previous question (കണ്ണൂർ )

1
.ക്ലോക്കിലെ സമയം
11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്? 
(a)
1.20 
(b)
12.20 
(c)
11.20 
(d)
1.40 
2
.CBE എന്നാൽ BAD എങ്കിൽ GMBH എന്ത്? 
(a) FOOD  (b) PLUG  (c) GLAD  (d) FLAG 
3
.9753-നെ IGBC എന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം? 
(a) AFCD  (b) DBCF  (c) AIEC  (d) DCBA 
4
.ഒറ്റയാനെ തിരഞ്ഞെടുക്കുക. 
(a) CEFH  (b) LNPR  (c) UWYA  (d) BDFH
 5
.2000 ഡിസംർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം? 
(a) തിങ്കൾ  (b)ചൊവ്വ  (c) ബുധൻ  (d)വ്യാഴം
6
.രാജു വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി.മീ. നടന്ന ശേഷം ഇടത്തോട്ട് 3 കി.മീ. നടക്കുകയും അവിടെനിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നടക്കുകയും ചെയ്തു വീണ്ടും വലത്തോട്ട് തിരിഞ്ഞ് 30 കി.മീ. നടന്നു. എന്നാൽ രാജു ഇപ്പോൾ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ്? 
(a) 8 കി.മീ. (b) 2 കി.മീ. (c) 10 കി.മീ. (d) 8 കി.മീ. 
7
.സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ് ഗോപാലന്റെ മക്കളാണ് സജിയും സുധയും എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്? 
(a) മകൾ  (b) മരുമകൾ  () പൗത്രി  (d) ഭാര്യ 
8
. 8 ⅚ 2 ¾ 4 ⅔ =
(a) 16 ¾  (b) 16 ¼  (c) 15  (d) 15 ¾
9
. ഒരു സംഖ്യയുടെ 8% 72 ആയാൽ സംഖ്യയുടെ 20% എത്ര? 
(a) 150 (b) 120  (c) 220  (d) 180
10
.
17.1  36-
35.5=
(a)
2.25 
(b) 9  (c) 1  (d)
22.5 
11
.1-നും 10-നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര? 
(a)
4.25 
(b)
4.50 
(c)
4.75 
(d) 4 
12
.A-യും B-യും ഒരു ജോലി 10 ദിവസംകൊണ്ട് തീർക്കും. B-യും C-യും അതേ ജോലി 12 ദിവസം കൊണ്ട് തീർക്കും.C.-യും A-യും അതേ ജോലി 15 ദിവസം കൊണ്ട് തീർക്കും. എന്നാൽ A-യും B-യും C-യും ചേർന്ന് ആ ജോലി എത്ര ദിവസംകൊണ്ട് തീർക്കും? 
(a) 10  (b) 5  (c) 8  (d) 6 
13
.മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 100 മീറ്റർ നീളമുള്ള തീവണ്ടി 250 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കൻഡ് വേണം? 
(a) 20  (b) 15  (c) 10  (d) 25 
14
.മോഹൻ 20,000 രൂപ 10% നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞ് എത്ര രൂപ പലിശ കിട്ടും? 
(a) 2,250  (b) 2,050  (c) 1,150  (d) 1,050 
15
.ഒരാൾ ബൈക്കിൽ A എന്ന സ്ഥലത്തുനിന്ന് മണിക്കൂറിൽ 45 കി.മീ. വേഗത്തിൽ സഞ്ചരിച്ച് Bയിൽ എത്തിച്ചേരുന്നു. തിരികെ B-യിൽ നിന്ന് A-യിലേക്ക് മണിക്കൂറിൽ 55 കി.മീ. വേഗത്തിലും എത്തുന്നു. ഈ യാത്രയിൽ 2 മണിക്കൂർ എടുത്തു എങ്കിൽ A-യും B-യും തമ്മിലുള്ള അകലം എന്ത്? 
(a) 49 കി.മീ.  (b) 50 കി.മീ.  (c)
49.5 കി.മീ. 
(d)
50.5 കി.മീ.
16
.ലഘൂകരിക്കുക:
92×272×3 312 (a) 2/3 (b) 1/9 (c) 1/3 (d)9
17
.ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm2-ഉം ഉന്നതി 40 cmഉം ആയാൽ വ്യാസം എന്ത്?
(a) 20 cm  (b) 15 cm (c) 10 cm  (d) 30 cm Directions:Q.No.18&19: പൂരിപ്പിക്കുക.
18
.5,10,
8.-,11,14,14
(a) 10 (b) 6 (c)11 (d)12
19
.14,9,5,2,-
(a) 1 (b)-1 (c)3 (d)0
20
.Coconut : Shell:: Letter: 
(a) Mail (b) Stamp (c) Envelope  (d) Letter
21
.കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?
(a) മംഗലാപുരം  (b) ബാംഗ്ലൂർ  (c) കരിംനഗർ (d) ബേലാപ്പൂർ
22
.നാഥുലാ ചുരം …. സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
(a) മണിപുർ (b) നാഗാലാൻറ് (c)സിക്കിം  (d)ത്രിപുര 
23
.കൂട്ടത്തിൽ ചേരാത്തത്?
(a) പോണ്ടിച്ചേരി (b) ചണ്ഡീഗർ (c)ഗോവ  (d)ലക്ഷദ്വീപ്‌
24
.പരമ്പരാഗത ഊർജ സ്രോതസ്സ് അല്ലാത്തത് ഏത്?
(a)പെട്രോളിയം  (b)പ്രകൃതിവാതകം  (c)ജൈവവാതകം  (d)ആണവ വൈദ്യുതി
25
.എൻ.എച്ച്. 212 ഏത് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? 
(a) കോഴിക്കോട്-പാലക്കാട് (b) കമ്പം-തേനി (c) കോഴിക്കോട്-കല്ലിങ്കൽ  (d) തലപ്പാടി-ഇടപ്പള്ളി 
26
.ഇന്ത്യയിലെ സജീവമായ അഗ്നിപർവതം സ്ഥിതിചെയ്യുന്ന ദീപ്:
(a) ബാരൻദ്വീപ് (b) ലക്ഷദീപ് (c) സത്പുര (d) ഇതൊന്നുമല്ല 
27
.നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്?
(a) കാവേരി (b) നർമദ  (c)കൃഷ്ണ (d) മഹാനദി
28
.ഏത് രാസവസ്തുകൊണ്ടാണ് പല്ല് നിർമിച്ചിരിക്കുന്നത്?
(a) കാൽസ്യം കാർബണേറ്റ്  (b) കാൽസ്യം ഫ്ലൂറൈഡ്  (c) കാൽസ്യം ഫോസ്ഫേറ്റ് (d) കാൽസ്യം ഓക്സൈഡ്
29
.ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്?
(a) കൊങ്കൺ തീരം (b) മലബാർ തീരം (c) കോറമണ്ടൽ തീരം (d) ഇതൊന്നുമല്ല
30
.ഇന്ത്യയിലെ നഗരവത്കരിക്കപ്പെട്ട ഏറ്റവും  വലിയ സംസ്ഥാനം?
(a) ഉത്തർപ്രദേശ് (b)മധ്യപ്രദേശ്   (c) മഹാരാഷ്ട്ര  (d) രാജസ്ഥാൻ
31
.ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി:
(a)ഗംഗ (b) യമുന  (c) ബ്രഹ്മപുത്ര (d) കാവേരി

32.
കേരളം ഇന്ത്യയുടെ വലുപ്പത്തിന്റെ എത്ര ശതമാനമാണ്?
 (a)
1.28% 
(b)
2.18% 
(c)
1.38% 
(d)
1.18%
33
.അയോധ്യ പട്ടണം സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
(a) സബർമതി (b) തപ്തി (c) സരയു  (d) മൂസി 

34.
ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ?
(a) വിറ്റാമിൻ എ  (b) വിറ്റാമിൻ ബി (c) വിറ്റാമിൻ ബി (d) വിറ്റാമിൻ ബി 12

35.
ആനയുടെ ഹൃദയമിടിപ്പ് മിനുട്ടിൽ എത്ര തവണയാണ്?
(a) 120  (b) 140  (c) 72  (d) 25 
36
.1972-ലെ സിംലാ കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻ്റ് ഉം തമ്മിൽ ഒപ്പുവെച്ചു.
(a) അയൂബ്ഖാൻ (b) സിയാ-ഉൾ-ഹക്ക്  (c) സുൾഫിക്കർ അലി ഭൂട്ടോ (d) ഇതൊന്നുമല്ല
37
.ജനസംഖ്യാ നയം പ്രഖ്യാപിച്ച വർഷം ...ആണ് 
(a) 1972  (b) 1976  (c) 1978  (d) 1981
38
. ഭാഷാ അടിസ്ഥാനത്തിൽ രൂപവത്കൃതമായ ആദ്യ സംസ്ഥാനം?
(a)കേരളം  (b)ആന്ധ്ര  (c)തമിഴ്നാട്  (d)പഞ്ചാബ് 

39.
കർഷകബന്ധ ബിൽ ഏത് ഗവൺമെൻറിന്റെ കാലത്തെ പരിഷ്കാരമായിരുന്നു?
(a) പട്ടം, താണുപിള്ള (b) ആർ.ശങ്കർ   (c) കെ.കരുണാകരൻ  (d) കേസിൻ (b) പെപ്സിൻ (c) ഇം.എം.എസ്. 
40
. സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ?
(a)ഐസോഹൈറ്റ്  (b)ഐസോബാത്  (c) ഐസോബാർ  (d)ഐസോതേം 
41
. കൂട്ടത്തിൽ ചേരാത്തത്?
(a) ന്യൂസീലൻഡ്  (b) ഗ്രീൻലൻഡ്  (c) പലസ്തീൻ  (d) ഇസ്രയേൽ
42
. ശീതയുദ്ധത്തിന് അവസാനംകുറിച്ച ബർളിൻ ഭിത്തി തകർന്ന വർഷം
(a) 1888  (d) 1889 (c) 1990 (d) 1991
43
.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അധ്യക്ഷപദം അലങ്കരിച്ച ആഭ്യ ഭാരതീയൻ? 
(a) ജവാഹർലാൽ നെഹ്റു  (b) വി.കെ. കൃഷ്ണമേനോൻ  (c) വിജയലക്ഷ്മി പണ്ഡിറ്റ് (d) ഇതൊന്നുമല്ല

44.
അഴിമതി ആരോപണ600) തുടർന്ന് രാജിവെക്കേണ്ടിവന്ന അമേരിക്കൻ പ്രസിഡൻറ്?
(a)ജോൺ എഫ്.കെന്നടി (b)റിച്ചാർഡ് നിക്സൺ (c)ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ്

45.
ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്ന് അറിയപ്പെടുന്നത്.
(a) അമർത്യാസെൻ (b) മുഹമ്മദ് യൂനുസ്  (c) നോം ചോംസ്കി  (d) ഇതൊന്നുമല്ല

46.
മനുഷ്യ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?

1. 14

2. 22

3. 21

4. 18 
47
. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്?
(a)-40 (b) 40C (c)400C (d) ഇതൊന്നുമല്ല
48
. വനപരിപാലനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a)സിൽവി കൾച്ചർ  (b)സെറി കൾച്ചർ  (c)എപ്പി കൾച്ചർ  (d)ഒലേറി കൾച്ചർ 
49
. പാലിൽ അടങ്ങിയിരിക്കുന്നത് ..........മാംസ്യമാണ് 
(a)ലാക്ടോസ്  (b)പെപ്സിൻ (c)കേസിൻ  (d)ലാറ്റെക്സ്
50
.വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (WWF)ചിഹ്നം ........ആണ് 
(a)കംഗാരു  (b)ഡോൾഫിൻ  (c)ഭീമൻ പാണ്ഡെ  (d)സിംഹം 
51
.ലോക ഭൗമ ദിനം 
(a)ഏപ്രിൽ 20 (b)ഏപ്രിൽ 21 (c)ഏപ്രിൽ  22 (d)ഏപ്രിൽ 23
52
.കേരളത്തിൽ ശ്രീമൂലം ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിച്ച വർഷം 
(a)1886 (b)1887 (c)1888 (d)1889
53
.ഖേൽരത്ന അവാർഡ് നേടിയ ആദ്യ വനിത
(a)അഞ്ചു ബോബി ജോർജ്  (b)കെ.സി.ഏലിയാമ്മ  (c)കർണ്ണം മല്ലേശ്വരി  (d)കെ.എം.ബീനാമോൾ 
54
.നീലയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ചു ചേർന്നാൽ കിട്ടുന്ന വർണ്ണം 
(a)കറുപ്പ് (b)പച്ച  (c)വെള്ള (d)പിങ്ക് 
55
.റിയാൽ ഏതു രാജ്യത്തെ കറൻസിയാണ് ?
(a)ഇൻഡോനേഷ്യ (b)ഇറാഖ് (c)ഇറാൻ (d)ലെബനൻ 
56
.‘മൈ കൺട്രി മൈ ലൈഫ്’ എന്ന കൃതി രചിച്ചത് ആര് ?
(a)കുൽദിപ് നയ്യാർ  (b)കെ.ആർ.നാരായണൻ (c)എൽ.കെ.അദ്വാനി  (d)ഇതൊന്നുമല്ല 
57
.ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ  വനിത ?
(a)ആരതി ഷാ  (b)ആരതി ഗുപ്ത  (c)ജൂങ്കോടാബി  (d)ഇതൊന്നുമല്ല 
58
.ചേരിചേരാ രാഷ്ട്രങ്ങളുടെ പ്രഥമ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്?’
(a)ബന്ദൂങ്ങ്  (b)ബ്രസ്സൽസ്  (c)ബൽഗ്രേഡ്  (d)ബംഗ്ലാദേശ് 
59
.യു.എൻ.രക്ഷാസമിതി൮യിലെ സ്ഥിര അംഗമല്ലാത്ത രാജ്യം 
(a)ചൈന  (b)ബ്രിട്ടൺ  (c)ജപ്പാൻ  (d)ഫ്രാൻസ്
60
. 'സാർക്ക് പ്രാദേശിക സഖ്യത്തിൽ………..രാജ്യങ്ങൾ അംഗങ്ങളാണ്. 
(а) 12  (b) 10  (c) 9  (d) 8
 61
.അവാമി ലീഗ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്? 
(a) മ്യാൻമർ  (b) ഭൂട്ടാൻ (c) അഫ്ഗാനിസ്ഥാൻ  (d) ബംഗ്ലാദേശ് 
62
.ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ്? (a) ഒറീസ്സ 
(b) കർണ്ണാടക  (c)തമിഴ്നാട്  (d) കേരളം
63
.ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്?
(a) തെൻമല  (b) അഗസ്ത്യകൂടം (c) ബന്ദിപ്പൂർ  (d) ജിം കോർബേറ്റ് 
64
.പഴശ്ശിരാജാ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
(a) വയനാട് (b) മാനന്തവാടി (c) കണ്ണൂർ  (d)കോഴിക്കോട് 
65
.'കുമ്മാട്ടി' എന്ന മലയാള  ചലച്ചിത്രം സംവിധാനം ചെയ്തത് ആര്?
(a) ജോൺ എബ്രഹാം (b) ഭരതൻ (c) അടൂർ ഗോപാലകൃഷ്ണൻ (d)ജി.അരവിന്ദൻ 

66.
ഇന്ത്യയിൽ ആദ്യമായി തപാൽ മുദ്രണം…….ആയിരുന്നു.
(a) ഗാന്ധിജി  (b) അശോകചക്രം (c) ത്രിവർണ്ണപതാക (d) നാരായണ ഗുരു 
67
.ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ... ആണ്.
(a) ടി.സ്വാമിനാഥൻ  (b) സുകുമാർ സെൻ (c) എസ്.പി. സെൻ (d) നാഗേന്ദ്ര സിങ്ങ് 
68
.കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ,
(a) ആർ.കെ. പച്ചൗരി (b) എം.എസ്. സ്വാമിനാഥൻ (c) അമർത്യാ സെൻ (d) ഇ.സി.ജി. സുദർശനൻ 
69
.ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം. (а) 18 
(b) 20  (c) 22  (d) 19
70
.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി 
(a) വാറൻ ഹേസ്റ്റിങ്  (b) കാനിംഗ് പ്രഭു  (c) റോബർട്ട് ക്ലൈവ്  (d) വില്യം ബെൻറിക് 
71
.He has a deep distrust...... his neighbours
(a) for  (b) with  (c) by  (d) of
72
.The passive voice of  ‘I have given' is: 
(a) I gave (c) I have been given (d) I will be giving
73
. Whenever he ....... his mouth he says something foolish 
(а) open  (b) opens  (c) opening  (d) will open
74
.Which among the following word is wrongly spelt? 
(a) Sojourn (b) Soveriegn  (c) Soldier  (d) Solemn 

75.
The expression 'kick the bucket' me
ans: 
(a) to come out victorious  (b) to admit defeat or failure  (c) to boast  (d) to be lazy 

76.
On and off he visited his friend means, he visited: 
(a) always  (b) rarely  (c) very often  (d) never 

77.
He ... that India is really great 
(a) opine  (b) opines (c) opinion  (d) opinionate 
78
. Kerala is the most literate state in India. Its positive degree is:
(a) Few other states are as literate as Kerala (b) Most states are as literate as Kerala (c) No other state in India is as literate as Kerala (d) Most states are more literate than Kerala
79
.The members discussed..... matter elaborately
(a) about  (b) of  (c) the  (d) for 
80
.He ... the SSLC Examination 4 years ago
(a) had passed  (b) has passed  (c) would pass  (d) passed 

81.
When he was about to be arrested he ...... the police 
(a) went in  (b) went for  (c) went to  (d) went by 

82.
To get a windfall me
ans: 
(a) to experience sorrow  (b) to be in depression  (c) to get an unexpected fortune  (d) to earn a bad name

83.
The bench...... legs are broken must be repaired
(a) who  (b) whom  (c) whose  (d) them 
84
.The expression "en masse" means 
(a) in a body  (b) by parts  (c) step by steps  (d) slowly 
85
.’Have some more coffee'. Its question tag is: 
(a) shall I?  (b) will you?  (c) can I?  (d) do they? 
86
.One of the ... was arrested by the police 
(a) criminals  (b) crime  (c) criminal  (d) crimes
87
. I know... man who committed this mistake 
(a) that  (b) the  (c)a  (d) those 
88
.The opposite of the word carnal is: 
(a) physical  (b) spiritual  (c) destructive  (d) exciting 
89
.The opposite of the word bestow is:
(a) attract  (b) hate (c) take away  (d) pollute
90
.The minister agreed to ....... the Taj Mahal during his three days visit to North India. 
(a) call at  (b) call on (c) call for  (d) call off 
91
.ഒരു രോഗവുമായി ബന്ധപ്പെട്ട പദം ഏത്?
(a) പക്ഷവാതം  (b) പക്ഷപാതം (c) പക്ഷവാദം (d) പക്ഷവാധം 
92
.‘ഹരിണം' എന്ന പദത്തിന്റെ അർഥം എന്ത്?
(a)ആന  (b)ആലില (c)പച്ചനിറം (d)മാൻ
93
.കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുള്ള 'ആടുജീവിതം' എന്ന നോവലിന്റെ രചയിതാവ് ?
(a) സഞ്ജയൻ  (b)ബെന്യാമിൻ (c)അയ്യനേത്ത്  (d)സാറാജോസഫ്
94
.'കേരളത്തിലെ സ്കോട്ട് എന്നറിയപ്പെടുന്ന സാഹിത്യകാരൻ?
(a) സി.വി. രാമൻപിള്ള (b)ഒ.ചന്തുമേനോൻ  (c)വി.ടി. (d)ഉറൂബ് 
95
.ആദ്യ വയലാർ അവാർഡ് ജേതാവ്:
(a)ഒ.വി. വിജയൻ (b)ആനന്ദ്  (c)ബാലാമണിയമ്മ (d)ലളിതാംബിക അന്തർജനം 

96.
‘A sound mind in a sound body’ ഈ ആശയം വരുന്ന വാക്യമേത്?
(a) ശബ്ദമുള്ളവർക്കേ നല്ല മനസ്സുണ്ടാകൂ (b)ശക്തമായ മനസ്സുള്ളവർക്കേ ഉറച്ച തീരുമാനമെടുക്കാൻ കഴിയൂ    (c)ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ (d)ശബ്ദമുള്ള മനസ്സിലേ ആശയങ്ങൾ രൂപപ്പെടുകയുള്ളൂ 
97
.‘Time heals all wounds’ ഈ ശൈലിയുടെ അർഥം:
(a)സമയം എല്ലായിപ്പോഴും കാത്തുനിൽക്കുന്നില്ല  (b)കാലം എല്ലാം മുറിവുകളും ഉണക്കും  (c)കാലം മാറിയാലും കോലം മാറരുത് (d)സമയം എല്ലാക്കാലവും അമൂല്യമാണ് 
98
.'ചന്ദ്രസമാനം -ചന്ദ്രനോട് സമാനം'. വിഭക്തി നിർണയിക്കുക.
(a) സംബന്ധിക  (b) സംയോജിക  (c)  ആധാരിക  (d)ഉദ്ദേശിക
99
. ‘പനഓല=പനയോല'. സന്ധി ഏത്? 
(a) ആദേശം (b) ലോപം   (c) ദ്വിത്വം (d)ആഗമം 
100
.ശരിയായ വാക്യ കണ്ടെത്തുക:
(a) ഗ്രാമവാസികളും ആബാലവൃദ്ധം  ജനങ്ങളും യോഗത്തിൽ പങ്കെടുത്തു  (b) ആബാലവൃദ്ധം  ജനങ്ങളും ഗ്രാമവാസികളും യോഗത്തിൽ പങ്കെടുത്തു (c)ആബാലവൃദ്ധം ജനങ്ങൾ യോഗത്തിൽ പങ്കെടുത്തു (d)സമീപവാസികളും ആബാലവൃദ്ധം  ജനങ്ങളും യോഗത്തിൽ പങ്കെടുത്തു  

Answers


1. (b)
2.(c)
3.(b)
4.(a)
5.(c)
6.(c)
7.(c)
8.(b)
9.(c)
10.(b)
11.(a)
12.(c)
13.(a)
14.(b)
15.(c)
16.(c)
17.(a) 18, (c) 19: (c) 20, (c) 21, (α) 22 (c)
23.(c)(മറ്റുള്ളവ കേന്ദ്രഭരണപ്രദേശങ്ങൾ)
24.(c)
25.(c)
26.(a)
27.(c)
28.(c)
29.(c)
30.(c)
31.(c)
32.(c)
33.(c) വൈറ്റമിൻ ബി കോംപ്ലക്സ് ജലത്തിൽ ലയിക്കുന്നു  
34.(c) 35(c) 36 (b)
37.(b) 38 (b) 39 (c)  40 (b) 41 (b) 42 (b) 43 (c) 44 (b) 45(b) 46(b)
47.(b) 48 (a) 49 (c)
50.(c)  51 (c) 52 (c) 53 (c) 54 (b)  55 (c)
56.(c)
57.ആരതി സാഹ എന്നാണ് ശരിയുത്തരം
58.(c)
59.(c)
60.(c)
61.(c)
62.(c)
63.(b)  64 (c)
65.(c)
66.(c) 67 (b) 68 (a) 69 (c) 70 (b) 71 (c) 72 (c) 73 (b) 74 (b)
75. ശരിയുത്തരമില്ല to dio  ആണ് ശരിയുത്തരം എന്നാൽ to admit defeat or failure  (b) ഇതിനോട് സാമ്യമുള്ളതാണ്  
76.(c)
77.(b) 78 (c) 79 (c) 80 (c) 81 (b) 82 (c) 88 (c) 84 (a) 85 (b) 86 (a) 87 (b) 88 (b) 89 (c)
90. (a)
91.(a)
92.(c)
93.(b)
94.(a)
95.(c)
96.(c)97 (b) 98 (b) 99 (c) 100 (c).

വിശദീകരണം

1
.(b)ക്ലോക്കിലെ സമയം 11ൽ കൂടുതലാണെങ്കിൽ
23.60ൽ നിന്ന് സമയം കുറയ്ക്കുക 
.’.
23.60-
11.40=
12.20

2.
(d)
CBE BAD ഓരോ അക്ഷരത്തിന്റെയും തൊട്ടു മുൻപുള്ള അക്ഷരം  .’.GMBH FLAG

3.
(b)
9753 ഇംഗ്ലീഷ് അക്ഷരമാലയിലെ 9-ാമത്തെ അക്ഷരം I,7-മത്തെ  അക്ഷരം G എന്നിങ്ങനെ എഴുതുന്നു .’.4236=DBCF
4
.(a)
ബാക്കി എല്ലാത്തിലും ഒന്നിടവിട്ടിട്ടുള്ള അക്ഷരങ്ങളാണ് 

5.
(c)
2000 ഡിസംബർ 11 മുതൽ 2001 ഡിസംബർ 12 വരെ 366 ദിവസം  366 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം
2.
.’.2001 ഡിസംബർ 12 ബുധനാഴ്ച
6
. (c ) ചിത്രത്തിൽ നിന്ന് രാജു വീട്ടിൽനിന്ന് നിൽക്കുന്ന ദൂരം
=2  2 =  = =10 
7
. (c )                            മകൻ
        വിജയൻ -----> ഗോപാലൻ  വിജയൻറെ മകൻ ഗോപാലന്റെ മകളാണ് സുധ .അതായത് വിജയൻറെ പൗത്രി 
8
. (b) 
8 ⅚ 2 ¾ 4 ⅔ = 8x65 / 6  2x43 / 4  4x32 / 3 = 53/6  11/4 14/3 = 53x211x314x4 / 12   = 106  33  56 / 12 =
19.5/12 = 16 x 3/2 =16 ¼ 
9
. (d) സംഖ്യ X എങ്കിൽ
8x / 100 =72 .’.x =72x100/8 = 900 .’. സംഖ്യയുടെ 20% = 20/100 x 900 = 180
10
. (b)
17.
13.8 / 36-
35.5 =
17.1 -
3.8 /
0.5 
        =
17.1 /
3.8 x
0.5 =
17.1 /
1.9 =171/19 = 9
11
. (a) 1നും 10നും ഇടയിലുള്ള അഭാജ്യ സംഖ്യകൾ, 2, 8, 5, 7
ഇവയുടെ ശരാശരി = 2357/4 = 17/4 =
4.25

12.
Aയും Bയും ജോലി തീർക്കാൻ 10 ദിവസം എടുക്കും. 
.’.1 ദിവസം കൊണ്ട് Aയും Bയും 1/10 തീർക്കും. അതുപോലെ Bയും Cയും 1 ദിവസം കൊണ്ട് 1/12 ജോലി തീർക്കും  Aയും Cയും 1 ദിവസം കൊണ്ട് 1/15 ജോലി തീർക്കും . .’.A, Bയും B, Cയും  C, Aയും ചേർന്നാൽ ഒരു ദിവസം കൊണ്ട് 1/10  1/12  1/15 ജോലി തീരും. അതായത് 2(ABC) ഒരു ദിവസം കൊണ്ട് 1/10  1/12  1/15 ജോലി തീർക്കും. =654/60 =  15/60 = 1/4 .’.ABC ഒരു ദിവസത്തിൽ ⅛ ജോലി തീർക്കും. .’.A, B, C ചേർന്നാൽ 8 ദിവസം കൊണ്ട് ജോലി തീരും.
13
. (а)
തീവണ്ടിക്ക് 72 കി.മീ. അതായത് 72000 മീറ്റർ ഓടാൻ 1 മണിക്കുർ അതായത് 60x60 = 3600 സെക്കൻഡ്.  150 മീറ്റർ നീളമുള്ള തീവണ്ടി 250 മീറ്റർ നീളമുള്ള പാലം കടക്കുമ്പോൾ 400 മീറ്റർ സഞ്ചരിക്കുന്നു. .’.സമയം = 400x3600 / 72000 =20
14
.(b)
15
. (c ) Aയിൽനിന്ന് Bയിലേക്കുള്ള വേഗം 45 കി.മീ/മണി ക്കൂർ, Bയിൽനിന്ന് Aയിലേക്കുള്ള വേഗം 55 കി.മീ. /മണിക്കൂർ. 
സമയം 2 മണിക്കൂർ  ദൂരം x എങ്കിൽ Aയിൽനിന്ന് Bയിലേക്കെടുത്ത സമയം ദൂരം / വേഗം = X/45 Bയിൽനിന്ന് Aയിലേക്കെടുത്ത സമയം = x/55 .’. x/45  x/55 =2 55 X45 X / 45x55 =2 100x X /45X55 = 2 x=2X45X55 / 100 =4950 / 100 =
49.50
16
. (c )
92x272x3 = (32)2X (33)2X3 = 34X36X3 = 3461 =311= ⅓       312                           312                          312               312      312
17. (a) സിലിണ്ടറിന്റെ വ്യാപ്തം = 2h = 12560
xr2x 40 = 12560 r2 =12560/40x
3.14 =314 /
3.14 =100
.’. r =100 = 10 വ്യാസം = 2r =2x10=20
18
. (d)
5, 10, 8, ..., 11, 14, 14 ഒന്നിടവിട്ടുള്ള സംഖ്യകളുടെ രണ്ടു ശ്രേണികളാക്കിയാൽ  5, 8, 11, 14, .....എന്നും  10, -, 14, ..... എന്നും കിട്ടും .'. 12 എന്നുത്തരം.
19
. (d)
14, 9, 5,2,..... 14, 14-5, 9-4, 5-8, 2-2 എന്നു. ശ്രേണി. .'. ഉത്തരം d
20
. (c )
Coconut inside a shell .’. letter inside an envelope.

Manglish Transcribe ↓


1
. Klokkile samayam
11. 40 aanu. Oru kannaadiyile prathibimbam kaanikkunna samayam eth? 
(a)
1. 20 
(b)
12. 20 
(c)
11. 20 
(d)
1. 40 
2
. Cbe ennaal bad enkil gmbh enthu? 
(a) food  (b) plug  (c) glad  (d) flag 
3
. 9753-ne igbc ennezhuthiyaal 4236-ne engane ezhuthaam? 
(a) afcd  (b) dbcf  (c) aiec  (d) dcba 
4
. Ottayaane thiranjedukkuka. 
(a) cefh  (b) lnpr  (c) uwya  (d) bdfh
 5
. 2000 disamr 11 thinkalaazhchayaayaal 2001 disambar 12 ethaanu divasam? 
(a) thinkal  (b)chovva  (c) budhan  (d)vyaazham
6
. Raaju veettilninnum padinjaarottu 10 ki. Mee. Nadanna shesham idatthottu 3 ki. Mee. Nadakkukayum avideninnu veendum 2 ki. Mee. Idatthottu nadakkukayum cheythu veendum valatthottu thirinju 30 ki. Mee. Nadannu. Ennaal raaju ippol veettil ninnu ethra kilomeettar akaleyaan? 
(a) 8 ki. Mee. (b) 2 ki. Mee. (c) 10 ki. Mee. (d) 8 ki. Mee. 
7
. Sajiyude achchhan gopaalan vijayante makanaanu gopaalante makkalaanu sajiyum sudhayum enkil vijayanum sudhayum thammilulla bandham enthu? 
(a) makal  (b) marumakal  () pauthri  (d) bhaarya 
8
. 8 ⅚ 2 ¾ 4 ⅔ =
(a) 16 ¾  (b) 16 ¼  (c) 15  (d) 15 ¾
9
. Oru samkhyayude 8% 72 aayaal samkhyayude 20% ethra? 
(a) 150 (b) 120  (c) 220  (d) 180
10
. 17. 1  36-
35. 5=
(a)
2. 25 
(b) 9  (c) 1  (d)
22. 5 
11
. 1-num 10-num idayilulla abhaajyasamkhyakalude sharaashari ethra? 
(a)
4. 25 
(b)
4. 50 
(c)
4. 75 
(d) 4 
12
. A-yum b-yum oru joli 10 divasamkondu theerkkum. B-yum c-yum athe joli 12 divasam kondu theerkkum. C.-yum a-yum athe joli 15 divasam kondu theerkkum. Ennaal a-yum b-yum c-yum chernnu aa joli ethra divasamkondu theerkkum? 
(a) 10  (b) 5  (c) 8  (d) 6 
13
. Manikkooril 72 ki. Mee. Vegatthil odunna 100 meettar neelamulla theevandi 250 meettar neelamulla paalam kadakkaan ethra sekkandu venam? 
(a) 20  (b) 15  (c) 10  (d) 25 
14
. Mohan 20,000 roopa 10% nirakkil oru baankil nikshepikkunnu. Baanku ardhavaarshikamaayaanu palisha kanakkaakkunnathu enkil oru varsham kazhinju ethra roopa palisha kittum? 
(a) 2,250  (b) 2,050  (c) 1,150  (d) 1,050 
15
. Oraal bykkil a enna sthalatthuninnu manikkooril 45 ki. Mee. Vegatthil sancharicchu byil etthiccherunnu. Thirike b-yil ninnu a-yilekku manikkooril 55 ki. Mee. Vegatthilum etthunnu. Ee yaathrayil 2 manikkoor edutthu enkil a-yum b-yum thammilulla akalam enthu? 
(a) 49 ki. Mee.  (b) 50 ki. Mee.  (c)
49. 5 ki. Mee. 
(d)
50. 5 ki. Mee.
16
. Laghookarikkuka:
92×272×3 312 (a) 2/3 (b) 1/9 (c) 1/3 (d)9
17
. Oru silindarinte vyaaptham 12560 cm2-um unnathi 40 cmum aayaal vyaasam enthu?
(a) 20 cm  (b) 15 cm (c) 10 cm  (d) 30 cm directions:q. No. 18&19: poorippikkuka.
18
. 5,10,
8.-,11,14,14
(a) 10 (b) 6 (c)11 (d)12
19
. 14,9,5,2,-
(a) 1 (b)-1 (c)3 (d)0
20
. Coconut : shell:: letter: 
(a) mail (b) stamp (c) envelope  (d) letter
21
. Konkan reyilveyude aasthaanam?
(a) mamgalaapuram  (b) baamgloor  (c) karimnagar (d) belaappoor
22
. Naathulaa churam …. Samsthaanatthaanu sthithi cheyyunnath?
(a) manipur (b) naagaalaanru (c)sikkim  (d)thripura 
23
. Koottatthil cheraatthath?
(a) pondiccheri (b) chandeegar (c)gova  (d)lakshadveepu
24
. Paramparaagatha oorja srothasu allaatthathu eth?
(a)pedroliyam  (b)prakruthivaathakam  (c)jyvavaathakam  (d)aanava vydyuthi
25
. En. Ecchu. 212 ethu sthalangale thammil bandhippikkunnu? 
(a) kozhikkod-paalakkaadu (b) kampam-theni (c) kozhikkod-kallinkal  (d) thalappaadi-idappalli 
26
. Inthyayile sajeevamaaya agniparvatham sthithicheyyunna deep:
(a) baarandveepu (b) lakshadeepu (c) sathpura (d) ithonnumalla 
27
. Naagaarjuna saagar anakkettu ethu nadiyilaanu nirmikkappettirikkunnath?
(a) kaaveri (b) narmada  (c)krushna (d) mahaanadi
28
. Ethu raasavasthukondaanu pallu nirmicchirikkunnath?
(a) kaalsyam kaarbanettu  (b) kaalsyam phloorydu  (c) kaalsyam phosphettu (d) kaalsyam oksydu
29
. Inthyayude kizhakketheeram ariyappedunnath?
(a) konkan theeram (b) malabaar theeram (c) koramandal theeram (d) ithonnumalla
30
. Inthyayile nagaravathkarikkappetta ettavum  valiya samsthaanam?
(a) uttharpradeshu (b)madhyapradeshu   (c) mahaaraashdra  (d) raajasthaan
31
. Ettavum kooduthal jalasampatthulla nadi:
(a)gamga (b) yamuna  (c) brahmaputhra (d) kaaveri

32.
keralam inthyayude valuppatthinte ethra shathamaanamaan?
 (a)
1. 28% 
(b)
2. 18% 
(c)
1. 38% 
(d)
1. 18%
33
. Ayodhya pattanam sthithicheyyunnathu ethu nadiyude theeratthaan?
(a) sabarmathi (b) thapthi (c) sarayu  (d) moosi 

34.
jalatthil layikkunna vittaamin?
(a) vittaamin e  (b) vittaamin bi (c) vittaamin bi (d) vittaamin bi 12

35.
aanayude hrudayamidippu minuttil ethra thavanayaan?
(a) 120  (b) 140  (c) 72  (d) 25 
36
. 1972-le simlaa karaar inthyan pradhaanamanthri indiraagaandhiyum paakisthaan prasidan്ru um thammil oppuvecchu.
(a) ayoobkhaan (b) siyaa-ul-hakku  (c) sulphikkar ali bhootto (d) ithonnumalla
37
. Janasamkhyaa nayam prakhyaapiccha varsham ... Aanu 
(a) 1972  (b) 1976  (c) 1978  (d) 1981
38
. Bhaashaa adisthaanatthil roopavathkruthamaaya aadya samsthaanam?
(a)keralam  (b)aandhra  (c)thamizhnaadu  (d)panchaabu 

39.
karshakabandha bil ethu gavanmenrinte kaalatthe parishkaaramaayirunnu?
(a) pattam, thaanupilla (b) aar. Shankar   (c) ke. Karunaakaran  (d) kesin (b) pepsin (c) im. Em. Esu. 
40
. Samudratthile thulya aazhamulla sthalangale thammil yojippicchu varaykkunna rekha?
(a)aisohyttu  (b)aisobaathu  (c) aisobaar  (d)aisothem 
41
. Koottatthil cheraatthath?
(a) nyooseelandu  (b) greenlandu  (c) palastheen  (d) israyel
42
. Sheethayuddhatthinu avasaanamkuriccha barlin bhitthi thakarnna varsham
(a) 1888  (d) 1889 (c) 1990 (d) 1991
43
. Aikyaraashdrasabhayude pothusabhayil adhyakshapadam alankariccha aabhya bhaaratheeyan? 
(a) javaaharlaal nehru  (b) vi. Ke. Krushnamenon  (c) vijayalakshmi pandittu (d) ithonnumalla

44.
azhimathi aaropana600) thudarnnu raajivekkendivanna amerikkan prasidanr?
(a)jon ephu. Kennadi (b)ricchaardu niksan (c)phraanklin roosu velttu

45.
graameena baankukalude shilpi ennu ariyappedunnathu.
(a) amarthyaasen (b) muhammadu yoonusu  (c) nom chomski  (d) ithonnumalla

46.
manushya thalayottiyil ethra asthikal undu ?

1. 14

2. 22

3. 21

4. 18 
47
. Jalatthinte saandratha ettavum kooduthal ethra digri selshyasilaan?
(a)-40 (b) 40c (c)400c (d) ithonnumalla
48
. Vanaparipaalanam ethumaayi bandhappettirikkunnu ?
(a)silvi kalcchar  (b)seri kalcchar  (c)eppi kalcchar  (d)oleri kalcchar 
49
. Paalil adangiyirikkunnathu .......... Maamsyamaanu 
(a)laakdosu  (b)pepsin (c)kesin  (d)laatteksu
50
. Veldu vyldu lyphu phandinte (wwf)chihnam ........ Aanu 
(a)kamgaaru  (b)dolphin  (c)bheeman paande  (d)simham 
51
. Loka bhauma dinam 
(a)epril 20 (b)epril 21 (c)epril  22 (d)epril 23
52
. Keralatthil shreemoolam lejisletteevu kaunsil roopeekariccha varsham 
(a)1886 (b)1887 (c)1888 (d)1889
53
. Khelrathna avaardu nediya aadya vanitha
(a)anchu bobi jorju  (b)ke. Si. Eliyaamma  (c)karnnam malleshvari  (d)ke. Em. Beenaamol 
54
. Neelayum manjayum prakaashangal orumicchu chernnaal kittunna varnnam 
(a)karuppu (b)paccha  (c)vella (d)pinku 
55
. Riyaal ethu raajyatthe karansiyaanu ?
(a)indoneshya (b)iraakhu (c)iraan (d)lebanan 
56
.‘my kandri my lyph’ enna kruthi rachicchathu aaru ?
(a)kuldipu nayyaar  (b)ke. Aar. Naaraayanan (c)el. Ke. Advaani  (d)ithonnumalla 
57
. Imgleeshu chaanal neenthikkadanna aadya eshyan  vanitha ?
(a)aarathi shaa  (b)aarathi guptha  (c)joonkodaabi  (d)ithonnumalla 
58
. Chericheraa raashdrangalude prathama ucchakodi nadannathu evide vecchaan?’
(a)bandoongu  (b)brasalsu  (c)balgredu  (d)bamglaadeshu 
59
. Yu. En. Rakshaasamithi൮yile sthira amgamallaattha raajyam 
(a)chyna  (b)brittan  (c)jappaan  (d)phraansu
60
. 'saarkku praadeshika sakhyatthil……….. Raajyangal amgangalaanu. 
(а) 12  (b) 10  (c) 9  (d) 8
 61
. Avaami leegu ethu raajyatthile raashdreeya paarttiyaan? 
(a) myaanmar  (b) bhoottaan (c) aphgaanisthaan  (d) bamglaadeshu 
62
. Bharathanaadyam ethu samsthaanatthinte thanathu nruttharoopamaan? (a) oreesa 
(b) karnnaadaka  (c)thamizhnaadu  (d) keralam
63
. Inthyayile aadyatthe bayolajikkal paarkku?
(a) thenmala  (b) agasthyakoodam (c) bandippoor  (d) jim korbettu 
64
. Pazhashiraajaa myoosiyam sthithicheyyunnathu evideyaan?
(a) vayanaadu (b) maananthavaadi (c) kannoor  (d)kozhikkodu 
65
.'kummaatti' enna malayaala  chalacchithram samvidhaanam cheythathu aar?
(a) jon ebrahaam (b) bharathan (c) adoor gopaalakrushnan (d)ji. Aravindan 

66.
inthyayil aadyamaayi thapaal mudranam……. Aayirunnu.
(a) gaandhiji  (b) ashokachakram (c) thrivarnnapathaaka (d) naaraayana guru 
67
. Aadyatthe cheephu ilakshan kammeeshanar... Aanu.
(a) di. Svaaminaathan  (b) sukumaar sen (c) esu. Pi. Sen (d) naagendra singu 
68
. Kaalaavasthaa vyathiyaanatthe sambandhicchu padtikkunnathinu niyogicchirikkunna inthyan shaasthrajnjan,
(a) aar. Ke. Pacchauri (b) em. Esu. Svaaminaathan (c) amarthyaa sen (d) i. Si. Ji. Sudarshanan 
69
. Bharanaghadana audyogikamaayi amgeekariccha bhaashakalude ennam. (а) 18 
(b) 20  (c) 22  (d) 19
70
. Britteeshu inthyayile aadya vysroyi 
(a) vaaran hesttingu  (b) kaanimgu prabhu  (c) robarttu klyvu  (d) vilyam benriku 
71
. He has a deep distrust...... His neighbours
(a) for  (b) with  (c) by  (d) of
72
. The passive voice of  ‘i have given' is: 
(a) i gave (c) i have been given (d) i will be giving
73
. Whenever he ....... His mouth he says something foolish 
(а) open  (b) opens  (c) opening  (d) will open
74
. Which among the following word is wrongly spelt? 
(a) sojourn (b) soveriegn  (c) soldier  (d) solemn 

75.
the expression 'kick the bucket' me
ans: 
(a) to come out victorious  (b) to admit defeat or failure  (c) to boast  (d) to be lazy 

76.
on and off he visited his friend means, he visited: 
(a) always  (b) rarely  (c) very often  (d) never 

77.
he ... That india is really great 
(a) opine  (b) opines (c) opinion  (d) opinionate 
78
. Kerala is the most literate state in india. Its positive degree is:
(a) few other states are as literate as kerala (b) most states are as literate as kerala (c) no other state in india is as literate as kerala (d) most states are more literate than kerala
79
. The members discussed..... Matter elaborately
(a) about  (b) of  (c) the  (d) for 
80
. He ... The sslc examination 4 years ago
(a) had passed  (b) has passed  (c) would pass  (d) passed 

81.
when he was about to be arrested he ...... The police 
(a) went in  (b) went for  (c) went to  (d) went by 

82.
to get a windfall me
ans: 
(a) to experience sorrow  (b) to be in depression  (c) to get an unexpected fortune  (d) to earn a bad name

83.
the bench...... Legs are broken must be repaired
(a) who  (b) whom  (c) whose  (d) them 
84
. The expression "en masse" means 
(a) in a body  (b) by parts  (c) step by steps  (d) slowly 
85
.’have some more coffee'. Its question tag is: 
(a) shall i?  (b) will you?  (c) can i?  (d) do they? 
86
. One of the ... Was arrested by the police 
(a) criminals  (b) crime  (c) criminal  (d) crimes
87
. I know... Man who committed this mistake 
(a) that  (b) the  (c)a  (d) those 
88
. The opposite of the word carnal is: 
(a) physical  (b) spiritual  (c) destructive  (d) exciting 
89
. The opposite of the word bestow is:
(a) attract  (b) hate (c) take away  (d) pollute
90
. The minister agreed to ....... The taj mahal during his three days visit to north india. 
(a) call at  (b) call on (c) call for  (d) call off 
91
. Oru rogavumaayi bandhappetta padam eth?
(a) pakshavaatham  (b) pakshapaatham (c) pakshavaadam (d) pakshavaadham 
92
.‘harinam' enna padatthinte artham enthu?
(a)aana  (b)aalila (c)pacchaniram (d)maan
93
. Kerala saahithya akkaadami avaardu labhicchittulla 'aadujeevitham' enna novalinte rachayithaavu ?
(a) sanjjayan  (b)benyaamin (c)ayyanetthu  (d)saaraajosaphu
94
.'keralatthile skottu ennariyappedunna saahithyakaaran?
(a) si. Vi. Raamanpilla (b)o. Chanthumenon  (c)vi. Di. (d)uroobu 
95
. Aadya vayalaar avaardu jethaav:
(a)o. Vi. Vijayan (b)aanandu  (c)baalaamaniyamma (d)lalithaambika antharjanam 

96.
‘a sound mind in a sound body’ ee aashayam varunna vaakyameth?
(a) shabdamullavarkke nalla manasundaakoo (b)shakthamaaya manasullavarkke uraccha theerumaanamedukkaan kazhiyoo    (c)aarogyamulla shareeratthile aarogyamulla manasundaakoo (d)shabdamulla manasile aashayangal roopappedukayulloo 
97
.‘time heals all wounds’ ee shyliyude artham:
(a)samayam ellaayippozhum kaatthunilkkunnilla  (b)kaalam ellaam murivukalum unakkum  (c)kaalam maariyaalum kolam maararuthu (d)samayam ellaakkaalavum amoolyamaanu 
98
.'chandrasamaanam -chandranodu samaanam'. Vibhakthi nirnayikkuka.
(a) sambandhika  (b) samyojika  (c)  aadhaarika  (d)uddheshika
99
. ‘panaola=panayola'. Sandhi eth? 
(a) aadesham (b) lopam   (c) dvithvam (d)aagamam 
100
. Shariyaaya vaakya kandetthuka:
(a) graamavaasikalum aabaalavruddham  janangalum yogatthil pankedutthu  (b) aabaalavruddham  janangalum graamavaasikalum yogatthil pankedutthu (c)aabaalavruddham janangal yogatthil pankedutthu (d)sameepavaasikalum aabaalavruddham  janangalum yogatthil pankedutthu  

answers


1. (b)
2.(c)
3.(b)
4.(a)
5.(c)
6.(c)
7.(c)
8.(b)
9.(c)
10.(b)
11.(a)
12.(c)
13.(a)
14.(b)
15.(c)
16.(c)
17.(a) 18, (c) 19: (c) 20, (c) 21, (α) 22 (c)
23.(c)(mattullava kendrabharanapradeshangal)
24.(c)
25.(c)
26.(a)
27.(c)
28.(c)
29.(c)
30.(c)
31.(c)
32.(c)
33.(c) vyttamin bi komplaksu jalatthil layikkunnu  
34.(c) 35(c) 36 (b)
37.(b) 38 (b) 39 (c)  40 (b) 41 (b) 42 (b) 43 (c) 44 (b) 45(b) 46(b)
47.(b) 48 (a) 49 (c)
50.(c)  51 (c) 52 (c) 53 (c) 54 (b)  55 (c)
56.(c)
57. Aarathi saaha ennaanu shariyuttharam
58.(c)
59.(c)
60.(c)
61.(c)
62.(c)
63.(b)  64 (c)
65.(c)
66.(c) 67 (b) 68 (a) 69 (c) 70 (b) 71 (c) 72 (c) 73 (b) 74 (b)
75. Shariyuttharamilla to dio  aanu shariyuttharam ennaal to admit defeat or failure  (b) ithinodu saamyamullathaanu  
76.(c)
77.(b) 78 (c) 79 (c) 80 (c) 81 (b) 82 (c) 88 (c) 84 (a) 85 (b) 86 (a) 87 (b) 88 (b) 89 (c)
90. (a)
91.(a)
92.(c)
93.(b)
94.(a)
95.(c)
96.(c)97 (b) 98 (b) 99 (c) 100 (c).

vishadeekaranam

1
.(b)klokkile samayam 11l kooduthalaanenkil
23. 60l ninnu samayam kuraykkuka 
.’. 23. 60-
11. 40=
12. 20

2.
(d)
cbe bad oro aksharatthinteyum thottu munpulla aksharam  .’. Gmbh flag

3.
(b)
9753 imgleeshu aksharamaalayile 9-aamatthe aksharam i,7-matthe  aksharam g enningane ezhuthunnu .’. 4236=dbcf
4
.(a)
baakki ellaatthilum onnidavittittulla aksharangalaanu 

5.
(c)
2000 disambar 11 muthal 2001 disambar 12 vare 366 divasam  366 ne 7 kondu haricchaal shishdam
2.
.’. 2001 disambar 12 budhanaazhcha
6
. (c ) chithratthil ninnu raaju veettilninnu nilkkunna dooram
=2  2 =  = =10 
7
. (c )                            makan
        vijayan -----> gopaalan  vijayanre makan gopaalante makalaanu sudha . Athaayathu vijayanre pauthri 
8
. (b) 
8 ⅚ 2 ¾ 4 ⅔ = 8x65 / 6  2x43 / 4  4x32 / 3 = 53/6  11/4 14/3 = 53x211x314x4 / 12   = 106  33  56 / 12 =
19. 5/12 = 16 x 3/2 =16 ¼ 
9
. (d) samkhya x enkil
8x / 100 =72 .’. X =72x100/8 = 900 .’. Samkhyayude 20% = 20/100 x 900 = 180
10
. (b)
17. 13. 8 / 36-
35. 5 =
17. 1 -
3. 8 /
0. 5 
        =
17. 1 /
3. 8 x
0. 5 =
17. 1 /
1. 9 =171/19 = 9
11
. (a) 1num 10num idayilulla abhaajya samkhyakal, 2, 8, 5, 7
ivayude sharaashari = 2357/4 = 17/4 =
4. 25

12.
ayum byum joli theerkkaan 10 divasam edukkum. 
.’. 1 divasam kondu ayum byum 1/10 theerkkum. athupole byum cyum 1 divasam kondu 1/12 joli theerkkum  ayum cyum 1 divasam kondu 1/15 joli theerkkum . .’. A, byum b, cyum  c, ayum chernnaal oru divasam kondu 1/10  1/12  1/15 joli theerum. athaayathu 2(abc) oru divasam kondu 1/10  1/12  1/15 joli theerkkum. =654/60 =  15/60 = 1/4 .’. Abc oru divasatthil ⅛ joli theerkkum. .’. A, b, c chernnaal 8 divasam kondu joli theerum.
13
. (а)
theevandikku 72 ki. Mee. Athaayathu 72000 meettar odaan 1 manikkur athaayathu 60x60 = 3600 sekkandu.  150 meettar neelamulla theevandi 250 meettar neelamulla paalam kadakkumpol 400 meettar sancharikkunnu. .’. Samayam = 400x3600 / 72000 =20
14
.(b)
15
. (c ) ayilninnu byilekkulla vegam 45 ki. Mee/mani kkoor, byilninnu ayilekkulla vegam 55 ki. Mee. /manikkoor. 
samayam 2 manikkoor  dooram x enkil ayilninnu byilekkeduttha samayam dooram / vegam = x/45 byilninnu ayilekkeduttha samayam = x/55 .’. X/45  x/55 =2 55 x45 x / 45x55 =2 100x x /45x55 = 2 x=2x45x55 / 100 =4950 / 100 =
49. 50
16
. (c )
92x272x3 = (32)2x (33)2x3 = 34x36x3 = 3461 =311= ⅓       312                           312                          312               312      312
17. (a) silindarinte vyaaptham = 2h = 12560
xr2x 40 = 12560 r2 =12560/40x
3. 14 =314 /
3. 14 =100
.’. R =100 = 10 vyaasam = 2r =2x10=20
18
. (d)
5, 10, 8, ..., 11, 14, 14 onnidavittulla samkhyakalude randu shrenikalaakkiyaal  5, 8, 11, 14, ..... Ennum  10, -, 14, ..... Ennum kittum .'. 12 ennuttharam.
19
. (d)
14, 9, 5,2,..... 14, 14-5, 9-4, 5-8, 2-2 ennu. Shreni. .'. Uttharam d
20
. (c )
coconut inside a shell .’. Letter inside an envelope.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions