.12, 15, 18 സെക്കൻഡ് ഇടവേളകളിൽ ശബ്ലിക്കുന്ന വ്യത്യസ്തങ്ങളായി 3 അലാറം ക്ലോക്കുകൾ
8.34AM-ന് ഒരുമിച്ച് ശബ്ദിച്ചാൽ തൊട്ടടുത്ത് അവ ഒരുമിച്ച് ശബ്ദിക്കുന്ന സമയം ഏത് ?(a) 11:35AM(b)
8.40 AM(c)
8.38 AM (d)
8.50 AM
.രണ്ടു സംഖ്യകൾ 5:6 എന്ന അംശബന്ധത്തിലാണ്.ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യ?(a) 200 (b) 180 (c)60(d) 310
8
.ഒരു ക്ലാസിലെ 80 കുട്ടികളുടെ ശരാശരി മാർക്ക് 40-ഉം ബാക്കി കുട്ടികളുടെ ശരാശരി മാർക്ക് 35-ഉം ആയാൽ ആ ക്ലാസിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?(a) 40(b) 35(c)38(d) 37
9
.8% സാധാരണ പലിശനിരക്കിൽ രൂപ ഇരട്ടി ആകുന്നതിന് എത്ര വർഷം വേണം ?(a) 12 ½ വർഷം(b) 10 വർഷം(c)5 വർഷം(d)7 ½ വർഷം
10
.3/22/33/2-½=(a)11/6(b) 13/6(c)3/2(d) 1
11
.
1234......50=(a) 1000(b) 1250(c)5000(d) 1275
12
.12 മണിക്കൂറിൽ 90 കി.മീ. വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കൻഡ് എടുക്കുന്നു.തീവണ്ടിയുടെ നീളം എത്ര?(a)150(b)450 (c)540(d)100
13
.2,5,11,23,47,-----(a)90(b)95(c)105(d)100
14
.ഒരാൾ 3 കി.മീ തെക്കോട്ടു സഞ്ചരിച്ചശേഷം 4 കി.മീ വടക്കോട്ടു സഞ്ചരിക്കുന്നു.എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്ന് എത്ര കി.മീ അകലെയാണ്?(a)5(b)12(c)7(d)10
15
.5 പേനകളുടെ വില 5 പേനകളുടെ വിലയ്ക്ക് തുല്യമാണ് എങ്കിൽ 90 പെൻസിലുകൾക്കു പകരമായി എത്ര പേനകൾ വാങ്ങാം?(a)150(b)30(c)60(d)45
.2,3,4,5,6,7,8 എന്നീ സംഖ്യകൾകൊണ്ട് പൂർണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?(a)640(b)1000(c)840(d)980
18
. P,Q എന്നീ പൈപ്പുകൾ യഥാക്രമം 10 മണിക്കൂർ കൊണ്ടും 15 മണിക്കൂർ കൊണ്ടും ഒരു ടാങ്ക് നിറയ്ക്കുമെങ്കിൽ രണ്ട് പൈപ്പുകളും ഒരോ സമയം തുറന്നാൽ എത്രസമയംകൊണ്ട് ആ ടാങ്ക് നിറയും?(a)5 മണിക്കൂർ(b)10 മണിക്കൂർ(c)6 മണിക്കൂർ(d)25 മണിക്കൂർ
19
.ഒരു സംഖ്യയെ 5 കൊണ്ടു ഹരിക്കുന്നതിനു പകരം 5 കൊണ്ട് ഗുണിച്ചപ്പോൾ 50 കിട്ടി. ഹരിച്ചിരുന്നെങ്കിൽ ഉത്തരം എത്ര?(a)2(b)10(c)25(d)4
20
.a,b എന്നിവ എണ്ണൽ സംഖ്യകളാണ് a-b=7,ab=30 എങ്കിൽ ab(a)15(b)37(c)210(d)13
21
.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?(a)സൈലൻ്റ്വാലി(b)പീച്ചി(c)തിരുവനന്തപുരം(d)മൂന്നാർ
22
.‘ബംഗാൾ കടുവ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?(a)സച്ചിൻ ടെണ്ടുൽകർ(b)ശ്രീശാന്ത്(c)മഹേന്ദ്രസിങ് ധോണി (d)സൗരവ് ഗാംഗുലി
23
. സാധാരണയായി ഇന്ത്യയിൽ കേന്ദ്ര പൊതുബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം ഏത്?(a) ഫിബ്രവരി അവസാന പ്രവൃത്തിദിവസം(b) ഏപ്രിൽ 1 (c) മാർച്ച് 81 (d) ഫിബ്രവരി 28
24
. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപത്താണ്? (a) പെരിയാർ (b) നിള (c) പമ്പ (d) ചാലിയാർ
25
. 'സൈലനോഗ്രാഫി' എന്നാൽ:(a) നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം(b) ചന്ദ്രനെക്കുറിച്ചുള്ള പഠനം(c) സൂര്യനെക്കുറിച്ചുള്ള പഠനം (d) ഉൽക്കകളെക്കുറിച്ചുള്ള പഠനം
26
. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' എവിടെയാണ്? (a) ന്യൂഡൽഹി (b) മുംബൈ (c) കശ്മീർ (d) ഹൈദരാബാദ്
27
. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി:(a)ഡോ:ബി.ആർ.അംബേദ്‌കർ (b)ഡോ:എസ്.രാധാകൃഷ്ണൻ (c)ജോൺ മത്തായി (d)മൗലാന അബ്ദുൽ കലാം ആസാദ്
28
. 'വായ്പകളുടെ നിയന്ത്രകൻ' എന്ന് അറിയപ്പെടുന്ന ബാങ്ക് :(a) നബാർഡ് (b) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (d) ഇന്ത്യൻ ബാങ്ക്
29
. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ (a)ജ.കെ.ജി.ബാലകൃഷ്ണൻ (b)ജ.രംഗനാഥമിശ്ര (c)ജ.രാജേന്ദ്രബാബു (d)ജ.എം.എം.പരീത്‌പിള്ള
30
.ജൂലിയ ഗില്ലാർഡ് ഏതു രാജ്യത്തെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ് ?(a)ആസ്‌ത്രേലിയ (b)ബ്രസീൽ (c)ബ്രിട്ടൻ (d)ഫ്രാൻസ്
31
.പഴയകാലത്ത് മാപ്പിളപ്പാട്ടുകൾ രചിക്കാൻ ഉപയോഗിച്ചിരുന്ന ഭാഷ : (a)ഉറുദു(b)അറബി (c)തമിഴ്(d)അറബി മലയാളം
32
.ആദ്യമായി ബഹിരാകാശത്തെത്തിയ വ്യക്തി ?(a)രാകേഷ് ശർമ്മ (b)യൂറി ഗഗാറിൻ (c)വാലന്റീന തെരഷ്കോവ (d)നീൽ ആംസ്ട്രോങ്
33
.നാഥുല ചുരം ബന്ധിപ്പിക്കുന്നത് ഏതു പ്രദേശങ്ങൾ തമ്മിലാണ് ?(a)ഇന്ത്യ, പാകിസ്ഥാൻ (b)ഇന്ത്യ, നേപ്പാൾ (c)പാകിസ്ഥാൻ, ബംഗ്ലാദേശ് (d)സിക്കിം, ടിബറ്റ്
34
.'വിക്ടോറിയ മെമ്മോറിയൽ'എന്ന മ്യൂസിയം എവിടെയാണ് ?(a)കൊൽക്കത്ത (b)മുംബൈ (c)ന്യൂഡൽഹി(d)ചണ്ഡിഗഢ്
35
.ഇന്ത്യ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് .(a)പാർലമെന്റിലും നിയമസഭകളിലെയും അംഗങ്ങൾ (b)പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ (c)പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങൾ (d)രാജ്യസഭയിലെ അംഗങ്ങൾ
36
.വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച സംസ്ഥാനം (a)രാജസ്ഥാൻ (b)കേരളം (c)ആന്ധ്രാപ്രദേശ് (d)മഹാരാഷ്ട്ര
37
.2012-ലെ നാഷണൽ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന സംസ്ഥാനം (a)കേരളം (b)ജാർഖണ്ഡ് (c)തമിഴ്‌നാട് (d)കർണാടക
38
.കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമിച്ച വിദേശ ശക്തി ഏത് ?(a)ബ്രിട്ടീഷ് (b)ഫ്രാൻസ് (c)പോർച്ചുഗീസ് (d)ഡച്ച്
39
.എലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നീ പരിശോധനകൾ ഏതു രോഗനിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?(a)മലമ്പനി (b)ഹൃദ്രോഗം (c)മഞ്ഞപ്പിത്തം (d)എയ്ഡ്സ്
40
.ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത് ?(a)കവരത്തി (b)മിനിക്കോയ് (c)അഗത്തി (d)ആന്ത്രോത്ത്
41
.കാർഗിലിലെ നുഴഞ്ഞുകയറ്റക്കാരെ തുരത്തുവാൻ ഇന്ത്യ നടത്തിയ സൈനികനീക്കം .(a)ഓപ്പറേഷൻ ഗുൽമാർഗ്(b)കാശ്മീർ ഗുൽമാർഗ്(c)വിജയ് ഗുൽമാർഗ്(d)ബ്ലൂസ്റ്റാർ ഗുൽമാർഗ്
.ദേശീയ വനിതാകമ്മീഷൻ രൂപീകൃതമായ വർഷം ?(a)2002(b)1992(c)1982(d)1997
44
.തഹ്രിർ സ്ക്വയർ ഏതു രാജ്യത്ത് സ്ഥിതിചെയ്യുന്നു?(a) ബഹ്‌റൈൻ (b)ലിബിയ (c)ഈജിപ്ത് (d) തുണീഷ്യ
45
.കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠനശാഖ (a)ഓഫ്താൽമോളജി (b)ഓൻകോളജി(c)ഫിസിയോളജി (d) ഓർണിത്തോളജി
46
.കേരളത്തിൽ കൂടുതൽ ഫാക്ടറികൾ ഉള്ള ജില്ല:(a) തൃശ്ശൂർ(b) കോട്ടയം(c)കണ്ണൂർ(d)എറണാകുളം
47
.ജമ്മു-കാശ്മീരിലെ ഔദ്യോഗിക ഭാഷ:(a) ഇംഗ്ലീഷ്(b)ഹിന്ദി (c) ഉറുദു(d) ലഡാക്കി
48
.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുഗൾ ചക്രവർത്തി:(a) താന്തിയാതോപ്പി(b) ത്സാൻസി റാണി(c) ഔറംഗസീബ്(d) ബഹദൂർഷാ രണ്ടാമൻ
49
. ഇന്ത്യൻ ഭരണഘടനയിൽ കൺകറൻറലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?(a) ആസ്ട്രേലിയ (b)അയർലണ്ട്(c) അമേരിക്ക (d)ബ്രിട്ടൻ
50
.‘തൊട്ടുകൂടായ്മ’ നിരോധിച്ചുകൊണ്ടുള്ള ഇന്ത്യൻ ഭരണഘടനാ വകുപ്പ്:(a) ആർട്ടിക്കിൾ 14(b) ആർട്ടിക്കിൾ 15 (c)ആർട്ടിക്കിൾ 17(d)ആർട്ടിക്കിൾ 18
51
.ലോകസഭയുടെ ആഭ്യ വനിതാ സ്പീക്കർ ആര്?(a) സുചേതാ കൃപലാനി(b) സരോജിനി നായിഡു(c) വി.എസ്. രമാദേവി (d)മീരാകുമാർ
52
.മിന്നലിൽ വൈദ്യുതി ഉണ്ടെന്ന കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?(a) ബെഞ്ചമിൻ ഫ്രാങ്കളിൻ(b) മൈക്കൽ ഫാരഡെ (c)മാക്സ്പ്ലാങ്ക് (d)ആൽഫ്രഡ് നോബൽ
53
.ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം?(a) ആന്ധ്രാപ്രദേശ് (b) പഞ്ചാബ്(c)മധ്യപ്രദേശ്(d)തമിഴ്നാട്
54
. 'ആകാശവാണി' എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?(a)മഹാത്മാഗാന്ധി(b)ജവാഹർലാൽ നെഹ്റു(c)രവീന്ദ്രനാഥ ടാഗോർ(d)ഡോ.രാജേന്ദ്രപ്രസാദ്
55
.'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏത് ഭാഗത്തെയാണ്?(a) മൗലികാവകാശങ്ങൾ (b) മാർഗനിർദേശക തത്ത്വങ്ങൾ (c )മൗലിക കടമകൾ (d)ആമുഖം
56
.വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് ആദ്യമായി തുടങ്ങിയ രാജ്യം എത്?(a) ജപ്പാൻ(b) ചൈന (c) തായ്ലൻഡ്(d) ഇന്ത്യ
57
.'ഹരിത വിദ്യാലയം’ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട സ്കുൾ ഏത്(2011)?(a) ജി.ജി.എച്ച്.എസ്.എസ്. കോട്ടൺ ഹിൽ (b) ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ (c)ജി.യു.പി.എസ്. കൂട്ടക്കനി (d) ജി.എൽ.പി.എസ്.പെരിങ്ങോട്
58
.ഇന്ത്യൻ ദേശീയ പതാകയിൽ ധീരതയെ സൂചി പ്പിക്കുന്നത്? (a) കുങ്കുമം (b) വെള്ള (c) പച്ച(d) അശോകചക്രം
59
.നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?(a) ഡെറാഡുൺ (b) ഖടക്വാസ്ല(c) ബാംഗ്ലൂർ (d) മുസ്സൂറി
60
. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ? (a) കാർബോ ഹൈഡ്രേറ്റ്(b) വിറ്റാമിൻ(c)ധാതുക്കൾ (d)പ്രോട്ടീൻ
61
.’ക്വിറ്റ് ഇന്ത്യ' സമരം നടന്ന വർഷം ?(a) 1940(b) 1942(c)1943(d)1944
62
.'ഹരിതഗൃഹ പ്രഭാവ’ത്തിന് കൂടുതൽ കാരണമാകുന്ന വാതകം?(a)ഓക്സിജൻ(b)ഹൈഡ്രജൻ (c)കാർബൺ ഡൈ ഓക്സൈഡ് (d) ഹീലിയം
63
.പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുമായി സിംല കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?(a)ജവാഹർലാൽ നെഹ്റു(b)ലാൽ ബഹദൂർ ശാസ്ത്രി(c)ഇന്ദിരാഗാന്ധി(d)മൊറാർജി ദോശായി
64
.മനുഷ്യശരീരത്തിലെ ആമാശയത്തിനകത്ത് ദഹനത്തിനെ സഹായിക്കുന്ന ആസിഡ് ഏത്?(a)ഹൈഡ്രോക്ലോറിക് ആസിഡ്(b)നൈട്രിക് ആസിഡ്(c)സൾഫ്യൂരിക് ആസിഡ്(d)ലാക്ടിക് ആസിഡ്
65
. "ബഹിഷ്കൃത ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകൻ ആര്?(a) പെരിയാർ(b) അംബേദ്കർ(c) സ്വാമി വിവേകാനന്ദൻ(d) അരബിന്ദ് ഘോഷ്
66
. "നീല വിപ്ലവം" ഏതു കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?(a) പഴം (b) നീലം(c) തീറ്റപ്പുൽ(d) മത്സ്യം
67
. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം ?(a) 1882(b) 1885(c) 1886 (d) 1889
68
. കേരളത്തിൽ ആദ്യമായി പട്ടികവർഗ വനിത ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവി വഹിച്ച ജില്ല ഏത്? (a) ഇടുക്കി (b) പാലക്കാട്(c) പത്തനംതിട്ട (d) വയനാട്
69
. 'എൻമകജെ' എന്ന കൃതി ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു? (a) എൻഡോസൾഫാൻ ദുരന്തം (b) പ്ലാച്ചിമട സമരം (c) ചെങ്ങറ സമരം (d) മുത്തങ്ങ സമരം
70
. 'കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം' ഇ ന്ത്യയിൽ നിലവിൽ വന്ന തീയതി? (a) 2009 ഏപ്രിൽ 1 (b) 2010 ഏപ്രിൽ 1 (c) 2009 ജൂൺ 1 (d) 2010 ജൂൺ 1
71
. The accident was caused by..... on the part of the driver, (a) neglect (b) negligent (c) negligence (d) neglectful
72
. One strong tea is better than twenty ... teas(a) weak (b) week(c) light (d) medium
73
. He continued to sleep on the park bench in order to... asmany ways as possible(a) ecnomies (b) economise (c) economy(d) economically
74
. Nobody knows how to operate the new machine ... (Add a question tag)(a) does they? (b) doesn\'t they? (c) don\'t they? (d) do they?
75
. Leena goes to temple twice in a month. (Frame a question so as to get the above sentence as the answer) (a) How many times Leena goes to temple in a month?(b) How often Leena goes to temple in a month? (c) How often does Leena go to temple in a month? (d) When does Leenago to temple in a month?
76
. Tinu is good... solving problems in Maths.(a) on (b) in (c) at (d) of
77
. Choose the correct spelt word: (a) Grammar (b) conviner (c) recomend (d) que
78
. Delhi is one of the biggest cities in India, means...... (a) Delhi is the biggest city in India (b) There are cities bigger than Delhi (c) A few other cities in India are as big as Delhi (d) No other city is bigger than Delhi
79
. Manu uses Internet for tW0 hours daily (Change the voice of the verb) (a) Internet is used for two hours daily. (b) Internet was used for two hours daily (c) Internet is being used for two hours daily. (d) Internet was being used for two hours daily
80
. Choose the most acceptable sentence: (a) You had better to consult a doctor(b) You had better to consulted a doctor (c) You had better consulting a doctor (d) You had better consult a doctor
81
. George cultivated vegetables in large scale last year, but this year he....... (a) was not grew any (b) is not growing any (c) was not growing any (d) is not grow any
82
. Gopi is an illiterate, but his son is studying....... a university.(a) in (b) on(c) for (d) at
83
. I Wrote down her phone number in case.(a) I forgot it(b) I will forget it(c) I will forgot it(d) I forget it
84
. A person who suffered for a noble cause is called.(a) a martyr (b) a hero (c) a protagonist (d) a martyrdom
85
. Being childless for a pretty long period Carrels decided to....... a child.(a) adept (b) adapt(c) adopt (d) abduct
86
. A.......... is a fully grown male horse.(a) mule (b) stallion(c) mare (d) pony
87
. It is time We...... the Work.(a) start (b) had started(c) will start (d) started
88
. R out the most acceptable sentence from the given ist:(a) Inspite the heavy rain the match went on (b) Despite the heavy rain the match went on (c) If I were a bird, I will fly to my home (d) England can able to beat Pakistan in the World Cup.
89
. Hardly a soul knew me in the village where I spent a Weekend, means.(a) A few people knew me in the village (b) I am a well known person in the village (c) Nobody knew me in the village (d) I was very popular in the village
90
. Pick out the phrasal verb which means the word underlined:Terrorists attacked the patrolling soldiers.(a)went at (b)go off(c)go at(d)went off
91
. മൂപ്പൻ എന്ന പദം താഴെ പറയുന്നവയിൽ ഏതുവിഭാഗത്തിൽപ്പെടുന്നു?(a) കൃത്ത് (b) തദ്ധിതം(c) കാരകം (d) ഘടകം
92
. "തണുപ്പുണ്ട് - സന്ധി ഏത്? (a) ആദേശ സന്ധി (b) ആഗമ സന്ധി (c) ലോപാസന്ധി (d) ദ്വിത്വസന്ധി
93
. ശരിയല്ലാത്ത പ്രയോഗമേത്?(a) മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യക്ക് ശ്രമിച്ചു. (b) വർഷംതോറും ഇടവപ്പാതിക്ക് മഴ പെയ്യുന്നു (c) വൃശ്ചികമാസത്തിലെ കാർത്തികയ്ക്കാണ് കാർത്തിക ദീപം തെളിയുന്നത്(d) വർഷംതോറും ഇടവപ്പാതിക്ക് മഴപെയ്യുന്നു
. 8% saadhaarana palishanirakkil roopa iratti aakunnathinu ethra varsham venam ?(a) 12 ½ varsham(b) 10 varsham(c)5 varsham(d)7 ½ varsham
10
. 3/22/33/2-½=(a)11/6(b) 13/6(c)3/2(d) 1
11
. 1234...... 50=(a) 1000(b) 1250(c)5000(d) 1275
12
. 12 manikkooril 90 ki. Mee. Vegathayil pokunna oru theevandi oru ilakdriku posttu kadakkunnathinu 6 sekkandu edukkunnu. Theevandiyude neelam ethra?(a)150(b)450 (c)540(d)100
13
. 2,5,11,23,47,-----(a)90(b)95(c)105(d)100
14
. Oraal 3 ki. Mee thekkottu sancharicchashesham 4 ki. Mee vadakkottu sancharikkunnu. Ennaal ayaal ippol yaathra aarambhiccha sthalatthuninnu ethra ki. Mee akaleyaan?(a)5(b)12(c)7(d)10
. The accident was caused by..... On the part of the driver, (a) neglect (b) negligent (c) negligence (d) neglectful
72
. One strong tea is better than twenty ... Teas(a) weak (b) week(c) light (d) medium
73
. He continued to sleep on the park bench in order to... Asmany ways as possible(a) ecnomies (b) economise (c) economy(d) economically
74
. Nobody knows how to operate the new machine ... (add a question tag)(a) does they? (b) doesn\'t they? (c) don\'t they? (d) do they?
75
. Leena goes to temple twice in a month. (frame a question so as to get the above sentence as the answer) (a) how many times leena goes to temple in a month?(b) how often leena goes to temple in a month? (c) how often does leena go to temple in a month? (d) when does leenago to temple in a month?
76
. Tinu is good... Solving problems in maths.(a) on (b) in (c) at (d) of
77
. Choose the correct spelt word: (a) grammar (b) conviner (c) recomend (d) que
78
. Delhi is one of the biggest cities in india, means...... (a) delhi is the biggest city in india (b) there are cities bigger than delhi (c) a few other cities in india are as big as delhi (d) no other city is bigger than delhi
79
. Manu uses internet for tw0 hours daily (change the voice of the verb) (a) internet is used for two hours daily. (b) internet was used for two hours daily (c) internet is being used for two hours daily. (d) internet was being used for two hours daily
80
. Choose the most acceptable sentence: (a) you had better to consult a doctor(b) you had better to consulted a doctor (c) you had better consulting a doctor (d) you had better consult a doctor
81
. George cultivated vegetables in large scale last year, but this year he....... (a) was not grew any (b) is not growing any (c) was not growing any (d) is not grow any
82
. Gopi is an illiterate, but his son is studying....... A university.(a) in (b) on(c) for (d) at
83
. I wrote down her phone number in case.(a) i forgot it(b) i will forget it(c) i will forgot it(d) i forget it
84
. A person who suffered for a noble cause is called.(a) a martyr (b) a hero (c) a protagonist (d) a martyrdom
85
. Being childless for a pretty long period carrels decided to....... A child.(a) adept (b) adapt(c) adopt (d) abduct
86
. A.......... Is a fully grown male horse.(a) mule (b) stallion(c) mare (d) pony
87
. It is time we...... The work.(a) start (b) had started(c) will start (d) started
88
. R out the most acceptable sentence from the given ist:(a) inspite the heavy rain the match went on (b) despite the heavy rain the match went on (c) if i were a bird, i will fly to my home (d) england can able to beat pakistan in the world cup.
89
. Hardly a soul knew me in the village where i spent a weekend, means.(a) a few people knew me in the village (b) i am a well known person in the village (c) nobody knew me in the village (d) i was very popular in the village
90
. Pick out the phrasal verb which means the word underlined:terrorists attacked the patrolling soldiers.(a)went at (b)go off(c)go at(d)went off