1. അക്ഷരശ്രേണിയിൽ വിട്ടുപോയത് പൂരിപ്പിക്കുക.E, H, L, O, S, ..........
Ans: V
2. കായലിൽ ബോട്ട് പോലെ സമുദ്രത്തിൽ:
Ans: കപ്പൽ
3. തെക്ക് നിന്ന് വടക്കോട്ട് മലർന്ന് നീന്തുന്ന ഒരാളിന്റെ വലതുകയ്യ് ഏതു ദിക്കിന് നേരെ ആയിരിക്കും?
Ans: പടിഞ്ഞാർ
4. താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ വിട്ടു പോയത് പുരിപ്പിക്കുക.M/N, L/O, K/P, J/Q,.......
Ans: I/R
5. അഞ്ജുവിന് അനുവിനെക്കാൾ പ്രായമുണ്ട്. ഗീതയ്ക്ക് ലതയോളം പ്രായമില്ല. പക്ഷേ, അനു ലതയേക്കാൾ പ്രായമുള്ളവളാണ്. ആരാണ് യഥാ ക്രമം മുത്തവളും ഇളയവളും?
Ans: അഞ്ജു, ഗീത
6. ഒരു വർഷത്തെ സപ്തംബർ 15-ാം തീയതി ശനിയാഴ്ചയാണ് എന്നാൽ ആ വർഷത്തെ ആഗസ്റ് 15-ാം തീയതി ഏതു ദിവസമായിരിക്കും?
Ans: ബുധൻ
7. IMAGINE എന്ന വാക്ക് 1234567 എന്ന കോഡ് ഉപയോഗിച്ച് എഴുതാം. എന്നാൽ GEMINI എന്ന വാക്ക് എങ്ങനെ എഴുതാം?
Ans: 472565
8. STOVE എന്ന വാക്ക് കോഡുപയോഗിച്ച് QRMTC എന്നെഴുതാം. എന്നാൽ FLAME എന്ന വാക്ക് എങ്ങനെ എഴുതാം?
Ans: DJYKC
9. ഒരാൾ തന്റെ കാർ 1,50,000 രൂപയ്ക്ക് വിറ്റപ്പോൾ പുതിയ ഒന്ന് വാങ്ങുന്നതിന്റെ 75% കിട്ടി. എന്നാൽ പുതിയ കാറിന്റെ വില എന്ത് ?
Ans: രൂ 2,00,000
10. സംഖ്യ ശ്രേണിയിൽ വിട്ടുപോയ സംഖ്യ ഏത്?0, 6, 24, 60, 120, ......
Ans: 210
11. സംഖ്യ ശ്രേണി അനുയോജ്യമായി പൂരിപ്പി ക്കുക.
12.000012,
112.00012,
1112.
0012. ...
Ans:
11112.012
12. ഒരു വസ്ത്രവ്യാപാരി 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടി അയാളുടെ ലാഭത്തിന്റെ ശതമാനം എത്ര?
Ans: 50%
13. ഒരു ക്ലോക്കിൽ 6 മണിക്ക് മിനിട്ടു സൂചിയും മണിക്കൂർ സൂചിയും എതിർദിശയിലായിരിക്കും വീണ്ടും ഏത് സമയം കാണിക്കുമ്പോഴാണ് സൂചി എതിർദിശകളിൽ വരുന്നത്?
Ans:
7.05
14. ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ അഞ്ച് ഒരു കുടുംബത്തിൽ അച്ഛനും അമ്മയ്ക്കും വിവാഹിതരായ മക്കളും അവരോരുത്തർക്കും നാല് മക്കളും ഉണ്ട്. ആ കുടുംബത്തില് അംഗങ്ങളുടെ ആകെ എണ്ണം എത്ര?
Ans: 32
15. താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വീപ് അല്ലാത്തത് ഏതെന്ന് അക്ഷരങ്ങൾ ക്രമീകരിച്ച് കണ്ടുപിടിക്കുക.
Ans: AR0TRP
16.{(1/2 1/3)/[(2)^(1/7)]നെ ലഘൂകരിക്കുമ്പോൾ എത്ര?
Ans: 7/18
17.(
9.5x
0.085)/(17x
0.0019)
Ans: 25
18. ശിലായുഗ മനുഷ്യർ താമസിച്ചിരുന്ന ഗുഹകൾ മധ്യപ്രദേശിലെ …….· ൽ കണ്ടെത്തിയിട്ടുണ്ട്.
Ans: ബിംബേഡ്ക
19. തീരപ്രദേശം ഇല്ലാത്ത ഒരു സംസ്ഥാനമാണ്
Ans: ഛത്തീസ്ഗഢ്
20. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കൊളാവിപ്പാലം എന്തിനു പേരുകേട്ട സ്ഥലമാണിത് ?
Ans: കടലാമകളുടെ വിഹാരകേന്ദ്രം
21. ‘മലബാർ മാന്വൽ’ രചിച്ചത്.
Ans: വില്യം ലോഗൻ
22. കേരളത്തിലേക്ക് ചെങ്കടലിൽക്കുടിയുള്ള എളുപ്പവഴി കണ്ടെത്തിയത് ആര്?
Ans: ഹിപ്പാലസ്
23. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ അപൂർവ ആവാസ കേന്ദ്രങ്ങളിലൊന്നാണ്:
Ans: ഇരവികുളം
24. ‘കൂനൻ കുരിശു സത്യം' നടന്ന വർഷം ഏത്? 1
Ans: 1653
25. പുരാതന കേരളത്തിലെ രത്നവ്യാപാരികളുടെ സംഘടനയായിരുന്നു.
Ans: മണിഗ്രാമം
26. ലോക്സഭയിൽ അംഗമാവാനുള്ള കുറഞ്ഞ പ്രായം എത്ര?
Ans: 25 വയസ്സ്
27. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം
Ans: മഗധം
28. കാളിദാസ പുരസ്കാരം നൽകുന്നത്?
Ans: മധ്യപ്രദേശ്
29. ഡൽഹിയിലെ സുൽത്താൻ ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയം ഏത്
Ans: തങ്ക
30. മുഗൾ ഭരണകർത്താക്കൾ നിർമിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത് എവിടെ?
Ans: ലാഹോർ
31. മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്?
Ans: പാണ്ഡ്യർ
33.ഇന്ത്യയിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രസ്സുകളിൽ ഉൾപ്പെടാത്തത് ഏത്
Ans: ഡൽഹി
34. ഉറുമ്പുകടിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടുന്ന ആസിഡ് ഫോർമിക് ആസിഡ് സുഷിരവാദ്യങ്ങൾക്ക് ഒരുദാഹരണമാണ്
Ans: ഷഹനായ്
35. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?
Ans: നാലു സംസ്ഥാനങ്ങളിൽ
36.ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി ആര്?
Ans: നിക്കോളോ മനുച്ചി
37. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രം ഏത്?
Ans: രാജ്യസമാചാരം
38. ബഗ്ലീഹർ ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ്?
Ans: ജമ്മു-കശ്മീർ
39. ‘പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം' ആരുടെ കൃതിയാണ്?
Ans: O കെ.എം.റോയ്
40. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് - - - - - - - - ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
Ans: 86
41. "താർ എക്സ്പ്രസ്” തീവണ്ടി ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ് ഓടുന്നത്?
Ans: മുനബ ഭാവൊ- ഖോക്രപാർ
42. ആഗാഘാൻ കൊട്ടാരം എവിടെയാണ്?
Ans: പൂന
43. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം എത്ര?
Ans: 639
44. 'ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ആർക്ക്?
Ans: രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കും
45. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ 'മാർജാര നൃത്തരോഗം' ആദ്യമായി കാ ണപ്പെട്ട രാജ്യം ഏത്?
Ans: ജപ്പാൻ
46.മൂന്നു വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ് ആര്?
Ans: അംബേദ്കർ
47. പുരാതന 'സിൽക്ക്പാത കടന്നുപോകുന്നത് ഈ ചുരം വഴിയാണ്
Ans: നാഥുല
48.തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിപെട്ട വര്ഷം ഏത്?
Ans: 1938
49. അന്നജ നിർമാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങളാണ്
Ans: ചുവപ്പും പച്ചയും
50. ആഗോളതാപനം എന്ന മഹാവിപത്തിന് ഇടയാക്കുന്ന വാതകം ഏത്?
Ans: കാർബൺ ഡൈ ഓക്‌സൈഡ്
51. ഇന്ത്യയിൽ ഏറ്റവു കൂടുതൽ നെല്ല് ഉത്പാദിപ്പി ക്കുന്ന സംസ്ഥാനം ഏത്?
Ans: പശ്ചിമ ബംഗാൾ
52. പകർച്ചവ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സംക്രമണ സാധ്യതയുള്ള രോഗം
Ans: കുഷ്ഠം
53. പുൽതൈല ഗവേഷണകേന്ദ്രം :
Ans: ഓടക്കാലി
54. റാബി വിളയ്ക്ക് ഒരു ഉദാഹരണം ഏത്?
Ans: കടുക്
55. ഓസ്ട്രേലിയൻ ഓപ്പൺ 2007 ജേതാവ്?
Ans: സെറീന വില്യംസ്
56. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന ചെറു കഥയുടെ പ്രമേയം:
Ans: വധശിക്ഷ
57. മാട്ടുപ്പെട്ടിയിലെ ഇന്തോ-സ്വിസ് പ്രോജക്ട് വികസിപ്പിച്ചെടുത്ത സങ്കര ഇനം പശു ഏത്?
Ans: സുനന്ദിനി
58. ഇന്ത്യൻ പാർലമെൻറ് മന്ദിരം രൂപകല്പന ചെയ്ത ശില്പി ആർ?
Ans: ഹെർബർട്ട് ബേക്കർ
59. 'സൂപ്പർസ്റ്റാർ ലിബ്ര’ ................... ആണ്.
Ans: യാത്രക്കപ്പൽ
60. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്നതേത്?
Ans: പ്ലേറ്റ്ലെറ്റുകൾ
61.വായുമലിനീകരണ സൂചിക (API) യനുസരിച്ച് അപകടകരമല്ലാത്ത ഏറ്റവും ഉയർന്ന പരിധി ഏത് ?
Ans: 50
62.ഭരണഘടനയുടെ ............ വകുപ്പു പ്രകാരം രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്
Ans: 51 എ (9)
63. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ?
Ans: ഓക്സിജൻ
64. Mary decided to the ……...post in the face of protests against her nomination
Ans: turn down
65. 'Gas’ is to 'gaseous, as "Water is to:
Ans: Aqueous
66. Opposti of the Word 'benal' is:
Ans: Heady
67. Opposite of the word 'obvious is:
Ans: Hidden
68. One of my pencils……….. fallen off
Ans: has
69. When the Minister………....the function started.
Ans: arrived
70. An idle brain is the devil’s…...
Ans: workshop
71. I often listen to…... radio
Ans: the
72. Nithin won’t be late,........ ?
Ans: will he
73. I wish I………. Ali’s mobile number.
Ans: knew
74. My hen…….seven eggs each week
Ans: lays
75. It has been raining………….an hour.
Ans: for
76. The operation was successful…………. the patient died.
Ans: but
77. The meaning of ‘tenacity’ is:
Ans: Firmness
78. ‘Preposterous’ me
ans:
Ans: Laughably foolish
79. This is the man…...….the painting.
Ans: who stole
80. Tom is very clever……….. physics and mathematics.
Ans: at
81.I prefer doing things to……………..television.
Ans: watching
82. There are too many girls………...the bus.
Ans: on
83. വെള്നിലാവ് വെണ്ണിലാവ് എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
Ans: ആദേശം
84.ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല' എന്ന വാകൃത്തിൽ എങ്കിലും എന്ന പദം എന്തിനെക്കുറിക്കുന്നു് ?
Ans: ദ്യോതകം
85.'കമ്മിറ്റിയുടെ നിയമനം ജനങ്ങളെ അത്ഭതപ്പെടുത്തി' എന്ന വാകൃത്തിലെ ക്രിയാനാമം ഏത്?
Ans: നിയമനം
86.'ആഘാതമേറ്റ് ഏറെ വിഷമിച്ചു' എന്നതിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം:
Ans: ചെണ്ട കൊട്ടിക്കുക
87. 'കേരളത്തിലെ എല്ലാ വിദ്യാർഥികളും സ്കൂളിൽ പഠിക്കാൻ പോകുന്നു' എന്ന വാകൃത്തിൽ 'പഠിക്കാൻ' എന്നത് ഏത് വിനയെച്ച രൂപത്തെ കുറിക്കുന്നു?
Ans: പിൻവിനയെച്ചം
88. 'ഇബിലീസിന്റെ കൂടെ പോഹാതെടാ' എന പ്രയോഗത്തിൽ അടിവരയിട്ട പദം ഏത് ഭാഷ യിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?
Ans: അറബി
89. 'ഭർത്താക്കന്മാരെ, സ്വർഗരാജ്യം നിങ്ങൾക്കുള്ളതാകുന്നു’എന്ന വാകൃത്തിലെ ഒടുവിൽ കൊടു ത്തിരിക്കുന്ന ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേരെന്ത്?
Ans: വിക്ഷേപിണി
90. 'Reading reforms culture' എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ?
Ans: സംസ്കാരത്തിന്റെ പരിഷ്‌കാരം വായനയിലൂടെ
91. 'Of all the flowers, I like rose best’ എന്നത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതെങ്ങനെ?
Ans: എല്ലാ പൂക്കളിലും വെച്ച് റോസിനെ ഞാൻ ഏ റ്റവും ഇഷ്ടപ്പെടുന്നു
92. 'Nothing is worth than this day’എന്നത് മലയാളത്തിലേക്ക് തർജമ ചെയ്യുന്നതെങ്ങനെ?
Ans: ഇന്നിനെക്കാൾ വിലപ്പെട്ടതായി ഒന്നുമില്ല
Manglish Transcribe ↓
1. aksharashreniyil vittupoyathu poorippikkuka. E, h, l, o, s, ..........
ans: v
2. Kaayalil bottu pole samudratthil:
ans: kappal
3. Thekku ninnu vadakkottu malarnnu neenthunna oraalinte valathukayyu ethu dikkinu nere aayirikkum?
ans: padinjaar
4. Thaazhe kodutthirikkunna shreniyil vittu poyathu purippikkuka. M/n, l/o, k/p, j/q,.......
ans: i/r
5. Anjjuvinu anuvinekkaal praayamundu. Geethaykku lathayolam praayamilla. Pakshe, anu lathayekkaal praayamullavalaanu. Aaraanu yathaa kramam mutthavalum ilayavalum?
ans: anjju, geetha
6. Oru varshatthe sapthambar 15-aam theeyathi shaniyaazhchayaanu ennaal aa varshatthe aagasru 15-aam theeyathi ethu divasamaayirikkum?
ans: budhan
7. Imagine enna vaakku 1234567 enna kodu upayogicchu ezhuthaam. Ennaal gemini enna vaakku engane ezhuthaam?
ans: 472565
8. Stove enna vaakku kodupayogicchu qrmtc ennezhuthaam. Ennaal flame enna vaakku engane ezhuthaam?
ans: djykc
9. Oraal thante kaar 1,50,000 roopaykku vittappol puthiya onnu vaangunnathinte 75% kitti. Ennaal puthiya kaarinte vila enthu ?
ans: roo 2,00,000
10. Samkhya shreniyil vittupoya samkhya eth? 0, 6, 24, 60, 120, ......
ans: 210
11. Samkhya shreni anuyojyamaayi poorippi kkuka. 12. 000012,
112. 00012,
1112. 0012. ...
ans:
11112. 012
12. Oru vasthravyaapaari 33 vasthrangal vittappol 11 vasthrangalude vila laabhamaayi kitti ayaalude laabhatthinte shathamaanam ethra?
ans: 50%
13. Oru klokkil 6 manikku minittu soochiyum manikkoor soochiyum ethirdishayilaayirikkum veendum ethu samayam kaanikkumpozhaanu soochi ethirdishakalil varunnath?
ans:
7. 05
14. Oru kudumbatthil achchhanum ammaykkum vivaahitharaaya anchu oru kudumbatthil achchhanum ammaykkum vivaahitharaaya makkalum avaroruttharkkum naalu makkalum undu. Aa kudumbatthilu amgangalude aake ennam ethra?
ans: 32
15. thaazhe kodutthirikkunnavayil dveepu allaatthathu ethennu aksharangal krameekaricchu kandupidikkuka.
ans: ar0trp
16.{(1/2 1/3)/[(2)^(1/7)]ne laghookarikkumpol ethra?
ans: 7/18
17.(
9. 5x
0. 085)/(17x
0. 0019)
ans: 25
18. Shilaayuga manushyar thaamasicchirunna guhakal madhyapradeshile …….· l kandetthiyittundu.
ans: bimbedka
19. Theerapradesham illaattha oru samsthaanamaanu
ans: chhattheesgaddu
20. Kozhikkodu jillayile oru graamamaanu kolaavippaalam enthinu peruketta sthalamaanithu ?
ans: kadalaamakalude vihaarakendram
21. ‘malabaar maanval’ rachicchathu.
ans: vilyam logan
22. Keralatthilekku chenkadalilkkudiyulla eluppavazhi kandetthiyathu aar?
ans: hippaalasu
23. Vamshanaasham sambhavicchukondirikkunna varayaadukalude apoorva aavaasa kendrangalilonnaan:
ans: iravikulam
24. ‘koonan kurishu sathyam' nadanna varsham eth? 1
ans: 1653
25. Puraathana keralatthile rathnavyaapaarikalude samghadanayaayirunnu.
ans: manigraamam
26. Loksabhayil amgamaavaanulla kuranja praayam ethra?
ans: 25 vayasu
27. Puraathana inthyayile aadyatthe saamraajyam
ans: magadham
28. Kaalidaasa puraskaaram nalkunnath?
ans: madhyapradeshu
29. Dalhiyile sultthaan bharanakaalatthu prachaaratthilundaayirunna naanayam ethu
ans: thanka
30. Mugal bharanakartthaakkal nirmiccha shaalimaar poonthottam sthithicheyyunnathu evide?
ans: laahor
31. Madhura meenaakshi kshethram panikazhippiccha raajavamsham eth?
ans: paandyar
33. Inthyayil karansi nottukal acchadikkunna sekyooritti prasukalil ulppedaatthathu ethu
ans: dalhi
34. Urumpukadikkumpol nammude shareeratthilekku kadatthividunna aasidu phormiku aasidu sushiravaadyangalkku orudaaharanamaanu
ans: shahanaayu
35. Inthyayil desheeya paarttiyaayi amgeekaaram labhikkanamenkil ethra samsthaanangalil amgeekaaram labhiccha paarttiyaayirikkanam?
ans: naalu samsthaanangalil
36. Auramgaseebinte raajadhaaniyil thaamasicchirunna videsha sanchaari aar?
ans: nikkolo manucchi
37. Malayaalatthile aadyatthe vartthamaanapathram eth?
ans: raajyasamaachaaram
38. Bagleehar jalavydyutha paddhathi ethu samsthaanatthaan?
ans: jammu-kashmeer
39. ‘patthulaksham bhaaryamaarude shaapametta keralam' aarude kruthiyaan?
ans: o ke. Em. Royu
40. Praathamika vidyaabhyaasam maulikaavakaashamaakkiyathu - - - - - - - - aam bharanaghadanaa bhedagathiyiloodeyaanu
ans: 86
41. "thaar ekspras” theevandi ethellaam sthalangalkkidayilaanu odunnath?
ans: munaba bhaavo- khokrapaar
42. Aagaaghaan kottaaram evideyaan?
ans: poona
43. Manushyashareeratthile peshikalude ennam ethra?
ans: 639
44. 'ordinansu purappeduvikkaanulla adhikaaram aarkku?
ans: raashdrapathikkum samsthaana gavarnarmaarkkum
45. Vyavasaaya malineekaranatthinte phalamaayundaaya 'maarjaara nruttharogam' aadyamaayi kaa nappetta raajyam eth?
ans: jappaan
46. Moonnu vattameshasammelanangalilum pankeduttha desheeya nethaavu aar?
ans: ambedkar
47. Puraathana 'silkkpaatha kadannupokunnathu ee churam vazhiyaanu
ans: naathula
48. Thiruvithaamkoor sttettu kongrasu roopeekaripetta varsham eth?
ans: 1938
49. Annaja nirmaanatthil ettavum kooduthal pankedukkunna ghadakavarnangalaanu
ans: chuvappum pacchayum
50. Aagolathaapanam enna mahaavipatthinu idayaakkunna vaathakam eth?
ans: kaarban dy oksydu
51. Inthyayil ettavu kooduthal nellu uthpaadippi kkunna samsthaanam eth?
ans: pashchima bamgaal
52. Pakarcchavyaadhikalude koottatthil ettavum kuranja samkramana saadhyathayulla rogam
ans: kushdtam
53. Pulthyla gaveshanakendram :
ans: odakkaali
54. Raabi vilaykku oru udaaharanam eth?
ans: kaduku
55. Osdreliyan oppan 2007 jethaav?
ans: sereena vilyamsu
56. O. Vi. Vijayante kadalttheeratthu enna cheru kathayude prameyam:
ans: vadhashiksha
57. Maattuppettiyile intho-svisu projakdu vikasippiccheduttha sankara inam pashu eth?
ans: sunandini
58. Inthyan paarlamenru mandiram roopakalpana cheytha shilpi aar?
ans: herbarttu bekkar
59. 'soopparsttaar libra’ ................... Aanu.
ans: yaathrakkappal
60. Raktham kattapidikkunnathinu sahaayikkunnatheth?
ans: plettlettukal
61. Vaayumalineekarana soochika (api) yanusaricchu apakadakaramallaattha ettavum uyarnna paridhi ethu ?
ans: 50
62. Bharanaghadanayude ............ Vakuppu prakaaram raajyatthinte paristhithi samrakshanam oro pauranteyum kadamayaanu
ans: 51 e (9)
63. Manushyashareeratthil ettavum kooduthal kaanappedunna moolakam ethu ?
ans: oksijan
64. Mary decided to the ……... Post in the face of protests against her nomination
ans: turn down
65. 'gas’ is to 'gaseous, as "water is to:
ans: aqueous
66. Opposti of the word 'benal' is:
ans: heady
67. Opposite of the word 'obvious is:
ans: hidden
68. One of my pencils……….. fallen off
ans: has
69. When the minister……….... The function started.
ans: arrived
70. An idle brain is the devil’s…...
ans: workshop
71. I often listen to…... radio
ans: the
72. Nithin won’t be late,........ ?
ans: will he
73. I wish i………. Ali’s mobile number.
ans: knew
74. My hen……. Seven eggs each week
ans: lays
75. It has been raining…………. An hour.
ans: for
76. The operation was successful…………. the patient died.
ans: but
77. The meaning of ‘tenacity’ is:
ans: firmness
78. ‘preposterous’ me
ans:
ans: laughably foolish
79. This is the man…...…. The painting.
ans: who stole
80. Tom is very clever……….. physics and mathematics.
ans: at
81. I prefer doing things to…………….. Television.
ans: watching
82. There are too many girls………... The bus.
ans: on
83. Velnilaavu vennilaavu ennathu ethu sandhikku udaaharanamaan?
ans: aadesham
84. Bharanam maariyenkilum saadhanangalude vila kuranjilla' enna vaakrutthil enkilum enna padam enthinekkurikkunnu് ?
ans: dyothakam
85.'kammittiyude niyamanam janangale athbhathappedutthi' enna vaakrutthile kriyaanaamam eth?
ans: niyamanam
86.'aaghaathamettu ere vishamicchu' ennathil malayaalatthilulla shylikku udaaharanam:
ans: chenda kottikkuka
87. 'keralatthile ellaa vidyaarthikalum skoolil padtikkaan pokunnu' enna vaakrutthil 'padtikkaan' ennathu ethu vinayeccha roopatthe kurikkunnu?
ans: pinvinayeccham
88. 'ibileesinte koode pohaathedaa' ena prayogatthil adivarayitta padam ethu bhaasha yil ninnaanu malayaalam sveekaricchath?
ans: arabi
89. 'bhartthaakkanmaare, svargaraajyam ningalkkullathaakunnu’enna vaakrutthile oduvil kodu tthirikkunna chihnatthinu malayaalatthil parayunna perenthu?
ans: vikshepini
90. 'reading reforms culture' ennathu malayaalatthilekku tharjama cheyyunnathengane?
ans: samskaaratthinte parishkaaram vaayanayiloode
91. 'of all the flowers, i like rose best’ ennathu malayaalatthilekku paribhaashappedutthunnathengane?
ans: ellaa pookkalilum vecchu rosine njaan e ttavum ishdappedunnu
92. 'nothing is worth than this day’ennathu malayaalatthilekku tharjama cheyyunnathengane?
ans: inninekkaal vilappettathaayi onnumilla