previous question (ആലപ്പുഴ )

1
.ഒരു ക്ലാസ്സിലെ 40  കുട്ടികളുടെ ശരാശരി വയസ്സ്10 ആണ്.ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും.ടീച്ചറുടെ വയസ്സ് എത്ര?
(a) 40 (b)
51.
(c)42 (d) 44
2
.50,000 രൂപ വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു.രണ്ടുവർഷത്തേക്കു കിട്ടുന്ന കൂട്ടുപലിശ എത്ര ?
(a)4,000 (b) 4,320  (c) 8,320  (d) 320 
3
.അച്ഛന്റെയും  മകന്റെയും ഇപ്പോഴത്തെ  വയസ്സിന്റെ അനുപാതം 6:1 ആണ് അഞ്ച് വർഷം കഴിഞ്ഞ് അവരുടെ വയസ്സിന്റെ അനുപാതം  7:2 ആകും. മകന്റെ ഇപ്പോഴത്തെ വയസ്സ്  എത്ര ?
(a) 4  (b) 5  (c)6 (d) 10
4
.സജിൻ 800 മീറ്റർ നീളമുള്ള ഒരു പാലം 8 മിനിട്ടുകൊണ്ട് നടന്നു  എന്നാൽ സജിന്റെ വേഗം കി/മീ മണിക്കൂറിൽ എത്ര ?
(a) 6 (b)
6.2
(c)
7.6
(d)8
5
.ഒരു ജോലി ചെയ്തുതീർക്കാൻ അശോകിന് 9 ദിവസവും ആദർശിന് 15 ദിവസവും അനുവിന് 10 ദിവസവും വേണം.മൂന്നുപേരും കൂടി എത്ര ദിവസം  കൊണ്ട് ഈ ജോലി ചെയ്തുതീർക്കും?
(a)4 (b)3 ⅗ (c)3 ⅓  (d)3
6
.സംഖ്യയുടെ 75%ത്തോട് 75 കൂട്ടിയാൽ അഅതേ സംഖ്യകിട്ടുന്നു സംഖ്യ ഏത് ?
(a)750 (b)250 (c)150 (d)300
7
.പ്രവീൺ  20000 രൂപയ്ക്കു വാങ്ങിയ ബൈക്ക് 25000 രൂപയ്ക്കു വിറ്റു.ലാഭശതമാനം എത്ര?
(a)15 (b)20 (c)25 (d)30
8
.ഒരു സമചതുരത്തിന്റെ വികർണത്തിന്റെ  നീളം 50 സെ.മീ ആയാൽ അതിന്റെ വിസ്തീർണം ?
(a)1250 cm2 (b)2500 cm2 (c)1768 cm2 (d)884 cm2
9
.തുടർച്ചയായ രണ്ട് ഇരട്ടസംഖ്യകളുടെ വർഗങ്ങളുടെ  വ്യത്യാസം 182 ആണ്. സംഖ്യകൾ ഏവ?
(a) 28, 30  (b)30, 32 (c)34,36 (d)32,34
10
.13,17,19,23,?
(a)27 (b)29 (c)28 (d)26
11
.ടൂത്തപേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന് തുല്യമാണ് ഇത്?
(a)30 (b)25 (c)20 (d)15
12
.കോഡ് ഭാഷയിൽ 24 എന്നാൽ CAT എങ്കിൽ MATന്റെ  കോഡ് എന്തായിരിക്കും ?
(a)34 (b)35 (c)36 (d)37
13
.A മകനാണ് E. Bയുടെ മകനാണ് D, E, Cയെ വിവാഹം കഴിച്ചു. Bയുടെ മകളാണ് C. എന്നാൽ Eയുടെ ആരാണ് D?
(а) സഹോദരൻ  (b) ഭാര്യാസഹോദരൻ (c) അമ്മാവൻ (d) ഭാര്യാപിതാവ്
14
.മാർച്ച് 14 ഞായർ ആയ വർഷം നവംബർ 8 ഏത് ആഴ്ച ആയിരിക്കും ?
(a) ഞായർ  (b) തിങ്കൾ  (c) ചൊവ്വ (d)ശനി 
15
.ENAL എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് അർഥവത്തായ എത്ര വാക്കുകൾ ഉണ്ടാക്കാം.ഒരക്ഷരം ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ 
(a) 4 (b)3 (c) 2 (d)1
16
.ഒഴിവുള്ള സ്ഥലം  പൂരിപ്പിക്കുക ?
മകൻ, ഭർത്താവ്………. ഭർതൃപിതാവ്, അപ്പൂപ്പൻ (a)ഭാര്യ  (b) അമ്മ (c) യുവാവ്  (d)പിതാവ് 
17
.FEBRUARY  യെ  YEARRUBRF എന്നു മാറ്റി  എഴുതുമ്പോൾ  NOVEMBER നെ എങ്ങനെ എഴുതാം?
(a)REBMEVON (b)ROBBEMVEN (c)ROBMEVFN (d)REBEMVON
18
. ഒരാൾ തെക്കോട്ട് 3 കി.മീ നടന്നു. വലത്തോട്ട് തിരിഞ്ഞ് 1 കി.മീ നടന്നു. തുടർന്ന് വലത്ത്, ഇടത്ത്,വലത്ത്, ഇടത്ത്, വലത്ത് എന്നിങ്ങനെ ഓരോ കി.മീ വീതം നടന്നു. അവസാനം അയാൾ പുറപ്പെട്ടിടത്തു നിന്ന് എത്ര അകലെ എത്തി? 
(a) 4 കി.മീ  (b) 8 കി.മീ  (c) 10 കി.മീ  (d) 7 കി.മീ
19
.വ്യത്യസ്തമായത് ഏത്?
(a)⅖ (b)40% (c)
0.4
(d)
0.44
20
.A,B,C,D എന്നിവർ ചീട്ടു കളിക്കുകയാണ് .Aയും  Bയും ഒരു ടീം ആണ്. D വടക്കുദിശയിലേക്ക് നോക്കിയിരിക്കുന്നു എങ്കിൽ തെക്കു ദിശയിലേക്ക് നോക്കിയിരിക്കുന്നത് ആര് ?
(a)A (b)B (c)C (d)D
21
.പണ്ഡിറ്റ് രാം നാരായൺ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a)ഗിത്താർ  (b)സരോദ്  (c)സാരംഗി  (d)വയലിൻ 
22
.ചന്ദ്രയാൻ -II ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത് ?
(a)അമേരിക്ക  (b)ചൈന  (c)ഫ്രാൻസ്  (d)റഷ്യ  
23
.ചാരനിറത്തിലുള്ള പുസ്തകം ഏത് രാജ്യത്തിന്റെ ഔദ്യോഗിക രേഖയാണ് ? 
(a)ഇന്ത്യ  (b)റഷ്യ (c)ബെൽജിയം  (d)ജർമ്മനി 
24
.ISRO സ്ഥാപിക്കപ്പെട്ട വർഷം?
(a)1978 (b)1979 (c)1968 (d)1969
25
.’ഈശ്വരൻ’ എന്ന കൃതിയുടെ കർത്താവ് ?
(a)അരുന്ധതി റോയ്  (b)ജ്യോതിബാഫുലെ  (c)മേധാപട്കർ  (d)ബഹുഗുണ 
26
.‘വിംസി’ എന്നറിയപ്പെട്ട പത്രപ്രവർത്തകന്റെ യഥാർഥ പേര് ?
(a)സി.വി. ബാലകൃഷ്ണൻ  (b)വി.എം.ബാലചന്ദ്രൻ  (c)എം.ജെ.അക്ബർ  (d)കുൽദീപ് നയ്യാർ 
27
.2010 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയ പുരുഷതാരം ?
(a)റോജർ ഫെഡറർ  (b)ലിയാണ്ടർ പെയ്സ്  (c)ഡെൽ പെട്രോ  (d)റാഫേൽ നദാൽ 
28
.സാക്ഷരതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
(a)ഹിമാചൽ പ്രദേശ്  (b)മധ്യപ്രദേശ്  (c)അരുണാചൽ പ്രദേശ്  (d)ബീഹാർ 
29
.2011-ൽ ജനകീയ രോഷത്തെ തുടർന്ന് ഭരണമൊഴിയേണ്ടി വന്ന ഈജിപ്തിലെ ഭരണാധികാരി ?
(a)യാസർ അറാഫത്ത് (b)ഗദ്ദാഫി  (c)ഹൊസ്‌നി മുബാറക്ക്  (d)അബ്ദുൽ നാസർ 
30
.ആദ്യമായി 'വാറ്റ്' നടപ്പിലാക്കിയ രാജ്യം ?
(a)ഇന്ത്യ  (b)അമേരിക്ക  (c)ഫ്രാൻസ്  (d)റഷ്യ 
31
.അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി 
(a)പാമ്പാർ  (b)കബനി  (c)കുന്തി  (d)ശിരുവാണി 
32
.കേരളത്തിലാദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന സ്ഥലം ?
(a)നോർത്ത് പറവൂർ  (b)തിരുവനന്തപുരം വെസ്റ്റ്  (c)കാസർഗോഡ്  (d)ആറ്റിങ്ങൽ 
33
.ആലപ്പുഴ നഗരം സ്ഥാപിച്ചതാര് ?
(a)രാജ രവിവർമ  (b)രാജ കേശവദാസ്  (c)രാമാ രാജ ബഹദൂർ (d)രാജ മാർത്താണ്ഡവർമ 
34
.കേരളത്തിലെ ചവിട്ടുനാടകം ഏത് രാജ്യത്തിന്റെ സംഭാവനയാണ് ?
(a)പോർട്ടുഗൽ  (b)ബ്രിട്ടൻ  (c)ഫ്രാൻസ്  (d)നെതർലാൻഡ്
35
.സി.വി.കുഞ്ഞിരാമൻ.ഏത് ദിനപത്രവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
(a)മലയാള മനോരമ  (b)മാതൃഭൂമി  (c)മാധ്യമം  (d)കേരളം കൗമുദി 
36
.ഇന്ത്യയിലെ 'ഓറഞ്ച് സിറ്റി'എന്നറിയപ്പെടുന്ന നഗരം ?
(a)ബോംബെ  (b)ജയ്പൂർ (c)ഔറംഗാബാദ് (d)കാശ്മീർ 
37
.ഇന്ത്യയിലെ 'ചുവന്ന നദി' എന്നറിയപ്പെടുന്ന നദി ?
(a)ഗംഗ  (b)ബ്രഹ്മപുത്ര  (c)ഗോദാവരി  (d)യമുന
38
. പ്രസിദ്ധമായ രാജമഹൽ കുന്നുകൾ ഏതു സം സ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു? 
(a) ബംഗാൾ  (b) ബിഹാർ  (c) ഒറീസ്സ  (d) അസം 
39
. അഹമ്മദാബാദ് നഗരം ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) ഉരുക്ക്  (b) ചണം  (c) പഞ്ചസാര (d) തുണി
40
. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫ് സമ്പ്രദായം ഏതു നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു? 
(a) ആഗ്ര-കൽക്കട്ട  (b) കൽക്കട്ട-ഡൽഹി  (c) കൽക്കട്ട-ബോംബെ  (d) ഡൽഹി-ആഗ്ര 
41
. ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടെത്തിയതാര് ?
(a) ജോണാസ് സാക്ക്  (b) ഫ്ലമിങ്  (c) ആൽബർട്ട് സാബിൻ  (d) ലൂയി പാസ്ചർ 
42
. ഒരു ഒന്നാം വർഗ ഉത്തോലകത്തിനുദാഹരണം: 
(a)ചവണ  (b)കത്രിക  (c)നാരങ്ങാഞെക്കി  (d)പാക്കുവെട്ടി 
43
. കാറ്റ് വഴി വിത്ത് വിതരണം നടത്തുന്ന ഒരു സസ്യം 
(a) തെങ്ങ്  (b) കുരുമുളക്  (c) ഇത്തിൾ  (d) മുരിങ്ങ
44
. 'ബ്രാസ് ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാ
(a) ചെമ്പ്, ഇരുമ്പ്  (b) ചെമ്പ്, സിങ്ക് (c) ചെമ്പ്, ടിൻ  (d) ചെമ്പ്, അലൂമിനിയം 
45
. ഹരിതകമുള്ള ജന്തുവേത്? 
(a) പാരമീസിയം  (b) ഹൈഡ്ര  (c) യുഗ്ലീന  (d) അമീബ 
46
. ആൻറിജൻ ഇല്ലാത്ത രക്തഗ്രപ്പ് 
(a) A ഗ്രൂപ്പ്   (b) B ഗ്രൂപ്പ്  (c) AB ഗ്രൂപ്പ്  (d) 0 ഗ്രൂപ്പ് 
47
. ഇലകളിൽ നിർമിക്കുന്ന ആഹാരം സസ്യത്തി ന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന കലയേത് ?
(a) ഫ്ലോയം  (b) പ്രോട്ടോപ്ലാസം  (e) മൈറ്റോകോൺട്രിയ  (d) സൈലം

48.
ശരീരത്തിൽ രക്തത്തിന്റെ നിർമാണത്തിനാവശ്യമായ ജീവകം? 
(a) ടോക്കോഫിറോൾ  (b) ഹീമോഗ്ലോബിൻ  (c) ഫോളിക്കാസിഡ്  (d) ഫില്ലോക്വിനോൺ 
49
. സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ?
(a) സ്വർണം  (b) വെള്ളി  (c) പ്ലാറ്റിനം  (d) സിങ്ക് 
50
. ഡോട്ട്(D0T) എന്നത് ഏതു രോഗത്തിനുള്ള ചികിത്സാരീതിയാണ് ?
(a) കുഷ്ടം  (b) ക്ഷയം (c) എയ്ഡ്സ്  (d) കാൻസർ 
51
. അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?
(a) രാജാ വീർബൽ (b) രാജാ മാൻസിംഗ് (0) രാജാ തോഡർമാൾ (d) രാജാ പ്രതാപ്സിംഗ് 
52
. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ?
(a) ഹിറ്റല്ലർ  (b) അലക്സാണ്ടർ (c) ബിസ്മാർക്ക്  (d) മുസ്സോളിനി 
53
. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം ഔദ്യോഗികമായി പൊട്ടിപ്പുറപ്പെട്ട സ്ഥലം?
(a) ഡൽഹി  (b) മീററ്റ് (c) പാനിപ്പത്ത്  (d) ബോംബൈ 
54
. വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത്?
(a) 1778-ലെ ആക്ട്  (b) 1757-ലെ ആക്ട് (c) 1857-ലെ ആക്ട്  (d) 1858-ലെ ആക്ട് 
55
. ദത്തവകാശ നിരോധനനയം നടപ്പാക്കിയതാര്?
(a) വെല്ലസ്ലി  (b) ഡൽഹൗസി (c) റിപ്പൺ  (d) കഴ്സൺ 
56
. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
(a) ലിറ്റൺ  (b) കോൺവാലിസ് (c) കൃാനിങ്  (d) cojo Joë 
57
. ബർദോളി സത്യാഗ്രഹം നടന്ന വർഷം?
(а) 1928  (b) 1929 (α) 1930  (d) 1931
58
. ഗാന്ധിയൻ സമരവുമായി ബന്ധപ്പെട്ട ചമ്പാരൻ ഏതു സംസ്ഥാനത്ത്  സ്ഥിതിചെയ്യുന്നു? 
(a) ബംഗാൾ  (b) ആസാം  (c) ഗുജറാത്ത്  (d) ബീഹാർ 
59
. 'ഏകദൈവ വിശ്വാസികൾക്കൊരു സമ്മാനം' എന്ന ഗ്രന്ഥം ആരുടെ രചനയാണ്? 
(a) എം.ഡി. വാസു ഭട്ടതിരി  (b) വി.ടി. ഭട്ടതിരി (c) രാജാറാം മോഹൻറോയ്  (d) ആനി ബസൻറ് 

60.
താഷ്കൻറ് കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?
(a) ഇന്ദിരാഗാന്ധി (b) ലാൽ ബഹദൂർ ശാസ്ത്രി (c) ജവഹർലാൽ നെഹ്റു (d)ചരൺസിങ് 

61.
'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്?
(а) 2-ാം പദ്ധതി (b) 3-ാം പദ്ധതി (c) 4-ാം പദ്ധതി  (d) 5-ാം പദ്ധതി 

62.
ഇന്ത്യൻ ഭരണഘടനയിലെ നിർദേശങ്ങൾ ഏതു രാജ്യത്തിൽനിന്ന് സ്വീകരിച്ചതാണ്?
(a) അയർലൻറ്  (b) ബ്രിട്ടൻ (c) ക്യാനഡ  (d) അമേരിക്ക 

63.
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി?
(a) ബോംബൈ ഇൻഷുറൻസ് കമ്പനി (b) കൽക്കട്ട ഇൻഷുറൻസ് കമ്പനി (c) ഡൽഹി ഇൻഷുറൻസ് കമ്പനി (d) ഇന്ത്യൻ ഇൻഷുറൻസ് കമ്പനി
64
.ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ?
(a) SBT  (b) UTI  (c) SBI  (d) ICICI 
65
.ദേശീയ അന്ധതാനിവാരണ പദ്ധതി ആരംഭിച്ച വർഷം? 
(a) 1974  (b) 1975  (c) 1976  (d) 1977 
66
.ഭരണഘടനയുടെ ആർട്ടിക്കിൾ 24 പ്രകാരം നിരോധിക്കപ്പെട്ടത്? 
(a) ബാലവേല  (b) ശൈശവ  വിവാഹം  (c) സ്ത്രീധനം  (d) സ്ത്രീപീഡനം 
67
.പട്ടികജാതിക്കാർക്കായി ഇന്ത്യൻ പാർലമെൻറിൽ എത്ര സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു? 
(a)75  (b)76  (c)78  (d)79
68
.താഴെ കൊടുത്തിരിക്കുന്നവരിൽ മനുഷ്യാവകാശ പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്തി? 
(a) വിമൽ ജലാൻ (b) ബീഗം ഹസ്രത്ത് മഹൽ  (c) അരുന്ധതി റോയ്  (d) ഗുൽസാരിലാൽ നന്ദ 
69.ലോകവനിതാദിനം : 
(a) മാർച്ച്7  (b) മാർച്ച് 8  (c)ജൂലായ് 7  (d) ജൂലായ് 8 
70
.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ? 
(a) കെ.ജി. അടിയോടി  (b) കെ.ജി. ബാലകൃഷ്ണൻ  (c) ഹമീദ് അൻസാരി  (d) കപിൽ സിബൽ 
71
.Let me have a look,---? 
(a) do you  (b) wil you (c) have you  (d)haven’t you
72
. Would you mind. 
(a) opening the window  (b) open the window  (c) opened the window  (d) to open the window
73
.The teacher asked the students----
(a) who are absent today  (b) who were absent today  (c) who are absent that day  (d) who were absent that day 
74
. Rajesh---------the bank in
1990.
(a) has joined (b) have joined (c)is joined (d) joined 
75
.Have you got an electric blanket---------your bed.
(a) in  (b)at (c) on  (d) for 
76
.He decided to fight for justice------
(a)at all costs (b) in all costs  (c) to all costs  (d) from all costs 
77
.There is a policeman standing----------
(a) at the corner (b) in the corner (c) on the corner (d) above the corner
78
.If I have the money---a car. 
(a) I would buy  (b) I will buy  (c) I would have bought  (d) bought
79
.I always - my revision notes just before I go into an examination.
(a) go in  (b) go at  (c) go over  (d) go on 
80
.The belief that God is everything and everything is God--- 
(a) Pantheism  (b) Atheism  (c) Monotheism  (d) Polytheism 
81
.The word nearest in meaning to 'Futile'.......... 
(a) Fruitful  (b) Profitable  (c) Angry  (d) Vain 
82
.The Correctly spelt word is....... 
(a) embarassment  (b) embarrasment  (c) embarrassment  (d) emberassment 
83
.The antonym of ‘Barbarous' is....... 
(a) Savage  (b) Civilized  (c) Rude  (d) Harsh 
84
.‘Go to the dogs' means 
(a) be ruined  (b) search  (c) go after the dogs  (d) run fast 
85
. Afleet of 20…... 
(a) stars  (b) ants  (c) cattles  (d) ships 
86
.Snakes…….. 
(a) Hoot  (b) Hiss  (c) Squeak  (d) Grunt 
87
......... his popularity, he didn't win the election. 
(a) Though  (b) Although  (c) Inspite of  (d) Depite of 
88
. Copper is... useful metal 
(a) an  (b) the  (c) that  (d) a 
89
. Teaching is a........ Profession
(a) respectable  (b) respective (c) respectful  (d) respectfully 
90
.You had better. 
(a) locked the door  (b) locking the door  (c) lock the door  (d) to lock the door
91
.'അവൾ' ഏതു സർവനാമ വിഭാഗത്തിൽപ്പെടുന്നു? ’’’
(a) ഉത്തമ പുരുഷൻ (b) മധ്യമ പുരുഷൻ (c) പ്രഥമ പുരുഷൻ  (d) ഇതൊന്നുമല്ല 
92
. ‘ആയിരത്താണ്ട് സന്ധിയേത്? 
(a)ലോപം  (b) ദിത്വം  (c) ആഗമം  (d) ആദേശം 
93
. ശരിയായ വാക്യമേത് ?
(a) പ്രായാധിക്യമുള്ള മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ  (b) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ  (c)പ്രായാധിക്യം ചെന്ന മഹത്വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ (d) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ.
94
. ശരിയായ പദമേത്
(a) അന്തഃഛിദ്രം  (b) അന്തച്ഛിദ്രം  (c) അന്തശ്ചിദ്രം  (d) അന്തശ്ഛിദ്രം 
95
. "കാറ്റ് പര്യായമല്ലാത്തതേത്? 
(a) അനിലൻ  (b) അനലൻ (c) പവനൻ  (d) പ്രവമാനൻ 
96
. “ആടുജീവിതം’ രചയിതാവാര? 
(a) സക്കറിയ  (b) ആനന്ദ് (c) മേതിൽ രാധാകൃഷ്ണൻ  (d) ബെന്യാമിൻ 
97
. 'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
(a) എ. അയ്യപ്പൻ (b) വി.വി. അയ്യപ്പൻ (c) അയ്യപ്പൻപിള്ള  (d) എം. അച്യുതൻ 
98
. പ്രഥമ എഴുത്തച്ഛൻ പുരസ്സാരം ലഭിച്ചത് ആർക്ക്?
(a) ബാലാമണിയമ്മ  (b) വള്ളത്തോൾ (c) ഇളംകുളം കുഞ്ഞൻപിള്ള (d) ശൂരനാട് കുഞ്ഞൻപിള്ള
99
. Necessity can make even the timid brave 
(a) ആവശ്യം വന്നാൽ ഒന്നിനും കൊള്ളാത്തവനും ധീരനാകും  (b) ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാൽ ധീരനാകും  (c) ധീരനല്ലാത്തവനും ആവശ്യം വന്നാൽ ധീരനാകും  d) ആവശ്യം വന്നാൽ ധീരനും ഒന്നിനുംകൊള്ളാ ത്തവനാകും 
100
. It is better to die like a lion than to live like an ass' സമാനമായ പഴഞ്ഞൊല്ലേത്? 
(a) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്  (b) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്  (c) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്  (d) ഒരു സിംഹം മരിക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു കഴുത മരിക്കുന്നു.

ഉത്തരം 


1. (b), 
2. (c) ,
3. (b),
4. (a) ,
5. (b),
6. (d) ,
7. (c) ,
8. (a) ,
9. (d) ,
10. (b), 
11. (c) ,
12. (a) ,
13. (b) ,
14. (b) ,
15. (b) ,
16. (d) ,

17. (b) ,
18. (a) ,
19. (d) ,
20. (c) ,21 (c) ,
22. (d) ,
23. (c) ,
24. (d) ,
25. (b) ,
26. (b) ,
27. (a) ,
28. (d) ,
29. (c) ,
30. (c) ,31 (d) ,

32. (a) ,
33. (b) ,34 (a) ,
35. (d),
36. തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. ഉത്തരം നാഗ്പൂർ., 
35. (b),
38. തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. ഇപ്പോൾ ജാർഖണ്ഡിലാണ് രാജമ ഹൽ കുന്നുകൾ., 
39. (d) ,
40. തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. കൊൽക്കൊത്ത-ഡയമ ബ്ഹാർബർ എന്നീ സ്ഥലങ്ങളെ.,41 (c) ,
42. (b) ,
43. (d) ,
44. (b) ,
45. (c) ,46 (d) ,
47. (a) ,
48. (c) ,

49. (a) ,
50. (b),
51. (c) ,
52. (d) ,
53. (b) ,
54. (d) ,
55. (b),
56. (c) ,
57. (a) ,
58. (d) ,
59. (c) ,
60. (b) ,
61. (d) ,
62. (a) ,

63.തന്നിരിക്കുന്നവയിൽ ശരിയുത്തരമില്ല. ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പ നി (1818) ആയിരുന്നു ഇന്ത്യയിലെ ആദ്യത്തേത്. ,
64. (c) ,
65. (c) ,
66. (a) ,
67. തന്നിരിക്കുന്നവ യിൽ ശരിയുത്തരമില്ല. മണ്ഡല പുനർനിർണയ ത്തിന് ശേഷം എസ്.സി.വിഭാഗത്തിന്റെ സംവര ണസീറ്റുകൾ, 84 ആണ്. നേരത്തേയിത്79 ആയിരുന്നു. ,
68. (c) ,
69. (b) ,
70. (b),
71. (b) (here the sentence is used as imperative),
72. (a) ,
73. (d) ,
74. (d) ,
75. (c) ,
76. (b),
77. (a) ,
78. (b) ,
79. (c) ,
80. (a) ,
81. (d),
82. (c) ,
83. (b) ,
84. (a) ,
85. (d) ,
86. (b),
87. (c) ,
88. (d) ,
89. (a) ,
90. (c) ,
91. (c),
92. (d) ,
93. (a) ,94 (b) ,
95. (b) ,
96. (d),
97. (b) ,
98. (d) ,
99. (c) ,
100. (c), 

വിശദീകരണം

1
. (b)
കുട്ടികളുടെ വയസ്സിന്റെ തുക = 40 x 10 = 400 ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി = 11 അപ്പോൾ തുക =
4.1 x 11 = 451
. ടീച്ചറുടെ വയസ്സ് = 451 - 400 = 51
2
.(c) I=P(1R/100)N-P
=50,000 (108/100)2-50,000 =5×108×108-50000 = 8320
3
. (b)
വയസ്സിന്റെ അനുപാതം 6:1 ആണെങ്കിൽ വയസ്സ്
6.x, Ix എന്നെടുക്കുക. 5 വർഷം കഴിഞ്ഞാൽ വയ സ്സ് 6x5, X5 എന്നാകും.
.’. 6x 5: x 5 = 7:2 =>(6x5)2 = 7(x5) =>12x  10 = 7x  35 =>12x - 7x = 35 - 10 =>5X=25 =>X=5 .’.മകന്റെ വയസ്സ്= 5
4
.(a)വേഗം = ദൂരം / സമയം = 800 / 1000 മീ /8 മിനുട്ട് 
800/1000 കിമീ / 8 / 60 മണിക്കൂർ  =800/8 x 60/1000=6കി.മീ / മണിക്കൂർ 
5
. (b)
അശോക് ഒരു ദിവസംകൊണ്ട് ചെയ്യുന്നത് 1/9 ഭാഗം .ആദർശ് ഒരു ദിവസം കൊണ്ട് ചെയ്യുന്നത് 1/15 ഭാഗം അനു  ഒരു ദിവസംകൊണ്ട് ചെയ്യുന്നത് 1/10 ഭാഗം .’.3 പേര് ചേർന്നാൽ ഒരു ദിവസം കൊണ്ട് ചെയ്യുന്നത്  1/91/151/10 =ഭാഗം  =1069/90 = 25/ 90= 5/18  .’. മുഴുവൻ ജോലി ചെയ്യാൻ വേണ്ട സമയം   18/5=3x3/5 ദിവസം 
6
.(d)സംഖ്യ X എങ്കിൽ 75 X /10075=X 
X - 75X /100 = 75 25 X /100 = 75 X= 75 x 100 /25=300
7
.(c)
വാങ്ങിയ വില = 20000; വിറ്റവില=25,000 ലാഭം =25000-20000=5000 ലാഭശതമാനം =5000/20000x100=25%
8
.(a)
സമചതുരത്തിന്റെ വികർണം=d=a a=d/ വിസ്തീർണം = a2(d/)2=d2/2 =502/2=2500/2=1250
9
.(d)സംഖ്യകൾ x-1,x1 എന്നെടുക്കുക
.’.(x-1)2-(x-1)2=132 (x22x1)-(x2-2x1)=132 2x2x=132 4x=132 x=132/4=33 .’.സംഖ്യകൾ =33-1,331 =32,34
10
.(b)
13 മുതലുള്ള അഭാജ്യ സംഖ്യകൾ
11.(c)
100 gm ന്റെ  വില x എങ്കിൽ ആ വിലയ്ക്ക് 125 gm വില്ക്കുന്നു. .’.125 gm -ന്റെ വില x .’.100 gm -ന്റെ വില  x/125100=4x/5 .’.കിഴിവ് ശതമാനം =(x-4x/5)/x100=5x-4x/5x100 =100/5=20%
12
.(a)
CAT =3120=24(അക്കങ്ങളുടെ സ്ഥാനവിലകൾ കൂട്ടി) MAT=13120=34
13
.(b)
 14
.(b)
15
.(b)
AN,LANE,LEAN
16
.(d)
ആദ്യം മകനാവും ,പിന്നെ ഭർത്താവ് ,പിന്നെ പിതാവ്, പിന്നെ ഭർതൃപിതാവ്,പിന്നെ അപ്പൂപ്പൻ എന്നിങ്ങനെ ഒരു പുരുഷന്റെ ജീവിതത്തിലെ പലഘട്ടങ്ങൾ
17
.(b)
FEBRUARY-YEARUBRF ആദ്യത്തെയും അവസാനത്തെയും പരസ്പരം മാറ്റി .പിന്നത്തെ ജോഡി മാറ്റിയില്ല.പിന്നത്തെ ജോഡി മാറ്റി .പിന്നത്തെ മാറ്റിയില്ല. അപ്രകാരം NOVEMBER എന്നത്  ROBEMVEN
18.(a)
                                                          
19
.(d)
ബാക്കി എല്ലാം ⅖ ന്  തുല്യം
20
.(c)
cയും Dയും ഒരു ടീം D വടക്കോട്ട്  നോക്കിയാൽ തെക്കോട്ട്  നോക്കിയിരിക്കുന്നത് എതിരെ ഇരിക്കുന്ന C

Manglish Transcribe ↓


1
. Oru klaasile 40  kuttikalude sharaashari vayas10 aanu. Deeccharude vayasukoodi koottiyaal sharaashari vayasu 11 aakum. Deeccharude vayasu ethra?
(a) 40 (b)
51.
(c)42 (d) 44
2
. 50,000 roopa vaarshika nirakkil oru baankil nikshepikkunnu. Randuvarshatthekku kittunna koottupalisha ethra ?
(a)4,000 (b) 4,320  (c) 8,320  (d) 320 
3
. Achchhanteyum  makanteyum ippozhatthe  vayasinte anupaatham 6:1 aanu anchu varsham kazhinju avarude vayasinte anupaatham  7:2 aakum. Makante ippozhatthe vayasu  ethra ?
(a) 4  (b) 5  (c)6 (d) 10
4
. Sajin 800 meettar neelamulla oru paalam 8 minittukondu nadannu  ennaal sajinte vegam ki/mee manikkooril ethra ?
(a) 6 (b)
6. 2
(c)
7. 6
(d)8
5
. Oru joli cheythutheerkkaan ashokinu 9 divasavum aadarshinu 15 divasavum anuvinu 10 divasavum venam. Moonnuperum koodi ethra divasam  kondu ee joli cheythutheerkkum?
(a)4 (b)3 ⅗ (c)3 ⅓  (d)3
6
. Samkhyayude 75%tthodu 75 koottiyaal aathe samkhyakittunnu samkhya ethu ?
(a)750 (b)250 (c)150 (d)300
7
. Praveen  20000 roopaykku vaangiya bykku 25000 roopaykku vittu. Laabhashathamaanam ethra?
(a)15 (b)20 (c)25 (d)30
8
. Oru samachathuratthinte vikarnatthinte  neelam 50 se. Mee aayaal athinte vistheernam ?
(a)1250 cm2 (b)2500 cm2 (c)1768 cm2 (d)884 cm2
9
. Thudarcchayaaya randu irattasamkhyakalude vargangalude  vyathyaasam 182 aanu. Samkhyakal eva?
(a) 28, 30  (b)30, 32 (c)34,36 (d)32,34
10
. 13,17,19,23,?
(a)27 (b)29 (c)28 (d)26
11
. Dootthapesttil 25% kooduthal ennu ezhuthiyirikkunnu. Ethra shathamaanam kizhivinu thulyamaanu ith?
(a)30 (b)25 (c)20 (d)15
12
. Kodu bhaashayil 24 ennaal cat enkil matnte  kodu enthaayirikkum ?
(a)34 (b)35 (c)36 (d)37
13
. A makanaanu e. Byude makanaanu d, e, cye vivaaham kazhicchu. Byude makalaanu c. Ennaal eyude aaraanu d?
(а) sahodaran  (b) bhaaryaasahodaran (c) ammaavan (d) bhaaryaapithaavu
14
. Maarcchu 14 njaayar aaya varsham navambar 8 ethu aazhcha aayirikkum ?
(a) njaayar  (b) thinkal  (c) chovva (d)shani 
15
. Enal enna vaakkile aksharangal upayogicchu arthavatthaaya ethra vaakkukal undaakkaam. Oraksharam oru praavashyam maathrame upayogikkaan paadulloo 
(a) 4 (b)3 (c) 2 (d)1
16
. Ozhivulla sthalam  poorippikkuka ?
makan, bhartthaav………. Bharthrupithaavu, appooppan (a)bhaarya  (b) amma (c) yuvaavu  (d)pithaavu 
17
. February  ye  yearrubrf ennu maatti  ezhuthumpol  november ne engane ezhuthaam?
(a)rebmevon (b)robbemven (c)robmevfn (d)rebemvon
18
. Oraal thekkottu 3 ki. Mee nadannu. Valatthottu thirinju 1 ki. Mee nadannu. Thudarnnu valatthu, idatthu,valatthu, idatthu, valatthu enningane oro ki. Mee veetham nadannu. Avasaanam ayaal purappettidatthu ninnu ethra akale etthi? 
(a) 4 ki. Mee  (b) 8 ki. Mee  (c) 10 ki. Mee  (d) 7 ki. Mee
19
. Vyathyasthamaayathu eth?
(a)⅖ (b)40% (c)
0. 4
(d)
0. 44
20
. A,b,c,d ennivar cheettu kalikkukayaanu . Ayum  byum oru deem aanu. D vadakkudishayilekku nokkiyirikkunnu enkil thekku dishayilekku nokkiyirikkunnathu aaru ?
(a)a (b)b (c)c (d)d
21
. Pandittu raam naaraayan ethu samgeetha upakaranavumaayi bandhappettirikkunnu ?
(a)gitthaar  (b)sarodu  (c)saaramgi  (d)vayalin 
22
. Chandrayaan -ii ethu raajyatthinte sahakaranatthodeyaanu poortthiyaakkaan inthya lakshyamidunnathu ?
(a)amerikka  (b)chyna  (c)phraansu  (d)rashya  
23
. Chaaraniratthilulla pusthakam ethu raajyatthinte audyogika rekhayaanu ? 
(a)inthya  (b)rashya (c)beljiyam  (d)jarmmani 
24
. Isro sthaapikkappetta varsham?
(a)1978 (b)1979 (c)1968 (d)1969
25
.’eeshvaran’ enna kruthiyude kartthaavu ?
(a)arundhathi royu  (b)jyothibaaphule  (c)medhaapadkar  (d)bahuguna 
26
.‘vimsi’ ennariyappetta pathrapravartthakante yathaartha peru ?
(a)si. Vi. Baalakrushnan  (b)vi. Em. Baalachandran  (c)em. Je. Akbar  (d)kuldeepu nayyaar 
27
. 2010 le osdreliyan oppan nediya purushathaaram ?
(a)rojar phedarar  (b)liyaandar peysu  (c)del pedro  (d)raaphel nadaal 
28
. Saaksharathayil ettavum pinnil nilkkunna inthyan samsthaanam ?
(a)himaachal pradeshu  (b)madhyapradeshu  (c)arunaachal pradeshu  (d)beehaar 
29
. 2011-l janakeeya roshatthe thudarnnu bharanamozhiyendi vanna eejipthile bharanaadhikaari ?
(a)yaasar araaphatthu (b)gaddhaaphi  (c)hosni mubaarakku  (d)abdul naasar 
30
. Aadyamaayi 'vaattu' nadappilaakkiya raajyam ?
(a)inthya  (b)amerikka  (c)phraansu  (d)rashya 
31
. Attappaadiyil koodi ozhukunna nadi 
(a)paampaar  (b)kabani  (c)kunthi  (d)shiruvaani 
32
. Keralatthilaadyamaayi vottimgu yanthram upayogicchu theranjeduppu nadanna sthalam ?
(a)nortthu paravoor  (b)thiruvananthapuram vesttu  (c)kaasargodu  (d)aattingal 
33
. Aalappuzha nagaram sthaapicchathaaru ?
(a)raaja ravivarma  (b)raaja keshavadaasu  (c)raamaa raaja bahadoor (d)raaja maartthaandavarma 
34
. Keralatthile chavittunaadakam ethu raajyatthinte sambhaavanayaanu ?
(a)porttugal  (b)brittan  (c)phraansu  (d)netharlaandu
35
. Si. Vi. Kunjiraaman. Ethu dinapathravumaayi bandhappetta vyakthiyaanu ?
(a)malayaala manorama  (b)maathrubhoomi  (c)maadhyamam  (d)keralam kaumudi 
36
. Inthyayile 'oranchu sitti'ennariyappedunna nagaram ?
(a)bombe  (b)jaypoor (c)auramgaabaadu (d)kaashmeer 
37
. Inthyayile 'chuvanna nadi' ennariyappedunna nadi ?
(a)gamga  (b)brahmaputhra  (c)godaavari  (d)yamuna
38
. Prasiddhamaaya raajamahal kunnukal ethu sam sthaanatthil sthithicheyyunnu? 
(a) bamgaal  (b) bihaar  (c) oreesa  (d) asam 
39
. Ahammadaabaadu nagaram ethu vyavasaayavumaayi bandhappettirikkunnu? 
(a) urukku  (b) chanam  (c) panchasaara (d) thuni
40
. Inthyayile aadyatthe deligraaphu sampradaayam ethu nagarangale thammil bandhippicchu? 
(a) aagra-kalkkatta  (b) kalkkatta-dalhi  (c) kalkkatta-bombe  (d) dalhi-aagra 
41
. Oral poliyo vaaksin aadyamaayi kandetthiyathaaru ?
(a) jonaasu saakku  (b) phlamingu  (c) aalbarttu saabin  (d) looyi paaschar 
42
. Oru onnaam varga uttholakatthinudaaharanam: 
(a)chavana  (b)kathrika  (c)naarangaanjekki  (d)paakkuvetti 
43
. Kaattu vazhi vitthu vitharanam nadatthunna oru sasyam 
(a) thengu  (b) kurumulaku  (c) itthil  (d) muringa
44
. 'braasu ethokke lohangalude sankaramaa
(a) chempu, irumpu  (b) chempu, sinku (c) chempu, din  (d) chempu, aloominiyam 
45
. Harithakamulla janthuveth? 
(a) paarameesiyam  (b) hydra  (c) yugleena  (d) ameeba 
46
. Aanrijan illaattha rakthagrappu 
(a) a grooppu   (b) b grooppu  (c) ab grooppu  (d) 0 grooppu 
47
. Ilakalil nirmikkunna aahaaram sasyatthi nte vividha bhaagangalil etthikkunna kalayethu ?
(a) phloyam  (b) prottoplaasam  (e) myttokondriya  (d) sylam

48.
shareeratthil rakthatthinte nirmaanatthinaavashyamaaya jeevakam? 
(a) dokkophirol  (b) heemoglobin  (c) pholikkaasidu  (d) phillokvinon 
49
. Sayanydu prakriyayiloode shuddheekarikkunna loham ?
(a) svarnam  (b) velli  (c) plaattinam  (d) sinku 
50
. Dottu(d0t) ennathu ethu rogatthinulla chikithsaareethiyaanu ?
(a) kushdam  (b) kshayam (c) eydsu  (d) kaansar 
51
. Akbarinte dhanakaaryamanthriyaayirunna vyakthi ?
(a) raajaa veerbal (b) raajaa maansimgu (0) raajaa thodarmaal (d) raajaa prathaapsimgu 
52
. Ittaliyile phaasisttu prasthaanatthinte nethaavu ?
(a) hittallar  (b) alaksaandar (c) bismaarkku  (d) musolini 
53
. Inthyayile onnaam svaathanthryasamaram audyogikamaayi pottippurappetta sthalam?
(a) dalhi  (b) meerattu (c) paanippatthu  (d) bomby 
54
. Vikdoriya raajnjiyude vilambaravumaayi bandhappetta aakdu eth?
(a) 1778-le aakdu  (b) 1757-le aakdu (c) 1857-le aakdu  (d) 1858-le aakdu 
55
. Datthavakaasha nirodhananayam nadappaakkiyathaar?
(a) vellasli  (b) dalhausi (c) rippan  (d) kazhsan 
56
. Britteeshu inthyayile aadyatthe vysroyi?
(a) littan  (b) konvaalisu (c) kruaaningu  (d) cojo joë 
57
. Bardoli sathyaagraham nadanna varsham?
(а) 1928  (b) 1929 (α) 1930  (d) 1931
58
. Gaandhiyan samaravumaayi bandhappetta champaaran ethu samsthaanatthu  sthithicheyyunnu? 
(a) bamgaal  (b) aasaam  (c) gujaraatthu  (d) beehaar 
59
. 'ekadyva vishvaasikalkkoru sammaanam' enna grantham aarude rachanayaan? 
(a) em. Di. Vaasu bhattathiri  (b) vi. Di. Bhattathiri (c) raajaaraam mohanroyu  (d) aani basanru 

60.
thaashkanru karaaril oppitta inthyan pradhaanamanthri ?
(a) indiraagaandhi (b) laal bahadoor shaasthri (c) javaharlaal nehru (d)charansingu 

61.
'gareebi hadtaavo' enna mudraavaakyam ethu panchavathsara paddhathiyumaayi bandhappettathaan?
(а) 2-aam paddhathi (b) 3-aam paddhathi (c) 4-aam paddhathi  (d) 5-aam paddhathi 

62.
inthyan bharanaghadanayile nirdeshangal ethu raajyatthilninnu sveekaricchathaan?
(a) ayarlanru  (b) brittan (c) kyaanada  (d) amerikka 

63.
inthyayile aadyatthe inshuransu kampani?
(a) bomby inshuransu kampani (b) kalkkatta inshuransu kampani (c) dalhi inshuransu kampani (d) inthyan inshuransu kampani
64
. Inthyayile ettavum valiya pothumekhalaa baanku ?
(a) sbt  (b) uti  (c) sbi  (d) icici 
65
. Desheeya andhathaanivaarana paddhathi aarambhiccha varsham? 
(a) 1974  (b) 1975  (c) 1976  (d) 1977 
66
. Bharanaghadanayude aarttikkil 24 prakaaram nirodhikkappettath? 
(a) baalavela  (b) shyshava  vivaaham  (c) sthreedhanam  (d) sthreepeedanam 
67
. Pattikajaathikkaarkkaayi inthyan paarlamenril ethra seettukal samvaranam cheyyappettirikkunnu? 
(a)75  (b)76  (c)78  (d)79
68
. Thaazhe kodutthirikkunnavaril manushyaavakaasha pravartthanavumaayi bandhappetta vyakthi? 
(a) vimal jalaan (b) beegam hasratthu mahal  (c) arundhathi royu  (d) gulsaarilaal nanda 
69. Lokavanithaadinam : 
(a) maarcch7  (b) maarcchu 8  (c)joolaayu 7  (d) joolaayu 8 
70
. Desheeya manushyaavakaasha kammeeshan cheyarmaan? 
(a) ke. Ji. Adiyodi  (b) ke. Ji. Baalakrushnan  (c) hameedu ansaari  (d) kapil sibal 
71
. Let me have a look,---? 
(a) do you  (b) wil you (c) have you  (d)haven’t you
72
. Would you mind. 
(a) opening the window  (b) open the window  (c) opened the window  (d) to open the window
73
. The teacher asked the students----
(a) who are absent today  (b) who were absent today  (c) who are absent that day  (d) who were absent that day 
74
. Rajesh---------the bank in
1990.
(a) has joined (b) have joined (c)is joined (d) joined 
75
. Have you got an electric blanket---------your bed.
(a) in  (b)at (c) on  (d) for 
76
. He decided to fight for justice------
(a)at all costs (b) in all costs  (c) to all costs  (d) from all costs 
77
. There is a policeman standing----------
(a) at the corner (b) in the corner (c) on the corner (d) above the corner
78
. If i have the money---a car. 
(a) i would buy  (b) i will buy  (c) i would have bought  (d) bought
79
. I always - my revision notes just before i go into an examination.
(a) go in  (b) go at  (c) go over  (d) go on 
80
. The belief that god is everything and everything is god--- 
(a) pantheism  (b) atheism  (c) monotheism  (d) polytheism 
81
. The word nearest in meaning to 'futile'.......... 
(a) fruitful  (b) profitable  (c) angry  (d) vain 
82
. The correctly spelt word is....... 
(a) embarassment  (b) embarrasment  (c) embarrassment  (d) emberassment 
83
. The antonym of ‘barbarous' is....... 
(a) savage  (b) civilized  (c) rude  (d) harsh 
84
.‘go to the dogs' means 
(a) be ruined  (b) search  (c) go after the dogs  (d) run fast 
85
. Afleet of 20…... 
(a) stars  (b) ants  (c) cattles  (d) ships 
86
. Snakes…….. 
(a) hoot  (b) hiss  (c) squeak  (d) grunt 
87
......... His popularity, he didn't win the election. 
(a) though  (b) although  (c) inspite of  (d) depite of 
88
. Copper is... Useful metal 
(a) an  (b) the  (c) that  (d) a 
89
. Teaching is a........ Profession
(a) respectable  (b) respective (c) respectful  (d) respectfully 
90
. You had better. 
(a) locked the door  (b) locking the door  (c) lock the door  (d) to lock the door
91
.'aval' ethu sarvanaama vibhaagatthilppedunnu? ’’’
(a) utthama purushan (b) madhyama purushan (c) prathama purushan  (d) ithonnumalla 
92
. ‘aayiratthaandu sandhiyeth? 
(a)lopam  (b) dithvam  (c) aagamam  (d) aadesham 
93
. Shariyaaya vaakyamethu ?
(a) praayaadhikyamulla mahaavyakthikale naam bahumaanicche pattoo  (b) praayaadhikyam chenna mahaavyakthikale naam theercchayaayum bahumaanicche pattoo  (c)praayaadhikyam chenna mahathvyakthikale naam theercchayaayum bahumaanicche pattoo (d) praayaadhikyam chenna mahaavyakthikale naam bahumaanicche pattoo.
94
. Shariyaaya padamethu
(a) anthachhidram  (b) anthachchhidram  (c) anthashchidram  (d) anthashchhidram 
95
. "kaattu paryaayamallaatthatheth? 
(a) anilan  (b) analan (c) pavanan  (d) pravamaanan 
96
. “aadujeevitham’ rachayithaavaara? 
(a) sakkariya  (b) aanandu (c) methil raadhaakrushnan  (d) benyaamin 
97
. 'kovilan' enna thoolikaanaamatthil ariyappedunnathaar?
(a) e. Ayyappan (b) vi. Vi. Ayyappan (c) ayyappanpilla  (d) em. Achyuthan 
98
. Prathama ezhutthachchhan purasaaram labhicchathu aarkku?
(a) baalaamaniyamma  (b) vallatthol (c) ilamkulam kunjanpilla (d) shooranaadu kunjanpilla
99
. Necessity can make even the timid brave 
(a) aavashyam vannaal onninum kollaatthavanum dheeranaakum  (b) onninum kollaatthavanum aavashyam vannaal dheeranaakum  (c) dheeranallaatthavanum aavashyam vannaal dheeranaakum  d) aavashyam vannaal dheeranum onninumkollaa tthavanaakum 
100
. It is better to die like a lion than to live like an ass' samaanamaaya pazhanjolleth? 
(a) oru simhamaayi jeevikkunnathaanu oru kazhuthayaayi jeevikkunnathilum nallathu  (b) oru simham marikkunnathinekkaal nallathu oru kazhutha marikkunnathaanu  (c) oru simhamaayi marikkunnathaanu oru kazhuthayaayi jeevikkunnathilum nallathu  (d) oru simham marikkunnathinekkaal vegatthil oru kazhutha marikkunnu.

uttharam 


1. (b), 
2. (c) ,
3. (b),
4. (a) ,
5. (b),
6. (d) ,
7. (c) ,
8. (a) ,
9. (d) ,
10. (b), 
11. (c) ,
12. (a) ,
13. (b) ,
14. (b) ,
15. (b) ,
16. (d) ,

17. (b) ,
18. (a) ,
19. (d) ,
20. (c) ,21 (c) ,
22. (d) ,
23. (c) ,
24. (d) ,
25. (b) ,
26. (b) ,
27. (a) ,
28. (d) ,
29. (c) ,
30. (c) ,31 (d) ,

32. (a) ,
33. (b) ,34 (a) ,
35. (d),
36. Thannirikkunnavayil shariyuttharamilla. Uttharam naagpoor., 
35. (b),
38. Thannirikkunnavayil shariyuttharamilla. Ippol jaarkhandilaanu raajama hal kunnukal., 
39. (d) ,
40. Thannirikkunnavayil shariyuttharamilla. Kolkkottha-dayama bhaarbar ennee sthalangale.,41 (c) ,
42. (b) ,
43. (d) ,
44. (b) ,
45. (c) ,46 (d) ,
47. (a) ,
48. (c) ,

49. (a) ,
50. (b),
51. (c) ,
52. (d) ,
53. (b) ,
54. (d) ,
55. (b),
56. (c) ,
57. (a) ,
58. (d) ,
59. (c) ,
60. (b) ,
61. (d) ,
62. (a) ,

63. Thannirikkunnavayil shariyuttharamilla. Oriyanral lyphu inshuransu kampa ni (1818) aayirunnu inthyayile aadyatthethu. ,
64. (c) ,
65. (c) ,
66. (a) ,
67. Thannirikkunnava yil shariyuttharamilla. Mandala punarnirnaya tthinu shesham esu. Si. Vibhaagatthinte samvara naseettukal, 84 aanu. Nerattheyith79 aayirunnu. ,
68. (c) ,
69. (b) ,
70. (b),
71. (b) (here the sentence is used as imperative),
72. (a) ,
73. (d) ,
74. (d) ,
75. (c) ,
76. (b),
77. (a) ,
78. (b) ,
79. (c) ,
80. (a) ,
81. (d),
82. (c) ,
83. (b) ,
84. (a) ,
85. (d) ,
86. (b),
87. (c) ,
88. (d) ,
89. (a) ,
90. (c) ,
91. (c),
92. (d) ,
93. (a) ,94 (b) ,
95. (b) ,
96. (d),
97. (b) ,
98. (d) ,
99. (c) ,
100. (c), 

vishadeekaranam

1
. (b)
kuttikalude vayasinte thuka = 40 x 10 = 400 deeccharude vayasukoodi koottiyaal sharaashari = 11 appol thuka =
4. 1 x 11 = 451
. Deeccharude vayasu = 451 - 400 = 51
2
.(c) i=p(1r/100)n-p
=50,000 (108/100)2-50,000 =5×108×108-50000 = 8320
3
. (b)
vayasinte anupaatham 6:1 aanenkil vayasu
6. X, ix ennedukkuka. 5 varsham kazhinjaal vaya su 6x5, x5 ennaakum.
.’. 6x 5: x 5 = 7:2 =>(6x5)2 = 7(x5) =>12x  10 = 7x  35 =>12x - 7x = 35 - 10 =>5x=25 =>x=5 .’. Makante vayasu= 5
4
.(a)vegam = dooram / samayam = 800 / 1000 mee /8 minuttu 
800/1000 kimee / 8 / 60 manikkoor  =800/8 x 60/1000=6ki. Mee / manikkoor 
5
. (b)
ashoku oru divasamkondu cheyyunnathu 1/9 bhaagam . Aadarshu oru divasam kondu cheyyunnathu 1/15 bhaagam anu  oru divasamkondu cheyyunnathu 1/10 bhaagam .’. 3 peru chernnaal oru divasam kondu cheyyunnathu  1/91/151/10 =bhaagam  =1069/90 = 25/ 90= 5/18  .’. Muzhuvan joli cheyyaan venda samayam   18/5=3x3/5 divasam 
6
.(d)samkhya x enkil 75 x /10075=x 
x - 75x /100 = 75 25 x /100 = 75 x= 75 x 100 /25=300
7
.(c)
vaangiya vila = 20000; vittavila=25,000 laabham =25000-20000=5000 laabhashathamaanam =5000/20000x100=25%
8
.(a)
samachathuratthinte vikarnam=d=a a=d/ vistheernam = a2(d/)2=d2/2 =502/2=2500/2=1250
9
.(d)samkhyakal x-1,x1 ennedukkuka
.’.(x-1)2-(x-1)2=132 (x22x1)-(x2-2x1)=132 2x2x=132 4x=132 x=132/4=33 .’. Samkhyakal =33-1,331 =32,34
10
.(b)
13 muthalulla abhaajya samkhyakal
11.(c)
100 gm nte  vila x enkil aa vilaykku 125 gm vilkkunnu. .’. 125 gm -nte vila x .’. 100 gm -nte vila  x/125100=4x/5 .’. Kizhivu shathamaanam =(x-4x/5)/x100=5x-4x/5x100 =100/5=20%
12
.(a)
cat =3120=24(akkangalude sthaanavilakal kootti) mat=13120=34
13
.(b)
 14
.(b)
15
.(b)
an,lane,lean
16
.(d)
aadyam makanaavum ,pinne bhartthaavu ,pinne pithaavu, pinne bharthrupithaavu,pinne appooppan enningane oru purushante jeevithatthile palaghattangal
17
.(b)
february-yearubrf aadyattheyum avasaanattheyum parasparam maatti . Pinnatthe jodi maattiyilla. Pinnatthe jodi maatti . Pinnatthe maattiyilla. Aprakaaram november ennathu  robemven
18.(a)
                                                          
19
.(d)
baakki ellaam ⅖ nu  thulyam
20
.(c)
cyum dyum oru deem d vadakkottu  nokkiyaal thekkottu  nokkiyirikkunnathu ethire irikkunna c
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution