എൽ .ഡി .സി (കാസർകോട് ,പത്തനംതിട്ട)


1. അനുയോജ്യമായ വാക്കുപയോഗിച്ച് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. മരം: മേശ : ഗ്ലാസ്സ്: ……..

Ans: ജനൽ 

2. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക:EHlL,.... GJKN, HKLO

Ans: FIJM

3. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽ നിന്ന് അയാൾ എത്ര കിലോമീറ്റർ അകലെയാണ് ?

Ans: 5 കി.മീ. 

6. ഒരു സംഖ്യയുടെ 85 ശതമാനം 140 ആയാൽ സംഖ്യയെത്ര ? 

Ans: 400 

7. ആദ്യവരിയിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച് അതേ രീതിയിൽ രണ്ടാമത്തെ വരിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.

Ans: 532 (630) 217 

8.648 (.........) 444 

Ans: 408

9. ഒരച്ഛന് മകന്റെ വയസ്സിനേക്കാൾ നാലിരട്ടി വയസ്സുണ്ട്. 80 വർഷത്തിനുശേഷം അച്ഛന്റെ പകുതി വയസ്സായിരിക്കും മകന് എന്നാൽ അച്ഛന്റെ വയസ്സെത്ര ?

Ans: 60

10. QUESTION എന്ന വാക്ക് കോഡുപയോഗിച്ച് NXBVQLLQ എന്നെഴുതാമെങ്കിൽ REPLY എന്ന വാക്ക് കോഡുപയോഗിച്ച് എങ്ങനെ എഴുതാം? 

Ans: OHMOW 

11. ROAD എന്ന വാക്ക് കോഡുപയോഗിച്ച് URDG എന്നെഴുതാം . അതേ കോഡുപയോഗിച്ച് SWAN എന്ന വാക്ക് എങ്ങനെ എഴുതാം? 

Ans: VZDQ 

12. സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്? 1, 7, 17, 31, ......... 

Ans: 49 

13.സംഖ്യാശ്രേണി പൂർത്തിയാക്കുക:1, 5, 11, 19, 29, 41, ......... 

Ans: 55

14. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് നല്ലവണ്ണം ആലോചിക്കണം. കാരണം:

Ans: പറയേണ്ടത് മാത്രം പറയാൻ 
ലഘുകരിച്ച് ഉത്തരം കാണുക: 
15.
0.3×
0.
30.01×
0.01
901
Ans:
0.1

16. അലക്സാണ്ടർ കണ്ണിങ്ഹാം ഏത് പഠനശാഖയു മായി ബന്ധപ്പെട്ടിരിക്കുന്നു? 

Ans: പുരാവസ്തുശാസ്ത്രം 

17. ‘ഇൻഡിക്ക’ യുടെ കർത്താവ്: 

Ans: മെഗസ്തനീസ് 

18. ഇന്ത്യയിൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം: 

Ans: 1951-52 

19. ഗ്രീനിച്ച്  സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം: 

Ans: 5 ½ മണിക്കൂർ 

20. താഴെ പറയുന്നവയിൽ കാളിദാസന്റെ കൃതിയല്ലാത്തത്:

Ans: ദേവിചന്ദ്രഗുപ്തം 

21. റാബി വിളകൾ വിതയ്ക്കുന്നത് ഏത് മാസങ്ങളിൽ? 

Ans: ഒക്ടോബർ-നവംബർ 

22. ബാസ്സ്റ്റ്ബോൾ കളിയിൽ ഒരു ഭാഗത്തുവേണ്ട കളിക്കാരുടെ എണ്ണം:

Ans: 5 

23. ആഗോള ശിശുദിനം എപ്പോൾ? 

Ans: നവംബർ 20 

24. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്: 

Ans: ദാദാബായ് നവറോജി

25. 'സത്യമേവ ജയതേ' എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്ന് ? 

Ans: മുണ്ഡകോപനിഷത്ത് 

26. കേരളത്തിൽ ഗവർണർ പദവിയിലിരുന്ന് പിന്നീ ട് ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി: 

Ans: വി.വി.ഗിരി 

27. രാജ്യസഭയുടെ ചെയർമാൻ ആര്? 

Ans: മുഹമ്മദ് അൻസാരി 

28. ആറ്റംബോംബിന്റെ പിതാവ്: 

Ans: റോബർട്ട് ഓപ്പൺ ഹൈമർ

29. ഏഷ്യൻ വികസനബാങ്കിന്റെ ആസ്ഥാനം എവിടെ ?

Ans: മനില

30. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?

Ans: കുടൽ

31. 'ഇങ്കിലാബ്സിന്ദാബാദ് എന്ന വാകൃത്തിന്റെ ഉപജ്ഞാതാവ്:

Ans: മുഹമ്മദ് ഇഖ്ബാൽ

32. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം?

Ans:  വ്യാഴം 

33. 'ദിൻ-ഇലാഹി' സ്ഥാപിക്കപ്പെട്ട വർഷം: 

Ans: 1581

34. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ :

Ans: മക്മോഹൻ രേഖ

35.അലമാട്ടി ഡാം ഏതു നദിയിൽ സ്ഥിതിചെയ്യുന്നത് 

Ans: കൃഷണ 

36.ആദ്യത്തെ ദിനപത്രം:

Ans: രാജ്യസമാചാരം

37.ഫെറൽ നിയമം

Ans: കാറ്റുകളുടെ ദിശയെ  സംമ്പന്ധിക്കുന്ന നിയമമാണ്

38.ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ ആരംഭിച്ച തെവിടെ?

Ans: കൽക്കത്ത

39.കേരളത്തിന്റെ ഗവർണറായ മലയാളി:

Ans: വി. വിശ്വനാഥൻ 

40.അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്റെ മേധാവിയായ ഉദ്യോഗസ്ഥൻ

Ans: ഷാഹ്‌ന

41.ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷ: 

Ans: ഉറുദു 

42.ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാ പിക്കപ്പെട്ടതെവിടെ? 

Ans: തിരുവനന്തപുരം

43. പഞ്ചായത്തരാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം : 

Ans: രാജസ്ഥാൻ 

44.'മർഡർ ഇൻ കത്തീഡ്രൽ' എന്ന നാടകത്തിന്റെ കർത്താവ്:
Ans: ടി.എസ്. എലിയട്ട് 

45.ഹുണ്ടായി കാർ ഏതുരാജ്യത്ത് ഉത്പാദിപ്പിക്കുന്നു? 

Ans: ദക്ഷിണ കൊറിയ

46. 'ബുലന്ദ് ദർവാസ് പണികഴിപ്പിച്ചതാര്? 

Ans: അക്ബർ 

47.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

Ans: പി.ടി.ചാക്കോ 

48.ഈയിടെ അന്തരിച്ച സ്റ്റീവ് ഇർവിൻ ഏതു നിലയി ലാണ് പ്രസിദ്ധനായത്?

Ans: മുതലവേട്ടക്കാരൻ 

49.മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ്?

Ans:  ബി.ആർ. അംബേദ്കർ

50. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത്. 

Ans: സുനിൽ ഗാവസ്തർ

51. മണ്ണിനെക്കുറിച്ചുള്ള പഠനം 

Ans: പെ‍ഡോളജി

52.തിരു-കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രി?
 
Ans: ടി.കെ. നാരായണപിള്ള 

53.പഴശ്ശിരാജ  മ്യൂസിയം  സ്ഥിതിചെയ്യുന്നതെവിടെ? 

Ans: കോഴിക്കോട് 

54.കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമ ന്ത്രിയായ വ്യക്തി?

Ans: കെ. കരുണാകരൻ 

55.ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം 

Ans: ചമ്പാരനിൽ

56.നെഹ്റുവിനോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി; 

Ans: ചൗ എൻ ലായ് 

57.ടെന്നീസ് കോർട്ടിന്റെ നീളമെത്ര?

Ans: 78 അടി

58.കുമരകം ഏതു കായലിന്റെ തീരത്താണ്? 

Ans: വേമ്പനാട്ടുകായൽ 

59.കേരളത്തിൽ കൂടുതൽ നദികളുള്ള ജില്ലയേത്? 

Ans: കാസർകോട് 

60.The noun form of produce is:

Ans: production

61.The adverb of brave is:

Ans: bravely

62.The synonym of bright is:

Ans: clear

63.The antonym of honourable is:

Ans: dishonourable

64.The antonym of revealis:

Ans: hide

65.If Iwere a bird I......... fly

Ans: would

66.Before We reached the theatre the tickets...... 

Ans: had been sold out

67. People all over the world speak Englis his the active form of Englishis spoken all Over the World
In which part of the sentence is the mistake?  John(a)/has sold. (b)/his old   (c)/furnitures  (d)
Ans:  furnitures 

68.The few money
(a)/he inherited (b)/has already  (c)/been wasted(d)
69.They don't  workhard

Ans: Do they?

70.Richard has been the captain of the team..... 2000 

Ans: since

71.Either John or Gopal........ taken my book

Ans: has

72.Joseph......... to live here in 1995

Ans: Came

73.Leela and Reena are the sisters........... love everybody

Ans: who

74.Mohan has relied......... his uncle for his studiesn

Ans:  On

75.- - - - - - - - - funny you are! 

Ans: How

76.No one knows anything. his where abouts 

Ans: about

77.They have entered…... an agreement

Ans: into

78.പെറ്റ അമ്മ പെറ്റമ്മ - എന്നത് ഏത് സന്ധിക്ക്
ഉദാഹരണമാണ്?
Ans: ലോപം 

79.പദങ്ങളുടെ പ്രധാന അർഥം കാണിക്കുന്ന രൂപങ്ങൾക്ക് പറയുന്ന പേര്എന്ത്?

Ans: പ്രകൃതി
80 മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ 
Ans: തമിഴ് 
81 ‘ഞാൻ അറിയാതെ സത്യം  പറഞ്ഞുപോയി’എന്ന വാകൃത്തിൽ ‘പറഞ്ഞുപോയി' എന്നത് ഏതു അനുപ്രയോഗത്തിൽപ്പെടുന്നു?
Ans: ഭേദകാനു പ്രയോഗം 

82. 'നിലാവത്ത് മലമുകളിൽ നിന്നും താഴ്വാരത്തിലേക്കു ജിന്നുകൾ ഇറങ്ങിവന്നു’ ഈ വാകൃത്തിൽ ജിന്ന് എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്

Ans: അറബി 

83. 'ഉറക്കം വരുന്നതുവരെ, പകൽ മുഴുവൻ, കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോടൊപ്പം ഉണ്ടാകണം' എന്ന വാകൃത്തിൽ അടിവരയിട്ട പദങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നതിന് മലയാളത്തിൽ പറയുന്ന പേരെന്ത് ?

Ans: അങ്കുശം

84. ”Thingsfall apart’ എന്നത് മലയാളത്തിലേക്ക് തർജമചെയ്യുന്നതെങ്ങനെ? 

Ans: സർവവും ശിഥിലമാകുന്നു

85. “All human rights for all" എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ? 

Ans: എല്ലാ അവകാശങ്ങളും എല്ലാവർക്കും.


Manglish Transcribe ↓



1. Anuyojyamaaya vaakkupayogicchu vittupoya bhaagam poorippikkuka. Maram: mesha : glaasu: ……..

ans: janal 

2. Aksharashreniyil vittupoyathu poorippikkuka:ehll,.... Gjkn, hklo

ans: fijm

3. Oraal 6 ki. Mee. Kizhakkottu sancharicchu valatthottu thirinju 4 ki. Mee. Sancharicchu veendum vala tthottu thirinju 9 ki. Mee. Sancharicchaal thudakkatthil ninnu ayaal ethra kilomeettar akaleyaanu ?

ans: 5 ki. Mee. 

6. Oru samkhyayude 85 shathamaanam 140 aayaal samkhyayethra ? 

ans: 400 

7. Aadyavariyile samkhyakal thammilulla bandham kandupidicchu athe reethiyil randaamatthe variyile vittupoya samkhya poorippikkuka.

ans: 532 (630) 217 

8. 648 (.........) 444 

ans: 408

9. Orachchhanu makante vayasinekkaal naaliratti vayasundu. 80 varshatthinushesham achchhante pakuthi vayasaayirikkum makanu ennaal achchhante vayasethra ?

ans: 60

10. Question enna vaakku kodupayogicchu nxbvqllq ennezhuthaamenkil reply enna vaakku kodupayogicchu engane ezhuthaam? 

ans: ohmow 

11. Road enna vaakku kodupayogicchu urdg ennezhuthaam . Athe kodupayogicchu swan enna vaakku engane ezhuthaam? 

ans: vzdq 

12. Samkhyaashreniyile aduttha padam eth? 1, 7, 17, 31, ......... 

ans: 49 

13. Samkhyaashreni poortthiyaakkuka:1, 5, 11, 19, 29, 41, ......... 

ans: 55

14. Enthenkilum samsaarikkunnathinu munpu nallavannam aalochikkanam. Kaaranam:

ans: parayendathu maathram parayaan 
laghukaricchu uttharam kaanuka: 
15. 0. 3×
0. 30. 01×
0. 01
901
ans:
0. 1

16. Alaksaandar kanninghaam ethu padtanashaakhayu maayi bandhappettirikkunnu? 

ans: puraavasthushaasthram 

17. ‘indikka’ yude kartthaav: 

ans: megasthaneesu 

18. Inthyayil aadyatthe pothuthiranjeduppu nadanna varsham: 

ans: 1951-52 

19. Greenicchu  samayavum inthyan samayavum thammilulla vyathyaasam: 

ans: 5 ½ manikkoor 

20. Thaazhe parayunnavayil kaalidaasante kruthiyallaatthath:

ans: devichandraguptham 

21. Raabi vilakal vithaykkunnathu ethu maasangalil? 

ans: okdobar-navambar 

22. Baasttbol kaliyil oru bhaagatthuvenda kalikkaarude ennam:

ans: 5 

23. Aagola shishudinam eppol? 

ans: navambar 20 

24. Inthyan saampatthika shaasthratthinte pithaav: 

ans: daadaabaayu navaroji

25. 'sathyameva jayathe' enna vaakyam ethu granthatthil ninnu ? 

ans: mundakopanishatthu 

26. Keralatthil gavarnar padaviyilirunnu pinnee du inthyan raashdrapathiyaaya vyakthi: 

ans: vi. Vi. Giri 

27. Raajyasabhayude cheyarmaan aar? 

ans: muhammadu ansaari 

28. Aattambombinte pithaav: 

ans: robarttu oppan hymar

29. Eshyan vikasanabaankinte aasthaanam evide ?

ans: manila

30. Dyphoydu rogam ethu avayavattheyaanu baadhikkunnathu ?

ans: kudal

31. 'inkilaabsindaabaadu enna vaakrutthinte upajnjaathaav:

ans: muhammadu ikhbaal

32. Ettavumadhikam upagrahangalulla graham?

ans:  vyaazham 

33. 'din-ilaahi' sthaapikkappetta varsham: 

ans: 1581

34. Inthyayeyum chynayeyum verthirikkunna rekha :

ans: makmohan rekha

35. Alamaatti daam ethu nadiyil sthithicheyyunnathu 

ans: krushana 

36. Aadyatthe dinapathram:

ans: raajyasamaachaaram

37. Pheral niyamam

ans: kaattukalude dishaye  sammpandhikkunna niyamamaanu

38. Inthyayile aadyatthe medro dreyin aarambhiccha thevide?

ans: kalkkattha

39. Keralatthinte gavarnaraaya malayaali:

ans: vi. Vishvanaathan 

40. Alaavuddheen khiljiyude kaalatthu kampola niyanthranatthinte medhaaviyaaya udyogasthan

ans: shaahna

41. Jammukashmeerinte audyogika bhaasha: 

ans: urudu 

42. Inthyayile aadyatthe deknopaarkku sthaa pikkappettathevide? 

ans: thiruvananthapuram

43. Panchaayattharaaju aadyamaayi nadappilaakkiya samsthaanam : 

ans: raajasthaan 

44.'mardar in kattheedral' enna naadakatthinte kartthaav:
ans: di. Esu. Eliyattu 

45. Hundaayi kaar ethuraajyatthu uthpaadippikkunnu? 

ans: dakshina koriya

46. 'bulandu darvaasu panikazhippicchathaar? 

ans: akbar 

47. Keralatthile aadyatthe prathipaksha nethaav?

ans: pi. Di. Chaakko 

48. Eeyide anthariccha stteevu irvin ethu nilayi laanu prasiddhanaayath?

ans: muthalavettakkaaran 

49. Moonnu vattamesha sammelanangalilum pankeduttha inthyan nethaav?

ans:  bi. Aar. Ambedkar

50. Desttu krikkattil aadyamaayi pathinaayiram ransu thikacchathu. 

ans: sunil gaavasthar

51. Manninekkuricchulla padtanam 

ans: pe‍deaalaji

52. Thiru-kocchiyude aadyatthe pradhaanamanthri?
 
ans: di. Ke. Naaraayanapilla 

53. Pazhashiraaja  myoosiyam  sthithicheyyunnathevide? 

ans: kozhikkodu 

54. Keralatthil ettavum kooduthal thavana mukhyama nthriyaaya vyakthi?

ans: ke. Karunaakaran 

55. Inthyayil gaandhijiyude aadyatthe sathyaagraham 

ans: champaaranil

56. Nehruvinodoppam panchasheela thatthvangalil oppuveccha chyneesu pradhaanamanthri; 

ans: chau en laayu 

57. Denneesu korttinte neelamethra?

ans: 78 adi

58. Kumarakam ethu kaayalinte theeratthaan? 

ans: vempanaattukaayal 

59. Keralatthil kooduthal nadikalulla jillayeth? 

ans: kaasarkodu 

60. The noun form of produce is:

ans: production

61. The adverb of brave is:

ans: bravely

62. The synonym of bright is:

ans: clear

63. The antonym of honourable is:

ans: dishonourable

64. The antonym of revealis:

ans: hide

65. If iwere a bird i......... Fly

ans: would

66. Before we reached the theatre the tickets...... 

ans: had been sold out

67. People all over the world speak englis his the active form of englishis spoken all over the world
in which part of the sentence is the mistake?  john(a)/has sold. (b)/his old   (c)/furnitures  (d)
ans:  furnitures 

68. The few money
(a)/he inherited (b)/has already  (c)/been wasted(d)
69. They don't  workhard

ans: do they?

70. Richard has been the captain of the team..... 2000 

ans: since

71. Either john or gopal........ Taken my book

ans: has

72. Joseph......... To live here in 1995

ans: came

73. Leela and reena are the sisters........... Love everybody

ans: who

74. Mohan has relied......... His uncle for his studiesn

ans:  on

75.- - - - - - - - - funny you are! 

ans: how

76. No one knows anything. His where abouts 

ans: about

77. They have entered…... An agreement

ans: into

78. Petta amma pettamma - ennathu ethu sandhikku
udaaharanamaan?
ans: lopam 

79. Padangalude pradhaana artham kaanikkunna roopangalkku parayunna perenthu?

ans: prakruthi
80 malayaalatthodu ettavum aduttha bhaasha 
ans: thamizhu 
81 ‘njaan ariyaathe sathyam  paranjupoyi’enna vaakrutthil ‘paranjupoyi' ennathu ethu anuprayogatthilppedunnu?
ans: bhedakaanu prayogam 

82. 'nilaavatthu malamukalil ninnum thaazhvaaratthilekku jinnukal irangivannu’ ee vaakrutthil jinnu enna padam ethu bhaashayilninnaanu malayaalam sveekaricchathu

ans: arabi 

83. 'urakkam varunnathuvare, pakal muzhuvan, kuttikku valare ishdappettoraal kuttiyodoppam undaakanam' enna vaakrutthil adivarayitta padangalude avasaanam kodutthirikkunna chihnathinu malayaalatthil parayunna perenthu ?

ans: ankusham

84. ”thingsfall apart’ ennathu malayaalatthilekku tharjamacheyyunnathengane? 

ans: sarvavum shithilamaakunnu

85. “all human rights for all" ennathu malayaalatthilekku tharjama cheyyunnathengane? 

ans: ellaa avakaashangalum ellaavarkkum.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution