ഭൗതിക ശാസ്ത്രം 3

ആർദ്രത 


*അന്തരീക്ഷവായുവിലെ നീരാവിയുടെ അളവാണ്?

ans : ആർദ്രത (humidity)

*അന്തരീക്ഷവായുവിൽ യഥാർത്ഥത്തിൽ ഉള്ള ജലബാഷ്പത്തിന്റെ അളവും അന്തരീക്ഷം പൂരിതമാകാനാവശ്യമായ ജലബാഷ്പത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ്?

ans : ആപേക്ഷിക ആർദ്രത

*ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം?

ans : ഹൈഗ്രോമീറ്റർ 

*ആപേക്ഷിക ആർദ്രത(humidity)യുടെ ഏറ്റവും കൂടിയ മൂല്യം?

ans : ഒന്ന്

*അന്തരീക്ഷത്തിലെ താപം വർദ്ധിക്കുന്നതിനനുസരിച്ച് ആർദ്രത?

ans : കുറയുന്നു 

ചലനം


*ചലനത്തെക്കുറിച്ചുള്ള പഠനം?

ans : ഡൈനാമിക്സ്

*ബലം പ്രയോഗിക്കുന്ന ദിശയിലാണ് ചലനം സംഭവിക്കുന്നത് 

*ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം?

ans : ചലനം ആപേക്ഷികമാണ് 

*ചുറ്റുപാടുകൾക്കനുസരിച്ച് ഒരു വസ്തുവിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകാത്ത അവസ്ഥ 

ans : നിശ്ചലാവസ്ഥ 

*നിശ്ചലാവസ്ഥയിലുള്ള  വസ്തുക്കളെക്കുറിച്ചുള്ള പഠനം?

ans : സ്റ്റാറ്റിക്സ്  (Statics) 

*പരസ്പരപ്രവർത്തനത്തിലേർപ്പെട്ട പ്രതലങ്ങളുടെ (Interacting surfaces) ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രരേഖ?

ans : ട്രൈബോളജി (Tribology)

*ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം?

ans : ചലനം

*തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?

ans : സമചലനം 

*തുല്യസമയംകൊണ്ട് വ്യത്യസ്ത ദൂരം സഞ്ചരിക്കുന്ന ചലനം?

ans : അമാസചലനം  

*വൃത്തപാതയിൽക്കൂടിയുള്ള ചലനം?

ans : വാർത്തുള  ചലനം

*ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം?

ans : ക്രമാവർത്തന ചലനം (Periodic motion) 

*ക്രമാവർത്തനചലനത്തിന് ഉദാഹരണങ്ങൾ?

ans : ഭൂമിയുടെ ഭ്രമണം, ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

ചലന സമവാക്യങ്ങൾ 


*V=uat                       V=അന്ത്യപ്രവേഗം

* S=ut1/2at2                       u=ആദ്യപ്രവേഗം

* V2=u22as                  a=ത്വരണം
                                       s=സ്ഥാനാന്തരം   

ദോലനം(Oscillation)


* ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനം?

ans : ദോലനം 
ഉദാ: ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം

തരംഗചലനം (Wave motion)


*മാധ്യമത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വിക്ഷോഭം മറ്റു  ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്ന രീതിയാണ്?

ans : തരംഗചലനം

* രണ്ടു തരത്തിലുള്ള തരംഗങ്ങളാണ്?

*അനുപ്രസ്ഥ തരംഗവും (transverse wave)
ഉദാ:പ്രകാശം 
* അനുദൈർഘ്യ തരംഗവും(longitudinal wave)
ഉദാ:ശബ്ദം 
*ഒരു ക്ലോക്കിന്റെ പെൻഡുലത്തിന്റെ നീളം ഇരട്ടിയാക്കിയാൽ?

ans : ക്ലോക്ക് സ്ലോ ആകും

*പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്?

ans : ക്രിസ്റ്റ്യൻ ഹൈജൻസ്

*ക്ലോക്ക് നിർമ്മാണ കല?

ans : ഹോറോളജി

*സമയം അളക്കുന്ന ശാസ്ത്രം?

ans : ഹോറോളജി

*നേർരേഖയിലൂടെയുള്ള വസ്തുക്കളുടെ ചലനം?

ans : നേർരേഖാ ചലനം

*നേർരേഖാ ചലനത്തിന് ഒരുദാഹരണമാണ്?

ans : ഞെട്ടറ്റ് വീഴുന്ന മാമ്പഴം

*വസ്തുക്കളുടെ വക്രരേഖയിലൂടെയുള്ള ചലനം?

ans : വക്രരേഖാ ചലനം

*ദൂരേയ്ക്ക് എറിയുന്ന കല്ലിന്റെ പതനം ഏത് തരം ചലനമാണ്?

ans : വക്രരേഖാ ചലനം

ഭ്രമണവും പരിക്രമണവും (Rotation and Revolution)


*കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം?

ans : ഭ്രമണം (Rotation) 

*കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനു പുറത്തു വരുന്ന ചലനം?

ans : പരിക്രമണം (Revolution) 

*കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം?

ans : പരിക്രമണ ചലനം 

*സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം?

ans : പരിക്രമണ ചലനം 

*ന്യൂക്ലിയസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രോ  ണിനുള്ള ചലനം? 

ans : പരിക്രമണ ചലനവും ഭ്രമണചലനവും

ജഡത്വം ((Inertia)


*ജഡത്വനിയമം ആവിഷ്കരിച്ചത്?

ans : ഗലീലിയോ 

*ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ പാതയിലൂടെയുള്ള സമാനചലനത്തിലോ തുടരാനുള്ള പ്രവണത?

ans : ജഡത്വം 

*ചലന ജഡത്വത്തിന് ഉദാഹരണങ്ങൾ?

ans : സ്വിച്ച് ഓഫ് ചെയ്തശേഷവും ഫാൻ അൽപസമയത്തേക്ക് കറങ്ങുന്നത്,ലോംഗ്ജംപ്സ് ചാടുന്ന കായികതാരങ്ങൾ ചാടുന്നതിനു മുൻപ് അല്പദൂരം ഓടുന്നത് 

*നിശ്ചല ജഡത്വത്തിന് ഉദാഹരണങ്ങൾ?

ans : അട്ടിയായി അടുക്കിയ കാരംസ് കോയിനുകളുടെ അട്ടി തെറ്റിക്കാതെ അടിയിലത്തെ കോയിൻ തെറിപ്പിക്കാൻ കഴിയുന്നത് 

ans : മാവിൻകൊമ്പ് പെട്ടെന്നു കുലുക്കുമ്പോൾ മാങ്ങ ഞെട്ടറ്റുവീഴുന്നത്

ans : നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ ബസ്സിലെ യാത്രക്കാർ പുറകോട്ട് ചായുന്നു.

ഗലീലിയോ ഗലീലി (1564-1642)


*രാജ്യം :ഇറ്റലി 

*1593 ൽ ആദ്യത്തെ തെർമോമീറ്റർ (തെർമോസ്കോപ്) കണ്ടുപിടിച്ചു. 

* മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത് ഫാരൻഹീറ്റ് 

* അസ്ട്രോണമിക്കൽ ടെലസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ. 

* ജഡത്വ നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

*വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ

*ഗലീലിയോ ആണ് ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്വം അവതരിപ്പിച്ചത്.

പ്രൊജക്ടൈൽ


*അന്തരീക്ഷത്തിലൂടെ ചരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കൾ-പ്രൊജക്ടൈലുകൾ 

*പ്രൊജക്ടൈലിന് ഉദാഹരണങ്ങൾ-ജാവ്ലിൻ ത്രോ, സിഡിക്സ് ത്രോ

*പ്രൊജക്ടൈലിന്റെ പാത - പാരബോള

* പ്രൊജക്ടൈലിന് ഏറ്റവും കൂടിയ റെയ്ഞ്ച് ലഭിക്കുന്ന കോണളവ് - 45 ഡിഗ്രി

*മാസ് കൂടുതലുള്ള വസ്തതുക്കൾക്ക് ജഡത്വം?

ans : കൂടുതലാണ് 

*ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളമാണ്?

ans : യൂണിറ്റ് സമയത്തിൽ ഒരു വസ്തു സഞ്ചരിച്ച ദൂരമാണ് അതിന്റെ വേഗത?

ans : വേഗത=ദൂരം/സമയം 

*ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്?

ans : സ്ഥാനാന്തരം (Displacement) 

*യൂണിറ്റ് സമയത്തിൽ ഒരു വസ്തുവിന്റെ ഒരു പ്രത്യേക ദിശയിൽ ഉണ്ടാകുന്നു സ്ഥാനാന്തരമാണ്.
പ്രവേഗം(Velocity) >പ്രവേഗം=സ്ഥാനാന്തരം/സമയം
*ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിന്റെ നിരക്കാണ് ?

ans : ത്വരണം (Acceleration)
>ത്വരണം = പ്രവേഗം മാറ്റം /സമയം >വേഗതയുടെ യൂണിറ്റ് =m/s >പ്രവേഗത്തിന്റെ യൂണിറ്റ് =m/s >ത്വരണത്തിന്റെ യൂണിറ്റ് =m/s
*വാർത്തുള പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തു സമവേഗതയാണെങ്കിലും അതിന്റെ ദിശ എപ്പോഴും മാറികൊണ്ടിരിക്കുന്നതിനാൽ വൃത്തകേന്ദ്രത്തിലേയ്ക്ക് അനുഭവപ്പെടുന്ന ത്വരണം?

ans : അഭികേന്ദ്രത്വരണം (Centripetalacceleration)

*ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം?

ans : ആക്കം(momentum) 

*പിണ്ഡം (mass), 'm' ഉം, പ്രവേഗം (velocity) 'v'ഉം ആയാൽ ആക്കം?

ans : ആക്കം = മാസ് X പ്രവേഗം 
P=mv ആക്കത്തിന്റെ യൂണിറ്റ് =kg m/s
*ജഡത്വത്തിനു കാരണം?

ans : ഒന്നാം ചലനനിയമം

*ബലത്തിന് വ്യകതമായ നിർവ്വചനം നൽകുന്ന ചലനനിയമം?

ans : ഒന്നാം ചലനനിയമം

സർ ഐസക് ന്യൂട്ടൺ

>1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിൽ ജനിച്ചു. >1672-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ തിരഞ്ഞെടുക്കപ്പെട്ടു >ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ >ഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ്  >മുകളിലേയ്ക്ക് എറിയുന്ന കല്ല് താഴോട്ട് വീഴുന്നതിന്റെ കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ >സൂര്യപ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ. >പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകം രചിച്ചത് - ഐസക് ന്യൂട്ടൺ >കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ഐസക് ന്യൂട്ടൺ >ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്-ഐസക് ന്യൂട്ടൺ >1727 മാർച്ച് 20ന് ന്യൂട്ടൺ അന്തരിച്ചു.  >ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റർ ആബേയിൽ അന്ത്യവിശ്രമം.  >'മനുഷ്യവംശത്തിലെ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം', അദ്ദേഹത്തിന്റെ ശവക്കല്ലറയിലെ വാക്കുകളാണിവ.

ചലനനിയമങ്ങൾ (Laws of motion)


* ഒന്നാം ചലനനിയമം
അസുന്തലിതമായ ബാഹ്യബലത്തിനു വിധേയമാകുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നു.
* രണ്ടാം ചലനനിയമം
ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് അതിനനുഭവപ്പെടുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലും ആയിരിക്കും.
* മൂന്നാ ചലനനിയമം
ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും.
*F=ma എന്ന നിർവ്വചനം ലഭിക്കുന്ന ചലനനിയമം?

ans : രണ്ടാം ചലനനിയമം
>F = ബലം (Force) >m=പിണ്ഡം (mass)  >a=ത്വരണം (acceleration)
*പ്രവർത്തനം = പ്രതിപ്രവർത്തനം എന്നത്?

ans : മൂന്നാം ചലനനിയമം

*റോക്കറ്റുകളുടെ പ്രവർത്തനത്തിനു കാരണമായ ചലനനിയമം?

ans : മൂന്നാം ചലനനിയമം

ബലം (Force)


*വസ്തുക്കളിൽ പ്രയോഗിക്കുന്ന തള്ള് അല്ലെങ്കിൽ വലിയാണ്?

ans : ബലം

*ബലത്തിന്റെ യൂണിറ്റ്?

ans : ന്യൂട്ടൺ

*ബലത്തിന്റെ CGS യൂണിറ്റ്?

ans : ഡൈൻ (Dyne)

*1 ന്യൂട്ടൺ = 105 ഡൈൻ (Dyne) 

*ബലം പ്രയോഗിക്കപ്പെട്ട വസ്തുവിന് ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു. [

ans : പ്രവൃത്തി = ബലം X സ്ഥാനാന്തരം 

ans : W = Fx S 

*ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്?

ans : പവർ 
>പവർ (P) =പ്രവൃത്തി=w/                           സമയം =t
*പ്രവൃത്തിയുടെ യൂണിറ്റ്?

ans : ജൂൾ (J) 

*പവറിന്റെ യൂണിറ്റ്?

ans : വാട്ട് അല്ലെങ്കിൽ ജൂൾ/സെക്കന്റ്

*പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം?

ans : ന്യൂക്ലിയർ ബലം

*പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?

ans : ഭൂഗുരുത്വാകർഷണ ബലം

*വ്യത്യസ്തയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്? 

ans : അഡ്ഹീഷൻ

*ഒരേയിനം തൻമാത്രകൾ തമ്മിലുള്ള ആകർഷണബലമാണ്? 

ans : കൊഹീഷൻ 

*ഒരു ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ  ചേർത്തു  നിർത്തുന്ന ബലം?

ans : കൊഹിഷൻ ബലം

*ജലത്തുള്ളികളെ ജനൽ ഗ്ലാസ്സിൽ ഒട്ടിച്ചു നിർത്തുന്ന ബലം?

ans : അഡ്ഹിഷൻ ബലം 
>1 ജൂൾ/സെക്കന്റ് =1 വാട്ട്  >1 കുതിര ശക്തി (horse power)=746 വാട്ട്  >1 കിലോവാട്ട് =1000 വാട്ട് >1 മെഗാവാട്ട് =1000000 വാട്ട്   >1 ആങ്സ്ട്രം=10-10m >1 നാനോമീറ്റർ =10-9m >1 ഫെർമി=1015m >1 മൈക്രോൺ =10-6m >1 പൈക്കോമീറ്റർ =1012m

ഗുരുത്വാകർഷണ ബലം (Gravitational Force) 


*ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത്?

ans : ഐസക് ന്യൂട്ടൺ 

*ഭൂമി എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നത്?

ans : ഭൂഗുരുത്വം

*ഭൂമി ഒരു വസ്തുവിന്മേൽ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകർഷണ ബലമാണ്?

ans : ആ വസ്തുവിന്റെ ഭാരം

*ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്?

ans : ധ്രുവപ്രദേശങ്ങളിൽ 

*ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്?

ans : ഭൂമധ്യരേഖാ പ്രദേശങ്ങളിൽ 

പലായന പ്രവേഗം (Escape velocity)


*ആകാശഗോളത്തിന്റെ ഗുരുത്വാകർഷണത്തിൽ നിന്നും രക്ഷപെടാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്?

ans : പലായന പ്രവേഗം

*ഭൂമിയുടെ പലായന പ്രവേഗം?

ans :
11.2 കി.മീ/സെക്കന്റ് 

*ചന്ദ്രനിൽ നിന്നുള്ള പലായന പ്രവേഗം?

ans :
2.4 കി.മീ/സെക്കന്റ് 

*ഏറ്റവും കൂടിയ പലായന പ്രവേഗം?

ans : സൂര്യൻ (618 km/s )

*ഏറ്റവും കൂടുതൽ പലായന പ്രവേഗമുള്ള ഗ്രഹം?

ans : വ്യാഴം

*ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം?

ans : പൂജ്യം 

*ഒരു വസ്തുവിന് ഭൂമിയിലുള്ള ഭാരത്തിന്റെ 1/6 ഭാരം മാത്രമേ ചന്ദ്രനിൽ അനുഭവപ്പെടുകയുള്ളൂ.

*സ്പ്രിംഗ് ബാലൻസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാനനിയമം?

ans : ഫൂക്ക്സ് നിയമം

*ഭാരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ans : സ്പ്രിംങ് ത്രാസ് 

*ഭൂഗുരുത്വാകർഷണത്വരണത്തിന്റെ മൂല്യം(g)?

ans :
9.8 m/s2

*ഒരു  വസ്തുക്കളുടെ ഭാരം(W)=mxg
m=വസ്തുവിന്റെ പിണ്ഡം g=ഭൂഗുരുത്വം മൂലമുള്ള ത്വരണം?
*ഒരു വസ്തുവിന്റെ ഭാരം (Weight) അത് സ്ഥിതിചെയ്യുന്ന ആക്ഷഗോളത്തിനനുസരിച്ച് മാറുന്നു.എന്നാൽ പിണ്ഡം (Mass)സ്ഥിരമായിരിക്കും വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് പിണ്ഡം.

*ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോയാലും,താഴേക്കുപോയാലും വസ്തുവിന്റെ ഭാരം കുറയുന്നു.

*ഏതൊരു വസ്തുവിനും അതിന്റെ ഭാരം കേന്ദ്രീകരിച്ചിരിക്കുന്നതായി  
കണക്കാക്കപ്പെടുന്ന ബിന്ദു?
ans : ഭൂഗുരുത്വകേന്ദ്രം 

*പ്രപഞ്ചത്തിലുള്ള  എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടാൻ കാരണം?

ans : സാർവത്രിക ഗുരുത്വാകർഷണം

*വസ്തുക്കളെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലം?

ans : ഭൂഗുരുത്വാകർഷണ ബലം

*4Kg,2Kg എന്നീ മാസുകളുള്ള 2 വസ്തുക്കൾ 2 മീറ്റർ അകലത്തിൽ ഇരിക്കുകയാണെങ്കിൽ അവ തമ്മിലുള്ള ആകർഷണ ബലം എത്രയാണ്?

ans : F = GM1 M2/d2=G×4×2/22
=2x
6.67x10-11 Nm2/Kg2

*വസ്തതുക്കളുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് അവ പ്രയോഗിക്കുന്ന ആകർഷണബലവും കൂടുന്നു. 

*രണ്ട് വസ്തതുക്കളിൽ ഒന്നിന്റെ പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം രണ്ടു മടങ്ങാകുന്നു. 

*രണ്ട് വസ്തുക്കളുടെയും പിണ്ഡം ഇരട്ടിയായാൽ അവ തമ്മിലുള്ള ആകർഷണബലം നാല് മടങ്ങാകുന്നു.

ഗുരുത്വാകർഷണ നിയമം 


ans : പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും പരസ്പരം മറ്റൊന്നിനെയും ആകർഷിക്കുന്നു.ആപ്പോഴുണ്ടാകുന്ന ആകർഷണബലം ആ വസ്തുക്കളുടെ പിണ്ഡങ്ങളുടെ(Mass) ഗുണനഫലത്തിന് നേർ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് (Square) വിപരീതാനുപാതത്തിലും ആയിരിക്കും.
അതായത് F  F=G  = രണ്ടു വസ്തുക്കളുടെ ഭാരം  d=വസ്തുക്കൾ തമ്മിലുള്ള അകലം  G=ഗുരുത്വാകർഷണ സ്ഥിരാങ്കം. G=
6.67x10-11Nm2/Kg2 (ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ്)

നിർബാധ പതനം (Free fall)


*വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കൾ താഴോട്ടുവീഴുന്നത് ഒരേ വേഗതയിലായിരിക്കുമെന്ന ആദ്യമായി തെളിയിച്ചത്?

ans : ഗലീലിയോ 
>നിർബാധ പതിയ്ക്കുന്ന വസ്തുക്കളുടെ ഭാരം പൂജ്യമായിരിക്കും  >വ്യത്യസ്ത പിണ്ഡമുള്ള രണ്ട് വസ്തുക്കളെ സ്വതന്ത്രമായി വീഴാൻ അനിവാദിച്ചാൽ രണ്ടും ഭൂമിലേയ്ക്ക് പതിയ്ക്കുന്നത് ഒരേ സമയത്തിലായിരിക്കും 

Manglish Transcribe ↓


aardratha 


*anthareekshavaayuvile neeraaviyude alavaan?

ans : aardratha (humidity)

*anthareekshavaayuvil yathaarththatthil ulla jalabaashpatthinte alavum anthareeksham poorithamaakaanaavashyamaaya jalabaashpatthinte alavum thammilulla anupaathamaan?

ans : aapekshika aardratha

*aapekshika aardratha alakkunna upakaranam?

ans : hygromeettar 

*aapekshika aardratha(humidity)yude ettavum koodiya moolyam?

ans : onnu

*anthareekshatthile thaapam varddhikkunnathinanusaricchu aardratha?

ans : kurayunnu 

chalanam


*chalanatthekkuricchulla padtanam?

ans : dynaamiksu

*balam prayogikkunna dishayilaanu chalanam sambhavikkunnathu 

*oru vasthuvinte chalanam mattoru vasthuvumaayi thaarathamyappedutthi maathrame parayaan kazhiyulloo kaaranam?

ans : chalanam aapekshikamaanu 

*chuttupaadukalkkanusaricchu oru vasthuvinte sthaanatthinu maattamundaakaattha avastha 

ans : nishchalaavastha 

*nishchalaavasthayilulla  vasthukkalekkuricchulla padtanam?

ans : sttaattiksu  (statics) 

*parasparapravartthanatthilerppetta prathalangalude (interacting surfaces) aapekshika chalanatthekkuricchu padtikkunna shaasthrarekha?

ans : drybolaji (tribology)

*chuttupaadukale apekshicchu oru vasthuvinundaakunna sthaanamaattam?

ans : chalanam

*thulyasamayatthil thulyadooram sancharikkunna chalanam?

ans : samachalanam 

*thulyasamayamkondu vyathyastha dooram sancharikkunna chalanam?

ans : amaasachalanam  

*vrutthapaathayilkkoodiyulla chalanam?

ans : vaartthula  chalanam

*oru nishchitha samayatthil aavartthicchu varunna chalanam?

ans : kramaavartthana chalanam (periodic motion) 

*kramaavartthanachalanatthinu udaaharanangal?

ans : bhoomiyude bhramanam, klokkinte pendulatthinte chalanam

chalana samavaakyangal 


*v=uat                       v=anthyapravegam

* s=ut1/2at2                       u=aadyapravegam

* v2=u22as                  a=thvaranam
                                       s=sthaanaantharam   

dolanam(oscillation)


* oru nishchitha binduvine aadhaaramaakki oru vasthuvinte munnottum pinnottumulla chalanam?

ans : dolanam 
udaa: klokkinte pendulatthinte chalanam

tharamgachalanam (wave motion)


*maadhyamatthinte oru bhaagatthundaakunna viksheaabham mattu  bhaagangalileykku vyaapikkunna reethiyaan?

ans : tharamgachalanam

* randu tharatthilulla tharamgangalaan?

*anuprastha tharamgavum (transverse wave)
udaa:prakaasham 
* anudyrghya tharamgavum(longitudinal wave)
udaa:shabdam 
*oru klokkinte pendulatthinte neelam irattiyaakkiyaal?

ans : klokku slo aakum

*pendulam klokku kandupidicchath?

ans : kristtyan hyjansu

*klokku nirmmaana kala?

ans : horolaji

*samayam alakkunna shaasthram?

ans : horolaji

*nerrekhayiloodeyulla vasthukkalude chalanam?

ans : nerrekhaa chalanam

*nerrekhaa chalanatthinu orudaaharanamaan?

ans : njettattu veezhunna maampazham

*vasthukkalude vakrarekhayiloodeyulla chalanam?

ans : vakrarekhaa chalanam

*dooreykku eriyunna kallinte pathanam ethu tharam chalanamaan?

ans : vakrarekhaa chalanam

bhramanavum parikramanavum (rotation and revolution)


*karangunna vasthuvinte aksham vasthuvinullil thanne varunna chalanam?

ans : bhramanam (rotation) 

*karangunna vasthuvinte aksham vasthuvinu puratthu varunna chalanam?

ans : parikramanam (revolution) 

*karangikkondirikkunna oru phaaninte dalangalude chalanam?

ans : parikramana chalanam 

*sooryane pradakshinam cheythukondulla bhoomiyude vaarshika chalanam?

ans : parikramana chalanam 

*nyookliyasine pradakshinam cheythukondirikkunna oru ilakdro  ninulla chalanam? 

ans : parikramana chalanavum bhramanachalanavum

jadathvam ((inertia)


*jadathvaniyamam aavishkaricchath?

ans : galeeliyo 

*oru vasthuvinu svayam athinte nishchalaavasthayilo nerrekhaa paathayiloodeyulla samaanachalanatthilo thudaraanulla pravanatha?

ans : jadathvam 

*chalana jadathvatthinu udaaharanangal?

ans : svicchu ophu cheythasheshavum phaan alpasamayatthekku karangunnathu,lomgjampsu chaadunna kaayikathaarangal chaadunnathinu munpu alpadooram odunnathu 

*nishchala jadathvatthinu udaaharanangal?

ans : attiyaayi adukkiya kaaramsu koyinukalude atti thettikkaathe adiyilatthe koyin therippikkaan kazhiyunnathu 

ans : maavinkompu pettennu kulukkumpol maanga njettattuveezhunnathu

ans : nirtthiyittirikkunna oru basu pettennu munnottedukkumpol basile yaathrakkaar purakottu chaayunnu.

galeeliyo galeeli (1564-1642)


*raajyam :ittali 

*1593 l aadyatthe thermomeettar (thermoskopu) kandupidicchu. 

* merkkuri thermomeettar kandupidicchathu phaaranheettu 

* asdronamikkal delaskoppu aadyamaayi nirmmiccha shaasthrajnjan. 

* jadathva niyamangal aavishkariccha shaasthrajnjan

*vyaazhatthinte upagrahangal kandetthiya shaasthrajnjan

*galeeliyo aanu aadyamaayi vasthukkalude nirbaadha pathanathathvam avatharippicchathu.

preaajakdyl


*anthareekshatthiloode charicchu vikshepikkunna vasthukkal-projakdylukal 

*preaajakdylinu udaaharanangal-jaavlin thro, sidiksu thro

*preaajakdylinte paatha - paarabola

* preaajakdylinu ettavum koodiya reynchu labhikkunna konalavu - 45 digri

*maasu kooduthalulla vasthathukkalkku jadathvam?

ans : kooduthalaanu 

*oru vasthu sanchariccha paathayude neelamaan?

ans : yoonittu samayatthil oru vasthu sanchariccha dooramaanu athinte vegatha?

ans : vegatha=dooram/samayam 

*oru prathyeka dishayilekku vasthuvinundaakunna sthaanamaattamaan?

ans : sthaanaantharam (displacement) 

*yoonittu samayatthil oru vasthuvinte oru prathyeka dishayil undaakunnu sthaanaantharamaanu.
pravegam(velocity) >pravegam=sthaanaantharam/samayam
*chalikkunna oru vasthuvinundaakunna pravegatthinte nirakkaanu ?

ans : thvaranam (acceleration)
>thvaranam = pravegam maattam /samayam >vegathayude yoonittu =m/s >pravegatthinte yoonittu =m/s >thvaranatthinte yoonittu =m/s
*vaartthula paathayil sancharikkunna oru vasthu samavegathayaanenkilum athinte disha eppozhum maarikondirikkunnathinaal vrutthakendratthileykku anubhavappedunna thvaranam?

ans : abhikendrathvaranam (centripetalacceleration)

*chalicchukondirikkunna oru vasthu mattoru vasthuvil elppikkunna aaghaatham?

ans : aakkam(momentum) 

*pindam (mass), 'm' um, pravegam (velocity) 'v'um aayaal aakkam?

ans : aakkam = maasu x pravegam 
p=mv aakkatthinte yoonittu =kg m/s
*jadathvatthinu kaaranam?

ans : onnaam chalananiyamam

*balatthinu vyakathamaaya nirvvachanam nalkunna chalananiyamam?

ans : onnaam chalananiyamam

sar aisaku nyoottan

>1642 disambar 25 nu imglandil janicchu. >1672-l royal sosyttiyil phello thiranjedukkappettu >chalananiyamangal aavishkariccha shaasthrajnjan >guruthvaakarshana niyamatthinte upajnjaathaavu  >mukalileykku eriyunna kallu thaazhottu veezhunnathinte kaaranam kandetthiya shaasthrajnjan - aisaku nyoottan >sooryaprakaashatthinu ezhu nirangal undennu kandetthiya shaasthrajnjan. >prinsippiya maatthamaattikka enna pusthakam rachicchathu - aisaku nyoottan >kanikaa siddhaanthatthinte upajnjaathaavu - aisaku nyoottan >ghadakavarnnangal koodi chernnaal samanvitha prakaasham labhikkumennu kandetthiyath-aisaku nyoottan >1727 maarcchu 20nu nyoottan antharicchu.  >imglandile vesttu ministtar aabeyil anthyavishramam.  >'manushyavamshatthile ettavum utthamavum amoolyavumaaya rathnam', addhehatthinte shavakkallarayile vaakkukalaaniva.

chalananiyamangal (laws of motion)


* onnaam chalananiyamam
asunthalithamaaya baahyabalatthinu vidheyamaakunnathuvare ethoru vasthuvum athinte nishchalaavasthayilo nerrekhaa samachalanatthilo thudarunnu.
* randaam chalananiyamam
oru vasthuvinundaakunna aakka vyathyaasatthinte nirakku athinanubhavappedunna asanthulitha baahyabalatthinu ner anupaathatthilum aakkavyathyaasam asanthulitha baahyabalatthinte dishayilum aayirikkum.
* moonnaa chalananiyamam
ethoru pravartthanatthinum samavum vipareethavumaaya oru prathipravartthanam undaayirikkum.
*f=ma enna nirvvachanam labhikkunna chalananiyamam?

ans : randaam chalananiyamam
>f = balam (force) >m=pindam (mass)  >a=thvaranam (acceleration)
*pravartthanam = prathipravartthanam ennath?

ans : moonnaam chalananiyamam

*rokkattukalude pravartthanatthinu kaaranamaaya chalananiyamam?

ans : moonnaam chalananiyamam

balam (force)


*vasthukkalil prayogikkunna thallu allenkil valiyaan?

ans : balam

*balatthinte yoonittu?

ans : nyoottan

*balatthinte cgs yoonittu?

ans : dyn (dyne)

*1 nyoottan = 105 dyn (dyne) 

*balam prayogikkappetta vasthuvinu balam prayogikkappetta dishayil sthaanaantharam undaayaal pravrutthi cheythathaayi kanakkaakkappedunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution