എൽ .ഡി .സി (കണ്ണൂർ )

1 താഴെ പറഞ്ഞിട്ടുള്ള അക്ഷരശ്രേണിയിൽ വിട്ടു പോയ ഭാഗം പുരിപ്പിക്കുക. AJS, CLU, ENW, ..........
Ans: GPY 

2. താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക. 1, 2, 4, 7, 11l, 16, .............

Ans: 22 

3. 3 സെ.മീ. ആരമുള്ള ഒരു ഗോളത്തിന്റെ വ്യാപ്തം എത്ര ?

Ans: 36cm3

4.=4n ആയാൽ n ന്റെ വില എന്താണ്?

Ans: 3/5

5. FEMALE എന്ന പദം  കോഡുഭാഷയിൽ MEFELA എന്നെന്നെഴുതിയാൽ FLOWER എന്ന പദം കോഡുഭാഷയിൽ എഴുതുന്നതെങ്ങനെ?

Ans: OLFREW 

6. ഒരാൾ ബാങ്കിൽ 75,000 രൂപ നിക്ഷേപിച്ചിരിക്കുന്നു. അതിൽ 1/3 ഭാഗം ഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 60% മകനും 40% മകൾക്കും ആണെങ്കിൽ മകൾക്ക് എത്ര രൂപ കിട്ടും?

Ans: 20,000 രൂപ

7. 90 km/hr എന്നത് എത്ര m/sec ആണ്?

Ans: 25 

8. രവിയുടെ ഓഫീസ് വീട്ടിൽ നിന്നും 2 km അകലെ യാണ് അദ്ദേഹം ആദ്യത്തെ 1 km ദൂരം 40km/hr വേഗത്തിലും പിന്നത്തെ 1km ദൂരം 60km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര? 

Ans: 48 km/hr.

9. x:y 3:2 ആയാൽ  (xy):(x-y) എത്ര ?

Ans: 5:1

10. 10നും 30നും ഇടയ്ക്കുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക 

Ans: 200 

11. ക്രിയചെയ്ത് ഉത്തരം കാണുക 2 ⅕ 3 ⅖ 4 ⅖ 1

Ans: 11 

12. 30% ലാഭം കിട്ടണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ്ക്ക് വിൽക്കണം ?

Ans: 520

13. 503x497-ന്റെ വില എത്ര?

Ans: 24999 

14. 2007 ജനവരി15 തിങ്കളാഴ്ച ആയാൽ 2007 മാർച്ച് 15 എന്താഴ്ചയായിരിക്കും? 

Ans: വൃാഴഠ

15.14 ആയാൽ -ന്റെ വില എന്ത്?
 
Ans:
0.14 

16.അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക
74. എട്ടുവർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സിന്റെ പകുതിയായിരിക്കും മകന്റെ വയസ്സ്. എങ്കിൽ ഇപ്പോൾ അച്ഛന്റെ വയസ്സ് എത്ര?

Ans: 52 

17. 1,000 രൂപ 5% സാധാരണ പലിശനിരക്കിൽ ഒരാൾ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എത്ര വര്ഷം കൊണ്ട് ഈ തുക ഇരട്ടിയാകും? 

Ans: 20

18. ഒരു ക്ലോക്കിലെ സമയം
3.30 എന്ന് കാണിച്ചാൽ അതിലെ മണിക്കൂർ  സൂചിയും മിനിറ്റ്സൂചിയും തമ്മിലുള്ള കോണളവ് എത്ര?

Ans: 75 degree

19. 1972-ൽ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച കരാർ ഏതാണ്? 

Ans: സിംല കരാർ 

20.ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി:

Ans: കാവേരി 

21.  ഇന്ത്യയിലെ ഏറ്റവും വലിയ വനം സ്ഥിതിചെയ്യുന്ന സംസ്ഥാനം: 

Ans: മധ്യപ്രദേശ് 

22.  ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത് ?

Ans: ഗോവ 

23.മിസ്സോറമിന്റെ  തലസ്ഥാനം: 

Ans: ഐസ്വാൾ 

24. രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാൽ ഉപരാഷ്ട്രപതിക്ക് എത്ര കാലം ആ പദവി അലങ്കരിക്കാം?
 
Ans: 6 മാസം  

25.വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ ഏതാണ്?
 
Ans: ഹേബിയസ് കോർപ്പസ് 

26.നിയമനിർമാണത്തിന്റെ യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ട്? 
 
Ans: 97
 
27. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം? 

Ans: ബോംബെ സമാചാർ 

28. ആന്ധ്രാപ്രദേശിന്റെ നൃത്ത രൂപം ഏതാണ്? 

Ans: കുച്ചിപ്പുടി 

29. 'റുപി' എന്ന പേരിൽ നാണയം ആരുടെ ഭരണ കാലത്താണ് പുറപ്പെടുവിച്ചത്? 

Ans: ഷെർഷ 

30. ‘സാരേ ജഹാംസേ അച്ചാ' എന്ന പ്രസിദ്ധ ഗാനം രചിച്ചതാര്? 

Ans: മുഹമ്മദ് ഇക്ബാൽ 

31. കണ്ണകിയുടെ കഥയായ ചിലപ്പതികാരം രചിച്ചതാര്? 

Ans: ഇളങ്കോ അടികൾ 

32. വന്ദേമാതര'-ത്തിന്റെ കർത്താവാര്?

Ans: ബങ്കിം ചന്ദ്ര ചാറ്റർജി 

33. ഹംസധ്വനി രാഗം കണ്ടുപിടിച്ച  സംഗീതജ്ഞൻ?

Ans: രാമസ്വാമി ദീക്ഷിതർ 

34. ഗാന്ധിജിയെ "മഹാത്മ് എന്ന് വിളിച്ച വ്യക്തി ആര്? 

Ans: രവീന്ദ്രനാഥ ടാഗോർ 

35. സതി നിർത്തലാക്കിയ ഭരണാധികാരി :

Ans: വില്യം ബെൻറിക് 

36. ഇന്ത്യയും റഷ്യയും  ചേർന്ന് വികസിപ്പിച്ചെടുത്ത ആൻറിഷിപ്  മിസൈലിന്റെ പേരെന്ത് 

Ans: ബ്രഹ്മോസ് 

37. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി: 

Ans: ശ്രീനാരായണ ഗുരു 

38. ഇന്ത്യ  ഇൻ ദി ന്യൂ മില്ലേനിയം' എന്ന പുസ്തകം വ്യക്‌തി ആരാണ്?

Ans: പി സി അലക്സാണ്ടർ

39. ഭൂമി കിഴക്കുനിന്നു പടിഞ്ഞാറോട്ടു തിരിയുന്നു എന്ന് സങ്കല്പിക്കുക  അപ്പോൾ ഉണ്ടാകുന്ന പ്രധാന മാറ്റം എന്താണ് ?

Ans: സൂര്യൻ കിഴക്കു അസ്തമിക്കുന്നു 

40. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നശില ഏതാണ് ?

Ans: ആഗ്നേയ ശില

41. കമ്പ്യൂട്ടറിന്റെ  തൊട്ടു നോക്കാവുന്ന ഭാഗങ്ങളെയെല്ലാം  ചേർത്ത് നൽകിയിരിക്കുന്ന പേര് :

Ans: ഹാർഡ്‌വെയർ 

42. മണ്ണുപയോഗിക്കാതെ  ജലവും ലവണവും ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്നതിനെക്കുറിച്ചുള്ള പഠനം ഏതുപേരിലറിയപ്പെടുന്നു?

Ans: ഹൈഡ്രോപോണിക്സ് 

43. ട്രാൻസിസ്റ്ററിൽ സെമികണ്ടക്ടറായി  ഉപയോഗിക്കുന്ന  മൂലകത്തിന്റെ പേരെന്ത്? 

Ans: സിലിക്കൺ 

44. വിളക്കുനാടയിൽ എണ്ണ കയറുന്നതു ഏതു തത്വം അനുസരിച്ചാണ്? 

Ans: കേശികത്വം 

45. ഇലക്ട്രിക് ബൾബിലെ വായു നീക്കം ചെയ്യുന്നതെന്ത് കൊണ്ട്? 

Ans: ബൾബിലെ ഫിലമെൻറ് ഓക്സിജന്റെ സാന്നിധ്യത്തിൽ കത്തി ഓക്‌സൈഡ്  ആകാതിരിക്കാൻ  

46. നമ്മുടെ കരളിൽ ഗ്ളൂക്കോസ് ഏതു രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത്? 

Ans: ഗ്ലൈക്കോജൻ 

47. ഏതു വിറ്റാമിനെൻറ കുറവുകൊണ്ടാണ് ‘കണ’ എന്ന രോഗമുണ്ടാകുന്നത്? 

Ans: വിറ്റാമിൻ ഡി 

48.കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

Ans: കോഴിക്കോട് 

49.ബുക്കർ സമ്മാനം നേടിയ മലയാളി വനിതയുടെ പേര് : 

Ans: അരുന്ധതി റോയി 

50.ലോകസഭയിലെ ഇപ്പോഴത്തെ അംഗസംഖ്യ എത്ര? 

Ans: 545 

51. ദേശീയ കായികദിനം ഏത്?
 
Ans: ആഗസ്ത്29

52.രോഗങ്ങളെക്കുറിച്ചുള്ള പഠനം: 

Ans: പാത്തോളജി 

53. പൊളിറ്റിക്കൽ സയൻസിനെ 'മാസ്റ്റർ ഓഫ് സയൻസ് എന്നു വിളിച്ച തത്ത്വചിന്തകൻ ആരാണ്? 

Ans: അരിസ്റ്റോട്ടിൽ 

54. അന്താരാഷ്ട്ര വനിതാ ദിനം എന്ന്? 

Ans: മാർച്ച് 8 

55. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നത് ഏതു സംസ്ഥാനങ്ങൾ തമ്മിലാണ് ? 

Ans: കേരളവും തമിഴ്നാടും 

56. ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏതുനിറത്തിൽ കാണുന്നു?
 
Ans: കറുപ്പ്

57.കേരളത്തിന്റെ സംസ്ഥാനമൃഗം ഏത്? 

Ans: ആന 

58. കേരളത്തിൽ വനപ്രദേശമില്ലാത്ത ജില്ലയുടെ പേരെന്ത് ? 
 
Ans: ആലപ്പുഴ

59. കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ സാഹിത്യകാരൻ ആരായിരുന്നു?

Ans: ജി. ശങ്കരക്കുറുപ്പ് 

60. കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഏത്?

Ans: പാലക്കാട്

61. ഉണ്ണായി വാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയുന്ന സ്ഥലം ?             

Ans: ഇരിങ്ങാലക്കുട    

62. കേരളത്തിന്റെ  തനതായ നൃത്തരൂപത്തിന്റെ പേരെ? 

Ans: മോഹിനിയാട്ടം 

63. കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നതെവിടെയാണ്? 

Ans: പറവൂർ 

64. കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്നത് ഏതു ചുരം കടന്നാണ്? 

Ans: ആര്യങ്കാവ്ചുരം 

65. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിനം ഏത്?
 
Ans: ചിങ്ങം 1

66.The meaning of "Restive' is: 

Ans: Uneasy 

67. The meaning of 'Resume' is: 

Ans: Summary 

68. The opposite of "Abundance' is: 

Ans: Scarcity 

69. The opposite of Transparent' is: 

Ans: Opaque

70. The wrongly spelt word is: 

Ans: Appolo 

71.The wrongly spelt word is:
 
Ans: Exhorbitant 

72.If winter comes can......... be far behind.
 
Ans: Spring 

73.At the function organised by the Department of Tourism, the first batch of French tourists were accorded........... Rousing reception.
 
Ans: a

74.I'm too busy today, I'll be glad to answer your questions on - - - - - - - occasion. 
another  
Ans:  Study well, lest........... 
 
Ans: you should fail 

75. I asked the porter where........... 

Ans: the ticket counter was 

76. When the players returned home after an unsuccessful overseas tour they were greeted….. CatCalls.
 
Ans: with .

77.As soon as the final bell was given, the children….... Home.
 
Ans: Rushed
 
78. The weather is clearing, it is time to.........
 
Ans: set sail 

79.As a man of action he is naturally......... with his words,
 
Ans: frugal

80. He is so generous that he can never say...,
 
Ans: no

81.Inspite of the increased police patrolling, the crime rate is……..
 
Ans: going up 

82.It was raining heavily all......... the day.
 
Ans: through 

83.Being a goal down, the Indian Team started an all…….attack.

Ans: Out 

84. When I was posted to the Cochin office after the training in Madras, I asked my Bank in Madras to.............. my account to Cochin.

Ans: transfer

85. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ ഏതു?

Ans: ആലാഹയുടെ പെൺമക്കൾ 

86. ശരിയായ രൂപമേത്?

Ans: ജ്യേഷ്ഠൻ

87. 'ഭൂമി' എന്നർഥം ഇല്ലാത്ത ശബ്ദം?

Ans: തരണി

88. 'നീലക്കുറിഞ്ഞി' സമാസമെന്ത്?

Ans: കർമധാരയൻ

89.'ഏകകാര്യമഥവാ ബഹുത്ഥമാം ഏകഹേതു ബഹു കാര്യകാരിയാം' -ഈ വരികളുടെ അർഥം: 

Ans: ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു ;ഒരു കാരണം പല കാര്യങ്ങളെ ഉണ്ടാക്കുകയും ചെയുന്നു 

90. പ്രയോജകക്രിയ ഏത്?

Ans: ഓടിക്കുന്നു

91. “കഞ്ജുബാണൻ തന്റെ പട്ടം കെട്ടിയ രാജ്ഞി പോലൊരു  മഞ്ജ്ളാംഗിയിരിക്കുന്നു മതിമോഹിനി'’ -ഈ വരികളിലെ അലങ്കാരം;

Ans: ഉപമ 

92. "To go through fire and water" എന്ന  പ്രയോഗത്തിനർഥം 
 
Ans: ലക്ഷ്യം നേടാൻ ഏതുവിധ പ്രതിബന്ധങ്ങളെയും അപകടങ്ങളെയും നേരിടുക 

93."They may be called birds of the same feather". തർജമ ചെയ്യുക 

Ans: അവരെ ഒരേ തൂവൽ പക്ഷികളെന്നു വിളിക്കാം

94. സമാനാർഥമുള്ളപഴഞ്ചൊല്ല് ഏത്? "Whether there is a smoke, there is fire."

Ans: പുകയുണ്ടെങ്കിൽ തീയുമുണ്ട്


Manglish Transcribe ↓


1 thaazhe paranjittulla aksharashreniyil vittu poya bhaagam purippikkuka. ajs, clu, enw, ..........
ans: gpy 

2. Thaazhe kodutthittulla samkhyaashreniyil vittu poya samkhya poorippikkuka. 1, 2, 4, 7, 11l, 16, .............

ans: 22 

3. 3 se. Mee. Aaramulla oru golatthinte vyaaptham ethra ?

ans: 36cm3

4.=4n aayaal n nte vila enthaan?

ans: 3/5

5. Female enna padam  kodubhaashayil mefela ennennezhuthiyaal flower enna padam kodubhaashayil ezhuthunnathengane?

ans: olfrew 

6. Oraal baankil 75,000 roopa nikshepicchirikkunnu. Athil 1/3 bhaagam bhaaryaykkum baakkiyullathinte 60% makanum 40% makalkkum aanenkil makalkku ethra roopa kittum?

ans: 20,000 roopa

7. 90 km/hr ennathu ethra m/sec aan?

ans: 25 

8. Raviyude opheesu veettil ninnum 2 km akale yaanu addheham aadyatthe 1 km dooram 40km/hr vegatthilum pinnatthe 1km dooram 60km/hr vegatthilum sancharicchaal sharaashari vegam ethra? 

ans: 48 km/hr.

9. X:y 3:2 aayaal  (xy):(x-y) ethra ?

ans: 5:1

10. 10num 30num idaykkulla otta samkhyakalude thuka kaanuka 

ans: 200 

11. Kriyacheythu uttharam kaanuka 2 ⅕ 3 ⅖ 4 ⅖ 1

ans: 11 

12. 30% laabham kittanamenkil 400 roopaykku vaangiya oru saadhanam ethra roopaykku vilkkanam ?

ans: 520

13. 503x497-nte vila ethra?

ans: 24999 

14. 2007 janavari15 thinkalaazhcha aayaal 2007 maarcchu 15 enthaazhchayaayirikkum? 

ans: vruaazhadta

15. 14 aayaal -nte vila enthu?
 
ans:
0. 14 

16. Achchhanteyum makanteyum ippozhatthe vayasukalude thuka
74. Ettuvarsham kazhiyumpol achchhante vayasinte pakuthiyaayirikkum makante vayasu. Enkil ippol achchhante vayasu ethra?

ans: 52 

17. 1,000 roopa 5% saadhaarana palishanirakkil oraal oru baankil nikshepikkunnu. Ethra varsham kondu ee thuka irattiyaakum? 

ans: 20

18. Oru klokkile samayam
3. 30 ennu kaanicchaal athile manikkoor  soochiyum minittsoochiyum thammilulla konalavu ethra?

ans: 75 degree

19. 1972-l inthyayum paakisthaanum oppuveccha karaar ethaan? 

ans: simla karaar 

20. Dakshinagamga ennariyappedunna nadi:

ans: kaaveri 

21.  inthyayile ettavum valiya vanam sthithicheyyunna samsthaanam: 

ans: madhyapradeshu 

22.  inthyayile ettavum cheriya samsthaanam ethu ?

ans: gova 

23. Misoraminte  thalasthaanam: 

ans: aisvaal 

24. Raashdrapathisthaanam ozhivuvannaal uparaashdrapathikku ethra kaalam aa padavi alankarikkaam?
 
ans: 6 maasam  

25. Vyakthi svaathanthryatthinte samrakshakan ethaan?
 
ans: hebiyasu korppasu 

26. Niyamanirmaanatthinte yooniyan listtil ethra vishayangal undu? 
 
ans: 97
 
27. Inthyayile ettavum pazhakkamulla vartthamaanapathram? 

ans: bombe samaachaar 

28. Aandhraapradeshinte nruttha roopam ethaan? 

ans: kucchippudi 

29. 'rupi' enna peril naanayam aarude bharana kaalatthaanu purappeduvicchath? 

ans: shersha 

30. ‘saare jahaamse acchaa' enna prasiddha gaanam rachicchathaar? 

ans: muhammadu ikbaal 

31. Kannakiyude kathayaaya chilappathikaaram rachicchathaar? 

ans: ilanko adikal 

32. Vandemaathara'-tthinte kartthaavaar?

ans: bankim chandra chaattarji 

33. Hamsadhvani raagam kandupidiccha  samgeethajnjan?

ans: raamasvaami deekshithar 

34. Gaandhijiye "mahaathmu ennu viliccha vyakthi aar? 

ans: raveendranaatha daagor 

35. Sathi nirtthalaakkiya bharanaadhikaari :

ans: vilyam benriku 

36. Inthyayum rashyayum  chernnu vikasippiccheduttha aanrishipu  misylinte perenthu 

ans: brahmosu 

37. Bhaarathatthinte thapaal sttaampil prathyakshappetta aadya malayaali: 

ans: shreenaaraayana guru 

38. Inthya  in di nyoo milleniyam' enna pusthakam vyakthi aaraan?

ans: pi si alaksaandar

39. Bhoomi kizhakkuninnu padinjaarottu thiriyunnu ennu sankalpikkuka  appol undaakunna pradhaana maattam enthaanu ?

ans: sooryan kizhakku asthamikkunnu 

40. Shilakalude maathaavu ennariyappedunnashila ethaanu ?

ans: aagneya shila

41. Kampyoottarinte  thottu nokkaavunna bhaagangaleyellaam  chertthu nalkiyirikkunna peru :

ans: haardveyar 

42. Mannupayogikkaathe  jalavum lavanavum upayogicchu sasyangal nattuvalartthunnathinekkuricchulla padtanam ethuperilariyappedunnu?

ans: hydroponiksu 

43. Draansisttaril semikandakdaraayi  upayogikkunna  moolakatthinte perenthu? 

ans: silikkan 

44. Vilakkunaadayil enna kayarunnathu ethu thathvam anusaricchaan? 

ans: keshikathvam 

45. Ilakdriku balbile vaayu neekkam cheyyunnathenthu kondu? 

ans: balbile philamenru oksijante saannidhyatthil katthi oksydu  aakaathirikkaan  

46. Nammude karalil glookkosu ethu roopatthilaanu sambharicchirikkunnath? 

ans: glykkojan 

47. Ethu vittaaminenra kuravukondaanu ‘kana’ enna rogamundaakunnath? 

ans: vittaamin di 

48. Kuttyaadi jalavydyutha paddhathi ethu jillayilaanu sthithicheyyunnath?

ans: kozhikkodu 

49. Bukkar sammaanam nediya malayaali vanithayude peru : 

ans: arundhathi royi 

50. Lokasabhayile ippozhatthe amgasamkhya ethra? 

ans: 545 

51. Desheeya kaayikadinam eth?
 
ans: aagasth29

52. Rogangalekkuricchulla padtanam: 

ans: paattholaji 

53. Polittikkal sayansine 'maasttar ophu sayansu ennu viliccha thatthvachinthakan aaraan? 

ans: aristtottil 

54. Anthaaraashdra vanithaa dinam ennu? 

ans: maarcchu 8 

55. Mullapperiyaar anakkettinte uyaram koottunnathu sambandhicchu tharkkam nilanilkkunnathu ethu samsthaanangal thammilaanu ? 

ans: keralavum thamizhnaadum 

56. Chandranil ninnu nokkumpol aakaasham ethuniratthil kaanunnu?
 
ans: karuppu

57. Keralatthinte samsthaanamrugam eth? 

ans: aana 

58. Keralatthil vanapradeshamillaattha jillayude perenthu ? 
 
ans: aalappuzha

59. Keralatthil ninnu aadyamaayi jnjaanapeedtam avaardu nediya saahithyakaaran aaraayirunnu?

ans: ji. Shankarakkuruppu 

60. Keralatthile ettavum valiya jilla. Eth?

ans: paalakkaadu

61. Unnaayi vaaryar smaaraka kalaanilayam sthithi cheyunna sthalam ?             

ans: iringaalakkuda    

62. Keralatthinte  thanathaaya nruttharoopatthinte pere? 

ans: mohiniyaattam 

63. Keralatthil aadyamaayi vottimgu yanthram upayogicchu thiranjeduppu nadannathevideyaan? 

ans: paravoor 

64. Kollam-chenkotta reyilppaatha kadannupokunnathu ethu churam kadannaan? 

ans: aaryankaavchuram 

65. Keralatthil karshakadinamaayi aacharikkunna dinam eth?
 
ans: chingam 1

66. The meaning of "restive' is: 

ans: uneasy 

67. The meaning of 'resume' is: 

ans: summary 

68. The opposite of "abundance' is: 

ans: scarcity 

69. The opposite of transparent' is: 

ans: opaque

70. The wrongly spelt word is: 

ans: appolo 

71. The wrongly spelt word is:
 
ans: exhorbitant 

72. If winter comes can......... Be far behind.
 
ans: spring 

73. At the function organised by the department of tourism, the first batch of french tourists were accorded........... Rousing reception.
 
ans: a

74. I'm too busy today, i'll be glad to answer your questions on - - - - - - - occasion. 
another  
ans:  study well, lest........... 
 
ans: you should fail 

75. I asked the porter where........... 

ans: the ticket counter was 

76. When the players returned home after an unsuccessful overseas tour they were greeted….. Catcalls.
 
ans: with .

77. As soon as the final bell was given, the children….... Home.
 
ans: rushed
 
78. The weather is clearing, it is time to.........
 
ans: set sail 

79. As a man of action he is naturally......... With his words,
 
ans: frugal

80. He is so generous that he can never say...,
 
ans: no

81. Inspite of the increased police patrolling, the crime rate is……..
 
ans: going up 

82. It was raining heavily all......... The day.
 
ans: through 

83. Being a goal down, the indian team started an all……. Attack.

ans: out 

84. When i was posted to the cochin office after the training in madras, i asked my bank in madras to.............. My account to cochin.

ans: transfer

85. Kendra saahithya akkaadami avaardu nediya noval ethu?

ans: aalaahayude penmakkal 

86. Shariyaaya roopameth?

ans: jyeshdtan

87. 'bhoomi' ennartham illaattha shabdam?

ans: tharani

88. 'neelakkurinji' samaasamenthu?

ans: karmadhaarayan

89.'ekakaaryamathavaa bahuththamaam ekahethu bahu kaaryakaariyaam' -ee varikalude artham: 

ans: oru kaaryam pala kaaranangalil ninnundaakunnu ;oru kaaranam pala kaaryangale undaakkukayum cheyunnu 

90. Prayojakakriya eth?

ans: odikkunnu

91. “kanjjubaanan thante pattam kettiya raajnji poloru  manjjlaamgiyirikkunnu mathimohini'’ -ee varikalile alankaaram;

ans: upama 

92. "to go through fire and water" enna  prayogatthinartham 
 
ans: lakshyam nedaan ethuvidha prathibandhangaleyum apakadangaleyum neriduka 

93."they may be called birds of the same feather". Tharjama cheyyuka 

ans: avare ore thooval pakshikalennu vilikkaam

94. Samaanaarthamullapazhanchollu eth? "whether there is a smoke, there is fire."

ans: pukayundenkil theeyumundu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution