previous question (തിരുവനന്തപുരം )


1. മേയ നാമത്തിന് ഉദാഹരണമേത് ? 
(a) മാങ്ങ  (b) വെയിൽ  (c) അവൻ  (d) നദി 
2.നവരസങ്ങൾ" എന്നതിലെ സമാസമേത് 
(a)ദിഗുസമാസം  (b)കർമധാരൻ (c) ബഹുവ്രീഹി  (d)നിത്യസമാസം
3.ശരിയായ വാക്യം ഏത്?
(a) അവൻ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വെച്ചു (b) തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു (c) നിയിങ്ങനെ ചിന്തിച്ചുപോയാൽ ഞാനെന്തുചെയ്യാനാണ്  (d) ഇന്നും നമ്മുടെ നാട്ടിൽ എല്ലായിടത്തും സർവത്ര അഴിമതിയാണ് 
4. ശരിയേത് ?  
(a) അണ്ട കടാകം  (b) അണ്ഡ  കടാകം (c) അണ്ഠ കടാകം  (d) അൺട കടാകം 
5.‘പിപാസ’ എന്നത് ഏതിന്റെ പര്യായപദമാണ്? 
(a) ദാഹം  (b)മോഹം  (c) അസൂയ  (d)ജിജ്ഞാസ
6.'കരിമ്പനപ്പട്ടകളിൽ കാറ്റുപിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അത് പകർത്താൻ ശ്രമിച്ചെന്നു മാത്രം' മലയാളത്തിലെ ഏത് പ്രമുഖ നോവലിസ്റ്റാണ് തന്റെ മാസ്റ്റർ പീസായിട്ടുള്ള കൃതിയുടെ ആമുഖത്തിൽ  ഇങ്ങനെ എഴുതിയത്? 
(a) സേതു  (b) എം.ടി. വാസുദേവൻ നായർ  () എം. മുകുന്ദൻ  (d) ഒ.വി.വിജയൻ  
7.'കാക്കനാടൻ‘ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? 
(a) വി.വി. അയ്യപ്പൻ  (b) കെ.ഇ. മത്തായി  (c) ജോർജ് വർഗീസ്  (d) പി.സി.ഗോപാലൻ 
8.2010-ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ്? 
(a)ലളിതാംബിക അന്തർജനം (b) എം.പി. വീരേന്ദ്രകുമാർ  (c) ഡോ.എം.തോമസ് മാത്യു (d) വിഷ്ണു നാരായണൻ നമ്പൂതിരി 
9.‘Black leg’ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷ എന്ത്? 
(a) കപട പാദം (b)കറുത്ത കാല് (c) കരിങ്കാലി  (d)കരിഞ്ചന്ത 
10. Forbidden fruit ഇതിന് സമാനമായ  ഭാഷാ പ്രയോഗം ഏത്? 
(a) മറച്ചുവെച്ച കനി  (b) വിലക്കപ്പെട്ട കനി (c)മധുരിക്കുന്ന കനി (d)കിട്ടാക്കനി പുളിക്കും
11. 48-12x39 / 10-93
(a)39 (b)351 (c)6 (d)3
12. (64)2-(36)2 = 20x ആയാൽ x =
(a) 140 (b) 130  (c) 120 (d) 100
13. ഒരു പരീക്ഷയിൽ 60% കുട്ടികൾ വിജയിച്ചു. പരാജയപ്പെട്ട കുട്ടികൾ 240 ആയാൽ ആകെ എത്ര കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
(a) 400  (b) 500 (c) 600  (d) 650 
14. 1 രൂപയ്ക്ക് നാരങ്ങ വാങ്ങിച്ച് 3 രൂപയ്ക്ക് 4 നാരങ്ങ വീതം വിൽക്കുകയാണെങ്കിൽ ലാഭശതമാനം എത്ര ?
(a) 40%  (b) 50%  (c) 30%  (d) 60%
15. 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ രണ്ടു വർഷത്തിനുശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും. 
(a) 5060  (b) 5050  (c) 6150  (d) 6050
16. ഒരു ത്രികോണത്തിന്റെ വശങ്ങൾ 8:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചു റ്റളവ് 120 സെ.മീ. ആയാൽ ഏറ്റവും നീളംകു റഞ്ഞ വശത്തിന്റെ അളവെത്ര
(a) 80 സെ.മീ.  (b) 15 സെ.മീ.  (c) 40 സെ.മീ.  (d) 50 സെ.മീ.
17. A യുടെ വേഗം B യുടെ ഇരട്ടിയാണ് B യുടെ വേ ഗം 0 യുടെ മൂന്ന് ഇരട്ടിയാണ്. C ക്ക് യാത്ര പൂർ ത്തിയാക്കാൻ 48 മിനുട്ട് എടുക്കുന്നു. എങ്കിൽ A എത്ര മിനുട്ടുകൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും 
(a) 4 മിനുട്ട്  (b) 6 മിനുട്ട്  (c) 7 മിനുട്ട്  (d) 8 മിനുട്ട് 
18. 6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്രദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കും. 
(a) 6 ദിവസം (b) 9 ദിവസം (c) 8 ദിവസം (d) 10 ദിവസം
19. 6 സംഖ്യകളുടെ ആവറേജ് 45 ആണ്. ഒരു സംഖ്യ യും കൂടി കൂട്ടുമ്പോൾ (ഉൾപ്പെടുമ്പോൾ) ആവറേജ് 46 ആകുന്നു. എന്നാൽ ഏതു സംഖ്യയാണ് പുതിയതായി ഉൾപ്പെടുത്തിയത്? 
(а) 52  (b) 48  (c) 54 (d) 46 
20. ഒരു സമചതുരത്തിന്റെ വിസ്തീർണം 64 സ്ക യർ സെ.മീ. ആകുന്നു. എങ്കിൽ സമചതുരത്തിന്റെ ചുറ്റളവ് എത്ര?
(a) 28 സെ.മീ.  (b) 48 സെ.മീ.  (c) 82 സെ.മീ.  (d) 86 സെ.മീ.  പുരിപ്പിക്കുക 
21. 1, 5, 13, 25,
41.... 
(а) 64  (b) 61  (c) 71  (d) 81
22. 5-നും 85-നും ഇടയ്ക്ക് 2 കൊണ്ടും 8 കൊണ്ടും നി ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
(а) 3  (b) 4  (c) 5  (d) 6
23. ഒറ്റയാനെ കണ്ടുപിടിക്കുക.
(a) 121  (b)
81. 
(c) 64  (d) 84 
24. x1/x = 2 ആയാൽx21/x2 =....
(a)2 (b)4 (c)1 (d)6
25.         5x8=49
6x7= 58 2x2 = 13 എങ്കിൽ 3 x 5 എത്ര? (a) 67  (b) 62 (c) 26  (d) 36
26. 2008 ജനവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനവരി 1 ഏതു ദിവസം ആയിരിക്കും? 
(a) (soomól  (b) വ്യാഴം  (c) തിങ്കൾ   (d) ചൊവ്വ 
27. സമയം
8.80 ആകുമ്പോൾ മണിക്കുർ സൂചിക്കും മിനുട്ടുസൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ്? 
(a)300  (b) 450  (c) 600  (d) 750 
28. ഒരു ക്യൂവിൽ ജോജിയുടെ സ്ഥാനം മുൻപിൽനി ന്നും 10-ാമതും പുറകിൽനിന്ന് 8-ാമതും ആണ്. എങ്കിൽ ക്യൂവിൽ എത്ര ആളുകൾ ഉണ്ട്? 
(a) 17  (b) 18  (c) 16  (d) 15 
29. ഒരാൾ 8 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. പി ന്നെ വലത്തോട്ട് തിരിഞ്ഞ് 8 കി.മീ. നടക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 കി.മീ. നടക്കു ന്നു.എങ്കിൽ തുടങ്ങിയ സ്ഥലത്തുനിന്നും അ യാൾ ഇപ്പോൾ എത്ര കി.മീ. അകലെയാണ്? (a) 3 Km 
(b) 4 Km  (c) 5 Km  (d) 6 Km 
30. കോഡ് ഭാഷയിൽ 257 = CFH 134 = BDE എങ്കിൽ 560 = ………...
(a) GPS  (b) FGA  (c) MAR  (d) QST 
31. ഐക്യരാഷ്ട്രസഭയിൽ ഏറ്റവും അവസാനമാ യി അംഗമായ രാജ്യം ഏത്? 
(a) കൊസോവ  (b) മോണ്ടിനെഗ്രോ  (c) ഈസ്റ്റ് ടിമൂർ  (d) സ്വിറ്റസർലാൻഡ് 
32. 2010-ലെ രാജീവ് ഗാന്ധി ഖേൽര്തന അവാർഡ് നേടിയ കായിക താരം ആര് 
(a) വിശ്വനാഥൻ ആനന്ദ്  (b) സാനിയ മിർസ  (c) ഹൈന നെഹ്റാൾ  (d) എം.എസ്. ഡോണി
33. താഴെ പറയുന്നവയിൽ സ്സാൻഡിനേവിയൻ രാജ്യം അല്ലാത്തതേത്? 
(a) സ്പെയിൻ  (b) സ്വീഡൻ  (c) നോർവെ (d) ഡെന്മാർക്ക് 34 ഫെയ്സ്ബുക്ക് എന്ന ഇൻറർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര്? (a) ജൂലിയൻ അസാഞ്ജ് (b) ബിൽഗേറ്റ്സ് (c) മാർക്ക് സക്കർബർഗ് (d) സബീർ ഭാട്ടിയ 
35. ദേശീയ വിജ്ഞാന കമ്മീഷൻ ചെയർമാൻ ആര്?
(a) സാംപിട്രോഡ (b) എം.എസ്. സ്വാമിനാഥൻ (c) എം.എസ്. അലുവാലിയ (d) കെ.ജി. ബാലകൃഷ്ണൻ 
36. സമീപകാലത്ത് ഇന്ത്യക്കാരുടേതടക്കമുള്ള നിക്ഷേപത്തിന്റെ ഇടപാടുരഹസ്യം വെളിപ്പെടുത്തിയ ബാങ്ക് ഏത്? 
(a) ലക്സ്ംബർഗ് (b) ബഹാമാസ്  (c) ചാനൽ ഐലൻഡ്  (d) ലിച്ചൻസ്റ്റെയ്ൻ 
37. നെല്ല് ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാ നത്ത് നിൽക്കുന്ന രാജ്യം ഏത്? 
(a) ഇന്ത്യ  (b) ചൈന  (c) യു.എസ്.എ.  (d) ബ്രസീൽ 
38. നേപ്പാളിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആര്? 
(a) ത്സലാനാഥ് ഖനാൽ  (b) മാധവകുമാർ നേപ്പാൾ  (c) പ്രചണ്ഡ  (d) ജി.പി. കൊയ്‌രാള 
39. ഗുർണിക്ക എന്ന പ്രശസ്തമായ ചിത്രം വരച്ചതാര് ?
(a) ലിയണാർഡോ ഡാവിഞ്ചി  (b) രാജാ രവിവർമ  (c) എം.എഫ്. ഹുസൈൻ  (d) പാബ്ലോ പിക്കാസോ 
40. "മിലേ സുർ മേരാ തുമാരാ" എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടു ത്തിയത് ആര്? - 
(a) പണ്ഡിറ്റ് ഭിംസെൻ ജോഷി  (b) എം.എസ്. സുബ്ബലക്ഷ്മി  (c) പണ്ഡിറ്റ് രവിശങ്കർ  (d) ഇതൊന്നുമല്ല 
41. 'സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ്?
(a) ഇ.എം.എസ്  (b) ഇ.കെ. നായനാർ  (c) എ.കെ. ഗോപാലൻ  (d) വി.എസ്. അച്യുതാനന്ദൻ 
42. അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?
(a) തിരുവനന്തപുരം  (b) കൊല്ലം  (c) പാലക്കാട്  (d) മലപ്പുറം 
48. ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിതമായ വർഷം ഏത്?
(a) സെറിബെല്ലം  (b) സെറിബ്രം (c) മെഡുല ഒബ്ലോംഗേറ്റ (d) കോർണിയ 
49. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത്?
(a)കാത്സ്യം കാർബനെറ്റ്  (b)കാത്സ്യം ഫോസ്‌ഫേറ്റ്  (c)കാത്സ്യം ബൈകാർബനെറ്റ് (d)കാത്സ്യം സൾഫേറ്റ്
50.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത്? 
(a) 1983 (b) 1984 (c) 1985  (d) 1986
51.ഇന്ത്യയിൽ ആദ്യമായി എയ്ഡ്‌സ് രോഗം റിപ്പോർട്ട് ചെയ്ത നഗരം ഏത്? 
(a) ചെന്നൈ (b) കൽക്കത്ത (c) മുംബൈ  (d) ന്യൂഡൽഹി
52.ഇന്ത്യയിൽ ആദ്യത്തെ ടെസ്റ്റ്റ്റ്യൂബ് ശിശു ആര് ?
(a) സെയ്ൻഹാഷ്മി  (b) സുഭാഷ് (c) ചേതൻ  (d) ദുർഗ
53.ഏതിന്റെയെല്ലാം സംയുക്തമാണ് അമോണിയ ? 
(a) കാർബൺ, ഹൈഡ്രജൻ  (b) കാർബൺ, നൈട്രജൻ   (c) നൈട്രജൻ , ഹൈഡ്രജൻ  (d) നൈട്രജൻ , ഓക്സിജൻ
54.താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏത്?
(a) ആൻഡ്രോയ്ഡ്  (b) ഉബുണ്ടു (e) ലിനക്സ്  (d) വിൻഡോസ് 
55.എന്താണ് ഡാർട്ട് സിസ്റ്റം(Dart system)? 
(a)സുനാമി മുന്നറിയിപ്പ് സംവിധാനം  (b)ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം  (c)അഗ്നിപർവത സ്റ്റോടന മുന്നറിയിപ്പ് സംവിധാനം  (d)ഇതൊന്നുമല്ല
56.ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്? 
(a) നന്ദാദേവി  (b) സുന്ദർബൻ  () ഗൾഫ് ഓഫ് മന്നാർ  (d)നീലഗിരി 
57.താഴെ പറയുന്നവയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി ഏത്? 
(a) സിന്ധു  (b) നർമദ  (c) ബ്രഹ്മപുത്ര  (d) മഹാനദി 
58.ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണകേന്ദ്രം ഏത്? 
(a) ഹിമാദ്രി  (b) ഗംഗോത്രി  (c) പ്രിയദർശിനി  (d) മൈത്രി 
59.ഏറ്റവും വിസ്തീർണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത്? 
(a) റുമേനിയ  (b) സ്വീസൻ (c)ഫിൻലാൻഡ്  (d) ഡെന്മാർക്ക് 
60.ആൽപ്സ് പർവതത്തിന്റെ വടക്കേ ചെരിവിലൂടെ വീശുന്ന ഉഷ്ണക്കാറ്റാണ് - - - - - - - - - - 
(a)നോർവെസ്റ്റർ  (b) ഫൊൻ  (c) ശിലാവർ  (d) ബോറ  61 ‘തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച ചേരരാജാവ് ആര്? (a)വിക്രമാദിത്യ വരഗുണൻ  (b) ഭാസ്ത്ര രവിവർമൻ  (c)ശ്രീവല്ലഭൻ കോത (d)സ്ഥാണുരവി കുലശേഖരൻ
62.വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന  സ്ഥലം ഏത്?
(a)തഞ്ചാവൂർ  (b) ഹമ്പി   (c) വിജയവാഡ  (d)വിശാഖപട്ടണം  
63.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായ ആദ്യ വിദേശി ആര് ?   
(a) ജോർജ് യൂൾ  (b) എ.ഒ. ഹ്യൂം . (e) ജോൺ ലോറൻസ്  (d) ആനിബസൻറ് 
64.‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം?
(a) 1499  (b) 1699  (c) 1599  (d) 1399 
65.ജയിലിൽവെച്ച് വധിക്കപ്പെട്ട ബ്രിട്ടീഷ് വൈസ്രോയി ആര്?
(a) കാനിങ് പ്രഭു (b) മേയോ പ്രഭു (c) ജോൺ നോർത്ത് ബ്രൂക്ക് (d) കഴ്സൺ പ്രഭു
66.ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ
വർഷം ഏത്? (a) 1870  (b) 1868 (c) 1867  (d) 1866 
67.ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ നൈസനിക നീക്കമാണ്………….
(a) ഓപ്പറേഷൻ പോളോ (b) ഓപ്പറേഷൻ വിജയ് (e) ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ (d) ഓപ്പറേഷൻ സ്റ്റോം 
68.ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന്?
(a) 2008  (b) 2009 (c) 2011  (d) 2010 
69.'അദ്വൈത ചിന്താപദ്ധതി' എന്ന കൃതിയുടെ കർത്താവ് ആര്?
(a) മന്നത്ത് പത്മനാഭൻ (b) ചട്ടമ്പിസ്വാമികൾ (c)ഡോ.പൽപ്പു  (d) മിതവാദി സി. കൃഷ്ണൻ 
70.ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര്?
(a) വിഷ്ണുഗുപ്തൻ  (b) ഹർഷവർധനൻ (c) അശ്വഘോഷൻ  (d) വരരുചി 
71.യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ വെച്ചാണ്?
(a) അലഹാബാദ്  (b) മഥുര (c)കാശി (d) ഹരിദ്വാർ 
72. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം?
(a) 1992  (b) 1994 (c)1993  (d) 1995 
73.ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര?
(a) 4  (b) 5 (c) 6  (d) 7 
74. സമുദ്രനിരപ്പിൽനിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം ഏത്?
(a) ഏഷ്യ  (b) അൻറാർട്ടിക്ക () യൂറോപ്പ്  (d) ആസ്ത്രേലിയ 
75.സംയോജിത ശിശു വികസന പദ്ധതി (ICDS) നിലവിൽ വന്നത് എന്ന്?
(a)1975 ഒക്ടോബർ 2  (b)1974 ഒക്ടോബർ 2 (c)1874 നവംബർ 4  (d)1975 നവംബർ 14 
76.നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത്? 
(a) ഉത്തർപ്രദേശ്  (b) ബിഹാർ  (c) രാജസ്ഥാൻ  (d) മധ്യപ്രദേശ്
77. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുള്ള സമിതി ആയിരുന്നു? 
(a) എൽ.എം. സിംഗ്വി  (b) കെ. സന്താനം  (c) ബൽവന്ത്റായ് മേത്ത  (d) ജി.വി.കെ. റാവു 
78. താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുള്ള 73-ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത്? 
(a)മിസോറാം  (b) ത്രിപുര  (c) അരുണാചൽപ്രദേശ്  (d) സിക്കിം 
79.കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്? 
(a) 2  (b) 3  (c) 4  (d) 5 
80.പട്ടികവർഗക്കാർക്ക് വേണ്ടിയുള്ള പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
(a)86 (b) 89 (c) 92 (d) 84 Choose appropriate word or expression to complete the follwing sentances
81.The child was unwilling to part........ his toys 
(a) for  (b)at (c)on (d) with 
82.
82. It is.......... book that won the prize 
(a)a (b)the (c)an (d)any
83.It was the ... picture I've ever seen 
(a) most beautiful  (b)more beautiful  (c)beautiful  (d)less beatiful
84.There was of conveyance there, so we………...walk
(a)must (b)will (c)had to (d)may
85.Plants……..more quickly in summer than in winter 
(a)grows (b) are grow (c)are grow (d)growing
86.He asked where she …………...going 
(a)is (b)will be (c)has been  (d)was
87.Mr.John …………..ill foe two weeks.He is still in hospital 
(a)is (b)has been (c)was  (d)had been
88.He doesn't like geography……….?
(a)does he? (b)do he? (c)doesn’t he? (d)don’t he?
89.He advised me…………….the army
(a)joining (b)to join (c)join (d)to joining
90.The plane was crashed and the passengers………………
(a) perished  (b) were perished (c) are perished  (d) is perished
91.Collect  the ………………………..from all possible sources 
(a) datas  (b) pieces of data (c) data  (d) datae
92.A make................. shelter was made for the refugees,
(a) shift  (b) up (c) believe  (d) off 
93. When did the accident.................. ?
(a) come up  (b) come in (c) come on  (d) come off 
94.The firm progressed...................
(a) ways and means (b) heart and soul (c) hue and cry   (d) by leaps and bounds   Select proper prefix: :
95.Ultrasonic waves................... able the bats to locate objects:
(a)in  (b)dis (c)en (d)un
96.Select the word closest in meaning to the word 'ado'.
(a) calm  (b) fuss (c) soft  (d) peace
97.Opposite of the word 'action' is................. 
(a) inaction  (b) enaction (c) dis action  (d) non action
98.Which of the following words is wrongly spelt?
(a) pandemonium (b) quintessence (c) anesthesia  (d) ambiguous Pick out the most suitable one-word substitute to replace Word underlined. 
99.Albert Einstein was a person with very high intelligence and great abilities 
(а) scientist  (b) genius  (c) philosophor  (d) visionary  Select the one-word equivalent of the words underlined: - 
100.The union leader was a skilful and expert negotiator.
(a) adept  (b) adapt (c) adopt  (d) inept Answers
1. (a)
2.(a)
3.(c)
4.ശരിയുത്തരമല്ല.(ശരിയായ പദം:അണ്ഡകടാഹം )
5.(a)
6.(d)
7.(c)
8.(d) 9, (c)
10. (b) 11,
12.(a)13, (c) 14 (b) 15, (d)
16. (a)18 (b) 19, (a) 20 (c) 21(b)
22.(c)
23.(d)
24.(a)
25. (c) 26, (b)
27.(d)
28.(a)
29. (c)
30.(b)
31. 2011 ജൂലായ് 14 -ന് അംഗ്വത്വം ലഭിച്ച ദക്ഷിണ സുഡാനാണ് യു എന്നിലെ ഒടുവിലത്തെ അംഗം    
32.(c)
33.(a)
34.(c)
35.(a)
36.(d)
37.(a)
38.(b)  ഇപ്പോൾ പ്രചണ്ഡ  
39.(d)
40.(a)
41.(d)
42.(a)
43.(c)
44.(d)
45.(c)
46.(a)
47.(b)
48.(b)
49.(a)
50.(c)  51 (a) 52,(d)
53.(c) 54 (a) , 55, (a)
56.(d)
57.(b)
58.(a)
59.(d)
60.(b)
61.(d)
62.(b)
63.(a)
64.(c)
65.(b)
66.(d)
67. (a)
68. (d)
69.
70.(a)
71.(a)
72. (b) 73, (c)
74. (b)
75. (a)
76.(d)
77.(c)  
78. (a)
79.(d)
80.(b)
81.(d)
82.(b)
83.(a)
84.(c)
85.(c) 
86 (b)
87.(b)
88.(a) 89 (c)
90.(a)
91.(c)  92 (a)
93.(d)
94.(d)
95.(c)
96. (b)
97.(a)
98.(c)
99.(b)
100.(a)
വിശദീകരണം  11(d) 48-12 x 39 / 10-9  3 = 48 - 36 9 / 10-3 = 129/7 = 21/7 =3 12(a) (64)2-(36)2=(6436)x(64-36) = 100x28 = 20x5x28 = 20x
140 .’.x=140
13(c)  ആകെ x കുട്ടികളെങ്കിൽ 60% വിജയിച്ചാൽ 40% പരാജയപ്പെട്ടു. ഇത് 240 ആണ്. 40/100 x X =240 X=240x100 / 40 = 600
14. (b)
വാങ്ങിയ വില . 1 രൂപയ്ക്ക് 2 നാരങ്ങ  => 4 നാരങ്ങയുടെ വില 2 രൂപ.  വിറ്റ വില 4 നാരങ്ങയ്ക്ക് 3 രൂപ.  .’.4 നാരങ്ങയ്ക്ക് ലാഭം 1 രൂപ.  2 നാരങ്ങയ്ക്ക് ലാഭം 50 പൈസ. അതായത് 1 രൂപയ്ക്ക് ലാഭം 50 പൈസ. .’.ലാഭശതമാനം = 50%
15. (d)
A=P (1R/100)N = 5000 (110)2 = 5000 x 110 x 110 = 50  x 11 x 11 = 6050                   100                   100    100
16. (a) 
വശങ്ങളുടെ അംശബന്ധം 3:4:5 ആയാൽ വശങ്ങൾ 3x 4x, bx എന്നെടുക്കുക.  ചുറ്റളവ് = 3x  4x  5x = 120  12x=120 X = 120/12 = 10 .’. കുറഞ്ഞ വംശം = 3x=3x10=10 
17. (d) 
C യുടെ വേഗം x എങ്കിൽ  Bയുടെ വേഗം 3 x Aയുടെ വേഗം 2 (3x) = 6x  C ക്ക് യാത്ര പൂർത്തിയാക്കാൻ 48 മിനുട്ട്  .’.Aയ്ക്ക്പൂർത്തിയാക്കാൻ 48/6 = മിനുട്ട്
18. (b) 
6 പേർ ജോലി പൂർത്തിയാക്കാൻ 12 ദിവസം  => 1 ആൾ 12 x 6  =>8 പേർ 12 x 6 = 9 ദിവസം
19. (a) 
6 സംഖ്യകളുടെ ശരാശരി 45 => അവയുടെ തുക - 45 x 6 = 270 ഒരു സംഖ്യകൂടി കൂട്ടുമ്പോൾ ശരാശരി 46  .’. തുക = 46x7 = 322  .’.പുതിയ സംഖ്യ= 322 - 270 =52 
20. (c) 
സമചതുരത്തിന്റെ വശം = a വിസ്തീർണം= a2= 64  => a = 8 cm  ചുറ്റളവ് = 4a = 4x8 =32 cm 
21. 
(b)  1, 5, 13, 25, 41, -  1202,2212,3222,4232,5242 എന്നാണ് ശ്രേണി.  .’.അടുത്ത സംഖ്യ 6252=3625 = 61 
22. (c)
 2 കൊണ്ടും 8 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്നതെന്നാൽ 6 കൊണ്ട് ഹരിക്കാവുന്നത്.  അതായത് 6ന്റെ ഗുണിതങ്ങൾ 6, 12, 18, 24, 30 ആയ 5 എണ്ണം 
23. (d) 
ബാക്കിയെല്ലാം വർഗസംഖ്യകളാണ്. 
24. (a) x  1/x = 2
x21/x2 =(x1/x)2-2 =22- 2 =4-2 = 2 25 (c) 5x8 = 49 ആദ്യ അക്കം 5-1, രണ്ടാമത്തെ അക്കം
81.
6x7=58 ആദ്യത്തെ അക്കം 6-1,രണ്ടാമത്തെ അക്കം 71 2x2 = 18 ആദ്യ അക്കം 2-1, രണ്ടാമത്തെ അക്കം 21 .’.3x5=26
26. (b)
2008 അധിവർഷമാണ്.  .’. 366 ദിവസം ഉണ്ട്.  366നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം
2.
.’. 2009 ജനവരി 1 വ്യാഴം ആകും.
27. (d) 
സൂചികൾക്കിടയിലെ മിനുട്ട് =
15. ഇതിനെ 6 കൊണ്ട് ഗുണിക്കുമ്പോൾ 6x15 =
90.
മണിക്കുർസൂചി മിനുട്ടുസൂചിയുടെ പുറകിലാണ്. .’.മിനുട്ടിന്റെ പകുതി കുറയ്ക്കുക .’.90 - 15 = 75°
28. (a)
 ജോജിക്ക് മുൻപ് 9 പേരും ശേഷം 7 പേരും. .’. ആകെ 971(ജോജി)
29. (c) 
  
30. (b)
257- C F. H.  2ന് പകരം 21= 8-ാമത്തെ അക്ഷരം C  5ന് പകരം 51= 6-ാമത്തെ അക്ഷരം F  7ന് പകരം 71= 8-ാമത്തെ അക്ഷരം H  ഇതേപോലെ 134= B D E

Manglish Transcribe ↓1. Meya naamatthinu udaaharanamethu ? 
(a) maanga  (b) veyil  (c) avan  (d) nadi 
2. Navarasangal" ennathile samaasamethu 
(a)digusamaasam  (b)karmadhaaran (c) bahuvreehi  (d)nithyasamaasam
3. Shariyaaya vaakyam eth?
(a) avan ampalatthinu chuttum pradakshinam vecchu (b) thulaabhaaratthinaayi nooru thengakal etthicchu (c) niyingane chinthicchupoyaal njaanenthucheyyaanaanu  (d) innum nammude naattil ellaayidatthum sarvathra azhimathiyaanu 
4. Shariyethu ?  
(a) anda kadaakam  (b) anda  kadaakam (c) andta kadaakam  (d) anda kadaakam 
5.‘pipaasa’ ennathu ethinte paryaayapadamaan? 
(a) daaham  (b)moham  (c) asooya  (d)jijnjaasa
6.'karimpanappattakalil kaattupidikkunna pole njaan chilappol chilathil nashdappedunnu. Athu pakartthaan shramicchennu maathram' malayaalatthile ethu pramukha novalisttaanu thante maasttar peesaayittulla kruthiyude aamukhatthil  ingane ezhuthiyath? 
(a) sethu  (b) em. Di. Vaasudevan naayar  () em. Mukundan  (d) o. Vi. Vijayan  
7.'kaakkanaadan‘ enna thoolikaanaamatthil ariyappedunnathu aar? 
(a) vi. Vi. Ayyappan  (b) ke. I. Matthaayi  (c) jorju vargeesu  (d) pi. Si. Gopaalan 
8. 2010-le vayalaar avaardu labhicchathu aarkkaan? 
(a)lalithaambika antharjanam (b) em. Pi. Veerendrakumaar  (c) do. Em. Thomasu maathyu (d) vishnu naaraayanan nampoothiri 
9.‘black leg’ee prayogatthinte malayaala paribhaasha enthu? 
(a) kapada paadam (b)karuttha kaalu (c) karinkaali  (d)karinchantha 
10. Forbidden fruit ithinu samaanamaaya  bhaashaa prayogam eth? 
(a) maracchuveccha kani  (b) vilakkappetta kani (c)madhurikkunna kani (d)kittaakkani pulikkum
11. 48-12x39 / 10-93
(a)39 (b)351 (c)6 (d)3
12. (64)2-(36)2 = 20x aayaal x =
(a) 140 (b) 130  (c) 120 (d) 100
13. Oru pareekshayil 60% kuttikal vijayicchu. Paraajayappetta kuttikal 240 aayaal aake ethra kuttikal pareekshayil pankedutthu.
(a) 400  (b) 500 (c) 600  (d) 650 
14. 1 roopaykku naaranga vaangicchu 3 roopaykku 4 naaranga veetham vilkkukayaanenkil laabhashathamaanam ethra ?
(a) 40%  (b) 50%  (c) 30%  (d) 60%
15. 10% koottupalisha kanakkaakkunna oru baankil manu 5000 roopa nikshepikkunnu. Enkil randu varshatthinushesham manuvinu enthu thuka thirike labhikkum. 
(a) 5060  (b) 5050  (c) 6150  (d) 6050
16. Oru thrikonatthinte vashangal 8:4:5 enna amshabandhatthilaanu. Thrikonatthinte chu ttalavu 120 se. Mee. Aayaal ettavum neelamku ranja vashatthinte alavethra
(a) 80 se. Mee.  (b) 15 se. Mee.  (c) 40 se. Mee.  (d) 50 se. Mee.
17. A yude vegam b yude irattiyaanu b yude ve gam 0 yude moonnu irattiyaanu. C kku yaathra poor tthiyaakkaan 48 minuttu edukkunnu. Enkil a ethra minuttukondu prasthutha yaathra poortthiyaakkum 
(a) 4 minuttu  (b) 6 minuttu  (c) 7 minuttu  (d) 8 minuttu 
18. 6 per 12 divasam kondu oru joli poortthiyaakkunnu. Enkil 8 per ethradivasam kondu aa joli poorttheekarikkum. 
(a) 6 divasam (b) 9 divasam (c) 8 divasam (d) 10 divasam
19. 6 samkhyakalude aavareju 45 aanu. Oru samkhya yum koodi koottumpol (ulppedumpol) aavareju 46 aakunnu. Ennaal ethu samkhyayaanu puthiyathaayi ulppedutthiyath? 
(а) 52  (b) 48  (c) 54 (d) 46 
20. Oru samachathuratthinte vistheernam 64 ska yar se. Mee. Aakunnu. Enkil samachathuratthinte chuttalavu ethra?
(a) 28 se. Mee.  (b) 48 se. Mee.  (c) 82 se. Mee.  (d) 86 se. Mee.  purippikkuka 
21. 1, 5, 13, 25,
41.... 
(а) 64  (b) 61  (c) 71  (d) 81
22. 5-num 85-num idaykku 2 kondum 8 kondum ni shesham harikkaavunna ethra samkhyakal undu?
(а) 3  (b) 4  (c) 5  (d) 6
23. Ottayaane kandupidikkuka.
(a) 121  (b)
81. 
(c) 64  (d) 84 
24. X1/x = 2 aayaalx21/x2 =....
(a)2 (b)4 (c)1 (d)6
25.         5x8=49
6x7= 58 2x2 = 13 enkil 3 x 5 ethra? (a) 67  (b) 62 (c) 26  (d) 36
26. 2008 janavari 1 chovvaazhcha aayaal 2009 janavari 1 ethu divasam aayirikkum? 
(a) (soomól  (b) vyaazham  (c) thinkal   (d) chovva 
27. Samayam
8. 80 aakumpol manikkur soochikkum minuttusoochikkum idaykkulla kon ethra digri aan? 
(a)300  (b) 450  (c) 600  (d) 750 
28. Oru kyoovil jojiyude sthaanam munpilni nnum 10-aamathum purakilninnu 8-aamathum aanu. Enkil kyoovil ethra aalukal undu? 
(a) 17  (b) 18  (c) 16  (d) 15 
29. Oraal 8 ki. Mee. Padinjaarottu nadakkunnu. Pi nne valatthottu thirinju 8 ki. Mee. Nadakkunnu. Veendum valatthottu thirinju 12 ki. Mee. Nadakku nnu. Enkil thudangiya sthalatthuninnum a yaal ippol ethra ki. Mee. Akaleyaan? (a) 3 km 
(b) 4 km  (c) 5 km  (d) 6 km 
30. Kodu bhaashayil 257 = cfh 134 = bde enkil 560 = ………...
(a) gps  (b) fga  (c) mar  (d) qst 
31. Aikyaraashdrasabhayil ettavum avasaanamaa yi amgamaaya raajyam eth? 
(a) kosova  (b) mondinegro  (c) eesttu dimoor  (d) svittasarlaandu 
32. 2010-le raajeevu gaandhi khelrthana avaardu nediya kaayika thaaram aaru 
(a) vishvanaathan aanandu  (b) saaniya mirsa  (c) hyna nehraal  (d) em. Esu. Doni
33. Thaazhe parayunnavayil saandineviyan raajyam allaatthatheth? 
(a) speyin  (b) sveedan  (c) norve (d) denmaarkku 34 pheysbukku enna inrarnettu koottaaymayude sthaapakan aar? (a) jooliyan asaanjju (b) bilgettsu (c) maarkku sakkarbargu (d) sabeer bhaattiya 
35. Desheeya vijnjaana kammeeshan cheyarmaan aar?
(a) saampidroda (b) em. Esu. Svaaminaathan (c) em. Esu. Aluvaaliya (d) ke. Ji. Baalakrushnan 
36. Sameepakaalatthu inthyakkaarudethadakkamulla nikshepatthinte idapaadurahasyam velippedutthiya baanku eth? 
(a) laksumbargu (b) bahaamaasu  (c) chaanal ailandu  (d) licchanstteyn 
37. Nellu uthpaadanatthil lokatthu onnaamsthaa natthu nilkkunna raajyam eth? 
(a) inthya  (b) chyna  (c) yu. Esu. E.  (d) braseel 
38. Neppaalile ippozhatthe pradhaanamanthri aar? 
(a) thsalaanaathu khanaal  (b) maadhavakumaar neppaal  (c) prachanda  (d) ji. Pi. Koyraala 
39. Gurnikka enna prashasthamaaya chithram varacchathaaru ?
(a) liyanaardo daavinchi  (b) raajaa ravivarma  (c) em. Ephu. Husyn  (d) paablo pikkaaso 
40. "mile sur meraa thumaaraa" ennaarambhikkunna prashasthamaaya desheeyodgrathana gaanam chittappedu tthiyathu aar? - 
(a) pandittu bhimsen joshi  (b) em. Esu. Subbalakshmi  (c) pandittu ravishankar  (d) ithonnumalla 
41. 'samaram thanne jeevitham’ aarude aathmakathayaan?
(a) i. Em. Esu  (b) i. Ke. Naayanaar  (c) e. Ke. Gopaalan  (d) vi. Esu. Achyuthaanandan 
42. Arippa pakshisanketham keralatthile ethu jillayilaanu ?
(a) thiruvananthapuram  (b) kollam  (c) paalakkaadu  (d) malappuram 
48. Shreenaaraayana dharmaparipaalana yogam sthaapithamaaya varsham eth?
(a) seribellam  (b) seribram (c) medula oblomgetta (d) korniya 
49. Muttatthodu nirmicchirikkunna vasthu eth?
(a)kaathsyam kaarbanettu  (b)kaathsyam phosphettu  (c)kaathsyam bykaarbanettu (d)kaathsyam salphettu
50. Kendra vanam paristhithi manthraalayam nilavil vanna varsham eth? 
(a) 1983 (b) 1984 (c) 1985  (d) 1986
51. Inthyayil aadyamaayi eydsu rogam ripporttu cheytha nagaram eth? 
(a) chenny (b) kalkkattha (c) mumby  (d) nyoodalhi
52. Inthyayil aadyatthe desttttuyoobu shishu aaru ?
(a) seynhaashmi  (b) subhaashu (c) chethan  (d) durga
53. Ethinteyellaam samyukthamaanu amoniya ? 
(a) kaarban, hydrajan  (b) kaarban, nydrajan   (c) nydrajan , hydrajan  (d) nydrajan , oksijan
54. Thaazhe parayunnavayil kampyoottar opparettingu sisttam allaatthathu eth?
(a) aandroydu  (b) ubundu (e) linaksu  (d) vindosu 
55. Enthaanu daarttu sisttam(dart system)? 
(a)sunaami munnariyippu samvidhaanam  (b)bhookampa munnariyippu samvidhaanam  (c)agniparvatha sttodana munnariyippu samvidhaanam  (d)ithonnumalla
56. Inthyayile aadyatthe bayosphiyar risarvu eth? 
(a) nandaadevi  (b) sundarban  () galphu ophu mannaar  (d)neelagiri 
57. Thaazhe parayunnavayil bhramshathaazhvarayiloode ozhukunna nadi eth? 
(a) sindhu  (b) narmada  (c) brahmaputhra  (d) mahaanadi 
58. Aarttiku mekhalayile inthyayude aadya paryaveshanakendram eth? 
(a) himaadri  (b) gamgothri  (c) priyadarshini  (d) mythri 
59. Ettavum vistheernam kuranja skaandineviyan raajyam eth? 
(a) rumeniya  (b) sveesan (c)phinlaandu  (d) denmaarkku 
60. Aalpsu parvathatthinte vadakke cheriviloode veeshunna ushnakkaattaanu - - - - - - - - - - 
(a)norvesttar  (b) phon  (c) shilaavar  (d) bora  61 ‘tharisaappalli shaasanam purappeduviccha cheraraajaavu aar? (a)vikramaadithya varagunan  (b) bhaasthra ravivarman  (c)shreevallabhan kotha (d)sthaanuravi kulashekharan
62. Vijayanagara saamraajyatthinte avasheshippukal kaanappedunna  sthalam eth?
(a)thanchaavoor  (b) hampi   (c) vijayavaada  (d)vishaakhapattanam  
63. Inthyan naashanal kongrasinte prasidantaaya aadya videshi aaru ?   
(a) jorju yool  (b) e. O. Hyoom . (e) jon loransu  (d) aanibasanru 
64.‘udayamperoor sunnahados’ enna prasiddhamaaya kristhumatha sammelanam nadanna varsham?
(a) 1499  (b) 1699  (c) 1599  (d) 1399 
65. Jayililvecchu vadhikkappetta britteeshu vysroyi aar?
(a) kaaningu prabhu (b) meyo prabhu (c) jon nortthu brookku (d) kazhsan prabhu
66. Eesttu inthyaa asosiyeshan roopeekruthamaaya
varsham eth? (a) 1870  (b) 1868 (c) 1867  (d) 1866 
67. Hydaraabaadine inthyan yooniyanil layippikkaan nadatthiya nysanika neekkamaan………….
(a) oppareshan polo (b) oppareshan vijayu (e) oppareshan blaakku thandar (d) oppareshan sttom 
68. Aikyaraashdrasabha anthardesheeya jyvavyvidhya varshamaayi aacharikkunnathennu?
(a) 2008  (b) 2009 (c) 2011  (d) 2010 
69.'advytha chinthaapaddhathi' enna kruthiyude kartthaavu aar?
(a) mannatthu pathmanaabhan (b) chattampisvaamikal (c)do. Palppu  (d) mithavaadi si. Krushnan 
70. Inthyan maakyavalli ennariyappedunnathu aar?
(a) vishnugupthan  (b) harshavardhanan (c) ashvaghoshan  (d) vararuchi 
71. Yamunaanadi gamgayumaayi cherunnathu evide vecchaan?
(a) alahaabaadu  (b) mathura (c)kaashi (d) haridvaar 
72. Kerala panchaayatthiraaju niyamam paasaakkiya varsham?
(a) 1992  (b) 1994 (c)1993  (d) 1995 
73. Aadya kerala niyamasabhayile vanithaa amgangalude ennam ethra?
(a) 4  (b) 5 (c) 6  (d) 7 
74. Samudranirappilninnu ettavumadhikam uyaratthil sthithicheyyunna bhookhandam eth?
(a) eshya  (b) anraarttikka () yooroppu  (d) aasthreliya 
75. Samyojitha shishu vikasana paddhathi (icds) nilavil vannathu ennu?
(a)1975 okdobar 2  (b)1974 okdobar 2 (c)1874 navambar 4  (d)1975 navambar 14 
76. Nagarapradeshangalile daridra penkuttikalkku unnatha vidyaabhyaasam nalkunnathinulla paddhathiyaaya prathibhaa kiran yojana nadappilaakkiya samsthaanam eth? 
(a) uttharpradeshu  (b) bihaar  (c) raajasthaan  (d) madhyapradeshu
77. Thrithala panchaayatthu samvidhaanatthekkuricchu shupaarsha nalkiyathu aarude nethruthvatthilulla samithi aayirunnu? 
(a) el. Em. Simgvi  (b) ke. Santhaanam  (c) balvanthraayu mettha  (d) ji. Vi. Ke. Raavu 
78. Thaazhe parayunnavayil ethu samsthaanatthaanu panchaayatthu raajine sambandhicchulla 73-aam bharanaghadanaa bhedagathi praabalyatthil illaatthath? 
(a)misoraam  (b) thripura  (c) arunaachalpradeshu  (d) sikkim 
79. Kerala samsthaana vivaraavakaasha kammeeshanil ethra amgangalundu? 
(a) 2  (b) 3  (c) 4  (d) 5 
80. Pattikavargakkaarkku vendiyulla prathyeka desheeya kammeeshan roopeekaricchathu ethraamathu bharanaghadanaa bhedagathiyiloodeyaan?
(a)86 (b) 89 (c) 92 (d) 84 choose appropriate word or expression to complete the follwing sentances
81. The child was unwilling to part........ His toys 
(a) for  (b)at (c)on (d) with 
82. 82. It is.......... Book that won the prize 
(a)a (b)the (c)an (d)any
83. It was the ... Picture i've ever seen 
(a) most beautiful  (b)more beautiful  (c)beautiful  (d)less beatiful
84. There was of conveyance there, so we………... Walk
(a)must (b)will (c)had to (d)may
85. Plants…….. More quickly in summer than in winter 
(a)grows (b) are grow (c)are grow (d)growing
86. He asked where she …………... Going 
(a)is (b)will be (c)has been  (d)was
87. Mr. John ………….. Ill foe two weeks. He is still in hospital 
(a)is (b)has been (c)was  (d)had been
88. He doesn't like geography……….?
(a)does he? (b)do he? (c)doesn’t he? (d)don’t he?
89. He advised me……………. The army
(a)joining (b)to join (c)join (d)to joining
90. The plane was crashed and the passengers………………
(a) perished  (b) were perished (c) are perished  (d) is perished
91. Collect  the ……………………….. From all possible sources 
(a) datas  (b) pieces of data (c) data  (d) datae
92. A make................. Shelter was made for the refugees,
(a) shift  (b) up (c) believe  (d) off 
93. When did the accident.................. ?
(a) come up  (b) come in (c) come on  (d) come off 
94. The firm progressed...................
(a) ways and means (b) heart and soul (c) hue and cry   (d) by leaps and bounds   select proper prefix: :
95. Ultrasonic waves................... Able the bats to locate objects:
(a)in  (b)dis (c)en (d)un
96. Select the word closest in meaning to the word 'ado'.
(a) calm  (b) fuss (c) soft  (d) peace
97. Opposite of the word 'action' is................. 
(a) inaction  (b) enaction (c) dis action  (d) non action
98. Which of the following words is wrongly spelt?
(a) pandemonium (b) quintessence (c) anesthesia  (d) ambiguous pick out the most suitable one-word substitute to replace word underlined. 
99. Albert einstein was a person with very high intelligence and great abilities 
(а) scientist  (b) genius  (c) philosophor  (d) visionary  select the one-word equivalent of the words underlined: - 
100. The union leader was a skilful and expert negotiator.
(a) adept  (b) adapt (c) adopt  (d) inept answers
1. (a)
2.(a)
3.(c)
4. Shariyuttharamalla.(shariyaaya padam:andakadaaham )
5.(a)
6.(d)
7.(c)
8.(d) 9, (c)
10. (b) 11,
12.(a)13, (c) 14 (b) 15, (d)
16. (a)18 (b) 19, (a) 20 (c) 21(b)
22.(c)
23.(d)
24.(a)
25. (c) 26, (b)
27.(d)
28.(a)
29. (c)
30.(b)
31. 2011 joolaayu 14 -nu amgvathvam labhiccha dakshina sudaanaanu yu ennile oduvilatthe amgam    
32.(c)
33.(a)
34.(c)
35.(a)
36.(d)
37.(a)
38.(b)  ippol prachanda  
39.(d)
40.(a)
41.(d)
42.(a)
43.(c)
44.(d)
45.(c)
46.(a)
47.(b)
48.(b)
49.(a)
50.(c)  51 (a) 52,(d)
53.(c) 54 (a) , 55, (a)
56.(d)
57.(b)
58.(a)
59.(d)
60.(b)
61.(d)
62.(b)
63.(a)
64.(c)
65.(b)
66.(d)
67. (a)
68. (d)
69. 70.(a)
71.(a)
72. (b) 73, (c)
74. (b)
75. (a)
76.(d)
77.(c)  
78. (a)
79.(d)
80.(b)
81.(d)
82.(b)
83.(a)
84.(c)
85.(c) 
86 (b)
87.(b)
88.(a) 89 (c)
90.(a)
91.(c)  92 (a)
93.(d)
94.(d)
95.(c)
96. (b)
97.(a)
98.(c)
99.(b)
100.(a)
vishadeekaranam  11(d) 48-12 x 39 / 10-9  3 = 48 - 36 9 / 10-3 = 129/7 = 21/7 =3 12(a) (64)2-(36)2=(6436)x(64-36) = 100x28 = 20x5x28 = 20x
140 .’. X=140
13(c)  aake x kuttikalenkil 60% vijayicchaal 40% paraajayappettu. Ithu 240 aanu. 40/100 x x =240 x=240x100 / 40 = 600
14. (b)
vaangiya vila . 1 roopaykku 2 naaranga  => 4 naarangayude vila 2 roopa.  vitta vila 4 naarangaykku 3 roopa.  .’. 4 naarangaykku laabham 1 roopa.  2 naarangaykku laabham 50 pysa. athaayathu 1 roopaykku laabham 50 pysa. .’. Laabhashathamaanam = 50%
15. (d)
a=p (1r/100)n = 5000 (110)2 = 5000 x 110 x 110 = 50  x 11 x 11 = 6050                   100                   100    100
16. (a) 
vashangalude amshabandham 3:4:5 aayaal vashangal 3x 4x, bx ennedukkuka.  chuttalavu = 3x  4x  5x = 120  12x=120 x = 120/12 = 10 .’. Kuranja vamsham = 3x=3x10=10 
17. (d) 
c yude vegam x enkil  byude vegam 3 x ayude vegam 2 (3x) = 6x  c kku yaathra poortthiyaakkaan 48 minuttu  .’. Aykkpoortthiyaakkaan 48/6 = minuttu
18. (b) 
6 per joli poortthiyaakkaan 12 divasam  => 1 aal 12 x 6  =>8 per 12 x 6 = 9 divasam
19. (a) 
6 samkhyakalude sharaashari 45 => avayude thuka - 45 x 6 = 270 oru samkhyakoodi koottumpol sharaashari 46  .’. Thuka = 46x7 = 322  .’. Puthiya samkhya= 322 - 270 =52 
20. (c) 
samachathuratthinte vasham = a vistheernam= a2= 64  => a = 8 cm  chuttalavu = 4a = 4x8 =32 cm 
21. 
(b)  1, 5, 13, 25, 41, -  1202,2212,3222,4232,5242 ennaanu shreni.  .’. Aduttha samkhya 6252=3625 = 61 
22. (c)
 2 kondum 8 kondum nishesham harikkaavunnathennaal 6 kondu harikkaavunnathu.  athaayathu 6nte gunithangal 6, 12, 18, 24, 30 aaya 5 ennam 
23. (d) 
baakkiyellaam vargasamkhyakalaanu. 
24. (a) x  1/x = 2
x21/x2 =(x1/x)2-2 =22- 2 =4-2 = 2 25 (c) 5x8 = 49 aadya akkam 5-1, randaamatthe akkam
81.
6x7=58 aadyatthe akkam 6-1,randaamatthe akkam 71 2x2 = 18 aadya akkam 2-1, randaamatthe akkam 21 .’. 3x5=26
26. (b)
2008 adhivarshamaanu.  .’. 366 divasam undu.  366ne 7 kondu haricchaal shishdam
2.
.’. 2009 janavari 1 vyaazham aakum.
27. (d) 
soochikalkkidayile minuttu =
15. Ithine 6 kondu gunikkumpol 6x15 =
90.
manikkursoochi minuttusoochiyude purakilaanu. .’. Minuttinte pakuthi kuraykkuka .’. 90 - 15 = 75°
28. (a)
 jojikku munpu 9 perum shesham 7 perum. .’. Aake 971(joji)
29. (c) 
  
30. (b)
257- c f. H.  2nu pakaram 21= 8-aamatthe aksharam c  5nu pakaram 51= 6-aamatthe aksharam f  7nu pakaram 71= 8-aamatthe aksharam h  ithepole 134= b d e
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution