ആന്റ്മാൻ നിക്കോബാർ ( ചോദ്യോത്തരങ്ങൾ )


*ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ല സ്ഥിതി ചെയ്യുന്ന ആന്റമാനിലെ ദ്വീപ് ?

ans : ചാതം ദ്വീപ് 

*ആധുനിക നിക്കോബാറിന്റെ പിതാവ് ?

ans : ബിഷപ്പ് ജോൺ റിച്ചാർഡ്സൺ . 

*1957-ൽ ആദിവാസി സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ദ്വീപ്?

ans : ലിറ്റിൽ ആന്റ്മാൻ 

*ലിറ്റിൽ ആന്റ്മാനെയും സൗത്ത് ആന്റ്മാനെയും വേർതിരിക്കുന്ന ഇടനാഴി?

ans : ഡങ്കൻ പാസേജ് 

*ആന്റ്മാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന ചാനൽ?

ans : 10o ചാനൽ (10 ചാനലിന്റെ വീതി 150 km) 

*നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും  ദ്വീപ്?

ans : ഗ്രേറ്റ് നിക്കോബാർ

*ഇന്ത്യയിലെ തെക്കേ അറ്റമായ ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ans : പാഴ്സസൺസ് പോയിന്റ്, പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?

ans : ഇന്ദിരാപോയിന്റ്

*ഇന്ദിരാപോയിന് ആ പേര് ലഭിച്ച വർഷം? 

ans : 1986

*ആന്റമാനിലെ പ്രധാന ദ്വീപുകൾ?

ans : കാർ നിക്കോബാർ,ലിറ്റിൽ നിക്കോബാർ,ഗ്രേറ്റ് നിക്കോബാർ.

*ആന്റ്മാൻ നിക്കോബാറിന്റെ വ്യോമസേനാ ആസ്ഥാനം?

ans : കാർ നിക്കോബാർ

*നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്?

ans : ഗ്രേറ്റ് നിക്കോബാർ

*ആന്റ്മാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെത്തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാ പ്രവർത്തനം?

ans : ഓപ്പറേഷൻ സീ വേവ്സ്

*റാണിത്സാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണപ്രദേശം?
ആന്റ്മാൻ നിക്കോബാർ
*ആന്റ്മാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?
9കൽക്കട്ട ഹൈക്കോടതി(സർക്യൂട്ട് ബഞ്ച് - പോർട്ട് ബ്ലയർ) 
*ആന്റ്മാൻ നിക്കോബാർ ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്റർ?

ans : ലഫ്റ്റനന്റ് ഗവർണർ 

*ആന്റ്മാൻ നിക്കോബാറിന്റെ ലഫ്റ്റനന്റ് ഗവർണറായിരുന്ന മലയാളി ?

ans : വക്കം പുരുഷോത്തമൻ

*നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ?

ans : നിക്കോബാർ ദ്വീപുകൾ

*നിക്കോബാർ ദ്വീപുകളെ നക്കാവരം എന്ന വിശേഷപ്പിച്ച സഞ്ചാരി?

ans : ഇറ്റ്സിംഗ്

*നക്കാവരം എന്ന പദത്തിന്റെ അർത്ഥം?

ans : നഗ്നരുടെ നാട്

*ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം?

ans : ബാരൺ ദ്വീപ് (വടക്കൻ ആൻഡമാൻ)

*ബാരൺ ദ്വീപ്ത് ഇതുവരെ എത്ര പ്രാവശ്യം പൊട്ടി തെറിച്ചിട്ടുണ്ട്?

ans : 6

*.ആദ്യമായി പൊട്ടിത്തെറിച്ച  വർഷം?

ans : 1787

*അവസാനമായി പൊട്ടിത്തെറിച്ചത്?

ans : 2015 മാർച്ചിൽ 

*ആന്റമാനിലെ നിർജീവ അഗ്നിപർവ്വതം?

ans : നാർകോണ്ടം 

*ആന്റമാന്റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?

ans : റോസ് ദ്വീപ്

* കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ ?

ans : സെല്ലുലാർ ജയിൽ 

*.കേന്ദ്ര കൃഷിപരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്?

ans : പോർട്ട് ബ്ലയർ 

*കവരത്തിക്ക് മുമ്പ് ലക്ഷദ്വീപിന്റെ ആസ്ഥാനമായിരുന്നത്?

ans : കോഴിക്കോട്

*ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്?

ans : അഗത്തി 

*മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേന്ദ്രഭരണപ്രദേശം?

ans : പോണ്ടിച്ചേരി

*.ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : ചണ്ഡീഗഡ്

*ദാമൻ ദിയുവിനെ ഗോവയിൽ നിന്നും വേർപ്പെടുത്തിയ വർഷം?

ans : 1987 


Manglish Transcribe ↓



*eshyayile ettavum valiya thadimilla sthithi cheyyunna aantamaanile dveepu ?

ans : chaatham dveepu 

*aadhunika nikkobaarinte pithaavu ?

ans : bishappu jon ricchaardsan . 

*1957-l aadivaasi samrakshitha pradeshamaayi prakhyaapikkappetta dveep?

ans : littil aantmaan 

*littil aantmaaneyum sautthu aantmaaneyum verthirikkunna idanaazhi?

ans : dankan paaseju 

*aantmaaneyum nikkobaarineyum verthirikkunna chaanal?

ans : 10o chaanal (10 chaanalinte veethi 150 km) 

*nikkobaar dveepa samoohatthile ettavum  dveep?

ans : grettu nikkobaar

*inthyayile thekke attamaaya indiraapoyintu sthithi cheyyunna dveep?

ans : paazhsasansu poyintu, pigmaaliyan poyintu enningane ariyappettirunnath?

ans : indiraapoyintu

*indiraapoyinu aa peru labhiccha varsham? 

ans : 1986

*aantamaanile pradhaana dveepukal?

ans : kaar nikkobaar,littil nikkobaar,grettu nikkobaar.

*aantmaan nikkobaarinte vyomasenaa aasthaanam?

ans : kaar nikkobaar

*nikkobaarile ettavum valiya dveep?

ans : grettu nikkobaar

*aantmaan nikkobaar dveepukalil sunaamiyetthudarnnu inthyan sena nadatthiya rakshaa pravartthanam?

ans : oppareshan see vevsu

*raanithsaansi naashanal paarkku sthithi cheyyunna kendra bharanapradesham?
aantmaan nikkobaar
*aantmaan nikkobaar dveepukal ethu hykkodathiyude paridhiyilaan?
9kalkkatta hykkodathi(sarkyoottu banchu - porttu blayar) 
*aantmaan nikkobaar dveepukalude adminisdrettar?

ans : laphttanantu gavarnar 

*aantmaan nikkobaarinte laphttanantu gavarnaraayirunna malayaali ?

ans : vakkam purushotthaman

*nakkaavaram ennariyappedunna dveepukal?

ans : nikkobaar dveepukal

*nikkobaar dveepukale nakkaavaram enna visheshappiccha sanchaari?

ans : ittsimgu

*nakkaavaram enna padatthinte arththam?

ans : nagnarude naadu

*inthyayile eka sajeeva agni parvvatham?

ans : baaran dveepu (vadakkan aandamaan)

*baaran dveepthu ithuvare ethra praavashyam potti thericchittundu?

ans : 6

*. Aadyamaayi pottitthericcha  varsham?

ans : 1787

*avasaanamaayi pottitthericchath?

ans : 2015 maarcchil 

*aantamaanile nirjeeva agniparvvatham?

ans : naarkondam 

*aantamaante aadya thalasthaanamaayirunna dveep?

ans : rosu dveepu

* kaalaapaani ennariyappettirunna jayil ?

ans : sellulaar jayil 

*. Kendra krushiparisheelana kendram sthithicheyyunnath?

ans : porttu blayar 

*kavaratthikku mumpu lakshadveepinte aasthaanamaayirunnath?

ans : kozhikkodu

*lakshadveepile eka vimaanatthaavalam sthithi cheyyunna dveep?

ans : agatthi 

*moonnu samsthaanangalumaayi athirtthiyulla kendrabharanapradesham?

ans : pondiccheri

*. Inthyayile aadyatthe rokku gaardan sthithi cheyyunna kendrabharana pradesham?

ans : chandeegadu

*daaman diyuvine govayil ninnum verppedutthiya varsham?

ans : 1987 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution