ഭൗതിക ശാസ്ത്രം 1

ദ്രവ്യം 


*സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരുവസ്തുവിനെയും പറയുന്ന പേര്?

ans : ദ്രവ്യം

*ദ്രവ്യത്തിന്റെ ഏഴ് അവസ്ഥകൾ?

ans : ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്, ഫെർമിയോണിക് കണ്ടൻസേറ്റ്, ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ

*പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥകൾ?

ans : പ്ലാസ്മ (99% ദ്രവ്യവും പ്ലാസ്മാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്)

*വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ?

ans : പ്ലാസ്മ

*സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?

ans : പ്ലാസ്മ

*തൻമാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണുന്ന അവസ്ഥ?

ans : പ്ലാസ്മ

*ദ്രാവകങ്ങളെയും വാതകങ്ങളെയും ചേർത്ത് ദ്രവങ്ങൾ എന്നു വിളിക്കുന്നു.

*പ്രപഞ്ചത്തിലെ എല്ലാപദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?

ans : ക്വാർക്ക് 

*ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

ans : പിണ്ഡം  (Mass)

*ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം?

ans : ഹിഗ്സ് ബോസോൺ

*സത്യേന്ദ്രനാഥ് ബോസ്, പീറ്റർ ഹിഗ്സ് എന്നീ ശാസ്ത്രജ്ഞരുടെ ബഹുമാനാർത്ഥമാണ് ഹിഗ്സ് ബോസോണിന് ആ പേര് നൽകിയിരിക്കുന്നത്.

*ക്വാർക്കുകൾ ചേർന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങൾ?

ans : ഹാഡ്രോൺ 

*'ബോസോൺ' എന്ന പദം ആദ്യമായി പ്രയോഗിച്ചത്?

ans : പോൾ ഡിറാക് (Paul Dirac)

*ബോസോണുകളുടെ ഒരു വാതകത്തെ ബാഹ്യമായ പൊട്ടൻഷ്യലിൽ നിർത്തിക്കൊണ്ട് കെൽവിന് വളരെ അടുത്ത താപനിലയിൽ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ.

ans : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

*ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : മുറെ ജെൽമാൻ, ജോർജ്ജ് സ്വിഗ്

*‘ദൈവകണം' (God’s  Particle) എന്നറിയപ്പെടുന്നത്?

ans : ഹിഗ്സ് ബോസോൺ 

*‘ദൈവകണം' എന്ന പദം ആദ്യമായി പ്രയോഗിച്ച ശാസ്ത്രജ്ഞൻ?

ans : ലിയോൺ ലിഡെർമാൻ

*ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

ans : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 

*ബോസ് - ഐൻസ്റ്റീൻ കണ്ടൻസേറ്റിനെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞർ?

ans : സത്യേന്ദ്രനാഥ ബോസ്, ആൽബർട്ട് ഐൻസ്റ്റീൻ

അളവുകൾ 


*അടിസ്ഥാന അളവുകൾക്ക് യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങളാണ്.

ans : CGS, MIKS, FPS എന്നിവ 

*അടിസ്ഥാന അളവുകൾക്ക് ഉദാഹരണം?

ans : നീളം (length), സമയം (time), ഭാരം  (Mass) 

*നീളം സമയം, ഭാരം എന്നിവയുടെ വിവിധ അളവു സമ്പ്രദായങ്ങളിലെ യൂണിറ്റുകൾ?
അളവ്
   
 CGSലെ യൂണിറ്റ്
 

MKS ലെ യൂണിറ്റ്

       

 FPS ലെ യൂണിറ്റ്

>നീളം        സെന്റീമീറ്റർ             മീറ്റർ                                   ഫൂട്ട് >ഭാരം        ഗ്രാം                       കിലോഗ്രാം                            പൗണ്ട്   >സമയം      സെക്കന്റ്              സെക്കന്റ്                            സെക്കന്റ്
*MKS സമ്പ്രദായത്തിന്റെ പരിഷ്കരിച്ച രൂപം?

ans : SI സമ്പ്രദായം (SI -System International) 

*ഇന്ന് ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവു സമ്പ്രദായം?

ans : SI സമ്പ്രദായം

*SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ?

ans : 7 

*ശാസ്ത്ര ലോകത്തെ അളവുകൾ പ്രസ്താവിക്കാനായി SI യൂണിറ്റ് സമ്പ്രദായം ലോക വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയ വർഷം?

ans : 1960
>ദിശ ചേർത്തുപറയുന്ന അളവുകളാണ് അദിശ അളവുകൾ ( Vector quantity) ഉദാ:പ്രവേഗം,സ്ഥാനാന്തരം,ത്വരണം,ബലം  >ദിശ ചേർത്തുപറയുന്ന അളവുകളാണ് അദിശ അളവുകൾ (Scalar quantity) ഉദാ:സമയം, പിണ്ഡം,ദൂരം, വിസ്തീർണ്ണം, വേഗത,പ്രവൃത്തി, വ്യാപ്തം,സാന്ദ്രത 

SI യൂണിറ്റ്


*നീളം  (Length )=മീറ്റർ (M)

*പിണ്ഡം (Mass)  =കിലോഗ്രാം (KG)

*സമയം (Time)=സെക്കന്റ് (S)

*ഊഷ്‌മാവ്‌ (Temperature)=കെൽ‌വിൻ (K)

*വൈദ്യുത പ്രവാഹം(Current)  =ആമ്പിയർ (A)

*പ്രകാശ തീവ്രത (Luminous Intensity) = കാൻ്റല(cd)

*പദാർത്ഥത്തിന്റെ അളവ് (Amount of substance) =മോൾ(mol) 

അളവുകൾ 


*1 ഫാത്തം =6 അടി 

*1 ഹെക്ടർ =
2.47 ഏക്കർ 

*1 മീറ്റർ=100 സെന്റിമീറ്റർ

*1 മൈൽ =8 ഫർലോങ് 

*1 മൈൽ =
1.6 കിലോമീറ്റർ

* 1 കിലോമീറ്റർ=1000 മീറ്റർ

* 1 അടി          =12 ഇഞ്ച്

ഊർജ്ജം


*പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്?

ans : ഊർജ്ജം

*ഊർജ്ജം  അളക്കാൻ  ഉപയോഗിക്കുന്ന യൂണിറ്റ് ?

ans : ജൂൾ
>1 വാട്ട് അവർ =3600 ജൂൾ >1 ജൂൾ  =107 എർഗ് 
*ഊർജ്ജത്തിന്റെ C.G.S യൂണിറ്റ്?

ans : എർഗ്

*‘ഊർജ്ജം’ (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? 

ans : തോമസ് യംഗ്

*ഊർജ്ജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്?

ans : ആൽബർട്ട് ഐൻസ്റ്റീൻ 

ഗതികോർജ്ജവും സ്ഥിതികോർജ്ജവും (Kinetic Energy and Potential Energy)


*ഒരു വസ്തുവിന്റെ അതിന്റെ ചലനംകൊണ്ട് ലഭ്യമാക്കുന്ന ഊർജ്ജമാണ്?

ans : ഗതികോർജ്ജം 

*സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

ans : സ്ഥിതികോർജ്ജം

*ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭ്യമാക്കുന്ന ഊർജ്ജം?

ans : സ്ഥിതികോർജ്ജം
>ഗതികോർജ്ജം =1/2mv2 >സ്ഥിതികോർജ്ജം=mgh >m=വസ്തുവിന്റെ പിണ്ഡം >v=വസ്തുവിന്റെ പ്രവേഗം >g=ഭൂഗുരുത്വം മൂലമുള്ള ത്വരണം  >h=ഉയരം
*പായുന്ന ബുള്ളറ്റ്, ഉരുളുന്ന കല്ല്, വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം എന്നിവയിലെ ഊർജ്ജം?

ans : ഗതികോർജ്ജം
മറ്റുദാഹരണങ്ങൾ. ഭൂമിയിലേയ്ക്കു പതിക്കുന്ന ഉൽക്ക,ഓടുന്ന വാഹനം
2.ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കിൽ അതിന്റെ ഗതികോർജ്ജം?

ans : നാലിരട്ടിയാകും 

*വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം? 

ans : കൂടുന്നു 

*ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതികോർജ്ജം?

ans : കൂടുന്നു

*മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാൽ സ്ഥിതി കോർജ്ജം കൂടുന്നു. 

*ലംബമായി മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയും എന്നാൽ സ്ഥിതികോർജ്ജം കൂടും.

*ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം?

ans : സൂര്യൻ 

*സൂര്യനിലെ ഊർജോല്പാദനത്തിനെക്കുറിച്ച് ആദ്യമായി ശാസ്ത്രീയവും ആധികാരികവുമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

ans : ഹാൻസ് ബോത്(Hans Bethe)

*ഭൂമിയിലെ മുഖ്യമായ ഊർജ്ജ സ്രോതസ്സുകളാണ്?

ans : കാറ്റ്, ജലം, തിരമാലകൾ, ജൈവപിണ്ഡം (Biomass), സൂര്യൻ, ബയോഗ്യാസ് തുടങ്ങിയവ 

*പുനഃസ്ഥാപിക്കാവുന്ന (Renewable) ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ? 

ans : സൗരോർജ്ജം, ജലശക്തി, ബയോഗ്യാസ്, ജൈവപിണ്ഡം 

*പുനസ്ഥാപിക്കാൻ സാധ്യമല്ലാത്ത (Non-renewable) ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണങ്ങൾ?

ans : കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം 

*ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപം?

ans : ശബ്ദോർജ്ജം 

*ബഹിരാകാശ വാഹനങ്ങളുടെയും കൃതിമോപ്രഗ്രഹങ്ങളുടെയും മുഖ്യ ഊർജ്ജ സ്രോതസ്സ്?

ans : സൗരോർജ്ജം

*സൂര്യപ്രകാശം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?

ans : സോളാർ സെൽ

*സോളാർ സെൽ നിർമ്മിച്ചിരിക്കുന്നത് ജർമേനിയം,സിലിക്കൺ എന്നിവ കൊണ്ടാണ്.

*അനേകം സോളാർ സെല്ലുകൾ അനുയോജ്യമായി യോജിപ്പിച്ചാണ് സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത്

*ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്?

ans : 90%

*വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യ മായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : ഹാൻസ് ഈഴ്സ്സഡ്

*ലോകത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം?

ans : കൊച്ചി 

*പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

ans : പാകിസ്ഥാൻ പാർലമെന്റ് 

*ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

ans : മൊറോക്കോ

ഊർജ്ജ സംരക്ഷണ നിയമം 


*ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ ഊർജ്ജ നഷ്ടമോ  ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ കഴിയും
ഇതാണ് ഊർജ്ജസംരക്ഷണ നിയമം. പദാർത്ഥത്തെയും ഊർജ്ജത്തെയും സംബന്ധിച്ച് 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച വിശിഷ്ട ആപേക്ഷിക സിദ്ധാന്തമാണ് (സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി) പിന്നീട് E = mc2 എന്ന ഊർജ്ജ സമവാക്യത്തിന്റെ പേരിലറിയപ്പെട്ടത്. ഇതിൽ 'E’ ഊർജ്ജത്തേയും 'm' വസ്തുവിന്റെ പിണ്ഡത്തെയും ‘c’ പ്രകാശത്തിന്റെ പ്രവേഗത്തെയും  സൂചിപ്പിക്കുന്നു.
*ഐൻസ്റ്റീനോടുള്ള ആദരസൂചകമായി ആപേക്ഷിക സിദ്ധാന്തത്തിന്റെ 100-ാം വർഷം 2005 ൽ ഭൗതികശാസ്ത്രവർഷമായി ആചരിച്ചു.

പ്രകാശം


*പ്രകാശത്തിന്റെ സ്വാഭാവത്തെക്കുറിച്ചുള്ള പഠനം?

ans : ഒപ്ടിക്സ്

*പ്രകാശത്തിന്റെ വേഗത?

ans : 3 x 108  മീറ്റർ/സെക്കന്റ്(മൂന്നുലക്ഷം കി.മീ)
>പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല 
*സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

ans : 8 മിനിട്ട് 20  സെക്കന്റ്(500 sec)

*ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

ans :
1.3 സെക്കന്റ്

*പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്?

ans : ശൂന്യതയിൽ 

*പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

ans : വജ്രം 

*പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം?

ans : വജ്രം

*പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം?

ans : ശ്യൂന്യത

*പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്?

ans : ഫോട്ടോൺ 

*പ്രകാശത്തിക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം?

ans : ടാക്കിയോൺസ് (Tachyons)

*സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

ans : അസ്ക്ട്രോണമിക്കൽ യൂണിറ്റ്
>1AU=15 കോടി കി.മീ
*ഗ്യാലക്സസികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്?

ans : പാർസെക് (Parsec)

*നക്ഷത്രങ്ങളിലേയ്ക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ്?

ans : പ്രകാശ വർഷം

*പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം?

ans : പ്രകാശ വർഷം (Light year)

*ഒരു പാർ സെക്കന്റ് എന്നത്?

ans :
3.26  പ്രകാശ വർഷം

*ഒരു പ്രകാശ വർഷം എന്നത് ഏകദേശം
9.46 x1012 കി.മീ ആണ്.

*പ്രകാശം അനുപ്രസ്ഥതരംഗവും (Transverse wave) ശബ്ദം അനുദൈർഘ്യതരംഗവും (Longitudinal wave) ആണ്.

*തരംഗ ദൈർഘ്യം കുറവും ആവൃത്തി കൂടുതലുമായ ഘടക വർണ്ണം?

ans : വയലറ്റ് 

*തരംഗദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ ഘടക വർണ്ണം?

ans : ചുവപ്പ്

*എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

ans : വെള്ള

*എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

ans : കറുപ്പ്

*പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത്?

ans : ലിയോൺ ഫൂക്കാർട്ട് 

*വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : ലിയോൺ ഫൂക്കാർട്ട് 

*ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ?

ans : റോമർ

*പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ans : ആൽബർട്ട് എ. മെക്കൻസൺ

*പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത്?

ans : ക്രിസ്റ്റ്യൻ ഹൈജൻസ്

*വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്?

ans : ജെയിംസ് ക്ലാർക്ക് മാക്സ് വെൽ

*ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത്?

ans : മാക്സ് പ്ലാങ്ക്

* പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ?

ans : അഗസ്റ്റിൻ ഫ്രെണൽ 

*പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ - ഹെന്റിച്ച ഹെട്സ് പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത്?

ans : തോമസ യങ് 

*പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടുപിടിച്ചത്?

ans : ഇ.സി.ജി. സുദർശൻ

*പ്രകാശത്തിന്റെ തീവ്രത പ്രകാശ തരംഗത്തിന്റെ ആയതി (amplitude) യെ ആശ്രയിച്ചിരിക്കുന്നു. 

*വൈദ്യുതകാന്തിക വികിരണങ്ങളുടെ സമൂഹം?

ans : വൈദ്യുതകാന്തിക സ്പെക്ട്രം  (Electro magnetic Spectrum) 

* വൈദ്യുത കാന്തിക സ്പെക്രടത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?

ans : ദൃശ്യപ്രകാശം 

*ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

ans : 400 - 700 നാനോ മീറ്റർ 

*തരംഗദൈർഘ്യം കുറഞ്ഞ വികിരണങ്ങളെ ആഗിരണം ചെയ്ത് തരംഗദൈർഘ്യം കൂടിയ ദൃശ്യപ്രകാശം ഉത്സർജ്ജിക്കുന്ന സ്വഭാവമുള്ള വസ്തുക്കളെ “ഫ്ളൂറസെന്റുകൾ' എന്നു വിളിക്കുന്നു

*വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

ans : 25 സെ.മീ 

*പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ans : ആങ്സ്ട്രോം

*പ്രകാശ തീവ്രത (Luminous Intensity)യുടെ യൂണിറ്റ് ?

ans :കാൻഡല
 
*കണ്ണിന് തിരിച്ചറിയുവാൻ കഴിയുന്ന നിറങ്ങളുടെ എണ്ണം?

ans : ഒരു കോടിയിൽ ഏറെ
 
*ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടകവർണ്ണങ്ങൾ?

ans : ഏഴ്(VIBGYOR- Violet, Indigo, Blue, Green, Yellow, Orange, Red)
 
*കണ്ണിനു ഏറ്റവും സുഖകരമായ നിറം?

ans : മഞ്ഞ
 
*സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന നിറം?

ans : മഞ്ഞ
 
*അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം?

ans : ചുവപ്പ് 
 
*ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന വർണ്ണങ്ങൾ?

ans : പച്ച, നീല, ചുവപ്പ് 
 
*പ്രാഥമിക വർണ്ണങ്ങൾ (Primary Colours)?

ans : പച്ച, നീല, ചുവപ്പ് 
 
*പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ?

ans : ദ്വിതീയ വർണ്ണങ്ങൾ 
 
*മൂന്ന് പ്രാഥമിക വർണ്ണങ്ങളും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം?
വെളുപ്പ്  
*ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിലുൾപ്പെടൽ പ്രാഥമിക വർണ്ണം ചേരുമ്പോൾ ധവള പ്രകാശം ലഭിക്കുന്നു.
 
*പ്രാഥമിക ചായക്കൂട്ടുകൾ/പ്രിന്റിംഗിലേ പ്രാഥമിക വർണ്ണങ്ങൾ?

ans : മഞ്ഞ, മജന്ത, സിയാൻ
>ചുവപ്പ്പച്ചമഞ്ഞ >നീല ചുവപ്പ് മജന്ത >നീല പച്ചസിയാൻ
*ദ്വിതീയ വർണ്ണങ്ങൾ (Secondary Colours) മഞ്ഞ, മജന്ത, സിയൻ
>പച്ചചുവപ്പ്മഞ്ഞ >നീല  ചുവപ്പ്മജന്ത >പച്ചനീല സിയൻ >പച്ച  നീലചുവപ്പ്വെള്ള  
*തൃതീയ വർണ്ണങ്ങൾ(Tertiary colours) 
രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങളാണ് തൃതീയ വർണ്ണങ്ങൾ.  >മജന്ത  മഞ്ഞ - ചുവപ്പ് >സിയൻമജന്ത -നീല  
*പൂരക വർണ്ണങ്ങൾ(Complementary colours)
ധവളപ്രകാശം ലഭിക്കാനായി കുട്ടിചേർക്കപ്പെടുന്ന 2 വർണ്ണങ്ങളാണ്  പൂരക വർണ്ണങ്ങൾ >പച്ചമജന്ത—>വെള്ള >ചുവപ്പ് സിയൻ—>വെള്ള >നീല  മഞ്ഞ—>വെള്ള
*ചുവപ്പ് പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ?
ans : വർണ്ണാന്ധത (ഡാർട്ടനിസം)
*പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ?
ans : സുതാര്യ വസ്തുക്കൾ (ഉദാ: ഗ്ലാസ്സ്) 
*പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ?
ans : അതാര്യ വസ്തുക്കൾ (ഉദാ: തടി, കല്ല്)
*ഒരു ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുന്നത്?
ans : കറുത്ത നിറത്തിൽ 
*ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?
ans : കറുപ്പ് 
*പച്ച പ്രകാശത്തിൽ മഞ്ഞപ്പൂവിന്റെ നിറം?
ans : പച്ച
*മഞ്ഞുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽ ഉപയോഗിക്കുന്ന നിറം?
ans : മഞ്ഞ
*ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം?
ans : കറുപ്പ്   വിവിധ നിറത്തിലുള്ള ഗ്ലാസ്സിലൂട നോക്കുമ്പോഴുള്ള വസ്തുവിന്റെ നിറം
വസ്തുവിന്റെ 
യാഥാർത്ഥനിറം  
                 
നീല ഗ്ലാസ്സ്
       
 പച്ച ഗ്ലാസ്    
         
മഞ്ഞ  ഗ്ലാസ്
       
* വെള്ള                                          നീല                       പച്ച                              മഞ്ഞ    
*മഞ്ഞ                                           കറുപ്പ്                   പച്ച                              മഞ്ഞ 
* നീല                                              നീല                        കറുപ്പ്                        കറുപ്പ്  
* പച്ച                                             കറുപ്പ്                   പച്ച                             പച്ച    
*ചുവപ്പ്                                      കറുപ്പ്                     കറുപ്പ്                           ചുവപ്പ് [nw]  

അവർത്തനം (Refration)


*സാന്ദ്രതാ വ്യത്യാസമുള്ള രണ്ടു മാധ്യങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാര പാതയ്ക്കുണ്ടാകുന്ന വ്യതിയാനം?
ans :  അവർത്തനം
*നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം?
ans : ആവർത്തനം
*ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നാൻ കാരണം?
ans :  അവർത്തനം
*ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം ?
ans :  അവർത്തനം
*നക്ഷത്രങ്ങളുടെ നിറം സൂചിപ്പിക്കുന്നത്?
ans : അവയുടെ താപനിലയെ
*മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?
ans : പ്രകാശത്തിന്റെ  അവർത്തനം

പ്രതിഫലനം (Reflection)


*മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം?
ans : പ്രതിഫലനം
*ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം  പതനകിരണം (Incident ray)എന്നും  പ്രതലത്തിൽ നിന്നും തിരിച്ചു വരുന്ന കിരണം പ്രതിപതന കിരണം (Reflected ray)എന്നും അറിയപ്പെടുന്നു.

ഡിഫ്രാക്ഷൻ(Diffraction) 


*സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം  ഡിഫ്രാക്ഷൻ.
*നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം?
ans : ഡിഫ്രാക്ഷൻ
*സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?
ans : ഡിഫ്രാക്ഷൻ
*സി.ഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
ans : ഡിഫ്രാക്ഷൻ

ഇന്റർഫെറൻസ് (Interference)


*ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ്?

ans : ഇന്റർഫെറൻസ്

*സോപ്പു കുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണം?

ans : ഇന്റർഫെറൻസ്

വിസരണം  (Scattering)


*പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ  തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ്?

ans : വിസരണം

*ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ans : പ്രകാശത്തിന്റെ വിസരണം

*കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

ans : സി.വി. രാമൻ

*സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം?

ans : വിസരണം

*ആകാശത്തിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?

ans : ലോർഡ് റെയ്ലി

*അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

ans : കറുപ്പ്

*ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

ans : കറുപ്പ്

*ചന്ദ്രനിൽ ആകാശത്തിന്റെ കറുപ്പ് നിറത്തിന് കാരണം?

ans : ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിനാൽ പ്രകാശത്തിന്റെ വിസരണം സാധ്യമാകുന്നില്ല.

പ്രകീർണ്ണം (Dispersion)


*സമന്വിത്രപ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം?

ans : പ്രകീർണനം (Dispersion)

*മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം?

ans : പ്രകീർണ്ണനം

*മഴവില്ലുണ്ടാകുന്നതിനുള്ള മറ്റുകാരണങ്ങൾ?

ans : അപവർത്തനം, പൂർണ്ണാന്തരിക പതിഫലനം

*മഴവില്ലിന്റെ ആകൃതി?

ans : അർദ്ധവൃത്താകൃതി

*മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടകവർണ്ണം?

ans : ചുവപ്പ് 

*മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

ans : വയലറ്റ്

*മഴവില്ലിന്റെ മധ്യത്തിലുള വർണ്ണം?

ans : പച്ച 

*മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ?

ans :
40.8 ഡിഗ്രി 

*മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ?

ans :
42.8 ഡിഗ്രി 

*മഴവില്ലുണ്ടാകുന്നത് സൂര്യന്റെ എതിർദിശയിലാണ്.

*കിഴക്ക് ഭാഗത്ത് സൂര്യനുള്ളപ്പോൾ മഴവില്ല രൂപപ്പെടുന്നത്?

ans : പടിഞ്ഞാറ് ഭാഗത്ത്

*ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം?

ans : വയലറ്റ് 

*ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം?

ans : ചുവപ്പ് 

*ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം? 

ans : കറുപ്പ്

*ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?

ans : വെള്ള

പൂർണ്ണ ആന്തരിക പ്രതിഫലനം (Total internal reflection)


*ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം?

ans : പൂർണ്ണാന്തരിക പ്രതിഫലനം 

*ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്?

ans : നരിന്ദർസിംഗ്‌ കപാനി

*ശരീരത്തിലെ ആന്തരഭാഗങ്ങൾ കാണാനായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന എൻഡോസ് കോപ്പിയിൽ പ്രവർത്തികമാക്കിയിക്കുന്നത്?

ans : പൂർണ്ണ ആന്തരിക പ്രതിഫലനം

*വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?

ans : പൂർണാന്തരിക പ്രതിഫലനം

ഫോട്ടോ ഇലകട്രിക് പ്രഭാവം (Photoelectric effect)


*സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പ്രകാശരശ്മികൾ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം?

ans : ഫോട്ടോ ഇലക്ട്രിക് പ്രഭാവം

*ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത്?

ans : ഹെൻട്രിച്ച് ഹെർട്സ്

*ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

ans : ആൽബർട്ട് എെൻസ്റ്റീൻ

*സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?

ans : ഫോട്ടോ ഇലക്ട്രിക് പ്രഭാവം

*റേഡിയോ സംപ്രേക്ഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ans : ജെ.സി.ബോസ്

 ഇൻഫ്രാറെഡ് കിരണങ്ങൾ


*ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : വില്ല്യം ഹെർഷെൽ 

*സൂര്യപ്രകാശത്തിലെ 'താപകരണങ്ങൾ’ എന്നറിയപ്പെടുന്നത്?

ans : ഇൻഫ്രാറെഡ് 

*വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ?

ans : ഇൻഫ്രാറെഡ് കിരണങ്ങൾ 

*വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത്. 

*രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം?

ans : ഇൻഫ്രാറെഡ് 

*ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം? 

ans : ഇൻഫ്രാറെഡ് 

*'ദൈവം പ്രകാശത്തെ ഇരുട്ടിൽ നിന്നും വേർതിരിക്കുന്നു(God separating light from darkness) എന്ന പെയിന്റിങ്ങ് വരച്ച വിശ്വചിത്രകാരൻ?

ans : മൈക്കലാഞ്ചലോ

അൾട്രാവയലറ്റ് കിരണങ്ങൾ


*സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം?

ans : അൾട്രാവയലറ്റ്

*കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം?

ans : അൾട്രാവയലറ്റ്,

*നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം?

ans : അൾട്രാവയലറ്റ്

*സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്?

ans : ഓസോൺ പാളി

*ഓസോണിന്റെ നിറം?

ans : ഇളം നീല

*ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?

ans : അൾട്രാവയലറ്റ്

*ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ?

ans : അൾട്രാവയലറ്റ് കിരണങ്ങൾ

*ശരീരത്തിൽ  വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം?

ans : അൾട്രാവയലറ്റ്

*കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ans : വിക്ടർ ഹെസ്സ്

ലേസർ 


*ലേസർ എന്നത്?

ans : ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ 

*ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : തിയോഡർ മെയ്മാൻ (1960) 

*ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ?

ans : ഗോൾഡൻ  ഗ്ലൗഡ് (1957)

*കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.

*ഏറ്റവും  കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി?

ans : ലേസർ

മേസർ (MASER)


*മേസർ എന്നത്?

ans : മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

*മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : ചാൾസ്, എച്ച്, റ്റൗൺസ്

റഡാർ(RADAR)


*റഡാർ എന്നാൽ?

ans : റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്

*റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : ആൽബർട്ട്, എച്ച്. ടെയ്ലർ, ലിയോ,സി.യങ് 

*വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാന നിർണ്ണയത്തിനാണ് റഡാർ ഉപയോഗിക്കുന്നത്. വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, കപ്പലുകൾ എന്നിവയുടെ സ്ഥാന നിർണ്ണയത്തിന് റഡാർ പ്രയോജനപ്പെടുത്തുന്നു 

*റേഡിയോ തരംഗങ്ങളാണ് റഡാറിലുപയോഗിക്കുന്നത്.

*മൂത്രാശയക്കല്ല് പൊടിച്ച് നീക്കം ചെയ്യുന്നതിന് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു.

*ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്ന കിരണം?

ans : സോഫ്റ്റ് എക്സ്റേ 

*റേഡിയോ, ടി.വി. പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്ന കിരണം ?

ans : റേഡിയോ തരംഗം

*റേഡിയേഷനും, ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?

ans : ഹാർഡ് എക്സ്റേ 

*തരംഗ ദൈർഘ്യം കൂടിയതും ഊർജ്ജം കുറഞ്ഞതുമായ എക്സ്റേ?

ans : സോഫ്റ്റ് എക്സ്റേ 

*മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?

ans : ബുൾബുൾസ് 

*കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടം, വലം തിരിഞ്ഞുവരാൻ കാരണമായ പ്രതിഭാസം?

ans : പാർശ്വിക വിപര്യയം

ലെൻസ്


*ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?

ans : ഡയോപ്റ്റർ 

*ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?

ans : ഫോക്കസ് ദൂരം

*വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ സമീപ വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിന്റെ ന്യൂനത?

ans : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) (Longsight) 

*ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

ans : സംവ്രജന (convex lens)

*വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്? 

ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്) 

*മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

ans : കോൺവെക്സ് ലെൻസ്

*മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

ans : കോൺവെക്സ് ലെൻസ് 

*ഒരു ‘വിവ്രജന ലെൻസ്’ ഉപയോഗിച്ച് ഹ്രസ്വദൃഷ്ടി പരിഹരിക്കാം

*വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന  ലെൻസ് ?

ans : കോൺകേവ് ലെൻസ്

*സംവ്രജന ലെൻസ്  (Converging lens) എന്നറിയപ്പെടുന്ന ലെൻസ് ?

ans : കോൺവെക്സ് ലെൻസ്

*ഒരു സിലിൻഡ്രിക്കൽ ലെൻസ് ഉപയോഗിച്ച് വിഷമ ദൃഷ്ടി പരിഹരിക്കാം.

*ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ans : ഫ്ളിന്റ് ഗ്ലാസ് 

*ഹസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഷ്ക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ans : ബൈഫോക്കൽ ലെൻസ്

*ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : ബെഞ്ചമിൻ ഫ്രാങ്ക്ലിൻ  

*കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

ans : യാഥാർത്ഥവും തലകീഴായതും (Real & Inverted)

*കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?

ans : മിഥ്യയും നിവർന്നതും (Virtual and Erect)

*മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?

ans : കോൺവെക്സ് ലെൻസ്

*മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

ans : കോൺകേവ് ലെൻസ്

ദർപ്പണം (mirror)


*സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ

ans : കോൺകേവ് മിറർ

*ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?

ans : കോൺകേവ് മിറർ

*കോൺകേവ് മിററിലെ പ്രതിബിംബം?

ans : നിവർന്നതും വലുതായതും

*സൂത്രക്കണ്ണാടി (Trick mirror) ആയി ഉപയോഗിക്കുന്നത്?

ans : സ്ഫെറിക്കൽ മിറർ

*ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന ദർപ്പണം?

ans : കോൺകേവ് ദർപ്പണം

*ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?

ans : കോൺകേവ് ദർപ്പണം

*വാഹനങ്ങളിൽ റിയർവ്യ ആയി ഉപയോഗിക്കുന്ന ദർപ്പണം?

ans : കോൺവെക്സ് മിറർ

*സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?

ans : കോൺവെക്സ് ദർപ്പണം

ശബ്‌ദം 


*ശബ്ദത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ്.

*ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന് കാരണം?

ans : ചന്ദ്രനിൽ അന്തരീക്ഷ വായുവില്ല 

*മനുഷ്യന്റെ ശ്രവണപരിധി?

ans : 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ 

*ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ  വായുവിലുള്ള വേഗത?

ans : 340 മീ./ സെക്കന്റ്

*ബഹിരാകാശ സഞ്ചാരികൾ പരസ്പരം സംസാരിക്കാൻ റേഡിയോ സംവിധാനം ഉപയോഗിക്കാൻ കാരണം?

ans : ശ്യൂന്യതയിൽ ശബ്ദത്തിനു സഞ്ചരിക്കാൻ കഴിയില്ല 

*ഒരു സെക്കന്റിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?

ans : ആവൃത്തി 

*ശബ്ദമുണ്ടാകാൻ കാരണം?

ans : കമ്പനം

*ഒരു വസ്തുവിന്റെ പ്രണോദിത കമ്പനത്തിന്റെ ആവൃത്തി അതിന്റെ സ്വാഭാവികത ആവൃത്തിയോട് സമാനമാകുമ്പോൾ ആയതിനാൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്?

ans : അനുനാദം (Resonance)

*അനുദൈർഘ്യതരംഗത്തിന് (Longitudinal waves) ഉദാഹരണം?

ans : ശബ്ദതരംഗം

*ശബ്ദത്തിന്റെ  മൂന്നു സവിശേഷതകളാണ്?

ans : ഉച്ചത (Loudness) സ്ഥായി (Pitch), ഗുണം (Quality)

* ചെവിയുടെ ഡയഫ്രത്തിനുണ്ടാകുന്ന കമ്പനമാണ്?  

ans : തീവ്രത (Intensity) അല്ലെങ്കിൽ ഉച്ചത(Loudness)

*ശബ്ദത്തെ ക്കുറിച്ചുള്ള പഠനം?

ans : അക്കൗസ്റ്റിക്സ് (Acoustics)

*പ്രതിധ്വനിയെക്കുറിച്ചുള്ള പഠനം?

ans : കാറ്റക്കോസ്റ്റിക്സ്

ഡോപ്ളർ ഇഫക്ട് (Doppler Effect)


*കേൾവിക്കാരന്റെയോ, ശബ്ദദസ്രോതസ്സിന്റെയോ ആപേക്ഷിക ചലനം നിമിത്തം ശബ്ദത്തിന്റെ ആവൃത്തി വ്യത്യാസപ്പെടുന്നതായി അനുഭവപ്പെ ടുന്ന പ്രതിഭാസം?

ans : ഡോപ്ലർ ഇഫക്ട്

*ഡോപ്ലർ ഇഫക്ട് കണ്ടുപിടിച്ചത്?

ans : ക്രിസ്റ്റ്യൻ ഡോപ്ലർ 

*അന്തർവാഹിനി, വിമാനം എന്നിവയുടെ വേഗം മനസ്സിലാക്കുന്നത് ശബ്ദത്തിന്റെ ഏത് പ്രതിഭാസം ഉപയോഗിച്ചാണ്?

ans : ഡോപ്ലർ ഇഫക്ട് 

*ശ്രോതാവിലേക്ക് അടുക്കുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കൂടുകയും അകലുമ്പോൾ ശബ്ദത്തിന്റെ ആവൃത്തി കുറയുകയും ചെയ്യുന്നു.


Manglish Transcribe ↓


dravyam 


*sthithi cheyyaan sthalam aavashyamullathum bhaaramullathumaaya ethoruvasthuvineyum parayunna per?

ans : dravyam

*dravyatthinte ezhu avasthakal?

ans : kharam, draavakam, vaathakam, plaasma, bosu ainstteen kandansettu, phermiyoniku kandansettu, kvaarkku gloovon plaasma

*prapanchatthil dravyam ettavum kooduthal kaanappedunna avasthakal?

ans : plaasma (99% dravyavum plaasmaavasthayilaanu sthithicheyyunnathu)

*valare uyarnna ooshmaavil dravyam etthiccherunna avastha?

ans : plaasma

*sooryanilum mattu nakshathrangalilum dravyam sthithi cheyyunna avastha?

ans : plaasma

*thanmaathrakal ettavum kooduthal kramarahithamaayi kaanunna avastha?

ans : plaasma

*draavakangaleyum vaathakangaleyum chertthu dravangal ennu vilikkunnu.

*prapanchatthile ellaapadaarththangalilum kaanappedunna adisthaanaparamaaya praathamika kanangal?

ans : kvaarkku 

*oru vasthuvil adangiyirikkunna dravyatthinte alav?

ans : pindam  (mass)

*dravyatthinu pindam enna gunam nalkunna kanam?

ans : higsu boson

*sathyendranaathu bosu, peettar higsu ennee shaasthrajnjarude bahumaanaarththamaanu higsu bosoninu aa peru nalkiyirikkunnathu.

*kvaarkkukal chernnu nirmmikkappettirikkunna kanangal?

ans : haadron 

*'boson' enna padam aadyamaayi prayogicchath?

ans : pol diraaku (paul dirac)

*bosonukalude oru vaathakatthe baahyamaaya pottanshyalil nirtthikkondu kelvinu valare aduttha thaapanilayil thanuppikkumpozhundaakunna dravyatthinte avastha.

ans : bosu ainstteen kandansettu

*dravyatthinte kvaarkku modal kandupidiccha shaasthrajnjan?

ans : mure jelmaan, jorjju svigu

*‘dyvakanam' (god’s  particle) ennariyappedunnath?

ans : higsu boson 

*‘dyvakanam' enna padam aadyamaayi prayogiccha shaasthrajnjan?

ans : liyon lidermaan

*dravyatthinte anchaamatthe avastha?

ans : bosu ainstteen kandansettu 

*bosu - ainstteen kandansettinekkuricchu pravachiccha shaasthrajnjar?

ans : sathyendranaatha bosu, aalbarttu ainstteen

alavukal 


*adisthaana alavukalkku yoonittu prasthaavikkaanulla moonnu reethiyilulla alavu sampradaayangalaanu.

ans : cgs, miks, fps enniva 

*adisthaana alavukalkku udaaharanam?

ans : neelam (length), samayam (time), bhaaram  (mass) 

*neelam samayam, bhaaram ennivayude vividha alavu sampradaayangalile yoonittukal?
alavu
   
 cgsle yoonittu
 

mks le yoonittu

       

 fps le yoonittu

>neelam        senteemeettar             meettar                                   phoottu >bhaaram        graam                       kilograam                            paundu   >samayam      sekkantu              sekkantu                            sekkantu
*mks sampradaayatthinte parishkariccha roopam?

ans : si sampradaayam (si -system international) 

*innu aagolathalatthil amgeekaricchittulla alavu sampradaayam?

ans : si sampradaayam

*si yoonittu sampradaayatthile adisthaana alavukal?

ans : 7 

*shaasthra lokatthe alavukal prasthaavikkaanaayi si yoonittu sampradaayam loka vyaapakamaayi upayogicchu thudangiya varsham?

ans : 1960
>disha chertthuparayunna alavukalaanu adisha alavukal ( vector quantity) udaa:pravegam,sthaanaantharam,thvaranam,balam  >disha chertthuparayunna alavukalaanu adisha alavukal (scalar quantity) udaa:samayam, pindam,dooram, vistheernnam, vegatha,pravrutthi, vyaaptham,saandratha 

si yoonittu


*neelam  (length )=meettar (m)

*pindam (mass)  =kilograam (kg)

*samayam (time)=sekkantu (s)

*ooshmaavu (temperature)=kelvin (k)

*vydyutha pravaaham(current)  =aampiyar (a)

*prakaasha theevratha (luminous intensity) = kaan്rala(cd)

*padaarththatthinte alavu (amount of substance) =mol(mol) 

alavukal 


*1 phaattham =6 adi 

*1 hekdar =
2. 47 ekkar 

*1 meettar=100 sentimeettar

*1 myl =8 pharlongu 

*1 myl =
1. 6 kilomeettar

* 1 kilomeettar=1000 meettar

* 1 adi          =12 inchu

oorjjam


*pravrutthi cheyyaanulla kazhivaan?

ans : oorjjam

*oorjjam  alakkaan  upayogikkunna yoonittu ?

ans : jool
>1 vaattu avar =3600 jool >1 jool  =107 ergu 
*oorjjatthinte c. G. S yoonittu?

ans : ergu

*‘oorjjam’ (energy) enna vaakku aadyamaayi upayeaagicchath? 

ans : thomasu yamgu

*oorjja samrakshana niyamatthinte upajnjaathaav?

ans : aalbarttu ainstteen 

gathikorjjavum sthithikorjjavum (kinetic energy and potential energy)


*oru vasthuvinte athinte chalanamkondu labhyamaakkunna oorjjamaan?

ans : gathikorjjam 

*sthaanam kondum roopamaattam kondum vasthuvinu labhikkunna oorjjam?

ans : sthithikorjjam

*jalasambharaniyil shekharicchirikkunna jalatthinu labhyamaakkunna oorjjam?

ans : sthithikorjjam
>gathikorjjam =1/2mv2 >sthithikorjjam=mgh >m=vasthuvinte pindam >v=vasthuvinte pravegam >g=bhooguruthvam moolamulla thvaranam  >h=uyaram
*paayunna bullattu, urulunna kallu, veezhunna vasthukkal, ozhukunna jalam ennivayile oorjjam?

ans : gathikorjjam
mattudaaharanangal. Bhoomiyileykku pathikkunna ulkka,odunna vaahanam
2. Chalicchukondirikkunna oru vasthuvinte pravegam irattiyaakukayaanenkil athinte gathikorjjam?

ans : naalirattiyaakum 

*vasthuvinte bhaaravum vegathayum koodunnathinanusaricchu gathikorjjam? 

ans : koodunnu 

*uyaram koodunnathinanusaricchu vasthuvinte sthithikorjjam?

ans : koodunnu

*mukalileykku eriyappedunna oru vasthuvinte gathikorjjam kurayunnu. Ennaal sthithi korjjam koodunnu. 

*lambamaayi mukalileykku eriyappedunna oru vasthuvinte gathikorjjam kurayum ennaal sthithikorjjam koodum.

*bhoomiyile oorjjatthinte uravidam?

ans : sooryan 

*sooryanile oorjolpaadanatthinekkuricchu aadyamaayi shaasthreeyavum aadhikaarikavumaayi vishadeekariccha shaasthrajnjan?

ans : haansu bothu(hans bethe)

*bhoomiyile mukhyamaaya oorjja srothasukalaan?

ans : kaattu, jalam, thiramaalakal, jyvapindam (biomass), sooryan, bayogyaasu thudangiyava 

*punasthaapikkaavunna (renewable) oorjjasrothasukalkku udaaharanangal? 

ans : saurorjjam, jalashakthi, bayogyaasu, jyvapindam 

*punasthaapikkaan saadhyamallaattha (non-renewable) oorjjasrothasukalkku udaaharanangal?

ans : kalkkari, pedroliyam, prakruthivaathakam 

*shoonyathayil sancharikkaan kazhiyaattha oorjja roopam?

ans : shabdorjjam 

*bahiraakaasha vaahanangaludeyum kruthimopragrahangaludeyum mukhya oorjja srothasu?

ans : saurorjjam

*sooryaprakaasham vydyuthorjjamaakki maattunna upakaranam?

ans : solaar sel

*solaar sel nirmmicchirikkunnathu jarmeniyam,silikkan enniva kondaanu.

*anekam solaar sellukal anuyojyamaayi yojippicchaanu solaar paanal nirmmicchirikkunnathu

*lokatthil upayogikkunna oorjjangalil phosil indhanangalil ninnum labhikkunna oorjjatthinte alav?

ans : 90%

*vydyuthiyum kaanthikathayum thammilulla bandham aadya maayi kandetthiya shaasthrajnjan?

ans : haansu eezhsadu

*lokatthile aadya sampoornna saurorjja anthaaraashdra vimaanatthaavalam?

ans : kocchi 

*poornnamaayum saurorjjatthil pravartthikkunna lokatthile aadya paarlamentu?

ans : paakisthaan paarlamentu 

*lokatthile ettavum valiya saurorjja plaantu sthaapiccha raajyam?

ans : morokko

oorjja samrakshana niyamam 


*oorjjatthe puthuthaayi srushdikkaano nashippikkaano kazhiyilla. Ennaal oorjja nashdamo  laabhamo koodaathe oru roopatthilulla oorjjatthe mattoru roopatthilulla oorjjamaakki maattaan kazhiyum
ithaanu oorjjasamrakshana niyamam. padaarththattheyum oorjjattheyum sambandhicchu 1905 l aalbarttu ainstteen aavishkariccha vishishda aapekshika siddhaanthamaanu (speshyal thiyari ophu rilettivitti) pinneedu e = mc2 enna oorjja samavaakyatthinte perilariyappettathu. Ithil 'e’ oorjjattheyum 'm' vasthuvinte pindattheyum ‘c’ prakaashatthinte pravegattheyum  soochippikkunnu.
*ainstteenodulla aadarasoochakamaayi aapekshika siddhaanthatthinte 100-aam varsham 2005 l bhauthikashaasthravarshamaayi aacharicchu.

prakaasham


*prakaashatthinte svaabhaavatthekkuricchulla padtanam?

ans : opdiksu

*prakaashatthinte vegatha?

ans : 3 x 108  meettar/sekkantu(moonnulaksham ki. Mee)
>prakaashatthinu sancharikkaan maadhyamam aavashyamilla 
*sooryaprakaasham bhoomiyil etthaan edukkunna samayam?

ans : 8 minittu 20  sekkantu(500 sec)

*chandranil ninnulla prakaasham bhoomiyil etthaan venda samayam?

ans :
1. 3 sekkantu

*prakaasham ettavum vegathayil sancharikkunnath?

ans : shoonyathayil 

*prakaashatthinu vegatha ettavum kuranja maadhyamam?

ans : vajram 

*prakaasha saandratha ettavum kooduthalulla padaarththam?

ans : vajram

*prakaasha saandratha ettavum kuranja maadhyamam?

ans : shyoonyatha

*prakaashatthinte adisthaana kanamaaya kvaandam ariyappedunnath?

ans : photton 

*prakaashatthikkaal vegathayil sancharikkunna kanam?

ans : daakkiyonsu (tachyons)

*sooryanum grahangalum thammilulla akalam alakkuvaanaayi upayogikkunna yoonittu?

ans : askdronamikkal yoonittu
>1au=15 kodi ki. Mee
*gyaalaksasikal thammilulla dooram alakkuvaanulla yoonittu?

ans : paarseku (parsec)

*nakshathrangalileykkulla valiya dooram prasthaavikkunna yoonittu?

ans : prakaasha varsham

*prakaasham oru varshamkondu sancharikkunna dooram?

ans : prakaasha varsham (light year)

*oru paar sekkantu ennath?

ans :
3. 26  prakaasha varsham

*oru prakaasha varsham ennathu ekadesham
9. 46 x1012 ki. Mee aanu.

*prakaasham anuprasthatharamgavum (transverse wave) shabdam anudyrghyatharamgavum (longitudinal wave) aanu.

*tharamga dyrghyam kuravum aavrutthi kooduthalumaaya ghadaka varnnam?

ans : vayalattu 

*tharamgadyrghyam kooduthalum aavrutthi kuranjathumaaya ghadaka varnnam?

ans : chuvappu

*ellaa nirangaleyum prathiphalippikkunna niram?

ans : vella

*ellaa nirangaleyum aagiranam cheyyunna niram?

ans : karuppu

*prakaasham ettavum vegathayil sancharikkunnathu shoonyathayilaanennu kandetthiyath?

ans : liyon phookkaarttu 

*vyathyastha maadhyamatthiloode prakaasham sancharikkunnathu vyathyastha alavilaayirikkumennu kandetthiya shaasthrajnjan?

ans : liyon phookkaarttu 

*aadyamaayi prakaashatthinte vegatha kanakkaakkiya shaasthrajnjan?

ans : romar

*prakaashatthinte vegatha ethaandu kruthyamaayi kanakkaakkiya amerikkan shaasthrajnjan?

ans : aalbarttu e. Mekkansan

*prakaashatthinte tharamgasiddhaantham aavishkaricchath?

ans : kristtyan hyjansu

*vydyutha kaanthika tharamga siddhaantham aavishkaricchath?

ans : jeyimsu klaarkku maaksu vel

*kvaandam siddhaantham aavishkaricchath?

ans : maaksu plaanku

* prakaasham anuprasthatharamgangalaanennu theliyiccha shaasthrajnjan?

ans : agasttin phrenal 

*prakaasham vydyuthakaanthika tharamgangalaanennu theliyiccha shaasthrajnjan - henticcha hedsu praathamika varnnangal moonnennamaanenna thathvam aavishkaricchath?

ans : thomasa yangu 

*prakaashatthekkaal vegathayil sancharikkunna daakkiyonukal kandupidicchath?

ans : i. Si. Ji. Sudarshan

*prakaashatthinte theevratha prakaasha tharamgatthinte aayathi (amplitude) ye aashrayicchirikkunnu. 

*vydyuthakaanthika vikiranangalude samooham?

ans : vydyuthakaanthika spekdram  (electro magnetic spectrum) 

* vydyutha kaanthika spekradatthile ettavum idungiya bhaagam?

ans : drushyaprakaasham 

*drushyaprakaashatthinte tharamgadyrghyam?

ans : 400 - 700 naano meettar 

*tharamgadyrghyam kuranja vikiranangale aagiranam cheythu tharamgadyrghyam koodiya drushyaprakaasham uthsarjjikkunna svabhaavamulla vasthukkale “phloorasentukal' ennu vilikkunnu

*vyakthamaaya kaazhchaykkulla ettavum kuranja dooram?

ans : 25 se. Mee 

*prakaashatthinte tharamgadyrghyatthinte yoonittu?

ans : aangsdrom

*prakaasha theevratha (luminous intensity)yude yoonittu ?

ans :kaandala
 
*kanninu thiricchariyuvaan kazhiyunna nirangalude ennam?

ans : oru kodiyil ere
 
*drushyaprakaashatthil adangiyirikkunna ghadakavarnnangal?

ans : ezhu(vibgyor- violet, indigo, blue, green, yellow, orange, red)
 
*kanninu ettavum sukhakaramaaya niram?

ans : manja
 
*sayantiphiku laborattarikalil apakadatthe soochippikkunnathinuvendi upayogikkunna niram?

ans : manja
 
*apakada soochanaykkulla signalukalil upayogikkunna niram?

ans : chuvappu 
 
*delivishan samprekshanatthinu upayogikkunna adisthaana varnnangal?

ans : paccha, neela, chuvappu 
 
*praathamika varnnangal (primary colours)?

ans : paccha, neela, chuvappu 
 
*praathamika varnnangal chernnundaakunna varnnangal?

ans : dvitheeya varnnangal 
 
*moonnu praathamika varnnangalum koodiccherumpol undaakunna niram?
veluppu  
*oru dvitheeya varnnatthodoppam athilulppedal praathamika varnnam cherumpol dhavala prakaasham labhikkunnu.
 
*praathamika chaayakkoottukal/printimgile praathamika varnnangal?

ans : manja, majantha, siyaan
>chuvapppacchamanja >neela chuvappu majantha >neela pacchasiyaan
*dvitheeya varnnangal (secondary colours) manja, majantha, siyan
>pacchachuvappmanja >neela  chuvappmajantha >pacchaneela siyan >paccha  neelachuvappvella  
*thrutheeya varnnangal(tertiary colours) 
randu dvitheeya varnnangal chernnundaakunna varnnangalaanu thrutheeya varnnangal.  >majantha  manja - chuvappu >siyanmajantha -neela  
*pooraka varnnangal(complementary colours)
dhavalaprakaasham labhikkaanaayi kutticherkkappedunna 2 varnnangalaanu  pooraka varnnangal >pacchamajantha—>vella >chuvappu siyan—>vella >neela  manja—>vella
*chuvappu paccha ennee nirangal thiricchariyuvaan kazhiyaattha avastha? Ans : varnnaandhatha (daarttanisam)
*prakaashatthe kadatthividunna vasthukkal? Ans : suthaarya vasthukkal (udaa: glaasu) 
*prakaashatthe kadatthividaattha vasthukkal? Ans : athaarya vasthukkal (udaa: thadi, kallu)
*oru chuvanna poovu neela prakaashatthil kaanappedunnath? Ans : karuttha niratthil 
*chuvanna prakaashatthil paccha ilayude niram? Ans : karuppu 
*paccha prakaashatthil manjappoovinte niram? Ans : paccha
*manjulla pradeshangalil sancharikkunna mottor vaahanangalude hedlyttukalil upayogikkunna niram? Ans : manja
*oru chuvanna vasthuvine neela glaasiloode nokkiyaal kaanunna vasthuvinte niram? Ans : karuppu   vividha niratthilulla glaasilooda nokkumpozhulla vasthuvinte niram
vasthuvinte 
yaathaarththaniram  
                 
neela glaasu
       
 paccha glaasu    
         
manja  glaasu
       
* vella                                          neela                       paccha                              manja    
*manja                                           karuppu                   paccha                              manja 
* neela                                              neela                        karuppu                        karuppu  
* paccha                                             karuppu                   paccha                             paccha    
*chuvappu                                      karuppu                     karuppu                           chuvappu [nw]  

avartthanam (refration)


*saandrathaa vyathyaasamulla randu maadhyangalkkidayiloode prakaasharashmi sancharikkumpol sanchaara paathaykkundaakunna vyathiyaanam? Ans :  avartthanam
*nakshathrangal minnitthilangaan kaaranamaaya prakaasha prathibhaasam? Ans : aavartthanam
*jalam niraccha glaasinte adiyil vacchirikkunna naanayam alpam uyarnnathaayi thonnaan kaaranam? Ans :  avartthanam
*jalatthil thaazhtthi vacchirikkunna oru kampu valanjathaayi thonnuvaan kaaranam ? Ans :  avartthanam
*nakshathrangalude niram soochippikkunnath? Ans : avayude thaapanilaye
*marubhoomikalil mareechika enna prathibhaasam undaakuvaan kaaranam? Ans : prakaashatthinte  avartthanam

prathiphalanam (reflection)


*minusamulla prathalatthil thatti prakaasham thiricchuvarunna prathibhaasam? Ans : prathiphalanam
*oru prathalatthil pathikkunna kiranam  pathanakiranam (incident ray)ennum  prathalatthil ninnum thiricchu varunna kiranam prathipathana kiranam (reflected ray)ennum ariyappedunnu.

diphraakshan(diffraction) 


*sookshmangalaaya athaaryavasthukkale chutti prakaasham valayukayo, vyaapikkukayo cheyyunna prathibhaasam  diphraakshan.
*nizhalukal kramarahithamaaya kaanappedunna prathibhaasam? Ans : diphraakshan
*sooryanu chuttumulla valayatthinu kaaranam? Ans : diphraakshan
*si. Diyil kaanunna mazhavil nirangalkku kaaranam? Ans : diphraakshan

intarpheransu (interference)


*onnilere prakaashatharamgangal ore sthalatthetthumpol avayude phalangal koodiccherumpozhundaakunna prathibhaasamaan?

ans : intarpheransu

*soppu kumilayilum, vellatthilulla ennapaaliyilum kaanunna manoharavarnnangalkku kaaranam?

ans : intarpheransu

visaranam  (scattering)


*prakaasham anthareekshavaayuvile podipadalatthil  thattiyundaakunna bhaagikamaaya prathiphalanamaan?

ans : visaranam

*aakaasham neela niratthil kaanappedaan kaaranam?

ans : prakaashatthinte visaranam

*kadalinte neelaniratthinu vishadeekaranam nalkiya shaasthrajnjan?

ans : si. Vi. Raaman

*samudrajalam neelaniramullathaayi thonnikkunnathinu kaaranamaaya prathibhaasam?

ans : visaranam

*aakaashatthinte neelaniratthinu vishadeekaranam nalkiya shaasthrajnjan?

ans : lordu reyli

*anthareekshavaayu illenkil aakaashatthinte niram?

ans : karuppu

*chandranil aakaashatthinte niram?

ans : karuppu

*chandranil aakaashatthinte karuppu niratthinu kaaranam?

ans : chandranil anthareekshamillaatthinaal prakaashatthinte visaranam saadhyamaakunnilla.

prakeernnam (dispersion)


*samanvithraprakaasham athinte ghadakavarnnangalaayi piriyunna prathibhaasam?

ans : prakeernanam (dispersion)

*mazhavillu undaakuvaan kaaranamaakunna prathibhaasam?

ans : prakeernnanam

*mazhavillundaakunnathinulla mattukaaranangal?

ans : apavartthanam, poornnaantharika pathiphalanam

*mazhavillinte aakruthi?

ans : arddhavrutthaakruthi

*mazhavillil ettavum mukalilaayi kaanappedunna ghadakavarnnam?

ans : chuvappu 

*mazhavillil ettavum thaazheyaayi kaanappedunna ghadaka varnnam?

ans : vayalattu

*mazhavillinte madhyatthilula varnnam?

ans : paccha 

*mazhavillil vayalattu kaanunna kon?

ans :
40. 8 digri 

*mazhavillil chuvappu kaanunna kon?

ans :
42. 8 digri 

*mazhavillundaakunnathu sooryante ethirdishayilaanu.

*kizhakku bhaagatthu sooryanullappol mazhavilla roopappedunnath?

ans : padinjaaru bhaagatthu

*ettavum kooduthal visaranatthinu vidheyamaakunna niram?

ans : vayalattu 

*ettavum kuravu visaranatthinu vidheyamaakunna niram?

ans : chuvappu 

*ettavum kooduthal thaapam aagiranam cheyyunna niram? 

ans : karuppu

*ettavum kuracchu thaapam aagiranam cheyyunna niram?

ans : vella

poornna aantharika prathiphalanam (total internal reflection)


*opttikkal phybarukal vazhi athivegam vivara vinimayatthinu sahaayikkunna prakaasha prathibhaasam?

ans : poornnaantharika prathiphalanam 

*phybar opttiksinte pithaav?

ans : narindarsimgu kapaani

*shareeratthile aantharabhaagangal kaanaanaayi vydyashaasthratthil upayogikkunna endosu koppiyil pravartthikamaakkiyikkunnath?

ans : poornna aantharika prathiphalanam

*vajratthinte thilakkatthinu kaaranamaaya prakaashatthinte prathibhaasam?

ans : poornaantharika prathiphalanam

photto ilakadriku prabhaavam (photoelectric effect)


*sodiyam, pottaasyam thudangiya lohangalude uparithalatthil prakaasharashmikal pathikkumpol athilninnum ilakdronukal ulsarjikkunna prathibhaasam?

ans : photto ilakdriku prabhaavam

*photto ilakdriku prabhaavam aavishkaricchath?

ans : hendricchu herdsu

*photto ilakdriku prabhaavam vishadeekaricchath?

ans : aalbarttu eenstteen

*solaar sellukalude pravartthana thathvam?

ans : photto ilakdriku prabhaavam

*rediyo samprekshanam enna aashayam aadyamaayi avatharippiccha inthyan shaasthrajnjan?

ans : je. Si. Bosu

 inphraaredu kiranangal


*inphraaredu kiranangal kandetthiya shaasthrajnjan?

ans : villyam hershel 

*sooryaprakaashatthile 'thaapakaranangal’ ennariyappedunnath?

ans : inphraaredu 

*vidoora vasthukkalude photto edukkunnathinu upayogikkunna prakaasha kiranangal?

ans : inphraaredu kiranangal 

*visaranam kuravaayathinaalaanu inphraaredu kiranangal vidoora phottograaphiyil upayogikkunnathu. 

*raathrikaalangalil synikar upayogikkunna kannadayil upayogikkunna kiranam?

ans : inphraaredu 

*di. Vi. Rimottil upayogikkunna kiranam? 

ans : inphraaredu 

*'dyvam prakaashatthe iruttil ninnum verthirikkunnu(god separating light from darkness) enna peyintingu varaccha vishvachithrakaaran?

ans : mykkalaanchalo

aldraavayalattu kiranangal


*sooryaaghaatham (sunburn) undaakuvaan kaaranamaakunna kiranam?

ans : aldraavayalattu

*kallanottu thiricchariyuvaan vendi upayogikkunna kiranam?

ans : aldraavayalattu,

*neyyile maayam thiricchariyuvaan upayogikkunna kiranam?

ans : aldraavayalattu

*sooryanil ninnumulla aldraavayalattu kiranangale aagiranam cheyyunna anthareekshavaayuvile paaliyaan?

ans : oson paali

*osoninte niram?

ans : ilam neela

*shasthrakriyaa upakaranangal anu vimukthamaakkaan upayogikkunna kiranam?

ans : aldraavayalattu

*dyoobu lyttinullile prakaasha kiranangal?

ans : aldraavayalattu kiranangal

*shareeratthil  vittaamin-di ulpaadippikkunna prakaasha kiranam?

ans : aldraavayalattu

*kosmiku kiranangal kandetthiya shaasthrajnjan?

ans : vikdar hesu

lesar 


*lesar ennath?

ans : lyttu aampliphikkeshan by sttimulettadu emishan ophu rediyeshan 

*lesar kandupidiccha shaasthrajnjan?

ans : thiyodar meymaan (1960) 

*lesar ennathinu aa peru nalkiya shaasthrajnjan?

ans : goldan  glaudu (1957)

*kaansar chikithsayil lesar upayogicchu varunnu.

*ettavum  kaduppamulla vasthukkale murikkaan kazhivulla rashmi?

ans : lesar

mesar (maser)


*mesar ennath?

ans : mykrovevu aampliphikkeshan by sttimulettadu emishan ophu rediyeshan

*mesar kandupidiccha shaasthrajnjan?

ans : chaalsu, ecchu, ttaunsu

radaar(radar)


*radaar ennaal?

ans : rediyeaa dittakshan aandu reyinchimngu

*radaar kandupidiccha shaasthrajnjan?

ans : aalbarttu, ecchu. Deylar, liyo,si. Yangu 

*vidoora vasthukkalude kruthyamaaya sthaana nirnnayatthinaanu radaar upayogikkunnathu. Vimaanangal, bahiraakaasha pedakangal, kappalukal ennivayude sthaana nirnnayatthinu radaar prayojanappedutthunnu 

*rediyeaa tharamgangalaanu radaarilupayogikkunnathu.

*moothraashayakkallu podicchu neekkam cheyyunnathinu aldraasoniku tharamgangal upayogikkunnu.

*aantharika avayavangalude photto edukkaan upayogikkunna kiranam?

ans : sophttu eksre 

*rediyo, di. Vi. Prakshepanatthinaayi upayogikkunna kiranam ?

ans : rediyo tharamgam

*rediyeshanum, kyaansar chikithsaykkum upayogikkunna kiranam?

ans : haardu eksre 

*tharamga dyrghyam koodiyathum oorjjam kuranjathumaaya eksre?

ans : sophttu eksre 

*mayilpeeliyil kaanunna vyathyastha varnnangal undaakkunna sookshma kanikakal?

ans : bulbulsu 

*kannaadiyil prathibimbatthinte vashangal idam, valam thirinjuvaraan kaaranamaaya prathibhaasam?

ans : paarshvika viparyayam

lensu


*lensinte pavar alakkuvaanulla yoonittu?

ans : dayopttar 

*oru lensinte prakaasheeya kendratthinum mukhya phokkasinum idaykkulla akalam?

ans : phokkasu dooram

*vidoora vasthukkale vyakthamaayi kaanaan saadhikkukayum ennaal sameepa vasthukkale vyakthamaayi kaanaan saadhikkaathirikkukayum cheyyunna kanninte nyoonatha?

ans : deerghadrushdi (hyppar medroppiya) (longsight) 

*deerghadrushdi pariharikkaan upayogikkunna lensu

ans : samvrajana (convex lens)

*vasthukkale valuthaayi kaanaan upayogikkunna lens? 

ans : konveksu lensu (utthala lensu) 

*maagniphyyimgu glaasaayi upayogikkunna lens?

ans : konveksu lensu

*mykroskoppu, deliskoppu ennivayil upayogikkunna lens?

ans : konveksu lensu 

*oru ‘vivrajana lens’ upayogicchu hrasvadrushdi pariharikkaam

*vivrajana lensu (diverging lens)ennariyappedunna  lensu ?

ans : konkevu lensu

*samvrajana lensu  (converging lens) ennariyappedunna lensu ?

ans : konveksu lensu

*oru silindrikkal lensu upayogicchu vishama drushdi pariharikkaam.

*opttikkal glaasaayi upayogikkunnath?

ans : phlintu glaasu 

*hasvadrushdiyum deerghadrushdiyum orumicchu parishkkaan upayogikkunna lens?

ans : byphokkal lensu

*byphokkal lensu kandupidiccha shaasthrajnjan?

ans : benchamin phraanklin  

*konveksu lensil undaakunna prathibimbam?

ans : yaathaarththavum thalakeezhaayathum (real & inverted)

*konkevu lensil undaakunna prathibimbam?

ans : mithyayum nivarnnathum (virtual and erect)

*madhyabhaagam kattikoodiyathum vashangal idungiyathumaaya lens?

ans : konveksu lensu

*madhyabhaagam idungiyathum vashangal kattikoodiyathumaaya lens?

ans : konkevu lensu

darppanam (mirror)


*solaar kukkaril upayogikkunna mirar

ans : konkevu mirar

*shevingu mirar aayi upayogikkunnath?

ans : konkevu mirar

*konkevu mirarile prathibimbam?

ans : nivarnnathum valuthaayathum

*soothrakkannaadi (trick mirror) aayi upayogikkunnath?

ans : spherikkal mirar

*dorcchile riphlakdar aayi upayogikkunna darppanam?

ans : konkevu darppanam

*dantha dokdarmaar upayogikkunna darppanam?

ans : konkevu darppanam

*vaahanangalil riyarvya aayi upayogikkunna darppanam?

ans : konveksu mirar

*sdreettu lyttukalil riphlakdaraayi upayogikkunna darppanam?

ans : konveksu darppanam

shabdam 


*shabdatthinu sancharikkaan maadhyamam aavashyamaanu.

*chandranil shabdam kelkkaatthathinu kaaranam?

ans : chandranil anthareeksha vaayuvilla 

*manushyante shravanaparidhi?

ans : 20 herdsu muthal 20,000 herdsu vare 

*shabdatthinu saadhaarana anthareeksha thaapanilayil  vaayuvilulla vegatha?

ans : 340 mee./ sekkantu

*bahiraakaasha sanchaarikal parasparam samsaarikkaan rediyo samvidhaanam upayogikkaan kaaranam?

ans : shyoonyathayil shabdatthinu sancharikkaan kazhiyilla 

*oru sekkantil undaakunna kampanangalude ennamaan?

ans : aavrutthi 

*shabdamundaakaan kaaranam?

ans : kampanam

*oru vasthuvinte pranoditha kampanatthinte aavrutthi athinte svaabhaavikatha aavrutthiyodu samaanamaakumpol aayathinaal ganyamaaya varddhanavu undaakunnathaan?

ans : anunaadam (resonance)

*anudyrghyatharamgatthinu (longitudinal waves) udaaharanam?

ans : shabdatharamgam

*shabdatthinte  moonnu savisheshathakalaan?

ans : ucchatha (loudness) sthaayi (pitch), gunam (quality)

* cheviyude dayaphratthinundaakunna kampanamaan?  

ans : theevratha (intensity) allenkil ucchatha(loudness)

*shabdatthe kkuricchulla padtanam?

ans : akkausttiksu (acoustics)

*prathidhvaniyekkuricchulla padtanam?

ans : kaattakkosttiksu

doplar iphakdu (doppler effect)


*kelvikkaaranteyo, shabdadasrothasinteyo aapekshika chalanam nimittham shabdatthinte aavrutthi vyathyaasappedunnathaayi anubhavappe dunna prathibhaasam?

ans : doplar iphakdu

*doplar iphakdu kandupidicchath?

ans : kristtyan doplar 

*antharvaahini, vimaanam ennivayude vegam manasilaakkunnathu shabdatthinte ethu prathibhaasam upayogicchaan?

ans : doplar iphakdu 

*shrothaavilekku adukkumpol shabdatthinte aavrutthi koodukayum akalumpol shabdatthinte aavrutthi kurayukayum cheyyunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions