previous question (മലപ്പുറം )


1. ഒരു സംഖ്യയുടെ ⅕ ഭാഗത്തിൽ നിന്ന് ⅙ ഭാഗം കുറച്ചാൽ 30 കിട്ടും. സംഖ്യ ഏത്?
(a) 180  (b) 150  (c ) 900  (d) 30 
2. (10)2
(а) 1  (b) 100  (c ) 20  (d) 10
3. 150 രൂപ വിലയുള്ള ഒരു സാധനത്തിന്റെ വില 180 രൂപയായി വർധിച്ചാൽ വർധിച്ചതിന്റെ ശതമാനം എത്ര? 
(a) 30%  (b) 20%  (c ) 15%  (d) 10%
4. താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്? 
(а) 2541  (b) 5243  (c ) 3031  (d) 3313 
5. ഒരാൾക്ക് അടിസ്ഥാന ശമ്പളത്തിന്റെ 80% ഡി. എ. അടക്കം 11,700 രൂപ ശമ്പളം ലഭിക്കുന്നു. അടിസ്ഥാന ശമ്പളം എത്ര? 
(a) രൂ. 7,000  (b) രൂ. 9,100  (c ) രൂ. 9,000  (d) രൂ. 9200 
6. 500 രൂപയ്ക്ക് 2 വർഷംകൊണ്ട് 100 രൂപ പലിശ ലഭി ച്ചാൽ പലിശനിരക്ക് എത്ര?
(а) 5%  (b) 12%  (c ) 8%  (d) 10% . 
7. ഡിസംബർ 8-ാം തീയതി തിങ്കളാഴ്ചയായാൽ തൊട്ടടുത്ത വർഷം ജനവരി 1 ഏതാഴ്ച ആയിരിക്കും? 
(a) ഞായർ  (b) തിങ്കൾ  (c ) ചൊവ്വ   (d) വ്യാഴം 
8. ഒരു വാഹനം ആദ്യത്തെ 4 മണിക്കുറിൽ 60 കി.മീ. വേഗതയിലും അടുത്ത 4 മണിക്കുറിൽ 80 കി.മീ. വേഗതയിലും അടുത്ത് 2 മണിക്കുറിൽ 40 കി.മീ. വേഗതയിലും സഞ്ചരിച്ചു. വാഹനത്തിന്റെ ശ രാശരി വേഗത എത്ര?
(а) 60  (b) 70  (с ) 66  (d) 64
9. താഴെക്കൊടുത്ത സംഖ്യകളിൽ ഏറ്റവും വലുത്
ഏത്?  (а) .05  (b).0505  (c ) .505  (d).5
10. 1, 2, 8, 4 ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റ വും വലിയ സംഖ്യ ഏത്? 
(a) 1234  (b) 4123  (c ) 4321  (d) 4312
11. ഒരു സമചതുരത്തിന്റെ വശങ്ങൾ 8 മടങ്ങ് വർധിച്ചാൽ അതിന്റെ വിസ്തീർണം എത്ര മടങ്ങ് വർധിക്കും? 
(a) 6  (b) 9  (c ) 3  (d) 12 
12. അച്ഛന് ഇപ്പോൾ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോൾ അച്ഛ ന്റെ വയസ്സ് എത്രയായിരിക്കും? 
(a) 80  (b) 75  (c ) 85  (d) 70 
13. 5 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം. ഇതിൽ നി ന്നും 50 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയി. പകരം 40 കി.ഗ്രാം ഭാരമുള്ള മറ്റൊരാൾ വന്നു. എന്നാൽ ഇപ്പോഴുള്ള ശരാശരി ഭാരം എത്ര?
(a) 43  (b) 40  (c ) 41  (d) 45 
14.ഏറ്റവും ചെറിയ നാലക്ക സംഖ്യയുടെയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയുടെയും തുക എന്ത്? 
(a) 1100  (b) 1999  (c ) 9991  (d) 1001 
15. ½⅓ = 
(a)⅖ (b)5/5 (c )⅙ (d)⅚ 
16. തിരുവനന്തപുരത്ത് നിന്ന് രാത്രി
8.15-ന് പുറപ്പെടുന്ന ഒരു വണ്ടി എറണാകുളത്ത് പുലർച്ചെ
2.05ന് എത്തുന്നു. സഞ്ചരിച്ച സമയമെത്ര? 
(a) 4 മണി 15 മിനുട്ട്  (b) 6 മണി 5 മിനുട്ട്  (c ) 4 മണി 55 മിനുട്ട്  (d) 5 മണി 50 മിനുട്ട് 
17. ഒരു ജോലി ചെയ്തു തീർക്കാൻ 8 പേർക്ക് 15 ദിവ സം വേണം. എന്നാൽ 10 ദിവസംകൊണ്ട് പൂർത്തിയാക്കാൻ എത്ര പേരെ കൂടുതൽ നിയമിക്കണം? 
(а) 4  (b) 8  (c ) 5  (d) 10 
18. 2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങളുണ്ട്?
(a) 367  (b) 366  (c ) 365  (d) 36
19. 2, 3, 5, 7,
11 ..., 17 
(а) 13  (b) 14  (c ) 12  (d) 19 
20. 1, 1, 2, 4, 7, .... 
(a) 8  (b) 11  (c ) 10  (d) 9
21. ഓപ്പറേഷൻ ഫ്ലഡ് (0peration Flood) എന്ന ഗ്രാമവികസന പരിപാടി ബന്ധപ്പെട്ടിരിക്കുന്നത്? 
(a) പാലുല്പാദനം  (b) മത്സ്യവിപണനം  (c ) ദുരിതാശ്വാസം  (d) ക്ലെ നീക്കം. 
22. "രാമകൃഷ്ണമിഷൻ' സ്ഥാപിച്ചത്? 
(a) രാജാറാം മോഹൻ റോയ്  (b) ദയാനന്ദ സരസ്വതി  (c ) ശ്രീരാമകൃഷ്ണ പരമഹംസൻ  (d) സ്വാമി വിവേകാനന്ദൻ  
23. 'ഇന്താങ്ക' നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ? 
(a) നാഗാലൻഡ്  (b) മിസ്സോറാം  (c ) അരുണാചൽ പ്രദേശ്  (d) ആസ്സാം 
24. വിളവെടുപ്പുമായി ബന്ധമില്ലാത്ത ഉത്സവം? 
(a) ഓണം  (b) ബൈശാഖി (c ) ഖാൽസ  (d) ദീവാളി
25.തരംഗദൈർഘ്യം കൂടിയ കിരണം:
(a)ഗാമ  (b) ആൽഫ (c)ആൾട്രാവയലറ്റ് (d)ഇൻഫ്രാറെഡ് 
26.ഹരിതകത്തിൽ കാണുന്ന ലോഹം
(a) ഇരുമ്പ്  (b) മഗ്നീഷ്യം  (c)സിലിക്കൺ  (d)ഇൽമനൈറ്റ്
27.കേരളത്തിൽ പുകയില കൃഷിചെയ്യുന്നത്:
(a)കണ്ണൂർ  (b)ഇടുക്കി (c)കാസർകോഡ്  (d)പാലക്കാട് 
28.ഹൈബ്രനോജിൻ എന്ന പ്രോട്ടീനിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിൻ:
(a) വിറ്റാമിൻ എ  (b) വിറ്റാമിൻ സി  (c)വിറ്റാമിൻ ഡി (d)വിറ്റാമിൻ ഇ
29.കാർഗിൽ ഏതു നദിക്കരയിലാണ്? 
(a) സുരു  (b) ഝലം (c)ചിനാബ് (d)രവി
30. ‘നിതാക്ഷ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? 
(a) ഉപന്യാസം  (b) വ്യാകരണം (c)നിയമം  (d)പ്രസംഗം 
31.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ളത്:
(a) ഇരുമ്പ്  (b) മെർക്കുറി (c)മഗ്നീഷ്യം (d)കാത്സ്യം
32.വിവിധയിനം മണ്ണുകളെക്കുറിച്ചുള്ള പഠനം?
(a) പെഡോളജി  (b)പെട്രോളജി  (c)പെഡഗോഗി  (d)പൊട്ടമോളജി
33.ന്യൂനപക്ഷം അവകാശദിനം?
(a) ഡിസംബർ  10  (b) മെയ് 1  (c)ഡിസംബർ 18  (d)നവംബർ 19
34.‘ഋഷികേശ് ഏത് സംസ്ഥാനത്തിലാണ്?
(a)ഉത്തർപ്രദേശ് (b) ഉത്തരാഖണ്ഡ് (c) ഹിമാചൽ പ്രദേശ് (d) ജമ്മു-കശ്മീർ 
35.ആഗോള താപനത്തിന് മുഖ്യ കാരണം:
(a)നൈട്രജൻ ഓക്സൈഡ് (b) സൾഫർ ഡയോക്സൈഡ്   (c) കാർബൺ മോണോക്സൈഡ്‌ (d)കാർബൺ  ഡയോക്സൈഡ്  
36.ബക്രാനംഗൽ ഡാം നിർമിച്ചിട്ടുള്ളത് ..............നദിയുടെ കുറുകെയാണ് 
(a)സജലജ്  (b)ബിയാസ്  (c)ചിനാബ് (d)രവി 
37.വിശ്വപ്രസിദ്ധമായിരുന്ന മയൂരസിംഹാസനം സൂക്ഷിച്ചിരുന്നു കെട്ടിടം:
(a)ആഗ്ര കോട്ട  (b)റാങ് മഹൽ  (c)ദിവാനി കാസ് (d)ദിവാനി  ആം
38.മുഖ്യമന്ത്രിയുള്ള കേന്ദ്രഭരണ പ്രദേശം:
(a)ചണ്ഡീഗട്ട് (b)പോണ്ടിച്ചേരി  (c) ആൻഡമാൻ-നിക്കോബാർ (d) ഒരിടത്തുമില്ല 
39.‘വിദ്യകൊണ്ട് പ്രബുദ്ധരാകുക,സംഘടന കൊണ്ട് ശക്തരാകുക’ എന്ന് അഹ്വാനം ചെയ്തത് ?
(а) ശ്രീനാരായണഗുരു (b) കുമാരനാശാൻ  (c) അംശി നാരായണപിള്ള (d)വള്ളത്തോൾ 
40. ‘ബയോളജിക് ക്ലോക്ക്’ ഉപയോഗിക്കുന്നത് 
(a) കാലനിർണയം  (b) കാലാവസ്ഥാ പ്രവചനം  (c) സ്വഭാവ ക്രമീകരണം  (d) സമയക്ലിപ്തതയ്ക്ക്
41.നെഹ്രു ട്രോഫി വള്ളം കളി  നടക്കുന്ന കായൽ. 
(a) ശാസ്താംകോട്ട കായൽ  (b) അഷ്ടമുടിക്കായൽ  (c) വേമ്പനാട്ടുകായൽ  (d) പുന്നമടക്കായൽ
42.‘ഒസ്ട്രാസിസം’സൂചിപ്പിക്കുന്നത് 
(a) ഒട്ടകപ്പക്ഷി (b)വർണവിവേചനം-ദക്ഷിണാഫ്രിക്ക (c) വർഗീയത-ഓസ്ട്രേലിയ (d) ഊരുവിലക്ക്-ഇന്ത്യ
43.മലയാളത്തിലെ നിഘണ്ടു തയ്യാറാക്കിയ ഡോ.ഹെർമൻ   ഗുണ്ടർട്ട് ഏത് മിഷന്റെ പ്രവർത്തനവു മായാണ് ഇന്ത്യയിലെത്തിയത്?
(a) ബാസൽ മിഷൻ  (b) മിഷണറീസ് ഓഫ്ചാരിറ്റീസ്  (c) ഇംഗ്ലീഷ് ചാരിറ്റബിൾ  (d) ഇവാഞ്ചലിക്കൽ മിഷൻ :
44.മുല്ലപ്പൂ വിപ്ലവം (Jasmine Revolution) ഏതു രാജ്യവുമായി   ബന്ധപ്പെട്ടിരിക്കുന്നു?
(a) ഈജിപ്ത്  (b) ചൈന  (c) തായ്വാൻ  (d) ആസിയാൻ  45 വിവരാവകാശ നിയമം ഇന്ത്യയിൽ പാസ്സാക്കിയത്:  (a) 2005  (b) 2008  (c) 1995  (d) 2001 
46. 'ദി പിക്ചർ ഓഫ്ഡോറിയൻ ഗ്രേ' എന്ന നോവൽ എഴുതിയത്. 
(a) ഹെർമൻ മെൽവിൻ  (b) തോമസ് ഹാർവി  (c) അലക്സാണ്ടർ ഡുമാസ്  (d) ഓസ്കാർ  വൈൽഡ് : 
47.‘ബ്ലൂ വിട്രിയോൾ’  എന്നറിയപ്പെടുന്നത് 
(a) ഫെറസ് സൾഫേറ്റ്  (b)കോപ്പർ  സൾഫേറ്റ്  (c) മഗ്നീഷ്യം ക്ലോറൈഡ്  (d) ഫോസ്ഫറസ്പെൻറക്ലോറൈഡ് 
48.'താമരയും കഠാരയും' എന്ന രഹസ്യ സംഘടന സ്ഥാപിച്ചത്. 
(a) സുബ്രഹ്മണ്യ ഭാരതി  (b) ജഗദീഷ് ചന്ദ്രബോസ്  (c) അരവിന്ദഘോഷ്  (d) സിl. രാജഗോപാലാചാരി 
49.'മനുഷ്യനഖം' എന്നത്…………. ആണ്. 
(a) പ്രോട്ടീൻ  (b)കാത്സ്യം   (c) ഫോസ്ഫറസ്  (d) മഗ്നീഷ്യം
50.'കുതിരയെപ്പോലെ പണിയെടുക്കുവാൻ തയ്യാറാവുക. സന്ന്യാസിയെപ്പോലെ ജീവിക്കുക’. ഈ വാക്കുകൾ ആരുടേതാണ്? 
(a) കാൾ മാർക്സ്  () എ.പി.ജെ. അബ്ദുൾകലാം  (c)പൽഖിവാല () ഇസ്മത്ചുഗതായ് 
51.കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം  ?
(a)41 (b)44 (c) 3 (d)14
52. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ണുരിച്ചത്.
(a) ഫുക്കുവോക്ക (b) എം.എസ്. സ്വാമിനാഥൻ (c ) നോർമൻ ബോർറ്റെ (d) കെ.എൻ. രാജ്
53. ഡാമുകളിലെ ജലം അതിന്റെ മർദം കൂടുതൽ ചെലുത്തുന്നത്. 
(a) താഴേക്ക്  (b) മുകളിലേക്ക്  (c ) വശങ്ങളിലേക്ക്  (d) എല്ലാ ദിശകളിലേക്കും 
54. ഇൻറർപോൾ (Interpol) എന്നതിന്റെ പൂർണ രൂപം 
(a) ഇൻറർനാഷണൽ പോലീസ്  (b) ഇൻറർനാഷണൽ പോലീസ് ഓർഗനൈസേഷൻ (c ) ഇൻറർനാഷണൽ ക്രിമിനൽ ആൻഡ് പോലീസ് ഓർഗനൈസേഷൻ (d) ഇൻറർനാഷണൽ പോലീസ് ആൻഡ് ലീഗൽ ഓർഗനൈസേഷൻ
55. "സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ സമരമായിരുന്നു ഇതുവരെ. നാളെ അത് യുവാക്കളും വൃദ്ധരും തമ്മിലായിരിക്കും’’എന്ന് പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്‌ധൻ
(a) അമർത്യാസെൻ  (b) ലെസ്റ്റർ സി. തുനിയൽ  (c ) പ്രഭാത് പടനായക്  (d) പോൾ സാമുവൽസെൻ 
56. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല. 
(a) പാലക്കാട്  (b) തൃശ്ശൂർ  (c ) ആലപ്പുഴ (d) എറണാകുളം
57. ഇറാനിലെ 'ദി ഗ്രീൻ സാൾട്ട് പ്രോജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) വനവത്കരണ യത്നം (b) ദാരിദ്ര്യ നിർമാർജനം (c ) യുറേനിയം സംസ്സരണം (d) പരിസ്ഥിതി മലിനീകരണത്തിനെതിരെ 
58. ഭരണഘടനയുടെ 32-ാം ആർട്ടിക്കിൾ പ്രകാരം സുപ്രീം കോടതിക്ക് പുറപ്പെടുവിക്കാൻ കഴിയാത്തത്.
(a) ഹേബിയസ് കോർപ്പസ് (b) മാൻഡാമസ് (c ) സർഷിയോററി (d) പ്പെബിബൈസ്റ്റ്
59. ഇന്ത്യാ ഗവണ്മെൻറിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ‘ചുകള്’ പ്രോജക്ട് എവിടെയാണ്?
(a), ലിയു സിയാബൊ (b) റിച്ചാർഡ് എഫ്. ഹൈക്ക് (c ) ആന്ദ്രേ ജിം (d) മാരിയേ വർഗാസ് ജോസ 
60. 2011 ആദ്യം നിരവധി ദിവസം ഇന്ത്യൻ പാർലമെന്റ് സ്തംഭിപ്പിച്ച അഴിമതി ആരോപണം ഏതു വകുപ്പുമായി ബന്ധപ്പെട്ടതാണ് ?
(a)ടെലികോം  (b)സ്പോർട്സ്  (c )ധനകാര്യം  (d)ടെക്‌സ്‌റ്റൈൽസ് 
62. 2010-ൽ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം:
(a) ഇന്ത്യ  (b) ജപ്പാൻ (c ) ഹൈന  (d) മലേഷ്യ 
68. മധ്യകിഴക്കൻ രാജ്യങ്ങളിൽ വ്യാപിച്ച ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കം കുറിച്ച ടുണീഷ്യയിലെ അന്നത്തെ പ്രസിഡൻറ് ആരായിരുന്നു?
(a) കേണൽ മുഹമ്മദ് ഗദ്ദാഫി (b) അബിദിൻ ബെൻ അലി (c ) ഹോസ്നി മുബാറക് (d) ഫിഡൽ കാസ്ട്രോ 
64. 2010 പുരുഷ വിംബിൾഡൺ ടെന്നീസ് സിംഗിൾ
(a) തോമസ് ബെർഡിക് (b) ആക്രൈന്ദ്ര അഗാസി (c ) റാഫേൽ നദാൽ (d) റോജർ ഫെഡറർ 
65. ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം:
(a) ബെൽജിയം (b) സൗദി അറേബ്യ (c ) നെതർലൻഡ്സ് (d) ആസ്‌ത്രേലിയ  
66. ഇന്ത്യയിൽ ആദ്യമായി ബാങ്കുകളെ ദേശസാത്കരിച്ചത്.
(a) ഇന്ദിരാഗാന്ധി (b) മൊറാർജി ദേശായി (c ) രാജീവ്ഗാന്ധി  (d) ജവഹർലാൽ നെഹ്റു 
67. ഇന്ത്യയുടെ ദേശീയ ജലജീവിയായി അംഗീകരിക്കപ്പെട്ടത് ഏതു ജീവിയാണ്?
(a) ഗോൾഡ്ഫിഷ് (b) നീർക്കുതിര (c ) ജലകാക്ക (d) ഗംഗാ ഡോൾഫ് 
68. "നിങ്ങൾ എനിക്കു രക്തം തരിക, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം." - ഭാരതീയരോട് ഇങ്ങനെ ആഹ്വാനം ചെയ്ത ധീര ദേശാഭിമാനി.
(a) ഭഗത്സിംഗ് (b) സുഭാഷ്ചന്ദ്രബോസ് (c ) ലാലാ ലജ്പത്‌റായ്  (d) ബാലഗംഗാധര തിലകൻ 
69.1966-ൽ താഷ്കെൻറ് കരാർ ഒപ്പിട്ട രാജ്യങ്ങൾ?
(a) ഇന്ത്യ-യു.എസ്.എസ്.ആർ. (b) ഇന്ത്യ-ചൈന (c ) ഇന്ത്യ-പാകിസ്താൻ (d) ഇന്ത്യ-ഉസ്ബെക്കിസ്താൻ 
70. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത
(a) കൃഷി  (b) വ്യവസായം  (c ) ദാരിദ്ര നിർമാർജനം  (d) ഊർജം 
71. The teacher congratulated the student……….his success.
(a) for (b) at (c ) on (d) in
72.They laughed at him. He became angry .The more they laughed at him,............he became.
(a)the more angry  (b)more angry (c )angrier (d)the angrier
73. Th Shan became nervous because it was the first speech delivered by him. Select one word for the words underlined:
(a) Maiden  (b) Matin (c ) Malign  (d) Manacle
74. Alienis a synonym of 
(a) eccentric (b) friend (c ) native (d) exotic
75. Eulogistic is the antonym of 
(a) Doyou?  (b) Will you?  (c ) Shall you?  (d) Are you?
76. Don't be late for the class,......... 
Add proper question tag : (a) Do you ? (b) Will you ? (c ) Shall you ?
77. Abaker's dozen me
ans: 
(a) allowance  (b) twelve  (c ) thirteen  (d) compensation 
78. The economic depression dealt the...to his business, 
(a) Coup de grace  (b) Coup de tat  (c ) Carte blancle  (d) Corrigendum 
79. Kerala is blessed with.....vegetation. 
(a) luxurious  (b) luxuriant  (c ) lustrous  (d) industrious 
80. If you had given the money, I………. a car. 
(a) had bought  (b) should have bought  (c ) would have bought  (d) shall have bought 
81.The Word ‘platonic’ means. 
(a)idealistic  (b) immoral  (c ) untidy  (d) impure 
82. Visakh is the..... boy in the class 
(a) Most clever  (b) Clever  (c ) Cleverer  (d) Cleverest 
83. He was (A) / Punished severely (B) / on sleeping (C) / in the class (D)
Spot the portion which carries error. (a) A (b) B (c ) C (d) D
84. He would have overcome his difficulties by his hardworking nature . Use a phrase with similar meaning.
(a)get along (b)get around (c )put in (d)put out
85. They are organizing an excursion .An excursion……..Select the passive form.
(a)is organised (b)will be organised (c )is being organised (d)may be organised
86.Choose the correctly spelt word
(a)Leukaemia (b)Lukaemia (c )Leucamia (d)Leuccaemia
87.The court punished the traitor . Select the feminine gender of the word underlined.
(a) she traitor (b) traitress (c ) traitoress (d) traitor
88. I look forward to………...from you
(a)Hear (b)Have heard (c )Have been hearing (d)Hearing
89. He speaks. English language fluently
(a) a  (b) the (c ) an  (d) none of these 
90. one of the district players...... selected to the State team.
(a)is  (b) are  (c ) was  (d) were
91. ‘വിണ്ടലം’ ഏതു സന്ധിക്കു ഉദാഹരണമാണ് ?
(a) ആദേശ  (b) ദിത്വ  (c ) ആഗമ  (d) ലോപ 
92. "ബാലന് വിഭക്തി ഏത്? 
(a) പ്രതിഗ്രാഹിക  (b) ഉദ്ദേശിക (c ) പ്രയോജിക (d) സംയോജിക 
93. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്ക് ഏത് ?
(a) അസ്ഥമയം  (b) അസ്ഥിവാരം (c ) അസ്തമനം  (d) അസ്തിവാരം
94. 'കുന്ദൻ ഏതു നോവലിലെ കഥാപാത്രമാണ്? 
(a) മരണ സർട്ടിഫിക്കറ്റ്  (b) ആൾക്കുട്ടം  (c ) മരുഭൂമികൾ ഉണ്ടാകുന്നത്  (d) അഭയാർഥികൾ 
95. താഴെ കൊടുത്തിരിക്കുന്നവരിൽ 'കേരളപാണിനി' എന്ന അപരനാമത്തിലറിയപ്പെടുന്നതാര്? 
(a) എ.ആർ. രാജരാജവർമ്മ  (b) രാജാ രവിവർമ  (c ) കേരളവർമ വലിയ കോയിത്തമ്പുരാൻ  (d) മൂലൂർ പത്മനാഭപ്പണിക്കർ 
96. 2010-ലെ എഴുത്തച്ഛൻപുരസ്കാരം ആർക്കാണ് ലഭിച്ചത്? 
(a) ഒ.എൻ.വി. കുറുപ്പ്  (b) ഡോ.എം. ലീലാവതി  (c ) സുഗതകുമാരി  (d) എം.ടി. വാസുദേവൻ നായർ 
97. The revolt of 1857 was a milestone in the struggle for Indian Independence.ശരിയായ തർജമ ഏത് 
(a) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വഴിത്തിരിവായിരുന്നു  (b) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു.  (c ) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവമാണ്  (d) 1857-ലെ കലാപം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലായിരുന്നു
98. ‘Make hay while the sun shines' പ്രയോഗത്തിന്റെ അർത്ഥമെന്ത് ?
(a) കല്ലും നെല്ലും തിരിച്ചറിയണം  (b) സൂര്യപ്രകാശത്തിലാണ് ഉണക്കേണ്ടത്  (c ) തക്കസമയത്ത് പ്രവർത്തിക്കണം  (d) അനുകൂലമായി കാര്യങ്ങൾ മാറ്റണം 
99. 'ധൃതി' എന്ന വാക്കിന്റെ അർഥം. 
(a) തിടുക്കം  (b) ക്രൈധ്ര്യം  (c ) ദ്രുതഗതി  (d) നിമിഷം 
100. ശരിയായ വാക്യം ഏത് ? 
(a) രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം  (b) രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം  (c ) രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന്കുട്ടികൾക്കും അറിയാം (d) രാജ്യത്തിന്റെ സർവതോമുഖമായ പുരോഗതിയിൽ പഞ്ചവത്സര പദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികൾക്കും കൂടി അറിയാം

Answers


1. (c)
2. (d)
3. (b)
4. (a)
5. (c)
6.(d)
7.(c)
8.(d)
9.(c)
11.(c)
12.(b)
13.(b)
14.(b)
15.(d)
16. (d)
17. (a)
18. (a)
19. (a)
20. (b)
21. (a)
22.
23.(a) (d) 24, (d)
25. (d)
26.(b)
27.(c)
28.ചോദ്യം തെറ്റാണ്. ഫൈബ്രനോജിൻ എന്നാണ്  വേണ്ടത്. ഫൈബ്രനോജന്റെ ഉത്പാദനത്തിന് വൈറ്റമിൻ കെ29 (a)
30.(c)മിതാക്ഷര എന്നാണ് വേണ്ടത്.                 31, (d) 32, (a) 33, (c)
34. (b)
35. (d) 36,(a)
37.(d)
38.(b)
39.(a)
40.(c) 41 (d) 42 (d)
48. (a) 44 (b)
45. (a)
46. (d)
47. (b)
48. (c)
49. (a) 50  
51. (a)
52. (a)
53. (d)
54. (c)
55. (a)
56. (a)
57. (c)
58. (d)
59.A ചുക്ക എന്നതാണ് പദ്ധതിയുടെ പേര്.  
60. (a)
61. (d)
62. (e)
63.(b)
64. (c)
65.(c)
66.(a)
67.(d) ഗംഗാഡോൾഫിൻ എന്നാണ് വേണ്ടത്.
68. (b)
69. (c)
70. (b)
71. (c)
72. (d)
73. (a)
74. (d)
75. (a)
76. (b)
77. (c)
78. (a)
79. (b)
80. (c)
81. (a)
82. (d) 83, (c) 84, (b) 85, (c)
86. (a)
87. (b)
88. (d)
89. (b) 90, (c)
91. (a)
92. (b) 93, (d)
94. (c)
95. (a)
96. (b)
97. (d)
98. (c)
99. (a)
100.(c)  

വിശദീകരണം


1. (c) 
a/5-a/6=30 6a-5a/30=30 a=900
2.(d) 
()2= 10
3.(b) 
150 രൂപ മേൽ വർധന  = 30 രൂപ 100  രൂപ മേൽ വർധന =30/150x100
4.(a) 
2541=12,3 ന്റെ ഗുണിതം
5.(c)
130%=11,700 .’.100% =11,700/130x100=9000
6.(d)
10%500x10x2/100=100 രൂപ
7.(c)
3-ാം ന് തിങ്കൾ എങ്കിൽ 37777= 31-ാംന് തി ങ്കൾ ജനവരി
1. ചൊവ്വ, 

8.(d)
ആകെ പോയ ദൂരം 60x480x440x2  =24032080=640  ആകെ സമയം 442=10 മണിക്കൂർ  ശരാശരി വേഗം=640/10=64
9.(c) 
ഏറ്റവും വലുത്. 505
10.(c)
4321
11.(b)
(3a)2=9a2,9 ഇരട്ടി  
12.(b)
4035=75
13.ആകെ തൂക്കത്തിൽ വരുന്ന മാറ്റം 50-40 = 10 കുറവ്
ശരാശരിയിൽ മാറ്റം 10/5 കുറവ് 43
14.(b)
ഏറ്റവും ചെറിയ 4 അക്ക സംഖ്യ 1000 ഏറ്റവും വലിയ 3 അക്ക സംഖ്യ 999                                                                    1999
15.(d)
½⅓=32/6=⅚
16.(d) അർധരാത്രിവരെ    
                                                        12-
8.15=
3.45
പുലർച്ചെ
2.00 വരെ                             =
2.05 
                                                                       
5.50
ആകെ സമയം= 5മണി 50 മി 
17.(a)
 ആകെ 8x15=120 ആളുടെ പണി. 10 ദിവസം കൊണ്ട് ചെയ്യാൻ 12 പേർ വേണം. " കൂടുതൽ വേണ്ടത് 4 പേർ.
18.(a)
 2012 ലീപ്പ്വർഷമാണ്. 2011 ഒക്ടോബർ 2 മുതൽ     2012   ഒക്ടോബർ 1വരെ = 366 ദിവസം. ഒക്ടോബർ അടക്കം =367 ദിവസം
19.(a)
തുടർച്ചയായ പ്രൈം നമ്പറുകൾ
20.(b)
0,1,2,3,4

Manglish Transcribe ↓1. Oru samkhyayude ⅕ bhaagatthil ninnu ⅙ bhaagam kuracchaal 30 kittum. Samkhya eth?
(a) 180  (b) 150  (c ) 900  (d) 30 
2. (10)2
(а) 1  (b) 100  (c ) 20  (d) 10
3. 150 roopa vilayulla oru saadhanatthinte vila 180 roopayaayi vardhicchaal vardhicchathinte shathamaanam ethra? 
(a) 30%  (b) 20%  (c ) 15%  (d) 10%
4. Thaazhe thannirikkunna samkhyakalil 8 kondu nishesham harikkaavunna samkhya eth? 
(а) 2541  (b) 5243  (c ) 3031  (d) 3313 
5. Oraalkku adisthaana shampalatthinte 80% di. E. Adakkam 11,700 roopa shampalam labhikkunnu. Adisthaana shampalam ethra? 
(a) roo. 7,000  (b) roo. 9,100  (c ) roo. 9,000  (d) roo. 9200 
6. 500 roopaykku 2 varshamkondu 100 roopa palisha labhi cchaal palishanirakku ethra?
(а) 5%  (b) 12%  (c ) 8%  (d) 10% . 
7. Disambar 8-aam theeyathi thinkalaazhchayaayaal thottaduttha varsham janavari 1 ethaazhcha aayirikkum? 
(a) njaayar  (b) thinkal  (c ) chovva   (d) vyaazham 
8. Oru vaahanam aadyatthe 4 manikkuril 60 ki. Mee. Vegathayilum aduttha 4 manikkuril 80 ki. Mee. Vegathayilum adutthu 2 manikkuril 40 ki. Mee. Vegathayilum sancharicchu. Vaahanatthinte sha raashari vegatha ethra?
(а) 60  (b) 70  (с ) 66  (d) 64
9. Thaazhekkoduttha samkhyakalil ettavum valuthu
eth?  (а) . 05  (b). 0505  (c ) . 505  (d). 5
10. 1, 2, 8, 4 iva upayogicchu undaakkaavunna etta vum valiya samkhya eth? 
(a) 1234  (b) 4123  (c ) 4321  (d) 4312
11. Oru samachathuratthinte vashangal 8 madangu vardhicchaal athinte vistheernam ethra madangu vardhikkum? 
(a) 6  (b) 9  (c ) 3  (d) 12 
12. Achchhanu ippol 40 vayasum makanu 5 vayasum praayamundu. Makanu 40 vayasaakumpol achchha nte vayasu ethrayaayirikkum? 
(a) 80  (b) 75  (c ) 85  (d) 70 
13. 5 perude sharaashari bhaaram 45 ki. Graam. Ithil ni nnum 50 ki. Graam bhaaramulla oraal poyi. Pakaram 40 ki. Graam bhaaramulla mattoraal vannu. Ennaal ippozhulla sharaashari bhaaram ethra?
(a) 43  (b) 40  (c ) 41  (d) 45 
14. Ettavum cheriya naalakka samkhyayudeyum ettavum valiya moonnakka samkhyayudeyum thuka enthu? 
(a) 1100  (b) 1999  (c ) 9991  (d) 1001 
15. ½⅓ = 
(a)⅖ (b)5/5 (c )⅙ (d)⅚ 
16. Thiruvananthapuratthu ninnu raathri
8. 15-nu purappedunna oru vandi eranaakulatthu pularcche
2. 05nu etthunnu. Sanchariccha samayamethra? 
(a) 4 mani 15 minuttu  (b) 6 mani 5 minuttu  (c ) 4 mani 55 minuttu  (d) 5 mani 50 minuttu 
17. Oru joli cheythu theerkkaan 8 perkku 15 diva sam venam. Ennaal 10 divasamkondu poortthiyaakkaan ethra pere kooduthal niyamikkanam? 
(а) 4  (b) 8  (c ) 5  (d) 10 
18. 2011 okdobar 2 muthal 2012 okdobar 2 vare (2 divasavum ulppede) ethra divasangalundu?
(a) 367  (b) 366  (c ) 365  (d) 36
19. 2, 3, 5, 7,
11 ..., 17 
(а) 13  (b) 14  (c ) 12  (d) 19 
20. 1, 1, 2, 4, 7, .... 
(a) 8  (b) 11  (c ) 10  (d) 9
21. Oppareshan phladu (0peration flood) enna graamavikasana paripaadi bandhappettirikkunnath? 
(a) paalulpaadanam  (b) mathsyavipananam  (c ) durithaashvaasam  (d) kle neekkam. 
22. "raamakrushnamishan' sthaapicchath? 
(a) raajaaraam mohan royu  (b) dayaananda sarasvathi  (c ) shreeraamakrushna paramahamsan  (d) svaami vivekaanandan  
23. 'inthaanka' naashanal paarkku ethu samsthaanatthaanu ? 
(a) naagaalandu  (b) misoraam  (c ) arunaachal pradeshu  (d) aasaam 
24. Vilaveduppumaayi bandhamillaattha uthsavam? 
(a) onam  (b) byshaakhi (c ) khaalsa  (d) deevaali
25. Tharamgadyrghyam koodiya kiranam:
(a)gaama  (b) aalpha (c)aaldraavayalattu (d)inphraaredu 
26. Harithakatthil kaanunna loham
(a) irumpu  (b) magneeshyam  (c)silikkan  (d)ilmanyttu
27. Keralatthil pukayila krushicheyyunnath:
(a)kannoor  (b)idukki (c)kaasarkodu  (d)paalakkaadu 
28. Hybranojin enna protteeninte uthpaadanatthinu sahaayikkunna vittaamin:
(a) vittaamin e  (b) vittaamin si  (c)vittaamin di (d)vittaamin i
29. Kaargil ethu nadikkarayilaan? 
(a) suru  (b) jhalam (c)chinaabu (d)ravi
30. ‘nithaaksha' ethumaayi bandhappettirikkunnu? 
(a) upanyaasam  (b) vyaakaranam (c)niyamam  (d)prasamgam 
31. Manushyashareeratthil ettavum kooduthalullath:
(a) irumpu  (b) merkkuri (c)magneeshyam (d)kaathsyam
32. Vividhayinam mannukalekkuricchulla padtanam?
(a) pedolaji  (b)pedrolaji  (c)pedagogi  (d)peaattamolaji
33. Nyoonapaksham avakaashadinam?
(a) disambar  10  (b) meyu 1  (c)disambar 18  (d)navambar 19
34.‘rushikeshu ethu samsthaanatthilaan?
(a)uttharpradeshu (b) uttharaakhandu (c) himaachal pradeshu (d) jammu-kashmeer 
35. Aagola thaapanatthinu mukhya kaaranam:
(a)nydrajan oksydu (b) salphar dayoksydu   (c) kaarban monoksydu (d)kaarban  dayoksydu  
36. Bakraanamgal daam nirmicchittullathu .............. Nadiyude kurukeyaanu 
(a)sajalaju  (b)biyaasu  (c)chinaabu (d)ravi 
37. Vishvaprasiddhamaayirunna mayoorasimhaasanam sookshicchirunnu kettidam:
(a)aagra kotta  (b)raangu mahal  (c)divaani kaasu (d)divaani  aam
38. Mukhyamanthriyulla kendrabharana pradesham:
(a)chandeegattu (b)pondiccheri  (c) aandamaan-nikkobaar (d) oridatthumilla 
39.‘vidyakondu prabuddharaakuka,samghadana kondu shaktharaakuka’ ennu ahvaanam cheythathu ?
(а) shreenaaraayanaguru (b) kumaaranaashaan  (c) amshi naaraayanapilla (d)vallatthol 
40. ‘bayolajiku klokku’ upayogikkunnathu 
(a) kaalanirnayam  (b) kaalaavasthaa pravachanam  (c) svabhaava krameekaranam  (d) samayaklipthathaykku
41. Nehru drophi vallam kali  nadakkunna kaayal. 
(a) shaasthaamkotta kaayal  (b) ashdamudikkaayal  (c) vempanaattukaayal  (d) punnamadakkaayal
42.‘osdraasisam’soochippikkunnathu 
(a) ottakappakshi (b)varnavivechanam-dakshinaaphrikka (c) vargeeyatha-osdreliya (d) ooruvilakku-inthya
43. Malayaalatthile nighandu thayyaaraakkiya do. Herman   gundarttu ethu mishante pravartthanavu maayaanu inthyayiletthiyath?
(a) baasal mishan  (b) mishanareesu ophchaaritteesu  (c) imgleeshu chaarittabil  (d) ivaanchalikkal mishan :
44. Mullappoo viplavam (jasmine revolution) ethu raajyavumaayi   bandhappettirikkunnu?
(a) eejipthu  (b) chyna  (c) thaayvaan  (d) aasiyaan  45 vivaraavakaasha niyamam inthyayil paasaakkiyath:  (a) 2005  (b) 2008  (c) 1995  (d) 2001 
46. 'di pikchar ophdoriyan gre' enna noval ezhuthiyathu. 
(a) herman melvin  (b) thomasu haarvi  (c) alaksaandar dumaasu  (d) oskaar  vyldu : 
47.‘bloo vidriyol’  ennariyappedunnathu 
(a) pherasu salphettu  (b)koppar  salphettu  (c) magneeshyam klorydu  (d) phospharaspenraklorydu 
48.'thaamarayum kadtaarayum' enna rahasya samghadana sthaapicchathu. 
(a) subrahmanya bhaarathi  (b) jagadeeshu chandrabosu  (c) aravindaghoshu  (d) sil. Raajagopaalaachaari 
49.'manushyanakham' ennath…………. Aanu. 
(a) protteen  (b)kaathsyam   (c) phospharasu  (d) magneeshyam
50.'kuthirayeppole paniyedukkuvaan thayyaaraavuka. Sannyaasiyeppole jeevikkuka’. Ee vaakkukal aarudethaan? 
(a) kaal maarksu  () e. Pi. Je. Abdulkalaam  (c)palkhivaala () ismathchugathaayu 
51. Keralatthil padinjaarottu ozhukunna nadikalude ennam  ?
(a)41 (b)44 (c) 3 (d)14
52. Dhaanyamanikal mannil kuzhacchu nirmikkunna dhaanyagulikakal athavaa dhaanyappanthukal vikasippicchedukkunna reethi aavishnuricchathu.
(a) phukkuvokka (b) em. Esu. Svaaminaathan (c ) norman bortte (d) ke. En. Raaju
53. Daamukalile jalam athinte mardam kooduthal chelutthunnathu. 
(a) thaazhekku  (b) mukalilekku  (c ) vashangalilekku  (d) ellaa dishakalilekkum 
54. Inrarpol (interpol) ennathinte poorna roopam 
(a) inrarnaashanal poleesu  (b) inrarnaashanal poleesu organyseshan (c ) inrarnaashanal kriminal aandu poleesu organyseshan (d) inrarnaashanal poleesu aandu leegal organyseshan
55. "sampannarum daridrarum thammilulla varga samaramaayirunnu ithuvare. Naale athu yuvaakkalum vruddharum thammilaayirikkum’’ennu pravachanam nadatthiya saampatthika vidagdhan
(a) amarthyaasen  (b) lesttar si. Thuniyal  (c ) prabhaathu padanaayaku  (d) pol saamuvalsen 
56. Keralatthil ettavum kooduthal nellu uthpaadippikkunna jilla. 
(a) paalakkaadu  (b) thrushoor  (c ) aalappuzha (d) eranaakulam
57. Iraanile 'di green saalttu projakdu enthumaayi bandhappettirikkunnu?
(a) vanavathkarana yathnam (b) daaridrya nirmaarjanam (c ) yureniyam samsaranam (d) paristhithi malineekaranatthinethire 
58. Bharanaghadanayude 32-aam aarttikkil prakaaram supreem kodathikku purappeduvikkaan kazhiyaatthathu.
(a) hebiyasu korppasu (b) maandaamasu (c ) sarshiyorari (d) ppebibysttu
59. Inthyaa gavanmenrinte dhanasahaayatthaal pravartthikkunna ‘chukal’ projakdu evideyaan?
(a), liyu siyaabo (b) ricchaardu ephu. Hykku (c ) aandre jim (d) maariye vargaasu josa 
60. 2011 aadyam niravadhi divasam inthyan paarlamentu sthambhippiccha azhimathi aaropanam ethu vakuppumaayi bandhappettathaanu ?
(a)delikom  (b)spordsu  (c )dhanakaaryam  (d)deksttylsu 
62. 2010-l eshyan geyimsu nadanna raajyam:
(a) inthya  (b) jappaan (c ) hyna  (d) maleshya 
68. Madhyakizhakkan raajyangalil vyaapiccha janakeeya prakshobhangalude thudakkam kuriccha duneeshyayile annatthe prasidanru aaraayirunnu?
(a) kenal muhammadu gaddhaaphi (b) abidin ben ali (c ) hosni mubaaraku (d) phidal kaasdro 
64. 2010 purusha vimbildan denneesu simgil
(a) thomasu berdiku (b) aakryndra agaasi (c ) raaphel nadaal (d) rojar phedarar 
65. Dayaavadham nadappilaakkiya aadya raajyam:
(a) beljiyam (b) saudi arebya (c ) netharlandsu (d) aasthreliya  
66. Inthyayil aadyamaayi baankukale deshasaathkaricchathu.
(a) indiraagaandhi (b) moraarji deshaayi (c ) raajeevgaandhi  (d) javaharlaal nehru 
67. Inthyayude desheeya jalajeeviyaayi amgeekarikkappettathu ethu jeeviyaan?
(a) goldphishu (b) neerkkuthira (c ) jalakaakka (d) gamgaa dolphu 
68. "ningal enikku raktham tharika, njaan ningalkku svaathanthryam tharaam." - bhaaratheeyarodu ingane aahvaanam cheytha dheera deshaabhimaani.
(a) bhagathsimgu (b) subhaashchandrabosu (c ) laalaa lajpathraayu  (d) baalagamgaadhara thilakan 
69. 1966-l thaashkenru karaar oppitta raajyangal?
(a) inthya-yu. Esu. Esu. Aar. (b) inthya-chyna (c ) inthya-paakisthaan (d) inthya-usbekkisthaan 
70. Randaam panchavathsara paddhathi oonnal koduttha
(a) krushi  (b) vyavasaayam  (c ) daaridra nirmaarjanam  (d) oorjam 
71. The teacher congratulated the student………. His success.
(a) for (b) at (c ) on (d) in
72. They laughed at him. He became angry . The more they laughed at him,............ He became.
(a)the more angry  (b)more angry (c )angrier (d)the angrier
73. Th shan became nervous because it was the first speech delivered by him. Select one word for the words underlined:
(a) maiden  (b) matin (c ) malign  (d) manacle
74. Alienis a synonym of 
(a) eccentric (b) friend (c ) native (d) exotic
75. Eulogistic is the antonym of 
(a) doyou?  (b) will you?  (c ) shall you?  (d) are you?
76. Don't be late for the class,......... 
add proper question tag : (a) do you ? (b) will you ? (c ) shall you ?
77. Abaker's dozen me
ans: 
(a) allowance  (b) twelve  (c ) thirteen  (d) compensation 
78. The economic depression dealt the... To his business, 
(a) coup de grace  (b) coup de tat  (c ) carte blancle  (d) corrigendum 
79. Kerala is blessed with..... Vegetation. 
(a) luxurious  (b) luxuriant  (c ) lustrous  (d) industrious 
80. If you had given the money, i………. A car. 
(a) had bought  (b) should have bought  (c ) would have bought  (d) shall have bought 
81. The word ‘platonic’ means. 
(a)idealistic  (b) immoral  (c ) untidy  (d) impure 
82. Visakh is the..... Boy in the class 
(a) most clever  (b) clever  (c ) cleverer  (d) cleverest 
83. He was (a) / punished severely (b) / on sleeping (c) / in the class (d)
spot the portion which carries error. (a) a (b) b (c ) c (d) d
84. He would have overcome his difficulties by his hardworking nature . Use a phrase with similar meaning.
(a)get along (b)get around (c )put in (d)put out
85. They are organizing an excursion . An excursion…….. Select the passive form.
(a)is organised (b)will be organised (c )is being organised (d)may be organised
86. Choose the correctly spelt word
(a)leukaemia (b)lukaemia (c )leucamia (d)leuccaemia
87. The court punished the traitor . Select the feminine gender of the word underlined.
(a) she traitor (b) traitress (c ) traitoress (d) traitor
88. I look forward to………... From you
(a)hear (b)have heard (c )have been hearing (d)hearing
89. He speaks. English language fluently
(a) a  (b) the (c ) an  (d) none of these 
90. One of the district players...... Selected to the state team.
(a)is  (b) are  (c ) was  (d) were
91. ‘vindalam’ ethu sandhikku udaaharanamaanu ?
(a) aadesha  (b) dithva  (c ) aagama  (d) lopa 
92. "baalanu vibhakthi eth? 
(a) prathigraahika  (b) uddheshika (c ) prayojika (d) samyojika 
93. Thaazhe kodutthirikkunnavayil shariyaaya vaakku ethu ?
(a) asthamayam  (b) asthivaaram (c ) asthamanam  (d) asthivaaram
94. 'kundan ethu novalile kathaapaathramaan? 
(a) marana sarttiphikkattu  (b) aalkkuttam  (c ) marubhoomikal undaakunnathu  (d) abhayaarthikal 
95. Thaazhe kodutthirikkunnavaril 'keralapaanini' enna aparanaamatthilariyappedunnathaar? 
(a) e. Aar. Raajaraajavarmma  (b) raajaa ravivarma  (c ) keralavarma valiya koyitthampuraan  (d) mooloor pathmanaabhappanikkar 
96. 2010-le ezhutthachchhanpuraskaaram aarkkaanu labhicchath? 
(a) o. En. Vi. Kuruppu  (b) do. Em. Leelaavathi  (c ) sugathakumaari  (d) em. Di. Vaasudevan naayar 
97. The revolt of 1857 was a milestone in the struggle for indian independence. Shariyaaya tharjama ethu 
(a) 1857-le kalaapam inthyan svaathanthrya samaratthile vazhitthirivaayirunnu  (b) 1857-le kalaapam inthyan svaathanthrya samaratthile marakkaanaavaattha onnaayirunnu.  (c ) 1857-le kalaapam inthyan svaathanthrya samaratthile pradhaana sambhavamaanu  (d) 1857-le kalaapam inthyan svaathanthryasamaratthile naazhikakkallaayirunnu
98. ‘make hay while the sun shines' prayogatthinte arththamenthu ?
(a) kallum nellum thiricchariyanam  (b) sooryaprakaashatthilaanu unakkendathu  (c ) thakkasamayatthu pravartthikkanam  (d) anukoolamaayi kaaryangal maattanam 
99. 'dhruthi' enna vaakkinte artham. 
(a) thidukkam  (b) krydhryam  (c ) druthagathi  (d) nimisham 
100. Shariyaaya vaakyam ethu ? 
(a) raajyatthinte sarvathonmukhamaaya purogathiyil panchavathsara paddhathikalude praadhaanyamenthennu kuttikalkkum koodi ariyaam  (b) raajyatthinte sarvathomukhamaaya purogathiyil panchavathsara paddhathikalude praadhaanyamenthennu kuttikalkkum koodi ariyaam  (c ) raajyatthinte sarvathomukhamaaya purogathiyil panchavathsara paddhathikalude praadhaanyamenthennkuttikalkkum ariyaam (d) raajyatthinte sarvathomukhamaaya purogathiyil panchavathsara paddhathikalude praadhaanyamenthennu kuttikalkkum koodi ariyaam

answers


1. (c)
2. (d)
3. (b)
4. (a)
5. (c)
6.(d)
7.(c)
8.(d)
9.(c)
11.(c)
12.(b)
13.(b)
14.(b)
15.(d)
16. (d)
17. (a)
18. (a)
19. (a)
20. (b)
21. (a)
22. 23.(a) (d) 24, (d)
25. (d)
26.(b)
27.(c)
28. Chodyam thettaanu. Phybranojin ennaanu  vendathu. Phybranojante uthpaadanatthinu vyttamin ke29 (a)
30.(c)mithaakshara ennaanu vendathu.                 31, (d) 32, (a) 33, (c)
34. (b)
35. (d) 36,(a)
37.(d)
38.(b)
39.(a)
40.(c) 41 (d) 42 (d)
48. (a) 44 (b)
45. (a)
46. (d)
47. (b)
48. (c)
49. (a) 50  
51. (a)
52. (a)
53. (d)
54. (c)
55. (a)
56. (a)
57. (c)
58. (d)
59. A chukka ennathaanu paddhathiyude peru.  
60. (a)
61. (d)
62. (e)
63.(b)
64. (c)
65.(c)
66.(a)
67.(d) gamgaadolphin ennaanu vendathu. 68. (b)
69. (c)
70. (b)
71. (c)
72. (d)
73. (a)
74. (d)
75. (a)
76. (b)
77. (c)
78. (a)
79. (b)
80. (c)
81. (a)
82. (d) 83, (c) 84, (b) 85, (c)
86. (a)
87. (b)
88. (d)
89. (b) 90, (c)
91. (a)
92. (b) 93, (d)
94. (c)
95. (a)
96. (b)
97. (d)
98. (c)
99. (a)
100.(c)  

vishadeekaranam


1. (c) 
a/5-a/6=30 6a-5a/30=30 a=900
2.(d) 
()2= 10
3.(b) 
150 roopa mel vardhana  = 30 roopa 100  roopa mel vardhana =30/150x100
4.(a) 
2541=12,3 nte gunitham
5.(c)
130%=11,700 .’. 100% =11,700/130x100=9000
6.(d)
10%500x10x2/100=100 roopa
7.(c)
3-aam nu thinkal enkil 37777= 31-aamnu thi nkal janavari
1. Chovva, 

8.(d)
aake poya dooram 60x480x440x2  =24032080=640  aake samayam 442=10 manikkoor  sharaashari vegam=640/10=64
9.(c) 
ettavum valuthu. 505
10.(c)
4321
11.(b)
(3a)2=9a2,9 iratti  
12.(b)
4035=75
13. Aake thookkatthil varunna maattam 50-40 = 10 kuravu
sharaashariyil maattam 10/5 kuravu 43
14.(b)
ettavum cheriya 4 akka samkhya 1000 ettavum valiya 3 akka samkhya 999                                                                    1999
15.(d)
½⅓=32/6=⅚
16.(d) ardharaathrivare    
                                                        12-
8. 15=
3. 45
pularcche
2. 00 vare                             =
2. 05 
                                                                       
5. 50
aake samayam= 5mani 50 mi 
17.(a)
 aake 8x15=120 aalude pani. 10 divasam kondu cheyyaan 12 per venam. " kooduthal vendathu 4 per.
18.(a)
 2012 leeppvarshamaanu. 2011 okdobar 2 muthal     2012   okdobar 1vare = 366 divasam. Okdobar adakkam =367 divasam
19.(a)
thudarcchayaaya prym namparukal
20.(b)
0,1,2,3,4
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution