ഭൗതിക ശാസ്ത്രം 5


*ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോബിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ച് ജീവിക്കുന്നവർ അറിയപ്പെടുന്നത്?
ans : ഹിബാക്കുഷ്
*അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി?
ans : മൻഹാട്ടൻ പ്രോജക്ട്
*മൻഹാട്ടൻ പ്രോജക്ടിന്റെ തലവൻ?
ans : റോബർട്ട് ഒപ്പൻഹെയ്മർ
*ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്?
ans : 1974 മെയ്  18 ന്,രാജസ്ഥാനിലെ പൊഖ്റാനിൽ 
*ഇന്ത്യ ആദ്യത്തെ അണുവിസ്ഫോടനത്തിന് ഉപയോഗിച്ച മൂലകം?
ans : പ്ലൂട്ടോണിയം 
*ആറ്റംബോംബിന്റെ പിതാവ്?
ans : റോബർട്ട് ഒപ്പൻഹെയ്മർ 
*പാക് അണുബോംബിന്റെ പിതാവ്?
ans : അബ്ദുൾ കാദിർഖാൻ
*അടുത്തിടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം  നടത്തിയ രാജ്യം?
ans : ഉത്തരകൊറിയ

ട്രാൻസ്മ്യൂട്ടേഷൻ


*ഒരു മൂലകത്തെ മറ്റൊരു മൂലകമാക്കി മാറ്റുന്ന പ്രക്രിയ?
ans : ടാൻസ്മ്യൂട്ടേഷൻ
*1921-ൽ റുഥർഫോർഡും ജെയിംസ് ചാഡ്വിക്കും ചേർന്നാണ് ട്രാൻസ്മ്യൂട്ടേഷൻ കണ്ടുപിടിച്ചത്

അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ)


*നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്ത്വം?
ans : ന്യൂക്ലിയർ ഫ്യൂഷൻ
*സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രവർത്തനം?
ans : ന്യൂക്ലിയർ ഫ്യൂഷൻ 
*സൂര്യനടക്കമുള്ള നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണം ന്യൂക്ലിയർ ഫ്യൂഷനാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ans : ഹാൻസ് ബേത്ത് 
*ന്യൂക്ലിയർ ഫ്യൂഷൻ കണ്ടെത്തിയ വർഷം?
ans : 1939 >ഈ പ്രവർത്തന രത്വം കണ്ടെത്തിയതിനു 1967 ൽ ഹാൻസ് ബേത്തിന് നോബൽ സമ്മാനം ലഭിച്ചു.
*ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസ്സുകൾ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യൂക്ലിയസ്സുണ്ടാകുന്ന പ്രവർത്തനമാണ്?
ans : ന്യൂക്ലിയർ ഫ്യൂഷൻ
*ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം?
ans : അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ) 
*ഫ്യൂഷൻ ബോംബ് എന്നറിയപ്പെടുന്നത്?
ans : ഹൈഡ്രജൻ ബോംബ് 
*ഹൈഡ്രജൻ ബോംബിന്റെ പിതാവ്? 
ans : എഡ്വേർഡ് ടെല്ലർ 
*മനുഷ്യൻ കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ സ്ഫോടന സംവിധാനം?
ans : ഹൈഡ്രജൻ ബോംബ് 
*ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ?
ans : ഡ്യൂട്ടീരിയം, ട്രിഷിയം  >ഇവ രണ്ടും സംയോജിച്ചാണ് ന്യൂക്ലിയർ ഫ്യൂഷൻ സംഭവിക്കുന്നത്.
*ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്ന വർഷം?
ans : 1952
*ഫ്യൂഷൻ നടക്കാനാവശ്യമായ അത്യുന്നതമായ ഊഷ്മാവ് ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്ന ഉത്തേജകമാണ്?
ans : അണുസ്ഫോടനം

ആണവ റിയാക്ടറുകൾ


*ആദ്യമായി ന്യൂക്ലിയർ റിയാക്ഷൻ പരീക്ഷണം വിജയകരമായി നടത്തിയത്?
ans : ഏണസ്റ്റ് റുഥർഫോർഡ്  >1919ൽ നൈട്രജനെ ഓക്സിജനാക്കി മാറ്റിക്കൊണ്ടായിരുന്നു ഇത്.
*ലോകത്തിലെ ആദ്യത്തെ ന്യൂക്ലിയർ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?
ans : ത്രിമൂർത്തികൾ (Trinity) 
*ആദ്യ കാലങ്ങളിലെ റിയാക്ടർ അറിയപ്പെട്ടിരുന്നത്?
ans : അറ്റോമിക് പെൽ 
*ചെയിൻ റിയാക്ഷൻ നിയന്ത്രിച്ച് ആണവോർജ്ജ പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ്?
ans : ന്യൂക്ലിയർ റിയാക്ടർ
*ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണ ഇന്ധനമായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ans : യുറേനിയം, പ്ലൂട്ടോണിയം
*ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ans : സതീഷ് ധവാൻ സ്പോസ് സെന്റർ(ശ്രീഹരിക്കോട്ട) 
*ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
ans : തുമ്പ (തിരുവനന്തപുരം)
*ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം?
ans : വീലർ ദ്വീപ്(ചാന്തിപൂർ -ഒഡീഷ)
*ന്യൂക്ലിയർ റിയാക്ടറിൽ ഇന്ധനം നിറച്ചിരിക്കുന്ന ഭാഗം?
ans : റിയാക്ടർ കോർ 
*ന്യൂക്ലിയർ റിയാക്ടറുകളിൽ ന്യൂട്രോൺ സ്രോതസ്സായി പ്രവർത്തിക്കുന്നത്?
ans :  ബോറോൺ,കാഡ്മിയം 
*ആണവറിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ?
ans : ഗ്രാഫൈറ്റ്,ഘനജലം >പദാർത്ഥങ്ങൾക്ക് അണുവിഘടനം നടത്തുന്ന ന്യൂട്രോണുകളെ ആകർഷിച്ച് നിർവീര്യമാക്കാനുള്ള കഴിവുണ്ട്.
*ആണവ റിയാക്ടറുകളിൽ ശീതികാരികളായി ഉപയോഗിക്കുന്നത്?
ans : കാർബൺ ഡൈ ഓക്സൈഡും ജലവും
*ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്നത്?
ans : ഡ്യൂട്ടീരിയം
*ഡ്യൂട്ടീരിയം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ans : ഹരോൾഡ് യൂറേ
*ന്യൂക്ലിയർ റിയാക്ടറിൽ നിന്നുള്ള റേഡിയേഷൻ തടയാനായി കവചം നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
ans : കറുത്തീയം (Lead)
*നാഷണൽ തെർമൽ പവർ കോപ്പറേഷന്റെ കേരളത്തിലെ താപനിലയം?
ans : കായംകുളം (1998)
*ഊർജ്ജം ഉത്പാദിപ്പിക്കുന്നതോടൊപ്പം ന്യൂക്ലിയർ ഇന്ധനവും കൂടി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ?
ans : ഫാസ്റ്റ് ബീഡർ റിയാക്ടറുകൾ  >ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ ഉപയോഗിച്ച ഏഴാമത്തെ രാജ്യമാണ് ഇന്ത്യ 
*ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
ans : കാമിനി (കൽപ്പാക്കത്തിൽ സ്ഥിതിചെയ്യുന്നു)
*കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങൾ?
ans : യുറേനിയം കാർബൈഡും പ്ലൂട്ടോണിയവും >യുറേനിയം കാർബൈഡ് ഇന്ധനമായി ഉപയോഗി ക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ 
*ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിന്റെ (BARC) ആസ്ഥാനം?
ans : ട്രോംബെ(1957 ലാണ് സ്ഥാപിതമായത്)
*ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം?
ans : 1948
*ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത്?
ans : 1954 
*അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യചെയർമാൻ?
ans : ഡോ.എച്ച്.ജെ. ഭാഭ
*ബാർക് (BARC) നു കീഴിലുള്ള അറ്റോമിക് റിസർച്ച്  റിയാക്ടറുകൾ?
ans : അപ്സര , സൈറസ്, ധ്രുവ, കാമിനി, പൂർണിമ,സെർലീന 
*ഇന്റർനാഷണൽ അറ്റോമിക്സ് എനർജി ഏജൻസി സ്ഥാപിതമായത്(IAEA)?
ans : 1957  ജൂലായ് 29 
*IAEA യുടെ ആസ്ഥാനം?
ans : വിയന്ന (ഓസ്ട്രിയ) 
*ചെർണോബിൽ ആണവനിലയ സ്ഥിതിചെയ്യുന്നത്?
ans : ഉക്രെയിൻ 
*ഫുക്കുഷിമ ആണവനിലയം സ്ഥിതിചെയ്യുന്നത്?
ans : ജപ്പാൻ
*ഇന്ത്യയിലെ ആദ്യ അണുറിയാക്ടർ?
ans : അപ്സര(1956ൽ) >മഹാരാഷ്ട്രയിലെ ട്രോംബെയിൽ സ്ഥിതിചെയ്യുന്നു
*ഇന്ത്യയിലെ ആദ്യ അണുശക്തിനിലയം?
ans : താരാപ്പൂർ (മഹാരാഷ്ട്ര) - 1969 
*താരാപൂർ അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : മഹാരാഷ്ട്ര
*കോട്ട അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : രാജസ്ഥാൻ 
*നറോറ അണുനിലയം സ്ഥിതിചെയ്യുന്നത്?
ans : ഉത്തർ പ്രദേശ്
*കൽപ്പാക്കം, കൂടംകുളം എന്നീ അണുനിലയങ്ങൾ സ്ഥിതിചെയ്യുന്നത്?
ans : തമിഴ്നാട് 
*കൂടംകുളം അണുനിലയത്തിന്റെ നിർമ്മാണത്തിന് സഹായം നൽകിയ രാജ്യം?
ans : റഷ്യ 
* ആണവ വൈദ്യുത നിലയങ്ങൾ കൈകാര്യം ചെയ്യുന്നത്?
ans : ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് (NPCIL) (ആസ്ഥാനം -മുംബൈ)
*ഫുക്കുഷിമ ആണവ ദുരന്തം ഉണ്ടായത്?
ans : 2011
*ഇന്ത്യ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയത്? 
ans : 1998 മെയ് 11,13 തീയതികളിൽ 
*2-ാം അണുപരീക്ഷണത്തിന്റെ രഹസ്യനാമം?
ans : ഓപ്പറേഷൻ ശക്തി/ബുദ്ധൻ വീണ്ടും ചിരിക്കുന്നു 

ഇലക്ട്രോണിക്സ്


*ഇലക്ട്രോണുകളുടെ സ്വഭാവം ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം?
ans : ഇലക്ട്രോണിക്സ്
*വാക്വം ട്യൂബിന്റെ ഏറ്റവും  ചെറിയ രൂപം?
ans : ഡയോഡ്
*വാക്വം ഡയോഡ് നിർമ്മിച്ചത്?
ans : ജെ.എ ഫ്ളെമിങ്
*വാക്വം ട്യൂബിലെ ഫിലമെന്റിനെ ചൂടാക്കുമ്പോൾ അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്ഭവിക്കുന്ന പ്രകിയ?
ans : തെർമയോണിക്സ് എമിഷൻ
*കാഥോഡിൽ നിന്നും ആനോഡിലേക്കുള്ള ഇലക്സ്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിക്കുന്നത്?
ans : ഗ്രിഡ്  (Grid) 
*കാഥോഡ്,ആനോഡ്, ഗ്രിഡ് എന്നിവ അടങ്ങിയ വാക്വം ട്യൂബ്?
ans : ട്രയോഡ് (Triode)
*ട്രയോഡ് നിർമ്മിച്ച ശാസ്ത്രജ്ഞൻ?
ans : ലീ.ഡി. ഫോറസ്റ്റ്
*അനുയോജ്യമായ പദാർത്ഥങ്ങൾ ചേർത്ത് അർദ്ധചാലകങ്ങളെ ചാലകങ്ങളാക്കി മാറ്റുന്ന പ്രകിയ?
ans : ഡ്രോപ്പിങ്  (Doping) 
*ഒരു അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ?
ans : ഡ്രോപൻ്റസ്(Dopants)
*ഇലക്ട്രോണുകളുടെ സഹായത്താൽ വൈദ്യുത പവാഹം സാധ്യമാക്കുന്ന അർദ്ധ ചാലകങ്ങൾ?
ans : N ടൈപ്പ് അർധ ചാലകങ്ങൾ
*N ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡ്രോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ആർസെനിക്, ആന്റിമണി, ജർമ്മേനിയം
*ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധ ചാലകങ്ങൾ?
ans : Р ടൈപ്പ് അർധചാലകങ്ങൾ
*P ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ബോറോൺ, ഗാലിയം, അലുമിനീയം
*വൈദ്യുത കാന്തിക തരംഗങ്ങൾ ഉപയോഗിച്ച് വിദൂര വർത്തവിനിമയം സാധ്യമാകുന്ന സംവിധാനം?
ans : ടെലി കമ്മ്യൂണിക്കേഷൻ 
*ആദ്യ ടെലി കമ്മ്യൂണിക്കേഷൻ ഉപകരണം?
ans : ടെലിഗ്രാഫ് 
*ആദ്യത്തെ Commercial electric telegraph  കണ്ടുപിടിച്ചത്?
ans : ചാൾസ് വീറ്റ്സറ്റോൺ , വില്യം ഫോത്തോർഗിൽ കുക്ക് (William Fotheorgill Cookee)

Transistor & IC


*ഇലക്ട്രോണിക്സിന്റെ രണ്ടാം തലമുറ കണ്ടുപ്പിടിത്തം?
ans : ട്രാൻസിസ്റ്റർ
*1947 -ൽ അമേരിക്കയിലെ ബെൽ ലബോറട്ടറിയിലാണ് ട്രാൻസിസ്റ്റർ കണ്ടുപിടിച്ചത്.
*ഇലക്ട്രോണിക്സിന്റെ അത്ഭുതശിശു?
ans : ട്രാൻസിസ്റ്റർ
*ട്രാൻസിസ്റ്റർ കണ്ടുപിടിച്ച ശാസ്ത്രജ്ഞർ?
ans : ജോൺ ബർദ്ദീൻ, W.H ബ്രാറ്റെയിൻ, വില്യം ഷോക്ലി
*ട്രാൻസിസ്റ്റർ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?
ans : ജർമേനിയം, സിലിക്കൺ
*ICചിപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലക ങ്ങൾ?
ans : സിലിക്കൺ, ജർമേനിയം
*I C എന്നാൽ ?
ans : ഇന്റഗ്രേറ്റഡ് സർക്യൂട്ട്  (Integrated ciruit) 
*ജെർമേനിയംകൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
ans : ജാക്ക് കിൽബി
*സിലിക്കൺ കൊണ്ടുള്ള ICചിപ്പ് കണ്ടുപിടിച്ചത്?
ans : റോബർട്ട് നോയ്സി 
*ലോകത്തിൽ ഏറ്റവും കൂടുതൽ IC ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
ans : ഇന്റൽ (അമേരിക്കൻ) 
*ഒരേ വിഷയത്തിൽ രണ്ടുതവണ നൊബേൽ ലഭിക്കുന്ന ആദ്യ വ്യക്തി?
ans : ജോൺ ബർദ്ദീൻ (ഭൗതിക ശാസ്ത്രം)
*ഡയോഡിനെ റെക്ടിഫയർ ആയി ഉപയോഗിക്കാറുണ്ട്. 
*ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ ക്രമമായി മാറ്റം വരുത്താനുള്ള ഉപകരണം?
ans : റിയോസ്റ്റാറ്റ് 
*ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ടെക്നോളജി?
ans : LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)
*കാൽക്കുലേറ്ററുകളിലും, മൊബൈൽ ഫോണുകളിലും അക്കങ്ങളും അക്ഷരങ്ങളും തെളിയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?
ans : എൽ.സി.ഡി.
*പി.ഡി.പി എന്നത്?
ans : പ്ലാസ്മ ഡിസ്പ്ലേ പാനൽ
*ലോജിക് ഗേറ്റുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ടുകൾ?
ans : ഡിജിറ്റൽ സർക്യൂട്ട്
*'0' അല്ലെങ്കിൽ '1'എന്ന വോൾട്ടേജ് നില കാണിക്കുന്ന സർക്യൂട്ട്?
ans : ഡിജിറ്റൽ സർക്യൂട്ട്
*ഒരു ഡിജിറ്റൽ സർക്യൂട്ടിലെ ഉയർന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
ans : ’1’ (ON State)
*ഒരു സർക്യൂട്ടിലെ താഴ്ന്ന വോൾട്ടേജ് നിലയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നത്?
ans : '0' (OFF State)
*വിവിധതരം ലോജിക് ഗേറ്റുകൾ?
ans : AND, OR, NOT, NAND, NOR, XOR, XNOR
*യൂണിവേഴ്‌സൽ ലോജിക് ഗേറ്റുകൾ എന്നറിയപ്പെടുന്നത്?
ans : NAND,NOR
*എല്ലാ ഇൻപുട്ടുകളും ഹൈ ആവുമ്പോൾ മാത്രം ഹൈ ആവുന്ന ലോജിക് ഗേറ്റ്?
ans : ആന്റ് ഗേറ്റ്

പ്രധാന കണ്ടുപിടിത്തങ്ങൾ 


* ടെലിഫോൺ - അലക്‌സാണ്ടർ ഗ്രഹാംബെൽ
*ടെലഗ്രാഫ് - സാമുവൽ മേഴ്‌സ് 
* ഗ്രാമഫോൺ - തോമസ് ആൽവാ എഡിസൺ
* ടെലിവിഷൻ - ജോൺ ബോഡ്(John Baired)
* മൈക്രോഫോൺ - ഗ്രഹാംബെൽ
* ഫാക്സ് - അലക്സാണ്ടർ ബ്രെയിൻ 
* വയർലസ് - മാർക്കോണി
* റേഡിയോ - മാർക്കോണി

ഭൗതിക ശാസ്ത്രത്തിലെ നൊബേൽ 

ശാസ്ത്രജ്ഞർ               കണ്ടുപിടിത്തം                വർഷം 
*റോൺജൻ-                          X-റേ                                1901
*ഹെൻറി ബെക്കറൽ, മേരിക്യൂറി, പിയറിക്യൂറി - റേഡിയോ ആക്ടിവിറ്റി- 1903
*ജെ.ജെ. തോംസൺ -ഇലക്ട്രോൺ  - 1906 
*മാർക്കോണി (ഇറ്റലി), ഫെർഡിന്റെ ബാൺ (ജർമ്മനി) - വയർലസ് ടെലഗ്രാഫി -1909
*സർ വില്യം ലോറൻസ് ബ്രാഗ്- X-റേ ഉപയോഗിച്ച് ക്രിസ്റ്റൽ ഘടനയിലുള്ള പഠനം -1915
*മാക്സ് പ്ലാങ്ക്-ക്വാണ്ടം സിദ്ധാന്തം - 1918
*ആൽബർട്ട് ഐൻസ്റ്റീൻ - ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്റെ നിയമം -1921
*നീൽസ് ബോർ - അറ്റോമിക ഘടന -1922
*സി.വി. രാമൻ - രാമൻ പ്രഭാവം-1930
*ജെ. ചാഡ്വിക് - ന്യൂട്രോൺ -1935 
*ഇ. ഫെർമി - ന്യൂക്ലിയർ പ്രക്രിയ -1938 
*ജോൺ ബാർഡിൻ, വില്യം ഷോക്ലി, W.H.ബ്രാറ്റെയ്ൻ-ട്രാൻസിസ്റ്റർ -1956 
*എസ്. ചന്ദ്രശേഖർ - ചന്ദ്രശേഖർ  പരിധി - 1983
*ബാർഡീൻ, കൂപ്പർ, ജെ. ആർ.ഷ്രീഫർ - അതിചാലകത സിദ്ധാന്തം -1972
*ആൻഡ്രേജിം, കോൺസ്റ്റാന്റിൻ - ഗ്രാഫീനിൽ നടത്തിയ പരീക്ഷണങ്ങൾ - 2010 
*ഇസാമു അക്കാസാക്കി, ഹിരോഷി - ബ്ലൂ എൽ.ഇ.ഡികളുടെ  - 2014  
*അമ്മാനോ, ഷുജി നകാമുറ - കണ്ടുപിടുത്തത്തിന് 
*തക്കാക്കി കാജിത (ജപ്പാൻ) - ന്യൂട്രിനോ കണങ്ങൾക്ക് ദ്രവ്യമാനം - 2015
* ആർതർ ബി.  മക്ഡൊണാൾഡ് (കാനഡ) - ഉണ്ടെന്നു തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടെത്തിയതിന് 
*ഡേവിഡ് ജെ. തുലെസ്സ് (യു.കെ.),ഡങ്കൻ ഹാൽഡെയ്ൻ (യു.കെ.),മൈക്കൽ കോസ്റ്റർലിറ്റ്സ് (യു.കെ.) - ദ്രവ്യത്തിന്റെ  അസാധാരണ അവസ്ഥകളെക്കുറിച്ചുള്ള പഠനത്തിന് - 2016

വിക്രം സാരാഭായി

 
*ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ശിൽപി.
*1919 ആഗസ്റ്റ് 12 ന് വിക്രം അംബാലാൽ സാരാഭായി ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു സമ്പന്ന വ്യവസായ കുടുംബത്തിൽ ജനിച്ചു.
* 1940 ൽ കേംബ്രിഡ്ജിലെ സെന്റ് ജോൺ കോളേജിൽനിന്നും പ്രകൃതി ശാസ്ത്രത്തിൽ ബിരുദം.
*1947-ൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (PRL)അഹമ്മദാബാദിൽ സ്ഥാപിച്ചു.
*1962-ൽ ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ലഭിച്ചു.
*1963-ൽ തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
*1966-ൽ പത്മഭൂഷൺ നൽകി രാഷ്ട്രം ആദരിച്ചു
*1971-ൽ ഡിസംബർ 30ന് കോവളത്ത് അന്തരിച്ചു.
*ഭാര്യ - പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി
* മകൾ - മല്ലികാ സാരാഭായ്
*വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ (VSSC) സ്ഥിതിചെയ്യുന്നത് - തുമ്പ (തിരുവനന്തപുരം)

Manglish Transcribe ↓



*jappaanile hiroshimayilum naagasaakkiyilum anubobinte duranthaphalangal anubhavicchu jeevikkunnavar ariyappedunnath? Ans : hibaakkushu
*anubombu vikasippicchedukkunnathinulla amerikkayude paddhathi? Ans : manhaattan projakdu
*manhaattan projakdinte thalavan? Ans : robarttu oppanheymar
*inthya aadyamaayi anubombu pareekshanam nadatthiyath? Ans : 1974 meyu  18 nu,raajasthaanile peaakhraanil 
*inthya aadyatthe anuvisphodanatthinu upayogiccha moolakam? Ans : ploottoniyam 
*aattambombinte pithaav? Ans : robarttu oppanheymar 
*paaku anubombinte pithaav? Ans : abdul kaadirkhaan
*adutthide hydrajan bombu pareekshanam  nadatthiya raajyam? Ans : uttharakoriya

draansmyootteshan


*oru moolakatthe mattoru moolakamaakki maattunna prakriya? Ans : daansmyootteshan
*1921-l rutharphordum jeyimsu chaadvikkum chernnaanu draansmyootteshan kandupidicchathu

anusamyojanam (nyookliyar phyooshan)


*nakshathrangalude choodinum prakaashatthinum kaaranamaakunna pravartthana thatthvam? Ans : nyookliyar phyooshan
*sooryanil oorjjothpaadanam nadakkunna pravartthanam? Ans : nyookliyar phyooshan 
*sooryanadakkamulla nakshathrangalude choodinum prakaashatthinum kaaranam nyookliyar phyooshanaanennu kandetthiya shaasthrajnjan? Ans : haansu betthu 
*nyookliyar phyooshan kandetthiya varsham? Ans : 1939 >ee pravartthana rathvam kandetthiyathinu 1967 l haansu betthinu nobal sammaanam labhicchu.
*bhaaram kuranja rando athiladhikamo nyookliyasukal thammil samyojicchu oru bhaaram koodiya nyookliyasundaakunna pravartthanamaan? Ans : nyookliyar phyooshan
*hydrajan bombinte pravartthana thathvam? Ans : anusamyojanam (nyookliyar phyooshan) 
*phyooshan bombu ennariyappedunnath? Ans : hydrajan bombu 
*hydrajan bombinte pithaav? 
ans : edverdu dellar 
*manushyan kandupidicchathil vacchu ettavum shakthamaaya sphodana samvidhaanam? Ans : hydrajan bombu 
*hydrajan bombinte nirmmaanatthinupayogikkunna hydrajante aisodoppukal? Ans : dyootteeriyam, drishiyam  >iva randum samyojicchaanu nyookliyar phyooshan sambhavikkunnathu.
*lokatthile aadyatthe hydrajan bombu pareekshanam nadanna varsham? Ans : 1952
*phyooshan nadakkaanaavashyamaaya athyunnathamaaya ooshmaavu uthpaadippikkuvaan sahaayikkunna utthejakamaan? Ans : anusphodanam

aanava riyaakdarukal


*aadyamaayi nyookliyar riyaakshan pareekshanam vijayakaramaayi nadatthiyath? Ans : enasttu rutharphordu  >1919l nydrajane oksijanaakki maattikkondaayirunnu ithu.
*lokatthile aadyatthe nyookliyar pareekshanatthinu nalkiyirunna rahasyanaamam? Ans : thrimoortthikal (trinity) 
*aadya kaalangalile riyaakdar ariyappettirunnath? Ans : attomiku pel 
*cheyin riyaakshan niyanthricchu aanavorjja prayojanappedutthunna samvidhaanamaan? Ans : nyookliyar riyaakdar
*nyookliyar riyaakdarukalil saadhaarana indhanamaayi upayogikkunna padaarththangal? Ans : yureniyam, ploottoniyam
*inthyayude eka upagraha vikshepana kendram? Ans : satheeshu dhavaan sposu sentar(shreeharikkotta) 
*inthyayude rokkattu vikshepana kendram? Ans : thumpa (thiruvananthapuram)
*inthyayude misyl vikshepana kendram? Ans : veelar dveepu(chaanthipoor -odeesha)
*nyookliyar riyaakdaril indhanam niracchirikkunna bhaagam? Ans : riyaakdar kor 
*nyookliyar riyaakdarukalil nyoodron srothasaayi pravartthikkunnath? Ans :  boron,kaadmiyam 
*aanavariyaakdarukalil modarettaraayi upayogikkunna padaarththangal? Ans : graaphyttu,ghanajalam >padaarththangalkku anuvighadanam nadatthunna nyoodronukale aakarshicchu nirveeryamaakkaanulla kazhivundu.
*aanava riyaakdarukalil sheethikaarikalaayi upayogikkunnath? Ans : kaarban dy oksydum jalavum
*ghana hydrajan ennariyappedunnath? Ans : dyootteeriyam
*dyootteeriyam kandupidiccha shaasthrajnjan ? Ans : haroldu yoore
*nyookliyar riyaakdaril ninnulla rediyeshan thadayaanaayi kavacham nirmmicchirikkunna padaarththam? Ans : karuttheeyam (lead)
*naashanal thermal pavar koppareshante keralatthile thaapanilayam? Ans : kaayamkulam (1998)
*oorjjam uthpaadippikkunnathodoppam nyookliyar indhanavum koodi uthpaadippikkunna riyaakdarukal? Ans : phaasttu beedar riyaakdarukal  >phaasttu breedar riyaakdarukal upayogiccha ezhaamatthe raajyamaanu inthya 
*inthyayile aadyatthe phaasttu breedar nyoodron riyaakdar? Ans : kaamini (kalppaakkatthil sthithicheyyunnu)
*kalppaakkam phaasttu breedar riyaakdaril upayogikkunna indhanangal? Ans : yureniyam kaarbydum ploottoniyavum >yureniyam kaarbydu indhanamaayi upayogi kkunna aadyatthe raajyamaanu inthya 
*bhaabhaa aattamiku risarcchu sentarinte (barc) aasthaanam? Ans : drombe(1957 laanu sthaapithamaayathu)
*inthyan attomiku enarji kammeeshan nilavil vanna varsham? Ans : 1948
*aanavorjja vakuppu nilavil vannath? Ans : 1954 
*attomiku enarji kammeeshante aadyacheyarmaan? Ans : do. Ecchu. Je. Bhaabha
*baarku (barc) nu keezhilulla attomiku risarcchu  riyaakdarukal? Ans : apsara , syrasu, dhruva, kaamini, poornima,serleena 
*intarnaashanal attomiksu enarji ejansi sthaapithamaayathu(iaea)? Ans : 1957  joolaayu 29 
*iaea yude aasthaanam? Ans : viyanna (osdriya) 
*chernobil aanavanilaya sthithicheyyunnath? Ans : ukreyin 
*phukkushima aanavanilayam sthithicheyyunnath? Ans : jappaan
*inthyayile aadya anuriyaakdar? Ans : apsara(1956l) >mahaaraashdrayile drombeyil sthithicheyyunnu
*inthyayile aadya anushakthinilayam? Ans : thaaraappoor (mahaaraashdra) - 1969 
*thaaraapoor anunilayam sthithicheyyunnath? Ans : mahaaraashdra
*kotta anunilayam sthithicheyyunnath? Ans : raajasthaan 
*narora anunilayam sthithicheyyunnath? Ans : utthar pradeshu
*kalppaakkam, koodamkulam ennee anunilayangal sthithicheyyunnath? Ans : thamizhnaadu 
*koodamkulam anunilayatthinte nirmmaanatthinu sahaayam nalkiya raajyam? Ans : rashya 
* aanava vydyutha nilayangal kykaaryam cheyyunnath? Ans : nyookliyar pavar korpareshan ophu inthya limittadaanu (npcil) (aasthaanam -mumby)
*phukkushima aanava durantham undaayath? Ans : 2011
*inthya randaamatthe anupareekshanam nadatthiyath? 
ans : 1998 meyu 11,13 theeyathikalil 
*2-aam anupareekshanatthinte rahasyanaamam? Ans : oppareshan shakthi/buddhan veendum chirikkunnu 

ilakdroniksu


*ilakdronukalude svabhaavam upayogam ennivayekkuricchulla padtanam? Ans : ilakdroniksu
*vaakvam dyoobinte ettavum  cheriya roopam? Ans : dayodu
*vaakvam dayodu nirmmicchath? Ans : je. E phlemingu
*vaakvam dyoobile philamentine choodaakkumpol athil ninnum ilakdronukal uthbhavikkunna prakiya? Ans : thermayoniksu emishan
*kaathodil ninnum aanodilekkulla ilaksdronukalude pravaahatthe niyanthrikkunnath? Ans : gridu  (grid) 
*kaathodu,aanodu, gridu enniva adangiya vaakvam dyoob? Ans : drayodu (triode)
*drayodu nirmmiccha shaasthrajnjan? Ans : lee. Di. Phorasttu
*anuyojyamaaya padaarththangal chertthu arddhachaalakangale chaalakangalaakki maattunna prakiya? Ans : droppingu  (doping) 
*oru arddhachaalakatthinte vydyutha chaalakatha varddhippikkaan cherkkunna vasthukkal? Ans : dropan്rasu(dopants)
*ilakdronukalude sahaayatthaal vydyutha pavaaham saadhyamaakkunna arddha chaalakangal? Ans : n dyppu ardha chaalakangal
*n dyppu ardhachaalakamundaakkumpol droppinginaayi upayogikkunna moolakangal? Ans : aarseniku, aantimani, jarmmeniyam
*holukalude sahaayatthaal vydyutha pravaaham saadhyamaakkunna ardha chaalakangal? Ans : Р dyppu ardhachaalakangal
*p dyppu ardhachaalakamundaakkumpol doppinginaayi upayogikkunna moolakangal? Ans : boron, gaaliyam, alumineeyam
*vydyutha kaanthika tharamgangal upayogicchu vidoora vartthavinimayam saadhyamaakunna samvidhaanam? Ans : deli kammyoonikkeshan 
*aadya deli kammyoonikkeshan upakaranam? Ans : deligraaphu 
*aadyatthe commercial electric telegraph  kandupidicchath? Ans : chaalsu veettsatton , vilyam photthorgil kukku (william fotheorgill cookee)

transistor & ic


*ilakdroniksinte randaam thalamura kanduppidittham? Ans : draansisttar
*1947 -l amerikkayile bel laborattariyilaanu draansisttar kandupidicchathu.
*ilakdroniksinte athbhuthashishu? Ans : draansisttar
*draansisttar kandupidiccha shaasthrajnjar? Ans : jon barddheen, w. H braatteyin, vilyam shokli
*draansisttar nirmmikkuvaan upayogikkunna moolakangal? Ans : jarmeniyam, silikkan
*icchippu nirmmaanatthinu upayogikkunna moolaka ngal? Ans : silikkan, jarmeniyam
*i c ennaal ? Ans : intagrettadu sarkyoottu  (integrated ciruit) 
*jermeniyamkondulla icchippu kandupidicchath? Ans : jaakku kilbi
*silikkan kondulla icchippu kandupidicchath? Ans : robarttu noysi 
*lokatthil ettavum kooduthal ic chippu nirmmikkunna kampani? Ans : intal (amerikkan) 
*ore vishayatthil randuthavana nobel labhikkunna aadya vyakthi? Ans : jon barddheen (bhauthika shaasthram)
*dayodine rekdiphayar aayi upayogikkaarundu. 
*oru sarkyoottile prathirodhatthil kramamaayi maattam varutthaanulla upakaranam? Ans : riyosttaattu 
*draavaka kristtalukal upayogicchulla disple deknolaji? Ans : lcd (likvidu kristtal disple)
*kaalkkulettarukalilum, mobyl phonukalilum akkangalum aksharangalum theliyikkaan upayogikkunna samvidhaanam? Ans : el. Si. Di.
*pi. Di. Pi ennath? Ans : plaasma disple paanal
*lojiku gettukal upayogicchu pravartthikkunna vydyutha sarkyoottukal? Ans : dijittal sarkyoottu
*'0' allenkil '1'enna voltteju nila kaanikkunna sarkyoottu? Ans : dijittal sarkyoottu
*oru dijittal sarkyoottile uyarnna voltteju nilaye soochippikkuvaan upayogikkunnath? Ans : ’1’ (on state)
*oru sarkyoottile thaazhnna voltteju nilaye soochippikkuvaan upayogikkunnath? Ans : '0' (off state)
*vividhatharam lojiku gettukal? Ans : and, or, not, nand, nor, xor, xnor
*yoonivezhsal lojiku gettukal ennariyappedunnath? Ans : nand,nor
*ellaa inputtukalum hy aavumpol maathram hy aavunna lojiku gettu? Ans : aantu gettu

pradhaana kandupiditthangal 


* deliphon - alaksaandar grahaambel
*delagraaphu - saamuval mezhsu 
* graamaphon - thomasu aalvaa edisan
* delivishan - jon bodu(john baired)
* mykrophon - grahaambel
* phaaksu - alaksaandar breyin 
* vayarlasu - maarkkoni
* rediyo - maarkkoni

bhauthika shaasthratthile nobel 

shaasthrajnjar               kandupidittham                varsham 
*ronjan-                          x-re                                1901
*henri bekkaral, merikyoori, piyarikyoori - rediyo aakdivitti- 1903
*je. Je. Thomsan -ilakdron  - 1906 
*maarkkoni (ittali), pherdinte baan (jarmmani) - vayarlasu delagraaphi -1909
*sar vilyam loransu braag- x-re upayogicchu kristtal ghadanayilulla padtanam -1915
*maaksu plaanku-kvaandam siddhaantham - 1918
*aalbarttu ainstteen - photto ilakdriku prabhaavatthinte niyamam -1921
*neelsu bor - attomika ghadana -1922
*si. Vi. Raaman - raaman prabhaavam-1930
*je. Chaadviku - nyoodron -1935 
*i. Phermi - nyookliyar prakriya -1938 
*jon baardin, vilyam shokli, w. H. Braatteyn-draansisttar -1956 
*esu. Chandrashekhar - chandrashekhar  paridhi - 1983
*baardeen, kooppar, je. Aar. Shreephar - athichaalakatha siddhaantham -1972
*aandrejim, konsttaantin - graapheenil nadatthiya pareekshanangal - 2010 
*isaamu akkaasaakki, hiroshi - bloo el. I. Dikalude  - 2014  
*ammaano, shuji nakaamura - kandupidutthatthinu 
*thakkaakki kaajitha (jappaan) - nyoodrino kanangalkku dravyamaanam - 2015
* aarthar bi.  makdonaaldu (kaanada) - undennu theliyikkaan sahaayiccha nyoodrino osileshanukal kandetthiyathinu 
*devidu je. Thulesu (yu. Ke.),dankan haaldeyn (yu. Ke.),mykkal kosttarlittsu (yu. Ke.) - dravyatthinte  asaadhaarana avasthakalekkuricchulla padtanatthinu - 2016

vikram saaraabhaayi

 
*inthyayude bahiraakaasha paddhathiyude shilpi.
*1919 aagasttu 12 nu vikram ambaalaal saaraabhaayi gujaraatthile ahammadaabaadil oru sampanna vyavasaaya kudumbatthil janicchu.
* 1940 l kembridjile sentu jon kolejilninnum prakruthi shaasthratthil birudam.
*1947-l phisikkal risarcchu laborattari (prl)ahammadaabaadil sthaapicchu.
*1962-l shaanthi svaroopu bhadnaagar avaardu labhicchu.
*1963-l thumpayil ninnum aadya rokkattu vikshepicchathu iddhehatthinte kaalatthaanu.
*1966-l pathmabhooshan nalki raashdram aadaricchu
*1971-l disambar 30nu kovalatthu antharicchu.
*bhaarya - prashastha nartthaki mrunaalini saaraabhaayi
* makal - mallikaa saaraabhaayu
*vikram saaraabhaaykku spesu sentar (vssc) sthithicheyyunnathu - thumpa (thiruvananthapuram)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution