രസതന്ത്രം 3

ലോഹങ്ങൾ


*ലോഹങ്ങളെക്കുറിച്ചുള്ള പഠനം?

ans : മെറ്റലർജി

*മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം?

ans : ചെമ്പ്

*ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ഘടകം?

ans : സ്വത്രന്ത ഇലക്ട്രോൺ

*ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളാണ്?

ans : ധാതുക്കൾ

*വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹ ധാതുവാണ്?

ans : അയിര് 

*അയിരിലെ മാലിന്യങ്ങളാണ്?

ans : ഗാങ്

*ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർഥങ്ങളാണ്?

ans : ഫ്ളക്സ്

*ഗാങ്,ഫ്ളക്സുമായി പ്രവർത്തിച്ച്  കിട്ടുന്ന ഉൽപന്നം?

ans : സ്ലാഗ്(ഗാങ്ഫ്ളക്സ്=സ്ലാഗ്)

*സിലിക്ക ഒരു അസിഡിക്  ഫ്ളക്സും ചുണ്ണാമ്പുകല്ല് ഒരു ബോസിക് ഫ്ളക്സുമാണ്.

ആൽക്കലി ലോഹങ്ങൾ


*ഏറ്റവും ലഘുവായ ലോഹം?

ans : ലിഥിയം 

*ലിഥിയത്തിന്റെ സാന്ദ്രത?

ans :
0.534

*ഏറ്റവും വീര്യമുള്ള നിരോക്സീകാരി?

ans : ലിഥിയം

*മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?

ans : സോഡിയം,പൊട്ടാസ്യം 

*മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ?

ans : സോഡിയം, പൊട്ടാസ്യം

*വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

ans : സോഡിയം, പൊട്ടാസ്യം

*മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം?

ans : ലിഥിയം 

*സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് ?

ans : ക്ലോറിൻ 

*പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

ans : ഹൈഡ്രജൻ

*മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ലോഹം?

ans : സോഡിയം

*സയനൈഡ് വിഷബാധയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന രാസവസ്തു?

ans : സോഡിയം തയോസൾഫേറ്റ് 

*ആർത്രൈറ്റിസ് എന്ന രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?

ans : പൊട്ടാസ്യം 

*സോഡിയം ഹൈഡ്രോക്സൈഡിന്റെ ഉത്പാദനത്തിനായി  ഉപയോഗിക്കുന്ന സെൽ?

ans : കാസ്റ്റനർ - കെൽനർ സെൽ

*സോഡിയം ഓക്സിജനുമായി ജലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

ans : സോഡിയം പെറോക്സൈഡ് 

*സോഡിയം ബൈകാർബണേറ്റിന്റെയും ടാർട്ടാറിക് ആസിഡിന്റേയും മിശ്രിതം?

ans : ബേക്കിങ് പൗഡർ  

*രാസവസ്തു?

ans : സോഡിയം തയോസൾഫേറ്റ് 

*വ്യാവസായിക പ്രകിയയിലൂടെ ലഭിക്കുന്ന അശുദ്ധ രൂപത്തിലുള്ള സോഡിയം കാർബണേറ്റ്?

ans : ബ്ലാക്ക് ആഷ് 

*പൊട്ടാസ്യം കാർബണേറ്റ് എന്ന സംയുക്തം അറിയപ്പെടുന്നത്?

ans : പോൾ ആഷ്

*ഫോട്ടോഗ്രാഫിക് ഫിലിമിൽ ഫിക്സർ ആയി ഉപയോഗിക്കുന്നത്?

ans : ഹൈപോ  (സോഡിയം തയോസൾഫേറ്റ്/തയോ)

*ഫെർട്ടിലൈസർ ആയി ഉപയോഗിക്കു ഒരു സോഡിയം സംയുക്തം?

ans : സോഡിയം നൈട്രേറ്റ്

*റോഡിലെ മഞ്ഞുരുക്കി മാറ്റാൻ ഉപയോഗിക്കുന്നത്?

ans : ഉപ്പ് (സോഡിയം ക്ലോറൈഡ്)

*രക്തസമ്മർദ്ദരോഗികളിൽ കറിയുപ്പിനു പകരം ഉപയോഗിക്കുന്നത്?

ans : ഇന്തുപ്പ് (KCI)

*വെടി മരുന്നു നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

*ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?

ans : പൊട്ടാസ്യം പെർമാംഗനേറ്റ് (KMnO4)

*അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?

ans : സീസിയം

*ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന കാർബണേറ്റ് ? 

ans : സീസിയം കാർബണേറ്റ്

*പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

ans : എമറാൾസ്  

ആൽക്കലൈൻ എർത്ത് ലോഹങ്ങൾ 


*സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

ans : മഗ്നീഷ്യം ക്ലോറൈഡ് 

*ഭൗമോപരിതലത്തിൽ കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ സംയുക്തം?

ans : മഗ്നീഷ്യം ഓക്സൈഡ് 

*സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുത്ത മൂലകങ്ങൾ?

ans : മഗ്നീഷ്യം, സോഡിയം (ലോഹങ്ങൾ)ക്ലോറിൻ, ബ്രോമിൻ (ഹാലജനുകൾ)

*വെടിമരുന്ന് കത്തുമ്പോൾ പച്ചനിറം ലഭിക്കാനായി ചേർക്കുന്നത്?

ans : ബേരിയം

കാത്സ്യം


*കാത്സ്യത്തിന്റെ അറ്റോമിക നമ്പർ?

ans : 20

*മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

ans : കാത്സ്യം

*എല്ലുകളിലും പല്ലുകളിലും  ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

ans : കാത്സ്യം

*ബീച്ചിങ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം  ഹൈപ്പോ ക്ലോറൈറ്റ്

*‘ലൈം ക്വിക്ക് ലൈം എന്നീ പേരുകളിലറിയപ്പെടുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം ഓക്സൈഡ് 

*ജലത്തിന്റെ സ്ഥിരകാഠിനത്തിനു കാരണമാകുന്ന കാത്സ്യം സംയുക്തങ്ങൾ?

ans : കാത്സ്യം സൾഫേറ്റ്,കാത്സ്യം ക്ലോറൈഡ് 

*എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം  ഫോസ്ഫേറ്റ് 

രാസനാമങ്ങൾ 


* കറിയുപ്പ് - സോഡിയം ക്ലോറൈഡ്

*ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ)-സോഡിയം നൈട്രേറ്റ്

* അലക്കുകാരം -സോഡിയം കാർബണേറ്റ്

* ബേക്കിങ് പൗഡർ (അപ്പക്കാരം)-സോഡിയം ബൈകാർബണേറ്റ്

* കാസ്റ്റിക്സ് സോഡ-സോഡിയം ഹൈഡ്രോക്സൈഡ് 

* സോഡാ ആഷ്-സോഡിയം കാർബണേറ്റ്

* വാട്ടർ ഗ്ലാസ്-സോഡിയം സിലിക്കേറ്റ്

* ഹൈപോ-സോഡിയം തയോസൾഫേറ്റ്

* ബൊറാക്സ് -സോഡിയം പൈറോബോറേറ്റ്

* ബ്രൈൻ-സോഡിയം ക്ലോറൈഡ് ലായനി

* നൈറ്റർ- പൊട്ടാസ്യം നൈട്രേറ്റ്

* ഇന്തുപ്പ് (ഹാലൈഡ് സാൾട്ട്)-പൊട്ടാസ്യം ക്ലോറൈഡ്

* കാസ്റ്റിക് പൊട്ടാഷ്-ഹൈഡ്രോക്സൈഡ് 

*പൊട്ടാഷ്-പൊട്ടാസ്യം കാർബണേറ്റ്

* ലൂണാർ കാസ്റ്റിക്(കാസ്റ്റിക്സ് ലോഷൻ) -സിൽവർ നൈട്രേറ്റ്

* റോഷല്ലെ സാൾട്ട്-പൊട്ടാസ്യം സോഡിയം ടാർട്രേറ്റ് ടെട്രഹൈഡ്രേറ്റ്

* കുമ്മായം  - കാത്സ്യം ഹൈഡ്രോക്സൈഡ്

* മാർബിൾ/ചുണ്ണാമ്പുകല്ല് - കാത്സ്യം കാർബണേറ്റ് 

* നീറ്റുകക്ക (ക്വിക് ലൈം) - കാത്സ്യം ഓക്സൈഡ് 

* ചുണ്ണാമ്പ് വെള്ളം (മിൽക്ക് ഓഫ് ലൈം) - കാത്സ്യം ഹൈഡ്രോക്സൈഡ്

* ബീച്ചിംഗ് പൗഡർ - കാത്സ്യം ഹൈപ്പോക്ടോറൈറ്റ് Ca (CIO)2

* ഫ്ളൂർസ്പാർ - കാത്സ്യം ഫ്ളൂറൈഡ്

* പ്ലാസ്റ്റർ ഓഫ് പാരീസ് - കാത്സ്യം സൾഫേറ്റ്  

* ജിപ്സം     - കാത്സ്യം സൾഫേറ്റ്  

* ഹൈഡ്രോലിത് - കാത്സ്യം ഹൈഡ്രൈഡ് CaH2

* ബറൈറ്റ്സ് - ബേരിയം സൾഫേറ്റ്

* ബറൈറ്റ വാട്ടർ - ബേരിയം ഹൈഡ്രോക്സൈഡ് ലായനി

*ബ്ലാക്ക് ബോർഡിൽ എഴുതുവാനുപയോഗിക്കുന്ന ചോക്കിന്റെ രാസനാമം?

ans : കാത്സ്യം കാർബണേറ്റ്

*പവിഴം രാസപരമായി കാത്സ്യം കാർബണേറ്റിന്റെയും മഗ്നീഷ്യം കാർബണേറ്റിന്റെയും സംയുക്തമാണ്. 

*വിനാഗിരിയിൽ ലയിക്കുന്ന രത്നം?

ans : പവിഴം

*ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്നത്?

ans : കാർബൺ ഡൈഓക്സൈഡ് 

*മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?

ans : കാത്സ്യം

*പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം? 

ans : കാത്സ്യം കാർബണേറ്റ് 

*ജലത്തിന്റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം ഹൈഡ്രോക്സൈഡ്  

*ഡ്രൈയിങ് ഏജന്റായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

ans : അൺഹൈഡ്രസ് കാത്സ്യം ക്ലോറൈഡ്

*വാതകങ്ങളുടെ ഡീഹൈഡ്രേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം ഓക്സൈഡ്

*ചുണ്ണാമ്പുകല്ല്, കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

ans : കാർബൺ ഡൈഒാക്സൈഡ് (CO2) 

*സിമന്റ് എന്നത്?

ans : കാത്സ്യം അലുമിനേറ്റുകളുടെ കാത്സ്യം സിലിക്കേറ്റുകളുടെയും ഒരു മിശ്രിതം

*കുമ്മായക്കുട്ട് നിർമ്മിക്കുന്നതിനുപയോഗിക്കുന്ന കാത്സ്യം സംയുക്തം?

ans : കാത്സ്യം ഹൈഡ്രോക്സൈഡ്

*സിമന്റ് നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തു?

ans : ചുണ്ണാമ്പുകല്ല് (Lime stone)

*സിമന്റു നിർമ്മാണത്തിൽ അസംസ്കൃത വസ്തുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?

ans : 1500OC

*സാധാരണ ഉപയോഗിക്കുന്ന സിമന്റ്?

ans : പോർട്ട്ലാന്റ് സിമന്റ് 

*സിമന്റിന്റെ സെറ്റിങിനു കാരണം?

ans : സിമന്റിലെ അലുമിനേറ്റുകളുടെയും സിലിക്കേറ്റുകളുടെയും ജല സംയോജനം

*സിമന്റിന്റെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ  സമയത്ത് ചേർക്കുന്ന കാത്സ്യം സംയുക്തം?

ans : ജിപ്സം 

*ജിപ്സത്തെ 125oC ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉല്പന്നം? 

ans : പ്ലാസ്റ്റർ ഓഫ് പാരീസ്

*സാധാരണ സിമന്റിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ?

ans : കാത്സ്യം ഓക്സൈഡ്

*ടൂത്ത്പേസ്റ്റിൽ പോളിഷിങ് ഏജന്റായി ചേർക്കുന്നത്?

ans : കാത്സ്യം കാർബണേറ്റ്

മഗ്നീഷ്യം


*മഗ്നീഷ്യത്തിന്റെ അറ്റോമിക നമ്പർ?

ans : 12 

*രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

ans : മഗ്നീഷ്യം 

*ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

ans : മഗ്നീഷ്യം

*സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ?

ans : ഡോ പ്രക്രിയ 

*മിൽക്ക് ഓഫ് മഗ്നീഷ്യ?

ans : മഗ്നീഷ്യം ഹൈഡ്രോക്സൈഡ് Mg(OH)2 

*കൃതിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

ans : സോറൽസ് സിമന്റ് (മഗ്നീഷ്യ സിമന്റ്) 

*ഡെന്റൽ ഫില്ലിങ്ങിനുപയോഗിക്കുന്ന  മഗ്നീഷ്യം സംയുക്തം?

ans : സോറൽസ് സിമന്റ് 

*മഗ്നീഷ്യം ക്ലോറൈഡിന്റെയും മഗ്നീഷ്യം ഓക്സിസൈഡിന്റെയും മിശ്രിതം?

ans : സോറൽ സിമന്റ്

*അന്റാസിഡായി പ്രവർത്തിക്കുന്ന ഒരു സംയുക്തം?

ans : മിൽക്ക് ഓഫ് മഗ്നീഷ്യ 

*ടാൽക്കം പൗഡർ രാസപരമായി അറിയപ്പെടുന്നത്?

ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് 

*ജലത്തിന്റെ താത്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ?

ans :  കാത്സ്യം ബൈകാർബണേറ്റ് ,മഗ്നീഷ്യം ബൈകാർബണേറ്റ്

*ജലത്തിന്റെ താത്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ?

ans : ലൈം ചേർക്കുക,തിളപ്പിക്കുക 

*ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസവസ്തുക്കൾ ?

ans : കാത്സ്യം,മഗ്നീഷ്യം എന്നിവയുടെ  സൾഫേറ്റുകളും ക്ലോറൈഡുകളും 

*ജലത്തിന്റെ സ്ഥിരകാഠിന്യം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ?

ans : വാഷിങ് സോഡ  ചേർക്കുക,ഡിസ്റ്റിലേഷൻ ചെയ്യുക 

*ജലത്തിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? 

ans : എഥിലീൻ ഡൈഅമീൻ ടെട്രാ അസറ്റേറ്റ് (EDTA)

അലൂമിനിയം


*അലൂമിനിയത്തിന്റെ അറ്റോമിക നമ്പർ ?

ans : 13

*ഭൂവൽക്കത്തിലേറ്റവും കൂടുതലുള്ള ലോഹം?

ans : അലൂമിനിയം

*ആദ്യമായി അലൂമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

ans : ഹാൻസ്ക് ഈഴ്സ്റ്റഡ് 

*അലൂമിനിയം ഉത്പാദിപ്പിക്കാനുള്ള ലളിതമായ മാർഗം കണ്ടുപിടിച്ചത്?

ans : ചാൾസ് മാർട്ടിൻഹാൾ 

*ബോക്സൈറ്റിൽ നിന്നും അലൂമിനിയം ആദ്യമായി വേർതിരിച്ചത്?

ans : ചാൾസ് മാർട്ടിൻഹാൾ

*ബോക്സൈറ്റിന്റെ സാന്ദ്രണ രീതി?

ans : ലീച്ചിങ്

*അഗ്നിശമനികളിൽ ഫോമിങ് ഏജന്റായും വസ്ത്രങ്ങളിലെ ഗ്രീസ് പോലുള്ള കറകൾ കളയാനും ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുക്തം?

ans : അലുമിനിയം ഹൈഡ്രോക്സൈഡ്

*ശക്തിയേറിയ കാന്തമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുക്തം?

ans : അൽനിക്കോ

*പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന സ്കെയിൽ?

ans : മോഹ്സ് സ്കെയിൽ 

*ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

ans : വജ്രം

*ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള രണ്ടാമത്തെ പദാർത്ഥം?

ans : കൊറണ്ടം

*കൊറണ്ടം  രാസപരമായി അലൂമിനിയം ഓക്സൈഡ് ആണ്. 

*വജ്രത്തിന്റെ കാഠിന്യം?

ans : 10 മൊഹ്ർ 

*കൊറണ്ടത്തിന്റെ കാഠിന്യം?

ans : 9 മൊഹർ

*അലൂമിനിയത്തിന്റെ നീല നിറമുള്ള ധാതുവാണ്?

ans : ലാപിസ് ലസൂലി

*അലക്കുമ്പോൾ വസ്ത്രങ്ങൾക്ക് വെൺമ നൽകാനുള്ള നീലമായി ഉപയോഗിക്കുന്നത്?

ans : ലാപിസ്  ലസൂലി 

*പ്രാകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റുകളാണ്?

ans : മൈക്ക 

*റൂബി, സഫയർ എന്നിവ അലൂമിനിയത്തിന്റെ ശുദ്ധരൂപങ്ങളാണ്.

*റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

ans : ആസ്ബസ്റ്റോസ്

*സിഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം?

ans : അലൂമിനിയം 

*ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?

ans : അലൂമിനിയം

*ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

ans : അലൂമിനിയം 

*ആലം എന്നത്?

ans : അലൂമിനിയത്തിന്റെ ഡബിൾ സൾഫേറ്റുകൾ ആണ്

*അഗ്നിശമനികളിലുപയോഗിക്കുന്ന  അലൂമിനിയം സംയുകതം?

ans : ആലം

*മോർഡന്റായി ഉപയോഗിക്കുന്ന ഒരു അലൂമിനിയം സംയുകതം?

ans : ആലം

*തുണിത്തരങ്ങളിൽ ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

ans : മൊർഡന്റ് 

*സിഗററ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

ans : അലൂമിനിയം

*റിഫ്ളക്ടിങ് ടെലസ്കോപിൽ ഉപയോഗിക്കുന്ന ലോഹം?

ans : അലൂമിനിയം

*കളിമണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ലോഹം?

ans : അലൂമിനിയം

*ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?

ans : അസ്സാറ്റിൻ

*മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ans : ചെമ്പ് 

*ഏറ്റവും സാന്ദ്രത കൂടിയ ലോഹം?

ans : ഓസ്മിയം

*ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം

ans : ലിഥിയം 

*ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ans : ക്രോമിയം

*ദ്രാവിക്കലിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന ലോഹം? 

ans : ഇറിഡിയം 

*മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?

ans : ഇറിഡിയം

*ഏറ്റവും വിലയേറിയ ലോഹങ്ങൾ?

ans : റോഡിയം,പ്ലാറ്റിനം

*സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?

ans : മെർക്കുറി, ഫ്രാൻഷ്യം, സീസിയം,ഗാലിയം 

*ദ്രാവകാവസ്ഥയിലുള്ള അലോഹം?

ans : ബ്രോമിൻ

*കൃതിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

ans : ടെക്നീഷ്യം

രാസനാമങ്ങൾ 


* വൈറ്റ് ലെഡ്  -ബെയ്സിക് ലെഡ് കാർബണേറ്റ്

* ക്രോം യെല്ലോ-ലെഡ് ക്രോമേറ്റ്

* ചുവപ്പ് ലെഡ്-ടെട്രോക്സൈഡ്

* ലിതാർജ്‌-ലെഡ് മോണോക്സൈഡ്

* ഗലീന -ലെഡ് സൾഫൈഡ് 

* പ്രഷ്യൻ ബ്ലൂ-ഫെറിക് ഫെറോ സയനൈഡ് 

* പാരീസ് ഗ്രീൻ -കുപ്രിക് അസറ്റോ ആഴ്‌സനൈറ്റ്

* ചൈനീസ് വൈറ്റ്(ഫിലോസ്ഫേഴ്സ് വുൾ)- സിങ്ക് ഓക്സൈഡ് 

*തുരിശ്-കോപ്പർ സൾഫേറ്റ് 

* തുരുമ്പ് -ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

*ക്ലാവ് -ബേസിക് കോപ്പർ കാർബണേറ്റ്

*അലുമിന - അലുമിനിയം ഓക്സൈഡ് 

* ബോക്സൈറ്റ് - അലുമിനിയം ഓക്സൈഡ്

ടിൻ,ലെഡ് 


*ടിന്നിന്റെ അറ്റോമിക് നമ്പർ?

ans : 50

*ലെഡിന്റെ അറ്റോമിക് നമ്പർ?

ans : 82

*സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

ans : ലെഡ്

*ഫ്ളിൻറ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം?

ans : ലെഡ് ക്രോമേറ്റ്

*പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?

ans : ലെഡ്

*വിദ്യുതചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ans : ലെഡ് 

*ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?

ans : ലെഡ് 

*പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ans : ലെഡ്

*സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ans :  50%ടിൻ, 50% ലെഡ്

*മനുഷ്യന് ഏറ്റവും ഹാനീകരമായ ലോഹം?

ans : ലെഡ്

*ഉരുക്കി ശുദ്ധീകരിക്കുന്ന ലോഹങ്ങൾ?

ans : ടിൻ, ലെഡ് 

*ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?

ans : വ്യക്ക

*ലെഡ് ലയിക്കുന്ന ആസിഡുകൾ?

ans : നൈട്രിക് ആസിഡ്, അസറ്റിക് ആസിഡ് 

*വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറന്തള്ളുന്ന ലോഹം?

ans : ലെഡ്

*വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തിവിടുന്ന ലോഹം?

ans : ലെഡ്

*സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണവസ്തു?

ans : ട്രൈലെഡ് ടെട്രോക്സൈഡ്

മൂലകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങൾ

 

* ഫ്ളൂറോസിസ് - ഫ്ളൂറിൻ 

* സിലിക്കോസിസ് -സിലിക്കൺ   

* മിനാമാത - മെർക്കുറി 

* പ്ലംബിസം - ലെഡ്

* ഇതായ് ഇതായ് - കാഡ്മിയം 

* വിൽസൺസ് രോഗം -ചെമ്പ്

* ഹൈപോകലേമിയ - പൊട്ടാസ്യം

ടൈറ്റാനിയം


*ടെറ്റാനിയത്തിന്റെ അറ്റോമിക നമ്പർ?

ans :
22.

*ചന്ദ്രോപരിതലത്തിൽ ധാരാളമായി  കാണപ്പെടുന്ന ലോഹം?

ans : ടൈറ്റാനിയം

*ഭാവിയുടെ ലോഹം?

ans : ടൈറ്റാനിയം

*അത്ഭുത ലോഹം?

ans : ടൈറ്റാനിയം

*വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?

ans : ടൈറ്റാനിയം

*വെൺമയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം?

ans : ടൈറ്റാനിയം ഡയോക്‌സൈഡ്

*കരിമണലിൽ നിന്ന് ലഭിക്കുന്ന ധാതു നിക്ഷേപം?

ans : ഇൽമനൈറ്റ്,മോണോസൈറ്റ്

*ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം?

ans : ടൈറ്റാനിയം

*ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം?

ans : തിരുവനന്തപുരം

*ഇന്ത്യയിൽ ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

ans : ചവറ (കൊല്ലം)


Manglish Transcribe ↓


lohangal


*lohangalekkuricchulla padtanam?

ans : mettalarji

*manushyan aadyamaayi upayogicchu thudangiya loham?

ans : chempu

*lohangalude chaalakatha nishchayikkunna ghadakam?

ans : svathrantha ilakdron

*bhoovalkkatthil kaanappedunna loha samyukthangalaan?

ans : dhaathukkal

*vyaavasaayikamaayi loham uthpaadippikkaan upayogikkunna loha dhaathuvaan?

ans : ayiru 

*ayirile maalinyangalaan?

ans : gaangu

*gaangine neekkam cheyyaanupayogikkunna padaarthangalaan?

ans : phlaksu

*gaangu,phlaksumaayi pravartthicchu  kittunna ulpannam?

ans : slaagu(gaangphlaksu=slaagu)

*silikka oru asidiku  phlaksum chunnaampukallu oru bosiku phlaksumaanu.

aalkkali lohangal


*ettavum laghuvaaya loham?

ans : lithiyam 

*lithiyatthinte saandratha?

ans :
0. 534

*ettavum veeryamulla nirokseekaari?

ans : lithiyam

*mrudulohangal ennariyappedunnath?

ans : sodiyam,pottaasyam 

*mannennayil sookshikkunna lohangal?

ans : sodiyam, pottaasyam

*vellatthilittaal katthunna lohangal?

ans : sodiyam, pottaasyam

*mezhukil pothinju sookshikkunna moolakam?

ans : lithiyam 

*sodiyam uthpaadippikkumpol upolppannamaayi labhikkunnathu ?

ans : klorin 

*pottaasyam jalavumaayi pravartthikkumpol labhikkunna vaathakam?

ans : hydrajan

*manushyaril rakthasammarddham niyanthrikkunnathil pradhaana panku vahikkunna loham?

ans : sodiyam

*sayanydu vishabaadhayude chikithsakkaayi upayogikkunna raasavasthu?

ans : sodiyam thayosalphettu 

*aarthryttisu enna rogavumaayi bandhappettirikkunna loham?

ans : pottaasyam 

*sodiyam hydroksydinte uthpaadanatthinaayi  upayogikkunna sel?

ans : kaasttanar - kelnar sel

*sodiyam oksijanumaayi jalikkumpol undaakunna padaarththam?

ans : sodiyam peroksydu 

*sodiyam bykaarbanettinteyum daarttaariku aasidinteyum mishritham?

ans : bekkingu paudar  

*raasavasthu?

ans : sodiyam thayosalphettu 

*vyaavasaayika prakiyayiloode labhikkunna ashuddha roopatthilulla sodiyam kaarbanettu?

ans : blaakku aashu 

*pottaasyam kaarbanettu enna samyuktham ariyappedunnath?

ans : pol aashu

*phottograaphiku philimil phiksar aayi upayogikkunnath?

ans : hypo  (sodiyam thayosalphettu/thayo)

*pherttilysar aayi upayogikku oru sodiyam samyuktham?

ans : sodiyam nydrettu

*rodile manjurukki maattaan upayogikkunnath?

ans : uppu (sodiyam klorydu)

*rakthasammarddharogikalil kariyuppinu pakaram upayogikkunnath?

ans : inthuppu (kci)

*vedi marunnu nirmmaanatthinupayogikkunna oru pottaasyam samyuktham?

ans : pottaasyam hydroksydu

*jalashuddheekaranatthinupayogikkunna oru pottaasyam samyuktham?

ans : pottaasyam permaamganettu (kmno4)

*attomiku klokkukalil upayogikkunna loham?

ans : seesiyam

*jalatthil ettavum nannaayi layikkunna kaarbanettu ? 

ans : seesiyam kaarbanettu

*prakruthyaalulla oru beriliyam samyuktham?

ans : emaraalsu  

aalkkalyn ertthu lohangal 


*samudrajalatthil ettavum kooduthal adangiyirikkunna randaamatthe samyuktham?

ans : magneeshyam klorydu 

*bhaumoparithalatthil kooduthalaayi kaanappedunna randaamatthe samyuktham?

ans : magneeshyam oksydu 

*samudrajalatthil ninnum verthiriccheduttha moolakangal?

ans : magneeshyam, sodiyam (lohangal)klorin, bromin (haalajanukal)

*vedimarunnu katthumpol pacchaniram labhikkaanaayi cherkkunnath?

ans : beriyam

kaathsyam


*kaathsyatthinte attomika nampar?

ans : 20

*manushyashareeratthil ettavum kooduthalulla loham?

ans : kaathsyam

*ellukalilum pallukalilum  dhaaraalamaayi adangiyirikkunna loham?

ans : kaathsyam

*beecchingu paudaraayi upayogikkunna kaathsyam samyuktham?

ans : kaathsyam  hyppo kloryttu

*‘lym kvikku lym ennee perukalilariyappedunna kaathsyam samyuktham?

ans : kaathsyam oksydu 

*jalatthinte sthirakaadtinatthinu kaaranamaakunna kaathsyam samyukthangal?

ans : kaathsyam salphettu,kaathsyam klorydu 

*ellukalil kaanunna kaathsyam samyuktham?

ans : kaathsyam  phosphettu 

raasanaamangal 


* kariyuppu - sodiyam klorydu

*chili vediyuppu (chili saalttu peettar)-sodiyam nydrettu

* alakkukaaram -sodiyam kaarbanettu

* bekkingu paudar (appakkaaram)-sodiyam bykaarbanettu

* kaasttiksu soda-sodiyam hydroksydu 

* sodaa aash-sodiyam kaarbanettu

* vaattar glaas-sodiyam silikkettu

* hypo-sodiyam thayosalphettu

* beaaraaksu -sodiyam pyroborettu

* bryn-sodiyam klorydu laayani

* nyttar- pottaasyam nydrettu

* inthuppu (haalydu saalttu)-pottaasyam klorydu

* kaasttiku pottaash-hydroksydu 

*pottaash-pottaasyam kaarbanettu

* loonaar kaasttiku(kaasttiksu loshan) -silvar nydrettu

* roshalle saalttu-pottaasyam sodiyam daardrettu dedrahydrettu

* kummaayam  - kaathsyam hydroksydu

* maarbil/chunnaampukallu - kaathsyam kaarbanettu 

* neettukakka (kviku lym) - kaathsyam oksydu 

* chunnaampu vellam (milkku ophu lym) - kaathsyam hydroksydu

* beecchimgu paudar - kaathsyam hyppokdoryttu ca (cio)2

* phloorspaar - kaathsyam phloorydu

* plaasttar ophu paareesu - kaathsyam salphettu  

* jipsam     - kaathsyam salphettu  

* hydrolithu - kaathsyam hydrydu cah2

* baryttsu - beriyam salphettu

* barytta vaattar - beriyam hydroksydu laayani

*blaakku bordil ezhuthuvaanupayogikkunna chokkinte raasanaamam?

ans : kaathsyam kaarbanettu

*pavizham raasaparamaayi kaathsyam kaarbanettinteyum magneeshyam kaarbanettinteyum samyukthamaanu. 

*vinaagiriyil layikkunna rathnam?

ans : pavizham

*chunnaampuvellatthe paalniramaakkunnath?

ans : kaarban dyoksydu 

*manushyashareeratthilum mrugangalilum ettavum kooduthal kaanappedunna loham?

ans : kaathsyam

*pavizhapputtukal nirmmikkappettirikkunna padaarththam? 

ans : kaathsyam kaarbanettu 

*jalatthinte kaadtinyam maattaan upayogikkunna kaathsyam samyuktham?

ans : kaathsyam hydroksydu  

*dryyingu ejantaayi upayogikkunna kaathsyam samyuktham?

ans : anhydrasu kaathsyam klorydu

*vaathakangalude deehydreshanaayi upayogikkunna kaathsyam samyuktham?

ans : kaathsyam oksydu

*chunnaampukallu, kakka enniva choodaakkumpol undaakunna vaathakam?

ans : kaarban dyoaaksydu (co2) 

*simantu ennath?

ans : kaathsyam aluminettukalude kaathsyam silikkettukaludeyum oru mishritham

*kummaayakkuttu nirmmikkunnathinupayogikkunna kaathsyam samyuktham?

ans : kaathsyam hydroksydu

*simantu nirmaanatthinupayogikkunna asamskrutha vasthu?

ans : chunnaampukallu (lime stone)

*simantu nirmmaanatthil asamskrutha vasthukkal choodaakkunna ooshmaav?

ans : 1500oc

*saadhaarana upayogikkunna simantu?

ans : porttlaantu simantu 

*simantinte settinginu kaaranam?

ans : simantile aluminettukaludeyum silikkettukaludeyum jala samyojanam

*simantinte settingu samayam niyanthrikkunnathinu simantu nirmmaana  samayatthu cherkkunna kaathsyam samyuktham?

ans : jipsam 

*jipsatthe 125oc choodaakkumpol labhikkunna ulpannam? 

ans : plaasttar ophu paareesu

*saadhaarana simantil ettavum kooduthal adangiyirikkunna padaarththam ?

ans : kaathsyam oksydu

*dootthpesttil polishingu ejantaayi cherkkunnath?

ans : kaathsyam kaarbanettu

magneeshyam


*magneeshyatthinte attomika nampar?

ans : 12 

*raasasooryan ennariyappedunna loham?

ans : magneeshyam 

*harithakatthil adangiyirikkunna loham?

ans : magneeshyam

*samudrajalatthil ninnum magneeshyam verthiricchedukkunna prakriya?

ans : do prakriya 

*milkku ophu magneeshya?

ans : magneeshyam hydroksydu mg(oh)2 

*kruthima kallukalundaakkaan upayogikkunna magneeshyam samyuktham?

ans : soralsu simantu (magneeshya simantu) 

*dental phillinginupayogikkunna  magneeshyam samyuktham?

ans : soralsu simantu 

*magneeshyam klorydinteyum magneeshyam oksisydinteyum mishritham?

ans : soral simantu

*antaasidaayi pravartthikkunna oru samyuktham?

ans : milkku ophu magneeshya 

*daalkkam paudar raasaparamaayi ariyappedunnath?

ans : hydrettadu magneeshyam silikkettu 

*jalatthinte thaathkaalika kaadtinyatthinu kaaranamaaya raasa samyukthangal?

ans :  kaathsyam bykaarbanettu ,magneeshyam bykaarbanettu

*jalatthinte thaathkaalika kaadtinyam illaathaakkaanulla maargangal?

ans : lym cherkkuka,thilappikkuka 

*jalatthinte sthira kaadtinyatthinu kaaranamaaya raasavasthukkal ?

ans : kaathsyam,magneeshyam ennivayude  salphettukalum klorydukalum 

*jalatthinte sthirakaadtinyam illaathaakkaanulla maargangal?

ans : vaashingu soda  cherkkuka,disttileshan cheyyuka 

*jalatthinte kaadtinyam alakkaan upayogikkunna raasavasthu? 

ans : ethileen dyameen dedraa asattettu (edta)

aloominiyam


*aloominiyatthinte attomika nampar ?

ans : 13

*bhoovalkkatthilettavum kooduthalulla loham?

ans : aloominiyam

*aadyamaayi aloominiyam verthiriccheduttha shaasthrajnjan?

ans : haansku eezhsttadu 

*aloominiyam uthpaadippikkaanulla lalithamaaya maargam kandupidicchath?

ans : chaalsu maarttinhaal 

*boksyttil ninnum aloominiyam aadyamaayi verthiricchath?

ans : chaalsu maarttinhaal

*boksyttinte saandrana reethi?

ans : leecchingu

*agnishamanikalil phomingu ejantaayum vasthrangalile greesu polulla karakal kalayaanum upayogikkunna oru aloominiyam samyuktham?

ans : aluminiyam hydroksydu

*shakthiyeriya kaanthamundaakkaan upayogikkunna oru aloominiyam samyuktham?

ans : alnikko

*padaarththangalude kaadtinyam alakkaanupayogikkunna skeyil?

ans : mohsu skeyil 

*bhoomiyile ettavum kaadtinyamulla padaarththam?

ans : vajram

*bhoomiyile ettavum kaadtinyamulla randaamatthe padaarththam?

ans : korandam

*korandam  raasaparamaayi aloominiyam oksydu aanu. 

*vajratthinte kaadtinyam?

ans : 10 mohr 

*korandatthinte kaadtinyam?

ans : 9 mohar

*aloominiyatthinte neela niramulla dhaathuvaan?

ans : laapisu lasooli

*alakkumpol vasthrangalkku venma nalkaanulla neelamaayi upayogikkunnath?

ans : laapisu  lasooli 

*praakruthyaalulla aloomino silikkettukalaan?

ans : mykka 

*roobi, saphayar enniva aloominiyatthinte shuddharoopangalaanu.

*rokku kottan ennariyappedunnath?

ans : aasbasttosu

*sidikal nirmmikkaanupayogikkunna loham?

ans : aloominiyam 

*aasidinteyum aalkkaliyudeyum gunangal prakadippikkunna loham?

ans : aloominiyam

*bhaumoparithalatthil ettavum kooduthalulla loham?

ans : aloominiyam 

*aalam ennath?

ans : aloominiyatthinte dabil salphettukal aanu

*agnishamanikalilupayogikkunna  aloominiyam samyukatham?

ans : aalam

*mordantaayi upayogikkunna oru aloominiyam samyukatham?

ans : aalam

*thunittharangalil chaayam kodukkaan upayogikkunna padaarththangal ariyappedunnath?

ans : mordantu 

*sigarattu raapparukal undaakkaan upayogikkunna loham?

ans : aloominiyam

*riphlakdingu delaskopil upayogikkunna loham?

ans : aloominiyam

*kalimannil dhaaraalam adangiyittulla loham?

ans : aloominiyam

*ettavum apoorvvamaayi bhoovalkkatthil kaanappedunna loham?

ans : asaattin

*manushyan aadyam upayogiccha loham?

ans : chempu 

*ettavum saandratha koodiya loham?

ans : osmiyam

*ettavum saandratha kuranja loham

ans : lithiyam 

*ettavum kaadtinyam koodiya loham?

ans : kromiyam

*draavikkaline ettavum nannaayi prathirodhikkunna loham? 

ans : iridiyam 

*mazhavil loham ennariyappedunnath?

ans : iridiyam

*ettavum vilayeriya lohangal?

ans : reaadiyam,plaattinam

*saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal?

ans : merkkuri, phraanshyam, seesiyam,gaaliyam 

*draavakaavasthayilulla aloham?

ans : bromin

*kruthimamaayi nirmmikkappetta aadya loham?

ans : dekneeshyam

raasanaamangal 


* vyttu ledu  -beysiku ledu kaarbanettu

* krom yello-ledu kromettu

* chuvappu led-dedroksydu

* lithaarj-ledu monoksydu

* galeena -ledu salphydu 

* prashyan bloo-pheriku phero sayanydu 

* paareesu green -kupriku asatto aazhsanyttu

* chyneesu vyttu(philosphezhsu vul)- sinku oksydu 

*thurish-koppar salphettu 

* thurumpu -hydrettadu ayan oksydu

*klaavu -besiku koppar kaarbanettu

*alumina - aluminiyam oksydu 

* boksyttu - aluminiyam oksydu

din,ledu 


*dinninte attomiku nampar?

ans : 50

*ledinte attomiku nampar?

ans : 82

*sttoreju baattarikalil upayogikkunna loham?

ans : ledu

*phlinru glaasilupayogikkunna ledu samyuktham?

ans : ledu kromettu

*prakruthiyil kaanunna ettavum sthirathayulla padaarththam?

ans : ledu

*vidyuthachaalakatha ettavum kuranja loham?

ans : ledu 

*lesar rashmikal kadatthividaattha loham?

ans : ledu 

*pedrolil aanti nokkingu ejantaayi cherkkunnath?

ans : ledu

*soldaringu vayar nirmmikkaanupayogikkunna lohangal?

ans :  50%din, 50% ledu

*manushyanu ettavum haaneekaramaaya loham?

ans : ledu

*urukki shuddheekarikkunna lohangal?

ans : din, ledu 

*ledu vishaamsham baadhikkunna shareerabhaagam?

ans : vyakka

*ledu layikkunna aasidukal?

ans : nydriku aasidu, asattiku aasidu 

*vaahanangalil ninnulla pukayiloode puranthallunna loham?

ans : ledu

*valare kuranja alavil vydyuthi kadatthividunna loham?

ans : ledu

*sindhooratthiladangiyirikkunna chuvanna varnnavasthu?

ans : dryledu dedroksydu

moolakangalumaayi bandhappetta rogangal

 

* phloorosisu - phloorin 

* silikkosisu -silikkan   

* minaamaatha - merkkuri 

* plambisam - ledu

* ithaayu ithaayu - kaadmiyam 

* vilsansu rogam -chempu

* hypokalemiya - pottaasyam

dyttaaniyam


*dettaaniyatthinte attomika nampar?

ans :
22.

*chandroparithalatthil dhaaraalamaayi  kaanappedunna loham?

ans : dyttaaniyam

*bhaaviyude loham?

ans : dyttaaniyam

*athbhutha loham?

ans : dyttaaniyam

*vimaanatthinte enchin nirmmikkaan upayogikkunna loham?

ans : dyttaaniyam

*venmayude pratheekam ennariyappedunna padaarththam?

ans : dyttaaniyam dayoksydu

*karimanalil ninnu labhikkunna dhaathu nikshepam?

ans : ilmanyttu,monosyttu

*ilmanyttil ninnum verthiricchedukkunna loham?

ans : dyttaaniyam

*draavankoor dyttaaniyam phaakdariyude aasthaanam?

ans : thiruvananthapuram

*inthyayil dyttaaniyam sponchu mil phaakdari sthithicheyyunnath?

ans : chavara (kollam)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution