നവോഥാന ചോദ്യോത്തരങ്ങൾ 2


1.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേ ളനത്തിൽ പങ്കെടുത്ത ഏക മലയാളി? 

ans:ബാരിസ്റ്റർ ജി.പി. പിള്ള 

2.’വിദ്യാലയം' എന്ന പ്രസിദ്ധീകരണമാരംഭിച്ചത്? 

ans:മൂർക്കോത്ത് കുമാരൻ.

3. പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയനേതാവ്? 

ans:കുമ്പളത്ത് ശങ്കുപ്പിള്ള.

4. നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹ ത്തിലെ വധൂവരന്മാർ ആരായിരുന്നു?
 
ans:എം.ആർ.ബി.-ഉമ 

5. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ വി.ടി. ഭട്ടതിരിപ്പാട്  നയിച്ച ജാഥ അറിയപ്പെടുന്ന പേര്? 

ans:സാമൂഹികപരിഷ്കരണ ജാഥ

6. ‘ശങ്കരൻ" എന്നത് ആരുടെ ബാല്യകാലനാമമായിരുന്നു?
 
ans:പണ്ഡിറ്റ് കെ.പി. കറുപ്പൻ.

7. സുരേന്ദ്രൻ, എസ്. പരമേശ്വരൻ, പി.എസ്. ചെറിയാൻ തുടങ്ങിയ തൂലികാനാമങ്ങളിൽ എഴുതിയത് ആരാണ്? 

ans:ഇ.എം.എസ്. നമ്പൂതിരിപ്പാട്

8. നമ്പൂതിരിസ്ത്രീകൾ മൂടുപടം ധരിക്കാതെ പുറത്തി റങ്ങുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാരത്തിന്റെ  പേര്?

ans: ഘോഷ (ചേലപ്പുതപ്പ്). 

9.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്നതെന്ന് ? 

ans:1934 സപ്തംബർ
13.

10. 1947-ൽ 36-വയസ്സിൽ മരണപ്പെട്ട നമ്പൂതിരി സമുദായ പരിഷ്കർത്താ വായ വനിത? 

ans:നെന്മിനിമംഗലം.

11. "നഷ്ടബോധങ്ങളില്ലാതെ', 'കാലപ്പകർച്ചകൾ' എന്നീ  കൃതികളുടെ രചയിതാവായ വനിത?  

ans:നെന്മിനിമംഗലം.

12.കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവി യിലെത്തിയ ആദ്യവനിത മലയാളത്തിലെ ആദ്യകാല വനിതാമാസികയുടെ സ്ഥാപക പത്രാധിപകൂടിയായിരുന്നു. പേര്? 

ans:അന്നാചാണ്ടി (‘ശ്രീമതി’ എന്നായിരുന്നു മാസികയുടെ പേര്) 

13.മലയാളത്തിലെ പ്രസിദ്ധയായ ഒരു എഴുത്തുകാ രിയുടെ ആത്മകഥയുടെ പേരാണ്' ആത്മകഥയ് ക്കൊരു ആമുഖം' എഴുത്തുകാരി?

ans:ലളിതാംബിക അന്തർജനം 

14.ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അധികാരികൾക്ക് താലിമാല ഊരി നൽകാൻ വിസമ്മതിച്ച 'താലിക്കേസു'മായി ബന്ധപ്പെട്ട
ans:സമരനായിക? കമലാ പ്രഭു.

15. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയും ആദ്യ വനിതാ ലോക്സഭാംഗവുമായ വ്യക്തി? 

ans:ആനിമസ്ക്രീൻ.

16. 'തീയരുടെ വക ഒരു മലയാള മാസിക" എന്ന പേ രിൽ പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏത്?

ans: മിതവാദി (സി. കൃഷ്ണനായിരുന്നു പത്രാധിപർ)

17. കുമാരനാശാന്റെ 'വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക?  

ans:മിതവാദി.

18. 1924-ലെ വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമമായി പ്രവർത്തിച്ചത് ശ്രീനാരായണ ഗുരു വിന്റെ വൈക്കത്തുള്ള ഒരു മഠമായിരുന്നു. പേര്?

ans:വെല്ലൂർമഠം.

19. വൈക്കം സത്യാഗ്രഹകാലത്ത് അന്തരിച്ച തിരുവി താംകൂർ മഹാരാജാവ്?

ans:ശ്രീമൂലം തിരുനാൾ (ശ്രീചിത്തിര തിരുനാളിന് പ്രായപൂർത്തിയെത്താത്തതിനാൽ സേതുലക്ഷ്മി ബായ് റീജൻറായി ഭരണമേറ്റു)

20.  വിജകരമായി അവസാനിച്ച വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു?

ans:20  മാസം.

21. ഗുരുവായൂർ സത്യാഗ്രഹകാലത്ത് ക്രൂരമർദനത്തിനിരയായ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാ പ്റ്റൻ?

ans:എ.കെ. ഗോപാലൻ.

22. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച സത്യാഗഹി?

ans:കെ. കേളപ്പൻ (ഗാന്ധിജി ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 2-ന് ഉപവാസം അവസാനിപ്പിച്ചു).

23.ക്ഷേത്രപ്രവേശന വിളംബരത്തെപ്പറ്റി അവർ പറഞ്ഞത്:
“ജനങ്ങളുടെ  ആധ്യാത്മിക വിവേചനത്തിന്റെ  ആധികാരികരേഖയായ സ്മൃതി”  “ആധുനികകാലത്തെ  അത്ഭുതം”പറഞ്ഞതാര്?
ans:ഗാന്ധിജി. (“ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനമനുവദിച്ചിടത്തേക്ക് ഒരു തീർത്ഥയാത്ര” എന്നു പറഞ്ഞുകൊണ്ടാണ് മഹാത്മജി 1937 ജനുവരി 3-ന് തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്രയായിരുന്നു അത്. )

24. "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം”എന്ന് പറഞ്ഞതാര്?

ans:സി. ഗോപാലചാരി .

25.”ഇന്ത്യയിൽ നവയുഗത്തിന്റെ ഉദ്ഘാടന മായിരുന്നു ആ പ്രഖ്യാപനം” എന്ന് പറഞ്ഞതാര്?

ans:സർദാർ വല്ലഭ്ഭായ് പട്ടേൽ.

26.പാലിയം സത്യാഗ്രഹത്തിൽ പങ്കെടുക്കവെ പോലീ സുമായുണ്ടായ ഏറ്റുമുട്ടലിൽ രക്ത സാക്ഷിത്വം വരിച്ച  ഭടൻ ?

ans:എ.ജി. വേലായുധൻ.

27.തന്റെ എത്രാമതു ജന്മദിനത്തിലാണു തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര  തിരുനാൾ ക്ഷേത്ര പ്രവേശനവിളംബരം (1936 നവംബർ 12) പുറപ്പെടുവിപ്പിച്ചത്?

ans:24  ജന്മദിനത്തിൽ.

28. ക്ഷേത്രപ്രവേശനവിളംബരം എഴുതിത്തയ്യാറാക്കിയാതാര്?

ans:ഉള്ളൂർ എസ്. പരമേശ്വരയ്യർ.

29. 1891 ജനുവരി 1ന് ശ്രീമൂലം തിരുനാൾ മഹാരാജാവി നുസമർപ്പിച്ച മലയാളി മെമ്മോറിയലിൽ എത്രപേരാണ് ഒപ്പുപതിപ്പിച്ചത്? 

ans:10037 പേർ (കെ.പി. ശങ്കരമേനോനാണ് ഇത് സമർ പ്പിച്ചത്)

30. 1896 സപ്തംബർ 3ന് 13,176 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച നിവേദനത്തിന്റെ പേര്?
ans:ഈഴവമെമ്മോറിയൽ.

31.കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ കാര്യദർശി ആരായിരുന്നു?

ans:കെ.മാധവൻ നായർ 

32.ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത് ആരായിരുന്നു?

ans:ടി.ആർ. കൃഷ്ണസ്വാമി അയ്യർ.

33. തിരുവിതാംകൂറിലെ ദേശീയസ്വാതന്ത്ര്യസമരത്തി ലെ ആദ്യരക്തസാക്ഷി ആര്?

ans: രാഘവൻ (നെയ്യാറ്റിൻകര വെടിവെപ്പിൽ കൊല്ലപ്പെട്ടു) 

34.പ്രജാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചി യിൽ ഉത്തരവാദ ഭരണദിനമായി കർക്കടകം 13 ആചരിച്ചതെന്ന്?

ans:1946 ജൂലായ് 29ന്.

35. 1922-ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിച്ചതാര്?

ans:വാടപ്പുറം ബാവ.

36. ‘വാദിക്കാനും ജയിക്കാനുമല്ല’ അറിയാനും അറിക്കാനുമാണ് എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചത് ഏത് സമ്മേളനവുമായി ബന്ധപ്പെട്ടാണ്?

ans: ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനം (1924).

37. ‘ ആഴമേറ്റും നിൻ മഹസ്സാമാഴിയിൽ' എന്നുതുടങ്ങുന്ന വരികൾ ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിൽനിന്നുള്ളതാണ്?

ans:ദൈവദശകം.

38.പൂക്കോട്ടൂർ യുദ്ധം (1921) ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ans:മലബാർ കലാപം.

39.  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

ans:മുഹമ്മദ് അബ്ദുറഹിമാൻ.

40. കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടി കമ്യൂണിസ്റ്റു പാർട്ടിയായി രൂപപ്പെട്ട വർഷം?

ans:
1939.

41.'ഗാന്ധിയും അരാജകത്വവും" എന്ന കൃതി രചിച്ച മല യാളി?

ans:സി. ശങ്കരൻ നായർ.

42.തീയരുടെ ബൈബിൾ എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസികയേത്?

ans:മിതവാദി.

43.തളി റോഡ് സമരം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans:സി.കൃഷ്ണൻ.

44.മലയാള പത്രലോകത്ത് റഷ്യൻ വിപ്ലവനേതാവായ ലെനിന്റെ ചിത്രം ആദ്യമായി അച്ചടിച്ച പത്രം ഏത്? 

ans:സഹോദരൻ.

45.കൊച്ചി നിയമസഭയിൽ അവതാരികപ്പെട്ട നമ്പൂതിരി ബില്ലുസംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതിനിധിയായി സർക്കാർ നാമദേശം ചെയ്ത വനിത?

ans:പാർവതി നെന്മിനിമംഗലം.

46. 'വജൂസൂചി' എന്ന അപരനാമധേയത്തിൽ എഴുതിയിരുന്നത് ആരാണ്?

ans:മൂർക്കോത്ത് കുമാരൻ.

47.ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ സംസ്കൃ താധ്യാപകനായി സേവനമനുഷ്ടിച്ച പണ്ഡിതൻ? 

ans:ആറ്റുർ കൃഷ്ണപിഷാരടി.

48.  നവഭാരതശില്പികൾ എന്ന ഗ്രന്ഥം രചിച്ചത്?
 
ans:കെ.പി. കേശവമേനോൻ.

49.ജവാഹർലാൽ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തൽ എന്നിവ പരിഭാഷപ്പെടുത്തിയത്?

ans:സി.എച്ച് കുഞ്ഞപ്പ.

50. ക്വിറ്റിന്ത്യാ സമരകാലത്ത് ഗവ. സ്ഥാപനങ്ങളും പാലങ്ങളും തകർക്കാൻ ബോംബുനിർമാണത്തിനു ഗൂഢാലോചന നടത്തി എന്ന പേരിൽ കെ.ബി. മേനോൻ, കുഞ്ഞിരാമൻ കിടാവ് തുടങ്ങി 27 പേരെ പ്രതികളാക്കി ചാർജ് ചെയ്ത കേസ് ഏത്?

ans:കീഴരിയൂർ ബോംബു കേസ്.

51.ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്?

ans:1931 നവംബർ 1 ന് .

52.'ജാതി രാക്ഷസ'ന്റെ വൈക്കോൽ പ്രതി മയുണ്ടാക്കി ദഹിപ്പിക്കുന്ന 'ജാതിരാക്ഷസ ദഹനം' സംഘടിപ്പിച്ച പരിഷ്കരണ പ്രസ്ഥാനം ഏതായിരുന്നു?

ans:സഹോദര സംഘം.

53.  'മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം' എന്ന ഐക്യകേരള പ്രതിജ്ഞയുടെ രചയിതാവ് ?

ans:എൻ.വി. കൃഷ്ണവാരിയർ.

54.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേ ളനത്തിൽ പങ്കെടുത്ത ഏക മലയാളി? 

ans:ബാരിസ്റ്റർ ജി.പി. പിള്ള 

55.’വിദ്യാലയം' എന്ന പ്രസിദ്ധീകരണമാരംഭിച്ചത്? 

ans:മൂർക്കോത്ത് കുമാരൻ.

56. പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയനേതാവ്? 

ans:കുമ്പളത്ത് ശങ്കുപ്പിള്ള.

57. നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹ ത്തിലെ വധൂവരന്മാർ ആരായിരുന്നു?
 
ans:എം.ആർ.ബി.-ഉമ 

58. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ വി.ടി. ഭട്ടതിരിപ്പാട്  നയിച്ച ജാഥ അറിയപ്പെടുന്ന പേര്? 

ans:സാമൂഹികപരിഷ്കരണ ജാഥ

59. ‘ശങ്കരൻ" എന്നത് ആരുടെ ബാല്യകാലനാമമായിരുന്നു?
 
ans:പണ്ഡിറ്റ് കെ.പി. കറുപ്പൻ.

60. സുരേന്ദ്രൻ, എസ്. പരമേശ്വരൻ, പി.എസ്. ചെറിയാൻ തുടങ്ങിയ തൂലികാനാമങ്ങളിൽ എഴുതിയത് ആരാണ്? 

ans:ഇ.എം.എസ്. നമ്പൂതിരിപ്പാട്

61. നമ്പൂതിരിസ്ത്രീകൾ മൂടുപടം ധരിക്കാതെ പുറത്തി റങ്ങുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാരത്തിന്റെ  പേര്?

ans: ഘോഷ (ചേലപ്പുതപ്പ്). 

62.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്നതെന്ന് ? 

ans:1934 സപ്തംബർ
13.

63. 1947-ൽ 36-വയസ്സിൽ മരണപ്പെട്ട നമ്പൂതിരി സമുദായ പരിഷ്കർത്താ വായ വനിത? 

ans:നെന്മിനിമംഗലം.

64. "നഷ്ടബോധങ്ങളില്ലാതെ', 'കാലപ്പകർച്ചകൾ' എന്നീ  കൃതികളുടെ രചയിതാവായ വനിത?  

ans:നെന്മിനിമംഗലം.

65.കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവി യിലെത്തിയ ആദ്യവനിത മലയാളത്തിലെ ആദ്യകാല വനിതാമാസികയുടെ സ്ഥാപക പത്രാധിപകൂടിയായിരുന്നു. പേര്? 

ans:അന്നാചാണ്ടി (‘ശ്രീമതി’ എന്നായിരുന്നു മാസികയുടെ പേര്) 

67.മലയാളത്തിലെ പ്രസിദ്ധയായ ഒരു എഴുത്തുകാ രിയുടെ ആത്മകഥയുടെ പേരാണ്' ആത്മകഥയ് ക്കൊരു ആമുഖം' എഴുത്തുകാരി?

ans:ലളിതാംബിക അന്തർജനം 

68.ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അധികാരികൾക്ക് താലിമാല ഊരി നൽകാൻ വിസമ്മതിച്ച 'താലിക്കേസു'മായി ബന്ധപ്പെട്ട
ans:സമരനായിക? കമലാ പ്രഭു.

69. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയും ആദ്യ വനിതാ ലോക്സഭാംഗവുമായ വ്യക്തി? 

ans:ആനിമസ്ക്രീൻ.

70. 'തീയരുടെ വക ഒരു മലയാള മാസിക" എന്ന പേ രിൽ പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏത്?

ans: മിതവാദി (സി. കൃഷ്ണനായിരുന്നു പത്രാധിപർ)

71. കുമാരനാശാന്റെ 'വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക?  

ans:മിതവാദി.

72. 1924-ലെ വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമമായി പ്രവർത്തിച്ചത് ശ്രീനാരായണ ഗുരു വിന്റെ വൈക്കത്തുള്ള ഒരു മഠമായിരുന്നു. പേര്?

ans:വെല്ലൂർമഠം.

73. വൈക്കം സത്യാഗ്രഹകാലത്ത് അന്തരിച്ച തിരുവി താംകൂർ മഹാരാജാവ്?

ans:ശ്രീമൂലം തിരുനാൾ (ശ്രീചിത്തിര തിരുനാളിന് പ്രായപൂർത്തിയെത്താത്തതിനാൽ സേതുലക്ഷ്മി ബായ് റീജൻറായി ഭരണമേറ്റു)

74.  വിജകരമായി അവസാനിച്ച വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു?

ans:20  മാസം.

75. ഗുരുവായൂർ സത്യാഗ്രഹകാലത്ത് ക്രൂരമർദനത്തിനിരയായ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാ പ്റ്റൻ?

ans:എ.കെ. ഗോപാലൻ.

76. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച സത്യാഗഹി?

ans:കെ. കേളപ്പൻ (ഗാന്ധിജി ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 2-ന് ഉപവാസം അവസാനിപ്പിച്ചു).

78.ക്ഷേത്രപ്രവേശന വിളംബരത്തെപ്പറ്റി അവർ പറഞ്ഞത്:
“ജനങ്ങളുടെ  ആധ്യാത്മിക വിവേചനത്തിന്റെ  ആധികാരികരേഖയായ സ്മൃതി”  “ആധുനികകാലത്തെ  അത്ഭുതം”പറഞ്ഞതാര്?
ans:ഗാന്ധിജി. (“ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനമനുവദിച്ചിടത്തേക്ക് ഒരു തീർത്ഥയാത്ര” എന്നു പറഞ്ഞുകൊണ്ടാണ് മഹാത്മജി 1937 ജനുവരി 3-ന് തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്രയായിരുന്നു അത്. )

79. "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം”എന്ന് പറഞ്ഞതാര്?

ans:സി. ഗോപാലചാരി .

80.”ഇന്ത്യയിൽ നവയുഗത്തിന്റെ ഉദ്ഘാടന മായിരുന്നു ആ പ്രഖ്യാപനം” എന്ന് പറഞ്ഞതാര്?

ans:സർദാർ വല്ലഭ്ഭായ് പട്ടേൽ.

81."മുസ്ലിം മാസികയുംഅൽ ഇസ്ലാം എന്ന അറബി  മലയാള പത്രവും പ്രസിദ്ധപ്പെടുത്തിയതാര്?  
ans:വക്കം അബ്ദുൾഖാദർ മൗലവി   82 തിരുവിതാംകൂർ സർക്കാർ 1910-ൽ കണ്ടു കെട്ടിയ സ്വദേശാഭിമാനി പത്രത്തിന്റ്റെ  ഉടമ ?
ans:വക്കം അബ്ദുൾഖാദർ മൗലവി
83.എസ്.എൻ.ഡി.പി, എൻ .എസ് .എസ്  . എന്നീ സമുദായ സംഘടനകളുടെ മാതൃകയിൽ വക്കം  മൗലവി ആരംഭിച്ച സംഘടന 
ans:തിരുവിതാംകൂർ മുസ്ലിം മഹാസഭ 
84.ഗാന്ധിജിയുടെ ‘യങ് ഇന്ത്യ  മാതൃകയിൽ 1923, മാർച്ചിൽ കെ.പി. കേശവ മേനോൻ കോഴിക്കോട്ടുനിന്നും  പ്രസിദ്ധീകരിച്ച പത്രം
ans: മാതൃഭൂമി 
85.ഈശ്വരൻ തെറ്റു ചെയ്താലും  ഞാനതു റിപ്പോർട്ടു ചെയ്യുമെന്ന്  പറഞ്ഞ പത്രാധിപർ 
ans:സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
86.കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോൾ  തിരുവിതാകൂർ   ഭരിച്ചിരുന്ന രാജാവ്  
ans: ശ്രീ മൂലം തിരുനാൾ (പി. രാജഗോപാലാചാരിയായിരുന്നു ദിവാൻ )
87.ഏതു രാജ്യത്തുനിന്നുള്ള മലയാളികളാണു കെ .രാമകൃഷ്‌ണപിള്ളയക്ക്   'സ്വദേശാഭിമാനി ബിരുദം' സമ്മാനിച്ചത് ?
ans:മലേഷ്യ 
88.കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത അന്ത്യവിശ്രമം കൊള്ളുന്ന മലയാളി  പത്രാധിപർ ?
Ans:സ്വദേശാഭിമാനി കെ .രാമകൃഷ്‌ണപിള്ള
89.പത്ര പ്രവർത്തനം സംബന്ധിച്ച് കെ. രാമകൃഷ്ണപിള്ള രചിച്ച ആധികാരിക ഗ്രന്ഥം? 
ans:വൃത്താന്തപത്രപ്രവർത്തനം 
90.വ്യാഴവട്ട സ്മരണകൾ എന്ന ഗ്രന്ഥം രചിച്ച ബി. കല്യാ ണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്?
ans:കെ . രാമകൃഷണപിള്ള 
91.’ഭയ കൗടില്യലോഭങ്ങൾ  വളർത്തുകില്ലൊരു നാടിനെ’എന്ന മുഖവാക്യം ഏത്  പ്രസിദ്ധികരണത്തിന്റെതായിരുന്നു.
ans:സ്വദേശാഭിമാനി
92.തിരുവിതാംകൂർ ദിവാൻ പി. രാജഗോപാലാചാരിയെ സ്വദേശാഭിമാനി പത്രത്തിലൂടെ കെ . രാമകൃഷണപിള്ള വിശേഷിപ്പിച്ച പരിഹാസപ്പേര്?
ans: ജാരഗോപാലാചാരി 
93.1916-ൽ എൻ .എസ് എസസിന്റെ  ആദ്യവിദ്യാലയം ആരംഭിച്ചതെവിടെയാണ് ?
ans:കുറുകച്ചാൽ (കോട്ടയം ജില്ല)
94.എൻ .എസ് .എസ്‌സിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
ans:കെ .കേളപ്പൻ 
95.1951-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ മന്നത്ത് പത്മനാഭൻ  രൂപീകരിച്ച സംഘടന ?
ans:ഹിന്ദു മണ്ഡലം 
96.ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച  കേരളീയനായ സമുദായ നേതാവ് ?
ans: മന്നത്ത് പത്മനാഭൻ
97. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്താനായി പിടിയരിയും ഉത്പന്നപ്പിരിവും നടത്തിയ സമുദായ പ്രവർത്തകൻ 
Ans: മന്നത്ത് പത്മനാഭൻ
98.സാഹിത്യത്തിലൂടെ സാമൂഹിക പരിഷ്‌കരണം നിറവേറ്റിയ സാമൂഹിക വിപ്ലവകാരി എന്നറിയപ്പെടുന്നത് ആര്?
ans:പണ്ഡിറ്റ് കെ .പി .കറുപ്പൻ 
99.ജാതിയുടെ പേരിൽ നിയമസഭാ സാമാജികനായ തന്നെ ഒരു പൊതു ചടങ്ങിന്  ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പണ്ഡിറ്റ് കെ.പി.കറുപ്പൻ കൊച്ചി  മഹാരാജാവിന് എഴുതി  സമർപ്പിച്ച ഖണ്ഡ കാവ്യമേത് ?
Ans: ഉദ്യാനവിരുന്ന് 
100.അവനവനാത്മസുഖത്തിനാചരിക്കുന്നവയ പരന്സുഖത്തിനായ് വരേണം' എന്ന വരികൾ ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയിലുള്ളതാണ്?
Ans: ആത്മോപദേശ ശതകം 

Manglish Transcribe ↓



1. Inthyan naashanal kongrasinte aadyasamme lanatthil pankeduttha eka malayaali? 

ans:baaristtar ji. Pi. Pilla 

2.’vidyaalayam' enna prasiddheekaranamaarambhicchath? 

ans:moorkkotthu kumaaran.

3. Panmana aashramam sthaapiccha raashdreeyanethaav? 

ans:kumpalatthu shankuppilla.

4. Nampoothirisamudaayatthile aadya vidhavaavivaaha tthile vadhoovaranmaar aaraayirunnu?
 
ans:em. Aar. Bi.-uma 

5. 1968-l mishravivaaha prachaaranatthinaayi kaa‍njangaattuninnum chempazhanthivare vi. Di. Bhattathirippaadu  nayiccha jaatha ariyappedunna per? 

ans:saamoohikaparishkarana jaatha

6. ‘shankaran" ennathu aarude baalyakaalanaamamaayirunnu?
 
ans:pandittu ke. Pi. Karuppan.

7. Surendran, esu. Parameshvaran, pi. Esu. Cheriyaan thudangiya thoolikaanaamangalil ezhuthiyathu aaraan? 

ans:i. Em. Esu. Nampoothirippaadu

8. Nampoothiristhreekal moodupadam dharikkaathe puratthi rangunnathine vilakkikkondulla aachaaratthinte  per?

ans: ghosha (chelapputhappu). 

9. Nampoothiri samudaayatthile aadya vidhavaavivaaham nadannathennu ? 

ans:1934 sapthambar
13.

10. 1947-l 36-vayasil maranappetta nampoothiri samudaaya parishkartthaa vaaya vanitha? 

ans:nenminimamgalam.

11. "nashdabodhangalillaathe', 'kaalappakarcchakal' ennee  kruthikalude rachayithaavaaya vanitha?  

ans:nenminimamgalam.

12. Komanveltthu raashdrangalil munsiphu padavi yiletthiya aadyavanitha malayaalatthile aadyakaala vanithaamaasikayude sthaapaka pathraadhipakoodiyaayirunnu. Per? 

ans:annaachaandi (‘shreemathi’ ennaayirunnu maasikayude peru) 

13. Malayaalatthile prasiddhayaaya oru ezhutthukaa riyude aathmakathayude peraanu' aathmakathayu kkoru aamukham' ezhutthukaari?

ans:lalithaambika antharjanam 

14. Jayilil adaykkappedumpol adhikaarikalkku thaalimaala oori nalkaan visammathiccha 'thaalikkesu'maayi bandhappetta
ans:samaranaayika? Kamalaa prabhu.

15. Keralatthile aadyatthe vanithaamanthriyum aadya vanithaa loksabhaamgavumaaya vyakthi? 

ans:aanimaskreen.

16. 'theeyarude vaka oru malayaala maasika" enna pe ril prasiddheekaricchirunna maasika eth?

ans: mithavaadi (si. Krushnanaayirunnu pathraadhipar)

17. Kumaaranaashaante 'veenapoovu aadyam prasiddheekariccha maasika?  

ans:mithavaadi.

18. 1924-le vykkam sathyaagrahakaalatthu sathyaagrahaashramamaayi pravartthicchathu shreenaaraayana guru vinte vykkatthulla oru madtamaayirunnu. Per?

ans:velloormadtam.

19. Vykkam sathyaagrahakaalatthu anthariccha thiruvi thaamkoor mahaaraajaav?

ans:shreemoolam thirunaal (shreechitthira thirunaalinu praayapoortthiyetthaatthathinaal sethulakshmi baayu reejanraayi bharanamettu)

20.  vijakaramaayi avasaaniccha vykkam sathyaagraham ethra maasam neenduninnu?

ans:20  maasam.

21. Guruvaayoor sathyaagrahakaalatthu krooramardanatthinirayaaya sathyaagrahatthinte valandiyar kyaa pttan?

ans:e. Ke. Gopaalan.

22. Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha sathyaagahi?

ans:ke. Kelappan (gaandhiji idapettathine thudarnnu okdobar 2-nu upavaasam avasaanippicchu).

23. Kshethrapraveshana vilambarattheppatti avar paranjath:
“janangalude  aadhyaathmika vivechanatthinte  aadhikaarikarekhayaaya smruthi”  “aadhunikakaalatthe  athbhutham”paranjathaar?
ans:gaandhiji. (“harijanangalkku kshethrapraveshanamanuvadicchidatthekku oru theerththayaathra” ennu paranjukondaanu mahaathmaji 1937 januvari 3-nu thiruvananthapuratthu etthiyathu. Addhehatthinte anchaamattheyum avasaanattheyum keralayaathrayaayirunnu athu. )

24. "aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam”ennu paranjathaar?

ans:si. Gopaalachaari .

25.”inthyayil navayugatthinte udghaadana maayirunnu aa prakhyaapanam” ennu paranjathaar?

ans:sardaar vallabhbhaayu pattel.

26. Paaliyam sathyaagrahatthil pankedukkave polee sumaayundaaya ettumuttalil raktha saakshithvam variccha  bhadan ?

ans:e. Ji. Velaayudhan.

27. Thante ethraamathu janmadinatthilaanu thiruvithaamkoor mahaaraajaavu shree chitthira  thirunaal kshethra praveshanavilambaram (1936 navambar 12) purappeduvippicchath?

ans:24  janmadinatthil.

28. Kshethrapraveshanavilambaram ezhuthitthayyaaraakkiyaathaar?

ans:ulloor esu. Parameshvarayyar.

29. 1891 januvari 1nu shreemoolam thirunaal mahaaraajaavi nusamarppiccha malayaali memmoriyalil ethraperaanu oppupathippicchath? 

ans:10037 per (ke. Pi. Shankaramenonaanu ithu samar ppicchathu)

30. 1896 sapthambar 3nu 13,176 per oppittu shreemoolam thirunaal mahaaraajaavinu samarppiccha nivedanatthinte per? Ans:eezhavamemmoriyal.

31. Kerala samsthaana kongrasu kammittiyude aadya kaaryadarshi aaraayirunnu?

ans:ke. Maadhavan naayar 

32. Uppusathyaagrahakaalatthu paalakkaattuninnum payyannoorilekku sathyaagrahikale nayicchathu aaraayirunnu?

ans:di. Aar. Krushnasvaami ayyar.

33. Thiruvithaamkoorile desheeyasvaathanthryasamaratthi le aadyarakthasaakshi aar?

ans: raaghavan (neyyaattinkara vediveppil kollappettu) 

34. Prajaamandalatthinte aabhimukhyatthil kocchi yil uttharavaada bharanadinamaayi karkkadakam 13 aacharicchathennu?

ans:1946 joolaayu 29nu.

35. 1922-l keralatthile aadyatthe thozhilaali yooniyanaaya thiruvithaamkoor lebar asosiyeshan roopavathkaricchathaar?

ans:vaadappuram baava.

36. ‘vaadikkaanum jayikkaanumalla’ ariyaanum arikkaanumaanu ennu shreenaaraayanaguru prakhyaapicchathu ethu sammelanavumaayi bandhappettaan?

ans: aaluva advythaashramatthil nadanna sarvvamatha sammelanam (1924).

37. ‘ aazhamettum nin mahasaamaazhiyil' ennuthudangunna varikal shreenaaraayanaguruvinte ethu kruthiyilninnullathaan?

ans:dyvadashakam.

38. Pookkottoor yuddham (1921) ethu sambhavavumaayi bandhappettirikkunnu? 

ans:malabaar kalaapam.

39.  kozhikkottu uppusathyaagrahatthinu nethruthvam nalkiyathaar?

ans:muhammadu abdurahimaan.

40. Kongrasu soshyalisttupaartti kamyoonisttu paarttiyaayi roopappetta varsham?

ans:
1939.

41.'gaandhiyum araajakathvavum" enna kruthi rachiccha mala yaali?

ans:si. Shankaran naayar.

42. Theeyarude bybil ennu parihasikkappettirunna maasikayeth?

ans:mithavaadi.

43. Thali rodu samaram ethu saamoohika parishkartthaavumaayi bandhappettirikkunnu?

ans:si. Krushnan.

44. Malayaala pathralokatthu rashyan viplavanethaavaaya leninte chithram aadyamaayi acchadiccha pathram eth? 

ans:sahodaran.

45. Kocchi niyamasabhayil avathaarikappetta nampoothiri billusambandhicchu antharjanangalude prathinidhiyaayi sarkkaar naamadesham cheytha vanitha?

ans:paarvathi nenminimamgalam.

46. 'vajoosoochi' enna aparanaamadheyatthil ezhuthiyirunnathu aaraan?

ans:moorkkotthu kumaaran.

47. Shreechitthira thirunaal mahaaraajaavinte samskru thaadhyaapakanaayi sevanamanushdiccha pandithan? 

ans:aattur krushnapishaaradi.

48.  navabhaarathashilpikal enna grantham rachicchath?
 
ans:ke. Pi. Keshavamenon.

49. Javaaharlaal nehruvinte aathmakatha, inthyaye kandetthal enniva paribhaashappedutthiyath?

ans:si. Ecchu kunjappa.

50. Kvittinthyaa samarakaalatthu gava. Sthaapanangalum paalangalum thakarkkaan bombunirmaanatthinu gooddaalochana nadatthi enna peril ke. Bi. Menon, kunjiraaman kidaavu thudangi 27 pere prathikalaakki chaarju cheytha kesu eth?

ans:keezhariyoor bombu kesu.

51. Guruvaayoor sathyaagraham aarambhicchathennu?

ans:1931 navambar 1 nu .

52.'jaathi raakshasa'nte vykkol prathi mayundaakki dahippikkunna 'jaathiraakshasa dahanam' samghadippiccha parishkarana prasthaanam ethaayirunnu?

ans:sahodara samgham.

53.  'moonnaayu murinjukidakkumee keralam onnaakkumennaayu prathijnja cheyyunnu naam' enna aikyakerala prathijnjayude rachayithaavu ?

ans:en. Vi. Krushnavaariyar.

54. Inthyan naashanal kongrasinte aadyasamme lanatthil pankeduttha eka malayaali? 

ans:baaristtar ji. Pi. Pilla 

55.’vidyaalayam' enna prasiddheekaranamaarambhicchath? 

ans:moorkkotthu kumaaran.

56. Panmana aashramam sthaapiccha raashdreeyanethaav? 

ans:kumpalatthu shankuppilla.

57. Nampoothirisamudaayatthile aadya vidhavaavivaaha tthile vadhoovaranmaar aaraayirunnu?
 
ans:em. Aar. Bi.-uma 

58. 1968-l mishravivaaha prachaaranatthinaayi kaa‍njangaattuninnum chempazhanthivare vi. Di. Bhattathirippaadu  nayiccha jaatha ariyappedunna per? 

ans:saamoohikaparishkarana jaatha

59. ‘shankaran" ennathu aarude baalyakaalanaamamaayirunnu?
 
ans:pandittu ke. Pi. Karuppan.

60. Surendran, esu. Parameshvaran, pi. Esu. Cheriyaan thudangiya thoolikaanaamangalil ezhuthiyathu aaraan? 

ans:i. Em. Esu. Nampoothirippaadu

61. Nampoothiristhreekal moodupadam dharikkaathe puratthi rangunnathine vilakkikkondulla aachaaratthinte  per?

ans: ghosha (chelapputhappu). 

62. Nampoothiri samudaayatthile aadya vidhavaavivaaham nadannathennu ? 

ans:1934 sapthambar
13.

63. 1947-l 36-vayasil maranappetta nampoothiri samudaaya parishkartthaa vaaya vanitha? 

ans:nenminimamgalam.

64. "nashdabodhangalillaathe', 'kaalappakarcchakal' ennee  kruthikalude rachayithaavaaya vanitha?  

ans:nenminimamgalam.

65. Komanveltthu raashdrangalil munsiphu padavi yiletthiya aadyavanitha malayaalatthile aadyakaala vanithaamaasikayude sthaapaka pathraadhipakoodiyaayirunnu. Per? 

ans:annaachaandi (‘shreemathi’ ennaayirunnu maasikayude peru) 

67. Malayaalatthile prasiddhayaaya oru ezhutthukaa riyude aathmakathayude peraanu' aathmakathayu kkoru aamukham' ezhutthukaari?

ans:lalithaambika antharjanam 

68. Jayilil adaykkappedumpol adhikaarikalkku thaalimaala oori nalkaan visammathiccha 'thaalikkesu'maayi bandhappetta
ans:samaranaayika? Kamalaa prabhu.

69. Keralatthile aadyatthe vanithaamanthriyum aadya vanithaa loksabhaamgavumaaya vyakthi? 

ans:aanimaskreen.

70. 'theeyarude vaka oru malayaala maasika" enna pe ril prasiddheekaricchirunna maasika eth?

ans: mithavaadi (si. Krushnanaayirunnu pathraadhipar)

71. Kumaaranaashaante 'veenapoovu aadyam prasiddheekariccha maasika?  

ans:mithavaadi.

72. 1924-le vykkam sathyaagrahakaalatthu sathyaagrahaashramamaayi pravartthicchathu shreenaaraayana guru vinte vykkatthulla oru madtamaayirunnu. Per?

ans:velloormadtam.

73. Vykkam sathyaagrahakaalatthu anthariccha thiruvi thaamkoor mahaaraajaav?

ans:shreemoolam thirunaal (shreechitthira thirunaalinu praayapoortthiyetthaatthathinaal sethulakshmi baayu reejanraayi bharanamettu)

74.  vijakaramaayi avasaaniccha vykkam sathyaagraham ethra maasam neenduninnu?

ans:20  maasam.

75. Guruvaayoor sathyaagrahakaalatthu krooramardanatthinirayaaya sathyaagrahatthinte valandiyar kyaa pttan?

ans:e. Ke. Gopaalan.

76. Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha sathyaagahi?

ans:ke. Kelappan (gaandhiji idapettathine thudarnnu okdobar 2-nu upavaasam avasaanippicchu).

78. Kshethrapraveshana vilambarattheppatti avar paranjath:
“janangalude  aadhyaathmika vivechanatthinte  aadhikaarikarekhayaaya smruthi”  “aadhunikakaalatthe  athbhutham”paranjathaar?
ans:gaandhiji. (“harijanangalkku kshethrapraveshanamanuvadicchidatthekku oru theerththayaathra” ennu paranjukondaanu mahaathmaji 1937 januvari 3-nu thiruvananthapuratthu etthiyathu. Addhehatthinte anchaamattheyum avasaanattheyum keralayaathrayaayirunnu athu. )

79. "aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam”ennu paranjathaar?

ans:si. Gopaalachaari .

80.”inthyayil navayugatthinte udghaadana maayirunnu aa prakhyaapanam” ennu paranjathaar?

ans:sardaar vallabhbhaayu pattel.

81."muslim maasikayumal islaam enna arabi  malayaala pathravum prasiddhappedutthiyathaar?  
ans:vakkam abdulkhaadar maulavi   82 thiruvithaamkoor sarkkaar 1910-l kandu kettiya svadeshaabhimaani pathratthintte  udama ? Ans:vakkam abdulkhaadar maulavi
83. Esu. En. Di. Pi, en . Esu . Esu  . Ennee samudaaya samghadanakalude maathrukayil vakkam  maulavi aarambhiccha samghadana 
ans:thiruvithaamkoor muslim mahaasabha 
84. Gaandhijiyude ‘yangu inthya  maathrukayil 1923, maarcchil ke. Pi. Keshava menon kozhikkottuninnum  prasiddheekariccha pathram
ans: maathrubhoomi 
85. Eeshvaran thettu cheythaalum  njaanathu ripporttu cheyyumennu  paranja pathraadhipar 
ans:svadeshaabhimaani ke. Raamakrushnapilla
86. Ke. Raamakrushnapillaye naadukadatthumpol  thiruvithaakoor   bharicchirunna raajaavu  
ans: shree moolam thirunaal (pi. Raajagopaalaachaariyaayirunnu divaan )
87. Ethu raajyatthuninnulla malayaalikalaanu ke . Raamakrushnapillayakku   'svadeshaabhimaani birudam' sammaanicchathu ? Ans:maleshya 
88. Kannoor payyaampalam kadappurattha anthyavishramam kollunna malayaali  pathraadhipar ? Ans:svadeshaabhimaani ke . Raamakrushnapilla
89. Pathra pravartthanam sambandhicchu ke. Raamakrushnapilla rachiccha aadhikaarika grantham? 
ans:vrutthaanthapathrapravartthanam 
90. Vyaazhavatta smaranakal enna grantham rachiccha bi. Kalyaa nikkuttiyamma aarude bhaaryayaan? Ans:ke . Raamakrushanapilla 
91.’bhaya kaudilyalobhangal  valartthukilloru naadine’enna mukhavaakyam ethu  prasiddhikaranatthintethaayirunnu. Ans:svadeshaabhimaani
92. Thiruvithaamkoor divaan pi. Raajagopaalaachaariye svadeshaabhimaani pathratthiloode ke . Raamakrushanapilla visheshippiccha parihaasapper? Ans: jaaragopaalaachaari 
93. 1916-l en . Esu esasinte  aadyavidyaalayam aarambhicchathevideyaanu ? Ans:kurukacchaal (kottayam jilla)
94. En . Esu . Esinte aadya prasidantu aaraayirunnu? Ans:ke . Kelappan 
95. 1951-le thiranjeduppil kongrasinethire mannatthu pathmanaabhan  roopeekariccha samghadana ? Ans:hindu mandalam 
96. Imglandile oksphadu sarvakalaashaalayil malayaalatthil prasamgiccha  keraleeyanaaya samudaaya nethaavu ? Ans: mannatthu pathmanaabhan
97. Samghadanayude aabhimukhyatthilulla sthaapanangal padutthuyartthaanaayi pidiyariyum uthpannappirivum nadatthiya samudaaya pravartthakan 
ans: mannatthu pathmanaabhan
98. Saahithyatthiloode saamoohika parishkaranam niravettiya saamoohika viplavakaari ennariyappedunnathu aar? Ans:pandittu ke . Pi . Karuppan 
99. Jaathiyude peril niyamasabhaa saamaajikanaaya thanne oru pothu chadanginu  kshanikkaatthathil prathishedhicchu pandittu ke. Pi. Karuppan kocchi  mahaaraajaavinu ezhuthi  samarppiccha khanda kaavyamethu ? Ans: udyaanavirunnu 
100. Avanavanaathmasukhatthinaacharikkunnavaya paransukhatthinaayu varenam' enna varikal shreenaaraayanaguruvinte ethu kruthiyilullathaan? Ans: aathmopadesha shathakam 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution