആരാണ് ?(a) വി.എസ്.ഖാണ്ഡേക്കർ(b)ഓ.എൻ.വി.കുറുപ്പ്(c)എം.ടി.വാസുദേവൻ നായർ (d)മഹാശ്വേതാ ദേവി
.(b) ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2:3.’.ആൺകുട്ടികൾ 2x പെൺകുട്ടികൾ 3x2ആൺകുട്ടികളും 2 പെൺകുട്ടികളും മാറിപ്പോയിഇപ്പോൾ എണ്ണം 2x-2 ഉം 3x-2ഉം ആണ് .’.2x-2:3x-2=3:5(2x-2)5=(3x-2)310x-10=9x-610x-9x=10-6x=4.’.ആദ്യം 3x4 പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പെൺകുട്ടികളുടെ എണ്ണം =12-2=10
2
.(c)10,1023=18,1833=45,4543=109 എന്ന ക്രമം സ്വീകരിച്ചാൽ, അടുത്ത സംഖ്യ 10953=109125=234
(d)24 പേർ - 8 മണിക്കൂർ - 10 ദിവസം-->24 പേർ - 80 മണിക്കുർ10 മണിക്കൂർ വെച്ച് 6 ദിവസം ജോലി ചെയ്താൽ ആകെ 60 മണിക്കുർ ജോലി.സമയം കുറയുമ്പോൾ കൂടുതൽ ആൾ വേണം=> വിപരീതാനുപാതം24 / X = 60/ 80=>X =24 x 80 / 60 =32ശമ്പളം 100 രൂപ ആയിരുന്നുവെങ്കിൽ 10% കുറയുമ്പോൾ ശമ്പളം 90 രൂപ. ഇതിന്റെ 10% (അതായത്.9 രൂപ) കൂട്ടിയാൽ ശമ്പളം 99 രൂപ. അപ്പോൾ നഷ്ടം 1 രൂപ.അതായത് 1/ 100x100-1% നഷ്ടം.
8.
(а) -⅔ ന്റെ ഗുണനവിപരീതം
9
. (d)6 പേരുടെ ശരാശരി വയസ്സ് 21 അവരുടെ വയസ്സിന്റെ തുക =21x 6=126 ഇളയ കുട്ടിയുടെ പ്രായം 6 ഇളയകുട്ടി ജനിക്കുന്നതിനു മുൻപ് എല്ലാവരുടെയും വയസ്സ് 6 വെച്ച് കുറയുന്നു. (36 കുറയുന്നു).അന്നത്തെ വയസ്സിന്റെ തുക 126-36=90ശരാശരി = 90/5 = 18
10
. (c) ദൂരം =100 m 80 m = 180mവേഗത =36 km/hr = 36x 5 /18 m/sസമയം = ദൂരം / വേഗത = 18 sec
11
. (a) ആകെ 18 പേർ.അരുൺ മുൻപിൽ നിന്ന് ഏഴാമത്=>അരുണിനു മുൻപ് 6 പേർ ഗീത പുറകിൽനിന്ന് 14-ാമത് =>ഗീതക്കു മുൻപ് 4 പേർ=> അരുണിനും ഗീതയ്ക്കും ഇടയിൽ 1 ആൾ.
12
.CAT -> SATC(T യുടെ മുൻപുള്ള അക്ഷരം ആദ്യം ചേർക്കുകയും ആദ്യത്തെ അക്ഷരം ( അവസാനത്തേതാക്കുകയും ചെയ്തു.)അതേപോലെ LI0N -> MI0NLTIGER-> QIGERT
13
. (a)മറ്റു മൂന്നും സംവൃതരൂപങ്ങളാണ് (Closed figures).
14
. (b) A ABC ഒരു മട്ടത്രികോണം.AB =2 29001600 = 2500 = 50m
15.
(b)ജനവരിയിൽ 6 ശനി, ഫിബ്രവരിയിൽ 4 മാർച്ചിൽ 4, ഏപ്രിലിൽ
5. മെയിൽ 4 ജൂണിൽ 4 ജൂലാ യിൽ 5, ആഗസ്തിൽ 4, സപ്തംബറിൽ 4 ഒക്ടോബറിൽ 5 നവംബറിൽ 4 ഡിസംബറിൽ
5.ആകെ
53.
16
. (c)53= 84 എന്നു വരുന്നത് 528267=>62 72 =85116=>112 62= 157ie,9 4=>9242=8116 = 97
17
. (a)സംഖ്യകൾ 24, 42
18
. (d)മോഹിനി>സീമ>റീന>ഹീര>പ്രീത ഷീല
19
. (b) 1, 3, 5, ........... X - 2 എന്നിവയുടെ തുകയാണ് 169ഇവ ആകെ x-21 / 2എണ്ണം ഉണ്ട് അതായത് x- ½ എണ്ണംആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n2i.e,
135.................. x - 2 = (x-½)2i.e, (x-½)2 = 169 = 132=>x-1 / 2 = 13 X-1 = 13 x 2 = 26 =>X=261 = 27
.‘to go on’ prayogatthinte arthamenthu? (a) thudaruka(b)kadannupovuka(c)yaathrayaavuka(d) nadannupovuka
99
.‘where there is a will,there is a way’ -samaanamaaya pazhancheaallu ethu ?(a) aikyabalam mahaabalam (b)palathulli peruvellam(c)venamenkil chakka verilum kaaykkum (d)payyetthinnaal panayum thinnaam
100
. 2007-le jnjaanapeedta puraskaaram labhiccha saahithyakaaran aaraanu ?(a) vi. Esu. Khaandekkar(b)o. En. Vi. Kuruppu(c)em. Di. Vaasudevan naayar (d)mahaashvethaa devi