ഭൗതിക ശാസ്ത്രം

കാന്തികത്വം 


*പരസ്പരം ആകർഷിക്കുവാനുള്ള വസ്തുക്കളുടെ കഴിവ്?

ans : കാന്തികത്വം(Magnetic)

*കാന്തികത്വം എന്ന സവിശേഷത പ്രകടിപ്പിക്കുന്ന  വസ്തു?

ans : കാന്തം (Magnet)

*കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്?

ans : ടെസ്ല(Tesla)

*കാന്തത്തിനു ചുറ്റും കാന്തികബലം അനുഭവപ്പെടുന്ന പ്രദേശം?

ans : കാന്തികക്ഷേത്രം

*കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്? 

ans : കാന്തിക ധ്രുവങ്ങളിൽ (Magnetic poles) 

*ബാർ മാഗ്നറ്റിന്റെ കേന്ദ്രത്തിലെ കാന്തികത്വം?

ans : പൂജ്യം 

*കാന്തിക വസ്തുക്കൾക്ക് ഉദാഹരണം?

ans : ഇരുമ്പ്,നിക്കൽ,കോബാർട്ട്  

*പരസ്പരം വികർഷിക്കുന്ന കാന്തിക ധ്രുവങ്ങൾ?

ans : സമാന ധ്രുവങ്ങൾ

*ഭൂമിയെന്നത് സ്വയം ഒരു വലിയ കാന്തമാണ് എന്നു പ്രസ്താവിച്ച ശാസ്ത്രജ്ഞൻ?

ans : വില്യം ഗിബ്ബർ (William Gibber)

*സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു?

ans : അൽനിക്കോ

*ഏറ്റവും ശക്തിയേറിയ കാന്തികത്വം?

ans : ഫെറോ മാഗ്നറ്റിസം 

*ഫെറോ മാഗ്നറ്റിസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

ans : ലൂയിസ് നീൽ 

*പ്രകൃത്യാലുള്ള ഒരു കാന്തമാണ്?

ans : ലോഡ് സ്റ്റോൺ 

*‘ലീഡിംഗ് സ്റ്റോൺ' എന്നറിയപ്പെടുന്ന വസ്തു?

ans : ലോഡ് സ്റ്റോൺ

*ദിശ കണ്ടുപിടിക്കാനായി ഉപയോഗിക്കുന്ന കാന്തം?

ans : ലോഡ്സ്റ്റോൺ 

*കാന്തത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ?

ans : വില്യം ഗിബ്ബർ 

*കാന്തികത്വത്തിന്റെ തന്മാത്ര സിദ്ധാന്തം ആവിഷ്കരിച്ചത്?

ans : വെബ്ബർ

ആണവോർജ്ജം 


*ആണവ ഭൗതിക ശാസ്ത്രത്തിന്റെ(Nuclear Physics)  പിതാവ്?

ans : ഏണസ്റ്റ് റൂഥർ ഫോർഡ്  

*ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്?

ans : ഹോമി ജെ ഭാഭ

*അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങൾ പുറത്തുവരുന്ന പ്രതിഭാസം?

ans : റേഡിയോ  ആക്ടിവിറ്റി 

*സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?

ans : ഹെന്റി ബക്കറൽ

*കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത്?

ans : ഐറിൻ ജൂലിയറ്റ് ക്യൂറി,ഫ്രഡറിക് ജൂലിയറ്റ് ക്യൂറി

*റേഡിയോ ആക്ടിവിറ്റി അളക്കാനുപയോഗിക്കുന്ന ഉപകരണം?

ans : ഗീഗർ മുള്ളർ കൗണ്ടർ

*റേഡിയോ ആക്റ്റീവ് പരീക്ഷണങ്ങൾക്കായി ഹെൻട്രി പോൾ ബെക്കറൽ ഉപയോഗിച്ച യുറേനിയം സംയുക്തം?

ans : യുറൈനൽ പൊട്ടാസ്യം സൾഫേറ്റ് 

* ‘റേഡിയോ ആക്ടിവിറ്റി’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ans : മാഡം ക്യൂറി 

*റേഡിയോ ആക്റ്റിവിറ്റിയുടെ യൂണിറ്റ്?

ans : ക്യൂറി  (Curie)
>1 ക്യൂറി =37 x1010 decys/sec
*റേഡിയോ ആക്റ്റിവിറ്റിയുടെ S.I യൂണിറ്റ്?

ans : ബെക്കറെൽ (Bq)

*കൃതിമ റേഡിയോ ആക്ടിവിറ്റിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഐസോടോപ്പുകൾ?

ans : റേഡിയോ ഐസോടോപ്പുകൾ

*കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ്?

ans : കൊബാർട്ട്  

*റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന മൂന്നുതരം വികിരണങ്ങളാണ്?

ans : ആൽഫാ, ബീറ്റാ,ഗാമ 

*ആൽഫാ, ബീറ്റാ എന്നീ റേഡിയോ ആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത്?

ans : ഏണസ്റ്റ് റൂഥർഫോർഡ്(1903)
>1903 ൽ റൂഥർ ഫോർഡിന് നോബൽ സമ്മാനം ലഭിച്ചു.
*ഗാമാ കിരണങ്ങൾ കണ്ടെത്തിയത്?

ans : പോൾ യു വില്യാർഡ്

*ഹീലിയം ന്യൂക്ലിയസിനു സമാനമായ റേഡിയോ ആക്ടീവ് വികിരണം?

ans : ആൽഫാ കണം

*ഒരു  ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും 

കാർബൺ ഡേറ്റിംഗ്  


*വസ്തുക്കളുടെ കാലപ്പ ഴക്കം നിർണ്ണയിക്കാനുപയോഗിക്കുന്ന ഐസോ ടോപ്പ്?

ans : കാർബൺ -14 

*വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കാൻ ഉപയോഗി ക്കുന്ന സംവിധാനം?

ans : കാർബൺ ഡേറ്റിംഗ് 

*കാർബൺ ഡേറ്റിംഗ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ans : വില്ല്യാർഡ് ഫ്രാങ്ക്  ലിബി
>ഹീലിയം ന്യൂക്ലിയസ്സിലും ആൽഫാ കണത്തിലും 2 പ്രോട്ടോണുകളും 2 ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു  >കണം-പോസിറ്റീവ് ചാർജ് >കണം-നെഗറ്റീവ് ചാർജ് >കണം-ചാർജ് ഇല്ല
*ബീറ്റാ കണത്തിലടങ്ങിയിരിക്കുന്നത്?

ans : ഇലക്ട്രോണുകൾ

*ഗാമാ കിരണം എന്നത്?

ans : വൈദ്യുതകാന്തിക വികിരണം 

*വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ടീവ് വികിരണം?

ans : ആൽഫാ കിരണം

*വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കുറഞ്ഞ റേഡിയോ ആക്ടീവ് വികിരണം?

ans : ഗാമാ കിരണം

*പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കൂടിയ വികിരണം?

ans : ഗാമാ കിരണം

*പദാർത്ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം?

ans : ആൽഫാ കിരണം 

*പ്രകാശത്തിന് തുല്യമായ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?

ans : ഗാമാ കിരണം 

*പ്രകാശത്തിന്റെ 1/10 വേഗതയിൽ സഞ്ചരിക്കുന്ന വികിരണം?

ans : ആൽഫാ കിരണം

*റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാൻ വേണ്ടുന്ന കാലയളവാണ്?

ans : അർദ്ധായുസ്സ്

*റേഡിയം  പൊളോണിയം തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തിയവർ?

ans : മേരിക്യൂറി, പിയറി ക്യൂറി

*പ്ലൂട്ടോണിയം കണ്ടുപിടിച്ചത്?

ans : ഗ്ലെൻ സീബോർഗ്(1941ൽ )

*ന്യൂക്ലിയർ ശോഷണം (Nuclear decay)  എന്ന തിയറി അവതരിപ്പിച്ചത്?

ans : റുഥർഫോർഡും ഫ്രെഡറിക് സോഡിയും

*ഏറ്റവും ശക്തിയേറിയ ബലം?

ans : ന്യൂക്ലിയർ ബലം

*ഒരു ആറ്റത്തിലെ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ഇടയിൽ അനുഭവപ്പെടുന്ന ബലം?

ans : ന്യൂക്ലിയർ ബലം 

*ന്യൂക്ലിയർ വലിപ്പം രേഖപ്പെടുത്തുന്ന യൂണിറ്റ്?

ans : ഫെർമി (Fermi)
1 ഫെർമി 10-15m

അർദ്ധായുസ്സ് (Half Life Period)


*റേഡിയം =1662 വർഷം

*പെളോണിയം 212=
0.003 മൈക്രോസെക്കന്റ്

*കാർബൺ 14=5760 വർഷം

* അയഡിൻ 131=8  ദിവസം

*ഒരേ മാസ് നമ്പറും വ്യത്യസ്ത  അറ്റോമിക് സംഖ്യയും ഉള്ള ആറ്റങ്ങളാണ്?

ans : ഐസോബാറുകൾ

*വ്യത്യസ്ത മാസ് നമ്പറു ഒരേ അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങളാണ്?

ans : ഐസോടോപ്പുകൾ

അണുവിഘടനം(ന്യൂക്ലിയർ ഫിഷൻ)


*ആറ്റം ബോംബിന്റെ പ്രവർത്തന തത്വം?

ans : അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ)

*അണുവിഘടനം കണ്ടെത്തിയത്?

ans : ഓട്ടോഹാൻ, ഫിറ്റ്സ് സ്ട്രോസ്മാൻ (1939)

*അണുകേന്ദ്രമായ ന്യൂക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളർന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയയാണ്?

ans : ന്യൂക്ലിയർ ഫിഷൻ 

*അണു ബോംബ് നിർമ്മാണത്തിലേക്ക് നയിച്ച ഐൻസ്റ്റീന്റെ കണ്ടുപിടിത്തം?

ans : സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി (1905)

*ആദ്യമായി നിയന്ത്രിത ന്യൂക്ലിയർ ഫിഷൻ നടത്തിയത്?

ans : എൻറിക്കോ ഫെർമി
>1942 ഡിസംബർ 2ന് അമേരിക്കയിലെ ചിക്കാഗേ യൂണിവേഴ്സിറ്റിയാണ് ഇതിന് വേദിയായത്.
*അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വഭാവിക യുറേനിയം?

ans : യുറേനിയം 235

*'സമ്പുഷ്ട യുറേനിയം’ എന്നറിയപ്പെടുന്നത്?

ans : യുറേനിയം 235

*ലോകത്തിൽ ആദ്യമായി അണുബോബ് പരീക്ഷിക്കപ്പെട്ട സ്ഥലം?

ans : ന്യൂമെക്സിക്കോയിലെ അലമൊഗോർഡോ (1945 ജൂലൈ 16)

*ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ട  സ്ഥലം?

ans : ഹിരോഷിമ (ജപ്പാൻ )

*ഹിരോഷിമയിൽ പ്രയോഗിച്ച യുറേനിയം ബോബ്?

ans : ലിറ്റിൽ ബോയ് 

*ഹിരോഷിമയിൽ ആദ്യ അണുബോബിട്ട വിമാനം?

ans : എനോല-ഗേ എന്ന ബോംബർ വിമാനം

*എനോല-ഗേ എന്ന വിമാനം പറപ്പിച്ച വൈമാനികൻ?

ans : പോൾ ടിബറ്റ്സ്

*ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച വർഷം?

ans : 1945  ആഗസ്റ്റ് 6

*നാഗസാക്കിയിൽ അണുബോംബ് പ്രയോഗിച്ച വർഷം?

ans : 1945 ആഗസ്റ്റ് 9

*നാഗസാക്കിയിൽ പ്രയോഗിച്ച പ്ലൂട്ടോണിയം ബോംബ്?

ans : ഫാറ്റ്മാൻ 

*നാഗസാക്കിയിൽ ബോംബ് പ്രയോഗിച്ച വൈമാനികൻ?

ans : ചാൾസ് സ്വീനി 

രാജാ രാമണ്ണ


*ഇന്ത്യൻ അണുബോംബിന്റെ പിതാവ്.

*1925 ജനുവരി 28ന് കർണാടകത്തിലെ തുംകൂർ ഗ്രാമത്തിൽ ജനനം. 

*1945 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.

*1949 - ലണ്ടൻ സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം

* 1972 ഭാഭ അറ്റോമിക റിസർച്ച് സെന്റർ ഡയറക്ടറായി ചുമതലയേറ്റു.

*1974 മെയ് 18 ന് ‘ബുദ്ധൻ ചിരിക്കുന്നു’  എന്ന് നാമകരണം ചെയ്ത ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം രാജാ രാമണ്ണയുടെ നേതൃത്വത്തിലായിരുന്നു.

*ബഹുമതികൾ : പദ്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ, ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ്,ആർ.ഡി ബിർലാ സ്മാരക അവാർഡ് 

*ആത്മകഥ : തീർത്ഥാടനത്തിന്റെ വർഷങ്ങൾ (1991)

*2004 സെപ്തംബർ 24ന് രാജാ രാമണ്ണ അന്തരിച്ചു.

കണ്ടുപിടുത്തങ്ങൾ


*വിമാനം - റൈറ്റ്  സഹോദരന്മാർ 

*ന്യൂട്രോൺ ബോംബ് - സാമുവൽ കോഹൻ 

*ആഡിംഗ് മെഷീൻ - പാസ്കൽ 

*മോട്ടാർ സൈക്കിൾ - ഡൈംലർ

*സൈക്കിൾ - മാക്മില്ലൻ

*സൈക്കിൾ ടയർ - ജോൺ ഡൺലപ്പ്

*ക്യാമറ - വാൾക്കർ ഈസ്റ്റ്മാൻ

*ബോൾ പോയിന്റ് പൈൻ - ജോൺ ലൗഡ്

*ഫൗണ്ടൻ പെൻ - വാട്ടർമാൻ

*പെട്രോൾ കാർ - കാൾ ബെൻസ്

* സി.ടി.സ്കാൻ - ഹൗൺസ് ഫീൽഡ് 

* ഡീസൽ എഞ്ചിൻ - റുഡോൾഫ് ഡീസൽ

* ജെറ്റ് എഞ്ചിൻ - ഫ്രാങ്ക് വിറ്റിൽ

* ലിഫ്റ്റ് - എലീഷാ ഒാട്ടീസ്

*ലോഗരിതം - ജോൺ നോപ്പിയർ 

*മെഷീൻ ഗൺ - റിച്ചാർഡ് ഗാറ്റിലിഗ്

*പിസ്റ്റൽ - സാമുവൽ കോൾട്ട്

*സിനിമാ പ്രോജക്ടർ - എഡിസൺ

*ഫോട്ടോസ്റ്റാറ്റ് മെഷീൻ - ചെസ്റ്റർ കാൾസ്റ്റൺ

*അച്ചടി - ഗുട്ടൺ ബർഗ്

* കാർബൺ 14 ഡേറ്റിംഗ് - വില്യാർഡ് ലിബി

* സേഫ്റ്റി പിൻ -  വാൾട്ടർ ഹണ്ട്

* സേഫ്റ്റി ലാംമ്പ് - ഹംഫ്രി ഡേവി

*ആവിയന്ത്രം - ജയിംസ്‌ വാട്ട്

* റെയിൽവെ എഞ്ചിൻ - ജോർജ് സ്റ്റീഫൻസൺ

* സ്റ്റെയലൻസ് സ്റ്റീൽ - ഹാരി ബ്രെർലി 

* എക്സ്റേ - റോൺജൻ

* ബാറ്ററി - അലക്‌സാണ്ട്രോ വോൾട്ടാ

* എയർ കണ്ടീഷൻ - കാരിയർ

* റഫ്രിജറേറ്റർ  - ജയിംസ്‌ ഹാരിസൺ

* ആൽഫാ, ബീറ്റ കണങ്ങൾ - റൂഥർ ഫോർഡ് 

* ഗാമാ കണങ്ങൾ  - പോൾ  യു. വില്ല്യാർഡ്

* ടെലിസ്കോപ്  - ഹാൻസ് ലിപ്പാർഷേ

* മൈക്രോസ്കോപ് - സക്കറിയാസ് ജെൻസൺ

* കലെയ്ഡോസ്കോപ്പ് - ഡേവിഡ് ബ്ലൂസ്റ്റൺ   

* റിഫ്ളക്സീവ് ടെലിസ്കോപ് - ഐസക് ന്യൂട്ടൺ 

* ഡൈനാമിറ്റ് - ആൽഫ്രഡ് നോബൽ

* ആസ്പിരിൻ - ഫെലിക്സ് ഹോഫ്മാൻ 

* ലേസർ - തിയോഡർ മെയ്മാൻ

* കണ്ണട - സാൽവിനോ ഡി അൽമേറ്റ


Manglish Transcribe ↓


kaanthikathvam 


*parasparam aakarshikkuvaanulla vasthukkalude kazhiv?

ans : kaanthikathvam(magnetic)

*kaanthikathvam enna savisheshatha prakadippikkunna  vasthu?

ans : kaantham (magnet)

*kaanthika mandalatthinte shakthi alakkunna yoonittu?

ans : desla(tesla)

*kaanthatthinu chuttum kaanthikabalam anubhavappedunna pradesham?

ans : kaanthikakshethram

*kaanthikathvam ettavum kooduthal anubhavappedunnath? 

ans : kaanthika dhruvangalil (magnetic poles) 

*baar maagnattinte kendratthile kaanthikathvam?

ans : poojyam 

*kaanthika vasthukkalkku udaaharanam?

ans : irumpu,nikkal,kobaarttu  

*parasparam vikarshikkunna kaanthika dhruvangal?

ans : samaana dhruvangal

*bhoomiyennathu svayam oru valiya kaanthamaanu ennu prasthaaviccha shaasthrajnjan?

ans : vilyam gibbar (william gibber)

*sthirakaantham nirmmikkaan upayogikkunna vasthu?

ans : alnikko

*ettavum shakthiyeriya kaanthikathvam?

ans : phero maagnattisam 

*phero maagnattisam kandupidiccha shaasthrajnjan?

ans : looyisu neel 

*prakruthyaalulla oru kaanthamaan?

ans : lodu stton 

*‘leedimgu stton' ennariyappedunna vasthu?

ans : lodu stton

*disha kandupidikkaanaayi upayogikkunna kaantham?

ans : lodstton 

*kaanthatthinte prathyekathakalekkuricchu padtanam nadatthiya shaasthrajnjan?

ans : vilyam gibbar 

*kaanthikathvatthinte thanmaathra siddhaantham aavishkaricchath?

ans : vebbar

aanavorjjam 


*aanava bhauthika shaasthratthinte(nuclear physics)  pithaav?

ans : enasttu roothar phordu  

*inthyan aanava shaasthratthinte pithaav?

ans : homi je bhaabha

*anukendrangal vighadikkumpol shakthiyeriya kiranangal puratthuvarunna prathibhaasam?

ans : rediyo  aakdivitti 

*svaabhaavika rediyo aakdivitti kandupidicchath?

ans : henti bakkaral

*kruthrima rediyo aakdivitti kandupidicchath?

ans : airin jooliyattu kyoori,phradariku jooliyattu kyoori

*rediyo aakdivitti alakkaanupayogikkunna upakaranam?

ans : geegar mullar kaundar

*rediyo aaktteevu pareekshanangalkkaayi hendri pol bekkaral upayogiccha yureniyam samyuktham?

ans : yurynal pottaasyam salphettu 

* ‘rediyo aakdivitti’ enna padam aadyamaayi upayogicchath?

ans : maadam kyoori 

*rediyo aakttivittiyude yoonittu?

ans : kyoori  (curie)
>1 kyoori =37 x1010 decys/sec
*rediyo aakttivittiyude s. I yoonittu?

ans : bekkarel (bq)

*kruthima rediyo aakdivittiyiloode srushdikkappedunna aisodoppukal?

ans : rediyo aisodoppukal

*kaansar chikithsaykku upayogikkunna rediyo aisodoppu?

ans : keaabaarttu  

*rediyo aakdeevu padaarththangalil ninnum puranthallappedunna moonnutharam vikiranangalaan?

ans : aalphaa, beettaa,gaama 

*aalphaa, beettaa ennee rediyo aakdeevu vikiranangal kandetthiyath?

ans : enasttu rootharphordu(1903)
>1903 l roothar phordinu nobal sammaanam labhicchu.
*gaamaa kiranangal kandetthiyath?

ans : pol yu vilyaardu

*heeliyam nyookliyasinu samaanamaaya rediyo aakdeevu vikiranam?

ans : aalphaa kanam

*oru  phyoosu vayarinte pradhaana savisheshatha uyarnna prathirodhavum thaazhnna dravanaankavum 

kaarban dettimgu  


*vasthukkalude kaalappa zhakkam nirnnayikkaanupayogikkunna aiso doppu?

ans : kaarban -14 

*vasthukkalude kaalappazhakkam kruthyamaayi nirnnayikkaan upayogi kkunna samvidhaanam?

ans : kaarban dettimgu 

*kaarban dettimgu aadyamaayi aavishkariccha shaasthrajnjan?

ans : villyaardu phraanku  libi
>heeliyam nyookliyasilum aalphaa kanatthilum 2 prottonukalum 2 nyoodronukalum adangiyirikkunnu  >kanam-positteevu chaarju >kanam-negatteevu chaarju >kanam-chaarju illa
*beettaa kanatthiladangiyirikkunnath?

ans : ilakdronukal

*gaamaa kiranam ennath?

ans : vydyuthakaanthika vikiranam 

*vaathakangale ayoneekarikkaanulla sheshi ettavum koodiya rediyo aakdeevu vikiranam?

ans : aalphaa kiranam

*vaathakangale ayoneekarikkaanulla sheshi ettavum kuranja rediyo aakdeevu vikiranam?

ans : gaamaa kiranam

*padaarththangaliloode thulacchukayaraanulla sheshi ettavum koodiya vikiranam?

ans : gaamaa kiranam

*padaarththangaliloode thulacchukayaraanulla sheshi ettavum kuranja vikiranam?

ans : aalphaa kiranam 

*prakaashatthinu thulyamaaya vegathayil sancharikkunna rediyo aakdeevu vikiranam?

ans : gaamaa kiranam 

*prakaashatthinte 1/10 vegathayil sancharikkunna vikiranam?

ans : aalphaa kiranam

*rediyo aakdeevu padaarththangalkku shoshanam sambhavicchu athinaadyamundaayirunna pindatthinte pakuthiyaayi maaraan vendunna kaalayalavaan?

ans : arddhaayusu

*rediyam  poloniyam thudangiya moolakangal kandetthiyavar?

ans : merikyoori, piyari kyoori

*ploottoniyam kandupidicchath?

ans : glen seeborgu(1941l )

*nyookliyar sheaashanam (nuclear decay)  enna thiyari avatharippicchath?

ans : rutharpheaardum phredariku sodiyum

*ettavum shakthiyeriya balam?

ans : nyookliyar balam

*oru aattatthile prottoninteyum nyoodroninteyum idayil anubhavappedunna balam?

ans : nyookliyar balam 

*nyookliyar valippam rekhappedutthunna yoonittu?

ans : phermi (fermi)
1 phermi 10-15m

arddhaayusu (half life period)


*rediyam =1662 varsham

*peloniyam 212=
0. 003 mykrosekkantu

*kaarban 14=5760 varsham

* ayadin 131=8  divasam

*ore maasu namparum vyathyastha  attomiku samkhyayum ulla aattangalaan?

ans : aisobaarukal

*vyathyastha maasu namparu ore attomika samkhyayum ulla aattangalaan?

ans : aisodoppukal

anuvighadanam(nyookliyar phishan)


*aattam bombinte pravartthana thathvam?

ans : anuvighadanam (nyookliyar phishan)

*anuvighadanam kandetthiyath?

ans : ottohaan, phittsu sdrosmaan (1939)

*anukendramaaya nyookliyasine chaarjillaattha kanamaaya nyoodronkondu pilarnnu oorjam svathanthramaakkunna prakriyayaan?

ans : nyookliyar phishan 

*anu bombu nirmmaanatthilekku nayiccha ainstteente kandupidittham?

ans : speshyal thiyari ophu rilettivitti (1905)

*aadyamaayi niyanthritha nyookliyar phishan nadatthiyath?

ans : enrikko phermi
>1942 disambar 2nu amerikkayile chikkaage yoonivezhsittiyaanu ithinu vediyaayathu.
*anubombu nirmmaanatthinupayogikkunna svabhaavika yureniyam?

ans : yureniyam 235

*'sampushda yureniyam’ ennariyappedunnath?

ans : yureniyam 235

*lokatthil aadyamaayi anubobu pareekshikkappetta sthalam?

ans : nyoomeksikkoyile alameaagordo (1945 jooly 16)

*aadyamaayi anubobu prayogikkappetta  sthalam?

ans : hiroshima (jappaan )

*hiroshimayil prayogiccha yureniyam bob?

ans : littil boyu 

*hiroshimayil aadya anubobitta vimaanam?

ans : enola-ge enna bombar vimaanam

*enola-ge enna vimaanam parappiccha vymaanikan?

ans : pol dibattsu

*jappaanil anubombu prayogiccha varsham?

ans : 1945  aagasttu 6

*naagasaakkiyil anubombu prayogiccha varsham?

ans : 1945 aagasttu 9

*naagasaakkiyil prayogiccha ploottoniyam bomb?

ans : phaattmaan 

*naagasaakkiyil bombu prayogiccha vymaanikan?

ans : chaalsu sveeni 

raajaa raamanna


*inthyan anubombinte pithaavu.

*1925 januvari 28nu karnaadakatthile thumkoor graamatthil jananam. 

*1945 l madraasu kristhyan kolejil ninnu bhauthika shaasthratthil birudaananthara birudam.

*1949 - landan sarvakalaashaalayil ninnu gaveshana birudam

* 1972 bhaabha attomika risarcchu sentar dayarakdaraayi chumathalayettu.

*1974 meyu 18 nu ‘buddhan chirikkunnu’  ennu naamakaranam cheytha inthyayude aadya aanava pareekshanam raajaa raamannayude nethruthvatthilaayirunnu.

*bahumathikal : padmashree, pathmabhooshan, pathma vibhooshan, shaanthisvaroopu bhadnaagar avaardu,aar. Di birlaa smaaraka avaardu 

*aathmakatha : theerththaadanatthinte varshangal (1991)

*2004 septhambar 24nu raajaa raamanna antharicchu.

kandupidutthangal


*vimaanam - ryttu  sahodaranmaar 

*nyoodron bombu - saamuval kohan 

*aadimgu mesheen - paaskal 

*mottaar sykkil - dymlar

*sykkil - maakmillan

*sykkil dayar - jon danlappu

*kyaamara - vaalkkar eesttmaan

*bol poyintu pyn - jon laudu

*phaundan pen - vaattarmaan

*pedrol kaar - kaal bensu

* si. Di. Skaan - haunsu pheeldu 

* deesal enchin - rudolphu deesal

* jettu enchin - phraanku vittil

* liphttu - eleeshaa oaatteesu

*logaritham - jon noppiyar 

*mesheen gan - ricchaardu gaattiligu

*pisttal - saamuval kolttu

*sinimaa projakdar - edisan

*phottosttaattu mesheen - chesttar kaalsttan

*acchadi - guttan bargu

* kaarban 14 dettimgu - vilyaardu libi

* sephtti pin -  vaalttar handu

* sephtti laammpu - hamphri devi

*aaviyanthram - jayimsu vaattu

* reyilve enchin - jorju stteephansan

* stteyalansu stteel - haari brerli 

* eksre - ronjan

* baattari - alaksaandro volttaa

* eyar kandeeshan - kaariyar

* raphrijarettar  - jayimsu haarisan

* aalphaa, beetta kanangal - roothar phordu 

* gaamaa kanangal  - pol  yu. Villyaardu

* deliskopu  - haansu lippaarshe

* mykroskopu - sakkariyaasu jensan

* kaleydoskoppu - devidu bloosttan   

* riphlakseevu deliskopu - aisaku nyoottan 

* dynaamittu - aalphradu nobal

* aaspirin - pheliksu hophmaan 

* lesar - thiyodar meymaan

* kannada - saalvino di almetta
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution