previous question (ഇടുക്കി )

1
.89x
8.92×
8.9x
1.
11.1x
1.1=
(a) (
8.9)2 
(b) (
7.8)2  
(c) (
1.1)2 
(d) (10)2 
2
.64-ന്റെ 53%ത്തിനോട് 47-ന്റെ 64% കൂട്ടിയാൽ എത്ര? 
(a) 117  (b) 53  (c) 64  (d) 111
3
.മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിൽ സൈക്കിൾ ചവിട്ടുന്ന ഒരാൾ രാവിലെ
6.58 മുതൽ
10.18 വരെ സഞ്ചരിച്ചു. എങ്കിൽ അയാൾ എത്ര കിലോമീറ്റർ യാത്ര ചെയ്തു 
(a) 30  (b)32  (c) 16  (d) 44

4.
ഒരു ബാങ്കിൽ 5 വർഷത്തേക്ക് നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി. എങ്കിൽ പലിശനിരക്ക് എത്രശതമാനം ആയിരിക്കും? 
(a) 20%  (b) 10%  (c) 50%  (d) 100%
5
.ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ ഓരോ കോണുകളും എത്ര?
(a) 20, 60, 100  (b) 30, 60, 90  (c) 45, 45, 90  (d) 40, 60, 80
6
.24 ആളുകൾ ഒരു ജോലി  16 ദിവസംകൊണ്ട് ചെയ്തുതീർക്കുമെങ്കിൽ  32 
ആളുകൾ എത്ര ദിവസം കൊണ്ട് അതേ ജോലി ചെയ്തുതീർക്കും? (a) 14  (b) 16 (c) 15  (d) 12
7
.ഒറ്റയാനെ തിരഞ്ഞെടുക്കുക?
(a) വൃത്തം  (b) സ്തൂപിക (c) ക്യൂബ്  (d) സ്തംഭം
8
.1,9,25,49,81……….
(a) 144  (b) 100 (c) 111  (d) 121 
9
.ഫുടുബോൾ: ഗോൾ: ക്രിക്കറ്റ്:
(a) റൺസ്  (b) സിക്സർ (c)നോബോൾ   (d) വൈഡ്
10
.MANGO  എന്നത് QERKS എന്ന് സൂചിപ്പിച്ചാൽ ORANGE എന്നത് എങ്ങനെ സൂചിപ്പിക്കാം
(a) SVERKH (b)SVERKI (c)SVDRLH (d)SVDRLJ
11
.'ചിഹ്നം ഗുണനത്തെയും ‘
Ans: ’ ചിഹ്നം സങ്കലനത്തെയും ‘   ചിഹ്നം ഹരണത്തെയും '<'ചിഹ്നം ന്യൂനത്തെയും സൂചിപ്പിച്ചാൽ?
18
.
6
Ans: 105<10 എത്രയായിരിക്കും?
(a) 48 (b) 50 (c)100  (d)28
12
.ഒരു കുട്ടി തന്റെ വീട്ടിൽനിന്നും തെക്കോട്ട് 8 കിലോമീറ്ററും
കിഴക്കോട്ട് 6 കിലോമീറ്ററും സഞ്ചരിച്ചാണ് കോളേജിൽ പോകുന്നത്. എങ്കിൽ വീട്ടിൽനിന്ന് കോളേജിലേക്കുള്ള കുറഞ്ഞ ദൂരം എത്ര? (a) 14  (b) 7  (c) 2  (d) 10
13
.രണ്ടര മണിക്ക് ഒരു ക്ലോക്കിലെ സൂചികൾക്ക് ഇടയിലുള്ള കോൺ എത്ര ഡിഗ്രിയായിരിക്കും. 
(a) 150  (b) 105 (c) 120 (d)95
14
.2011 മെയ് 1 ഞായറാഴ്ച ആയാൽ ജൂൺ ഏത് ദിവസമായിരിക്കും ?
(a) ചൊവ്വ  (b) വ്യാഴം  (c) ബുധൻ  (d)തിങ്കൾ
15
.Abbreviations എന്ന വാക്കിന് സമാനമായ പദം ഏത് ? 
(a) Abbreviaitons  (b) Abbrevitions  (c) Abbreviations  (d) Abbrevations 
16
.സംഖ്യാരേഖയിൽ- 5 മുതൽ വരെയുള്ള അകലം എത്ര? 
(a) 1  (b) 5  (a) 6  (d) 11 

17.
1[½]-1[⅓]-1[¼]-1=
(a) 25/12 (b)12/25 (a) 10 (d)23/12
18
.1,-1,1,-1…..എന്ന ശ്രേണിയുടെ ആദ്യത്തെ 51 പദങ്ങളുടെ തുക എന്ത്?
(a) 1  (b) -1  (c) 0  (d) 51
19
. ക്യൂബിന്റെ ഉപരിതല വിസ്തീർണം 54 ചതുരശ്ര സെൻറീമീറ്റർ ആയാൽ വ്യാപ്തം എത്ര ഘനമീറ്റർ
ആയിരിക്കും.  (a) 9  (b) 27  (c) 16  (d) 64 
20
.കിച്ചു ഒരു കേക്കിന്റെ ½  ഭാഗം രാവിലെയും ⅓ ഭാഗം
വൈകീട്ടും തിന്നു. എങ്കിൽ ബാക്കി എത്ര ഭാഗമുണ്ട്? (a) 1/6 (b)1/2 (c) 1/3  (d) 5/6
21
.'ബിഹു’ എന്ന നൃത്തരൂപം ഏത് സംസ്ഥാനത്തെ കലാരൂപമാണ്?
(a) ബീഹാർ  (b) മിസ്സോറാം  (c)ആസ്സാം   (d) മേഘാലയ
22
.‘ചൈതൃഭൂമി’ ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
(a) കെ.ആർ. നാരായണൻ  (b) മൊറാർജി ദേശായി  (c) ചരൺസിങ്  (d) അംബേദ്കർ 
23
.'വിഷൻ 2020' ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) യൂറോപ്യൻ യൂണിയൻ  (b) സാർക്ക്  (c) ആസിയാൻ  (d)നാം
24
. 'ഡ്രീംസ് ഫ്രം മൈ ഫാദർ' എന്നത് ആരുടെ ആത്മകഥയാണ്? 
(a) മാർട്ടിൻ ലൂഥർ കിങ്  (b) ബറാക് ഒബാമ  (c) ഹെലൻ കെല്ലർ  (d) എ.പി.ജെ. അബ്ദുൾ കലാം 
25
. സൈലൻറ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി. 
(a) രാജീവ് ഗാന്ധി  (b) നരസിംഹ റാവു  (c) ഇന്ദിരാഗാന്ധി  (d) മൊറാർജി ദേശായി 
26
. പാകിസ്താനുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം. 
(a) ജമ്മു-കശ്മീർ  (b) ഗുജറാത്ത്  (c) രാജസ്ഥാൻ  (d) പഞ്ചാബ് 

27.
ഫ്രഞ്ച് ഗയാന ഏത് രാജ്യത്താണ്? 
(a) ഫ്രാൻസ്  (b) റഷ്യ  (c) അമേരിക്ക  (d) ഇന്ത്യ 

28.
ഒരേ വർഷം ഗോൾഡൻ സ്ലാം നേടിയിട്ടുള്ള ഏക ടെന്നീസ് താരം 
(a) റോജർ ഫെഡറർ  (b) വീനസ് വില്യംസ്  (c) ബ്ലെസ്റ്റഫി ഗ്രാഫ്  (d) മാർട്ടിന നവരത്തിലോവ 
29
. ഡെറാഡുൺ ഏത് സംസ്ഥാനത്താണ്? 
(a) ഛത്തീസ്ഗഡ്  (b) ഉത്തരഖണ്ഡ്  (c) ഉത്തരാഞ്ചൽ  (d) രാജസ്ഥാൻ 
30
. മഹാത്മാഗാന്ധിയെ AICC പ്രസിഡൻറായി തിരഞ്ഞെടുത്ത സമ്മേളനം. (a) ബോംബൈ 
(b) കൽക്കത്ത  (c) ലാഹോർ  (d) ബൽഗാം
31
. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ
(a) സുശീൽ കുമാർ (b) വിജേന്ദ്ര കുമാർ (c) അഭിനവ് ബിന്ദ്ര (d) രാജ്യവർധന സിംഗ് റാഥോഡ് 
32
. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭoണഘടന ഭേദഗതി
(a) 86 (b) 74 (c) 85 (d) 73 

33.
വിവരാവകാശ നിയമം നിലവിൽ വന്നവർഷം
(a) 2000 (b) 2004 (c) 2005 (d) 2006 

34.
‘ധർമരാജ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്
(a) മാർത്താണ്ഡവർമ (b) കാർത്തിക തിരുനാൾ രാമവർമ (c) ശ്രീമൂലം തിരുനാൾ (d) സ്വാതി തിരുനാൾ 

35.
കുടുംബശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം.
(a) 1998 (c) 1997 (d) 1995 (d) 2000 
36
. താഴെപ്പറയുന്നതിൽ ഭരണഘടനാ സ്ഥാപനമല്ലാത്തത്
(a) ഇലക്ഷൻ കമ്മീഷൻ (b) ധനകാര്യ കമ്മീഷൻ (c) പ്ലാനിംഗ് കമ്മീഷൻ (d) പബ്ലിക് സർവീസ് കമ്മീഷൻ 
37
. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം
(a) 1892 (b) 1891 (c) 1896 (d) 1903 
38
. ലോകത്തിലെ ഏറ്റവും വേഗതയേറിയ ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഏതു വൻകരയെ പ്രതിനാനം ചെയ്യുന്നു ?
(a) ആഫ്രിക്ക (b) യൂറോപ്പ് (c) തെക്കേ അമേരിക്ക (d) വടക്കേ അമേരിക്ക 
39
. 'കാർബൺ ക്രെഡിറ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) ആഗോളവത്കരണം (b) ആഗോളതാപനം (e) ആണവനിർവ്യാപനം (d) അന്താരാഷ്ട്ര നായണനിധി

40.
വെനിസുലയുടെ നാണയം 
(a) പെസോ (b) ബൊളീവിയാനോ  (c)  യൂറോ (d) ബൊളിവർ 
41
. നാഗാലാന്റ് സംസ്ഥാനം നിലവിൽ വന്നത് ?
(a) 1963  (b) 1966  (c) 1972  (d) 1986

42.
പ്രഥമ രാജീവ് ഗാന്ധി ഖേൽര്തന അവാർഡ് ജേതാവ് 
(a) ഗീത സേഥി  (b) ലിയാൻഡർ പെയ്സ്  (c) സച്ചിൻ ടെണ്ടുൽക്കർ  (d)വിശ്വനാഥൻ ആനന്ദ് 
43
. ഗീതാഞ്ജലി എക്സ്പ്രസ്സ് താഴെ പറയുന്നവയിൽ ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
(a)പാറ്റ്‌ന - കൽക്കട്ട  (b)ഹൗറ - ന്യൂഡൽഹി (c)ഹൗറ - മുംബൈ  (d)കൽക്കട്ട - ന്യൂഡൽഹി 

44.
ഇന്ത്യയുടെ ദേശീയ നദിയായ ഗംഗയും പോഷക നദിയായ യമുനയും സംഗമിക്കുന്നത് ?
(a)വാരണാസി  (b)കാൺപൂർ  (c)അലഹബാദ്  (d)ഹരിദ്വാർ
45
. താഴെപ്പറയുന്നവയിൽ റാബി വിളയല്ലാത്തത് 
(a) ജ്യൂട്ട്  (b) ഗോതമ്പ്  (c) കരിമ്പ് (d)ബാർലി 
46
. ഉണ്ണായി വാര്യർ സ്മാരകം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
(a)കാലടി  (b)കൊടുങ്ങല്ലൂർ  (c)ഇരിങ്ങാലക്കുട  (d)ഇടപ്പള്ളി 
47
.’മാനസി’ എന്ന കൃതിയുടെ രചയിതാവ് ആര്? 
(a) ചങ്ങമ്പുഴ കൃഷ്ണപിള്ള  (b) കമലാ സുരയ്യ  (c) എം. മുകുന്ദൻ  (d) പി. വത്സല 
48
. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്:
(a) മൗലികാവകാശങ്ങൾ  (b) മാർഗനിർദേശക തത്ത്വങ്ങൾ  (c) ആമുഖം  (d) മൗലിക കടമകൾ
49
. ‘സലിം അലി’ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് ?
(a) ഉത്തർപ്രദേശ്  (b) ഹരിയാന (c) ജമ്മു-കശ്മീർ  (d) ഹിമാചൽ പ്രദേശ് 
50
. ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെ ഹർത്താലിനാഹ്വാനം ചെയ്ത വർഷം?
(a) 1917  (b) 1919 (c) 1918 (d) 1920 
51
. ‘തോമസ് കപ്പ്’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a)ഫുട്‌ബോൾ  (b)ഹോക്കി  (c)ക്രിക്കറ്റ്  (d)ബാഡ്മിൻടൺ
52
. മുന്തിരി കൃഷിയുടെ ശാസ്ത്രീയനാമം: 
(a)എപ്പി കൾച്ചർ  (b)വിനി കൾച്ചർ  (c)വെർമി കൾച്ചർ (d)ഫ്ലോറി കൾച്ചർ 
53
. കേരളത്തിലെ ഏക സ്‌പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 
(a) കുമളി  (b)അമ്പലവയൽ (c)പുറ്റടി (d)വണ്ടൻമേട്
54
. ആറ്റിങ്ങൽ കലാപം നടന്ന വർഷം :
(a) 1721  (b) 1731 (c) 1797 (d) 1859

55.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്ന ഉടമ്പടിയായ ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവെച്ച വർഷം :
(a) 1992 (b) 1997 (c) 2009 (d) 2010
56
. സാർക് രാജ്യങ്ങളുടെ പട്ടികയിൽ പെടാത്ത രാജ്യം :
(a) ഭൂട്ടാൻ  (b) നേപ്പാൾ  (c) അഫ്‌ഗാനിസ്ഥാൻ  (d) മാലി ദ്വീപ്സ് 
57
.'അഭയദേവ് 'എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
(a) അയ്യപ്പൻപ്പിള്ള  (b) കെ.എസ്.കൃഷ്ണപിള്ള  (c)എൻ.കൃഷ്ണപിള്ള  (d)സി.വി.രാമൻപിള്ള 
58
.കേരളത്തിൽ ഒരു മുനിസിപ്പാലിറ്റി മാത്രമുള്ള ജില്ല :
(a)കാസർഗോഡ്  (b)വയനാട്  (c)ഇടുക്കി  (d)പത്തനംതിട്ട 
59
.ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിച്ച വർഷം :
(a)2005 (b)2006 (c)2008 (d)2009
60
. ‘യുളീസസ്’ ആരുടെ കൃതിയാണ് ?
(a)യൂൾസ് വേൺ  (b)എമിലി സോള  (c)ജെയിംസ് ജോയ്‌സ്  (d)ലൂയിസ് കരോൾ 
61
.2002- ലെ ഗോദ്രാ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിച്ച കമ്മീഷൻ 
(a)നാനാവതി ഷാ കമ്മീഷൻ  (b)ലിബർഹാൻ കമ്മീഷൻ  (c)ജെ.സി.ഷാ.കമ്മീഷൻ  (d)ശ്രീകൃഷ്ണാ കമ്മീഷൻ 
62
.കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാത :
എസ്.എച്ച്. 24 (b) എസ്.എച്ച്. 1 (c)എസ്.എച്ച്. 13 (d)എസ്.എച്ച്. 8
63
.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് 
(a)ദാദാഭായ് നവറോജി  (b)എം.വിശ്വേശ്വരയ്യ  (c)മഹലാനോബിസ് (d)ജെ.സി.കുമരപ്പ 
64
.ഓസോൺ കവചം ഉൾകൊള്ളുന്ന അന്തരീക്ഷപാളി :
(a)ട്രോപ്പോസ്ഫിയർ  (b)മിസോസ്ഫിയർ  (c)തെർമോസ്ഫിയർ  (d)സ്ട്രാറ്റോസ്ഫിയർ 
65
.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവിഗ്രന്ഥി:
(a)അഡ്രീനൽ ഗ്രന്ഥി  (b)തൈമസ് ഗ്രന്ഥി  (c)ആഗ്നേയ ഗ്രന്ഥി  (d)തൈറോയ്ഡ് ഗ്രന്ഥി
66
.ലോക ഹീമോഫീലിയാ ദിനം:
(a) ഏപ്രിൽ 7  (b) ഏപ്രിൽ 11  (c) ഏപ്രിൽ 17  (d) മാർച്ച് 16 
67
.ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ: 
(a) ഭാനു അത്തയ്യ  (b) സത്യജിത് റായ്  (c) എ.ആർ. റഹ്മാൻ  (d) റസൂൽ പൂക്കുട്ടി 
68
.1957-ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായവകുപ്പു മന്ത്രി. 
(a) ടി.എ. മജീദ്  (b) ടി.വി.തോമസ്  (c) കെ.ആർ. ഗൗരിയമ്മ  (d) കെ.പി. ഗോപാലൻ 
69
.ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. 
(a) ഭൂമധ്യരേഖയിൽ  (b) ഉത്തരധ്രുവത്തിൽ  (c) ദക്ഷിണധ്രുവത്തിൽ  (d) ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ
70
.ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന ദ്വീപുകളുടെ എണ്ണം:
(a) 212 (b)247 (c) 229 (d) 228 
71
.He ran very---
(a) fast (b) faster (c) fastest (d) fastly 
72
. An unmarried woman is called a ----
(a) bachelor (b) widow (c) girl (d) spinster 
73
.The beauty of thousands of minarets ---- enchanting.
(a) are (b) were (c) is (d) aren't 
74
.Raji plans to----her new dress on the birthday party.
(a) put on  (b) put out (c) put down (d) put in 

75.
I am very clever, ...
(a) am I? (b) amnʼt I? (c) aren't I? (d) is I? 

76.
Raju could not get ---- sugar
(a) few (b) any (c) little (d) the few 
77
........ the programme will be postponed.
(a) If it rained (b) If it was raining (c) If it rains (d) It it will rain 
78
. Which one is correctly spelt?
(a) Pastime (b) Passtime (c) Parttake (d) Pasttime 
79
.Brutus was ----- honourable man,
(a) a (b) the (c) an (d) any 
80
.“Rani, why were you absent yesterday?", Teacher said,
Teacher asked Rani why - (a) she was absent yesterday (b) she was absent the previous day (c) she had been absent yesterday (d) she had been absent the previous day 

81.
A----of cattle is in the meadow.
(a) group (b) herd (c) collection (d) army 
82
.Jane turned a deaf ear to the advice of her parents
means, Jane---- (a) deadly opposed her parents (b) listened carefully to her parents (c) could not hear what her parents said (d) did not pay attention to her parents 
83
.Jacob married a girl who was -- than his sister.
(a) tall (b) taller (c) tallest (d) more taller 

84.
Do you believe -- destiny?
(a) on (b) at (c) from (d) in 
85
.‘Masculine’ is to 'man' as ----is to ‘woman'. 
(a) femine  (b) feminine  (c) female  (d) famina 
86
.When I reached the airport, the plane ... already left, 
(a) had (b)was (c) did (d)is

87.
The word meaning ‘tolerate’ is:
(a) emphasize (b) endure (c) enormous (d) eternal

88.
The wrongly spelt word is:
(a) mortuary (b)casualty (c)hereditary (d)itenerary
89
.You should----yourself to changing circumstances.
(a) adapt (b) adopt (c) adept (d) adupt 
90
.The opposite of 'literate' is:
(a) unliterate (b) inliterate (c) illiterate (d) misliterate
91
.'ചാട്ടം’ ഈ പദം ഏതു വിഭാഗത്തിൽ പെടുന്നു?
(a) ഗുണനാമം (b) മേയനാമം (d) ക്രിയാനാമം (d) സർവനാമം 
92
.ആഗമസന്ധിക്ക് ഉദാഹരണമേത്?
(a) വഴിയമ്പലം (b) കണ്ണീർ (c) അല്ലെങ്കിൽ (d) വെള്ളില 
93
.ചരാചരം സമാസമെന്ത്?
(a) ബഹുവ്രീഹി (b) കർമധാരയൻ (c) രൂപക തത്പുരുഷൻ (d) ദ്വന്ദ്വൻ
94
.'ഭഗീരഥപ്രയത്നം' അർഥമെഴുതുക; 
(a) തന്ത്രപരമായ നീക്കം  (b) കാര്യക്ഷമമല്ലാത്ത ജോലി  (c)കഠിനമായ പ്രവൃത്തി  (d) അലസമായ പ്രയത്നം 
95
.‘കാട്ടാളത്തം' എന്ന പദം ഏതു വിഭാഗം? ) 
(a)തദ്ധിതം (b) ഭേദകം (c) കൃത്ത് (d) സമുച്ചയം 

96.
‘High way man’ എന്ന വാക്കിന്റെ അർഥം :
(a) കാൽനടക്കാരൻ (b) അലസമായി നടക്കുന്നവൻ (c) ഗൗരവമില്ലാത്തവൻ (d) പിടിച്ചുപറിക്കാരൻ 
97
.താഴെ പറയുന്നതിൽ തെറ്റായ പദമേത്?
(a) യദൃച്ഛയാ (b) ലജ്ജ (c) പ്രവൃത്തി (d) ഹാർദ്ദവം 
98
.'വിലാസിനി ആരുടെ തൂലികാനാമമാണ്? 
(a) എം.കെ. മേനോൻ  (b) കെ. ശ്രീകുമാർ  (c) നാരായണൻ നായർ  (d) എം.ആർ. മേനോൻ
99
."Too many cooks spoil the broth' നു തുല്യമായ മലയാള പ്രയോഗം :
(a) അല്പജ്ഞാനം അപകടം  (b) ഐക്യമത്യം മഹാബലം  (c) ആളേറെ കൂടിയാൽ പാമ്പ് ചാവില്ല  (d) പലതുള്ളി പെരുവെള്ളം
100
.’ആലാഹയുടെ പെൺമക്കൾ' എന്ന കൃതി രചിച്ചത്. 
(a) മാധവിക്കുട്ടി  (b) സാറാ ജോസഫ്  (c) സക്കറിയ  (d) എം. മുകുന്ദൻ

Answer


1. (d) 2, (c)
3.ഉത്തരമില്ല,
4. (a)
5. (d)
6. (d)
7. (a)
8. (d)
9. (a)
10. (b)
11. (c)
12. (d)
13. (b)
14. (c) 15, (C)
16. (d)
17. (c)
18. (a) 19, (b)
20. (a)
21. (c)
22. (d) 23, (c)
24. (b) 25, (C)
26. (c) 27, ചോദ്യം പിശകാണ്. ഫ്രഞ്ചു ഗയാന ഫ്രാൻസി ന്റെ നിയന്ത്രണത്തിലുള്ള തെക്കേ അമേരി ക്കയിലെ പ്രദേശമാണ്.
28. (c),
29. (b)
30. (d)
31. (c) 32, (a)
33. (c)
34. (b)
35. (a)
36. (c)
37. (b)
38.()
39.()
40.()
41.()
42.()
43. (c)
44. (c)
45. (a)
46. (c)
47. (b)
48. (c) 49, (c)
50. (b)
51. (d) 52, (b) (വിറ്റികൾച്ചർ) 53, (c)
54. (a) 55, ചോദ്യം ശരിയല്ല. ക്യോട്ടോ പ്രോട്ടോക്കോൾ ഒപ്പുവെക്കലിനായി തുറന്നത് 1998 മാർച്ച് 16 നാണ്. 2005 ലാണ് കരാർ പ്രബല്യത്തിൽ വന്നത്. 

56. ശരിയുത്തരമില്ല. തന്നിരിക്കുന്ന വയെല്ലാം സാർക്കിലെ അംഗരാജ്യങ്ങളാണ്. 

57. (a) 58, (b)ഇപ്പോൾ വയനാട്ടിൽ മൂന്ന് മുനിസിപ്പാലിറ്റികളുണ്ട്. 59, (c) 60, (c)
61. (a)
62. (b)
63. (b)
64. (d)
65. (d)
66. (c)
67. ഓസ്ക്കർ നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ സത്യജിത്ത് റായിയാണ്. എന്നാൽ ഈ പുരസ് ക്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ ഭാനു അത്തയ്യ എന്ന വനിതയാണ്.
68. (d)
69. (a)
70. (b)
71. (a) .
72. (d)
73. (c)
74... (a)
75. (c)
76. (b)
77. (c)
78. (a)
79. (c)
80. (d) 81 (b)
82. (d)
83. (b) 84 (d)
85. (b)
86. (a)
87. (b) 88, (d)
89. (a) 90, (c)
91. (c)
92. (a)
93. (d)
94.(c)
95. (a)
96. (d)
97. (d)
98. (a)
99. (c) 100, (b).

വിശദീകരണം

 
1
.(d)

8.92=(10)2
2
.(c)
64 10064

3.
ഉത്തരമില്ല.
യാത്ര പുറപ്പെട്ട സമയം :
6.58
യാത്ര അവസാനിച്ച സമയം :
10.18
ആകെ സഞ്ചരിക്കാനെടുത്ത സമയം 3 മണിക്കൂർ 20 മിനുട്ട് ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന ദൂരം: 10 കി.മീ. .’.3  മണിക്കൂറിൽ 30 കി.മീ 20 മിനിറ്റിൽ സഞ്ചരിക്കുന്ന ദൂരം:10/3=
3.
33...കി.മീ.
.’.ആകെ സഞ്ചരിക്കുന്ന ദൂരം
33.33 കി.മീ.
4
. (a)
l=P (തുകയും പലിശയും തുല്യമായാലാണ് നിക്ഷേപിച്ച തുക ഇരട്ടിയാവുക) .’. PNR / 100  = P Px5xR/100 = P R = Px100/Px5 = 20%
5
. (d) കോണുകളുടെ അംശബന്ധം 2:3:4 
.’. കോണുകൾ 2x, 3x, 4x എന്നെടുക്കുക.  2x3x4x =  180  9x- 180  x=20  കോണുകൾ 2x = 2 x 20 = 40 3x = 3 X 20 = 60 4x = 4 X 20 = 80
6
. (d) 24 ആളുകൾക്ക് 16 ദിവസം കൂടുതൽ ആൾ ഉണ്ടെ ങ്കിൽ കുറച്ച് ദിവസം മതി. അതായത് വിപരീതാനുപാതം 32 ആൾക്ക് X ദിവസം വേണമെങ്കിൽ 
24/32 = x/16 .’. X = 24 x 16 /32 = 12

7.
(a)
വൃത്തം മാത്രമാണ് ദ്വിമാന രൂപം

8.
(d)12, 32, 52, 72,92 എന്ന ക്രമത്തിൽ അടുത്തത്. 112= 121
9
. (а)ഫുട്ബോളിൽ കളിക്കാർ ഗോളടിക്കുന്നു. ക്രിക്കറ്റിൽ കളിക്കാർ റൺസെടുക്കുന്നു.
10
. (b)
MANGO-->QERKS ഓരോ അക്ഷരവും കഴിഞ്ഞുള്ള നാലാമത്തെ അക്ഷരമാണ് കോഡ് ഭാഷയിലുള്ളത്. .’.ORANGE-SVERKI
11
. (c)
186
Ans: 10m 5<10=18×6105ー10
=1082-10 = 110-10= 100
12
. (d)
വീട്ടിൽനിന്ന് കോളേജിലേക്കുള്ള കുറഞ്ഞ ദൂരം മട്ടത്രികോണത്തിന്റെ കർണമായി വരും.   .’.ദൂരം = 22 = = = 10
13
. (b) ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് കാണാൻ സൂചികൾക്കിടയിലുള്ള മിനുട്ടെടുത്ത് 6 കൊണ്ട് ഗുണിക്കുക. പിന്നീട് ഇവിടെ മണിക്കൂർ സൂചി മിനുട്ട് സൂചിയുടെ പിന്നിലായതു കൊണ്ട് മിനുട്ടിന്റെ പകുതി കുറക്കുക.
ഇവിടെ സൂചികൾക്കിടയിലെ മിനുട്ട് 20 .’.20x6 - 30/2  = 120-15 = 105 
14
. (c)2011 മെയ് 1 ഞായറാഴ്ച മെയ് മാസം 31 ദിവസം 31/7ചെയ്താൽ ശിഷ്ടം 3
.’.ജൂൺ 1 ബുധൻ.

15.
(c)
16
. (d)
സംഖ്യാശ്രേണിയിൽ  മുതൽ 6 വരെയുള്ള അകലം 6-(-5)= 65=11 
17
. (c)
18
. (a) 1, -1, 1,-1……….. ഇരട്ട സംഖ്യകളുടെ തുക 0 ഒറ്റ സംഖ്യകളുടെ തുക 1

19.
(b) - ക്യൂബിന്റെ ഉപരിതല വിസ്തീർണം = 6a2 = 54
.’.a 2 = 54/6  = 9 .’.a = =3 വ്യാപ്തം= a3 = 33  =27 
20
. (a) ആകെയുള്ളത് 1 കേക്ക് 
കിച്ചു ആകെ കഴിച്ചത് (½  ⅓ ) = ⅚  .’. ബാക്കിയുള്ളത് = 1 - ⅚  =6-5 / 6 = ⅙

Manglish Transcribe ↓


1
. 89x
8. 92×
8. 9x
1. 11. 1x
1. 1=
(a) (
8. 9)2 
(b) (
7. 8)2  
(c) (
1. 1)2 
(d) (10)2 
2
. 64-nte 53%tthinodu 47-nte 64% koottiyaal ethra? 
(a) 117  (b) 53  (c) 64  (d) 111
3
. Manikkooril 10 kilomeettar vegatthil sykkil chavittunna oraal raavile
6. 58 muthal
10. 18 vare sancharicchu. Enkil ayaal ethra kilomeettar yaathra cheythu 
(a) 30  (b)32  (c) 16  (d) 44

4.
oru baankil 5 varshatthekku nishchitha thuka nikshepicchappol thuka irattiyaayi. Enkil palishanirakku ethrashathamaanam aayirikkum? 
(a) 20%  (b) 10%  (c) 50%  (d) 100%
5
. Oru thrikonatthile konukalude amshabandham 2:3:4 aayaal oro konukalum ethra?
(a) 20, 60, 100  (b) 30, 60, 90  (c) 45, 45, 90  (d) 40, 60, 80
6
. 24 aalukal oru joli  16 divasamkondu cheythutheerkkumenkil  32 
aalukal ethra divasam kondu athe joli cheythutheerkkum? (a) 14  (b) 16 (c) 15  (d) 12
7
. Ottayaane thiranjedukkuka?
(a) vruttham  (b) sthoopika (c) kyoobu  (d) sthambham
8
. 1,9,25,49,81……….
(a) 144  (b) 100 (c) 111  (d) 121 
9
. Phudubol: gol: krikkattu:
(a) ransu  (b) siksar (c)nobol   (d) vydu
10
. Mango  ennathu qerks ennu soochippicchaal orange ennathu engane soochippikkaam
(a) sverkh (b)sverki (c)svdrlh (d)svdrlj
11
.'chihnam gunanattheyum ‘
ans: ’ chihnam sankalanattheyum ‘   chihnam haranattheyum '<'chihnam nyoonattheyum soochippicchaal?
18
.
6
ans: 105<10 ethrayaayirikkum?
(a) 48 (b) 50 (c)100  (d)28
12
. Oru kutti thante veettilninnum thekkottu 8 kilomeettarum
kizhakkottu 6 kilomeettarum sancharicchaanu kolejil pokunnathu. Enkil veettilninnu kolejilekkulla kuranja dooram ethra? (a) 14  (b) 7  (c) 2  (d) 10
13
. Randara manikku oru klokkile soochikalkku idayilulla kon ethra digriyaayirikkum. 
(a) 150  (b) 105 (c) 120 (d)95
14
. 2011 meyu 1 njaayaraazhcha aayaal joon ethu divasamaayirikkum ?
(a) chovva  (b) vyaazham  (c) budhan  (d)thinkal
15
. Abbreviations enna vaakkinu samaanamaaya padam ethu ? 
(a) abbreviaitons  (b) abbrevitions  (c) abbreviations  (d) abbrevations 
16
. Samkhyaarekhayil- 5 muthal vareyulla akalam ethra? 
(a) 1  (b) 5  (a) 6  (d) 11 

17.
1[½]-1[⅓]-1[¼]-1=
(a) 25/12 (b)12/25 (a) 10 (d)23/12
18
. 1,-1,1,-1….. Enna shreniyude aadyatthe 51 padangalude thuka enthu?
(a) 1  (b) -1  (c) 0  (d) 51
19
. Kyoobinte uparithala vistheernam 54 chathurashra senreemeettar aayaal vyaaptham ethra ghanameettar
aayirikkum.  (a) 9  (b) 27  (c) 16  (d) 64 
20
. Kicchu oru kekkinte ½  bhaagam raavileyum ⅓ bhaagam
vykeettum thinnu. Enkil baakki ethra bhaagamundu? (a) 1/6 (b)1/2 (c) 1/3  (d) 5/6
21
.'bihu’ enna nruttharoopam ethu samsthaanatthe kalaaroopamaan?
(a) beehaar  (b) misoraam  (c)aasaam   (d) meghaalaya
22
.‘chythrubhoomi’ aarude anthyavishramasthalamaan?
(a) ke. Aar. Naaraayanan  (b) moraarji deshaayi  (c) charansingu  (d) ambedkar 
23
.'vishan 2020' ethu samghadanayumaayi bandhappettirikkunnu?
(a) yooropyan yooniyan  (b) saarkku  (c) aasiyaan  (d)naam
24
. 'dreemsu phram my phaadar' ennathu aarude aathmakathayaan? 
(a) maarttin loothar kingu  (b) baraaku obaama  (c) helan kellar  (d) e. Pi. Je. Abdul kalaam 
25
. Sylanru vaaliye desheeya udyaanamaayi prakhyaapiccha pradhaanamanthri. 
(a) raajeevu gaandhi  (b) narasimha raavu  (c) indiraagaandhi  (d) moraarji deshaayi 
26
. Paakisthaanumaayi ettavum adhikam athirtthi pankidunna inthyan samsthaanam. 
(a) jammu-kashmeer  (b) gujaraatthu  (c) raajasthaan  (d) panchaabu 

27.
phranchu gayaana ethu raajyatthaan? 
(a) phraansu  (b) rashya  (c) amerikka  (d) inthya 

28.
ore varsham goldan slaam nediyittulla eka denneesu thaaram 
(a) rojar phedarar  (b) veenasu vilyamsu  (c) blesttaphi graaphu  (d) maarttina navaratthilova 
29
. Deraadun ethu samsthaanatthaan? 
(a) chhattheesgadu  (b) uttharakhandu  (c) uttharaanchal  (d) raajasthaan 
30
. Mahaathmaagaandhiye aicc prasidanraayi thiranjeduttha sammelanam. (a) bomby 
(b) kalkkattha  (c) laahor  (d) balgaam
31
. Olimpiksil vyakthigatha svarnam nediya aadya inthyaakkaaran
(a) susheel kumaar (b) vijendra kumaar (c) abhinavu bindra (d) raajyavardhana simgu raathodu 
32
. Vidyaabhyaasam maulikaavakaashamaayi prakhyaapiccha bhaonaghadana bhedagathi
(a) 86 (b) 74 (c) 85 (d) 73 

33.
vivaraavakaasha niyamam nilavil vannavarsham
(a) 2000 (b) 2004 (c) 2005 (d) 2006 

34.
‘dharmaraaja' enna peril ariyappettirunna thiruvithaamkoor raajaavu
(a) maartthaandavarma (b) kaartthika thirunaal raamavarma (c) shreemoolam thirunaal (d) svaathi thirunaal 

35.
kudumbashree paddhathi keralatthil aarambhiccha varsham.
(a) 1998 (c) 1997 (d) 1995 (d) 2000 
36
. Thaazhepparayunnathil bharanaghadanaa sthaapanamallaatthathu
(a) ilakshan kammeeshan (b) dhanakaarya kammeeshan (c) plaanimgu kammeeshan (d) pabliku sarveesu kammeeshan 
37
. Malayaali memmoriyal shreemoolam thirunaalinu samarppiccha varsham
(a) 1892 (b) 1891 (c) 1896 (d) 1903 
38
. Lokatthile ettavum vegathayeriya jamykkan thaaramaaya usyn bolttu ethu vankaraye prathinaanam cheyyunnu ?
(a) aaphrikka (b) yooroppu (c) thekke amerikka (d) vadakke amerikka 
39
. 'kaarban kredittu ethumaayi bandhappettirikkunnu?
(a) aagolavathkaranam (b) aagolathaapanam (e) aanavanirvyaapanam (d) anthaaraashdra naayananidhi

40.
venisulayude naanayam 
(a) peso (b) boleeviyaano  (c)  yooro (d) bolivar 
41
. Naagaalaantu samsthaanam nilavil vannathu ?
(a) 1963  (b) 1966  (c) 1972  (d) 1986

42.
prathama raajeevu gaandhi khelrthana avaardu jethaavu 
(a) geetha sethi  (b) liyaandar peysu  (c) sacchin dendulkkar  (d)vishvanaathan aanandu 
43
. Geethaanjjali eksprasu thaazhe parayunnavayil ethu nagarangale thammil bandhippikkunnu ?
(a)paattna - kalkkatta  (b)haura - nyoodalhi (c)haura - mumby  (d)kalkkatta - nyoodalhi 

44.
inthyayude desheeya nadiyaaya gamgayum poshaka nadiyaaya yamunayum samgamikkunnathu ?
(a)vaaranaasi  (b)kaanpoor  (c)alahabaadu  (d)haridvaar
45
. Thaazhepparayunnavayil raabi vilayallaatthathu 
(a) jyoottu  (b) gothampu  (c) karimpu (d)baarli 
46
. Unnaayi vaaryar smaarakam keralatthil evide sthithi cheyyunnu?
(a)kaaladi  (b)kodungalloor  (c)iringaalakkuda  (d)idappalli 
47
.’maanasi’ enna kruthiyude rachayithaavu aar? 
(a) changampuzha krushnapilla  (b) kamalaa surayya  (c) em. Mukundan  (d) pi. Vathsala 
48
. Inthyan bharanaghadanayude aathmaavu ennu visheshippikkunnath:
(a) maulikaavakaashangal  (b) maarganirdeshaka thatthvangal  (c) aamukham  (d) maulika kadamakal
49
. ‘salim ali’ desheeyodyaanam ethu samsthaanatthaanu ?
(a) uttharpradeshu  (b) hariyaana (c) jammu-kashmeer  (d) himaachal pradeshu 
50
. Gaandhiji raulattu aakdinethire hartthaalinaahvaanam cheytha varsham?
(a) 1917  (b) 1919 (c) 1918 (d) 1920 
51
. ‘thomasu kappu’ ethu kaliyumaayi bandhappettirikkunnu ?
(a)phudbol  (b)hokki  (c)krikkattu  (d)baadmindan
52
. Munthiri krushiyude shaasthreeyanaamam: 
(a)eppi kalcchar  (b)vini kalcchar  (c)vermi kalcchar (d)phlori kalcchar 
53
. Keralatthile eka spysasu paarkku sthithi cheyyunnathu. 
(a) kumali  (b)ampalavayal (c)puttadi (d)vandanmedu
54
. Aattingal kalaapam nadanna varsham :
(a) 1721  (b) 1731 (c) 1797 (d) 1859

55.
harithagruha vaathakangalude bahirgamanam niyanthrikkunna udampadiyaaya kyotto prottokkol oppuveccha varsham :
(a) 1992 (b) 1997 (c) 2009 (d) 2010
56
. Saarku raajyangalude pattikayil pedaattha raajyam :
(a) bhoottaan  (b) neppaal  (c) aphgaanisthaan  (d) maali dveepsu 
57
.'abhayadevu 'enna thoolikaanaamatthil ariyappedunna saahithyakaaran:
(a) ayyappanppilla  (b) ke. Esu. Krushnapilla  (c)en. Krushnapilla  (d)si. Vi. Raamanpilla 
58
. Keralatthil oru munisippaalitti maathramulla jilla :
(a)kaasargodu  (b)vayanaadu  (c)idukki  (d)patthanamthitta 
59
. Desheeya graameena thozhilurappu paddhathi ellaa jillakalilekkum vyaapiccha varsham :
(a)2005 (b)2006 (c)2008 (d)2009
60
. ‘yuleesas’ aarude kruthiyaanu ?
(a)yoolsu ven  (b)emili sola  (c)jeyimsu joysu  (d)looyisu karol 
61
. 2002- le godraa sambhavatthekkuricchu anveshikkuvaan niyogiccha kammeeshan 
(a)naanaavathi shaa kammeeshan  (b)libarhaan kammeeshan  (c)je. Si. Shaa. Kammeeshan  (d)shreekrushnaa kammeeshan 
62
. Keralatthile ettavum neelam koodiya samsthaana paatha :
esu. Ecchu. 24 (b) esu. Ecchu. 1 (c)esu. Ecchu. 13 (d)esu. Ecchu. 8
63
. Inthyan aasoothranatthinte pithaavu 
(a)daadaabhaayu navaroji  (b)em. Vishveshvarayya  (c)mahalaanobisu (d)je. Si. Kumarappa 
64
. Oson kavacham ulkollunna anthareekshapaali :
(a)dropposphiyar  (b)misosphiyar  (c)thermosphiyar  (d)sdraattosphiyar 
65
. Manushyashareeratthile ettavum valiya anthasraavigranthi:
(a)adreenal granthi  (b)thymasu granthi  (c)aagneya granthi  (d)thyroydu granthi
66
. Loka heemopheeliyaa dinam:
(a) epril 7  (b) epril 11  (c) epril 17  (d) maarcchu 16 
67
. Aadyamaayi oskaar puraskaaram labhiccha inthyakkaaran: 
(a) bhaanu atthayya  (b) sathyajithu raayu  (c) e. Aar. Rahmaan  (d) rasool pookkutti 
68
. 1957-le aadya kerala manthrisabhayile vyavasaayavakuppu manthri. 
(a) di. E. Majeedu  (b) di. Vi. Thomasu  (c) ke. Aar. Gauriyamma  (d) ke. Pi. Gopaalan 
69
. Bhoomiyude guruthvaakarshanabalam ettavum kuravu anubhavappedunnathu. 
(a) bhoomadhyarekhayil  (b) uttharadhruvatthil  (c) dakshinadhruvatthil  (d) utthara-dakshina dhruvangalil
70
. Inthyan upabhookhandatthil ulppedunna dveepukalude ennam:
(a) 212 (b)247 (c) 229 (d) 228 
71
. He ran very---
(a) fast (b) faster (c) fastest (d) fastly 
72
. An unmarried woman is called a ----
(a) bachelor (b) widow (c) girl (d) spinster 
73
. The beauty of thousands of minarets ---- enchanting.
(a) are (b) were (c) is (d) aren't 
74
. Raji plans to----her new dress on the birthday party.
(a) put on  (b) put out (c) put down (d) put in 

75.
i am very clever, ...
(a) am i? (b) amnʼt i? (c) aren't i? (d) is i? 

76.
raju could not get ---- sugar
(a) few (b) any (c) little (d) the few 
77
........ The programme will be postponed.
(a) if it rained (b) if it was raining (c) if it rains (d) it it will rain 
78
. Which one is correctly spelt?
(a) pastime (b) passtime (c) parttake (d) pasttime 
79
. Brutus was ----- honourable man,
(a) a (b) the (c) an (d) any 
80
.“rani, why were you absent yesterday?", teacher said,
teacher asked rani why - (a) she was absent yesterday (b) she was absent the previous day (c) she had been absent yesterday (d) she had been absent the previous day 

81.
a----of cattle is in the meadow.
(a) group (b) herd (c) collection (d) army 
82
. Jane turned a deaf ear to the advice of her parents
means, jane---- (a) deadly opposed her parents (b) listened carefully to her parents (c) could not hear what her parents said (d) did not pay attention to her parents 
83
. Jacob married a girl who was -- than his sister.
(a) tall (b) taller (c) tallest (d) more taller 

84.
do you believe -- destiny?
(a) on (b) at (c) from (d) in 
85
.‘masculine’ is to 'man' as ----is to ‘woman'. 
(a) femine  (b) feminine  (c) female  (d) famina 
86
. When i reached the airport, the plane ... Already left, 
(a) had (b)was (c) did (d)is

87.
the word meaning ‘tolerate’ is:
(a) emphasize (b) endure (c) enormous (d) eternal

88.
the wrongly spelt word is:
(a) mortuary (b)casualty (c)hereditary (d)itenerary
89
. You should----yourself to changing circumstances.
(a) adapt (b) adopt (c) adept (d) adupt 
90
. The opposite of 'literate' is:
(a) unliterate (b) inliterate (c) illiterate (d) misliterate
91
.'chaattam’ ee padam ethu vibhaagatthil pedunnu?
(a) gunanaamam (b) meyanaamam (d) kriyaanaamam (d) sarvanaamam 
92
. Aagamasandhikku udaaharanameth?
(a) vazhiyampalam (b) kanneer (c) allenkil (d) vellila 
93
. Charaacharam samaasamenthu?
(a) bahuvreehi (b) karmadhaarayan (c) roopaka thathpurushan (d) dvandvan
94
.'bhageerathaprayathnam' arthamezhuthuka; 
(a) thanthraparamaaya neekkam  (b) kaaryakshamamallaattha joli  (c)kadtinamaaya pravrutthi  (d) alasamaaya prayathnam 
95
.‘kaattaalattham' enna padam ethu vibhaagam? ) 
(a)thaddhitham (b) bhedakam (c) krutthu (d) samucchayam 

96.
‘high way man’ enna vaakkinte artham :
(a) kaalnadakkaaran (b) alasamaayi nadakkunnavan (c) gauravamillaatthavan (d) pidicchuparikkaaran 
97
. Thaazhe parayunnathil thettaaya padameth?
(a) yadruchchhayaa (b) lajja (c) pravrutthi (d) haarddhavam 
98
.'vilaasini aarude thoolikaanaamamaan? 
(a) em. Ke. Menon  (b) ke. Shreekumaar  (c) naaraayanan naayar  (d) em. Aar. Menon
99
."too many cooks spoil the broth' nu thulyamaaya malayaala prayogam :
(a) alpajnjaanam apakadam  (b) aikyamathyam mahaabalam  (c) aalere koodiyaal paampu chaavilla  (d) palathulli peruvellam
100
.’aalaahayude penmakkal' enna kruthi rachicchathu. 
(a) maadhavikkutti  (b) saaraa josaphu  (c) sakkariya  (d) em. Mukundan

answer


1. (d) 2, (c)
3. Uttharamilla,
4. (a)
5. (d)
6. (d)
7. (a)
8. (d)
9. (a)
10. (b)
11. (c)
12. (d)
13. (b)
14. (c) 15, (c)
16. (d)
17. (c)
18. (a) 19, (b)
20. (a)
21. (c)
22. (d) 23, (c)
24. (b) 25, (c)
26. (c) 27, chodyam pishakaanu. Phranchu gayaana phraansi nte niyanthranatthilulla thekke ameri kkayile pradeshamaanu. 28. (c),
29. (b)
30. (d)
31. (c) 32, (a)
33. (c)
34. (b)
35. (a)
36. (c)
37. (b)
38.()
39.()
40.()
41.()
42.()
43. (c)
44. (c)
45. (a)
46. (c)
47. (b)
48. (c) 49, (c)
50. (b)
51. (d) 52, (b) (vittikalcchar) 53, (c)
54. (a) 55, chodyam shariyalla. Kyotto prottokkol oppuvekkalinaayi thurannathu 1998 maarcchu 16 naanu. 2005 laanu karaar prabalyatthil vannathu. 

56. Shariyuttharamilla. Thannirikkunna vayellaam saarkkile amgaraajyangalaanu. 

57. (a) 58, (b)ippol vayanaattil moonnu munisippaalittikalundu. 59, (c) 60, (c)
61. (a)
62. (b)
63. (b)
64. (d)
65. (d)
66. (c)
67. Oskkar nediya aadyatthe inthyaakkaaran sathyajitthu raayiyaanu. Ennaal ee purasu kkaaram nedunna aadyatthe inthyan bhaanu atthayya enna vanithayaanu. 68. (d)
69. (a)
70. (b)
71. (a) . 72. (d)
73. (c)
74... (a)
75. (c)
76. (b)
77. (c)
78. (a)
79. (c)
80. (d) 81 (b)
82. (d)
83. (b) 84 (d)
85. (b)
86. (a)
87. (b) 88, (d)
89. (a) 90, (c)
91. (c)
92. (a)
93. (d)
94.(c)
95. (a)
96. (d)
97. (d)
98. (a)
99. (c) 100, (b).

vishadeekaranam

 
1
.(d)

8. 92=(10)2
2
.(c)
64 10064

3.
uttharamilla.
yaathra purappetta samayam :
6. 58
yaathra avasaaniccha samayam :
10. 18
aake sancharikkaaneduttha samayam 3 manikkoor 20 minuttu oru manikkooril sancharikkunna dooram: 10 ki. Mee. .’. 3  manikkooril 30 ki. Mee 20 minittil sancharikkunna dooram:10/3=
3. 33... Ki. Mee.
.’. Aake sancharikkunna dooram
33. 33 ki. Mee.
4
. (a)
l=p (thukayum palishayum thulyamaayaalaanu nikshepiccha thuka irattiyaavuka) .’. Pnr / 100  = p px5xr/100 = p r = px100/px5 = 20%
5
. (d) konukalude amshabandham 2:3:4 
.’. Konukal 2x, 3x, 4x ennedukkuka.  2x3x4x =  180  9x- 180  x=20  konukal 2x = 2 x 20 = 40 3x = 3 x 20 = 60 4x = 4 x 20 = 80
6
. (d) 24 aalukalkku 16 divasam kooduthal aal unde nkil kuracchu divasam mathi. Athaayathu vipareethaanupaatham 32 aalkku x divasam venamenkil 
24/32 = x/16 .’. X = 24 x 16 /32 = 12

7.
(a)
vruttham maathramaanu dvimaana roopam

8.
(d)12, 32, 52, 72,92 enna kramatthil adutthathu. 112= 121
9
. (а)phudbolil kalikkaar goladikkunnu. Krikkattil kalikkaar ransedukkunnu.
10
. (b)
mango-->qerks oro aksharavum kazhinjulla naalaamatthe aksharamaanu kodu bhaashayilullathu. .’. Orange-sverki
11
. (c)
186
ans: 10m 5<10=18×6105ー10
=1082-10 = 110-10= 100
12
. (d)
veettilninnu kolejilekkulla kuranja dooram mattathrikonatthinte karnamaayi varum.   .’. Dooram = 22 = = = 10
13
. (b) klokkile soochikal thammilulla konalavu kaanaan soochikalkkidayilulla minuttedutthu 6 kondu gunikkuka. Pinneedu ivide manikkoor soochi minuttu soochiyude pinnilaayathu kondu minuttinte pakuthi kurakkuka.
ivide soochikalkkidayile minuttu 20 .’. 20x6 - 30/2  = 120-15 = 105 
14
. (c)2011 meyu 1 njaayaraazhcha meyu maasam 31 divasam 31/7cheythaal shishdam 3
.’. Joon 1 budhan.

15.
(c)
16
. (d)
samkhyaashreniyil  muthal 6 vareyulla akalam 6-(-5)= 65=11 
17
. (c)
18
. (a) 1, -1, 1,-1……….. Iratta samkhyakalude thuka 0 otta samkhyakalude thuka 1

19.
(b) - kyoobinte uparithala vistheernam = 6a2 = 54
.’. A 2 = 54/6  = 9 .’. A = =3 vyaaptham= a3 = 33  =27 
20
. (a) aakeyullathu 1 kekku 
kicchu aake kazhicchathu (½  ⅓ ) = ⅚  .’. Baakkiyullathu = 1 - ⅚  =6-5 / 6 = ⅙
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution