* കാർബൺ >3550^O C
* ടങ്സ്റ്റൺ >3410^O C (3683 K)
* ഇരുമ്പ് >1537^O C
* സ്വർണ്ണം - 1063^O C (1337 K)
* സിൽവർ - 962^O C
തിളനില
* റിനിയം-5597^OC
* ജലം -100O^C
*എഥനോൾ-
78.37^OC
* മെഥനോൾ-
64.7^OC
*ഹീലിയം - -
262.9^OC
*ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?
ans : ഹീലിയം
*ഏറ്റവും താഴ്ന്ന ദ്രവണാങ്കം ഉള്ള മൂലകം?
ans : ഹീലിയം
*ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കവും ഉള്ള രണ്ടാമത്തെ മൂലകം?
ans : ഹൈഡ്രജൻ
രാസപ്രവർത്തനം
*ഒരാറ്റത്തിന് രാസപ്രവർത്തനത്തിലേർപ്പെടാനുള്ള കഴിവാണ്?
ans : സംയോജകത (Valency)
*തൻമാത്രയിൽ ആറ്റങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്ന വൈദ്യുതാകർഷണ ബലം?
ans : രാസബന്ധനം
*ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകളുടെ അഷ്ടക സംവിധാനം കൈവരിച്ച് സ്ഥിരത നേടുന്ന പ്രക്രിയ?
ans : രാസബന്ധനം
*അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
ans : അയോണിക ബന്ധനം (Ionic bond)
*ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന രാസബന്ധനം?
ans : സഹസംയോജകബന്ധനം(Co-valen bond)
*ആറ്റത്തിലെ ബാഹ്യതമഷെല്ലിലെ ഇലക്ട്രോണുകൾ അറിയപ്പെടുന്നത്?
ans : സംയോജക ഇലക്ട്രോണുകൾ
സംയോജകത
* ഗ്രൂപ്പ് 1-1
* ഗ്രൂപ്പ് 2-2
* ഗ്രൂപ്പ് 13-3
* ഗ്രൂപ്പ് 14-4
* ഗ്രൂപ്പ് 15-3
* ഗ്രൂപ്പ് 16-2
* ഗ്രൂപ്പ് 17-1
* ഗ്രൂപ്പ്18-0
മൂലകങ്ങൾ
* ആൽക്കലി ലോഹങ്ങൾ (1-ാം ഗ്രൂപ്പ്)
>ലിഥിയം (Li), സോഡിയം (Na), പൊട്ടാസ്യം (K) റുബീഡീയം (Rb), സീസിയം (Cs), ഫ്രാൻസിയം(Fr)(ഹൈഡ്രജൻ 1-ാം ഗ്രൂപ്പ് മൂലകം ആണെങ്കിലും ആൽക്കലി ലോഹമല്ല)
*ആൽക്കലൈൻ എർത്ത് ലോഹങ്ങൾ (2-ാം ഗ്രൂപ്പ്)
>ബെറിലിയം (Be), മഗ്നീഷ്യം (Mg), കാത്സ്യം (Ca)സ്ട്രോൺഷ്യം(Sr)ബേരിയം (Ba),റേഡിയം (Ra)
L>ഹീലിയം(He),നിയോൺ(Ne),ആർഗോൺ(Ar),ക്രിപ്റ്റോൺ (Kr),സെനോൺ(Xe),റഡോൺ(Rn),അൻൺഒക്റ്റിയം(Uno)
*ആറ്റങ്ങളുടെ ഊർജം കുറയുമ്പോൾ സ്ഥിരത കൂടുന്നു.
*ആറ്റങ്ങൾ ഇലക്ട്രോണുകൾ സ്വീകരിക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യുമ്പോൾ അയോണുകളായി മാറുന്നു
*ആറ്റങ്ങൾ ഇലക്ട്രോൺ വിട്ടുകൊടുക്കുമ്പോൾ പോസിറ്റീവ് ചാർജ്ജുള്ള അയോണുകളായിമാറുന്നു
*ഇലക്ട്രോൺ വിട്ടുകൊടുത്ത് പോസിറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാനുള്ള മൂലകത്തിന്റെ കഴിവ്?
ans : ഇലക്ട്രോ പോസിറ്റിവിറ്റി
*ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം?
ans : ഓക്സീകരണം
*ആറ്റങ്ങൾ ഇലക്ട്രോൺ സ്വീകരിക്കുമ്പോൾ നെഗറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറുന്നു.
*ഇലട്രോണുകളെ ആകർഷിച്ച് നെഗറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാനുള്ള മൂലകത്തിന്റെ കഴിവ്?
ans : ഇലക്ട്രോനെഗറ്റിവിറ്റി
*ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?
ans : നിരോക്സീകരണം
*മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റീവ് സ്വഭാവം താരതമ്യപ്പെടുത്താൻ സഹായിക്കുന്ന സ്കെയിൽ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ?
ans : ലിനസ് പോളിങ്
*വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തേയ്ക്ക് വിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ?
ans : വൈദ്യുത രാസപ്രവർത്തനങ്ങൾ
*സമാനചാർജുകൾ വികർഷിക്കുകയും വിപരീതചാർജുകൾ ആകർഷിക്കുകയും ചെയ്യുന്നു
*സ്വതന്ത്ര ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
*നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ്?
ans : കാഥോഡ്
*ഓക്സീകരണം സംഭവിക്കുന്നു ഇലക്ട്രോഡ്?
ans : ആനോഡ്
*രണ്ട് ഇലക്സ്ട്രോഡുകൾ തമ്മിൽ ഉള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിനു മാത്രമേ വൈദ്യുത പ്രവാഹം ഉണ്ടാക്കാൻ കഴിയുകയുള്ളൂ.
*രണ്ട് ഇലക്ട്രോഡുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
ans : സെൽ e.m.f.(Cell electromotive force)
*ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ E1, E2 ആണെങ്കിൽ em.f. = E2-E1
*ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ കണക്കാക്കാൻ അടിസ്ഥാനമായി എടുത്തിരിക്കുന്ന ഇലക്ട്രോഡ്?
ans : സ്റ്റാൻഡേർഡ് ഹൈഡ്രജൻ ഇലക്ട്രോഡ്
*സ്റ്റാൻഡേർഡ് അവസ്ഥയിലെ ഹൈഡ്രജൻ ഇലക്സ്ട്രോഡിന്റെ പൊട്ടൻഷ്യൽ?
ans : പൂജ്യം
*സ്റ്റാൻഡേർഡ് അവസ്ഥയിലെ ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ കണക്കാക്കി അതിന്റെ ക്രമത്തിൽ ഇലക്ട്രോഡുകളെ വിന്യസിച്ചിരിക്കുന്ന പട്ടിക?
ans : ഇലക്ട്രോ കെമിക്കൽ സീരിസ്
*1atm മർദ്ദവും 298K ഊഷ്മാവും ഉള്ള അവസ്ഥയാണ് STP (Standard Temperature and Pressure)
*രണ്ട് ഇലക്സ്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ans : വോൾട്ട് മീറ്റർ
*ജലീയ ലായനിയിലോ ഉരുകിയ അവസ്ഥയിലോ വിപരീത ചാർജ്ജുള്ള അയോണുകളായി മാറുന്ന സംയുക്തങ്ങളാണ്?
ans : ഇലക്ട്രോലൈറ്റുകൾ
*ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
ans : വൈദ്യുത വിശ്ലേഷണം (ഇലക്ട്രോലിസിസ്)
*സോഡിയം ക്ലോറൈഡിനെ വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ സോഡിയം കാഥോഡിലും ക്ലോറിൻ ആനോഡിലും ശേഖരിക്കപ്പെടുന്നു.
*അയോണിക സംയുക്തങ്ങളുടെ ലായനികളാണ് ഇലക്ട്രോലൈറ്റുകൾ.
*ഇലക്ട്രോ കെമിക്കൽ സീരീസിൽ ഏറ്റവും മുകളിൽ വരുന്നവ?
ans : ആൽക്കലി ലോഹങ്ങൾ
*രാസോർജ്ജം വൈദ്യുതോർജമായും വൈദ്യുതോർജം രാസോർജ്ജമായും മരുന്ന് സംവിധാനമാണ്?
ans : വൈദ്യുത രാസസെൽ
*ക്രമവർത്തന നിയമം (Periodic law)?
ans : മെൻഡലിയോഫ്
*ആധുനിക ക്രമവർത്തന നിയമം?
ans : മോസ്‌ലി
*അഷ്ടക നിയമം(Law of Octaves)?
ans : ജോൺ ന്യൂലാൻഡ്‌സ്
*ട്രയാഡ്സ് നിയമം (Law of Triads)
ans : ഡോബറെയ്നർ
*ഖര വസ്തുക്കളെ ദ്രാവകമാക്കാതെ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറ്റുന്ന പ്രക്രിയ ?
ans : ഉത്പതനം (Sublimation)
*ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക് ഉദാഹരണം?
ans : കർപ്പൂരം,പാറ്റാഗുളിക (നാഫ്ത്തലീൻ)
*രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
ans : ഗാൽവനിക് സെൽ (വോൾട്ടയിക് സെൽ)
*വൈദ്യുതോർജ്ജം രാസോർജ്ജമാക്കിമാറ്റുന്ന ഉപകരണം?
ans : ഇലക്ട്രോളിറ്റിക് സെൽ
*വൈദ്യുത വിശ്ലേഷണത്തിലൂടെ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
ans : ഇലക്ട്രോപ്ലേറ്റിങ്
*ഇരുമ്പ് തുരുമ്പിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രിയ?
ans : ഗാൽവനൈസേഷൻ
*സ്വർണം പൂശുമ്പോൾ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നത്?
ans : ഗോൾഡ് സയനൈഡും സോഡിയം സയനൈഡും
*ആസിഡ് ചേർത്ത ജലത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോൾ അതുവിഘടിച്ച് ഹൈഡ്രജനും ഓക്സസിജനും ഉണ്ടാകുന്നു.
*റേഡിയോ ആക്റ്റീവ് ദ്രാവക മൂലകം?
ans : ഫ്രാൻസിയം
രാസമാറ്റവും ഭൗതികമാറ്റവും
*സ്ഥിരമായതും പുതിയപദാർത്ഥങ്ങൾ ഉണ്ടാവുന്നതുമായ മാറ്റം?
ans : രാസമാറ്റം
*പഞ്ചസാരകത്തി കരിയാവുന്നതും, ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ച ജലവും ലവണവും ഉണ്ടാകുന്നതും, വിറക് കത്തിചാരമാകു ന്നതും രാസമാറ്റത്തിനുദാഹരണങ്ങളാണ്.
*ഭൗതികഗുണങ്ങളിൽ മാത്രം മാറ്റം ഉണ്ടാകുന്നതും താത്കാലികമായതുമായ മാറ്റം?
ans : ഭൗതികമാറ്റം
*ജലം ഐസാവുന്നതും, പഞ്ചസാരവെള്ളത്തിൽ ലയിക്കുന്നതും, മെഴുക് ഉരുകുന്നതും,ജലം നീരാവിയാകുന്നതും ഭൗതിക മാറ്റങ്ങൾക്കുദാഹരണങ്ങളാണ്.
മിശ്രിതങ്ങളുടെ വേർതിരിക്കൽ
*ഘടകങ്ങളുടെ ഭാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മിശ്രിതങ്ങൾ വേർതിരിക്കാനുപയോഗിക്കുന്ന ഉപകരണം?
ans : സെൻട്രിഫ്യൂജ്
*തിളനിലകൾ തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തമ്മിൽ കലർന്ന രണ്ടു ദ്രാവകങ്ങളുടെ മിശ്രിതത്തെ വേർതിരിക്കുന്ന രീതി?
ans : അംശിക സ്വേദനം
*അയിരുകളിൽ നിന്നും ഭൗമ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ?
ans : അയിരുകളുടെ സാന്ദ്രണം(Concentration ofore)
*അയിരിനേക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന രീതി?
ans : ജലപ്രവാഹത്തിൽ കഴുകുന്നു
*മാലിന്യങ്ങളേക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി?
ans : പ്ലവന പ്രകിയ
*സൾഫൈഡ് അയിരുകളുടെ പ്രധാന സാന്ദ്രണ രീതി?
ans : ഫ്രോത്ത് ഫ്ളോട്ടേഷൻ
*കാന്തിക സ്വഭാവമുള്ള അയിരിന്റെ സാന്ദ്രണത്തിനായി ഉപയോഗിക്കാൻ കഴിയുന്ന മാർഗം?
ans : കാന്തിക വിഭജനം
*പൊടിച്ച അയിരിനെ അയിരിലെ മാലിന്യങ്ങൾ ലയിക്കാത്തതും ലോഹ സംയുക്തങ്ങൾ ലയിക്കുന്നതുമായ ലായകത്തിൽ ലയിപ്പിച്ച സാന്ദ്രണം ചെയ്യുന്ന രീതി?
ans : ലീച്ചിങ്
*പൊടിച്ച അയിരിനെ വായു പ്രവാഹത്തിൽ ശക്തിയായി ചൂടാക്കുന്ന രീതി?
ans : റോസ്റ്റിങ്
*ബാഷ്പ ശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗം?
ans : കാൽസിനേഷൻ
*റോസ്റ്റിങ് കഴിഞ്ഞ അയിരിനൊപ്പം ഉയർന്ന ഊഷ്മാവിൽ ചാർക്കോൽ ചേർത്ത് ചൂടാക്കുന്ന പ്രക്രിയ?
ans : സ്മെൽറ്റിങ്
*കാറ്റിന്റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
ans : വിന്നോവിംഗ്
*അതിവേഗം ബാഷ്പമാകുന്ന ലോഹങ്ങളെ ശക്തിയായി ചൂടാക്കുമ്പോൾ മാലിന്യങ്ങളിൽ നിന്ന് വേർപെട്ട് ബാഷ്പമായി പുറത്തുവരുന്ന പ്രക്രിയ?
ans : സ്വേദനം
*സ്വേദനത്തിലൂടെ വേർതിരിക്കാൻ സാധിക്കുന്ന ലോഹങ്ങൾക്ക് ഉദാഹരണങ്ങൾ?
ans : സിങ്ക്,മെർക്കുറി
*ചില പദാർത്ഥങ്ങൾ മറ്റു ചില പദാർത്ഥങ്ങളുടെ കണികകളെ അവയുടെ ഉപരിതലത്തിൽ മാത്രം പിടിച്ചു നിർത്തുന്ന പ്രതിഭാസം?
ans : ആധിശോഷണം (absorption)
*ആധിശോഷണത്തിന് ഉദാഹരണങ്ങൾ.>വാട്ടർ ഫിൽട്ടറുകളിൽ ജലശുദ്ധീകരണത്തിന് ചാർക്കോൾ ഉപയോഗിക്കുന്നത് >ചുവരിൽ പൊടിപിടിക്കുന്നത് >ഗ്യാസമാസ്കുകളിൽ വിഷവാതകങ്ങളെ മാറ്റാൻ കാർബൺ തരികൾ ഉപയോഗിക്കുന്നത്
*ചായങ്ങളിൽ നിന്നും ഘടകങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം?
ans : ക്രൊമാറ്റോഗ്രഫി
*രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിച്ചറിയാൻ ക്രൊമാറ്റോഗ്രഫി ഉപയോഗിക്കാറുണ്ട്.
Manglish Transcribe ↓
dravanaankadta
* kaarban >3550^o c
* dangsttan >3410^o c (3683 k)
* irumpu >1537^o c
* svarnnam - 1063^o c (1337 k)
* silvar - 962^o c