ഭൗതിക ശാസ്ത്രം 6


*ടെലിവിഷൻ സംപ്രേഷണങ്ങൾക്കായി ഉപയോഗിക്കുന്ന തരംഗങ്ങൾ?

ans : മൈക്രോവേവ്

*ഉപഗ്രഹങ്ങൾ വഴി വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന തരംഗങ്ങൾ?

ans : മൈക്രോവേവ്

*ടെലിഫോൺ കേബിളിൽകൂടി വാർത്താവിനിമയം സാധ്യമാക്കുന്ന സംവിധാനം?

ans : ഫാക്സ് 

*Telex എന്നാൽ ?

ans : Telepinter exchange

*ശബ്ദോർജ്ജത്തെ കാന്തിക ഊർജ്ജമാക്കി മാറ്റുന്ന ഉപകരണം?

ans : ടേപ്പ് റിക്കോർഡർ

*ഒരു ടേപ്പ് റിക്കാർഡറിൽ ശബ്ദോർജ്ജം ഏതു രൂപത്തിൽ റിക്കോർഡ് ചെയ്യപ്പെടുന്നു?

ans : കാന്തികോർജ്ജം

*ഓഡിയോ ഫ്രീക്വൻസി സിഗ്നലുകളെ ശബ്ദമാക്കി മാറ്റുന്ന ഉപകരണം?

ans : ലൗഡ് സ്പീക്കർ

*റേഡിയോയിലെ സ്റ്റേഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നത്?

ans : ട്യൂണർ(Tuner)

*മൊബൈൽ ഫോണിന്റെ പിതാവ്?

ans : മാർട്ടിൻ കൂപ്പർ

*SIM  എന്നാൽ ?

ans : Subscriber Identity Module

*മൊബൈൽ ഫോൺ പുറത്തിറക്കിയ ആദ്യ കമ്പനി?

ans : മോട്ടറോള(Motorola)

*ആഗോള വാർത്താ വിനിമയത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ  ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ എണ്ണം?

ans : 3

അളവുകൾ യൂണിറ്റുകൾ 

അളവ്    

                               

 യൂണിറ്റ്


* ഭാരം(Weight)                               കിലോഗ്രാം(Kg)

*സാന്ദ്രത (density)                           കിലോഗ്രാം/മീറ്റർ3   (Kgm3) 

* ആക്കം(momentum)                       കിലോഗ്രാം /മീറ്റർ/ സെക്കന്റ് (Kgm/s) 

* വ്യാപക മർദ്ദം (Thrust)                 ന്യൂട്ടൺ 

* ബലം                                          ന്യൂട്ടൺ

*മർദ്ദം                                           പാസ്കൽ (Pa)

* താപം                                        ജൂൾ (J) 

*ഊർജ്ജം                                     ജൂൾ (J) 

*പ്രവൃത്തി                                   ജൂൾ (J) 

* പവർ                                       വാട്ട് (W) 

*ആവൃത്തി                                  ഹെർട്സ് (Hz)

* അന്തരീക്ഷമർദ്ദം                         മില്ലീബാർ

*കാന്തിക ഫ്ളക്സ്                        വെബ്ബർ

* പിണ്ഡം                                    കിലോഗ്രാം(Kg)

*ഇൻഡക്ടൻസ്                            ഹെൻട്രി (H)

* പൊട്ടൻഷ്യൽ വ്യത്യാസം              വോൾട്ട് (V)

*  ലെൻസിന്റെ പവർ                    ഡയോപ്റ്റർ 

* ശബ്ദത്തിന്റെ ഉച്ചത                    ഡെസിബെൽ(db)

* റേഡിയോ ആക്ടിവിറ്റി               ക്യൂറി ബെക്കറൽ (Bq) 

*കാന്തിക ഫ്ളക്സിന്റെസാന്ദ്രത       ടെസ്ല (T)  

* കപാസിറ്റൻസ്                             ഫാരഡ്(F)

* ഇലൂമിനൻസ്                               Lux

* വൈദുത ചാർജ്ജ്                          കൂളോം (C)

* വൈദ്യുത പ്രതിരോധം                  ഓം 

* തരംഗദൈർഘ്യം                           ആങ്സ്ട്രം

* ലൂമിനസ് ഫ്ളക്സ്                         ല്യൂമൻ

* തിളക്കം (Brightness)                      ലാംബർട്ട്

ഉപകരണങ്ങൾ 


*തെർമോമീറ്റർ - ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

*ബാരോമീറ്റർ  - അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം

*അൾട്ടിമീറ്റർ  - ഉയരം അളക്കുന്നതിനുള്ള ഉപകരണം

*പൈറോമീറ്റർ - ഉയർന്ന ഊഷ്മാവ് അളക്കുന്ന ഉപകരണം

*കലോറിമീറ്റർ - താപം അളക്കുന്നതിനുള്ള ഉപകരണം

*ഹൈഗ്രോമീറ്റർ - അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അറിയാൻ ഉപയോഗിക്കുന്നു.

*ഹൈഡ്രോമീറ്റർ - ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം 

*ലാക്ടോമീറ്റർ - പാലിന്റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്നു

*ഓഡിയോമീറ്റർ - ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്നു 

*ടാക്കോ മീറ്റർ - വിമാനങ്ങൾ, ബോട്ടുകൾ എന്നിവയുടെ വേഗത അളക്കാൻ ഉപയോഗിക്കുന്നു 

*ഹൈഡ്രോഫോൺ - ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്നു

*ഫാത്തോമീറ്റർ - സമുദ്രത്തിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം 

*ക്രോണോമീറ്റർ - കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം 

*ആംപ്ലിഫയർ - വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം 

*വിൻഡ് വെയിൻ - കാറ്റിന്റെ ഗതിയറിയാൻ ഉപയോഗിക്കുന്നു 

*മാരിനേഴ്സ് കോമ്പസ് - ദിശയറിയാനായി നാവികർ  ഉപയോഗിക്കുന്നു 

*റെയിൻ ഗേജ് - മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

*അനിമോമീറ്റർ -കാറ്റിന്റെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം 

*പെരിസ്കോപ് - അന്തർവാഹിനികളിൽ ഇരുന്നു കൊണ്ട് ജലോപരിതലത്തിലെ കാഴ്ച കാണാൻ സാധിക്കുന്ന ഉപകരണം

*ഇബുലിയോസ്കോപ്പ് - ദ്രാവകങ്ങളുടെ തിളനില (boiling point) അളക്കാൻ ഉപയോഗിക്കുന്നു

*നോഫോസ്കോപ് - മേഘങ്ങളുടെയും ആകാശ ഗോളങ്ങളുടെയും വേഗതയും ദിശയും അളക്കാൻ ഉപയോഗിക്കുന്നു 

*ഓംമീറ്റർ - വൈദ്യുതപ്രതിരോധം അളക്കാനുപയോഗിക്കുന്നു 

*സക്കാരിമീറ്റർ - ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയാൻ ഉപയോ ഗിക്കുന്നു 

*കാർബുറേറ്റർ - ആന്തര ദഹനയന്ത്രങ്ങളിൽ പെട്രോൾ ബാഷ്പവും വായുവും കൂടിക്കലർത്തുന്ന ഉപകരണം

*ക്രസ്കോഗ്രാഫ് - ചെടികളുടെ വളർച്ചയെ രേഖപ്പെടുത്തുന്നു. 

*വിസ്കോമീറ്റർ - ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം

*സീസ്മോമീറ്റർ - ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം

*അക്യുമുലേറ്റർ - വൈദ്യുതിയെ സംഭരിച്ചുവെയ്ക്കാൻ

*കമ്യൂട്ടേറ്റർ - വൈദ്യുതിയുടെ ദിശ മാറ്റാൻ

*റിയോസ്റ്റാറ്റ് - ഒരു സർക്യൂട്ടിലെ പ്രതിരോധത്തിൽ മാറ്റം വരുത്താൻ

*അമ്മീറ്റർ - ഒരു സർക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാൻ 

*ട്രാൻസ്ഫോമർ  - AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉപയോഗിക്കുന്നു 

*ഇലക്ട്രോസ്കോപ് - ഇലക്ട്രിക് ചാർജിന്റെ സാന്നിധ്യം അറിയാൻ

*വോൾട്ട് മീറ്റർ  - പൊട്ടൻഷ്യൽ  വ്യത്യാസം അളക്കുവാൻ

*ഗാൽവനോമീറ്റർ - വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി അളക്കുവാൻ

*റക്ടിഫയർ - AC യെ DC ആക്കി മാറ്റാൻ

*ഇൻവെർടർ - DC യെ AC ആക്കി മാറ്റാൻ


Manglish Transcribe ↓



*delivishan sampreshanangalkkaayi upayogikkunna tharamgangal?

ans : mykrovevu

*upagrahangal vazhi vaartthaavinimayatthinu upayogikkunna tharamgangal?

ans : mykrovevu

*deliphon kebililkoodi vaartthaavinimayam saadhyamaakkunna samvidhaanam?

ans : phaaksu 

*telex ennaal ?

ans : telepinter exchange

*shabdorjjatthe kaanthika oorjjamaakki maattunna upakaranam?

ans : deppu rikkordar

*oru deppu rikkaardaril shabdorjjam ethu roopatthil rikkordu cheyyappedunnu?

ans : kaanthikorjjam

*odiyo phreekvansi signalukale shabdamaakki maattunna upakaranam?

ans : laudu speekkar

*rediyoyile stteshanukale thiranjedukkaan sahaayikkunnath?

ans : dyoonar(tuner)

*mobyl phoninte pithaav?

ans : maarttin kooppar

*sim  ennaal ?

ans : subscriber identity module

*mobyl phon puratthirakkiya aadya kampani?

ans : mottarola(motorola)

*aagola vaartthaa vinimayatthinu undaayirikkenda ettavum kuranja  bhoosthira upagrahangalude ennam?

ans : 3

alavukal yoonittukal 

alavu    

                               

 yoonittu


* bhaaram(weight)                               kilograam(kg)

*saandratha (density)                           kilograam/meettar3   (kgm3) 

* aakkam(momentum)                       kilograam /meettar/ sekkantu (kgm/s) 

* vyaapaka marddham (thrust)                 nyoottan 

* balam                                          nyoottan

*marddham                                           paaskal (pa)

* thaapam                                        jool (j) 

*oorjjam                                     jool (j) 

*pravrutthi                                   jool (j) 

* pavar                                       vaattu (w) 

*aavrutthi                                  herdsu (hz)

* anthareekshamarddham                         milleebaar

*kaanthika phlaksu                        vebbar

* pindam                                    kilograam(kg)

*indakdansu                            hendri (h)

* pottanshyal vyathyaasam              volttu (v)

*  lensinte pavar                    dayopttar 

* shabdatthinte ucchatha                    desibel(db)

* rediyo aakdivitti               kyoori bekkaral (bq) 

*kaanthika phlaksintesaandratha       desla (t)  

* kapaasittansu                             phaaradu(f)

* iloominansu                               lux

* vydutha chaarjju                          koolom (c)

* vydyutha prathirodham                  om 

* tharamgadyrghyam                           aangsdram

* loominasu phlaksu                         lyooman

* thilakkam (brightness)                      laambarttu

upakaranangal 


*thermomeettar - ooshmaavu alakkunnathinulla upakaranam

*baaromeettar  - anthareeksha marddham alakkunnathinulla upakaranam

*alttimeettar  - uyaram alakkunnathinulla upakaranam

*pyromeettar - uyarnna ooshmaavu alakkunna upakaranam

*kalorimeettar - thaapam alakkunnathinulla upakaranam

*hygromeettar - anthareekshatthile neeraaviyude alavu ariyaan upayogikkunnu.

*hydromeettar - draavakangalude saandratha alakkunnathinulla upakaranam 

*laakdomeettar - paalinte saandratha alakkaan upayogikkunnu

*odiyomeettar - shabdatthinte theevratha alakkaan upayogikkunnu 

*daakko meettar - vimaanangal, bottukal ennivayude vegatha alakkaan upayogikkunnu 

*hydrophon - jalatthinadiyile shabdam rekhappedutthuvaan upayogikkunnu

*phaatthomeettar - samudratthinte aazham alakkunnathinulla upakaranam 

*kronomeettar - kappalil kruthyasamayam alakkaanaayi upayogikkunna upakaranam 

*aampliphayar - vydyutha signalukalude shakthi varddhippikkaan sahaayikkunna upakaranam 

*vindu veyin - kaattinte gathiyariyaan upayogikkunnu 

*maarinezhsu kompasu - dishayariyaanaayi naavikar  upayogikkunnu 

*reyin geju - mazhayude alavu rekhappedutthaan upayogikkunna upakaranam

*animomeettar -kaattinte shakthiyum vegathayum alakkunna upakaranam 

*periskopu - antharvaahinikalil irunnu kondu jaloparithalatthile kaazhcha kaanaan saadhikkunna upakaranam

*ibuliyoskoppu - draavakangalude thilanila (boiling point) alakkaan upayogikkunnu

*nophoskopu - meghangaludeyum aakaasha golangaludeyum vegathayum dishayum alakkaan upayogikkunnu 

*ommeettar - vydyuthaprathirodham alakkaanupayogikkunnu 

*sakkaarimeettar - oru laayaniyile panchasaarayude alavariyaan upayo gikkunnu 

*kaarburettar - aanthara dahanayanthrangalil pedrol baashpavum vaayuvum koodikkalartthunna upakaranam

*kraskograaphu - chedikalude valarcchaye rekhappedutthunnu. 

*viskomeettar - draavakangalude visko sitti alakkunnathinulla upakaranam

*seesmomeettar - bhoochalanam rekhappedutthunnathinulla upakaranam

*akyumulettar - vydyuthiye sambharicchuveykkaan

*kamyoottettar - vydyuthiyude disha maattaan

*riyosttaattu - oru sarkyoottile prathirodhatthil maattam varutthaan

*ammeettar - oru sarkyoottile vydyutha pravaaham alakkaan 

*draansphomar  - ac volttatha uyartthaano thaazhtthaano upayogikkunnu 

*ilakdroskopu - ilakdriku chaarjinte saannidhyam ariyaan

*volttu meettar  - peaattanshyal  vyathyaasam alakkuvaan

*gaalvanomeettar - valare kuranja alavilulla vydyuthi alakkuvaan

*rakdiphayar - ac ye dc aakki maattaan

*inverdar - dc ye ac aakki maattaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution