*പ്രധാന കൃതികൾ: അഖിലത്തിരട്ട്, അരുൾനൂൽ
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം : നിഴൽതങ്ങൾ(ആരാധനാലയങ്ങൾ),സമത്വസമാജം(1836),അയ്യാവഴി (path of father-ചിന്താപദ്ധതി),മുതിരിക്കിണർ(പൊതുകിണർ)
*ജനനം :1809, നാഗകോവിലിനടുത്തുള്ള ശാസ്താം കോയിൽ വിള (സ്വാമിത്തോപ്പ്) .
*മരണം:1851-ൽ മരണം.
തെക്കാട് അയ്യാഗുരു:
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം :പന്തിഭോജനം
*ജനനം :1814-ൽ
*മരണം: മലബാറിലെ പാമ്പും കാട് 1909-ൽ മരണം
ആറാട്ടു പുഴ വേലായുധപണിക്കർ:
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം: അച്ചിപ്പുടവസരം, മൂക്കുത്തി സമരം
*ജനനം:1825,ആറാട്ടുപുഴ (ആലപ്പുഴ).
*മരണം:1874-ൽ 49 വയസിൽ വധിക്കപ്പെട്ടു
ചട്ടമ്പി സ്വാമികൾ (അയ്യപ്പൻ ,കുഞ്ഞൻ)
*പ്രധാന കൃതികൾ:പ്രാചീന മലയാളം വേഭാധികാര നിരൂപണം,അദ്വൈത ചിന്താപദ്ധതി,ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യനിരൂപണം,വേദാന്തസാരം,ആദിഭാഷ,നിജാനന്ത വിലാസം, അദ്വൈത പഞ്ജരം
*ജനനം: 1853 ആഗസ്റ്റ് 25,കണ്ണമ്മൂല കൊല്ലൂർ(തിരുവനന്തപുരം),
*മരണം:1924 മെയ് 5-പന്മനയിൽവച്ച് സമാധിയായി.
ശ്രീ നാരായണ ഗുരു
*പ്രധാന കൃതികൾ:ദൈവദശകം,ആരോപദേശശതകം,ചിജ്ജഡ,ദർശനമാല,ജാതിമീമാംസ,നിർവൃതി പഞ്ചകം,ശിവ ശതകം
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:അരുവിപ്പുറം ശിവപ്രതിഷ്ട (1888),ശ്രീ നാരായണ ധർമപരിപാലന യോഗം (1903മെയ് 15)ശാരദാമഠം,ശിവ ഗിരി (1909),അദ്വൈതാശ്രമം,ആലുവ (1913).
*ജനനം:1856 ആഗസറ്റ് 20,ചെമ്പഴന്തി,വയൽവാരത്ത് (തിരുവനന്തപുരം ),
*മരണം:1928 സെപ്റ്റംബർ 20-ന്ശിവഗിരിയിൽ സമാധിയായി.
അയ്യൻങ്കാളി
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപക വർഷം (തിരുവിതാംകൂർ ശ്രീമൂലം പ്രജാ സഭാംഗം ,1914മുതൽ) വില്ലുവണ്ടി സമരം(പുലയ വണ്ടി )സാധുജന പരിപാലന സംഘം(1907),കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം,തൊണ്ണൂറാമാണ്ടു ലഹള
*ജനനം:1863 ആഗസ്റ്റ് 28,വെങ്ങാനൂർ(തിരുവനന്തപുരം )
*മരണം:1941-ൽ മരണം .
*പ്രധാന കൃതികൾ:-തിരുവിതാം കോട്ടൈ , തീയൻ ലേഖനം (മദ്രാസ് മെയിൽ പത്രം) ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ.
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ,മലയാളി മെമ്മോറിയൽ(1891) ഈഴവ മെമ്മോറിയൽ(1896).
*ജനനം:ജനനം1863 പേട്ട (തിരുവന്തപുരം)
*മരണം: ജനുവരി 25 ന് മരണം
വക്കം അബ്ദുൽ ഖദർ മൗലവി (വക്കം മൗലവി)
*പ്രധാന കൃതികൾ:-ഇസ്ല്ലാം മതസിദ്ധാന്തസംഗ്രഹം,ഭൗമസ്വബാഹ്
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദോശിമാനി പത്രം (ഉടമ) ,അൽ ഇസ്ലാം(അറബി-മലയാളം മാസിക),അഖില തിരൂവിതാംകൂർ മുസ്ലിംസഭ,എെക്യമുസ്ലിം സംഘം.
*ജനനം:1873ചിറയിൻകീഴ് , വക്കം (തിരുവന്തപുരം)
*മരണം :1932 ആഗസ്റ്റ് 23 ന് മരണം
ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ
*പ്രധാന കൃതികൾ:-ആത്മാനുതാപം,അനസ് തസ്യയുടെ രക്ത സാക്ഷ്യം,ഒരു നല്ല അപ്പന്റെ ചാവരുൾ ,നാളാഗമങ്ങൾ.
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ (1846), പള്ളികളോടുചേർന്ന പള്ളിക്കുടങ്ങൾ,കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല മാന്നാനത്ത് സ്ഥാപിച്ചു (1846).
*ജനനം:1805 ഫെബുവരി 10 കൈനരി ,ആലപ്പുഴ
*മരണം : 1871 ജനുവരി മരണം
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ശ്രീമൂലം പ്രജാസഭാംഗം,അടിലഹള ,പ്രത്ക്ഷ രക്ഷാ ദൈവസഭ (പി ർ ഡി എസ്),തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ
*ജനനം:1879 ഫെബ്രുവരി 11 ഇരവിപ്പേറൂർ , പത്തനംതിട്ട
*മരണം :1939 29നു മരണം
വാഗ്ഭടാനന്ദൻ (കുഞ്ഞിക്കണ്ണൻ)
*പ്രധാന കൃതികൾ:-ആത്മവിദ്യ,ആത്മവിദ്യാ ലേഘമാല, അദ്ധ്യാത്മ യുദ്ധം ,പ്രാര്ഥനാഞ്ജലി (അഭിനവ കേരളം ,ആത്മവിദ്യാകാഹളം ,മാസികകൾ )
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ആത്മവിദ്യാസംഘം (1922)
*ജനനം:ജനനം 1885-ൽ പാട്യം (കണ്ണൂർ),
*മരണം :1937 മാർച്ച് 30 മരണം
സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള
*പ്രധാന കൃതികൾ:-കാറൽ മാക്സ്(1912),മോഹൻദാസ് ഗാന്ധി (1914), ദ സോക്രട്ടീസ് , ക്രിസ്റ്റഫർ കൊളംബസ്, എന്റെ നാടുകടത്തൽ,ദി ട്രാവൻകൂർ ഡീപോർട്ടേഷൻ, വൃത്താന്തപത്രപ്രവർത്തനം
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദേശാഭിമാനീ പത്രാധിപരായിരുന്നു
*ജനനം:ജനനം 1873 നെയ്യാറ്റിൻകര
*മരണം :1916 മാർച്ച് 28-ന് കണ്ണൂരിൽ മരണം
ബാരിസ്റ്റർ ജി.പി. പിള്ള
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-മലയാളി മെമ്മോറിയലിന്റെ ശില്പി, മഹാത്മജിയുടെ ആത്മകഥയിൽ ഇടംപിടിച്ച മലയാളി, മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷൻ
*ജനനം:1864 പള്ളിപ്പുറം (തിരുവനന്തപുരം)
*മരണം :1908 മെയ് 21
ഡോ വേലുക്കുട്ടി അരയൻ
*പ്രധാന കൃതികൾ:-രസലക്ഷണ സമുച്ചയം , വാസ്തവ ദത്താനിർവാണം (ആട്ടക്കഥ), കുറുക്കൻ കഥകൾ(ബാലസാഹിത്യം),തുലികാനാമങ്ങൾ :ത്രിവികമൺ, ആലപ്പാടൻ ,ചക്ഷു ശ്രവണൻ
*സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-അയവംശപരിപാലന യോഗം,സമസ്ത കേരള അരയ മഹാജനയോഗം,തിരുവിതാംകൂർ രാഷ്ട്രിയമഹാസഭ ,ഉൾനാടൻ മൽസ്യകൃഷിയുടെ വികസനത്തിനായി പ്രവർത്തിച്ചു,അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം,1948-ൽ ഫിഷറീസ് മാഗസിൻ ആരംഭിച്ചു
*ജനനം:ചെരഴീക്കൽ (കൊല്ലം) 1894 മാർച്ച് 11
* മരണം : 1969ൽ മരണം
Manglish Transcribe ↓
vykunadta svaamikal:
*pradhaana kruthikal: akhilatthirattu, arulnool
*samghadanakal/prakshobhangal/sthaapakavarsham : nizhalthangal(aaraadhanaalayangal),samathvasamaajam(1836),ayyaavazhi (path of father-chinthaapaddhathi),muthirikkinar(pothukinar)
*jananam :1809, naagakovilinadutthulla shaasthaam koyil vila (svaamitthoppu) .
*maranam:1851-l maranam.